സ്നേഹ ചൈതന്യമേ ജീവസംഗീതമേ കരുണതൻ മലരിതൾ വിരിയുമീവേളയിൽ ഉയരുന്നു സങ്കീർത്തനം സ്വർഗസായൂജ്യമേ ആത്മസാഫല്യമേ ഹൃദയമാം വീണയിൽ മധുരമായ് പാടിടാം മൃദു സ്നേഹ സങ്കീർത്തനം വാഴ്ത്തുന്നു നിൻദിവ്യനാമം പാടുന്നു നിൻദിവ്യഗീതം കാഴ്ചയായി വന്നിതാ ഏകിടാം ജീവിതം തിരുപാദ സന്നിധിയിൽ അരുണോദയങ്ങളിൽ കുളിരാർന്നു പെയ്തിടും പനിമഞ്ഞുപോൽ എൻ ജീവനിൽ അലിയുന്നു നീ വെയിലാർന്ന വേനലിൽ തളരുന്ന വേളയിൽ തുണയായി നീ എൻ ജീവനിൽ തണലേകി നീ ഒന്നായി ജീവിതം സൗഭാഗ്യമാകുവാൻ എന്നാളുമീവിധം സാഫല്യമാകുവാൻ ഇരുഹൃദയമൊരു മനമായി മനസിന്റെ വാതിലിൽ നിറമേഴുമേകിടും മഴവില്ലുപോൽ വെൺശോഭയായി തെളിയുന്നു നീ ഒലിവിന്റെ ചില്ലയിൽ തണുവാർന്ന തെന്നലായ് പടരുന്നപോൽ മൃദുസ്നേഹമായ് തഴുകുന്നു നീ ഇടയനാം യേശുവേ കനിവിന്റെ നാഥനെ തിരുഹൃദയമിനി അഭയം പ്രിയനാഥനേശുവേ കരുണാർദ്ര സ്നേഹമേസ്നേഹ ചൈതന്യമേ ജീവസംഗീതമേ കരുണതൻ മലരിതൾ വിരിയുമീവേളയിൽ ഉയരുന്നു സങ്കീർത്തനം സ്വർഗസായൂജ്യമേ ആത്മസാഫല്യമേ ഹൃദയമാം വീണയിൽ മധുരമായ് പാടിടാം മൃദു സ്നേഹ സങ്കീർത്തനം വാഴ്ത്തുന്നു നിൻദിവ്യനാമം പാടുന്നു നിൻദിവ്യഗീതം കാഴ്ചയായി വന്നിതാ ഏകിടാം ജീവിതം തിരുപാദ സന്നിധിയിൽ അരുണോദയങ്ങളിൽ കുളിരാർന്നു പെയ്തിടും പനിമഞ്ഞുപോൽ എൻ ജീവനിൽ അലിയുന്നു നീ വെയിലാർന്ന വേനലിൽ തളരുന്ന വേളയിൽ തുണയായി നീ എൻ ജീവനിൽ തണലേകി നീ ഒന്നായി ജീവിതം സൗഭാഗ്യമാകുവാൻ എന്നാളുമീവിധം സാഫല്യമാകുവാൻ ഇരുഹൃദയമൊരു മനമായി മനസിന്റെ വാതിലിൽ നിറമേഴുമേകിടും മഴവില്ലുപോൽ വെൺശോഭയായി തെളിയുന്നു നീ ഒലിവിന്റെ ചില്ലയിൽ തണുവാർന്ന തെന്നലായ് പടരുന്നപോൽ മൃദുസ്നേഹമായ് തഴുകുന്നു നീ ഇടയനാം യേശുവേ കനിവിന്റെ നാഥനെ തിരുഹൃദയമിനി അഭയം പ്രിയനാഥനേശുവേ കരുണാർദ്ര സ്നേഹമേ
@selina65643 ай бұрын
Woww,lyrics and music amazing 👏
@celinpaulson45753 ай бұрын
Thank you for posting the lyrics 👍👌👏🏻
@snehassymphony56513 ай бұрын
Thank you🎉
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@jessysiby59602 ай бұрын
🎉❤
@vipinkj52013 ай бұрын
സിനിമ +ക്രിസ്ത്യൻ song അതൊരു ഫീൽ ആണ് ❤
@BabyJohn-b3s2 ай бұрын
🎉
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@beenaantony9131Ай бұрын
🙏🙏🙏🙏
@sheenap884728 күн бұрын
👍👍👍👍
@cibinjose6923 ай бұрын
വർഷങ്ങൾക്കു ശേഷം ആണ് സിനിമയ്ക്കുള്ളിലെ മനോഹരമായ ഒരു ക്രിസ്തീയ ഗാനം കേൾക്കുന്നത്😍 ദേവാലയത്തിൽ പേരുമാറേണ്ട രീതിയും ശുശ്രൂഷയും വളരെ മനോഹരമായിട്ടാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത് . സുവിശേഷവത്‌കരണത്തിൻ്റെ പുതു ചുവടു വയ്പ്പ് ആകട്ടെ ഈ സിനിമ❤ റിലീസിന് ഒരുങ്ങുന്ന "സ്വർഗം". സിനിമയ്ക്ക് എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു🙏
@ravisharavi61533 ай бұрын
Correct
@pksanupramesh1782 ай бұрын
🌹 sanu എറണാകുളം
@ourladyofpillormtl43122 ай бұрын
Oru രക്ഷയും ഇല്ല. അടിപൊളി
@ISRAEL-wt2 ай бұрын
സത്യം ❤️
@ushaprasanth87792 ай бұрын
❤
@akhilthankachan910810 күн бұрын
Chilapo oke thonum devotional albums ne kal oeu padi mele ahn epolum movies le christian devotional songs.. 1, uyirin nadhane 2, nazarethin nattile And more.. ❤
@EuginVarghesPulluvila3 ай бұрын
ആടിപൊളി വരികളും ചിത്ര ചേച്ചിയുടെയും വിജയ് യേശുദാസിന്റെയും ആലാപനത്തിൽ നല്ലൊരു ഗാനം സമർപ്പിച്ച ബേബി ജോൺ കലയന്താനിയും ഈ പാട്ട് സിനിമയിൽ ആഡ് ചെയ്തിട്ടുള്ള എല്ലാ സിനിമാക്കാർക്കും വളരെയധികം നന്ദി 🙏🙏🙏🌹🌹🌹
@BabyJohn-b3s2 ай бұрын
Thank God
@ritesebastien68022 ай бұрын
All the best🙏🎉🎉🎉🎉😮❤
@StoryStitchers-f7j2 ай бұрын
All the best
@joykj44992 ай бұрын
😊😊😊
@jeesalaiju26992 ай бұрын
🙏👌👌👌😘🌹🌹
@mastercraftart55853 ай бұрын
അച്ചായന്മാരെയും അച്ചായത്തിമാരെയും കാണുമ്പോൾ തന്നെ എന്തൊരു elegance.
@BabyJohn-b3s2 ай бұрын
🎉
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@Sharika793Ай бұрын
അച്ഛായത്തി എന്ന പ്രയോഗം സിനിമക്കാർ ഉണ്ടാക്കിയത് ആണ്. യഥാർത്ഥത്തിൽ ക്രിസ്ത്യൻ പെൺപിള്ളേരെ അച്ചായത്തി എന്ന് ആരും വിളിക്കാറില്ല
@Sharika793Ай бұрын
അച്ഛായത്തി എന്ന പദം സിനിമക്കാർ ഉണ്ടാക്കിയത് ആണ്. യഥാർത്ഥ ജീവിതത്തിൽ ഒരു ക്രിസ്ത്യൻ പെൺപിള്ളേരെ അച്ഛായത്തി എന്ന് ആരും വിളിക്കാറില്ല..
@jainkunnumpurathu158220 күн бұрын
കണ്ടുമുട്ടലുകളിൽ സ്നേഹ സാമ്യപ്യമായ തലോടൽ ചേർത്തു നിർത്തിയുള്ള അന്വേഷണങ്ങൾ എൻ്റെ നാട്ടുകാരനും സുഹൃത്തുമായ ബേബി ജോൺ കലയന്താനിയക്ക് ആശംസങ്ങൾ ഫ്രാർത്ഥനകൾ......🥰🥰🎈🎈🌹
@CNGlobalMusic9 күн бұрын
Thank you!!
@gijojose638226 күн бұрын
മനസ്സിനെ കുളിരണിയിക്കുന്ന ദൈവികാനുഭൂതി പകരുന്ന ഗാനം ' ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@reethammanellimattam252522 күн бұрын
What a nice song composed well sang sweetly singers Great music so delightfull GREAT ❤❤❤❤😂😂😂😂
@CNGlobalMusic9 күн бұрын
Thanks!!
@josekuttythomas78603 ай бұрын
ഏറെക്കാലത്തിനുശേഷം ഒരു തറവാടിത്തമുള്ള ക്രിസ്ത്യൻ ഭക്തിഗാനം... ബേബി സാർ, ചിത്ര ചേച്ചി,... എല്ലാ അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ.,. 🙏🙏🙏👏👏👏💐💐💐💐
@BabyJohn-b3s2 ай бұрын
🎉
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@bijuvellara85072 ай бұрын
Music director and Chitra deserves special mention ❤
@shajimathew1815Ай бұрын
Nice song❤️ഇതു പോലെ നല്ല സിനിമകൾ ഇനിയും ഉണ്ടാകട്ടെ... സിനിമ കണ്ടു.... നന്നായിരിക്കുന്നു 👍
@mollythomas172 ай бұрын
ഓർമ്മകൾ... കപ്പ വാട്ടുന്ന ദിവസം സ്കൂളിൽ പോകാറില്ലായിരുന്നു... എല്ലാം വീണ്ടും കാണാൻ അവസരം ഒരുക്കിയ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഒരു പാലാക്കാരി ആയതിൽ അന്നും ഇന്നും എന്നും അഭിമാനം മാത്രം ❤
@true-jq8ggАй бұрын
സമൂഹത്തിന് നല്ല സന്ദേശം നൽകുന്ന ഇത്തരം നല്ല സിനിമകൾ ഇനിയും നിർമ്മിക്കവാൻ ദൈവം ഇവർക്ക് അനുഗ്രഹം നൽകട്ടെ
@neenamathew489724 күн бұрын
Adipoleeee.Used for my child's communien🎉🎉🎉
@VidhyaJoseph-le7lg23 күн бұрын
Super Song ❤️❤️❤️👑
@mruduragamdigitalmedia99653 ай бұрын
ഹൃദയത്തെ തൊട്ടുണർത്തുന്ന അനേകം ക്രസ്തീയഗാനങ്ങൾക്ക് രചനയും, സംഗീതവും, ആലാപനവും നിർവ്വഹിച്ച് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ മനസ്സിൽ ഇതിനോടകം തന്നെ പ്രഥമസ്ഥാനം നേടിയിട്ടുള്ള ശ്രീ, ബേബിജോൺ കലയന്താനിയുടെ സംഗീത ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കും ഈഗാനം ❤ വിജയ് യേശുദാസും K.S ചിത്രയും ചേർന്നു പാടിയിരിക്കുന്ന മനോഹമായ ഗാനം ജനഹൃദയങ്ങളിൽ ഇടം നേടുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല. ❤️❤️❤️🙏
@BabyJohn-b3s2 ай бұрын
🎉
@StoryStitchers-f7j2 ай бұрын
വളരെ മനോഹരം
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@neenuwilson49943 ай бұрын
അണിയറയിൽ ഒരുങ്ങുന്നത് മനോഹരമായ കുടുംബചിത്രമെന്ന് ഉറപ്പ് നൽകുന്ന ഗാനം... അണിയറ പ്രവർത്തകർക്ക് ആശംസകൾ
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@rejigeorge21552 ай бұрын
മനോഹര ഗാനം.. മൂവിയും അങ്ങനെ തന്നെ ആകട്ടെ എന്ന് ആശംസിക്കുന്നു
@shajund7575Ай бұрын
വിജയ് യേശുദാസ് ഒരുപാടു നന്ദി. ഒരിക്കൽകൂടി താങ്കളുടെ സ്വരമാധുര്യത്തിൽ മലയാളികളെ കേരളീയ ക്രിസ്ത്യൻ പാട്ടുകളുടെ ആസ്വാദനത്തിലേക്ക് ഇറങ്ങിച്ചെല്ലുവാൻ സഹായിച്ചതിൽ ഒരുപാടു ഒരുപാടു നന്ദി.
@noblejoseph19693 ай бұрын
അതിസുന്ദരമായ ഗാനം പള്ളികളിൽ പാടാൻ പറ്റിയ കുർബാന പ്രവേശന ഗാനം ഗാനശില്പികൾക്ക് അഭിനന്ദനങ്ങൾ 👍👌
@BabyJohn-b3s3 ай бұрын
❤
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@bindhumaneesh65012 ай бұрын
Super
@BenoyPaulose3 ай бұрын
സ്വർഗ്ഗം സിനിമയിലെ ഈ മൂന്നാമത്തെ ഗാനവും കൂടി കേട്ടു കഴിഞ്ഞപ്പോൾ തോന്നിയത് ഇത്രയും നല്ല ഗാനങ്ങൾ ഉള്ളപ്പോൾ തീർ ച്ചയായും ഈ സിനിമ ഒരു നല്ല ക്രിസ്തീയ കുടുംബ ചിത്രമാകും എന്നതിൽ ഒരു സംശയവുമില്ല . മൂന്നു ഗാനങ്ങളും . മൂന്നു ലെവൽ ആണ് .
@estellelis9227Ай бұрын
Beautiful melodious prayer Song ❤️🙏🏻 Praise & Glory to Lord Jesus Christ 🙏🏻
@antonychennat470918 сағат бұрын
Beautiful communion church song. Antony chennat USA
@sharom7117Ай бұрын
സ്നേഹത്തിൻ്റെ സൗധം ത്യാഗം കൊണ്ട് തീർത്ത് പ്രേക്ഷകർക്ക് നൈവേദ്യമായ സ്വർഗ്ഗം സിനിമയുടെ അണിയറ പ്രവർത്തക്കർക്ക് അഭിനന്ദങ്ങൾ'
@Alpho835Ай бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ അങ്ങയുടെ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും നൽകി എന്നെയും എൻ്റെ കുടുംബത്തെയും എൻ്റെ മക്കളെയും അനുഗ്രഹിക്കണേ
@mathewsw359919 күн бұрын
Soopar song ❤❤❤❤
@EliaUD-gs9oy27 күн бұрын
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു.
@njarakka3 ай бұрын
മനോഹരമായ ഒരു ക്രിസ്തീയ ഭക്തിഗാനം. അനേകം ഭക്തിഗാനങ്ങൾ നമുക്ക് നൽകിയ ബേബി ജോൺ കലയന്താനി യുടെ ആദ്യത്തെ സിനിമാ ഗാനം മനോഹരമായിരിക്കുന്നു.
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@susham364420 күн бұрын
I’m touched by her singing and tears overflowing.. Bless you mole..❤
@royvarghese70Ай бұрын
വീണ്ടും വീണ്ടും കേൾക്കുന്നു.... വളരെ നാള് കൂടി അതിമനോഹരമായ ഒരു ക്രിസ്തീയ സിനിമാ ഗാനം കേൾക്കുന്നു.... Congratulations to the entire team ❤❤❤
@jameskj7393Ай бұрын
God bless the entire team of this movie 🙏
@sebastiandcruz4849Ай бұрын
സ്നേഹ ചൈതന്യമേ ജീവസംഗീതമേ കരുണതൻ മലരിതൾ വിരിയുമീ വേളയിൽ ഉയരുന്നു സങ്കീർത്തനം സ്വർഗസായൂജ്യമേ ആത്മസാഫല്യമേ ഹൃദയമാം വീണയിൽ മധുരമായ് പാടിടാം മൃദു സ്നേഹ സങ്കീർത്തനം വാഴ്ത്തുന്നു നിൻ ദിവ്യ നാമം പാടുന്നു നിൻ ദിവ്യ ഗീതം കാഴ്ചയായി വന്നിതാ ഏകിടാം ജീവിതം തിരു പാദ സന്നിധിയിൽ ഈ യാഗവേദിയിൽ ഈ സ്നേഹ പൂജയിൽ ഈ കാസയിൽ പീലാസയിൽ നൽകുന്നു ഞാൻ അലിവാർന്ന സ്നേഹമേ ആരാധ്യനാഥനെ കനിവോടെ നീ കൈക്കൊള്ളണേ ഈ കാഴ്ചകൾ നീ മാത്രമേശുവേ ആശ്വാസദായകൻ മുറിവിൽ തലോടുവാൻ അരികിൽ വരുന്നവൻ തിരുവചനമരുളിയവൻ... വാഴ്ത്തുന്നു ഇരുളാർന്ന വീഥിയിൽ നിറദീപനാളമായ് തിരുവോസ്തിയായ് തിരുജീവനായ് തെളിയുന്നു നീ ഏകാകിയാകുമെൻ മിഴിനീരു മായ്ക്കുവാൻ വാത്സല്യമായ് കാരുണ്യമായ് തഴുകുന്നു നീ ഇടയനാം യേശുവേ കനിവിന്റെ നാഥനെ പ്രിയനാഥനേശുവേ കരുണാർദ്ര സ്നേഹമേ തിരുഹൃദയമിനിയഭയം
@gooramvelil3 ай бұрын
'സ്നേഹ ചൈതന്യത്തെ'വാഴ്ത്തി പാടുമ്പോൾ അവൻ സരളമായി, തരളമായി തഴുകുന്നു... അലിഞ്ഞു ചേരുന്ന ദേവാലയ ഗാനം. അണിയറ പ്രവർത്തകരെ ഇശോമിശിഹാ അനുഗ്രഹിക്കട്ടേ.
@dellishvamattam3 ай бұрын
അതി മനോഹരമായ വരികൾക്ക്❤ ഹൃദ്യമായ സംഗീതം.❤ മനം മയക്കുന്ന ആലാപനം❤. ഹൃദയം തൊടുന്ന ഗാനം❤. അഭിനന്ദനങ്ങൾ ജിന്റോ ജോൺ❤ ബേബി ചേട്ടാ❤, ലിസി ചേച്ചി, ❤ചിത്ര ചേച്ചി,❤ വിജയ് ബ്രോ❤. എല്ലാരും തകർത്തു. ❤❤❤❤
@daisonbabuasdf295927 күн бұрын
Chitra chechi super ann to
@sheejamaryshajisheeja67193 ай бұрын
ദിവ്യ ചൈതന്യം നിറഞ്ഞുനിൽക്കുന്ന വരികൾ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച വരെയും ഗാനം ആലപിച്ച വരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🎉❤👏
@jubycbaby3 ай бұрын
Canadayil ഉള്ള ഞാൻ പാട്ടു കണ്ടപ്പോൾ നാട്ടിൽ എത്തി എന്നാ Nostalgic Feel തരുന്ന പാട്ടാ. ... അടിപൊളി
@BabyJohn-b3s2 ай бұрын
🎉
@johnsonk.a2074Ай бұрын
Thanks GOD ❤
@johnsonkkofficial3 ай бұрын
ബേബിച്ചേട്ടാ, ലിസി ചേച്ചി,ജിന്റോ വളരെ മനോഹരംമായിരിക്കുന്നു .ദൈവത്തിന് എല്ലാ മഹത്വവുമുണ്ടായിരിക്കട്ടെ ദൈവം ഈ സംരംഭത്തെ അനുഗ്രഹിക്കട്ടെ സ്നേഹത്തോടെ പ്രാർഥനകളോടെ എല്ലാമംഗളങ്ങളും നേരുന്നു ജോൺസൺ കെ കെ 👏👏💖💖🙏🙏💐💐
@varshapaulson1467Ай бұрын
❤❤❤ can’t express the divine feeling by words ❤❤❤❤❤ amazing song for a family…….
@rajivnair212Ай бұрын
Best song for xmass celebration ❤
@sradhathomas1477Ай бұрын
Ayoooo ente kann nirayipichu e song. God bless you all.
@വൈഗൈ3 ай бұрын
Song മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. ഏറ്റെടുക്കുമെന്നുറപ്പ്
@samkuttytskariah99353 ай бұрын
അതിമനോഹരമായ ദൃശ്യങ്ങൾ മനോഹരമായ സംഗീതം ഓരോ വരികളിലും ഭക്തിയും സ്നേഹവും ഏതൊരു മനുഷ്യൻറെ മനസ്സിനെയും മെഴുകുപോലെ ഉരുക്കുന്ന lyrics
@jencyroy7593 ай бұрын
കുറെ നാളുകൾക്കു ശേഷം നല്ലൊരു പാട്ടു അതും ചിത്ര ചേച്ചി ടെ voice ഇൽ...❤❤
@BabyJohn-b3s2 ай бұрын
🎉
@martico94382 ай бұрын
മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതം. ഈ സംഗീതം കേട്ടുകൊട്ടിരിക്കുമ്പോൾ ഏതോ ഒരു ലോകത്തിലേക്ക് നമ്മളെ കൂട്ടികൊട്ടുപോകുന്നതുപോലെ ഫീൽ ചെയ്യുന്നു.മനസ്സിനെ തൊട്ടുണർത്തുന്ന വരികൾ ഹൃദയസ്പർശിയായ ഈണത്തിൽ നല്ല താ ളാ ൽമഘമായി പാടാൻ സാധിച്ചു ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഇനിയും സംഗീതലോകത്തിന്റെ ഉയരങ്ങളിൽ എത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു....... 🙏...... 🎻🎷🎺.............
@rijilvijayan2237Ай бұрын
കുറച്ച് കാലത്തിനു ശേഷം നല്ലൊരു പാട്ട് കേട്ടു.....❤️❤️
@MichasKoottumkal3 ай бұрын
ലളിത മനോഹര വരികളും അതിനൊത്ത ഈണവും ...അതിന്റെ അർത്ഥം ദൃശ്യത്തിലാക്കിയ ഫ്രയിമുകളും ചേർന്ന് മനോഹരമായിരിക്കുന്നു eg .like... visuals for .തണലാകുവാൻ , ഒരുമിച്ച് . Thanks for the great homework done for this well homely-cooked content . Hats off to the entire crew behind. Thanks..baby chettan,lissy chechy,Jinto chettan, Director sir ,Camera men & the entire crew
Vijay.. papa sound good keep it update very touching
@SijoJoseph-gr6li3 ай бұрын
രചന ബേബി ജോൺ കലയന്താനി 🙏 ബേബി അച്ചായന്റെ ആത്മീയത തുളുമ്പുന്ന മനോഹര വരികൾ. ഇസ്രായേലിൻ നാഥനു ശേക്ഷം വീണ്ടും മനോഹരമായ ഒരു ഗാനം കൂടി. വിജയ് യേശുദാസ് -ചിത്ര ഇവരുടെ ആലാപനം 🥰 ജിന്റോ സാർ - ലിസി മാം ഇവരുടെ സംഗീതവും മികച്ചത്. മനോഹരദൃശ്യങ്ങളും ചിത്രീകരണവും എല്ലാം മനോഹരം. സംവിധായകൻ റെജിസ് ആന്റണി, ക്യാമറ മാൻ S ശരവണൻ, എഡിറ്റർ ഡോൺമാക്സ് ❤️❤️❤️❤️❤️❤️മനോഹരം ആശംസകൾ
@zindarthi3 ай бұрын
Super 👍
@SijoJoseph-gr6li3 ай бұрын
❤❤❤❤❤❤❤❤പൊളിച്ചു
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@jmjworld283 ай бұрын
ഭക്തിനിർഭരമായ ഈ മനോഹര ഗാനം ഏതൊരാളുടെയും ഹൃദയത്തെ തഴുകുന്നതാണ്. വരികൾ എത്ര സുന്ദരം. ആലാപനവും അതിഗംഭീരം. സ്വർഗം സിനിമ ശരിക്കും സ്വർഗീയ അനുഭവമാകട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു ❤❤❤
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@deenathomas7464Ай бұрын
What a beautiful song. God bless more & more.
@tittodevassiaАй бұрын
മനസ്സ് നിറയ്ക്കുന്ന സീനുകളും പാട്ടും... അതി മനോഹരമായ ഒരു ഫീൽ ഗുഡ് മൂവി... വെട്ടും കുത്തും അടിയും ഒക്കെ കണ്ടു മടുത്ത പ്രേക്ഷകർക്ക് ഒരു ആശ്വാസം ആണ് ഈ സിനിമ. സ്വർഗം ഒരു വൻ വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു...❤
@antok.i85273 ай бұрын
അർത്ഥവത്തായ ബേബി ജോൺ കലയന്താനിയുടെ വരികൾക്ക് ലയിച്ചു ചേരുന്ന സംഗീതവും കൂടിയപ്പോൾ ഗാനം വളരെ നന്നായിരിക്കുന്നു.അഭിഷേകം നിറഞ്ഞ ഈ ഗാനം, വിശുദ്ധ കുർബ്ബാനക്ക് ദേവാലയങ്ങളിൽ ആലപിക്കാൻ നല്ലതാണ്.Supar.👍
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@lijotjose3 ай бұрын
The song is fantastic, and it seems like it’s going to be the next big hit for weddings, especially during the Holy Mass in wedding ceremonies. Really beautiful!
@jijupollayil6273 ай бұрын
Super song ബേബിച്ചായ...... കുളിരണിയുന്ന സംഗീതം......അടുത്ത സമ്പുഷ്ടമായ വരികൾ...... ചിത്ര ചേച്ചിയുടേയും വിജയ് യേശുദാസിൻ്റെ ആലാപനം അതിഗംഭീരം ..... Beautiful orchestration ❤❤❤❤ congratulations all Team ❤❤
@GouthamVincent3 ай бұрын
Beautiful song ❤
@bindhujoseph948925 күн бұрын
Heart touching song 🎉❤
@anilashaijutpl5113 ай бұрын
നല്ലൊരു പാട്ട്.. 🥰❤. കാഴ്ചയും മനോഹരം 🌹🌹🌹
@ajithbaby97293 ай бұрын
Baby ചേട്ടാ.. അതിമനോഹരമായ വരികൾ.. മനോഹരമായ music 🙏🙏🎉🎉
@molythomas10543 ай бұрын
കേൾക്കാൻ സുഖമുള്ള സംഗീതം,congratulations to the entire team👍🌹
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@sibimathew37923 ай бұрын
കേൾക്കുംതോറും ഇഷ്ടം കൂടി കൂടി വരുന്നു... 😍😍
@an123-h1oАй бұрын
ഈ മനോഹരമായി ദൈവിക സങ്കിദ ത്തതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രതികിച്ചു ലിസി ചേച്ചിയ്ക്കു ഒരു പാട് നന്ദിഇശോ ദൈവംഅനുഗ്രഹിക്കട്ടെ എന് പ്രാർദിക്കുന്നു 🙏
@CNewsLive29 күн бұрын
ഉയരുന്നു സങ്കീർത്തനം..❤❤❤
@elsammajoseph9599Ай бұрын
🌹❤👍👍👍💯🙏
@maryjoseuk9290Ай бұрын
വളരെ മനോഹരമായ വരികൾ❤പിന്നെ സംഗീതം നല്കിയത് ജോൺ കലയന്തതാനി ഒന്നും പറയാനില്ല ഒരു ക്രിസ്മസ് ഫീല്‍ കൂടി ഉണ്ട് 👍❤️പിന്നെ പാടിയത് നമ്മുടെ വിജയ് & ചിത്ര ചേച്ചി ഗംഭീരം👍👌കെട്ടുപടിക്കാനും എളുപ്പമയി തോന്നുന്നു👍🙏
@shinyjinson92093 ай бұрын
Wow... What a beautiful song. Lyrics and music amazing. Congratulations for the entire swargam team🎉
@jojustmathew8343 ай бұрын
അതി മനോഹരമായി ചിട്ടപ്പെടുത്തിയ നല്ല ഭക്തി ഗാനം 👏
@GeorgeThomasMeenathekonil3 ай бұрын
Dear my Sister Lizy, Heartfelt congratulations on the success of Swargam and the enchanting song Sneha Chaithanyame! Your talent, dedication, and passion have truly shone through in this beautiful work of art. The depth of emotion and the soulful connection in the song have touched so many hearts. It's a testament to the amazing teamwork and creativity that went into the project. Wishing you and the entire team continued success, inspiration, and joy as you move forward in your creative journey. May this be just the beginning of many more milestones!❤💯
@babyjohn9515Ай бұрын
God Bless You. So good
@tonyjoseph1963Ай бұрын
Ethra vattam kettalum madupu thonnatha eyide erangiya nalloru devotional song
@jobinjoseph23322 ай бұрын
ഇതിലെ അച്ചനെ കണ്ടാൽ ഒന്ന് ബഹുമാനിക്കാൻ തോന്നും... അത്രക്ക് ഭംഗിയായി അദ്ദേഹം ഈ ഗണത്തിൽ ചെയ്തു വച്ചിരിക്കുന്നു. എത്ര ഭയങ്ങോയായിട്ടാ ദൈവാലയരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് 🥰 ദൈവം അനുഗ്രഹിക്കട്ടെ....
@sabukummaniyi89304 күн бұрын
🙏🙏🙏❤️❤️❤️🌹🌹🤝🤝🤝
@jopunnely703 ай бұрын
മനോഹരമായ ലിറിക്സ് ,ദൃശ്യ അവതരണം, സംഗീതം തുടങ്ങിയ ഒരു പരിധിവരെ മനുഷ്യമനസ്സിനെ ശാന്തിയിലേക്ക് സമാധാനത്തിലേക്കും നയിക്കപ്പെടുന്ന നല്ലൊരു ക്രിസ്ത്യൻ ഗാനം
@jayanabraham67103 ай бұрын
Superb jinto .babychetta
@sandstudios31883 ай бұрын
സത്യത്തിൽ ഒരു 'സ്വർഗ്ഗ' ത്തിലെ ഗാനം തന്നെ. സ്വർഗ്ഗീയ അനുഭൂതി !! . ഗാനശിൽപ്പികൾക്കും സംവിധായകനും അഭിനന്ദനം🎉
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@James-o7x4oАй бұрын
Godblessyou
@jejufrancis97103 ай бұрын
What an awesome choreography & picturization...indeed every shot taken to perfection...so very pleasant to watch again & again & again....real living characteristics family entertainment...so desparate to hear the success reach globally to the greatest heights
@preestlythomas66403 ай бұрын
What a diction❤️blending of faith and family 👍. Congratulations to team Swargam
@ZionClassics3 ай бұрын
Beautiful Song 🎵 Congratulations to all team members specially dear brother Baby John ❤🎶
അതിമധുരമായ ഗാനം. We are elevated to the seventh heaven. ഈ ഗാനത്തിന് ജീവൻ നൽകിയ ചിത്രക്കും വിജയ് യേശുദാസിനും . ഗാനരചയിതാവിനും ഗാനത്തിന്റെ director ക്കും മറ്റെല്ലാവര്ക്കും അഭിനന്ദനങ്ങൾ നേരുന്നു.
@yirah-fearofgod3 ай бұрын
Baby chetta, so happy to see your music in big screen. May God use you to glorify His name through your music.
@sreekumar-sy3pxАй бұрын
പാതിരാവിലുദിച്ചൂ പുതുമയേകും നക്ഷത്രം പറന്നിറങ്ങീ മാലാഖമാർ വാനിൽ പുതിയൊരു പാട്ടും സന്ദേശവുമായീ പൂനിലാവിൽ പുൽക്കുടിലിൽ പിറന്നൊരു സ്നേഹത്തിൻ ഗാഥയുമായി (പാതിരാവിലുദിച്ചൂ...) മനസിൻ വാതിൽ തുറന്നു വന്നാൽ മാനം നിറയും സാഹോദര്യത്തിൻ ദീപങ്ങൾ മോദം നുകരും മനസുകളിലെല്ലാം മെഴുകുതിരികൾ ദീപസ്തംഭങ്ങൾ മേഘമാലകൾ പോൽ അലങ്കാരങ്ങൾ മിന്നിത്തെളിയുന്നൂ പ്രകാശ പൂരങ്ങൾ (പാതിരാവിലുദിച്ചൂ...) അലയടിച്ചുയരുന്നൂ ആഹ്ളാദപൂരങ്ങൾ ആയിരമായിരം സ്തുതി ഗീതങ്ങൾ അർപ്പിക്കാം മനസുകളൊന്നായി ആരാധന നിറയും അർത്ഥനകളായീ അടുത്തു വരുന്നൂ ആ പുണ്യ ദിനങ്ങൾ ആനന്ദം നിറയും ആഘോഷങ്ങൾ (പാതിരാവിലുദിച്ചൂ...)
@rosemarysinytharaparambil48213 ай бұрын
ഒത്തിരി ഇഷ്ടം ആയി. ചിത്ര ചേച്ചിയുടെ സൗണ്ടിൽ സൂപ്പർ. പാട്ട് സീനുകൾ കണ്ടപ്പോൾ സിനിമ കാണാൻ തിടുക്കം ആയി 😍 നല്ല ഒരു ഫാമിലി സ്റ്റോറി ഒരുക്കിയ ലിസി ക്കും ടീമിനും സിനിമ വൻ വിജയമാകാനുള്ള എല്ലാ ആ ശംസകളും നേരുന്നു 💐💐💐😍😍😍
@RemyBj-g5z25 күн бұрын
Nice song👌
@MichasKoottumkal3 ай бұрын
Beautifully done ✅
@femytaurus52053 ай бұрын
Excellent lyrics & Music Congrats entire team🎉🎉🎉
@JesusYouthInfoparkАй бұрын
We've been obsessed with this song for a while now!
@shinusinger47163 ай бұрын
ബേബി ചേട്ടായി അതി മനോഹരം 👍🏼👍🏼🌹🌹🥰
@user-jd5nv3jd92 ай бұрын
എന്തുകൊണ്ടെന്നാൽ സമാധാനം സ്നേഹം ഒഴുകുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. പക്ഷേ ക്രിസ്ത്യാനികൾ ഒരു അളവ് വരെ യേശുവിനെ പറ്റിക്കുന്നു. അള മുട്ടുമ്പോൾ വീണ്ടും എൻ്റെ യേശുവേ എന്ന് വിളിച്ച് തിരിച്ചു വരും. 😅മറ്റ് ജനതകൾ ക്രിസ്ത്യാനികളിൽ നിന്നുതന്നെയാണ് ദൈവത്തെ പഠിക്കേണ്ടത്. ആ നല്ല ദൈവത്തിൻ്റെ പേരാണ് Jesus Christ✝️
@maxkochi2 ай бұрын
ഈ ഗാനം ഹിറ്റ് തന്നെ 🙏 കുറെ നാളുകൾ ശേഷം ഒരു സന്തോഷം കിട്ടി പ്രിയ ബേബി john sir ടീം വിജയ് ചിത്ര ചേച്ചി 🙏🙏
@RiyaTom-z5r2 ай бұрын
സ്നേഹചൈതന്യമെ ജീവസംഗീതമേ......... വാഴ്ത്തുന്നു നിൻ ദിവ്യ നാമം....❤
@lizzyliyak33783 ай бұрын
മനോഹരമായ ഗാനം നല്ലൊരു സിനിമയ്ക്കായി കാത്തിരിക്കുന്നു'👍🏻👍🏻👍🏻
Congratulations to the team behind this beautiful venture! This song brings back such peaceful memories of simpler times, reminding us of the calm and joy we all cherish. Truly a remarkable Christian song in the Malayalam film industry!