ഇവരോടൊക്കെ എങ്ങനെ നന്ദി പറയും 🙏നമിച്ചു നിങ്ങളുടെ സ്നേഹം കണ്ട്
@linchulinchu79876 ай бұрын
ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു ❤️Gods own country 💯💯💯💯💘💘💘....... God bless u bros 🙏🏻
@nejeebhassan52226 ай бұрын
എന്റെ നാട് ....എന്റെ കേരളം.....♥♥♥
@mohananthythodan19236 ай бұрын
ഇതാണ് വേണ്ടതും ഒരോ ആൾക്കാരുടെ ആവശ്യം കണ്ടറി ഞ്ഞുള്ള സഹായമാണ്
@haridas36266 ай бұрын
അഭിനന്ദനങ്ങളും നന്ദിയും അധമ്യമായ കടപ്പാടും
@Hamsun_k6 ай бұрын
ഈ ദുരന്തത്തിൽ കുറേ മനുഷ്യരെ നമ്മുക്ക് നഷ്ട്ട പെട്ടു ഇതേ പോലെ കുറേ മനുഷ്യരായി ജീവികുവാനും നമുക്ക് അവസരങ്ങൾ നൽകുന്നു എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@hemarajn16766 ай бұрын
നന്മനിറഞ്ഞ മനുഷ്യർ കേരളത്തിൽ എല്ലായിടത്തുമുണ്ടെന്ന് തെളിയിക്കുന്ന പ്രവർത്തനം. സുഹൃത്തുക്കളെ നിങ്ങളോട് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. വളരെ, വളരെ നന്ദി.
@ajithauthaman86256 ай бұрын
ഇതാണ് മലയാളി
@jincyjoseph74486 ай бұрын
മലയാളി 🥰🩸🩸🩸🙏🙏🙏🙏ദൈവത്തിന്റെ നാട് 😘😘
@lissyjoyabraham46 ай бұрын
ദൈവം എല്ലാവരെയും തലമുറകളെയും അനുഗ്രഹിക്കെട്ട
@sasikandathil30146 ай бұрын
👍🏾👍🏾ഗുഡ് നല്ല കാര്യം
@thomasjoseph59456 ай бұрын
കൊടുക്കരുതെന്നു പ്രചരിപ്പിക്കുന്ന വിഷപാമ്പുകളോട് പോകാൻ പറ . കേരളം വയനാടിനൊപ്പമുണ്ട്.
@shhz28526 ай бұрын
ആ ദുരന്തഭൂമിയിൽ ചെല്ലുന്ന ഓരോ നല്ല മനസ്സുകളും ഭൂമിയിലെ ദൈവങ്ങളാണ്
@Salamsalam-pp2go6 ай бұрын
സ്നേഹമാണ് നമ്മുടെ കേരളം❤❤❤
@darshana.sudharsanan6 ай бұрын
ദൈവമേ നിങ്ങളുടെയൊക്കെ വലിയ മനസിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nishadjas78146 ай бұрын
Orupadu nanni chettanmare
@shruthybrs16116 ай бұрын
വളരെ അത്യാവശ്യം ആയ കാര്യം നല്ലത്
@Seenz_seenu6 ай бұрын
വാക്കുകൾക്കതീതം 🙏🙏
@abdulaseesnvnattarvayal836 ай бұрын
😢😢😢good bless you brother ❤❤❤
@muhammadafsal8546 ай бұрын
Ithokke kanumbol arayathe karannu pokunnu. God's own country.
@shabanamohd32286 ай бұрын
The True Kerala Story ❤️🙏
@NishaCn-xh7jc6 ай бұрын
God' s own country ❤️❤️
@muhammadshareef32236 ай бұрын
ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് കേരളം സത്യം പറയാലോ ലോകത്ത് ഒരിടത്തും ഇതുപോലൊരു നാട് കാണില്ല അത് തീർച്ചയാണ് എല്ലാംകൊണ്ടും
@RajanRamakrishnan-vm5tv6 ай бұрын
God bless you. Oll. 🙏❤
@ismailmanalath73386 ай бұрын
Ithalle nammude naadu ❤❤❤
@beena11466 ай бұрын
All this videos made me cry, this people are the real god with love and affection 🙏🙏🙏🙏🙏
@nandakumarv98696 ай бұрын
ധാരാളം ആളുകൾ പലതും ചെയ്യുന്നുണ്ട്. ധാരാളം സന്നദ സംഘടനകൾ പല കാര്യ ങ്ങളും ചെയ്യുന്നുണ്ട്. അതിൽ പലതും കിട്ടുന്നില്ല. എല്ലാം സെലക്ടീവ്
@nishadjas78146 ай бұрын
Polichu bros
@asteria29166 ай бұрын
I love my Kerala❤
@manjugr72466 ай бұрын
ധാരാളം സാധനങ്ങൾ പലസ്ഥലത്തു നിന്നും എത്തുന്നുണ്ട്. ഇത് പല ക്യാമ്പുകളിലുള്ളവ ർക്ക് ലഭിക്കാൻ വഴിയൊരുക്കണം.പലർക്കും മറിയുടുക്കാൻ വസ്ത്രമില്ല എന്നു ഒരു വാർത്തകണ്ടു. പുരുഷന്മാർക്ക് ടീഷർട് ഒക്കെ എത്തിക്കണം 🙏🏻🙏🏻🙏🏻
@ajivijayan0046 ай бұрын
Thankzzz....
@srmerinolickal60476 ай бұрын
God bless you Abundantly 🙏
@മുകുന്ദൻ6 ай бұрын
എന്റെ കേരളത്തിനെ സൊമാലിയ എന്ന് വിളിച്ചു ആക്ഷേപിച്ച നേതാവേ നോക്ക് എന്റെ കേരളത്തിന്റെ നന്മ
@habeebhabbi8916 ай бұрын
Masha allhaaaaa good job
@SibichanPj-ws3fg6 ай бұрын
Deivathinte sontham nadu big saloot bros❤❤❤❤❤❤❤❤🙏🙏🙏✝️