ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇങ്ങനെയാണോ ചെല്ലേണ്ടത് | എന്താണോ ഇങ്ങനെ 🙄

  Рет қаралды 3,103

Smrithy

Smrithy

Күн бұрын

#reaction #malayalam #malayalamtrending #viral #viralvideos #trending #smrithysn

Пікірлер: 94
@ramachandranp1146
@ramachandranp1146 Ай бұрын
🤔👍👍സോദരി പറയുന്നത് 100% ശരി.. എനിക്കും അങ്ങനെ തോന്നി😟
@rajeev9383
@rajeev9383 Ай бұрын
അത്രയേ കാണിച്ചുള്ളൂ... അമലയുടെ റേഞ്ച് വെച്ചു നോക്കുമ്പോൾ ഇത് ചെറുത്‌...😅
@binduunnikrishnan2648
@binduunnikrishnan2648 Ай бұрын
നമ്മൾ ഇത് പറയാൻ പാടില്ല... Pseudo Feminists എടുത്ത് ഉടുത്തു കളയും...😂.. നിങ്ങൾക്ക് പറയാം.. Carry on ❤.. അതാണ്‌ ഏക ആശ്വാസം
@sachingr5907
@sachingr5907 9 күн бұрын
@@binduunnikrishnan2648 exactly 💯
@midhu-jo9sq
@midhu-jo9sq Ай бұрын
എനിക്ക് ഒറ്റ കാര്യം പറയാറിയൻ ഉള്ളു വിദ്യാലയത്തിൽ വരുമ്പോൾ ഒരു മാന്യമായ ഡ്രസ്സ് ഒക്കെ ഇട്ടിട്ട് വരേണ്ടതാണ്
@user-ue2yr7wc3n
@user-ue2yr7wc3n Ай бұрын
വളരെ ശെരി ആണ് 😊 സ്മൃതിയുടെ നെറ്റിക്ക് എന്ത് പറ്റി?
@user-wy6xb8kn4w
@user-wy6xb8kn4w Ай бұрын
ശ്രുതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നോ. പുതിയ കാലത്തിലേക്ക് കാലെടുത്തു വെച്ചു, പക്ഷെ പഴയ കാലത്തിൽ നിന്നും മാറാൻ മനസ്സ് സമ്മതിക്കുന്നില്ല. പേടിക്കണ്ട, കുറേശെ ശരിയായിക്കൊള്ളും. Wishing you a bright future.
@raheempa3359
@raheempa3359 Ай бұрын
മോളെ നല്ല ഭംഗിയാണ് സംസാരം മുത്തുകളാണ് ❤️
@jaifinble
@jaifinble Ай бұрын
സിനിമാ നടി ആയി കഴിഞ്ഞാൽ തുണി കുറയും തോറും പണവും കൂടും സിനിമയും കൂടും സിനിമയുടെ പിന്നാമ്പുറ കഥകൾ കേട്ടാൽ എന്തായിരിക്കും അവസ്ഥ adjustment എന്ന് പറയും മനസിലായില്ലെ 😜
@company6676
@company6676 Ай бұрын
ഒരാളുടെ പേഴ്സണൽ കാര്യത്തിൽ ഇടപെടുന്നത് ശരിയല്ല❤
@AbdulBari-sd5qy
@AbdulBari-sd5qy Ай бұрын
Absolutely Correct
@jithin93
@jithin93 Ай бұрын
നീയോ കാണിക്കുന്നില്ല കാണിക്കുന്നവർ കാണിക്കട്ടെ..ഞങ്ങൾ നോക്കിക്കോളാം🤗
@user-pk5kx5cn9g
@user-pk5kx5cn9g Ай бұрын
അവർ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചു അവരുടെ വീട്ടിലാണ് നിന്നിരുന്നെങ്കിൽ ഇവിടെ ആരും മോശമായ കമെന്റ് പറയില്ലായിരുന്നു ഇവിടെ പൊതു സ്ഥലത്ത് ഇങ്ങനെയൊക്കെ അവരുടെ ഇഷ്ടമുള്ള വസ്ത്രം ധരിച്ചു വരാതിരുന്നെങ്കിൽ. പക്ഷെ പൊതു സ്ഥലത്ത് ഈ രീതിയിൽ വസ്ത്രം ധരിച്ചു വരുമ്പോൾ അത്‌ കാണുന്നവർ അവർക്ക് ഇഷ്ടമുള്ള കമെന്റ് പറഞ്ഞു എന്നൊക്കെ വരും.. അവർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചു വസ്ത്രം ധരിച്ചു പുറത്തിറങ്ങളുള്ള അവകാശം ഉള്ളത് പോലെ തന്നെ പുറത്തു വച്ചു അത്‌ കാണുന്നവർക്ക് അതിന്റെ അഭിപ്രായം പറയാനുള്ള അവകാശവും എല്ലാർക്കും ഉണ്ട്. അത്‌ മനസിലാക്കണം ചിലപ്പോൾ തീരെ മോശമായും കമെന്റ് പറയുന്നവരും ഉണ്ടാവും അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ ?? 😜.. അവരുടെ ഇഷ്ടം പോലെ അവർ വസ്ത്രം ധരിക്കുന്നു അത്‌ കാണുന്നവർ അവർക്ക് തോന്നുന്ന കമെന്റ് പറയുന്നു അത്ര തന്നെ. അല്ലെങ്കിൽ എല്ലാരും കാണുന്ന പൊതു സ്ഥലത്ത് അങ്ങനത്തെ വസ്ത്രം ധരിച്ചു അവർ ഉറങ്ങരുത് അവരുടെ വീട്ടിൽ ആയിക്കോണും അപ്പൊ പിന്നെ ആരും ഒന്നും പറയില്ല... അവർക്ക് ഉളുപ്പില്ലാതെ പൊതു സ്ഥലത്ത് ഈ രീതിയിൽ വസ്ത്രം ധരിച്ചു ഇറങ്ങാം അതിനു ഒരു കുഴപ്പവും ഇല്ല.. പക്ഷെ അത് കാണുന്നവർ കമെന്റ് പറയുമ്പോൾ അത്‌ മോശമായി പോയി അല്ലേ ?? കഷ്ടം...
@RR-tc1se
@RR-tc1se Ай бұрын
@@user-pk5kx5cn9g അപ്പൊ അമന്യമെന്ന് നിനക്ക് തോന്നുന്ന ഡ്രസ്സ്‌ ധരിച്ചു വരുന്നൊരു സ്ത്രീയെ ഇരുട്ട് വാക്കിന് കിട്ടിയാൽ റേപ്പ് ചെയ്യാനും നീ മടിക്കില്ലല്ലോടാ.
@Aswin-Adhi
@Aswin-Adhi 11 күн бұрын
Vidhya bhashya stabhanathil make up ittond chellamo
@SuhailthanveerP.A
@SuhailthanveerP.A Ай бұрын
അത് അവരുടെ സ്വാതന്ത്ര്യം അല്ലേ. സ്വാതന്ത്ര്യം പറയുന്ന വർക് ഇതിൽ എന്ത് കുറ്റം പറയാൻ കഴിയും.
@Trs833
@Trs833 Ай бұрын
Orikkalum alla
@sijithms9178
@sijithms9178 Ай бұрын
തുണിയില്ലാതെ നടന്നാലും നമുക്ക് ഒന്ന് ഇല്ലാ. എന്ത് പണ്ടാരം വേണമെങ്കിലും ഇടുകയും ചെയ്യുകയും ചെയ്യട്ടെ😊
@Pool-j4v
@Pool-j4v Ай бұрын
ഒരു കുഴപ്പവുമില്ല.... അങ്ങനെയെങ്കിൽ നോർത്ത് ഇന്ത്യയില് ഒക്കെ പെൺകുട്ടികൾ ഭൂരിഭാഗവും കോളജിൽ ഷോർട്ട് സ്കർട്ട് തന്നെയാണ് ഇടുന്നത്... ഞാൻ ഇവിടെ മുംബൈയിൽ ഉണ്ട്...amala did nothing wrong..
@SheTalks6
@SheTalks6 Ай бұрын
Koch ഒക്കെ ഉള്ളതല്ലെടാ.. പാന്റ് ഇടാൻ ടൈം കിട്ടാഞ്ഞിട്ട് ആയിരിക്കും 😁
@bijudaniel3272
@bijudaniel3272 Ай бұрын
👍👍cool 😮cool😮😮😮🎉
@babuvarghese1657
@babuvarghese1657 Ай бұрын
എഴുതാൻ. വയികാൻ അറിയാത്തവർക്കും.A+എന്ത് ചെയ്യണം.
@Vaijayanthi-tu3hk
@Vaijayanthi-tu3hk Ай бұрын
അമല അല്ലെ 😊ഇത്രയും പരിധി വെച്ചെത് 👌👌നമ്മൾ മലയാളി ഓർക്കണം 😔കാര്യം ഇല്ല എന്നാലും 👍❤🥰
@rajeshsankar007
@rajeshsankar007 Ай бұрын
ഇത് സ്ത്രീ സ്വാതന്ത്ര്യമാണ്.. സ്ത്രീപുരുഷ സമത്വമാണ്..!! ഇതുപോലെയൊക്കെ ചെയ്യണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലേ😂😜
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
She didn't get time to wear pants.This is not a matter of personal choice.We have to follow a dress code which is match with function.
@anoopprabhakar4856
@anoopprabhakar4856 Ай бұрын
amala paul did not dress properly for a college event as she treated it like a cinema awards function !😮
@ShibiludheenShibiludheen
@ShibiludheenShibiludheen Ай бұрын
ഇവിടെ പറഞ്ഞതിനോട് നൂറ് ശതമാനവും യോജിക്കുന്നു. വസ്ത്രം എന്ത് ധരിക്കണമെന്നും ഏത് ധരിക്കണമെന്നും ഓരോരുത്തരുടെയും ഇഷ്ടമാണ്. അപ്പോൾ തന്നെ എന്തിന് വേണ്ടിയാണ് വസ്ത്രം ധരിക്കുന്നതെന്നും കൂടി ചിന്തിക്കണം എന്ന് മാത്രം . അഭിപ്രായസ്വാതന്ത്യം എന്ന് കരുതി ഒരാളെ കുറിച്ച് എന്തും പറയാം എന്നതും സ്വാതന്ത്യമല്ലെന്ന് കൂടി തിരിച്ചറിയുന്നതാണ് ബുദ്ധി..
@user-ll2dv7yy4z
@user-ll2dv7yy4z Ай бұрын
"അവരാതികൾ,.. അഴിഞ്ഞടാൻ ഇറങ്ങിയാൽ,.. ഇങ്ങനെ പല അവരാധങ്ങളും കേൾക്കേണ്ടി വരും,... അതിനു അത് പറയുന്നവരല്ല കുറ്റക്കാർ.., അഴിഞ്ഞാടുന്ന അവരാതികൾ തന്നെയാ... ഉപയോഗിക്കുന്ന ഭാഷയ്ക്ക് ലിമിറ്റ് വേണമെന്ന്,.. എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ചോദിക്കുന്നത്..? അവൾ കാണിച്ചതിലും വലുതല്ല, മറ്റുള്ളവർ പറയുന്നത്.... ആദ്യം ഇതുപോലെയുള്ള സമൂഹത്തെ ദുഷിപ്പിക്കുന്ന കൂത്തിച്ചികൾക്കെതിരെ നിയമം കൊണ്ട് വരണം അതാണ് വേണ്ടത്. 😠😠😠"
@user-us1fz8qh2d
@user-us1fz8qh2d Ай бұрын
എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന ആത്‌മ രോഷം കൊള്ളുന്ന മേഡം കർണ്ണാടകയിലെ സംഭവം അറിഞ്ഞില്ലേ...? കർണ്ണാടകയിലെ വിഷയത്തിൽ നിന്ന് മാറാൻവേണ്ടി സൗകര്യപൂർവ്വം അമലയുടെ തുണിയിൽ കയറി പിടിച്ചു. സെലക്റ്റീവ് ആത്‌മ രോഷം...കഷ്ടം .
@puttus
@puttus Ай бұрын
ഇവിടുള്ള പെണ്ണുങ്ങൾക്ക് അസൂയ.....അത്രേയുള്ളൂ ..
@shyam1594
@shyam1594 Ай бұрын
Ethellam kandondu mindathe irunna achenmare sammathikkanam
@user-xf7pe7vm7g
@user-xf7pe7vm7g Ай бұрын
Ninghal sthreekal thanne ithine ethirkoo
@SumaJose-ft9lt
@SumaJose-ft9lt Ай бұрын
Njanum chinthicha kariyam
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
Mallu actress competitive with holywood actress, otherwise nothing new it !
@babuvarghese1657
@babuvarghese1657 Ай бұрын
മാന്യത ഉണ്ടെന്ന് തോന്നു ന്നി ല്ല. പണ്ട് ഇത് ഒന്നും ഇല്ല. എന്ന് നന്നാവും.? ഇപ്പോള് ഇത് മാർക്കറ്റിൽ ലഭ്യമാണ്. എവട് നോക്കിയാ ല്ലും ഇത് തന്നെ ആണ്. എന്ത് ചെയ്യണം.
@vimeshkannan3970
@vimeshkannan3970 Ай бұрын
ഒരു ഹായ് തരാമോ 🙋🏻‍♂️
@puttus
@puttus Ай бұрын
സാരിയുടെ അത്രേം വൾഗർ അല്ല... ആ dress
@user-dk5cb4bh6j
@user-dk5cb4bh6j Ай бұрын
ഞാൻ കണ്ടില്ല. ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ട് നു പറയുന്നു. നല്ല സുന്ദരി കുട്ടി ആയിട്ടു ഉണ്ട് (ഞാൻ ഒരു വായ നോക്കി അല്ലെ. കണ്ടപ്പോ നല്ല രസം തോന്നുന്നു നി. പറയാം. കൊല്ലരുത്. സത്യം ആയിട്ടും ഞാൻ പാവം ആണ് 🙏🏻
@ShihabShihab-jk8dz
@ShihabShihab-jk8dz Ай бұрын
സഹോദരി.എൻതിനാ.സമയം.കളയുനനത്.സമയം.വിലപെടടതാണ്
@Trs833
@Trs833 Ай бұрын
💯,%yojikkunnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jamesmathew1532
@jamesmathew1532 Ай бұрын
So what?👍
@hajararasheedhaju5128
@hajararasheedhaju5128 Ай бұрын
Tkankal swntam karyam nokku
@user-dk5cb4bh6j
@user-dk5cb4bh6j Ай бұрын
ഇഷ്ടം ഉള്ള വസ്ത്രം ധരിക്കുക. അത് ഓരോരുത്തരുടെയും ഇഷ്ടം ആണ്. ഈ മാനേഴ്സ് ഉള്ള ഡ്രസ്സ്‌ എന്താ സ്മൃതി. അവർ ഇവർ മറ്റുള്ളവരെ പേടിച്ചു ജീവിക്യന്നു ഉണ്ടോ സ്മൃതി 🙏🏻
@Trs833
@Trs833 Ай бұрын
Namukk oru samskaram und marakkaruth
@NafeesaFari
@NafeesaFari Ай бұрын
Enthaayaalum amalapoil itta dress manners ulla dress alla
@manoharankandiyil2090
@manoharankandiyil2090 Ай бұрын
ഇത്തരം കാരൃതില് ഒരൂ പെണ്കുട്ടി ത നെ പൃതികരികുനത് ഏ ടവുഠ നന്നായി
@abuziyad6332
@abuziyad6332 Ай бұрын
Hai mam
@user-tn3hj9uo3l
@user-tn3hj9uo3l Ай бұрын
👍
@MR-ll4u
@MR-ll4u Ай бұрын
സാക്ഷരതയുo മലയാളികളുടെ വിവരത്തെക്കുറിച്ചുo ഒരു വീഡിയോ ചെയ്യാമോ....
@rijuk.r9127
@rijuk.r9127 Ай бұрын
എന്തിനാണ് ആറ്റം ബോംബിനെക്കുറിച്ച് സ്മൃതി വാർത്ത ചെയ്യുന്നത്
@SulaimanSainu-g7m
@SulaimanSainu-g7m Ай бұрын
പിന്നെന്ത് ചെയ്യണം പർദ്ദ ധരിക്കണമായിരുന്നോ
@sunithaworld
@sunithaworld Ай бұрын
College ൽ അല്ലെ. സിനിമ നടി അല്ലെ അങ്ങനെ പോയാൽ അല്ലെ പ്രൊമോഷൻ ആകു
@ashrafmohammed1490
@ashrafmohammed1490 Ай бұрын
എന്തിനാ ഇവളെപോലുള്ളവളെയൊക്കെ കോളേജിൽ വിളിച്ചു വരുത്തുന്നു അതിന് ആ കോളേജിലെ അധ്യാപകരെയും മാനേജ് മെന്റിനെയും പറഞ്ഞാൽ മതി
@abdulgafoor3786
@abdulgafoor3786 Ай бұрын
Amala.eppol.padikkunnadhu.lkg
@user-ii5we7wd6f
@user-ii5we7wd6f Ай бұрын
Hllo.sss
@antonyantony8289
@antonyantony8289 Ай бұрын
👍👍👍
@ashrafmohammed1490
@ashrafmohammed1490 Ай бұрын
ശെരിക്കും എന്താ ഉദ്ദേശിക്കുന്നത് വിമർശിക്കുവാണോ സപ്പോർട്ട് ചെയ്യുവാനോ ഒന്നും മനസ്സിലാവുന്നില്ല
@kumarsunilkumar3028
@kumarsunilkumar3028 Ай бұрын
പാഴാ
@PremThekkathil
@PremThekkathil Ай бұрын
ഞാൻ തുണിയില്ലാതെ പൊതു വേദിയിൽ വന്നിട്ട് എന്നെ നിങ്ങൾ ഒന്നും പറയാൻ പാടില്ല എന്നു പറയാൻ ഞാൻ ആര് രാജാവോ അതോ ദൈവമോ..... അവർക്കു അങ്ങനെ ഒരു ഡ്രസ്സ്‌ ഇട്ടു അവരുടെ റൂമിൽ നിൽക്കാം.. അതും ഇട്ടോണ്ട് പൊതു വേദിയിൽ വരുന്നത് ഒരുസിനിമ നടി ആയതു കൊണ്ടാണോ.. അവർക്കു എന്താ കൊമ്പുണ്ടോ...... ഞാൻ അണ്ടർ ഗാർമെന്റ് ഉം ഇട്ടുകൊണ്ട് എന്റെ അമ്മയുടെയോ സഹോദരിയുടെ മുമ്പിൽ ചെന്നു നിൽക്കാൻ എനിക്ക് കഴിയില്ല.. സ്വന്തം സഹോദന്റെയും അച്ഛന്റെയും മുമ്പിൽ തുണി ഇല്ലാതെ നിൽക്കാൻ അവർക്കു കഴിയും എങ്കിൽ ആൾക്കാർ ചീത്ത വിളിക്കും പച്ച തെറി തന്നെ വിളിക്കും... അത് അവരുടെ ഇഷ്ടം.. കാരണം സമൂഹത്തിൽ ഇങ്ങനെ കാണിക്കുന്ന അവനെ ആയാലും അവളെ ആയാലും തെറി വിളിക്കും ... മറ്റു പെൺകുട്ടികൾക്ക് ഇല്ലാത്ത എന്തു ആണ് അവൾക്കു കൂടുതൽ ഉള്ളത്.. സിനിമ നടി എന്നാൽ എന്തും കാണിക്കാനുള്ള ലൈസൻസ് അല്ല......
@user-lr4zq4tn9h
@user-lr4zq4tn9h Ай бұрын
ഡ്രസിങ് മോശമായി പോയി.. Occassion അനുസരിച് ഡ്രസ്സ്‌ ഇടാമായിരുന്നു... ഒരു controversy ഉണ്ടായപ്പോൾ സംഗതി ഹിറ്റ്‌ ആയി. ചുളിവിൽ ഒരു publicity.. Highlight ആവാൻ
@jinsjinsmon
@jinsjinsmon Ай бұрын
👌👌
@rijuk.r9127
@rijuk.r9127 Ай бұрын
ഇത് വിദേശത്തല്ല കേരളമാണ്
@ekek123
@ekek123 Ай бұрын
അല്ല ചേച്ചി... അവൾ നല്ല വസ്ത്രം ഇട്ടാൽ ആരും അവളെ കുറ്റം പറയില്ല. മോശം വസ്ത്രം ഇടലാണോ ഫ്രീഡം
@neerej1393
@neerej1393 Ай бұрын
Edoo.. it will b good if u do some good vibe things too. Its all criticism.
@jithinjosevj385
@jithinjosevj385 Ай бұрын
പഞ്ചാബിൽ ജലന്തർ,ലുധിയാന സിറ്റിയിൽ പിള്ളേര് ഇടുന്ന ഡ്രസ്സ് ഒക്കെ കാണണം 🫦കമ്പി പടം കാണും പോലെയാണ്.പഞ്ചാബ് മാത്രമല്ല കർണാടക തൊട്ട് north ഇന്ത്യ വരെ ഇതൊക്കെ ഉണ്ട്.☝️കേരളം ഇതൊക്കെ മാറും 💯
@bijudaniel3272
@bijudaniel3272 Ай бұрын
👍👍👍🌷🌷🌷
@Padhaniswanam
@Padhaniswanam Ай бұрын
👍🤝🏻💯
@View_finderr
@View_finderr Ай бұрын
💯
@Thorappan507
@Thorappan507 Ай бұрын
Malayalikal alle ithrem paranjillengi albhuthame ullu ithupole nananketta vargam vere illa 😂
@sudarsanansnair4382
@sudarsanansnair4382 Ай бұрын
Vasthra dharana oro vyakthiyudee thalparyam annu..athil onnum parayan aarkum avakasam ellaa .pinae ee public event ill vasthram dharikumbo athu chelapo chodhyam cheyapedum athu ee vasthram dharikunavarkum kannunavarkum arriyam ...aannal estamila engil estamala parayunathil kuzhapam ella athinu pakaram character assassination cheyunathu thettu thanae annu ...ee character assassination cheyunavarum swayam allogichal nallathu ennu allel nalae thirichum varum annu ..
@jainibrm1
@jainibrm1 Ай бұрын
സൗകര്യം കിട്ടിയാൽ (കുറച്ചു) മലയാളികൾ അങ്ങനെയാ . ഇല്ലെങ്കിൽ മിണ്ടാതെ ആടുജീവിതം നയിച്ചോളും
@Adv.VishnuMenon
@Adv.VishnuMenon Ай бұрын
💜💯❤️
@rigman4k319
@rigman4k319 Ай бұрын
🎉🎉🎉🎉
@shibuplamchiraragavan3290
@shibuplamchiraragavan3290 Ай бұрын
കോളേജിൽ പിള്ളേർ നടക്കുന്നതോ..കാണാൻ നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ നിങ്ങൾ നോക്കേണ്ട.
@IndiaKerala-oc9rg
@IndiaKerala-oc9rg Ай бұрын
സംസ്കാരം എന്നൊരു സാധനം ഉണ്ട്
@user-li2ic1ig5d
@user-li2ic1ig5d Ай бұрын
നിങ്ങൾക് തെറ്റി... 😂😂കോളേജ് പുള്ളേരെ ചെക്കന്മാരെ ആകർഷിക്കാൻ ആണ്.ഇത്
@rijuk.r9127
@rijuk.r9127 Ай бұрын
വിദ്യാർത്ഥികൾ ആസ്വദിക്കുന്നു. അവളുടെ പ്രകടനം .മോശം മതിപ്പ് സൃഷ്ടിക്കുക അവളുടെ ലക്ഷ്യത്തെക്കുറിച്ചുള്ള വാർത്തകൾ സൃഷ്ടിക്കുക. അപ്പോൾ അവൾക്ക് സിനിമയിൽ അഭിനയിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും
@Koottukaran-q9y
@Koottukaran-q9y Ай бұрын
Athrengilum ittalo bagyam
@rijuk.r9127
@rijuk.r9127 Ай бұрын
@@Koottukaran-q9y 😂😂😂😂🤣🤣🤣🤣😂🤣🤣😂😂🤣🤣😂🤣🤣
@Virajklmno
@Virajklmno Ай бұрын
Hello namaskaram hello namaskaram
@puttus
@puttus Ай бұрын
ഇതിനുംമാത്രം എന്ത് കാണിച്ചെന്നാ...
@nazarnakatil5224
@nazarnakatil5224 Ай бұрын
ഞാൻ ഷഢി ഇട്ട് നടക്കാൻ പോകുവ..--- എന്നെ ആരെങ്കിലും സദാചാരം പഠിപ്പിക്കാൻ വന്നാൽ വെട്ടിനുറുക്കും ഞാൻ '.... കുറെ കൂത്തിച്ചി മക്കൾ മുലയും പൂറും തെരുവിലിട്ട് നടന്നാൽ ആർക്കാടാ ചേദം '?
@Trs833
@Trs833 Ай бұрын
Bro kurach samskaram aavam
@user-dk5cb4bh6j
@user-dk5cb4bh6j Ай бұрын
താൻ ഇനി വീഡിയോ ചെയ്യുമ്പോ. പച്ച കളർ ഡ്രസ്സ്‌ ഉപയോഗിച്ച് noku👍🏻. ഒരു മാസം പച്ച കളർ +ഹിന്ദുസ് ബന്ധം താങ്കൾക്കു അറിയും എന്ന് വിചാരിക്കുന്നു ഞാൻ പറയാ ഇത് ആരും അല്ലെ. അറിയാം.🙏🏻
@soorajmkmk3604
@soorajmkmk3604 Ай бұрын
വളരെമോശംആയി.ഒരൂവേദിയിൽ.ഇത്പൊലെ
@thoppan1
@thoppan1 Ай бұрын
അതു ഡാൻസ് നുള്ള ഡ്രസ്സ്‌ അല്ലെ
@PrasannaKumar-yr7nk
@PrasannaKumar-yr7nk Ай бұрын
When she did a movie with full necked body where you people where ?
@noushadarc3825
@noushadarc3825 Ай бұрын
എവിടെ ആയാലും ഇങ്ങനെ ചെയ്യാമോ.. ആണുങ്ങൾ കാണിച്ചാൽ പ്രശനം
@Jab-rv5yn
@Jab-rv5yn Ай бұрын
ആ വസ്ത്രം ശരിയല്ല
@MonuJubi-bg3en
@MonuJubi-bg3en Ай бұрын
👍
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН