ഒരുപാട് റൂഫ്റ്റോപ് സോളാർ സംബന്ധമായ വീഡിയോ കണ്ടിട്ടുള്ളതിൽ ഇത്രയും ഇൻഫോർമാറ്റീവും അതിശയോക്തി ,കോമാളിത്തരങ്ങളൊന്നുമില്ലാത്ത വീഡിയോ ഇതാദ്യമാണ് …Thank You Guys
@qwe62563 күн бұрын
Solar water heater is always good because its unlimited during sunny days. Unlike geyser we dont have to put it on. With kitchen & wash basin plumbing, hot water washing is also possible, which is better. Keep a tap outside, in garden to utilise the initial cold water flow
@ajeshraj51726 ай бұрын
സോളാറിനെ കുറിച്ചുള്ള മലയാളത്തിലെ ഏറ്റവും മികച്ച വീഡിയോ ഇതായിരിക്കും, they mentioned each and every corner of solar energy for a home purpose
@makuli20125 ай бұрын
True Pragmatic and comprehensive. And not at all commercialised. Both of them have been very truthful about whatever they asked and answered.
@mohanchettiyar2225Ай бұрын
A perfect discussion on Solar System, covered a lot of points which we maynot be able from similar interviews.
@devbropa-wy1xlАй бұрын
27:00 Very good point, its totally possible. Its a down side of convenience. also you can ask if its possible to store data locally and when a problem occurs you can share that data for analysis.
@TheBellybull3 күн бұрын
commendable podcast. Thanks
@nv3336Ай бұрын
Quality of Power.. കേരളത്തില്‍ ഇത് വളരെ important ആയ Point ആണ്. 💯
@jilamitech77755 ай бұрын
കുറേ അറിയാത്ത കാര്യങ്ങൾ മനസിലാക്കാൻ പറ്റി ❤️
@tiju.j5 ай бұрын
ഹൈബ്രിഡും തേങ്ങയും ഒന്നും വേണ്ടാ. അതിലും വളരെ കുറച്ച് ഒരു ഓൺഗ്രിഡും ഒരു ചെറിയ ഓഫ്‍ഗ്രിഡും വെയ്ക്കാൻ പറ്റും. ഉദാ: 3kw ഓൺഗ്രിഡ് + 500w ഓഫ്‍ഗ്രിഡ്
@TechSahayi33215 ай бұрын
True. പതിനൊന്ന് വർഷമായി 1kw ഓഫ് ഗ്രിഡ് സിസ്റ്റം ഉണ്ട്. ഈയിടെ ഒരു 5kw ഓൺഗ്രിഡ് കൂടെ ചെയ്തു. ☀️
@ZZZZ_RENJITH4 ай бұрын
It Depends g on ur usage. I have installed five KVA on grid and a five kva back up
@haneefamalikayil73585 ай бұрын
വളരെ യേറെ doubts ക്ലിയർ ചെയ്യാൻ സാധിച്ചു.
@basheerbasheer16795 ай бұрын
Well and detailed explanations about the solar systems.
@manuelmilton8835 күн бұрын
5 കിലോ വാട്ട് പാനലിൻ്റെ കൂടെ 10 കിലോവാട്ട് ഇൻവെർട്ടർ ആറുവർഷം കഴിഞ്ഞ് നാട്ടിൽ വരാൻ പോകുന്ന ഒരു NRI യെ കൊണ്ട് ഇപ്പോഴേ മോഡുലാർ രീതിയിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചത് ശരിയായ അപ്രോച്ച് അല്ല. കാരണം അഞ്ചുവർഷം കഴിയുമ്പോൾ എന്നുള്ള ഇന്നുള്ളതിലും മികച്ച ഇൻവെർട്ടർ ടെക്നോളജി അന്ന് ഉണ്ടാകുമ്പോൾ ഇത് outdate ആവും. അയാളുടെ ഇൻവെസ്റ്റ്മെൻറ് ഒരു വേസ്റ്റ് ആയി മാറും.
@32009494 ай бұрын
Which company's surge protector is good?
@mohanchettiyar2225Ай бұрын
I hope instead of a Hi-brid ststem, a combination of Ongrid & an Offgrid will be effective ?
@anwarismail6389Ай бұрын
Micro inverter vs string inverter price variation പറഞ്ഞില്ല
@ayubkhan5555 ай бұрын
Good interview 👍
@ajmalyusf9925 ай бұрын
Good informative talk
@bittugeorge11584 ай бұрын
Latest battery types onnu explain cheyamo ?
@bittugeorge11584 ай бұрын
I mean Lithium types battery
@mathewcherian16825 ай бұрын
I have 5hp 3 phase residential lift. Monthly bill was Rs.1,200/ p.m. For a power back up now I have installed 3 phase 10kw line interactive UPS with 120v 100 AH lithium battery. Not sure how much bill increase will be in the future. Thinking of installing solar to charge the battery+ savings in monthly bill. Appreciate your valid suggestion on the type of solar system i.e, purely on grid (single phase) or 3 phase hybrid inverter? Sanctioned load is 5 kw. Thanks
@rejijoy91175 ай бұрын
Excellent. Both of you did an excellent presentation.
