മാസം 1000 രൂപ എന്റെ ഉമ്മാക്ക് കൊടുക്കുമ്പോൾ ഞാൻ സന്തോഷിക്കാറുണ്ട്. അത് കയ്യിൽ കിട്ടുമ്പോൾ ഉമ്മയുടെ കണ്ണ് നിറഞ്ഞ് തൂവുന്നത് ഞാൻ കാണാതിരിക്കാനും ഉമ്മ ശ്രദ്ധിക്കും. ഉമ്മയുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി ദിനവും പ്രാത്ഥിക്കാറുമുണ്ട്. നിങ്ങളുടെ ദുആയിലും ഞങ്ങളെ ഉൾപെടുത്തുക. അസ്സലാമു അലൈക്കും ഒറഹ്മത്തുള്ളാഹി വബർക്കത്ത ഹു .
@muneermuni76313 жыл бұрын
അലൈകും മുസ്സലാം..
@lailahanif40292 жыл бұрын
👍👌 ആദ്യമായി ആ ഉമ്മായുടെ നല്ല മോനെ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ശരിയാണ്..ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന എല്ലാ മക്കൾക്കും ഉമ്മമാരുണ്ട്..എന്നാൽ ചില ഉമ്മമാർ മക്കളിലൂടെ സൻതോഷിക്കുന്നു. മറ്റു ചിലർ അവരുടെ മക്കളിലൂടെ കണ്ണുനീർ കുടിക്കുന്നു. നമ്മൾ അവരെ അതിരില്ലാതെ സ്നേഹിക്കണം. എന്റെ പിതാവ് 12 വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ ഡയറി ഇപ്പോഴും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. അതു പോലെ അമ്മച്ചിക്ക് 93 വയസ്സായി അൽഹംദുലില്ലാഹ്.. അമ്മച്ചി വർഷങ്ങൾക്കു മുൻപ് ദുബൈയിൽ വന്നപ്പോൾ സ്നേഹത്തോടെ പിടിച്ചു ഏൽപ്പിച്ച 500 ദിർഹം ഇപ്പോഴും എന്റെ പെ ഴ്സിൽ ഉണ്ട്.. ഒടുവിലായി അമ്മച്ചിയെ ഒന്നുകൂടി ഇവിടെ കൊണ്ടു വരാൻ ട്രൈ ചെയ്യുന്നു. അല്ലാഹു അനുഗ്രഹിച്ചാൽ മറ്റന്നാൾ വരും. ഇൻഷാ അല്ലാഹ്.. ഇത് വായിക്കുന്ന എല്ലാവരും അനിൽ സാർ പറഞ്ഞതു പോലെ എന്റെ അമ്മച്ചിക്ക് വേണ്ടിയും പ്രാർത്ഥിക്കണം. ഈ വീഡിയോ കേട്ടപ്പോൾ അത് എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. അതു കൊണ്ട് ഇത്രയും എഴുതി എന്നെ ഉള്ളൂ. അനിൽ സാറിന്റെ ഉമ്മാക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു. ആമീൻ.
@sqtvr97443 жыл бұрын
വളരെ ഹൃദ്യമായതു.. ഉമ്മയുടെ സ്നേഹത്തിനു പകരമാവില്ല ഒന്നും എന്റെ ഉമ്മ ഞാൻ ഗൾഫിലേക്ക് യാത്രയാവുമ്പോൾ എല്ലാം എനിക്ക് കൈനീട്ടം തരാറുണ്ട്. ആ കറൻസി നോട്ടുകൾ ഞാൻ ഇന്നും എന്റെ പേഴ്സിൽ സൂക്ഷിക്കുന്നുണ്ട്. റബ്ബിർഹംഹുമാ കമാ റബ്ബയാനാ സിഖാറാ 😥😭🤲
@Abusufiyan771483 жыл бұрын
കരഞ്ഞുകൊണ്ടാണ് ഇത് കേട്ടത്. അല്ലാഹു ജീവിച്ചിരിക്കുന്ന ഉമ്മാമാർക്ക് ആ'ഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുത്തനുഗ്രഹിക്കട്ടെ, മരണപ്പെട്ടവരുടെ ആഖിറം വിശാലമാക്കി ജന്നാത്തുൽ ഫിർദൗസ് കൊടുത്ത് അനുഗ്രഹിക്കട്ടെ - ആമീന്‍.
@aminabdulrassak6953 жыл бұрын
ആമീൻ....
@FaizalCrescent3 жыл бұрын
ആമീൻ യാ റബ്ബൽആലമീൻ..... ഉമ്മ ഉള്ളപ്പോൾ അതു മുതലാക്കുക. ....
@haseenaazeez94963 жыл бұрын
Aameen, ummayum uppayum illatha enne polullavarude vedana😭😭
@rukiyapt59903 жыл бұрын
Aameen yarabbal aalameen
@tpagencies94203 жыл бұрын
അള്ളാഹു അക്ബർ
@khadarrawther.mrawther78733 жыл бұрын
അൽഹംദുലില്ലാഹ്,, നല്ല അവദരണം, മനസ്സിൽ ഒരു കുളിര് അനുഭവിക്കുന്നു,, അല്ലാഹ് മാതാപിതാക്കളെ സംരെക്ഷിക്കുന്നവരാൽ ഞങ്ങളെയും പിന്തലമുറക്കാരെയും നീ ആക്കണേ റബ്ബേ,,
@krishnapillai13243 жыл бұрын
ഈ കാലത്ത് എത്ര മക്കൾ ഉണ്ട് ഇതുപോലെയുള്ളത്? മാതാപിതാക്കളെ കൊല്ലാനും, അനാഥമന്ദിരങ്ങളിൽ കൊണ്ടുപോയി തള്ളാനും ആണ് ഇന്നത്തെ മക്കളിൽ കൂടുതലും ആഗ്രഹിക്കുന്നത് സർവശക്തൻ ആയ ദൈവം ആ സഹോദരന് നല്ലത് വരുത്തട്ടെ!!
@goldenaquariumandpetshop10992 жыл бұрын
പ്രെപഞ്ച നാഥന്റെ ഏറ്റവും ഉന്നത സൃഷ്ടികളിൽ പെട്ടത് ഉമ്മയാണ്
@saleemmt88812 жыл бұрын
ജീവിച്ചിരിക്കുന്ന നമ്മുടെ എല്ലാവരുടെയും ഉമ്മ . അമ്മമാർക്കും സർവ്വശക്തൻ ദീർഘായുസ്സും ആരൊഗ്യവും നൽകട്ടെ മരണപ്പെട്ട് പോയവർക്ക് സ്വർഗ്ഗീയഭവനത്തിൽ ഒരിടം നൽകി അനുഗ്രഹിക്കട്ടെ💞❤️💞
@ashrafka32553 жыл бұрын
ഞാൻ എപ്പോഴും റബ്ബിനോട് കരഞ്ഞു പ്രാർത്ഥിക്കും എന്റെ മാതാപിതാക്കളുടെ ആത്മാവിനോടപ്പം എന്റെയും ആത്മാവ് ചേർക്കണമെന്നു .... അവരുടെ ഒരു കുഞ്ഞു നുള്ള് കിട്ടുവാൻ കൊതി.......... 😭
@vasim5443 жыл бұрын
പ്രധാനമായും അല്ലാഹുവിനോടുള്ള ഭയഭക്തിയും നമസ്കാരങ്ങൾ അതിന്റെ സമയക്രമത്തിൽ തന്നെ നിലനിർത്തലും പ്രധാനമാണ് പിന്നെ മാതാവിന്റെ കാലടിയിലാണ് മക്കളുടെ സ്വർഗ്ഗo മാതാപിതാക്കളുടെ സംതൃപ്തിയിലാണ് അല്ലാഹുവിന്റെ സംതൃപ്തി
@kunchupullat12212 жыл бұрын
എല്ലാവരും എപ്പോഴും ഉമ്മാന്റെ കാര്യം മാത്രമാണ് പറയുക നല്ലത് ഉമ്മകഴിഞ്ഞാൽ ഒരു വൃദ്ധൻ കോലായിൽ ഇരിക്കുന്നുണ്ട് അതാണ് മക്കളേ ഉപ്പ ഇപ്പോൾ മക്കൾക്ക് ഉമ്മാനെമതി ഉമ്മാക്ക് മക്കളെയും മതി ഉപ്പാനെ ആർക്കുംവേണ്ട അത് കൊണ്ട് ഉപ്പാനെപ്പറ്റിയും സാർ സമൂഹത്തിന്നു പറഞ്ഞു കൊടുക്കണം സ്വന്തം അനുഭവത്തിൽനിന്ന് 🌹🌹🌹അസ്സലാമു അലൈക്കും
@ayfafathimamuttikkal72223 жыл бұрын
നേരിട്ട് കാണുന്ന വ്യക്തി എന്ന നിലക്ക് മാതാപിതാക്കളെ നല്ല രീതിയിൽ സ്നേഹത്തോടെ ലാളനയോടെ നോക്കുന്ന മക്കളെയും മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്തവരെയും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് അതിൽ നിന്നും വ്യത്യസ്ഥമായി തോന്നിയത് അനുജൻ മൂന്ന് വർഷമായി കോമ സ്റ്റേജിൽ കിടക്കുന്ന ജ്യേഷ്ഠനെ സ്നേഹിക്കുന്നതും കൊഞ്ചുന്നതും ലാളിക്കുന്നതും ഉമ്മ കൊടുക്കുന്നതും (ചെറിയ കുട്ടികളെ എന്താണ് നമ്മൾ ചെയ്യാറ് എന്ന പോലെ )കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട് ആ ജ്യേഷ്ഠൻ ഇന്ന് ഓർമ്മശക്തി വീണ്ടെടുത്തു കൈകാലുകൾ അനക്കാൻ തുടങ്ങി ഈ അടുത്ത് സഹായത്തോടെ നടക്കാനും തുടങ്ങി ഞാനൊരു ആംബുലൻസ് ഡ്രൈവറായതു കൊണ്ട് ഇതെല്ലാം കാണാനും എന്നെ കൊണ്ട് കഴിയുന്ന സഹായം ചെയ്ത് കൊടുക്കാനും കഴിയുന്നുണ്ട്
@aboobackermuhammedali74483 жыл бұрын
കണ്ണു നിറഞ്ഞുപോയി 😢😢, മുഖം ഒന്ന് വാടിയാൽ എന്ത് പറ്റി മോനെയെന്ന് ചോതിച്ച് സംഘടപ്പെടുന്ന ഉമ്മ , പടച്ച തമ്പുരാൻ എല്ലാ മാതാപിതാക്കൾക്കും ആരോഗ്യത്തോടെയുള്ള ധീർഘായുസ്സ് നീട്ടികൊടുക്കണെ,,,🤲
@sulekharasheed64233 жыл бұрын
Ameen
@muhammadadheeb30303 жыл бұрын
ആമീൻ
@azhafpayyanakkal32953 жыл бұрын
ആമീൻ
@shereefabeevishereefabeevi65832 жыл бұрын
@@muhammadadheeb3030 ആമിൻ
@SajjadABK3 жыл бұрын
മാഷാ അള്ളാ ഇത്രയും നല്ല സന്ദേശം നിങ്ങൾക്ക് എഴുതാൻ സാധിച്ചു മാത്രമല്ല അത് മറ്റുള്ളവർക്ക് പകർന്നു നൽകുവാനും സാധിച്ചു അല്ലാഹുതല ഞങ്ങളിൽ നിന്നും വിട്ടു പോയ മാതാപിതാക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@shailanasar38243 жыл бұрын
Aameen🤲
@Abusufiyan771483 жыл бұрын
ആമീന്‍
@dubaiguyz3 жыл бұрын
Sir, നിങ്ങളുടെ എല്ലാവിഡിയോസും ചിന്തനീയമാണ്
@razirazik83033 жыл бұрын
❤🤲 ഈ ലോകത്ത് ഈ മണ്ണിൽ കാലുകുത്തുനതിന് മുന്പേ ഉമ്മ അറിയാതെഎങ്കിലും എനിക്ക് വേണ്ട വായുവും വെള്ളവും നൽകിയ പകരം വെക്കാനില്ലാത്ത ഒരേ ഒരു ബന്ധം മാതാവ്❤❤❤. 🤲. Thanks
@abdulnazar61363 жыл бұрын
അനിൽ സർ. എന്റെ കയ്യിലും ഉണ്ട് എന്റെ പ്രിയപ്പെട്ട ഉമ്മ തന്ന നോട്ട്.. എന്റെ ഉമ്മ അഞ്ചുവർഷം മുൻപ് മരണപ്പെട്ടു.. മരിക്കുന്നതിന് മുൻപ് എന്റെ കയ്യിൽ തന്ന പൈസ. ഇപ്പോഴും ഒരു നിധിയായി ഞാൻ കൊണ്ട് നടക്കുന്നു.. ഉമ്മയുടെ ഒരു മണം ആയി ഇപ്പോഴും അത് എന്റെ പേഴ്സിൽ ഇരിക്കുന്നു... എന്റെ ഉമ്മാക്കും മരണ പെട്ടുപോയ എല്ലാവരുടെയും വാപ്പയുടെയും ഉമ്മയുടെയും കബർ വിശാലമാക്കി കൊടുക്കട്ടെ.. സ്വർഗത്തിൽ നമ്മെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ.. ആമീൻ..
