ഒരു കാലഘട്ടത്തിൽ എൻ്റെ ജീവനും, ജീവിതവുമായിരുന്നു ഈ ഗാനം. ഈ പാട്ട് കേട്ട് ഞാൻ എത്ര കരഞ്ഞിട്ടുണ്ടെന്നോ? ആശുപത്രി കിടക്കയിൽ കിടന്നു കൊണ്ടാണ് ഞാൻ ആദ്യമായി ഈ ഗാനം കേൾക്കുന്നത്... നന്ദി അച്ചാ നല്ലൊരു ഗാനം ഞങ്ങൾക്ക് നൽകിയതിന് .ഇന്നും ഞാൻ ഒരു പാട് തവണ ഈ പാട്ട് കേട്ടു. കേൾക്കും ന്തോറും ഈ ഗാനത്തോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു.കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.😢😢😢😢❤️❤️
@FrVictorEverystus Жыл бұрын
❤️🙏🏽
@FrVictorEverystus Жыл бұрын
Thank you so much💐 God bless you🙏🏽
@raniroy47653 жыл бұрын
Eshoye nee shemichu snehichathumpol njaghaleyum parasparam snehikkanum smeikkanum padippicha eshoye nine njaghal sthuthikunnu aradhikannu mahuthapeduthunnu love u jesus ummaaaaa eshoppa .ee snehageetham njaghalude jeevithathinu anugrehamaki therkaname eshoye thanks acha. Achante oro pattukal hridhayathe esho sparshichapol ulla feel anu.otheri eshttamulla sneha geethaghal.kesterchettan padubol esho thotta anupavicha feel.🙏🙏
@FrVictorEverystus3 жыл бұрын
👍വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും മൂല്യാധിഷ്ഠിത ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും.... മറക്കല്ലേ..💕 kzbin.info/door/tZNaExgABggbTBQpR1tYfw 🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹
ഒന്നും പറയാനില്ല. അച്ചനെ ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഈ song കേൾക്കുന്നവർക്ക് ദൈവത്തിന്റെ സ്നേഹസ്പർശം അനുഭവിക്കാനിടയാവട്ടെ.
@FrVictorEverystus3 жыл бұрын
❤️👍🏽
@Anusha230403 жыл бұрын
Yes... Really meaningful..🙏🙏🙏🙏
@FrVictorEverystus3 жыл бұрын
Thank You So much💐
@mariamol4680 Жыл бұрын
Achaaaaa എൻ്റെ ഒരു ദിവസം തുടങ്ങുന്നതും, അവസാനിക്കുന്നതും ഈ പാട്ട് കേട്ടാണ്. സങ്കടങ്ങൾ ഏറുമ്പോഴൊക്കെ ഞാൻ ആശ്വാസം കണ്ടെത്തുന്നത് ഈ പാട്ട് കേട്ടാണ്. എന്നെ പോലെ വേദനിക്കുന്ന അനേകർക്കു വേണ്ടി അച്ചൻ ഈ പാട്ട് എഴുതിയതു പോലെ തോന്നാറുണ്ട്. എൻ്റെ ബാല്യകാലത്ത് ഞാൻ ദൈവത്തോട് ദിവസവും പറയാറുള്ള സങ്കടങ്ങളും, പരാതികളുമാണ്ഈ ഗാനത്തിലെ ഓരോ വരികളും. അതു കൊണ്ടാണെന്ന് തോന്നുന്നു ഈ ഗാനം എൻ്റെ ജീവിതത്തിൻ്റെ ഭാഗമായി മാറിയത്.ബാല്യകാലത്തെ വേദനിപ്പിക്കുന്ന ഓർമ്മകളും, സങ്കടങ്ങളും, ഒറ്റപ്പെടുത്തലുകളും, അവഗണനകളും സമ്മാനിച്ച മുറിവുകൾ മായ്ക്കാൻ ഈ ഗാനത്തിന് ശക്തിയുള്ളതുപോലെ തോന്നാറുണ്ട്. ഇ ന്ന് ഞാൻ വളർന്ന് വലിയ കുട്ടിയായി, സ്നേഹിക്കാനും, ചേർത്തുനിർത്താനും ഒരു പാട് പേർ ചുറ്റിനുള്ളപ്പോഴും പഴയ ഓർമകൾ ഇടയ്ക്ക് എങ്കിലും മനസ്സിനെ മുറിപ്പെടുത്തുമ്പോൾ ഓടി വന്ന് കേൾക്കുന്നത് ഈ പാട്ടാണ്. ഈ ഗാനം കേട്ടു കഴിയുമ്പോൾ മനസ്സ് ശാന്തമാകാറുണ്ട്. അച്ചന് എങ്ങനെ നന്ദി പറയണം എന്നറിയില്ല. ദൈവത്തോട് പ്രാർത്ഥിക്കുന്നു അച്ചന് വേണ്ടി🙏🙏🙏🙏❤️❤️❤️❤️
@FrVictorEverystus Жыл бұрын
❤️🙏🏽
@FrVictorEverystus Жыл бұрын
Thank you so much💐 And God bless youuuu
@Anusha23040 Жыл бұрын
God bless you fr.....💕
@JinuOjinu7 ай бұрын
Ngan kandathil yellavarum acting ayirinnu ente jesus mathramayieinnu ippoum real❤ good song&lirics
@joyothoolika65954 жыл бұрын
അസാധ്യമായ വരികൾ ഹൃദയസ്പർശിയായ സംഗീതം പറയുവാൻ വാക്കുകൾ പോരാ ജീവിതത്തിൻറെ അനുഭവങ്ങളിലൂടെ ഉള്ള ഒരു യാത്ര
@FrVictorEverystus4 жыл бұрын
Lord bless us all
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@dalijohn97972 жыл бұрын
Amazing🙏🙏🙏
@FrVictorEverystus2 жыл бұрын
❤👍🏼
@FrVictorEverystus2 жыл бұрын
Thank Youu
@sabeenaxaviour29 күн бұрын
Heart touching song 😥😥🙏🙏🙏🙏🙏🙏amazing lyrics 👍👍👍👍👍👍❤❤
@Anusha230402 жыл бұрын
🙏🙏🙏🙏
@FrVictorEverystus2 жыл бұрын
❤️👍🏽
@FrVictorEverystus2 жыл бұрын
Thank You So Muchhhhh🍁
@jeromethomas18944 жыл бұрын
Meaningful lyrics well written from the bottom of heart. A song that truly touches a crying soul assuring hope in Christ. Heb 11:1
@FrVictorEverystus2 жыл бұрын
❤️👍🏽
@FrVictorEverystus2 жыл бұрын
ഗാനം ശ്രവിച്ചതിനും.. അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏 വീണ്ടും ഉണ്ടാകണം😄 ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ.. ചെയ്യണേ👍 🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹
ഈ പാട്ടു എന്റെ സങ്കടം എല്ലാം ഞാൻ മറക്കുന്ന പാട്ട് ആണ്.എന്നാൽ കുറച്ചു മാസമായി ആയി ചത്ത മനസുമായി ജീവിതം പോകുന്നു. ഇന്ന് അച്ഛന്റെ ഖുർബാന കഴിഞ്ഞു വരുമ്പോൾ കാറിൽ pendrive ൽ നിന്നും ഈ പാട്ടു വന്നു..പിന്നെയും നാവിൽ കൂടി. youtube ൽ നിന്നും ഒന്നു കൂടെ കേൾക്കാൻ വന്നപ്പോഴാണ് പാട്ടിന്റെ ഉടമ വിക്ടർ അച്ഛൻ ആണെന്ന് മനസിലായത്. . "*പുരോഹിതൻ എന്നുപറയാൻ യോഗ്യത ഉള്ള ഒരു മനുഷ്യൻ. വിക്ടർ"* ഇന്നും ഞാൻ കുടിയത് അച്ഛൻ ഖുർബാന ൽ ആണ്.( സ്ഥിരം ആയി ഖുർബാന കൂടുന്ന ശീലം എനിക്ക് ഇല്ല, എന്നിട്ടും ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടം ആയി ആ ചൊല്ലുന്ന രീതി. Evening mass ഉണ്ടെന്ന് അറിഞ്ഞു പോയതാണ് ആ പള്ളിയിൽ) സാധിക്കുമ്പോഴെല്ലാം ഖുർബനയിൽ പങ്കെടുക്കുന്നു.അച്ഛൻ ചൊല്ലുന്ന ഖുർബാന 👌 . ആ വലിയ നീതിമാൻ ഇനിയും നേരായ പാതയിൽ കൂടെ ഒത്തിരി ദുരം ഇനിയും നടത്തട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏 I Love you Fr: Victor. ❤
@tonypoulose90688 ай бұрын
Same feeling experience with my life.Its touch my heart deeply... Thanks for the team ❤️❤️❤️
@dominicvarith63733 жыл бұрын
Superb... 💕🙏🏻
@FrVictorEverystus3 жыл бұрын
ഗാനം ശ്രവിച്ചതിനും.. അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏 വീണ്ടും ഉണ്ടാകണം😄 ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ.. ചെയ്യണേ👍 🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹
@mathavutalkstoyou216 Жыл бұрын
Achaa...I don't know how many times I've heard this song.whenever i hear this song my eyes fill with tears.Lyrics, music and singing are beautiful..❤️As written for me 🙏Thank you Achaa for this beautiful song😍🥰🎵
@FrVictorEverystus Жыл бұрын
❤️🙏🏽
@FrVictorEverystus Жыл бұрын
🍁ഗാനം ശ്രവിച്ചതിനും.. അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏 പ്രാർത്ഥനയും പ്രോത്സാഹനവും വീണ്ടും ഉണ്ടാകണം😄 💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ.. ചെയ്യണേ👍 🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹
@azinazee75383 жыл бұрын
e pattu 6 varsham munne kettappozhe bhangra ishtam ayirunnu....ann feel aya aa situation anu enne kooduthal e pattine snehikan padipiche....innum preshangal koodunnathalland kurayunnila...varshagal kazhijittum njn njn thanneyannallo ....
@FrVictorEverystus3 жыл бұрын
❤️
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@azinazee75383 жыл бұрын
@@FrVictorEverystus pls pray for me
@vxaviour3629 күн бұрын
amazing work 👍👍👍👍👍👍👍👍heart touching lyrics👍👍👍👍👍❤❤❤❤
@brittomathew3864 жыл бұрын
ithile varikalum ente jeevithavum... ere kuraye saamyam und..
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@lushiousp48092 жыл бұрын
Amazing👍🏿
@FrVictorEverystus2 жыл бұрын
❤👍🏼
@FrVictorEverystus2 жыл бұрын
Thank You So Much🙏
@linibabu91104 жыл бұрын
"Enta ponnu thamburanee kanneroppan vannidenee".....❤️❤️❤️🙏❤️❤️❤️ This song is very special one in my life..... heart touching really heart touching ❤️ thanks acha Great work achaa✍️💅✍️🥰🥰
@FrVictorEverystus3 жыл бұрын
❤️😍
@jobs1483 жыл бұрын
Filial love with Jesus. Heart touching moment. Thank you🙏❤ my Lord Jesus Christ and all friends.
@FrVictorEverystus3 жыл бұрын
Thank you very much for your valuable comment.. Expecting your continuos support. Please subscribe me on KZbin channel if you have not yet.. kzbin.info/door/tZNaExgABggbTBQpR1tYfw Please Share to your friends too.. May God bless youuu♥️
@cicily5063 жыл бұрын
Super song 🙏🏆🌹
@FrVictorEverystus3 жыл бұрын
❤️👍🏽
@magicframegeorge1084 жыл бұрын
Very nice song... ♥️♥️♥️♥️♥️👏👏👌👌👌
@FrVictorEverystus3 жыл бұрын
❤️💐
@JoyViarts4 жыл бұрын
Heart touching song🙏🙏🙏🙏 Great work😍 🤗👏👏👏👌👌👌👌
@FrVictorEverystus3 жыл бұрын
❤️
@Raanthal4 жыл бұрын
Heart touching song 💖💖💖
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@annierajan30248 ай бұрын
Heart touching lyrics ☺️☺️❤️🙏🏻
@cherupushpamvarghese84143 жыл бұрын
Good
@FrVictorEverystus3 жыл бұрын
Thank you very much for your valuable comment.. Expecting your continuos support. Please subscribe me on KZbin channel if you have not yet.. kzbin.info/door/tZNaExgABggbTBQpR1tYfw Please Share to your friends too.. May God bless youuu♥️
@VipinW-uf1ub11 ай бұрын
God bless you father
@ferdinasolomon30843 жыл бұрын
Good song.
@FrVictorEverystus3 жыл бұрын
Thank you very much for your valuable comment.. Expecting your continuos support. Please subscribe me on KZbin channel if you have not yet.. kzbin.info/door/tZNaExgABggbTBQpR1tYfw Please Share to your friends too.. May God bless youuu♥️
@heartbeats984 жыл бұрын
Love this song very much
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@vijinivijini38624 жыл бұрын
Lord jesus Bless us all.. We need your love and care
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@husaibaaliyar87344 жыл бұрын
Nice song Feels divine.. God bless you all
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@minijoseph92674 жыл бұрын
Heart touching song. 👌👌👌👌
@FrVictorEverystus3 жыл бұрын
❤️👍🏽
@sujijohnpaul7860 Жыл бұрын
Heart teching song👌👍🙏😭
@FrVictorEverystus Жыл бұрын
🙏🏽❤️
@FrVictorEverystus Жыл бұрын
നൽകുന്ന പ്രോത്സാഹനത്തിനും പ്രാർത്ഥനയ്ക്കും ഒത്തിരി നന്ദി 🙏
@christianbrothers1098 Жыл бұрын
❤❤❤❤❤
@FrVictorEverystus Жыл бұрын
❤️🙏🏽
@FrVictorEverystus Жыл бұрын
Thank You So Much💐
@joyvm61924 жыл бұрын
Heart touching song 👌👌👌👌👍👍👍👍👍💓💓💓💓🤝🤝🤝
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@JinuOjinu7 ай бұрын
❤this song hearting
@sandeepsebastian59994 жыл бұрын
Same feeling experience with my Life
@FrVictorEverystus3 жыл бұрын
🙏🏽
@DivineBells4 жыл бұрын
Lord heal the world
@FrVictorEverystus3 жыл бұрын
❤️
@angelvoice27822 жыл бұрын
Wowwww
@FrVictorEverystus2 жыл бұрын
❤️🙏🏽
@FrVictorEverystus2 жыл бұрын
Thank you so much🌹
@binujaya8414 жыл бұрын
Come lord jesus
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@sabuphilipsebastian4 жыл бұрын
Melting...Soothing
@FrVictorEverystus4 жыл бұрын
Thank you very much 🙏🏽
@jomyjose83434 жыл бұрын
Nice song
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@anieabilash5843 жыл бұрын
I love this song..jesus christ..amen
@FrVictorEverystus3 жыл бұрын
Thank you very much for your valuable comment.. Expecting your continuos support. Please subscribe me on KZbin channel if you have not yet.. kzbin.info/door/tZNaExgABggbTBQpR1tYfw Please Share to your friends too.. May God bless youuu♥️
@jijojohn56844 жыл бұрын
Nice
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@cicilycicily5806 Жыл бұрын
Super song🙏🌹
@FrVictorEverystus Жыл бұрын
❤️🙏🏽
@FrVictorEverystus Жыл бұрын
Thank you so much💐 And God Bless You🙏🏽p
@salimmaphilip9184 Жыл бұрын
Super song Acha 👏💐
@DivineBells4 жыл бұрын
Good song Heart healing
@FrVictorEverystus3 жыл бұрын
👍🏽❤️
@bluefiregameing14764 жыл бұрын
കരച്ചിൽ വരുന്നു
@FrVictorEverystus4 жыл бұрын
Let the Almighty heal our wounds
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@jijojohn56844 жыл бұрын
💕💕💕💕💕
@FrVictorEverystus3 жыл бұрын
🌹❤️
@rajeevrs11003 жыл бұрын
NICE
@FrVictorEverystus3 жыл бұрын
💐
@ODEON42224 жыл бұрын
Super 😍 song
@FrVictorEverystus3 жыл бұрын
❤️👍🏽
@cicily5063 жыл бұрын
🙏🙏🙏🙏🙏🌹
@FrVictorEverystus3 жыл бұрын
😍
@jerrychacko9164 жыл бұрын
❤️❤️❤️😍😍😘😘
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@birlamnitto37034 жыл бұрын
💖💖
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@sandeepsebastian59994 жыл бұрын
Breaking down
@FrVictorEverystus3 жыл бұрын
💐
@jeneeshjy47684 жыл бұрын
Nice song 👌👌👌
@FrVictorEverystus3 жыл бұрын
❤️👍🏽
@DivineBells4 жыл бұрын
Soulful song
@FrVictorEverystus3 жыл бұрын
❤️
@annierajan30248 ай бұрын
😢😢💞💞💞🙏🏻🙏🏻
@sonygeorge48054 жыл бұрын
👍👍👍👍
@FrVictorEverystus3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒത്തിരി നന്ദി🙏 തുടർന്നും നല്ല ഗാനങ്ങൾക്കും നല്ല ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും. മറക്കല്ലേ ..♥️ ദൈവം അനുഗ്രഹിക്കട്ടെ 🌹
@voktimisro21433 жыл бұрын
Mi by ft
@FrVictorEverystus3 жыл бұрын
❤️👍🏽
@divyavs4583 жыл бұрын
Heart touching song🙏🙏
@FrVictorEverystus3 жыл бұрын
Thank u so much
@sab4854 жыл бұрын
God bless you Father