@mohanchettiyar2225Ай бұрын
If the EB System frequency is say 49Hz and our Solar System generates & Converts to AC with 50Hz, how it is synched with EB System.
@PrincessDelivery-f6l5 ай бұрын
Wow.... Very well ❤❤❤
@Arifhomecookingandvlogs13 ай бұрын
Good sharing ❤️👍🥰
@vimalfirstclap58495 ай бұрын
Great.. informative
@bijusreelakam22995 ай бұрын
എന്റെ വീട്ടിൽ concrete roof drill ചെയ്യുന്നതിന് പകരം concrete ballast വച്ച് അതിലാണ് Tata Power Solar സ്ഥാപിച്ചത്.
@BinoyVishnu275 ай бұрын
എങ്ങനെ ഉണ്ട് TATA POWER SOLAR Quality?
@sreekumarp2385Ай бұрын
Do illumineenergy undertake works in Trivandrum
@vinayakrp5952Ай бұрын
Please reply..enik veetil solar aakan plan und..bcz veetil current below avg oru 8k oke vararund..veetil ipo inverter und..bcz idak idak ivde power cut undavarund..so solar in grid cheythal ipozhathe inverter use akan patuo power pokuna tymil?
@aniani49514 ай бұрын
Very good information.have one doubt,Can be fix 5kva OFF GRID without any kseb permitt in our own house,by my self?
@RakeshSS-h3s4 ай бұрын
Yes, off-grid cheyan kseb de permission venda
@aniani49514 ай бұрын
@@RakeshSS-h3s thanks
@zairazknowledgehub71453 ай бұрын
Vere oru SGK 😊
@sabuthankappan10945 ай бұрын
Kseb is against solar especially suryaghar central government project. Net metre not available alltime
@veepeebrdashker53005 ай бұрын
Thankyou
@noormanor5 ай бұрын
How solar inverter power is synchronized with grid power effectively?
@manojthomas21415 ай бұрын
Use high quality equipments, opt UL certified product. Most of Government subsidy product and vendors are sub standard and very low quality, it will be total lose with in few years.
@vinaychandran15092 күн бұрын
Contacted but poor response not ok for me
@JithinJose25 ай бұрын
KSEB should bring hourly pricing. should be cheap on daytime, expensive during evening.
@dhanarajan80405 ай бұрын
2000 രൂപയിൽ താഴെ കരണ്ട് കാശു വരുന്ന ഒരു കൺസ്യൂമർ ആണ് ഒരു കിലോവാട്ട് ഓഫ് ഗ്രിഡ് ഒരു ബാറ്ററിയും കൂട്ടി ചെയ്യാൻ താല്പര്യമുണ്ട് ആലപ്പുഴ ജില്ല എന്ത് ചെലവ് വരും എന്ന് അറിഞ്ഞാൽ കൊള്ളാം
@rajithtp75735 ай бұрын
1500 watt solar panel 30k, inverter luminous nxg1850 8k, 2 battery 20k, and extra tottel 65 thousand
@BinoyVishnu275 ай бұрын
5 Day കൂടുമ്പോൾ Panel ക്ലീൻ ചെയ്യാൻ മറക്കരുത്
@tektra60735 ай бұрын
2.5 നു 3kw രണ്ടെണ്ണം വെക്കാം 😂
@TabbyGlobalАй бұрын
നിങ്ങളുടെ സംസാരം മനസ്സിലാക്കുമ്പോൾ അവരുടെ കയ്യിൽ നിന്ന് കമ്മീഷൻ വാങ്ങിയിട്ടുള്ള പ്രോഗ്രാമാ ഇത് അവർക്ക് വർക്ക് കൊടുക്കുമ്പോൾ നിങ്ങൾക്ക് നല്ലൊരു ശതമാനം കമ്മീഷൻ കിട്ടുന്നതാണ്
@mithumurali214724 күн бұрын
എന്തായാലും ഈ കോൺവെർസേഷൻ വളരെ useful ആണ് സാധാരണ കാർക്ക്.....
@25535052 ай бұрын
KSEB യുടെ വീനിംഗ് സിസ്റ്റം എന്താണെന്ന് പറഞ്ഞില്ല.
@Deepakk-g1h5 ай бұрын
Renq is the best company
@m.p.krishnanunnimoolayil64885 ай бұрын
Solar whater heater with electric back up..വെച്ചാല്‍ മഴക്കാലത്തെ hot water പ്രശ്നം പരിഹരിച്ചൂടെ.?
@anwarismail6389Ай бұрын
ചെയാം
@keerikaadan1685 ай бұрын
Ingane oru solar company okke undo keralathil
@abdusamedvv29373 ай бұрын
Energy solutions ന്റെ നമ്പർ ഒന്ന് കിട്ടുമോ 5kv. 3kv rate ഒന്ന് കിട്ടുമോ
@priyeshtp51495 ай бұрын
👌
@moiduvpzvpz47445 ай бұрын
👍👌
@zairazknowledgehub71453 ай бұрын
ACE ATTICALY BASIC aayi parannal sadaranakkarku quality confusion undaakkaan maathrame eth upakarikoo north India yil 5 kv 3kv solar vechath kandaal evar parayunnath okke evarude plaan aanennu manasilaakum ...kurach Ace atticaly und.😂😂😂
@KGopidas5 ай бұрын
Each mp abd mla to undertake installation on tooftops in their constituency?
@PradeepKumar-xn6rt5 ай бұрын
Sir ente kayyil oru plan ind. Enik athinte oru elevation cheyth tharan patto. from kasaraod
@mohdnasaryusuf6705 ай бұрын
Media one le jaims alle ith😮
@BinoyVishnu275 ай бұрын
Wind power system സ്ഥാപിക്കാൻ പറ്റുന്ന സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടോ ?
@saigathambhoomi30465 ай бұрын
എന്തിനാ? വിൻഡ് റെഗുലർ ആയി കിട്ടുന്ന ഇടം ആദ്യം കണ്ടെത്തൂ ബ്രോ!
@BinoyVishnu275 ай бұрын
തീരദേശങ്ങളിൽ സദ്യമാണ്
@haskarali9244Ай бұрын
മഴക്കാലത്ത് വെയിൽ കിട്ടാതിരുന്നാൽ സോളാർ വൈദ്യുതി കിട്ടുകയില്ല
@MadhukaniyilАй бұрын
കിട്ടും, ചാർജിങ് ടൈം കൂടും എന്നേ ഉള്ളു... സൂര്യ പ്രകാശം വേണമെന്നില്ല നല്ല പകൽ വെളിച്ചത്തിലും ചാർജ് ആവും
@vinodtk76994 ай бұрын
കഴുത്തെഴുത്ത് പൈസ മേടിക്കാൻ വന്നിട്ടിരുന്ന് ന്യായീകരിക്കുക ഭയങ്കരൻ തന്നെ
@varughesemathew79504 ай бұрын
your Location and contact
@ed.01455 ай бұрын
😍🤩🥰
@25535052 ай бұрын
ക്വാളിറ്റി ഓഫ് പവർ കൂട്ടാൻ ഒൺഗ്രിഡ് ups ഉപയോഗിച്ചാൽ മതി. ഇത് ഇവർ പറയില്ല. കാരണം ഇതിന് അവർക്ക് മെച്ചമില്ല.
@ashrafm1751Ай бұрын
Hlo
@saigathambhoomi30465 ай бұрын
ഇവർ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങൽ രീതിയെ കുറിച്ചാണ് ചർച്ച,,, സാധാരക്കാരന് ഇവരുടെ സംഭാഷണം മനസ്സിലാവില്ല... ക്വാളിറ്റി അൽപ്പം കൂടി പോയി ബ്രോ.
@BinoyVishnu275 ай бұрын
വലിച്ച് നീട്ടി , ആശയ വിനിമയം കൃത്യത , വ്യക്തത വന്നിട്ടില്ല , പ്രധാന കാര്യങ്ങൾ പോയിൻ്റ് ചെയ്ത് പറയാൻ പറ്റിയില്ല
@abdusamedvv29373 ай бұрын
വലിച്ചു നീട്ടി പോയിന്റ് വിട്ട് പോവുന്നു
@raheempraheem36602 ай бұрын
Over valichu neetel😢
@bennyjoseph87135 ай бұрын
പകൽ ജോലി ക്ക് പോകുന്നവർക്ക് ഉപകാരമില്ല 😅
@jayan2305 ай бұрын
KSEB is the one of the cheater in Kerala
@sharfushanaaz45124 ай бұрын
Kure udayip speech
@rajeevbhaskaran28285 ай бұрын
സോളാർ എന്നത് ഇന്ന് തൃപതികരമല്ല. ലോക കൊതിയന്മാർ ഇതിൻ്റെ പിറകെ ഓടുന്നു. അല്പ ലാഭം പെരും ചേതം!
@sanuvarghese18945 ай бұрын
kseb ദേ 1 യൂണിറ്റ് എടുത്താൽ 3 യൂണിറ്റ് അങ്ങോട്ട് കൊടുക്കണം അത് tally ആകണമെങ്കിൽ. 3കെവി വെക്കാൻ 2.5 ലക്ഷം സബ്സിഡി 80000 ടോട്ടൽ ചിലവ് 1.70ലക്ഷം. 3 കെവി ഡേ നിങ്ങൾ പറയുന്ന items ഞാൻ പർച്ചേസ് ചെയ്തു, നിങ്ങളുടെ കമ്പനി ഇന്സ്റ്റാള് ചെയ്താൽ എന്റെ net bill നു 80000 ന്റെ സബ്സിഡി മേടിച്ചു തരുമോ?