Spent 30 Days Investigating Nasa's Secrets Here's What I Found

  Рет қаралды 60,165

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

Thanks for watching ,
ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
.. - Join me as I uncover NASA's secrets in this 30-day investigation. From space missions to groundbreaking research, you won't want to miss what I found!
The moon landing, a historic milestone in space exploration, captivated the world in 1969. NASA's Apollo 11 mission successfully landed astronauts Neil Armstrong and Buzz Aldrin on the moon, marking a significant achievement in the space race. This monumental event showcased human ingenuity and technological advancement, leaving an indelible mark on science and history. The iconic moment of Armstrong's "one small step for man, one giant leap for mankind" symbolized the culmination of years of dedication and innovation in the field of space exploration. The moon landing remains a testament to humanity's boundless curiosity and ambition to explore the cosmos.

Пікірлер: 360
@bhagyarajthrissur6389
@bhagyarajthrissur6389 2 ай бұрын
എത്ര നന്നായി ആണ് വിവരിച്ചത്👌 ഇപ്പഴും നേരം വെളുക്കാത്ത കുറെ എണ്ണം കമെന്റ് ബോക്സിൽ കിടന്നു അടി കൂടുന്നു കഷ്ട്ടം
@dasbas6683
@dasbas6683 Ай бұрын
@@bhagyarajthrissur6389 elam manasilay 😂😂😂
@jenetgeorge8113
@jenetgeorge8113 Ай бұрын
എന്ത് ചെയ്യാം...... മതാന്ധത ബാധിച്ച കുറെ ആളുകൾ..... അവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല......
@rahul-fn8ib
@rahul-fn8ib Ай бұрын
നീ എത്ര മോങ്ങിയിട്ടും കാര്യമില്ല നിന്റെ അമേരിക്കയോട് ഒരു വട്ടം കൂടി ലാൻഡ് ചെയ്യാൻ പറ 😅😅
@saranpadinjarayil9095
@saranpadinjarayil9095 2 ай бұрын
As a science student.. You are the best malayalam channel.. JR സ്റ്റുഡിയോ 🥰😍
@jrstudiomalayalam
@jrstudiomalayalam 2 ай бұрын
🫶🏼🫶🏼
@SreejaM-t2o
@SreejaM-t2o 2 ай бұрын
അടിപൊളി വീഡിയോ ഇതുപോലത്തെ വീഡിയോ എന്നും നമ്മൾ പ്രതീക്ഷിക്കുന്നു👍👍
@sibia5527
@sibia5527 2 ай бұрын
inflation കണക്കിലെടുക്കുമ്പോള്‍ ഇന്നത്തെ ചെലവ് 257 ബില്ല്യണ്‍. ഇത്രയും ഡോളര്‍ ഇപ്പോള്‍ ചെലവാക്കാനില്ല പോലും. ഉക്രൈനില്‍ ചെലവാക്കിയത് 300 ബില്ല്യണ്‍ ഡോളര്‍. സാങ്കേതികമായി വികസിച്ച മറ്റ് രാജ്യങ്ങള്‍ക്ക് ഇപ്പോഴും ഒരു ആളില്ലാ പേടകം ചന്ദ്രനില്‍ ഇറക്കണമെങ്കില്‍ പെടാപാട് പെടണം. നമ്മുടെ കൈയിലിരിക്കുന്ന മൊബൈല്‍ ഫോണിന്റെ പ്രൊസസ്സിംഗ് പവറില്ലാത്ത കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചിരുന്ന കാലത്തും ഈ ദൌത്യം വിജയിപ്പിച്ച നാസയെ സമ്മതിക്കണം. കാലം എന്തായാലും സത്യം തെളിയിക്കും.
@JayK.2002_
@JayK.2002_ Ай бұрын
Mobile athra cheriya processor alla… 30 Kollam mumpathe super computerne kaal powe full aanu innathe mobile
@DSridhar-qc1ek
@DSridhar-qc1ek 2 ай бұрын
Jithin, you have very well explained the full Apollo 11 mission in detail. I knew you are great follower of space science and subsequent achievements of Nasa etc. You are well studied also that any one can easily understand the video. Your effort is well appreciated.
@johnjustin999
@johnjustin999 2 ай бұрын
നല്ല വിവരണം.. ചന്ദ്രയാനും ഒരു ലൈവ് വീഡിയോ പ്രതീക്ഷിച്ചു.. ഇത്രയും വർഷമായില്ലേ... ആ ടെക്നോളജിയും കൂടെ നമുക്ക് വേണം..
