'സ്നേഹത്തോടെ പെരുമാറിയിട്ടും അമ്മയെ മകൻ കൊലപ്പെടുത്തി എന്നത് ഞെട്ടലാണ് ഉണ്ടാക്കിയത്' | Kollam

  Рет қаралды 18,529

asianetnews

asianetnews

Күн бұрын

Пікірлер: 66
@bijujoseph705
@bijujoseph705 12 күн бұрын
സർക്കാർ തന്നെ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും സർക്കാർ തന്നെ ലഹരി ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യും എന്തൊരു ഉടായിപ്പ്😅😅😅😅😅
@RaihanathAmeer-mr3qe
@RaihanathAmeer-mr3qe 12 күн бұрын
Sheriya
@njanumparayum
@njanumparayum 12 күн бұрын
ലഹരി വിമുക്ത സർക്കാർ പുതിയതായി അനുവദിച്ച ബാറുകൾ എത്ര?
@Farhanahamed-mh9ob
@Farhanahamed-mh9ob 12 күн бұрын
Mdma aaanu villain …
@njanumparayum
@njanumparayum 12 күн бұрын
@Farhanahamed-mh9ob MDMA ആണ് Newgen villain എന്ന് പറ - മദ്യവും അതിൻ്റേതായ ദൗത്യം ഇപ്പോഴും ചെയ്യുന്നുണ്ട്.
@VenuGopal-x4o
@VenuGopal-x4o 12 күн бұрын
ലഹരിക്ക് ഒന്നിച്ചു അതു കൊടുക്കുന്ന സർക്കാർ പിടിച്ചു അകത്തിടണോ. നീകുടിച്ചു മരിച്ചോ എന്നാണ് സർക്കാർ നയം. സർക്കാർ ലഹരി വിളമ്പിയിട്ട് ഡി അടിഷൻ സെന്റർ കാശു കൊടുക്കാൻ. കൊള്ളാം.
@dontreply3-re2ho
@dontreply3-re2ho 12 күн бұрын
ഈ ഡിപ്പാർട്മെന്റ് കുറച്ചൂടെ ആക്റ്റീവ് ആകണം.... അടിമകളെ എല്ലാത്തിനേം പിടിക്കണം.....എന്താ ഇങ്ങനെ... എന്തെല്ലാം അനുഭവിക്കേണ്ടി വരുന്നു
@kar146
@kar146 12 күн бұрын
ലഹരി മുക്ത കേളമാക്കാൻ എളുപ്പവഴി ഉണ്ട് ലഹരി വിൽപ്പന നടത്തുന്ന 5000 പേരെ പിടിച്ചു ബ്ലഡ്‌ പരിശോധന നടത്തി തെളിഞ്ഞാൽ വധിച്ചു കളയുക. പിന്നെ ഒരുത്തനും. വിൽക്കാൻ നിൽക്കില്ല..
@malgudivlogs1863
@malgudivlogs1863 12 күн бұрын
It's true athanu vendath👍
@Anuraghar-r5l
@Anuraghar-r5l 12 күн бұрын
Athu kuduthal shakti ode veendum varum bro.. Athinu karanam ividuthe religious groups pinne avar fund cheyunna media.. Schools and colleges.. Palarem public ayittu humiliate cheytu kazhinju.. Athukondu thanne drug maafia ellam thanne athinu against ayittu pravarthikum... Nirthanam ennu karutunnavarude relationships vare thakarkunnatu orikal use cheytirunnatinte perilanu. . Ellarum orupole avilla react cheyunnatu.. Mentally abuse cheyumbol... Spy works ayittu kuttikale use cheyunnatukondum thanne mafias baki kuttikale use cheyanum praripikum..
@njanumparayum
@njanumparayum 12 күн бұрын
നിരോധിത ഹാൻസ് കേരളത്തിൽ എവിടെയും കിട്ടില്ല😂
@bismi53776
@bismi53776 12 күн бұрын
ഹാൻസ് മാത്രം വിറ്റ് 100 കോടിയുടെ ആസ്തിയായവൻ താമരശ്ശേരിയിൽ ഉണ്ട്
@chandrasekharanunnithan5076
@chandrasekharanunnithan5076 12 күн бұрын
എല്ലാ മദ്യ ഷോപ്പുകളുടെ മുൻപിലും സർക്കാർ ഓഫീസുകളുടെ മുൻപിലും ഡി അഡിക്ഷൻ സെന്ററിന്റെ ഫോൺ നമ്പറുകൾ വയ്ക്കണം
@maximusmani10
@maximusmani10 12 күн бұрын
നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല. ആകെ ചെയ്യാൻ കഴിയുക ലഹരി ഉപയോഗിക്കുന്നവരുടെ പക്കൽ നിന്നും വിതരണം ചെയ്യുന്നവരിൽ നിന്നും പണം പിഴിയാം നല്ല വരുമാന മാർഗ്ഗം.
