അനാഥരായ സഹജീവികളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ... അതിന് മാതൃകയായ കുട്ടികൾക്ക് അഭിനന്ദനങ്ങൾ... പഴയ പാത്രങ്ങൾ കൊണ്ടുവരിക ആഹാരം കൊടുക്കുക... അനാഥരെ സനാഥർ ആക്കുക 🙏🙏🙏🙏❤
@bernardlissy8564 Жыл бұрын
നാളെയും നിങ്ങള്‍ ജ്വലിക്കുന്ന മക്കള്‍ ആയി വരട്ടെ. ❤❤❤❤
@sumithaes3197 Жыл бұрын
നല്ല മനസ്സുള്ളവർക്കേ.. ഇങ്ങനെ തോന്നുള്ളു.. ദൈവം അനുഗ്രഹിക്കട്ടെ എല്ലാ മക്കളെയും 👍👍👍👌👌👌👌
@nisaek7505 Жыл бұрын
Save it😢🙏🙏🙏🙏🙏🙏🙏
@SumaSoman-x6z Жыл бұрын
സഹജീവികളോട് കരുണ കാണിച്ച എല്ലാ മക്കൾക്കും ഒത്തിരി നന്മകൾ ജീവിതത്തിൽ ഉണ്ടാകട്ടെ... നിങ്ങൾ എല്ലാവർക്കും ഒരു മാതൃക ആകട്ടെ... 🙏🏿🙏🏿🙏🏿
@SindhuAravindh-nl9vc Жыл бұрын
ഇനിയുള്ള തലമുറ എങ്കിലും മിണ്ടാപ്റാണികളെ സ്നേഹിക്കാ൯ കഴയുന്നവ൪ ആകട്ടെ 🙏
@santhoshkumarek333 Жыл бұрын
ശരിയാണ് പറഞ്ഞത്
@sb...sasthamcotta5988 Жыл бұрын
പാവം നല്ല കുഞ്ഞ്. ആരെങ്കിലും അവനെ രക്ഷിക്കണേ 🙏🏻😔😔😔
@Chekuthan-ez8hw Жыл бұрын
സ്കൂളിൽ തന്നെ വളർത്തു നല്ല സുന്ദരി കുട്ടി ആണ് അവള് കുറച്ചു ദിവസം നല്ല ഭക്ഷണം കൊടുത്താൽ ഉഷാറായി വരും നല്ല ഇണക്കവും ഉണ്ട്
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
പുതിയ തലമുറയിലെ മക്കൾ❤❤❤❤❤❤❤❤❤❤❤ ആരെങ്കിലും ആ കുഞ്ഞിനെ ഏറ്റെടുക്കണേ, Please...
@santhoshkumarek333 Жыл бұрын
സഹജീവികളേ കരുതേണ്ടതിന്റെ ആവശ്യകത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തീയിരുന്നെങ്കിൽ,❤❤❤❤❤❤❤❤❤❤❤
@mayamaushaija9553 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ ❤❤❤
@user-pv2pe3yu7h2 күн бұрын
അനുകമ്പയും സ്നേഹവും അനുദിനം കുറഞ്ഞു വരുന്ന കാലത്ത് ഈ കുട്ടികൾ മറ്റുള്ളവർക്ക് മാതൃകയാവുകയാണ്❤
nice........ഞങ്ങൾക്കും ഉണ്ട് ഇതുപോലെ രണ്ടു പൂച്ചകൾ
@shijisathian6987 Жыл бұрын
Nalla makkal. Ee kunjinu nalloru veedu kittatte
@preamcyjohn770411 ай бұрын
. congrats.God bless you 🙏
@VishnuVishnu-kh1xz9 ай бұрын
Great 👏👏👏 God bless you🙏🙏🙏 ❤❤❤
@HarshaVAcharya Жыл бұрын
Chila parents nayayeyum mattu jeevikaleyum kalledutheriyan kuttikale paranju padippikkumbol avar ariyunnillaa aa kunjumgalude manasile manushyatham um nanmayum koodiyanu erinju kalayan prerippikkunnadennu adhu kalangal kadannu poi ee kuttikal valarnnu parents ne kaivakkukayum vttil ni ninnum adochirakkukayum cheyyumbol polum avar thirichariyilla aa kunjinte manasil Vishal kuthivaichu koduthadu Thangal thanne anennullakaryam😢😢😢😢..ee kuttikalude parents um teachers numoru big salute oppam ningalude manasile nanma eniyum kooduthal shobhikkan eswaran amugrahikkatte 🙏 ❤❤❤
@SinuPSabu Жыл бұрын
Great dear new generation.we are so happy to see the compassion from you all. ❤
@sumeshjohn-ms9en Жыл бұрын
God Bless You All
@saradapalla8181 Жыл бұрын
God bless you children's❤❤❤❤❤❤
@sudharmachandrasseril2970 Жыл бұрын
നിങൾ അതിനെ സ്കൂളിൽ വളർത്തു
@sreejithvaleryil9593 Жыл бұрын
❤️❤️❤️🙏🏻 Great
@seemabiju391411 ай бұрын
Very good🎉
@JojumonK.K10 ай бұрын
God bless you kids..take care of him
@preethav8315 Жыл бұрын
God bless you
@thambyjacob8797 Жыл бұрын
ക്യുട്ട് പപ്പി എനിക്ക് കിട്ടിയാൽ നന്നായിരുന്നു
@sherlysharon9810 Жыл бұрын
Great
@geethagopinathanpillai9393 Жыл бұрын
Very nice. God bless you dears
@lekhasasi7925 Жыл бұрын
🙏🙏🙏🙏
@anithakumaricl8 ай бұрын
Ee kuttikal muthirnnavarkku koodi prachodanamavatte. Kuttikalkku sahajeevikalodu karunayum snehavum undakanam. E varude parents athupole nallavarayirikkum.
@AnuSurendran-e6x10 ай бұрын
Good character❤
@dr.mathewsmorgregorios669310 ай бұрын
Good service
@jijimathew331010 ай бұрын
എന്നാ പിന്നെ ആ അന്നമോൾക് അങ്ങ് കൊണ്ടോയ്ക്കൂടേ അതിനെ.
Good.a big salute to all participants inthis task.spl.thanks to all teachers teaching how to love animals ,and humanity to these voiceless innocent straw dogs puppies.❤ love and care animals Al'so .they are also our companions.
@sS-mt1yl Жыл бұрын
Ponnumakkale Allahu anugrahikatte
@panjamigk900510 ай бұрын
God bless you guys❤❤
@AnuSurendran-e6x10 ай бұрын
Socute❤
@sandhyathulasi328 Жыл бұрын
🙏🙏🙏🙏🙏
@shobana71539 ай бұрын
🙏🏻🙏🏻🙏🏻
@shiniporkulam4438 Жыл бұрын
👍
@vasantha3694 Жыл бұрын
Very good , those children are actually a treasure. Thanks to the parents, for their bringing up .Surely a good job by their teachers and the channel people 💯💯🙏🙏
@anitharaji8816 Жыл бұрын
Anyone of you take him home pl
@SreejadalamD-og5rw Жыл бұрын
❤❤❤
@sunithamanimeneon7698 Жыл бұрын
🙏🙏🙏❤❤❤❤😘😘🥰🥰
@daneeshpe218 Жыл бұрын
🙏👍🥰...
@craftblossoms1415 Жыл бұрын
😍😍🙏🙏🙏❤️❤️💝💝👍👍
@sunimol6051 Жыл бұрын
👍👍👍👍❤❤❤❤
@sridevi7948 Жыл бұрын
❤❤❤❤❤❤❤❤
@neeshageorge94799 ай бұрын
Aarengilum aa paavam kunjine adopt cheyyu... engane ethre mindapranigal street il kidanne anubhavikunnu...