@ascreation81383 жыл бұрын
Masha allah 😒😔 കണ്ണ് നിറഞ്ഞു പോയി അബ്ദു സമദിന് നല്ലത് വരട്ടെ 🤲🏼🤲🏼🤲🏼
@abduljabbarjabbar47113 жыл бұрын
കൃത്യമായും സാറിനെ കേൾക്കുകയായിരുന്നു.....ആ സഹോദരൻ എഴുതി അയച്ചു തന്ന കത്തിലൂടെ...... അവസാനം വരെയും മനസ്സ് തേങ്ങുകയായിരുന്നു,,, വർഷങ്ങൾക്കു മുമ്പ് ഇതുപോലെ പ്രവാസ ജീവിതത്തിലേക്ക് യാത്ര ചോദിക്കുമ്പോൾ, എൻറെ ഉമ്മ കയ്യിൽ വെച്ച് തന്നത് കുറേ നാണയത്തുട്ടുകൾ ആയിരുന്നു...'. നീ ഇത് വെച്ചോ ഇത് പൊലിയകും ' എന്നാണ് ഉമഭ പറഞ്ഞത് എന്ന് എപ്പോഴും ഓർക്കാറുണ്ട്... പിന്നീട് ഒരുപാട് കാലം ഞങ്ങൾ മക്കളുടെ കൂടെ എല്ലാം ഉമ്മ ഉണ്ടായിരുന്നു.... വിമാനം വൈകിയതു കൊണ്ട് ജനാസ കാണാൻ പറ്റിയില്ല.... ആ ദുഃഖവും പേറി ഇന്നും കഴിയുന്നു.... അല്ലാഹുവിൻറെ സുബർക്കത്തിൽ ഒരുമിപ്പികകണേ നാഥാ എന്ന പ്രാർത്ഥനയോടെ 🙏🙏 🙏
@muneermuni76313 жыл бұрын
കണ്ണ് നിറഞ്ഞു
@shakeelajamal21643 жыл бұрын
Anil sir.. Valare sradhapoorvam pala അവർത്തി ഇദ് കേട്ടു.. ഇപ്പോൾ ഈദ്പോലൊരു മഹാ ഭാഗ്യം എനിക്ക് കൈ വന്നിരിക്കുകയാണ് ente ഭർത്താവിന്റെ ഉമ്മ 98വയസ്സ്.. Complete bed ridden.😔 വളരെ സന്തോഷത്തോടുകൂടി നോക്കുന്നു.. ഉമ്മാനെ നന്നായിട്ട് പരിചരിക്കാനുള്ള ആരോഗ്യവും ആഫിയത്തും നൽകാൻ നിങ്ങളും dua ചെയുക 🌹🌹🌹🌹
@tpnasaru7047 Жыл бұрын
അസ്സലാമു അലൈക്കും, എല്ലാവർക്കും ദൈവരക്ഷ ഉണ്ടാകട്ടെ. ഈ കുറിപ്പ് കേട്ടപ്പോൾ വളരെ വിഷമം തോന്നി. കണ്ണീരോടെയാണ് വായിച്ചു തീർത്തത്. എൻ്റെ ഉമ്മ മരണപെട്ടിട്ട് ഈ ബലിപെരുന്നാളിന് 2 വർഷം തികയുന്നു. കഴിയുമെങ്കിൽ പ്രാർത്ഥിക്കുക. എല്ലാവരെും സർവ്വശക്തൻ രക്ഷിക്കട്ടെ. ആമീൻ
@mohammedbasheer21333 жыл бұрын
നല്ല ഒരു കഥ.... രസകരമായ അവതരണം... പലപ്പോഴും യാഥാർത്ഥ്യം കഥയിൽ നിന്നും വളരെ ദൂരം മാറി സഞ്ചരിക്കുന്നതാണ് പൊതുവേ കാണുന്നത്.....
@nkpushpakaran11773 жыл бұрын
വികാരാധീനനാകുന്നു സർ! പുണ്യം ചെയ്ത മനുഷ്യൻ!!
@FaizalCrescent3 жыл бұрын
ഉമ്മ..... എത്ര പറഞ്ഞാലും തീരാത്ത ബന്ധം അതിനാൽ തന്നെ ദൈവം മനുഷ്യൻ മനസ്സിന് 20 തവണ ഓർമിപ്പിക്കുന്നു.... വിടരുത്..... ഒന്ന് ഇവിടെ വെച്ച്... നാളെ അവിടെ വെച്ചാണെങ്കിലും അവരോടു ചെയ്ത നന്മ ആണെങ്കിൽ ആത് തിന്മ.. ആണെങ്കിൽ ആത്... അനുഭവിക്കും ഓർമ ഇരിക്കട്ടെ...
@shafymohammed4123 жыл бұрын
കണ്ണ് നിറഞ്ഞു പോയി സാർ 🙏🙏🙏🙏
@abuhadi57883 жыл бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുന്നവർ അവരുടെ തൃപ്തി ഇടവിടാതെ തനിക്കുണ്ടെന്ന് ഉറപ്പ് വരുത്തട്ടെ
ഒരു മനുഷ്യന് പാഠങ്ങൾ, അവന്റെ സ്വന്തം ജീവിതത്തിൽ തന്നെ ഉണ്ട്, വേറെങ്ങും അലയണ്ട കാര്യമില്ല
@nisabeevi18843 жыл бұрын
താങ്കളുടെ ഉമ്മ ബാപ്പ സംബന്ധിച്ച എപ്പിസോഡ് ഹൃദയം തുളുമ്പുന്നതാണ്. മകന്റെ പ്രാരാബ്ദം നിറഞ്ഞ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവനെ അവഹേളിച്ചും മനസ്സു നോവിച്ചും ഫൈവ് സ്റ്റാർ ഹോസ്പിറ്റലിൽ മാത്രം ചികിത്സഅക്ക് പോകാനും ഏറ്റവും സമ്പത്തുള്ള മകളുടെ ബഗ്ലാവിൽ താമസിക്കാനും പോകുന്ന ഉമ്മ ഉപ്പ മാരുടെ മനസ്സിനെ കുറിച്ചും ഒരു എപ്പിസോഡ് please
@ashraffaza25223 жыл бұрын
എനിക്കുമുണ്ട് 9 വർഷമായിട്ട് ഒരു 100 രൂപ. എന്റെ ബാപ്പയുടെ കയ്യിൽ അവസാന സമയം ഉണ്ടായിരുന്നത്. ഇന്നും എനിക്ക് വിലമതിക്കാത്തത്രയുണ്ടത്.
@ashraf.n43253 жыл бұрын
നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@yoosuftkputhuppanam.86433 жыл бұрын
അതെ സർ. ഇന്നത്തെ കുട്ടികൾക്ക് ന്യൂ ജനറേഷൻ എന്ന് പറയുന്നവർക്ക് ചിന്തിക്കാനുണ്ട് ഈ ഒരു ചെറിയ എഴുത്തിൽ...
@suhasverkott22213 ай бұрын
എല്ലാം മദ്രസ നടത്തുന്ന ഇന്ദ്രജാല പ്രകടനങ്ങൾ❤
@razakak66823 жыл бұрын
ഞാൻ ആദ്യമായി ഗൾഫിലേക്ക് പോരുമ്പോൾ എന്റെ ഉപ്പ തന്ന ഗൾഫിലെ ചില നാണയത്തുട്ടുകൾഎന്റെ കയ്യിലും ഉണ്ട് അതിൽ സൗദി യുടെയും ഉണ്ട് കുവൈത്തിന്റെ യും ഉണ്ട് എന്റെ ഉപ്പ മരിച്ചിട്ട് 25 വർഷങ്ങളോളം കഴിഞ്ഞു എന്റെ ഷൂട്ട്ക്കേസ്പലതും മാറി എങ്കിലും ഇന്നും എന്റെ ഷൂട്ട് കേസിൽ ഇന്നും ആ നാണയത്തുട്ടുകൾ ക്ക് സ്ഥാനമുണ്ട്
@abdulazeezazeezazeez12683 жыл бұрын
സൂര്യ കൃഷ്ണാമൂർത്തി പണ്ട് പറഞ്ഞത് ഓർമ വരുന്നു... അമ്മയെ നോക്കരുത്. പകരം നമ്മുടെ സമ്പാദ്യം അവരുടെ കയ്യിൽ ഏല്പിച്ചിട്ട് അവർ നമ്മളെ നോക്കട്ടെ!... 😥🌹
@jasminhamza57003 жыл бұрын
ആ ഉമ്മാക് 🤲
@vasim5443 жыл бұрын
മാതാപിതാക്കളെ അനുസരിക്കാത്ത ഒരേ ഒരു കാര്യത്തിലേ ഉള്ളൂ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നുള്ള നിലപാടിൽ അവർ എതിർക്കുക യാണെങ്കിൽ അഥവാ അവർ അവിശ്വാസികൾ ആണെങ്കിൽ മാതാപിതാക്കളെ അനുസരിക്കേണ്ട കാര്യമില്ല അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന അനുസരിക്കുന്ന പ്രാർത്ഥിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല മറ്റുള്ള ഏത് സഹായങ്ങളും മാതാപിതാക്കൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നതിന് ഇസ്ലാമിക സത്യവിശ്വാസം ഒരു തടസ്സല്ല
@a.p83873 жыл бұрын
എന്റെ കയ്യിലും ഉണ്ട് ഇങ്ങിനെയുള്ള ഒരു 100 രൂപാ നോട്ട്....2008ല്‍ ഉമമ തന്നത്...😢
@mithranpalayil9993 жыл бұрын
Anil sir, it's almost my story, I too have gone through a life like this.
@shameemusa52983 жыл бұрын
ameen, ameen....really heart touchable wordings......and worthful message for our "next life at ahir"....🙏🌹
@thahirahassan95763 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ♥️
@Bai6822 жыл бұрын
ഇത് കേട്ടിട്ടു ഒരു തുള്ളി കണ്ണ് നീര് വന്നില്ലെങ്കിൽ അവർ ഒന്ന് സ്വന്തം വിലയിരുത്തുക 😭
ചില ഉമ്മമാർ മക്കളുടെ ജീവിതം കലക്കിയിട്ട് തന്നെ കാര്യം എന്ന് ശപഥം ചെയ്ത പോലെയും ഉണ്ട്
@jamsheerjamsheerp500 Жыл бұрын
Allahu nammey kakkattey ameen ameen ameen
@latheefpurayil513 жыл бұрын
Masahalla good
@surusuru81913 жыл бұрын
Ameen ameen
@MKS-sx5ws3 жыл бұрын
👍❤
@nazarthattar15723 жыл бұрын
🤲
@AbdulRasheed-qf4rs Жыл бұрын
ആമീൻ
@husainhusain6803 жыл бұрын
ആമീന്‍________
@abdhuabdhu93333 жыл бұрын
👍👍🤲🤲👌
@noushadmazoodmazoodsupper49713 жыл бұрын
👍🤲🤲
@amithsha13783 жыл бұрын
സ്വന്തം മക്കളെ മനസിലാവാത്ത ഉമ്മയോട് എന്ത് ചെയ്യണം..
@vadakkanstories75903 жыл бұрын
നമ്മുടെ ഉമ്മ, അമ്മ എത്ര മോശമായി പെരുമാറിയാലും നമ്മൾക്ക് പ്രപഞ്ച നാഥന്റെ തൃപ്തി നേടി ഇരുലോകത്തും വിജയം നേടാണമെങ്കിൽ അവരെ. സന്തോഷിപ്പിച്ചു സംരക്ഷിക്കുക തന്നെ വേണം.
@amithsha13783 жыл бұрын
@@vadakkanstories7590 പക്ഷേ,
@noufalmalappuramvlogs97753 жыл бұрын
അതുകൊണ്ടു തന്നെയാണ് അവരോട് ച്ചെ എന്ന് പറയുന്ന അവസരം വന്നാലും . പറയരുത് എന്ന് പറഞ്ഞത് റസൂൽ . അല്ലാതെ വെറുതെ അവരെ ചീത്ത വിളിക്കരുത് എന്നല്ല. അങ്ങനെ അവസരം വരും. അപ്പോൾ പറയരുത് എന്നാണ്...
@shakeerhussain85763 жыл бұрын
@@noufalmalappuramvlogs9775 avarodu khshamikkuka
@happy-ti9fs2 жыл бұрын
അവർ പറയുന്നത് ശരി. പകൽ രാത്രി യാണെന്ന് പറഞ്ഞാലും അതാണ് ശരി. ❤️ഇങ്ങനെ കണ്ടാൽ നമ്മുക്ക് കിട്ടാൻ പോകുന്നത് ദൈവത്തിന്റെ അടുക്കൽ വലിയ സ്ഥാനമാണ്. ബുദ്ധിമുട്ടാണ് എങ്കിലും അതല്ലാതെ വേറെ വഴിയില്ല. അവരുടെ സന്തോഷമാണ് നമ്മുടെ സ്വർഗം 🌹
@ummerbp78063 жыл бұрын
🌹💕👍
@sayeedamoosan30203 жыл бұрын
Aaameeen
@farooq54963 жыл бұрын
Rabbir hamhuma kama rabbayani sakheera..
@kpakutty37763 жыл бұрын
👍👍👍😭😭😭
@hamsakoyak17743 жыл бұрын
മനസിനെ പിടിച്ചി കുലീക്കിയ സംഭവം:- ?
@shailanasar38243 жыл бұрын
🤲🤲
@sulekharasheed64233 жыл бұрын
Ette umma😭😭Allah 🤲🤲
@ScienceintheQuran3 жыл бұрын
Facts about the Hijaab------ Woman = Aurath = Unprotected Person from the opposite sex. So woman needs protection from men. , so she needs modest dressing . More she exposes her body parts to men, she is inviting more risks from men !Dressing properly includes Hijab type of clothing. Many do not like the name HIJAAB, so replace it another name more likable like protective clothing or feminine dressing or similar ! For the safety of women in the society covering the body parts of women is essential. Hope we can appreciate this on an unbiased view !
@csc45273 жыл бұрын
😪😪😪😪🙏🙏🙏
@akfathimashajahan30063 жыл бұрын
😭😭😭
@abusasabeena35593 жыл бұрын
ആഉമമയുടെഖബറിടംവീശാലമാകികെടുകടെആമീൻആമീൻയാറബിൽആലമീൻ
@shameeralibeeran38853 жыл бұрын
♥️🌹👌👋💐
@abuwardha84183 жыл бұрын
കണ്ണീരണിഞ്ഞു....
@samurai819723 жыл бұрын
😔😔
@shifasworld56123 жыл бұрын
🇮🇳🙋🤲
@khalisaibrahim21743 жыл бұрын
😥😥💯✅️👍👍🤲🤲🤲
@saleemafsala37583 жыл бұрын
32 varsham munne ante umma tanna paisa innum ante kayil und
@asharafck19093 жыл бұрын
Hi
@abdulksd35513 жыл бұрын
A ummak thetty oru vihitham pavangalk kodukkan paranhilla swartha thalparyam
@abuajvad27403 жыл бұрын
സ്വർണ്ണം വിറ്റുള്ള കാശ് ദാനം ചെയ്തു. അത് ഉമ്മാൻ്റെ ആഗഹം പോലെ