വേറിട്ട നല്ല അപൂർവ കാഴ്ച. ശാന്തേച്ചിയുടെ Brand Ambassador ഒരു സൂപ്പർ സ്റ്റാർ തന്നെ. വെറും ഒരു പൈനാപ്പിൾ കഷ്ണം ആണ് പരസ്യ ചെലവ്.❤
@nidhinnerikanthara58597 ай бұрын
സ്നേഹം അതാണ് എല്ലാ ബന്ധത്തിന്റെ അടിസ്ഥാധനം
@Silviaaliceks10 ай бұрын
പാവം.. ആ കുരങ്ങ് കൈനീട്ടുന്നത് കണ്ടപ്പോൾ വിഷമം തോന്നി. വിശപ്പിനേക്കാൾ വലുതായി ഒന്നുമില്ല ലോകത്ത്..❤
@jimneshcmlalu77579 ай бұрын
Yess
@uk272710 ай бұрын
സുന്ദരിക്കുട്ടി. പാവം ആ കുട്ടിക്കുരങ്ങനും എന്തെങ്കിലും തിന്നാൻ കൊടുത്തു കൂടെ. 😍😍
@chackojr7 ай бұрын
I was thinking partiality 😅
@adhilroshan938410 ай бұрын
ചില ബന്ധങ്ങൾ ഇങ്ങനെയാണ് പ്രകൃതിയും യഥാർഥ മനുഷ്യ സ്നേഹത്തിന്റെ നേർക്കാഴ്ച...❤❤❤❤❤
@navaneethma62369 ай бұрын
പാവം കുരങ്ങ് കുഞ്ഞു അതിനും ഒരു കഷണം കൊടുക്കാമായിരുന്നു,കുഞ്ഞുങ്ങൾ അല്ലേ😂😂
@nihasndd65329 ай бұрын
മുത്തെന്നു ചേച്ചി ആരെ വിളിയ്ക്കുന്നു 😂 ഇതിൽ ആരെങ്കിലും കേട്ടോ മുത്തെന്നു വിളി .
@PremDina-ew9jl10 ай бұрын
അവതരണം അടിപൊളി..... പക്ഷെ, ശാന്തചേച്ചി എന്ന് വിശേഷിപ്പിചയാൾ പിന്നെ ശാന്ത എന്നാക്കി.... പിന്നെ മലയണ്ണാൻ വാലുചുരുട്ടി വരില്ല
@GOLDENSUNRISE-3699 ай бұрын
അവനാള് മാന്യനാ.... ദിവസത്തിൽ ഒരു വട്ടമേ വരൂ... നനഞ്ഞേടം കുഴിക്കുന്നോനല്ല 😂😂
@malleenadhnk72147 ай бұрын
ഒരു പാവം കുട്ടി കുരങ്ങാനും കൊതി നോക്കി ഇരിക്കുന്നു... പാവം
@indian634610 ай бұрын
കൊള്ളാം.
@baijuchandran537710 ай бұрын
തുടക്കത്തിൽ ശാന്ത ചേച്ചി എന്ന് പറഞ്ഞു തുടങ്ങി,, എന്തൊരു വിനയം, ബഹുമാനം... ശെരിക്കും ഉള്ളിലുള്ളത് അറിയാതെ പുറത്തു വന്നു ഒരുപാട് തവണ
@SaiKumar-wk4mk10 ай бұрын
ഏതു കാര്യത്തിലും നെഗറ്റീവ് തന്നെ മെയിൻ.
@alilakannan65259 ай бұрын
ആ കുരങ്ങിന്നും fd കൊടുക്കാമായിരുന്നു
@MeenakshiSaneesh9 ай бұрын
♥️♥️😊
@munnerem81269 ай бұрын
👍👍👍👍
@jayprakash-pi4qq7 ай бұрын
Verunnnna..sanchaarikall. verumo??.
@sarithakrishnan166510 ай бұрын
Athine manushyarodu friendly akaruthu
@santhisalim684410 ай бұрын
Hai yethra manohara kazhcha
@KamalaSanil-m4d9 ай бұрын
❤️❤️❤️❤️❤️❤️❤️
@augustineej262110 ай бұрын
കൂടുതൽ വെളിപ്പെടുത്തേണ്ട ശാന്തച്ചേച്ചിക്കെതിരെ വനംവകുപ്പ് കേസെടുടുക്കും എന്തിനാ ആ പാവത്തിന്റെ കഞ്ഞിയിൽ മണ്ണുവാരിയിടുന്നത്
@edappalkkaran9 ай бұрын
ithu vare nadannathil case edukkan vakupilla
@ravipakkanarpuram540010 ай бұрын
നെഗറ്റീവ് അല്ല സത്യം തന്നെ യാണ് ഉള്ളിൽ ഉള്ളത് പുറത്ത് വരുന്നതാണ്. പ്രായമുള്ളവരെ . വഹു മാനിക്കു ക എന്നത് ഒരു ക്ഷീ ലമാണ്. അതിന് ചെറുപ്പത്തിലെ . പഠിക്കണം..
@YArafath10 ай бұрын
As people say here, your presentation is very nice.
@HappyAlpineVillage-ip2ej8 ай бұрын
വനത്തിൽ തീറ്റ കിട്ടാതായി യൂക്കാലിയും മഞ്ഞ കൊന്നയും കാട് നിറഞ്ഞു വന്യജീവികൾക്ക് തീറ്റ കിട്ടാതായി
@Girijan-ur1su8 ай бұрын
വീഡിയോ കൊള്ളാം.. എങ്കിലും ചില കാര്യങ്ങൾ പറയാതെ വയ്യ... അണ്ണാൻ വാലും ചുരട്ടി വരാറില്ല. ആദ്യം ശാന്തചേച്ചി പിന്നെ ശാന്ത.. പിന്നെ ഈ പറയുന്ന ശാന്തയുടെ സ്നേഹം ആ അണ്ണാനോടുമാത്രം... അവിടെ ഒരു കുരങ്ങിന്റെ കുഞ്ഞു അണ്ണാന്റെ അരികിൽ പലവട്ടം വന്നു.. അതിനു ഒരു ചെറിയ കഷ്ണം കൊടുക്കാൻ മനസ്സുണ്ടായില്ല. മാത്രമല്ല ഒരു സമയം അത് നേര് കൈ നീട്ടുമ്പോൾ അതിനെ കൈകൊണ്ട് ആട്ടിവിരുന്നതും കാണാം. അതിനുകൂടി ഒരു കഷ്ണം കൊടുത്തിരുന്നുവെങ്കിൽ അതൊരു നന്മയായേനെ... അതുകൊണ്ടുതന്നെ ഇത് അത്ര നന്മയായി തോന്നുന്നില്ല.. മറ്റൊന്ന് ഇങ്ങനെ മലയണ്ണാനുമായിട്ടുള്ള മനുഷ്യന്റെ ചങ്ങാത്തക്കഥ വേറെയും ഉണ്ടായിട്ടുണ്ട്.