@maximusmani10
@maximusmani10 12 күн бұрын
ഒരു ചെറുവിരെൽ എങ്കിലും അനക്കാൻ സർക്കാരിന് ധൈര്യമുണ്ട് എങ്കിൽ ഇന്നിറങ്ങുന്ന സിനിമായും അതിനു വേണ്ടി പണിയെടുക്കുന്ന കഥ എഴുത്തുകാരനെയും കർശനമായി നിയന്ത്രിക്കുക. ഇവർ ഈ ദേശത്തെ ദ്രോഹിച്ച് യുവാക്കളെ ദുഷ്പ്രേരണയ്ക്ക് വഴിവെട്ടുന്നു.
@TEERRIBLE
@TEERRIBLE 12 күн бұрын
തെങ്ങും കള്ള് എല്ലായിടത്തും ലഭ്യമാക്കുക... ആവശ്യമില്ലാത്ത കടുത്ത ലഹരിയിലേക്ക് പോകാതിരിക്കും
@sebastiantjtj8707
@sebastiantjtj8707 12 күн бұрын
ലഹരി വില്പന വിവരം അറിയിച്ചാൽ പിടിക്കാനുള്ള കഴിവില്ലാത്ത excise staff ണ് കേരളത്തിൽ ഉള്ളത്
@nizarbeema8514
@nizarbeema8514 12 күн бұрын
ഭരിക്കുന്ന ഭരണാധികാരികൾ ആണ് കുഴപ്പക്കാർ
@GoldaMeir10
@GoldaMeir10 12 күн бұрын
pending ആയ 2 വധശിക്ഷ ഒന്ന് നടപ്പിലാക്കി നോകിയെ. അപ്പോ കാണാം മാറ്റങ്ങൾ
@FahilRahman
@FahilRahman 12 күн бұрын
ഞാൻ ഒരു de-addiction centeril 30 ദിവസം നിന്നതാണ്... അതും mdmm addict ആയിട്ട്, അതും സർക്കാർ de-addiction സെന്ററിൽ ഫ്രീ ആയിട്ട് നിന്നതാണ് 30 ദിവസം കൊണ്ട് എന്റെ എല്ലാം വിധം അഡിക്ഷൻസും മാറി CA Exam കംപ്ലീറ്റ് ചെയ്ത് ഇപ്പോൾ ഒമാനിൽ ഓഡിറ്റർ ആയിട്ട് വർക്ക്‌ ചെയ്യുന്നു...
@n.k.vinodukumarkumaran8454
@n.k.vinodukumarkumaran8454 12 күн бұрын
നിയമം എല്ലാം പരിഹരിക്കും എന്ന് പറഞ്ഞിട്ട് എന്തെ ഇങ്ങിനെ
@nirmalaa4530
@nirmalaa4530 12 күн бұрын
ഒന്നിക്ക് കേരളമേ നൊന്ത വയറിനുവേണ്ടി😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@dontreply3-re2ho
@dontreply3-re2ho 12 күн бұрын
രോഗം എന്ന് പറഞ്ഞാൽ നമ്മൾ വരുത്തുന്നതല്ലലോ തന്നെ വരുന്നതല്ലേ... മയക്കമരുന്നു ഇവർ ഉപയോഗിച്ചിട്ടല്ലേ അടിമകൾ ആകുന്നത് so കഠിന ശിക്ഷ കൊടുക്കണം 🙏🏽
@njanumparayum
@njanumparayum 12 күн бұрын
ഇടക്ക് രണ്ട് എണ്ണം അടിക്കുന്നത് കുഴപ്പമില്ല, നിയന്ത്രിച്ചാൽ മതി - എന്ന് ലഹരി വിമുക്ത ക്ലാസിൽ വന്ന പോലീസ്
@RehanaAsif-gz6ur
@RehanaAsif-gz6ur 3 сағат бұрын
💯💯💯💯
@MuhammedShafi-e2h
@MuhammedShafi-e2h 12 күн бұрын
ഒന്നുംനടക്കില്ല
@niyazmohd91
@niyazmohd91 12 күн бұрын
അവനിപ്പോഴും കരുതുന്നത് അവൻ ചെയ്തതു ശരിയാണ് എന്നാണോ?
@AjzAjz-o4i
@AjzAjz-o4i 12 күн бұрын
14 ennam avideyoke location parayu ,,ariyathavar ariyatte
@thasnirafi8990
@thasnirafi8990 11 күн бұрын
ഗൾഫിൽ ലഹരി കടത്തിയാൽ വധ ശിക്ഷ ആണ് അതു പോലെ നിയമം വരണം
@jaseemmelethil8705
@jaseemmelethil8705 12 күн бұрын
De-addiction Jail must be Opened by the Govt.
@Shaji05
@Shaji05 12 күн бұрын
Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente profile il undu. Athonnu nokkamo... Enne sahayikkumo...
@tomy1843
@tomy1843 12 күн бұрын
What will do excise department, ministers and ruling party support drug usage and widespread sale and if any official trying to control the drug activities they will transfer from one end of Kerala to the other.
@padiyath7173
@padiyath7173 12 күн бұрын
യുഡിഫ് ❤
@ഡൽഹിമലയാളികൂട്ടായ്മ
@ഡൽഹിമലയാളികൂട്ടായ്മ 12 күн бұрын
ഷാപ്പുകൾ കൂടട്ടെ
@alfredsunny800
@alfredsunny800 12 күн бұрын
Drugs karnataka andra police strict action edutha control cheyam
@Savyasachi619
@Savyasachi619 12 күн бұрын
ഡൽഹി യിൽ Bar കൂട്ടിയതല്ലേ കേജിർവാൾ പണി കൊടുത്തത് ആരാ..... വിയറ്റ്നാം,ബർമ, മണിപ്പൂർ...
@jijumon7720
@jijumon7720 12 күн бұрын
ലഹരി വരുന്നത് തടയണം....de Addiction centre പണിതിട്ട് എന്താ use?
@Davidnivas
@Davidnivas 12 күн бұрын
പാകിസ്താന്റെ ലഹരി ഇന്ത്യയിൽ വിൽക്കുന്നത്, തീവ്രവാദ കുറ്റമാക്കണം, ബില്ല് കൊണ്ടു വരണം.UAPA ചുമത്തണം.
@petsworld0965
@petsworld0965 12 күн бұрын
De adiction centre vswasam poyi
@revathy6194
@revathy6194 12 күн бұрын
Schoolukalilum ,collegekalilum oke monthly once enkilum kayari check cheyuka. Counselling kodukua. Pidikunavare kayyode deaddiction cheya
@MuhammedaliAli-t9j
@MuhammedaliAli-t9j 12 күн бұрын
സംസ്ഥാന സർക്കാർ ഉടണ്ട കൊണ്ടു വരുന്നത്
@RajeshR-z5r
@RajeshR-z5r 12 күн бұрын
Hi🙏🙏🎉🎉😢👌
@sobhanabalan8564
@sobhanabalan8564 12 күн бұрын
Pidichedukkunna lahari vasthukkal janangalude munpahe vvudaanea nasippikkanam, Adhani portil oru container lahari piidipettu athu enthu chaithu? Athano Ippozhum doubt vundu 🤔🤔🤔🤔🤔🤭🤭🤭🤭
@narayananan2588
@narayananan2588 12 күн бұрын
പീഡനം,, വ്യഭിചാരം, കൊല ലഹരി കാരണം ആണോ
@petsworld0965
@petsworld0965 12 күн бұрын
Nammude govt anuboruoatidivare uthinunkarsnam lahari prolsahanam pine niyam athu perinumatram
@jinseMj
@jinseMj 12 күн бұрын
dyfi, SFi pinne cheguvara pinne inarai
@user-li3ru7er3f
@user-li3ru7er3f 12 күн бұрын
Raasa lahari kadathunavarku vadha shiksha nalkuka pidikunavarde kayyil pacha kuthuka avare evde poyalum parishodikanulla avakasham nalkuka avarde swath kanduketuka
@appuzvlogstudio8614
@appuzvlogstudio8614 12 күн бұрын
ഏയ് .... ജാഗ്രത മതി😂😂😂 നശിച്ച് നാട് മുടിഞ്ഞു
@Taj123-hn5fs
@Taj123-hn5fs 12 күн бұрын
India gvt nnu benufit kurayille😅...stop chythaal....
@shyamasunder63
@shyamasunder63 12 күн бұрын
Oru vashathu raasa lahari niyanthrikkaan. Sarkkaar sramikkumbozhum maruvashathu. Sarkkaar thanne aalukale lahariyil ( madyam) mukki kollukayaanu. Ithellaam varunnathu samoohathilekkaanu. Bhavangal aanu ithinte thiktha phalam anubhavikkunnathu.
@ANSARALI-ki2op
@ANSARALI-ki2op 12 күн бұрын
Barikunna Naariy Aatti purathaakoo
@KLO2786
@KLO2786 12 күн бұрын
kerelathil lahari ozhukunnathil kooduthal pankum excinanu avaru thanna kodukkum avar thann pidikkum ith ellam oru game anu anubhavam ond theliv sahitham
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН