Social Media നോക്കി വീട് വെക്കുമ്പോൾ | Archified Talks

  Рет қаралды 3,778

Archified Talks Podcast

Archified Talks Podcast

Күн бұрын

Пікірлер
@suneermediaofficial
@suneermediaofficial 3 күн бұрын
മറ്റൊരു വീഡിയോയിലേക്ക് ഒരിക്കൽക്കൂടി സ്വാഗതം 🎉🎉🎉
@bitter__truthss
@bitter__truthss 15 сағат бұрын
Innathe kaalath oru productine patti end to end knowledge undakkan oru week time mathi . oru research nadathanum practical experience ariyaanum ellam easy aanu. So angane padich video cheyunna kure per und.
@dileepgoal9930
@dileepgoal9930 16 сағат бұрын
Lock bricks ne Patti onnu parayamo...
@rijureji6804
@rijureji6804 3 күн бұрын
Ningal vere level anu guys ❤ big fan of your work ✌️
@shibilmuhammed2.o808
@shibilmuhammed2.o808 3 күн бұрын
ഇത് ഒരു കുമ്പസാരമോ അതോ മുൻകൂർ ജാമ്യമമോ...😂😂😂😂😂😂
@dr.nousherban8097
@dr.nousherban8097 2 күн бұрын
ഞാൻ എൻ്റെ വീട്ടിലേക്ക് kitchen slab ന് വേണ്ടി kajaria ultra white sq.f 238 ന് കൊല്ലത്തെ ഒരു പ്രമുഖ ടൈൽ കടയിൽ book ചെയ്തതിന് ശേഷം ആണ് അജയ്ശങ്കറിൻ്റെ തിശ്ശൂർ മനു ഗ്രാനൈറ്റിൻ്റെ വീഡിയോ കാണുന്നത് അവിടെ നിന്നുംsq.f 193ന് അവർ parcell ചെയ്ത് തന്നു പാർസൽ ചാർജ് കൂട്ടിയാലും എനിക്ക് ലാഭമായിരുന്നു
@shabeenfarispk3312
@shabeenfarispk3312 3 күн бұрын
നല്ല വിഷയം. ഞാൻ ഒരു വീട് വെക്കാനിരിക്കുകയാണ്. ഒരുപാട് വീഡിയോ ഞാൻ കാണുന്നുണ്ട്. പക്ഷെ അതുപോലെ എടുത്തു പയറ്റാൻ ഇല്ല. നമ്മുടെ DQ പറഞ്ഞതുപോലെ അതിൽ നിന്നും നല്ലത് വേർതിരിച്ചെടുക്കും. ഏത് വീഡിയോ ആയാലും ചുരുങ്ങിയത് എനിക്ക് കൊള്ളാം എന്ന് തോന്നിയ ഒരു പോയിന്റെങ്കിലും കിട്ടും. ആവശ്യം വരുമ്പോൾ ഒരു റെഫറൻസിന് ഞാൻ തീർച്ചയായും വിളിക്കും 😄
@jitheshkj7990
@jitheshkj7990 3 күн бұрын
ചേട്ടാ നമസ്കാരം🙏 നല്ല മെസ്സേജ്......
@gafoorkallivalappil3168
@gafoorkallivalappil3168 3 күн бұрын
Level പ്ലാസ്റ്ററിങ്ങിനെ കുറിച്ച് ഒന്ന് പറയാമോ ? Pls
@Er.arshad
@Er.arshad 3 күн бұрын
വീഡിയോ & റീൽ ിൽ കാണുന്ന അതി ഗംഭീര ഭംഗി യുള്ള ഓവർ ഡിസൈൻ ആയിട്ടുള്ള 99 % വീടുകളും yield and sustainability ഇല്ലാത്ത വീടുകൾ ആണ് . അതും കണ്ട് അവർ ഓവർ priced aaytulla ആളുകളെ സമീപിച്ച് കഷ്ടപെടുന്നവർ ഒരുപാട് ഉണ്ട് ഇന്ന് .😂😂😂 ബാക്കിയുള്ള കലങ്ങളിൽ അവർ മാത്രമാണ് അത് സഹിക്കുന്നത് .അല്ലെങ്കിൽ നല്ല എക്സ്‌പെൻസ് മുടക്കി മെയിൻ്റൈൻ ചെയ്തു പോകണം .
@shajahanek9696
@shajahanek9696 3 күн бұрын
Oru chimmini velak kathichinenkil nallaynu
@2445644
@2445644 3 күн бұрын
പല യുടുബേർസും കാശ് കിട്ടിയാൻ എന്ത് സാധനവും മാർക്കറ്റ് ചെയ്യാൻ റെഡിയാണ് . അവൻ വീഡിയോ ചെയ്ത് കാശും വാങ്ങി വീട്ടിൽ പോകും ഇത് കണ്ട് വ്യക്തമായ പ്രോഡക്റ്റ് നോളജ് ഇല്ലാതെ ഇത് വാങ്ങിക്കുന്നവൻ പെട്ട് പോകും ...
@Er.arshad
@Er.arshad 3 күн бұрын
Good . 99 % show off aanu . Only for reels. 😂😂😂😂 Reels are not real .👍🏻👍🏻👍🏻👍🏻💯
@mashoodferok7101
@mashoodferok7101 3 күн бұрын
Neram poyathu aranjilla.
@sajeerakkal563
@sajeerakkal563 3 күн бұрын
👍🏼👍🏼
@10zze
@10zze 3 күн бұрын
ലെ ഞാൻ :- 😂😂 full copy
@pratheeshtom4758
@pratheeshtom4758 3 күн бұрын
Hiii good
@psmyasir
@psmyasir 3 күн бұрын
റബ്ബേ..😮 ഇന്നലെ ആലുവയിലുള്ള ആ ഷോറൂമിൽ ടൈൽ നോക്കാൻ പോയിട്ട്, ഇന്നീ പോഡ്കാസ്റ്റ് കാണുന്ന ഞാൻ...😂 Thank You Dr. Interior...🎉
@shalidinu6899
@shalidinu6899 Күн бұрын
ഞാനും പോയിരുന്നു but മേടിച്ചില്ലാ പതിയാറ paravoor ന്നു മേടിച്ചു
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН