സ്നേഹത്തിനു പുറകിലെ ചതി 😡ഭാര്യയെ വിറ്റ് തിന്നുന്നവൻ

  Рет қаралды 4,734

Smrithy

Smrithy

15 күн бұрын

#trending #malayalam #malayalamtrending #reactionvideo #viral #viralvideos #latest #smrithysn

Пікірлер: 62
@pramodthulsidhalam4680
@pramodthulsidhalam4680 14 күн бұрын
ഇങ്ങനെ യുള്ള ആളുകൾ കാരണം യഥാർത്ഥ ആളുകൾക്ക് സഹായം ലഭിക്കില്ല
@Sameena26
@Sameena26 14 күн бұрын
ഇത്തരം ആളുകൾ കാരണം അർഹതപ്പെടുന്നവർക്ക് ഒന്നും കിട്ടാതെ പോകും 😌
@ramachandranp1146
@ramachandranp1146 14 күн бұрын
ആ വിളിയിൽ ഭീകരത ഉണ്ട്... ഇങ്ങനെ ഉള്ള ധാരാളം കേസ്സ് നടക്കുന്നുണ്ട്... അത് കൊണ്ട് ഞാൻ ഒരു രൂപ പോലും ഇങ്ങനെ ഉള്ള വഞ്ചനകൾക്ക് കൊടുക്കാറില്ല.. കാരണം എനിക്ക് ഇവയിൽ വിശ്വാസം ഇല്ല🤔പലരും ഈ രീതിയിൽ പണം ഉണ്ടാക്കി സുഖിക്കുന്നുണ്ട്😄
@ashokkumar-qb7xw
@ashokkumar-qb7xw 14 күн бұрын
ഈ വീഡിയോയ്ക്ക് ഒരു ജീവിതത്തിൻ്റെ വിലയുണ്ട് 🥰🥰🥰 നന്ദി സ്വന്തം ദുരിതം, താൻ അനുഭവിക്കുന്ന പീഡനം ഒന്ന് പറയാൻ, അറിയിക്കാൻ കഴിയാത്ത അവസ്ഥ അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ.
@Sameena26
@Sameena26 14 күн бұрын
പെണ്ണുങ്ങളുമായി കമ്പനി ഉള്ളതുകൊണ്ടാണല്ലോ 25 ലക്ഷം ഇദ്ദേഹത്തിന് പോരാതെ വരുന്നത്🙄
@നിഴലുകൾ
@നിഴലുകൾ 14 күн бұрын
സാംസ്ക്കാരിക അപചയം, ബന്ധങ്ങളിലെ മുല്യച്യുതി, വികലമായ നിയമവ്യവസ്ഥ, മൂകസാക്ഷിയായി സമൂഹവും.
@Vaijayanthi-tu3hk
@Vaijayanthi-tu3hk 14 күн бұрын
അതെ ദുഷ്ടൻ തന്നെ ആണ് അവന്റെ അവസാനത്തെ കളി ആണ് ദൈവം കാണുന്നുണ്ട് 🙏😔
@Ambalathmusthafa
@Ambalathmusthafa 14 күн бұрын
കഷ്ടം.. പാവം ആ സഹോദരിയുടെ ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ സങ്കടം തോന്നുന്നു..
@babuvarghese1657
@babuvarghese1657 14 күн бұрын
ഇത് നല്ല മനുഷ്യൻ അല്ല വെറും............
@suresh-pe3wx
@suresh-pe3wx 14 күн бұрын
.ആ രെങ്കിലും എന്തെങ്കിലും ഒരു പോസ്റ്റ്‌ ഇട്ടാൽ ഒന്ന് അന്വേഷിക്കുക പോലും ഇല്ലാതെ നമ്മളാൽ കഴിയുന്ന സംഭാവന കൊടുക്കുന്നവരാണ്. അത് കൊണ്ടു തന്നെ ആണ് ഇങ്ങനെത്തെ തട്ടിപ്പ് നടക്കുന്നത്. ഈ ഒരു പ്രശ്നം ഒന്നു അല്ല നിരവധി ഇങ്ങനെത്തെ ആളുകൾ ഉണ്ട് .
@bijudaniel3272
@bijudaniel3272 14 күн бұрын
🙏🏿🙏🏿👍👍
@invinsiblewarrior
@invinsiblewarrior 14 күн бұрын
നികൃഷ്ടൻമാർ ഇങ്ങനെ ഒരുപാടുണ്ട് സമൂഹത്തിൽ. ഇതിനെയൊക്കെ അടുപ്പിക്കാതെ അകറ്റി നിർത്തുക എന്നുള്ളതാണ് നമുക്കു ചെയ്യാൻ പറ്റുന്ന ഒരു വലിയ കാര്യം.
@user-dk5cb4bh6j
@user-dk5cb4bh6j 14 күн бұрын
ഈ കേസ് അമ്മ പറയുന്നത് ശരി ആണ് എന്ന് കേൾക്കുന്നു. സത്യത്തിൽ എന്ന് 🙏🏻ചാരിറ്റി അയ്യോ കുന്നിന്റെ മേലെ പറമ്പ് ഉള്ള ആളു ഉണ്ടായിരുന്നു. ഒന്നും മറയ്ക്യുവാൻ ഇല്ല. ട്രാൻസ്‌പേരെന്റ് ആണ് ആണ് എന്ന് ആൾ 100 ആവർത്തി പറഞ്ഞു 4 ചോദ്യം ചോദിച്ചപ്പോൾ പിന്നെ പിന്നെ കണ്ടില്ല. ഇവിടെ അടുത്ത് സ്ഥാനാർഥി ആയിരുന്നു. ഓപ്പോസിഷൻ പച്ചടി kt ജലിൽ സാഹിബ്‌ ആയിരുന്നു. സാഹിബ്‌ കഷ്ടിച്ച് ജയിച്ചു. 😄😄😄
@abdulaziz8352
@abdulaziz8352 14 күн бұрын
കാര്യങ്ങൾ പറഞ്ഞതിന് അഫിനന്ദനങ്ങൾ നന്നായി മോളെ
@sreeneshpv123sree9
@sreeneshpv123sree9 14 күн бұрын
ഫാരതം😅
@jainibrm1
@jainibrm1 14 күн бұрын
മിന്നുന്നതെല്ലാം പൊന്നല്ല
@Sameena26
@Sameena26 14 күн бұрын
ചേച്ചി kadhar karippodi innale oru sthreeye kurich oru vedeo ittittund nokkane ☺️
@KidsIQClub
@KidsIQClub 14 күн бұрын
Hey you should not be a KZbinr !!! You should be a police officer, lawyer, or Judge with your strong, confident truth-telling and insights!! 👌👍
@jafaralangadan4343
@jafaralangadan4343 13 күн бұрын
അർഹതപ്പെട്ടവർക്ക് സഹായം കിട്ടുന്നതിനുള്ള അവസരം ഇത്തരം ആളുകൾ നശിപ്പിക്കുന്നു... ഇയാൾക്കെതിരെ ശക്തമായ നിയമ നടപടി വേണം... അല്ലാത്ത പക്ഷം നമ്മള് മലയാളികൾ ഇനി എങ്ങനെ വിശ്വസിച്ച് മനുഷ്യന്റെ കണ്ണീർ ഒപ്പാൻ ഇറങ്ങി പുറപ്പെടും....
@SajadhYusufYusuf
@SajadhYusufYusuf 13 күн бұрын
നല്ല ക്ലാരിറ്റി ആണ് സ്മൃതി പറയുമ്പോൾ ആ ചേച്ചിയുടെ അവസ്ഥ നമ്മുടെ ullilelkku ആഴ്ന്നിറങ്ങുന്നു...❤❤ എന്നാലും രോക്ഷം കുറച്ചു കൂടുതൽ ഉണ്ട് ശത്രുക്കൾ ഉണ്ടാവും സൂക്ഷിക്കുക...❤
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi 13 күн бұрын
Good, you brought it to the notice of public. He should be legally charged.
@mariyammaliyakkal9719
@mariyammaliyakkal9719 13 күн бұрын
അടുത്ത അയൽക്കാരെയും ബന്ധുക്കളെയും മാത്രം സഹായിക്കുക. അപരിചിതർക്ക് കൊടുക്കരുത്. (താത്തമാർ പ്രത്യേകം ശ്രദ്ധിക്കുക)
@Oppo-mh5kv
@Oppo-mh5kv 12 күн бұрын
👍
@Becadi
@Becadi 14 күн бұрын
മുത്തുമണി ❤️❤️❤️❤️
@user-dk5cb4bh6j
@user-dk5cb4bh6j 14 күн бұрын
നല്ല സ്നേഹം എന്നാൽ അത് ഒരു സൈത്താൻ ആണ്. പോസസീവ് ആവും. മറ്റുള്ളവരെ മുന്നിൽ ആ സ്നേഹം കാണിക്കില്ല. കുറച്ചു റഫ് ആയിരിക്യാൻ ചാൻസ് 🙏🏻. പക്ഷെ ഉള്ളിൽ ഉണ്ടാകും. ശരിക്യും അത് പ്രകടിപ്പിക്കില്ല എന്നല്ല കേൾക്കുന്നു.അതിനു അർത്ഥം തീരെ പ്രകടിപ്പിക്കാൻ പറ്റില്ല എന്നല്ല.. പക്ഷെ ബുദ്ധി ഉള്ളവർ അത് മനസ്സിൽ ആക്കി ഒപ്പം ഉണ്ടാകും എന്ന് പറയുന്നു. അത് വാക്കുകളിൽ മധുരം പുരട്ടി ഉണ്ടായിരിക്കില്ല. പക്ഷെ ഹൃദയം നിറയെ ഒടുക്കത്തെ ഷുഗർ ആയിരിക്കും.love is very valuable thing. Do not loss it 🙏🏻എവിടെ യോ വായിച്ചിരുന്നു എന്ന് മനസ്സ് പറയുന്നു എന്ന് പറയാം 🙏🏻
@OlvinLal
@OlvinLal 14 күн бұрын
👏
@bijudaniel3272
@bijudaniel3272 14 күн бұрын
👍👍🙏🏿🙏🏿
@AneeshAneesh-xi7rw
@AneeshAneesh-xi7rw 14 күн бұрын
Good
@bijudaniel3272
@bijudaniel3272 14 күн бұрын
🙋🙋👍👍
@pradeepsahadevan3300
@pradeepsahadevan3300 14 күн бұрын
Beloved Daughter if you can do any legal action to amend this account by the name of her poor mother and it might be a support to them.
@Padhaniswanam
@Padhaniswanam 14 күн бұрын
❤❤
@AneeshAneesh-xi7rw
@AneeshAneesh-xi7rw 14 күн бұрын
❤❤❤❤❤❤
@antonyantony8289
@antonyantony8289 14 күн бұрын
ഹായ് ഗുഡ് ഈവെനിംഗ്
@binduunnikrishnan2648
@binduunnikrishnan2648 14 күн бұрын
😢😢
@bijudaniel3272
@bijudaniel3272 14 күн бұрын
🌺🌺🙏🙏
@jithinjosevj385
@jithinjosevj385 13 күн бұрын
☝️☝️🔥🔥🔥🔥🔥🔥🔥
@manojbd4
@manojbd4 14 күн бұрын
Enthina....girls....vallavanmaare .. kettunnathu...?? Govt joli ullavare kettuka
@shyam1594
@shyam1594 14 күн бұрын
Mole smrithi Nadakkumbol Nadum padayum kidakkumbol tanum tante payum mattram . A penkutti vegham sukam prapikkette. Aruna shanbhag ente kadha njan kettu a doctor ennengilum aval jeevitathilekku varum ennu prathikshichu 3 years kattirunnu.
@rigman4k319
@rigman4k319 14 күн бұрын
🎉🎉🎉🎉
@Virajklmno
@Virajklmno 14 күн бұрын
Paranja karyam veedum paranju vedio length koodunnu
@Sils-e8e
@Sils-e8e 13 күн бұрын
It is definitely pitty fact. But you are making money 💰 out of this issue 😢😮
@AneeshAneesh-xi7rw
@AneeshAneesh-xi7rw 14 күн бұрын
Ok ok
@AneeshAneesh-xi7rw
@AneeshAneesh-xi7rw 14 күн бұрын
Hi
@arnolda5279
@arnolda5279 14 күн бұрын
ചെകുത്താൻ അല്ല ഡാഷേ ദൈവം 😡😡 നല്ലതാ ങ്കിൽ ദൈവം അഴുക്ക ആണെങ്കിൽ ചെകുത്താൻ അല്ലെ. 😡
@Smrithysn
@Smrithysn 14 күн бұрын
അവൻ നല്ലവൻ അല്ലല്ലോ അതിന്
@arnolda5279
@arnolda5279 14 күн бұрын
@@Smrithysn നീ കണ്ടിട്ടുണ്ടോ 😁
@Seyon-eh8ix
@Seyon-eh8ix 12 күн бұрын
പെണ്ണുങ്ങൾ മോശക്കാരിഒന്നുമല്ല
@naijusalam
@naijusalam 11 күн бұрын
ഒരുവശം മാത്രം കേട്ട് അഭിപ്രായം പറയാണ്ടിരിക്ക് കുഞ്ഞേ...അയാൾക്കും rights ഉണ്ട്.. So അതൂടെ കേട്ടിട്ട് ന്യായത്തിന്റെ ഭാഗത്ത് നിൽക്കൂ 🙏🏻
@RajeshRajesh-jl2ny
@RajeshRajesh-jl2ny 10 күн бұрын
ശരിയാണ് അയാള് നോക്കിയില്ല എന്ന് പറയുന്നത് ശരി അല്ല നല്ലതു പോലെ ജീവിച്ച കുടുബം ആയിരുന്നു എല്ലാവരും അവർക്ക് തോന്നുന്നത് വന്ന് പറയുന്നു
@SureshbabuBabu-op6ib
@SureshbabuBabu-op6ib 14 күн бұрын
Fake,husband,
@rahman90686
@rahman90686 14 күн бұрын
Ulupillatha narri🤬🤬🤬🤬
@mohanankv282
@mohanankv282 14 күн бұрын
Iyaal enganulla thendi ayirunno?
@user-yd4yz8xm6d
@user-yd4yz8xm6d 13 күн бұрын
Entu azhaka penne
@pramodnair3179
@pramodnair3179 13 күн бұрын
ആ അമ്മ നിന്റെ അടുത്ത് പരാതി പറഞ്ഞാൽ. നീ ചെയ്യണ്ടത് ഒരു വക്കീലിനെ കണ്ട് ബാക്കി കാര്യം നോക്കുക. അതിനു പകരം ആ വീഡിയോ സ് വിറ്റ് കാശുയുണ്ടാക്കുവല്ല വേണ്ടടാത്. എന്നിട്ട് നീ പറയുന്നു പരമാവധി ഷെയർ ചെയ്യാൻ. എന്തിന്.
@RajeshRajesh-jl2ny
@RajeshRajesh-jl2ny 9 күн бұрын
കുറെ എണ്ണം ഉണ്ട് കുറെ വീഡിയോയുമായി സത്യം അറിയാതെ അയാള് അ കൊച്ചിനെ നോക്കി ഇല്ല എന്ന് പറയരുത് ഞാൻ aaa നാട്ടുകാരൻ അണ് നിങൾ അഭിപ്രായം പറയുന്നതിന് മുൻപ് എന്താണു സത്യം എന്ന് തിരക്കണം എന്തായാലും അയാളുടെ അച്ഛനെ എല്ലാവരും കൂടി കൊന്ന്
@pramodnair3179
@pramodnair3179 13 күн бұрын
ആ കുട്ടിയെ ക്കുറിച്ച് വിഡിയോ ചെയ്ത് കിട്ടുന്ന വരുമാനത്തിൽ കുറച്ചു കൊടുത് ആ അമ്മയെ സംരഷേക്ക്. എന്നിട്ട് ഒരു വീഡിയോ ചെയ്യൂ. സത്യം ഞാൻ 10 പേർക്ക് ഷെയർ ചെയ്യാം. ഒന്നും പറയുന്നില്ല ഇത് നിന്റ വൈറ്റിപിഴപ്പ്
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 152 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 35 МЛН
Abdulla Basil Vs Liyakkathali CM
33:51
Liyakkathali CM
Рет қаралды 49 М.
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН