എന്റെ പോന്നു ചേട്ടാ വാങ്ങിച്ചു കൊണ്ട് പോകു ന്നവരോടു പറയണേ... കുറെ വർഷങ്ങൾ കഴിയുമ്പോൾ ഏതെങ്കിലും ഡിസ്റ്റികിലോ, കാട്ടിലോ പെരുവഴിയിലോ കൊണ്ട് കളയാതെ നോക്കണേ എന്ന്..വീട്ടിൽ വളർന്നിട്ടു പെട്ടന്ന് പെരുവഴിയിൽ ആകുമ്പോ പരിഭ്രമിച്ചു വണ്ടികടിയിൽ പെട്ടു, വെള്ളവും, ഭക്ഷണവും ഇല്ലാതെ അവശ നിലയിൽ കിടക്കുമ്പോൾ ആരെങ്കിലും പറഞ്ഞു അറിഞ്ഞു റെസ്ക്യൂ പ്രവർത്തകർ വന്നു കണ്ടു പിടിച്ചലായി... വേറെ ഒന്നും ഓർക്കരുത്... ഓരോ കുഞ്ഞുങ്ങളുടെ അവസ്ഥ കണ്ടു പറയുന്നതാണ് ക്ഷമിക്കണം.. ആവേശം കേറി വാങ്ങിക്കുന്നവരോട് ഒന്ന് പറഞ്ഞേക്കണേ plz🙏
ചേട്ടായി എനിക്കൊരു പപ്പിയെ തരുമോ എൻറെ പൈസയില്ല ഞാൻ കൊല്ലം പുനലൂർ 🐕🦺🦮🐕
@yohannanjoyyohannanyohanna9170Ай бұрын
അയാൾ തരും നോക്ക് കിട്ടും,, നല്ല മനസ്സ് ആണ്
@loma1234561Ай бұрын
ഇത് അയാളുടെ തൊഴിലും വരുമാന മാർഗ്ഗവുമാണ്. ഫ്രീ ചോദിക്കുന്നത് അയാളെ കളിയാക്കുന്നതിന് തുല്യമല്ലെ ? താൻ ആർക്കെങ്കിലും ഫ്രീ ആയി ഒരുമാസമെങ്കിലും ജോലി ചെയ്യുമോ ?
@vijayanj2394Ай бұрын
ചേട്ടാ ആ ഫസ്റ്റ് കാണിച്ച് ബുൾഡോഗ് പാപ്പിക്ക് എത്ര രൂപയാണ് വേണ്ടത് അതിന്റെ വില ഒന്ന് പറഞ്ഞാൽ നാളെ ഗൂഗിൾ പേ ചെയ്യാം
@sofinekennelsАй бұрын
25k
@silverlinetextilestailorin2026Ай бұрын
നമ്പർ തരുമോ. ഇതു എവിടെയാണ്
@sofinekennelsАй бұрын
9847608215
@RajKumar-e9v1vАй бұрын
Puppies sales available? Brother
@sofinekennelsАй бұрын
Yes
@joicy7083Ай бұрын
Shitzu puppy de rate ethraya
@sofinekennelsАй бұрын
16k
@roshanshiju3907Ай бұрын
Husky nte semi puppy 4 month nte price?
@sofinekennelsАй бұрын
Puppies 25k offer 5month puppy 65k
@sreenivasanpacha4541Ай бұрын
3000 ഡോബർമാൻ പപ്പി തരുമോ
@sreenivasanpacha4541Ай бұрын
കുറെ നാളായിട്ടുള്ള ആഗ്രഹം ഒരു ഡോബർമാൻ പപ്പയെ വാങ്ങണമെന്ന് എവിടെയും കിട്ടാനില്ല
@sreenivasanpacha4541Ай бұрын
ഏത് കളർ ആയാലും പ്രശ്നമില്ല
@sreenivasanpacha4541Ай бұрын
ഞങ്ങളുടെ സ്ഥലം കണ്ണൂർ ആണ്
@sreenivasanpacha4541Ай бұрын
ഒന്നിനെ തരണം പ്ലീസ് വിലക്കുറവിൽ
@sreenivasanpacha4541Ай бұрын
ചെറുപ്പളമാണ് ഒരു ഡോബർമാൻ പപ്പി വാങ്ങണമെന്ന് പ്ലീസ് ഒന്നിനെ തരണം
@yohannanjoyyohannanyohanna9170Ай бұрын
ബുൾ മാസ്റ്റിക് എന്ന വില ആണ് അടൾറ്റ്,, ഒന്ന് പറയുമോ