@sureshkumarn8733
@sureshkumarn8733 2 ай бұрын
ഒരുപാട് സംശയങ്ങൾ ദൂരീകരിച്ച ഒരു നല്ല വീഡിയോ.....❤❤❤
@priyeshs.r1382
@priyeshs.r1382 2 ай бұрын
Crystal clear explanation ❤ ഇതിനെപ്പറ്റി ആര് ചോദിച്ചാലും ഒരു സംശയവും ഇല്ലാതെ share ചെയ്ത് കൊടുക്കാൻ പറ്റുന്ന detailed വീഡിയോ 🫡
@sasidharank2038
@sasidharank2038 2 ай бұрын
വളരെ informative ആണ്. ഇനിയും ക്രൂ ടു തൽ കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട്. നന്ദി
@trolleyezvichuvlogz5572
@trolleyezvichuvlogz5572 2 ай бұрын
ഒരു സംശയം.... 🤔 ഭൂമിയേക്കാൾ എത്രയോ മടങ്ങ് ചെറുതാണ് ചന്ദ്രൻ.... നമ്മൾ ഭൂമിയിൽ നിന്ന് ചന്ദ്രനെ നോക്കുമ്പോൾ ചെറിയൊരു വട്ടമല്ലേ... അങ്ങനെ ആണെങ്കിൽ same ദൂരം സഞ്ചരിച് ചന്ദ്രനിൽ എത്തി ഭൂമിയെ നോക്കുമ്പോൾ അതിലും വലുപ്പം കാണണമല്ലോ.... But ആ ഫോട്ടോയിൽ ഭൂമി ചെറുതായിട്ടാണല്ലോ കാണുന്നത് 🤔😲🤥
@RAS-pu1fz
@RAS-pu1fz 2 ай бұрын
, ബ്രോ ആ ഫോട്ടോയും വിശ്വസിച്ചു ഇരിപ്പാണോ?! CGI ആണത്. കമ്പ്യൂട്ടർ ഗ്രാഫിക്കൽ ഇമേജ്... Full ഉടായിപ്പ്. Eric dubay എന്നൊന്ന് യൂട്യൂബിൽ അടിച്ചാൽ കുറേ കര്യങ്ങൾ പഠിക്കാം
@Trollywoodyoutube
@Trollywoodyoutube 2 ай бұрын
@@RAS-pu1fz ഏത്..ഭൂമി പരന്നത് ആണെന്ന് തൊട്ടു നൂറു മണ്ടൻ കോൺസ്പിറൻസി തിയറികൾ പറയുന്ന എറിക്കോ 😬
@JeevanAbikuttan
@JeevanAbikuttan 2 ай бұрын
@@RAS-pu1fz onnu pooyedaa cgi yoo🤣🤣🤣.enna pinne russia enthukond kandupudichilla.coldwar enthukond america jayichuu ithokke onnu padichitt vaa malaree
@RAS-pu1fz
@RAS-pu1fz 2 ай бұрын
@@JeevanAbikuttan തെറി പറയാൻ മാത്രമാണ് നീ പഠിച്ചത്. സ്കൂളിൽ പഠിപ്പിച്ചത് എല്ലാം സത്യമാണ് എന്ന് വിശ്വസിച്ച് നടന്നോളൂ. Bye
@mazeltov3906
@mazeltov3906 2 ай бұрын
​@@RAS-pu1fzayyanta mone😂
@mvsthrissur3884
@mvsthrissur3884 2 ай бұрын
എന്റെ ചെറിയ സംശയം തീർന്നു 👏👏
@raiganthomas6512
@raiganthomas6512 2 ай бұрын
Very good explanation need more videos like this 🎉
@sujith9273
@sujith9273 2 ай бұрын
Clearly explained Jithin etta
@jrstudiomalayalam
@jrstudiomalayalam 2 ай бұрын
😇
@Babu-tr1lh
@Babu-tr1lh 2 ай бұрын
ചന്ദ്രനിൽ പോവാനുള്ള ടെക്നോളജിയിൽ വിശ്വാസമുണ്ട്. പക്ഷേ തിരിച്ചു വന്ന കാര്യത്തിലാണ് വിശ്വാസം വരാത്തത്. ഇവിടെനിന്ന് റോക്കറ്റ് ലോഞ്ച് ചെയ്യുന്നത് എത്ര സന്നാഹത്തോടെയാണ്. അവിടെ എത്രഗുരുത്വാകർഷണം ഇല്ല എന്ന് പറഞ്ഞാലും ഇല്ലാത്ത അവസ്ഥയിൽ റോക്കറ്റ് ലോഞ്ച് ചെയ്യാൻ എത്രത്തോളം ഊർജ്ജം വേണമെന്ന് എങ്ങനെ കണക്കാക്കും.
@mazeltov3906
@mazeltov3906 2 ай бұрын
Maama land cheyyunnath specialised modules use cheyth aan. Allathe ividunn pokunna rocketo allengi space shuttleo airplane land cheyyane pole avide kond erakaarilla.
@Babu-tr1lh
@Babu-tr1lh 2 ай бұрын
@@mazeltov3906 ok aunty
@dasbas6683
@dasbas6683 Ай бұрын
@@Babu-tr1lh atha paranjath chandranil arum poyit ila ennu.... Chandrante karyam parnjit aanu government fund eduth ee scientist ukalk oke salary kodukunath....Indiayilum angne aanu Chandrante pere parnju 1000 codi mareele..athoke thane aanu karyangl......
@mekerala
@mekerala Ай бұрын
@@dasbas6683 😄
@mithunpgt
@mithunpgt Ай бұрын
​@@dasbas6683manda mathiyeda.nirth
@ashifedassery1885
@ashifedassery1885 2 ай бұрын
Good information
@tomyshelby007
@tomyshelby007 Ай бұрын
sir❤ വീഡിയോ ഇനിയും ചെയ്യൂ. ..👍
@Anjali-ng3zt
@Anjali-ng3zt 2 ай бұрын
ചന്ദ്രനിൽ നിന്ന് തിരിച്ച് പോരുന്ന പേടകം ഉയരുമ്പോൾ ക്യാമറ അതനുസരിച്ച് ഉയർത്താനുള്ള ടെക്നോളജി ഒക്കെ അന്നുണ്ടായിരുന്നോ?
@BrightExplainer
@BrightExplainer 2 ай бұрын
Musch required video and excellent presentation 😍
@prajeeshpayyannur3455
@prajeeshpayyannur3455 2 ай бұрын
USA ആന്ന് ചന്ദ്രനിൽ പോയിട്ടുണ്ടെങ്കിൽ ഇത്രയും കാലം കഴിഞ്ഞ് ടെക്നോളജി ഇത്രയും വളർന്നിട്ടും സ്പേസിൽ പോയി തിരിച്ചു വരാനുള്ള കണ്ടെത്തൽ ഇല്ലെ നസക്ക്.അതിനും സ്പേസിൽ ex ne നോക്കുന്നു😢
@Hari-kk6xy
@Hari-kk6xy 2 ай бұрын
😂grow up
@sujith9273
@sujith9273 2 ай бұрын
Artemis mission ennu kettitundo mwone ne😂😂
@thampi0071
@thampi0071 2 ай бұрын
@@prajeeshpayyannur3455 ha ha bro eppozhum nursery yil ano padikanne 😅
@surajksomarajan6485
@surajksomarajan6485 2 ай бұрын
@@prajeeshpayyannur3455 😂😂സ്കൂളിൽ വിട്ടപ്പോ മാവേൽ എറിഞ്ഞു നടന്നു അല്ലെ 😁
@subinsmurali7901
@subinsmurali7901 Ай бұрын
Pavam kutti ariyatha karyangalil chumma dialogue adikathe
@sreekuttanpa8301
@sreekuttanpa8301 2 ай бұрын
Expecting more and more videos
@myself__7
@myself__7 2 ай бұрын
Good information keep going bro
@Babu-tr1lh
@Babu-tr1lh 2 ай бұрын
എതിർഭാഗത്തു നിൽക്കുന്ന സോവിയറ്റ് യൂണിയന് ഇതൊരു തട്ടിപ്പാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല എന്നതുകൊണ്ട് മാത്രം വിശ്വസിക്കാൻ കഴിയില്ല. ഏതു രാജ്യമാണ് ഔദ്യോഗികമായി മറ്റൊരു രാജ്യത്തിന്റെ പ്രവർത്തനത്തിന്എതിരെ പറയാറുള്ളത്
@ajayanomana9658
@ajayanomana9658 2 ай бұрын
ചന്ദ്രനിൽ പറന്ന പതാക കണ്ടിട്ട് കാറ്റിൽ ആടുന്നതു പോലെ തോന്നും കാറ്റത്ത് ചലിക്കുന്നതും എവിടെയെങ്കിലും കൊണ്ട് തട്ടി പറക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട് ഇത് കറ്റിൽ ഒരു ഉണങ്ങിയ തുണി പറ ക്കുന്നത് പോലെ തന്നെ ആണ് കാണാൻ കഴിയുന്നത്. മറ്റൊരു വസ്തുവിൽ തട്ടി ചലിക്കും മ്പോൾ ഉള്ള ചലനം അല്ല ഇവിടെ കാണാൻ കഴിക്കുന്നത് കാറ്റ് അടിക്കുംമ്പോൾ ഉണ്ടാക്കുന്ന ചലനമാണ് ഇവിടെ കാണാൻ കഴുന്നത്. റോക്കറ്റ് കണ്ടു പിടിച്ചത് റഷ്യയാണ്
@PressMax
@PressMax 2 ай бұрын
1400 വർഷം മുൻപ് ഒരാൾ കഴുത്തപ്പുറത് കേറി ചന്ദ്രനിൽ പോയി എന്ന് വിശ്വസിക്കുന്നില്ലെ 😂😂😂😂
@GopanNeyyar
@GopanNeyyar 2 ай бұрын
ഒരു മാതിരി ആളെ കൊച്ചാക്കരുത്. അത് കഴുതയൊന്നുമല്ല; കുതിരയാണ്.
@shajubabu6150
@shajubabu6150 2 ай бұрын
അല്ല അത് ഞമ്മന്റെ ഡൈബം ആണ്.... കൊച്ചുങ്ങളെ വരെ ഉണ്ടാക്കാൻ കേൾപ്പുള്ള ഡൈബം.... ആ ഡൈബത്തെ കുതിരയിൽ പോയ ആൾ 2 ആയി വലിച്ചു കീറി.... ജയ് ഡിങ്കൻ.....
@vkf7304
@vkf7304 2 ай бұрын
@@PressMax illennu viswasikunna pole undennum viswasikunu ninak nthelum preshanmundo
@nithin112358
@nithin112358 Ай бұрын
😂😂
@sirajuperla1534
@sirajuperla1534 2 ай бұрын
അർജുൻ അഭാഗടം ഉണ്ടായ.... സംഭവത്തെ oru video cheyyumo........
@sanafermuzafer1480
@sanafermuzafer1480 2 ай бұрын
Therchayayum series aayithanne cheyyanam pls And indian mission chandrayan ivaril ninnum etrathollam vityasthamanu Nammude parimidhikullil ninnukomd safe landing adakkam engane nammal cheythu… ellam cherth oru series or some videos cheythal nannayirikkum 👍🏼👍🏼👍🏼
@SujathaBabu-b4x
@SujathaBabu-b4x 2 ай бұрын
സാർ എനിക്കൊരു ചോദ്യമുണ്ട്. ഭൂമിയുടെ surface നിന്നും അത്യാവശ്യ നല്ലൊരു ഹൈറ്റിൽ ഒരു ടവർ പണിതു എന്ന് വിചാരിക്കുക. എന്റെ കയ്യിൽ അനന്തതവര സഞ്ചരിക്കുന്ന അത്രയും പവർ ഉള്ള ഒരു ലൈസർ ഉണ്ടെന്നും കരുതുക. ഞാൻ ആ ടവറിന്റെ മണ്ടയിൽ കയറി നിന്ന് ഈ ലേസർ ഓണാക്കുന്നു.ഈ ലൈസന് ലൈറ്റ് കറങ്ങി ചുറ്റി ഏറ്റെടുത്ത് തന്നെ വരുകയില്ല.കാരണം ഭൂമിയുടെ മാസ് കാരണം സ്പേസ് ടൈമ്മ് വളഞ്ഞിരിക്കുകയാണ് ഈ വളഞ്ഞ സ്പേസ് ടൈമിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ പ്രകാശവും വളയുന്നു അതിനാൽ എന്റെ അടുത്ത് തന്നെ ഈ പ്രകാശം വരികയില്ലേ
@vishnumohanms9242
@vishnumohanms9242 2 ай бұрын
ഭൂമിയുടെ താരതമ്യേനെ കുറഞ്ഞ മാസ്സ് കൊണ്ടുള്ള വക്രത പ്രകാശത്തെ വളയ്ക്കാൻ പര്യാപ്തമല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. സൂര്യന് പോലും പ്രകാശത്തെ വ്യതിചലിപ്പിക്കാനെ കഴിയു, അതിനെ വലം വെയ്കാൻ കഴിയുന്നത്ര വക്രത സൂര്യന് പോലും സ്ഥല കാല മണ്ഡലത്തിൽ ഉണ്ടാകാൻ സാധിക്കില്ല എന്നതാണ് വാസ്തവം.
@shemeemkallingal
@shemeemkallingal 2 ай бұрын
Ippo podcast ille?
@mohammedjasim560
@mohammedjasim560 2 ай бұрын
Informative 👌 Thanks ❤
@shibinom9736
@shibinom9736 2 ай бұрын
❤ What A great video 🔥💞👏👍
@vanarajpp5477
@vanarajpp5477 2 ай бұрын
Clearly explained👍👍
@naseemakp6018
@naseemakp6018 Ай бұрын
Next nammel pokum insha Alla
@renjithpr2082
@renjithpr2082 2 ай бұрын
Jet engine kurichu oru video cheyyamo?
@rajeshgopan7240
@rajeshgopan7240 2 ай бұрын
നന്നായി വിശദീകരിച്ചിരിക്കുന്നു...thnks ബ്രോ
@rajeshrajeshmkl3538
@rajeshrajeshmkl3538 2 ай бұрын
നല്ല വിവരണം ❤❤❤❤❤❤
@jrstudiomalayalam
@jrstudiomalayalam 2 ай бұрын
😇
@alihasanpang4954
@alihasanpang4954 2 ай бұрын
ഇപ്പോഴും സാദിക്കും പക്ഷെ ഒരു കാര്യം എല്ലാവരും ക്യാമറ ഓഫാക്കണം ഞങ്ങളുടെതല്ലാത്ത ക്യാമറയിൽ ഞങ്ങൾ പോകുന്ന രഹസ്യ വഴി നിങ്ങൾ കണ്ടു പിടിച്ച് ചിത്രീകരിക്കുന്നത് ഞങ്ങക്ങൾക്ക് ഇഷ്ടമല്ല രഹസ്യം ഞങ്ങങ്ങൾ വിടൂല്ല. എന്ന് സ്വന്തം നാസ.
@bijoosbloghappines7707
@bijoosbloghappines7707 2 ай бұрын
സത്യത്തിൽ ഒരു ബോംബ് ഭൂമിയിൽ കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ കഴിയുമോ മെറ്റൽ ഡിക്ടക്ടർ എന്തിനാ use ചെയ്യുന്നത് ചന്ദ്രനെ കാണാൻ കഴിയുന്ന നമ്മുടെ ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിയില്ലേ ടൈറ്റാൻ പോയപ്പോ കാരണങ്ങൾ ഒരുപാട് ഉണ്ടായിരുന്നു കടലിന്റെ അടിയിൽ ഇതൊക്കെ ആർക്കു വേണ്ടിയാ മനുഷ്യൻ അർജുൻ ഒരു മനുഷ്യൻ ആണ് കൂടെ പോയത് oru ഫുൾലോറി കണ്ടു പിടിക്കാൻ പറ്റാത്തത് എന്തുകൊണ്ട്?????
@Existence-of-Gods
@Existence-of-Gods 2 ай бұрын
കണ്ടുപിടിച്ചിലെ
@my.voice.
@my.voice. 2 ай бұрын
ഇതെല്ലാം ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്തത് അല്ലല്ലോ..... വർഷങ്ങളുടെ പരീക്ഷണ നിരീക്ഷണങ്ങൾ വേണ്ടിവരും... ഇപ്പോഴും ആശ്രയിക്കുന്നത് സയൻസിനെ അല്ലേ.... ഇനി ആശ്രയിക്കാൻ പറ്റുന്നത് സയൻസിനെ മാത്രമാണ്... ചുരുക്കിപ്പറഞ്ഞാൽ എന്തെങ്കിലും എന്തെങ്കിലും പ്രതീക്ഷ ഉണ്ടെങ്കിൽ അത് സയൻസിൽ ആണ്... അല്ലാതെ ദൈവങ്ങളിൽ അല്ല...
@ra.japanfrcs4274
@ra.japanfrcs4274 2 ай бұрын
India ayathukond
@AnuPrinson-tt4ir
@AnuPrinson-tt4ir 2 ай бұрын
Umerabdusalam ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്...ഇതിനുത്തരം അവിടെ ണ്ട്. ..👌👌👌👌👌
@manojkumarmadhavan9475
@manojkumarmadhavan9475 2 ай бұрын
ഒരു ലെക്ചർ കേൾക്കുന്ന പോലെ ആണ് താങ്കളുടെ video കാണുമ്പോൾ തോന്നുന്നത് 👍🏻
@AnjaliMonali
@AnjaliMonali 2 ай бұрын
മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയത് കൊണ്ട് മനുഷ്യനെ എന്താണ് ലാഭം ഒന്നു പറഞ്ഞുതരുമോ
@nabeelpnabeelp5051
@nabeelpnabeelp5051 2 ай бұрын
@@AnjaliMonali nothing…….waste….
@abuvajeeb
@abuvajeeb Ай бұрын
ഇന്ന് കാണുന്ന യാതൊരു വിധ സംവിധാനങ്ങളും ഇല്ലാതിരുന്ന അക്കാലത്തു ചന്ദ്രനിൽ പോയി വന്നവർക്ക് പിനീട് അതിന് സാധിച്ചിട്ടില്ല എന്നത് തന്നെ മനുഷ്യ ബുദ്ധിയുടെ വലിയ ഒരു മഹത്വമാണ്! പിന്നോട്ട് വളരുന്ന, ചന്ദ്രനിൽ പോവുകയെന്ന വലിയ ശാസ്ത്ര സത്യം മനസ്സിലാവാത്ത ഇന്നത്തെ തലമുറയെ ഓർത്തു അഭിമാനം തോന്നുന്നു.
@napoleon_8687
@napoleon_8687 2 ай бұрын
Waiting for more videos ❤
@TomTom-yw4pm
@TomTom-yw4pm 2 ай бұрын
0: 51 There is a correction. Apollo 7 & 9 were restricted to Low Earth Orbit(LEO); Apollo 8 was the first crewed flight that made it to Moon's Orbit. The iconic Earth rise picture was by Apollo 8.
@al-ameen7943
@al-ameen7943 2 ай бұрын
More episodes bro 👍
@radhakrishnangopi6587
@radhakrishnangopi6587 2 ай бұрын
തീർച്ചയായും വേണം ഒരു എപ്പിസോഡ് തന്നെ ഇതിനു വേണം
@jovinthomas3359
@jovinthomas3359 2 ай бұрын
അപ്പോളോ 13 പരാജയപെടുവാൻ ഉണ്ടായ കാരണത്തെ കുറിച്ച് വീഡിയോ ചെയുമോ
@jrstudiomalayalam
@jrstudiomalayalam 2 ай бұрын
Cheyam
@gladwinjose5695
@gladwinjose5695 2 ай бұрын
Nice explanation bro👍🏼
@HarryCharles07
@HarryCharles07 2 ай бұрын
great ....its good jr
@radhakrishnannatarajan3056
@radhakrishnannatarajan3056 2 ай бұрын
Good explanation 🎉🎉🎉
@yassss692
@yassss692 2 ай бұрын
ഒരാഴ്ച കൊണ്ട് ഒരു കാര്യം മനസിലായി... 50 അടി താഴ്ച ഉള്ള ആറ്റിൽ നിന്നും ഒരു ലോറി കണ്ടു പിടിക്കുന്നതിനേക്കാൾ എത്രയോ നിസാരം ആയിരുന്നു ചന്ദ്രയാനെ ചന്ദ്രനിൽ ഇറക്കുന്നത് എന്ന്...😊
@malayali801
@malayali801 2 ай бұрын
നമുക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നുകരുതി ആർക്കും കഴിയില്ല എന്നല്ലല്ലോ അവസാനം കണ്ടുപിടിച്ചല്ലോ
@sujith9273
@sujith9273 2 ай бұрын
Why comparing NASA and the technology in India? 😂😂
@VLC-w8l
@VLC-w8l 2 ай бұрын
Congress ൻ്റെ കഴിവ് കേട്
@malayali801
@malayali801 2 ай бұрын
@@VLC-w8l കോൺഗ്രസിന്റെ എന്ത് കഴിവ്കേട്
@VLC-w8l
@VLC-w8l 2 ай бұрын
@@malayali801 കർണാടക ഭരിക്കുന്നത് ആരാണ്
@salvinjoseph9010
@salvinjoseph9010 2 ай бұрын
Great explain.❤
@Midhun-1994
@Midhun-1994 2 ай бұрын
JFK ആ വാക്കുകൾ ഇപ്പോഴും ഓർമ്മയുണ്ട്..... "We choose to go to the Moon....."
@dilnivasd-kl9qi
@dilnivasd-kl9qi 2 ай бұрын
Sooper vidieo jr ❤️❤️❤️👌👌🙏🙏🙏
@sajupoommen1644
@sajupoommen1644 2 ай бұрын
താല്പര്യം ഉണ്ട് 🙏🏻
@soviet_boy120
@soviet_boy120 2 ай бұрын
2:10: Soviet union ന്റെ flag തന്നെ കൊടുക്കാമായിരുന്നു😊...
@hashadachu4443
@hashadachu4443 2 ай бұрын
Good explanation 🙌
@nishafcons7987
@nishafcons7987 2 ай бұрын
Very informative 😊
@ShahulhameedShahul-bh6sr
@ShahulhameedShahul-bh6sr Ай бұрын
ഭൂമിയുടെ പുറത്തേക്കല്ല അന്ദരീക്ഷത്തിന് പുറത്തേക്ക്
@nihal8516
@nihal8516 2 ай бұрын
Amazing ❤
@adhil8183
@adhil8183 2 ай бұрын
How can we see the Decent module ? Any reference like google images or something are there?
@jrstudiomalayalam
@jrstudiomalayalam 2 ай бұрын
യെസ്. There are 5 or more images from different countries orbitals took descent module pics on moon
@FaizKhaleel-n6l
@FaizKhaleel-n6l 2 ай бұрын
Series venam ❤
@midhunraj.r.pmidhunraj.r.p9324
@midhunraj.r.pmidhunraj.r.p9324 2 ай бұрын
Apollo 11 il ചന്ദ്രനിൽ നിന്നും തിരിച്ച് lift off ചെയുന്ന വിഷ്വൽ കിട്ടിയിരുന്നില്ല എന്നാണ് എൻ്റെ ഒരു അറിവ്.. അ വിഷ്വൽ പിന്നെ ഏതോ ഒരു mission ആണ് കിട്ടിയത്, I think Apollo 17
@BahrainBh-o4e
@BahrainBh-o4e 2 ай бұрын
Theliv avide muthe
@anshadpanackal
@anshadpanackal 2 ай бұрын
ചൈന നാസക്ക് ഒരു വെല്ലുവിളിയായിട്ട് വരുന്നില്ലേ? ഒരു മൽസരം ഉണ്ടാകുമോ എങ്കിൽ നല്ലതായിരുന്നു
@jrstudiomalayalam
@jrstudiomalayalam 2 ай бұрын
Theerchaywyum
@shimilt7393
@shimilt7393 2 ай бұрын
Bro,Soviet ഫ്ലാഗ് കൊടുക്കേണ്ടിടത്ത് റഷ്യൻ ഫ്ലാഗ് കൊടുത്തിട്ടുണ്ട്.... 2:15 ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു..
@tgno.1676
@tgno.1676 2 ай бұрын
സൂപ്പർ അറിവ് 🥰🥰👌👍👍
@Indianishjal
@Indianishjal 2 ай бұрын
ജിതിൻ ബ്രോ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്❤
@aiswaryakr6240
@aiswaryakr6240 2 ай бұрын
Thank you ❤
@yaasararu
@yaasararu 2 ай бұрын
Enikathalla manassilakathe sasthram ithrrm valarnittum ee kalagattathil polum arum chandranil Irangathe enthe ennannu 😢😢😢😢
@Anandhu_C_
@Anandhu_C_ Ай бұрын
Good
@bijoosbloghappines7707
@bijoosbloghappines7707 2 ай бұрын
I s r o parachayam aano അതോ നാസ ജയിച്ചു കേറുമ്പോൾ അവരുടെ മുന്നിൽ നമ്മൾ തൊട്ടിട്ടില്ല എന്നുള്ള എന്ന് കാണിക്കാൻ ആണോ എന്ത് എന്നുള്ള ചോദ്യം,...യുദ്ധം അത് മാത്രം ആണോ ഒരു രാജ്യത്തിനു നിലനിൽപ് രാജ്യത്തു ഉള്ള ആൾക്കാർക്ക് യാതൊരു വിലയും ഇല്ലേ എല്ലാം നല്ലതാണ് ഈ നമ്മൾ വളരെ പിന്നിൽ ആണ് കാരണം നമ്മൾ ഒരു കാരണവശാലും തോൽക്കില്ല അത് ആർക്ക് വേണ്ടി എന്നുകൂടി ആലോചിച്ചാൽ നന്ന്
@my.voice.
@my.voice. 2 ай бұрын
ചോദ്യം ഇതാണ്.... നിലവിൽ നമുക്ക് ചന്ദ്രനെ കുറിച്ച് അറിയാം.... പിന്നെ ലക്ഷക്കണക്കിന് കോടി ചെലവാക്കി എന്തിനാണ് വീണ്ടും ഒരു ദൗത്യം... അമേരിക്കയും ഇന്ത്യയും തമ്മിൽ കമ്പയർ ചെയ്യല്ലേ.... ജനസംഖ്യ തന്നെ വലിയ വ്യത്യാസമാണ്...
@dileep993
@dileep993 2 ай бұрын
clarity❤
@sreeraj-f3o
@sreeraj-f3o 2 ай бұрын
Yo, the USA was awesome 🔥🔥🔥
@waytosuccess9049
@waytosuccess9049 2 ай бұрын
Waiting for next video
@themech8095
@themech8095 2 ай бұрын
Next episode venam
@muhammedabdulla-d8c
@muhammedabdulla-d8c 2 ай бұрын
ഞാനും നീൽ ആംസ്ട്രോങ്ങും ഒപ്പം പഠിച്ചതാഇന്നേവരേ അവൻ എന്നെ വിട്ട് പിരിഞ്ഞ് എന്നെ കൂട്ടാതെ ഭാര്യ വീട്ടിലേ ക്കല്ലാ തെ വിരുന്ന് പോ യിട്ടില്ല പിന്നെ ആരാണ് ചന്ദ്രനിൽ പോയത്
@sahee325
@sahee325 2 ай бұрын
ഇന്നത്തെ കാലത്തേക്കാൾ അന്ന് ടെക്നോളജി വളർന്നിരുന്നു ഒരു മൊബൈൽ ടവർ ഇല്ലാതെ ചന്ദ്രനിൽ നിന്ന് ലക്ഷക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഭൂമിയിലേക്ക് അവർ വിവരങ്ങൾ കൈ മാറിയല്ലോ ഇന്ന് മൊബൈൽ ടവർ ഉണ്ടായിട്ടും റെയിഞ്ച് കിട്ടുന്നില്ല
@pindropsilenc
@pindropsilenc 2 ай бұрын
ഇതിൻ്റെ ബാക്കി കേൾക്കാൻ ഇഷ്ടമുള്ളവർ വേഗം അടി ലൈക്ക്....
@amal-uz1cj
@amal-uz1cj 2 ай бұрын
bro replace malayalam subtitles with english
@sameerk
@sameerk 2 ай бұрын
അതൊരു സത്യമാണ്
@santhoshkumar.g6266
@santhoshkumar.g6266 2 ай бұрын
Well said bro 👍🏻💐💐
@yzac9874
@yzac9874 2 ай бұрын
World’s biggest lie-Moon landing World’s best cooked union- N A S A
@sujith9273
@sujith9273 2 ай бұрын
Video oru 30 second engolum kanditt comment idedei😂😂😂
@sujith9273
@sujith9273 2 ай бұрын
Ninne viswasipikkenda kaaryam NASA kku illa
@yzac9874
@yzac9874 2 ай бұрын
@@sujith9273 full kandadey
@yzac9874
@yzac9874 2 ай бұрын
@@sujith9273 electric vehicles roadil koode mariyadakk oodikan patunilla appazha
@fazlulrahman2804
@fazlulrahman2804 2 ай бұрын
എത്രയൊക്കെ തള്ളി മറിച്ചാലും മനുഷ്യനെ ചന്ദ്രനിൽ ഇറക്കി എന്നത് സയൻസ് പുരോഗമിക്കും തോറും കൂടുതൽ അവിശ്വസനീയമായി വരികയാണ്. ഇന്നത്തെ ടെക്നോളജി വളർച്ച ഇല്ലാത്ത കാലത്ത് 4 തവണ യായി 12 സഞ്ചാരികളെ മൂന്നു വർഷത്തിനുള്ളിൽ മൂണിൽ പോയി തിരിച്ചെത്തിച്ച അമേരിക്ക ഇന്ന് വീണ്ടും ചന്ദ്രനിൽ പോകാൻ വേണ്ടി, 10 വർഷം മുമ്പേ പദ്ധതി പ്രഖ്യാപിക്കുന്നു.ആദ്യം വാഹനം ചന്ദ്രനെ ഒന്ന് വലം വെച്ച് തിരിച്ചു പോന്നു. ഈ വാഹനത്തിന് തന്നെ അപ്രതീക്ഷിതമായ ചില തകരാറുകൾ സംഭവിച്ചതിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് നാസ. ഇനി അടുത്ത വാഹനം മനുഷ്യനില്ലാതെ പോയി ചന്ദ്രനിൽ ഇറക്കി തിരിച്ചുകൊണ്ടു വരാനുള്ള ശ്രമത്തിലാണ്. അതും വിജയിച്ചാൽ മാത്രമേ മനുഷ്യനുമായി പോകൂ. 52 വർഷം മുമ്പത്തെ എക്സ്പീരിയൻസ് ഉള്ള ഒരു കാര്യത്തിന് എന്തിനാണ് നാസ ഇങ്ങനെ ഭയപ്പെടുന്നത്? അതും ഇത്രയും ടെക്നോളജി അഡ്വാൻസ്മെൻറ് ഉണ്ടായ കാലത്ത്. യഥാർത്ഥത്തിൽ മൂണിൽ ഇറങ്ങുന്നതിനെക്കുറിച്ച് ഇപ്പോൾ മാത്രമാണ് നാസ ചിന്തിച്ചു തുടങ്ങുന്നത് എന്നതല്ലേ സത്യം? ഇപ്പോഴെങ്കിലും അമേരിക്കക്ക് ഒന്ന് ചന്ദ്രനിൽ കാലുകുത്താൻ സാധിച്ചാൽ പഴയ കഥകളൊക്കെ അധികം വെളുപ്പിക്കൽ ഇല്ലാതെ ആളുകൾ വിശ്വസിച്ചു കൊള്ളും അതിനു വേണ്ടി മാത്രമാണ് ഇപ്പോൾ അമേരിക്ക ചന്ദ്രനിൽ കാല് കുത്താൻ ആവുമോ എന്ന് പരിശോധിക്കുന്നത്.
@malayali801
@malayali801 2 ай бұрын
തലച്ചോറില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല പക്ഷേ ഞാൻ ഒരു പായ്ശ്രമം പോലെ പറയാം മുമ്പ് കാലുകുത്തി തിരിച്ചുവന്നത് പോലെ ഒരു യാത്രയല്ല ഇനി നടത്തുന്ന ചാന്ദ്രയാത്ര അത് അവിടെ സ്ഥിരമായി കോളനി സ്ഥാപിക്കാൻ വേണ്ടിയിട്ടുള്ള ഒരു യാത്രയാണ് അതിനുമുമ്പ് പോയ ടെക്നോളജിക്കുള്ള റോക്കറ്റ് ഒന്നുമല്ല ഉപയോഗിക്കുന്നത് അതിനെ വലിയ ചെലവുള്ള ഒരു കാര്യമാണ് അതിനാൽ പല പരീക്ഷണങ്ങളും നടത്തിയ ശേഷം മാത്രമേ അത് പ്രാവർത്തികമാക്കൂ
@VLC-w8l
@VLC-w8l 2 ай бұрын
അറബ് രാജ്യമാണ് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ വിശ്വാസിക്കാമായിരുന്ന അല്ലേ😅
@fazlulrahman2804
@fazlulrahman2804 2 ай бұрын
@@malayali801 ഇതൊക്കെ കുറെ കേട്ടതാണ് അടുത്ത നമ്പർ പോരട്ടെ. കോളനി ഉണ്ടാക്കാൻ ഉള്ള സാധനങ്ങളുമായി ചരക്ക് കപ്പൽ ആവും അങ്ങോട്ട് പോകുന്നത്.
@Billy_butcherr
@Billy_butcherr 2 ай бұрын
താങ്കൾക്കു ആവിശ്വസിനീയം ആണെന്ന് തോന്നിയ സിംപിൾ ആയിട്ട് prove ചെയ്ത് കൂടെ പോയിട്ടില്ലെന്ന്.. അല്ലാതെ ഇവിടെ കിടന്ന് വായിതാളം അടിച്ചട്ടു എന്തു കാര്യം. U can challenge them if u have valid points otherwise u were floating in muddy ideology of believers
@JitheshKrishnan-s7v
@JitheshKrishnan-s7v Ай бұрын
കഴുത പുറത്തു സ്വർഗത്തിൽ പോയ ഒരാൾ ആണലോ ഇതൊക്കെ പറയുന്നത് 😁😄😄😄
@lofimusik24
@lofimusik24 2 ай бұрын
Please do a video about the coder.
@shijinsijo8294
@shijinsijo8294 2 ай бұрын
Today any special on moon?
@joeabraham9810
@joeabraham9810 2 ай бұрын
yes. much needed
@mhammediqbalkp
@mhammediqbalkp Ай бұрын
1969ൽ നാലരലക്ഷം കിലോമീ റ്റർ ദൂരത്തുള്ള ചന്ദ്രനിൽ പോയി തിരിച്ച് വരാൻ സാധിച്ച നാസക്ക് എന്ത് കൊണ്ട് വെറും 400കിലോമീറ്റർ ദൂരത്തുള്ള ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ വരെ തിരിച്ചു കൊണ്ട് വരാൻ സാധിക്കുന്നില്ല ...
@harisnm271
@harisnm271 2 ай бұрын
continue bro
@ANONYMOUS-ix4go
@ANONYMOUS-ix4go 2 ай бұрын
🔥🔥🔥അമേരിക്ക 🔥🔥🔥
@vdubalrampm2648
@vdubalrampm2648 2 ай бұрын
ലോക ഫ്രോഡുകൾ, ചതിയന്മാർ...
@josephaeby
@josephaeby 2 ай бұрын
Like ittitondee ❤ baakki video poratte
@samklazar8995
@samklazar8995 Ай бұрын
ചന്ദ്രനിൽ 12 പേർ കാലുകുത്തി
@VipinVijayan-l5b
@VipinVijayan-l5b 2 ай бұрын
viswasichu, musuethil avar nammale viswasipikkan max try chythu.
@Arunkumar-sx2up
@Arunkumar-sx2up 2 ай бұрын
കൊള്ളാം 👍
@rafimohammed1028
@rafimohammed1028 Ай бұрын
ഇതൊക്കെ ബാലമംഗളത്തിൽ ഉണ്ട്
@mydreamiitian_zahra-dream2028
@mydreamiitian_zahra-dream2028 2 ай бұрын
Amazing❤
@information8100
@information8100 2 ай бұрын
they did an live call too right do you know how much ram those devices had
@Nsrnisar
@Nsrnisar 2 ай бұрын
Sergei Korolev നെ പറ്റി SRK പറഞ്ഞിരുന്നു . അയാൾ കാരണം അല്ലേ space race ഉണ്ടായത്.
@jrstudiomalayalam
@jrstudiomalayalam 2 ай бұрын
Erekure.. Kure factors verem unde
@ENR00007
@ENR00007 2 ай бұрын
For the first time ✌️
@jrstudiomalayalam
@jrstudiomalayalam 2 ай бұрын
😇
@abbas1277
@abbas1277 2 ай бұрын
ഇപ്പോഴും ഇങ്ങനെ കഷ്ടപ്പെട്ട് പറഞ്ഞു വിശ്വസിപ്പിക്കേണ്ടി വരുന്നു. എന്താവും കാരണം.? കാരണം ലളിതമാണ്. ചന്ദ്രനിൽ ഇറങ്ങി എന്ന് ഉറച്ച് വിശ്വസിച്ചിരുന്നവർക്ക് പോലും ഈയടുത്ത കാലത്തായി നടന്ന ചില ബഹിരാകാശ ദൗത്യം വഴിയാണ് ഇത് എത്രത്തോളം സങ്കീർണമാണ് എന്ന് മനസ്സിലായത്. ഭൂമിയിൽ നിന്നും ഭീമൻ റോക്കറ്റ് ഉപയോഗിച്ച് അങ്ങോട്ട് പോവാൻ കഴിയില്ലേ എന്ന് ചോദിച്ചാൽ തീർച്ചയായും കഴിയും എന്ന് തന്നെയാണ് ഉത്തരം. പക്ഷേ ചന്ദ്രനിൽ നിന്ന് ഏത് റോക്കറ്റ് ഉപയോഗിച്ചാണ് തിരിച്ച് പൊന്തി വന്നത് എന്ന ചോദ്യത്തിന് മാത്രം ആർക്കും ഉത്തരമില്ല. നാഞ്ഞൂറ് കിലോമീറ്റർ മാത്രം ഉയരത്തിലുള്ള സ്പേസ് സ്റ്റേഷനിൽ പോയവർ തിരിച്ച് വരാൻ സാങ്കേതിക തടസ്സം കാരണം വൈകുന്നു. അതും ചന്ദ്രനിൽ ഇറങ്ങി എന്ന് പറയുന്ന കാലത്തേക്കാൾ ഭീകരമായ രീതിയിൽ സ്പേസ് ടെക്നോളജി വികസിച്ച ഇക്കാലത്ത്. ക്ലാരിറ്റി ഉള്ള ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോകൾ പ്രചാരത്തിൽ വന്നതിന് എത്രയോ വർഷങ്ങൾക്കു ശേഷമാണ് ആ ചന്ദ്രദൗത്യം നടന്നത്. എന്നിട്ടും അതിപ്രധാനമായ ആ ദൗത്യത്തിൽ മാത്രം ക്ലാരിറ്റി തീരെ കുറവായ ക്യാമറയേ ലഭിച്ചുള്ളൂ. റഷ്യൻ ശാസ്ത്രജ്ഞർ ഇത് കള്ളത്തരം ആണെന്ന് പറഞ്ഞില്ല എന്ന് താങ്കൾ പറയുന്നതു തന്നെ കള്ളമാണ്. പക്ഷേ തെളിയിക്കാൻ അങ്ങോട്ട് പോയാലേ പറ്റുമായിരുന്നുള്ളൂ. അത് ആരേക്കൊണ്ടും കഴിയില്ല എന്ന് അമേരിക്കക്കും അറിയാമായിരുന്നു. അവരാണല്ലോ ഇതിനു കഴിയാത്തത് കൊണ്ട് ഏരിയ 51ൽ സെറ്റിട്ട് വീഡിയോ ഉണ്ടാക്കിയവർ. റോക്കറ്റ് ടെക്നോളജിയിൽ അമേരിക്കയേക്കാൾ എത്രയോ മുന്നിലായിരുന്ന സോവിയറ്റ് യൂണിയനെ ചൂണ്ടി അവർക്ക് റോക്കറ്റ് ടെക്നോളജി ഇല്ലാത്തത് കൊണ്ടാണ് അവർ അന്ന് പോവാഞ്ഞത് എന്ന വങ്കത്തരം തട്ടിവിടാൻ വിവരക്കേട് കുറച്ചൊന്നും പോര. ഏതായാലും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്ന് ഞാനും വിശ്വസിക്കുന്നു. കാരണം.. നുണ ആണെങ്കിലും അമ്പട ഞാനേ എന്ന് വെറുതെ അഭിമാനിക്കാമല്ലോ.
@VINSPPKL
@VINSPPKL 2 ай бұрын
ഈ ഇൻ്റർനെറ്റ് യുഗത്തിൽ, നമ്മുടെ മനസ്സിൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ ഉത്തരം കണ്ടെത്താൻ ഒരു പ്രയാസവുമില്ല സുഹൃത്തേ.. ഈ മണ്ടത്തരങ്ങൾ ടൈപ്പ് ചെയ്യുന്ന സമയം കൊണ്ട്..just ഒന്നു ഗൂഗിൾ സേർച്ച് ചെയ്തൂടായിരുന്നോ...എങ്ങനെയാണ് ചന്ദ്രനിൽ നിന്നും തിരികെ വരുന്നത് എന്ന്..!!
@PK_PILLAI
@PK_PILLAI 2 ай бұрын
@abbas1277 അൽപ ജ്ഞാനം പെരും ചേതം എന്നു പറയുന്ന പോലെയുള്ള കമെന്റ് ആയിപ്പോയി ഇതു. ചന്ദ്രനിൽ നിന്നും തിരിച്ചു വന്നത് ഏതു റോക്കറ്റിൽ ആണെന്ന് ആർക്കും ഉത്തരം ഇല്ലെന്നോ...അപ്പുറത്തെ വീട്ടിലെ തങ്കപ്പൻ ചേട്ടനോട് ചോദിച്ചാൽ ചിലപ്പോ ഉത്തരം കിട്ടില്ല😅😅 ഫോൺ എടുത്തു Apollo command and service module(CSM) എന്നു സെർച്ച് ചെയ്തു നോക്കു..അതിന്റെ ഓപ്പറേഷൻ സിസ്റ്റവും സ്പെക്കും ഒക്കെ വായിച്ചു മനസിലാക്കു...! പിന്നെ സോവിയറ്റ് യൂണിയന് റോക്കറ്റ് ടെക്നോളജി ഇല്ലാഞ്ഞത് കൊണ്ടല്ല പോകാൻ പറ്റാഞ്ഞത്... അത് അറിയാൻ ഒന്നുകൂടെ ഫോൺ എടുത്തു history of N1/L3 rocket സെർച്ച് ചെയ്തു നോക്കു.....!!
@Arun-yv3us
@Arun-yv3us 2 ай бұрын
ഞമ്മന്റെ ചന്ദ്രപ്പൻ ആയതു ആണു പ്രശനം... ചന്തി ഉള്ളവർക്ക് ദൃഷ്ടാന്ധം ഉണ്ട്... അങനെ ഇപ്പൊ നമ്മടെ ചന്ദ്രപ്പനെ ആർക്കും തൊടാൻ ആകില്ല... ഞമ്മള് അത് സമ്മതികത്തില്ലാ... ഞമ്മൾ കൂട്ടമായി വന്നു അതിനെ എതിർത്ത് തോപ്പിക്കും... സമ്മതിച്ചു തരത്തില്ല... നിങ്ങാ വേണേൽ ചൊവ്വേല് പോയി കാലോ കയ്യൊ കുത്തിക്കോ ഞമ്മള് സപ്പോർട്ട് ചെയാം... ചന്ദ്രനെ തൊട്ടു കളിക്കേണ്ട... അത് കേട്ട ഞമ്മക്ക് ഹാല് ഇളകും...
@malayali801
@malayali801 2 ай бұрын
തലച്ചോർ ഉള്ളവർക്ക് മാത്രമേ അത് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ
@sujith9273
@sujith9273 2 ай бұрын
Da ninak basic aayitulla orbital mechanics ariyilla 😂😂. Bhoomiyil ninnu pogumbol aahnu valiya rocket vendi varunne.. Earth poleyallaoon.. Earthinte g value alla moon inteth
@sumeshbright2070
@sumeshbright2070 2 ай бұрын
Super
@martinbritto87
@martinbritto87 2 ай бұрын
ഞമ്മള് വിശോസിക്കുല.
1 сквиш тебе или 2 другому? 😌 #шортс #виола
00:36
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 17 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 306 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 137 МЛН
SPACE X Makes HISTORY with Record Breaking Booster Landing!
9:01
JR STUDIO-Sci Talk Malayalam
Рет қаралды 52 М.
What They Don't Want You to Know About Antarctica Right Now
21:03
JR STUDIO-Sci Talk Malayalam
Рет қаралды 432 М.
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 543 М.
തിരിച്ചു വരാൻ പറ്റില്ലേ?
13:58
JR STUDIO-Sci Talk Malayalam
Рет қаралды 97 М.
1 сквиш тебе или 2 другому? 😌 #шортс #виола
00:36