No video

Solar LED light ഇനി എല്ലാ വീട്ടിലും. PIR motion sensor wall light unboxing malayalam

  Рет қаралды 194,889

Hameed Orbit

Hameed Orbit

Күн бұрын

PIR motion solar wall light
home automation
house wiring malayalam
ഹൗസ് വയറിംഗ് പഠിക്കാം
• Staircase, bed room li...
വിഡിയോയിൽ കാണിച്ച തരം ലൈറ്റ് വങ്ങാനുള്ള ലിങ്ക്
1. amzn.to/32D1k1I
2. amzn.to/2MkVixi
സോളാറിൽ പ്രവർത്തിക്കുന്ന 32 LED സെൻസർ ലൈറ്റ് വാങ്ങാൻ amzn.to/2AeWhHQ
സോളാറിൽ പ്രവർത്തിക്കുന്ന 54 LED സെൻസർ ലൈറ്റ് വാങ്ങാൻ
amzn.to/2Q279h9
സോളാറിൽ പ്രവർത്തിക്കുന്ന 90 LED സെൻസർ ലൈറ്റ് വാങ്ങാൻ
amzn.to/2CA7uUX
halonix motion sensor bulb amazon link
amzn.to/3DjMEaI
30 LED എമർജൻസി ലൈറ്റ് വങ്ങാനുള്ള ലിങ്ക്
amzn.to/2Jruidv
ഫിലിപ്‌സ് LED റാന്തൽ വങ്ങാനുള്ള ലിങ്ക്
amzn.to/2Ju74Dj
ഫിലിപ്‌സ് 60 LED എമർജൻസി ലൈറ്റ് വങ്ങാനുള്ള ലിങ്ക്
amzn.to/2VN0FKj
ടേബിൾ ലാമ്പ് വങ്ങാനുള്ള ലിങ്ക്
amzn.to/2DVJ5cz
മൈക്രോ എമർജൻസി ഉണ്ടാക്കുന്ന വീഡിയോ • How to make a simple e...
വീക്കായ ബാറ്ററികൾ വീണ്ടും ഉപയോഗിക്കാൻ ചെയ്യേണ്ടത്
• ഇനി പഴയ ബാറ്ററികൾ ഒന്ന...

Пікірлер: 371
@hameedorbit
@hameedorbit 4 жыл бұрын
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് kzbin.info താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.
@vijayan3210
@vijayan3210 Жыл бұрын
😅
@vrundhavan2023
@vrundhavan2023 4 жыл бұрын
എന്റെ വീട്ടിലും ഈ ലൈറ്റ് രണ്ടെണം ഉണ്ട്. ഗുഡ് പ്രോഡക്റ്റ്. ഞാൻ 213 രൂപയ്ക്കാണ് ആമസോണിനു വാങ്ങിയത്, മറ്റൊന്നു 238നും. രാവിലെ ഇത് രണ്ടും പുറത്തു വെക്കും -വൈകിട്ട് ഇത് ഒന്ന് ഹാളിലും മറ്റൊന്നു ബാത്‌റൂമിലും വെക്കും. രാത്രിയിൽ ബെഡ്‌റൂമിൽ നിന്നു റൂമിൽ വരുമ്പോൾ ഓണാകും (സൂപ്പർ 🌝⚡️✨) ഈ വെളിച്ചത്തിൽ ബാത്രൂമിൽ എത്താം -ബാത്‌റൂം ഡോർ തുറക്കുമ്പോൾ തന്നെ -ബാത്‌റൂമിൽ വെച്ചതും ഓണാകും, അതുകൊണ്ട് രാത്രിയിൽ എഴുനേൽക്കുമ്പോൾ ലൈറ്റ് ഇടേണ്ടി വരുന്നില്ല ...അടിപൊളി. നല്ലസുര്യപ്രകാശത്തു വെക്കണം.
@Malayalamdreammedia
@Malayalamdreammedia 4 жыл бұрын
Bro ithu purath night timil full time light on aayi work cheyyikkan pattumo motion sensor use cheyyatha reethiyil
@musicmedia1237
@musicmedia1237 3 ай бұрын
Eppizhum work cheyyunmnnumdo?
@vishnumohan7268
@vishnumohan7268 5 жыл бұрын
ഞാനിത് ഷോപ്ക്ലൂസിൽ നിന്നുമാണ് വാങ്ങിയത്..ഇപ്പോൾ ഒരുവർഷം കഴിഞ്ഞു ഇപ്പോഴും വർക്കാണ് അവന്റെ ജോലി അവൻ ചെയ്തുകൊണ്ടേയിരിക്കുന്നു...അടിപൊളി പ്രൊഡക്ടാണ്...
@hameedorbit
@hameedorbit 5 жыл бұрын
Good
@binuprince1345
@binuprince1345 5 жыл бұрын
ഒരു വർഷത്തിലധികം 360 രൂപയുടെ everbrite ലൈറ്റ് വഴിയിലുള്ള പോസ്റ്റിൽ വെച്ചു. 2018ലെ മുഴുവൻ മഴയും കൊണ്ടിട്ടും ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിച്ചു. കുറച്ചുകൂടി വലിയ ലൈറ്റ് വെച്ചപ്പോൾ അതെടുത്തു അകത്തുവെച്ചു. I recommend this product.
@hameedorbit
@hameedorbit 5 жыл бұрын
Good
@KattackalTomsan
@KattackalTomsan 5 жыл бұрын
ഹമീദിന്‍റെ വീടിന്‍റെ ഒരു വീഡിയോ പോസ്റ്റ് ചെയ്യാമോ? (വീട്ടിൽ ഇത്തരം എന്തെല്ലാം കണ്ടുപിടുത്തങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കാണുവാനാണ്.)
@hameedorbit
@hameedorbit 5 жыл бұрын
Ok, പിന്നീട് ചെയ്യാൻ ശ്രമിക്കാം.. നന്ദി..
@baijujohn1982
@baijujohn1982 5 жыл бұрын
3 miniea kattakan pattumo
@shareefbava6051
@shareefbava6051 5 жыл бұрын
Fgh
@SulaimanThrissur
@SulaimanThrissur Жыл бұрын
ഹമീദിനെ വിളിച്ചാൽ കിട്ടാൻ എന്തു ചെയ്യും
@underworldking9176
@underworldking9176 5 жыл бұрын
വൈദ്യുതി ലാഭിക്കാൻ നല്ല Prodect ആണ്
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@sirajphamza4303
@sirajphamza4303 4 жыл бұрын
ഞാൻ ഇത് വാങ്ങി good product. Motion ഒഴിവാക്കി സ്വിച്ച് ആക്കാൻ പറ്റിയാൽ നന്നായിരുന്നു
@Malayalamdreammedia
@Malayalamdreammedia 4 жыл бұрын
Bro ithu purath night timil full time light on aayi work cheyyikkan pattumo motion sensor use cheyyatha reethiyil
@rameshkmgvr6911
@rameshkmgvr6911 5 жыл бұрын
ഏറ്റവും ഉപകാരപ്രദമായ വീഡിയോകൾ കാണാൻ ഈ ചാനൽ മാത്രമാണ് ... രമേശ് ഗുരുവായൂർ
@hameedorbit
@hameedorbit 5 жыл бұрын
താങ്ക്സ് ബ്രദർ.
@muhammadsaleekharis3549
@muhammadsaleekharis3549 5 жыл бұрын
Thanks Hameedka... Ingal kidu aanu... Saadharakkarkk upakaarapedunna ithupole ulla videos ennum ningada channelnn kand varaar.... Simple man... God Bless you...
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@meharoofk8787
@meharoofk8787 4 жыл бұрын
Good video. Our doubt.. solar panelil ninnum cable cut cheytu extension kodukkumpol maximum etra metre length il vare kodukkan pattum?pls reply
@arunghoshkp7389
@arunghoshkp7389 5 жыл бұрын
Nice video. I like this ..... Thanks bro...
@hameedorbit
@hameedorbit 5 жыл бұрын
Welcome bro.
@rejumohandas3316
@rejumohandas3316 4 жыл бұрын
ഇതിൻ്റെ circute നെ പറ്റി വിശദീകരിക്കാമോ അടുത്ത വീഡിയോയിൽ
@roycjaji7501
@roycjaji7501 4 жыл бұрын
ആഗ്രഹിക്കുന്ന വിഡിയോ ആണ് ചാനലിൽ വരുന്നത് supper
@sugeshpa1064
@sugeshpa1064 5 жыл бұрын
Valare upakpulla oru light aavashyamulapol matram swayam prakashikuna light .ithu review cheythathinu valare thanks koodathe detailsinum
@hameedorbit
@hameedorbit 5 жыл бұрын
Welcome bro.
@redpanda1655
@redpanda1655 4 жыл бұрын
വളരെ നല്ല ലൈറ്റ്
@vazhiyoram7665
@vazhiyoram7665 2 жыл бұрын
വലിയ ഗുണമൊന്നും ഇല്ല വാങ്ങിയത് പകുതിയിലേറെയും വരുമ്പോൾ തന്നെ കേടാണ് 150 ഇൽ കൂടുതൽ ഞാൻ വാങ്ങിയിരുന്നു സെൻസിങ് അടിപൊളി ആണ്, ചെറിയ വെളിച്ചം ഉണ്ട്, രണ്ട് ടൈപ്പ് ഉണ്ട് ചലനം ഉണ്ടാകുമ്പോൾ കാത്തുന്നതും on ആക്കിയാൽ സ്ഥിരമായി കത്തുന്നതും ഉണ്ട് ഓഡർ ചെയ്യുമ്പോൾ ശ്രെദ്ധിച്ചില്ലെങ്കിൽ mari വരും
@sanushpk3357
@sanushpk3357 5 жыл бұрын
ഞാൻ ഒന്ന് മേടിച്ചു വീട്ടിൽ വച്ചു . ഒരു വർഷം സുഖമായി വർക്ക്‌ ചെയ്യും. പിന്നെ ഭാഗ്യം പോലെ... സംഭവം usefull ആണ്. കാശും കൂടുതൽ ഇല്ല
@hameedorbit
@hameedorbit 5 жыл бұрын
അതെ ബ്രോ.
@aravindh1110
@aravindh1110 4 жыл бұрын
Sunlight direct kittenda avashyam ella,, light nte vellichathilum charge avum, im tried its wrking
@georgepj4087
@georgepj4087 4 жыл бұрын
Hamed pH no
@fancyworldguppyfarm
@fancyworldguppyfarm 5 жыл бұрын
സൂപ്പർ
@hameedorbit
@hameedorbit 5 жыл бұрын
താങ്ക്സ്.
@bennyinashu3324
@bennyinashu3324 4 жыл бұрын
Solar cut off circuit unde, motion sensor enginea content cheyyam
@BAVA194
@BAVA194 5 жыл бұрын
ഞാൻ ഇത് എന്തായാലും try ചെയ്യും., അവസാനം പറഞ്ഞ ഐഡിയ ചെയ്തു നോക്കണം
@hameedorbit
@hameedorbit 5 жыл бұрын
Ok ബ്രോ
@salimyes8612
@salimyes8612 5 жыл бұрын
വളരെ നല്ല ഒരറിവ് - നന്ദി ഹമീദ്
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@Shihabyoosef
@Shihabyoosef 5 жыл бұрын
വീഡിയോ ഇഷ്ട്ടപെട്ടു... 👍👍👍
@hameedorbit
@hameedorbit 5 жыл бұрын
thanks bro.
@sabumathew9335
@sabumathew9335 4 жыл бұрын
Hameedinde ella tech video sindeyum fan anu gnan. Brother please our pir sensor kondu toiletile 9v led+20v exaust fan connect cheyan our video cheyamo?
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 5 жыл бұрын
ഹമീദിന്റെ അപ് ലോഡ്സ് എല്ലാം സാധാരണക്കാർക്ക് ആവശ്യമുള്ളതും, വേഗം മനസ്സിലാക്കാൻ കഴിയുന്നതുമാണ്
@hameedorbit
@hameedorbit 5 жыл бұрын
താങ്ക്സ്.
@shoukathali5522
@shoukathali5522 3 жыл бұрын
അത് ശരിയാണ്
@abbaspkd
@abbaspkd 4 жыл бұрын
Mobilinte ചാർജർ കണക്ട് ചെയ്യുമ്പോൾ voltage കൂടില്ലേ. അപ്പോൾ ലൈറ്റ് കേടാവുമോ??
@Svprasad123
@Svprasad123 5 жыл бұрын
Njan ith upayogikkunna one yer Ayapol aanu kedayth good
@hameedorbit
@hameedorbit 5 жыл бұрын
Good
@rahmathullapulliyil2629
@rahmathullapulliyil2629 4 жыл бұрын
Etha company
@Svprasad123
@Svprasad123 4 жыл бұрын
കമ്പനി ഒന്നും ഇല്ല ഇതെല്ലാം ചൈനീസ് ആണ് ഓരോ ആൾക്കാർ വാങ്ങി ബ്രാൻഡ് ഒട്ടിച്ച് നമുക്കു വിൽക്കുന്നു അത്രയേ ഉള്ളൂ
@ItsMe-gm5th
@ItsMe-gm5th 5 жыл бұрын
Chilavu kuranja solar emergency light cheytho,cheyyathirikkanda,oru panelil thanne onnil adhikam light kathunnathanenkil kurach koodi nannavum
@hameedorbit
@hameedorbit 5 жыл бұрын
Ok, വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@alliswell1516
@alliswell1516 4 жыл бұрын
ഇതിന്റെ മോഷൻ സെൻസർ ജനൽ ഇന്റെ അടുത്ത സെറ്റ് ചെയ്യുക എന്നിട്ട് ലൈറ്റിന്റെ കണക്ഷൻ കട്ട് ചെയ്തു ഒരു ബ്രസ്സർ കൊടുക്കുക അപ്പോൾ ഏതെങ്കിലും കള്ളനോ മറ്റു ജീവിയോ വന്നാൽ ബ്രസർ അടിയും ഇതിന്റെ സോളാർ പാനൽ ചെറിയ നേർത്ത വയറു കൊടുത്തു സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് എടുത്തുവെക്കുക
@sahilmahe1507
@sahilmahe1507 5 жыл бұрын
Enikkum ea kilpithiri bayangara ishtaaa
@hameedorbit
@hameedorbit 5 жыл бұрын
Good
@riyaspazhunnana9798
@riyaspazhunnana9798 4 жыл бұрын
മെരു.. പൂച്ച.. മരപ്പട്ടി പോലെയുള്ള ചെറിയ മൃഗങ്ങൾ വന്നാൽ സെൻസർ ഓൺ ആകുമോ..?
@georgesilvester6877
@georgesilvester6877 4 жыл бұрын
ചേട്ടാ പാനൽലിന്റെ length മാക്സിമം എന്തോരം കുറ്റൻപറ്റും
@cholaentertainment8029
@cholaentertainment8029 4 жыл бұрын
ഇതിലേക്ക് സൂര്യപ്രകാശം നേരിട്ട് പതിക്കണോ ചാർജ്ജാവാൻ അതോ പകൽ സമയത്തുള്ള സൂര്യന്‍റെ വെളിച്ചം കിട്ടിയാൽ മതിയോ.. I meen enikk ee light veedinte sunsidinte adiyil fitt cheyyan veandi aanu
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 ай бұрын
നേരിട്ട് സൂര്യപ്രകാശം പതിക്കുന്നതാണ് ഉത്തമം
@razanpb
@razanpb 3 жыл бұрын
Need help to repair fan regulator and availability of polyester capacitor
@musicmedia1237
@musicmedia1237 3 ай бұрын
Gate Pillar light undo?
@vijayakumar8484
@vijayakumar8484 5 жыл бұрын
കറന്റ്‌ ഇല്ലാത്തപ്പോൾ ഈ ലൈറ്റ് വളരെ ഉപഖകരപ്രദമാണ് Thank you, പിന്നെ ഒരു audio mixer അല്ലങ്കിൽ audio equilizer ചെയ്യാൻ പറഞ്ഞുതരുമോ......
@hameedorbit
@hameedorbit 5 жыл бұрын
ശ്രമിക്കാം ബ്രോ
@nasarcvmunderi9213
@nasarcvmunderi9213 Жыл бұрын
Solar ന് വെയില് വേണ്ടേ കത്താൻ
@shahulmanu7541
@shahulmanu7541 3 жыл бұрын
ഈ ലൈറ്റ് രാത്രി ഫുൾ ആയിട്ട് കത്തി നിർത്താൻ പറ്റുമോ ? dim ആയിട്ട് കത്തിയാലും മതി .. മോഷൻ ഉണ്ടാവുമ്പോൾ ഫുൾ bright ൽ കത്തിൽ മതി ..!!! നൈറ്റ് അയാൾ ഓട്ടോമെറ്റിക്‌ ഓൺ ആയിട്ടും നേരം വെളുത്താൽ ആണുട്ടോമെറ്റിക് ഓഫാക്കുകയും ചെയ്യും അല്ലെ ?
@Malayalamdreammedia
@Malayalamdreammedia 4 жыл бұрын
Bro ithu purath night timil full time light on aayi work cheyyikkan pattumo motion sensor use cheyyatha reethiyil
@tradingmedia6239
@tradingmedia6239 4 жыл бұрын
Super njan upaykichu
@kabeernilambur8094
@kabeernilambur8094 5 жыл бұрын
ഈ ലൈറ്റ് 260 രൂപയ്ക്കു kittum.. പക്ഷെ led നമ്പർ കൂടിവരുന്നു ഇപ്പോഴും 450 രൂപ ആണ്...
@saneer0333
@saneer0333 4 жыл бұрын
Chettayi oru help cheyyumo ithupolathe oru light sensor cancel cheyyan enthucheyyanam onnu paryumo.sensor remove cheythal kathinikkumennu karuthi 30 sec kazhiyumbol off aakum
@muhammedshafimp791
@muhammedshafimp791 5 жыл бұрын
നിങ്ങളെ യൂട്യൂബ് ചാനൽ വളരെ ഉപകാരം ചെയ്യുന്നുണ്ട് . 1.5 to 12 volt വരെ ഉള്ള ഏതു ബാറ്ററി ചാർജ് ചെയ്യുമ്പോഴും ചർജിങ് ലെവൽ മനസ്സിലാക്കാൻ പറ്റുന്ന സർക്യൂട് അല്ലെങ്കിൽ ഓരോന്നിനും വേറെ വേറെ സർക്യൂട് വേണമെങ്കിൽ അങ്ങനെ . ഒന്നു പറഞ്ഞു തരുമോ
@hameedorbit
@hameedorbit 5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@muhammedshafimp791
@muhammedshafimp791 5 жыл бұрын
വേഗം വേണം .വൈകരുത് 😊
@rajeeshme7810
@rajeeshme7810 3 жыл бұрын
വീടിന്റെ മതിലിൽ രണ്ട് എണ്ണം പിടിപ്പിച്ചു പക്ഷേ Automatic കത്തുന്നില്ല (സെൻസർ പോയതാണോ)
@hemanthbeypore8023
@hemanthbeypore8023 9 ай бұрын
ഞാന്നു വാങ്ങിച്ചു വേറെ സ്ഥലത്ത് നിന്ന് ഓൺ ആക്കി വച്ചാൽ ഓഫ് ആകുനില്ല
@renjeshthulaseedharan4400
@renjeshthulaseedharan4400 5 жыл бұрын
കുട്ടികൾക്ക് വേണ്ടി home made ആയി ചെയ്യുന്ന running car കളിൽ ഉപയോഗിക്കാവുന്ന dc mottor,battery,charger,speed controller എന്നിവ എവിടെനിന്നും കിട്ടുമെന്നും എത്ര volt,mah ആണ് ഉപയോഗിക്കേണ്ടത് എന്നും ഒരു വീഡിയോ ചെയ്യുമോ plzzz
@hameedorbit
@hameedorbit 5 жыл бұрын
ശ്രമിക്കാം ബ്രോ.
@signacare7342
@signacare7342 4 жыл бұрын
Batteryil ninnu module vech mobile charging cheyyan pattule? 🤔
@shahanasismail4178
@shahanasismail4178 4 жыл бұрын
ബ്രോ പഴയ മൊബൈൽ ഫോണിലെ ക്യാമറ അഴിച്ചെടുത്ത് ഉപയോഗിക്കാൻ പറ്റുമോ
@m.rafi.bava.m
@m.rafi.bava.m 4 жыл бұрын
No
@ameenahsan6346
@ameenahsan6346 3 жыл бұрын
രാത്രി ലൈറ്റ് കത്തുന്നു but off ആവുന്നില്ല
@nkirubanand6241
@nkirubanand6241 5 жыл бұрын
Where can i get a Micro usb charger female pin as you shown at sixth minute of the video
@hameedorbit
@hameedorbit 5 жыл бұрын
available in electronic spare parts shop.
@nkirubanand6241
@nkirubanand6241 5 жыл бұрын
@@hameedorbit Thanks for swift reply. Searched could not find at palakkad. I shall try at coimbatore...
@sreejithsreejith5781
@sreejithsreejith5781 5 жыл бұрын
മാഷേ ഈ കാണിക്കുന്ന red or black വയർ സോളാർപാനൽ ഘടിപ്പിക്കുന്നത് ഇതിൽ black⚫ വയർ ഇല്ല പകരം വെള്ളയും നീലയും പച്ചയും ആണ് ഇതിൽ ബ്ലാക്ക് സ്ഥാനം ഏതാണ്
@royalkitchen5375
@royalkitchen5375 2 жыл бұрын
Ith light varumbo auto on aakkan pattumo full brightness, battery charge kazhiyunnath vare
@ebinjoshy3217
@ebinjoshy3217 Жыл бұрын
Battery backup kurav aan kootan vella vazhi indo?
@cbsearabicuae4661
@cbsearabicuae4661 2 жыл бұрын
വീട്ടിനുള്ളില്‍ pargola yil കൂടി ഉള്ള സൂര്യപ്രകാശം മതിയോ ഇത് charge ചെയ്യാൻ?
@rohitzzmasscreationz9084
@rohitzzmasscreationz9084 4 жыл бұрын
ഇത് waterproof ആണോ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
ഒരളവുവരെ
@crystalgraficz
@crystalgraficz 5 жыл бұрын
ഹമീദിക്കാ, ഇതിപ്പോ motion sensor അല്ലേ, so വീടിനകത്തു led എങ്ങനെ work ചെയ്യും? സെന്സറിനു മുന്നിൽ movement ആയാൽ മാത്രമല്ലെ ലൈറ്റ് കത്തുള്ളൂ?? എമർജൻസി ലൈറ്റ് ആയി എങ്ങനെ ആണ് ഉപയോഗിക്കുക??
@hameedorbit
@hameedorbit 5 жыл бұрын
30 സെക്കന്റ് ഡിലേ ഉണ്ട്, ശേഷം ഒരു ചലനവുമില്ലെങ്കിൽ ഓഫാകും ബ്രോ.
@crystalgraficz
@crystalgraficz 5 жыл бұрын
@@hameedorbit thanks bro
@crystalgraficz
@crystalgraficz 5 жыл бұрын
ഹമീദിക്കാ, whatsapp number തരുമോ..
@padmanabhan2472
@padmanabhan2472 Жыл бұрын
താങ്കളുടെ ഫോൺനമ്പർ
@madhavanjeevan8339
@madhavanjeevan8339 4 жыл бұрын
വീടിനകത്തും ആൾ വരുമ്പോൾ കത്തുകയും 30സെക്കന്റ്‌ കഴിഞ്ഞു ഓഫ്‌ ആകുകയും ചെയ്യും, ഇതു എമർജൻസി ലൈറ്റ് ആക്കാൻ sencer ലൈൻ കട്ട്‌ ചൈതാൽ മതിയോ?
@shafnasmuhamd4244
@shafnasmuhamd4244 4 жыл бұрын
ഇക്ക ഈ ലൈറ്റ് മഴക്കാലത്തു നല്ല രീതിയിൽ വർക്ക്‌ ചെയ്യുമോ
@moidukhan
@moidukhan 5 жыл бұрын
ചാർജിങ് നടക്കുമ്പോ ആണോ ഇത് ഓഫ് ആകുന്നതു? രാത്രിയാണെങ്കിൽ മാത്രം കറന്റ് പോയാൽ പ്രത്യേക സ്വിച്ച് ഓൺ ചെയ്യാതെ തന്നെ ഓൺ ആകുന്ന മോഷൻ സെൻസിംഗ് ലൈറ്റ് ചെയ്യാൻ കഴിയുമോ ? (വീടിനകത്ത് ഫിക്സഡ് ആയി വാക്കാണ് പറ്റുന്നത് )
@dtmbrdcarworld1336
@dtmbrdcarworld1336 4 жыл бұрын
no .this unit ony night usage
@sibi3125
@sibi3125 5 жыл бұрын
Sensor remove cheyth switch add cheyyan pattumo,?
@hameedorbit
@hameedorbit 5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@AbdulRahman-dl2fb
@AbdulRahman-dl2fb 5 жыл бұрын
ഇത് പറഞ്ഞ വിലക്ക് കിട്ടുമോ ? എവിടെ കിട്ടും
@hameedorbit
@hameedorbit 5 жыл бұрын
ലിങ്ക് നോക്കുക.
@mishabkunjanivp9857
@mishabkunjanivp9857 3 жыл бұрын
വീട്ടിനകത് ഉബയോഗികൻ പറ്റുന്ന നല്ല പ്രകാശമുള്ള led ലൈറ്റ് ഒന്ന് പറഞ്ഞു തരാമോ 12v ബാറ്ററിയിൽ പ്രവർത്തിപ്പിക്കാനാണ്
@arifarahim6274
@arifarahim6274 Жыл бұрын
Abdul Rahim
@Asna5678
@Asna5678 5 жыл бұрын
ഒരു സംശയം നമ്മൾ ഇതിന്റെ അടുത്തു വന്നാൽ തെളിയും അവിടെ തന്നെ നിന്നാൽ 30 sec നു ശേഷം Off ആവുമോ
@hameedorbit
@hameedorbit 5 жыл бұрын
ഒട്ടും ചലിക്കാതെ നിന്നാൽ മാത്രമേ ഓഫാകുകയൊള്ളൂ ബ്രോ.
@shafeequeali7687
@shafeequeali7687 5 жыл бұрын
ഇത് എവിടെ കിട്ടും
@lifeisbeautiful4598
@lifeisbeautiful4598 2 жыл бұрын
ഒരു പ്രശ്നമുണ്ടല്ലോ , പകൽ റൂമിനുള്ളിൽ ഇരുട്ടും , പാനൽ സൂര്യ പ്രകാശത്തിലുമാണെങ്കിൽ led പ്രകാശിക്കില്ലല്ലോ .?
@noufalsadique1777
@noufalsadique1777 5 жыл бұрын
Bhai oru nalla solar charger undakunna vedio edavoo? Ee mazakalath adoru valiya upakaramakum
@hameedorbit
@hameedorbit 5 жыл бұрын
നോക്കാം ബ്രോ
@roypkoshy2973
@roypkoshy2973 3 жыл бұрын
Very good
@ponnanfarmingtraveling4749
@ponnanfarmingtraveling4749 4 жыл бұрын
അടിപൊളി
@manojkumarap9876
@manojkumarap9876 5 жыл бұрын
എനിക്കിഷ്ടപെട്ടു
@hameedorbit
@hameedorbit 5 жыл бұрын
താങ്ക്സ്.
@jomindevasia8646
@jomindevasia8646 4 жыл бұрын
Bldc fan nallathano
@mkanish8960
@mkanish8960 3 жыл бұрын
ഞാൻ ഒരെണ്ണം മേടിച്ചു പക്ഷേ ഓട്ടോമാറ്റിക് ആവുന്നില്ല . ഫുൾ ടൈം ഓൺ ആണ് . എന്താണ് ഇനി ചെയ്യുക
@rcgterminal9836
@rcgterminal9836 5 жыл бұрын
Good video, useful
@hameedorbit
@hameedorbit 5 жыл бұрын
thanks.
@jesudasc.a5756
@jesudasc.a5756 5 жыл бұрын
Excellent 👍
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@vishnuprasadnp4163
@vishnuprasadnp4163 5 жыл бұрын
Sir ethu 30 second matham alle kathullu akathu usecheiyanm egil kurachu time nikkande. Agine varubo ethagilum cheiyan sadhikkumo
@hameedorbit
@hameedorbit 5 жыл бұрын
ഓരോ 30 സെക്കന്റിന്റെയും ഇടയിൽ ഒരു ചലനമെങ്കിലും ഉണ്ടെങ്കിൽ ലൈറ്റ് തുടർന്നുകൊണ്ടിരിക്കും ബ്രോ. അതായത് ആളനക്കം ഉണ്ടെങ്കിൽ ലൈറ്റും ഉണ്ടാകും.
@grishink
@grishink 5 жыл бұрын
Can you post the link to buy
@hameedorbit
@hameedorbit 5 жыл бұрын
amzn.to/2MkVixi
@abdulrazakbagewadi1808
@abdulrazakbagewadi1808 5 жыл бұрын
230rs only contact 7204326478
@abbassalman6579
@abbassalman6579 2 жыл бұрын
@@abdulrazakbagewadi1808 ippozum undo
@mohammedfazil0490
@mohammedfazil0490 5 жыл бұрын
Nice one✌️
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@Ajuroshan
@Ajuroshan 4 жыл бұрын
Ithu motion work akunnilla night akumbo kathi nikka
@aroha1350
@aroha1350 3 жыл бұрын
Evedayaum adh pola tane anu ..sensor work chyunila night time full on ayi nilkua
@ishak-zj8cy
@ishak-zj8cy Жыл бұрын
പി ഐ ആർ സൺ സാറിൻറെ ദൂരം ദൂരം അഡ്ജസ്റ്റ് ചെയ്യുമ്പോൾ ഇടയ്ക്കിടെ ചലനം ഇല്ലെങ്കിലും ഓൺ ആവുന്നുണ്ട് എന്തുകൊണ്ട്
@muhammedbasheerv.p1074
@muhammedbasheerv.p1074 4 жыл бұрын
E solar panel upayokich mobaile phone charge cheyyan pattumo?
@Benchmarks1
@Benchmarks1 2 жыл бұрын
Nope
@keyechi
@keyechi 5 жыл бұрын
Thanks *
@hameedorbit
@hameedorbit 5 жыл бұрын
Welcome.
@mathewdaniel9239
@mathewdaniel9239 2 жыл бұрын
I need two pics is it possible
@mohamedyoonuskk
@mohamedyoonuskk 4 жыл бұрын
Hw can get this prdct
@vinodkuriannoor5427
@vinodkuriannoor5427 3 жыл бұрын
Ethu vangi evening muthal thru on akunnu aluvannal on akunath undo
@biaadse7357
@biaadse7357 5 жыл бұрын
ഹാമിദ് ഭായ്... 6 v 4. 5ah ബാറ്ററിയിൽ മൊബൈൽ ചാർജർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?
@hameedorbit
@hameedorbit 5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@praveennair2119
@praveennair2119 5 жыл бұрын
Super idea
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@praveenkvk9023
@praveenkvk9023 5 жыл бұрын
എവിടെ കിടും
@hameedorbit
@hameedorbit 5 жыл бұрын
ലിങ്ക് നോക്കുക.
@adulvajid
@adulvajid 5 жыл бұрын
ലിങ്ക് എവിടെ
@mohdbava3494
@mohdbava3494 5 жыл бұрын
@@adulvajid mukalil show more ennullath click cheyyuka
@hasifhasif3585
@hasifhasif3585 5 жыл бұрын
Tirur
@user-yx1bs5rl5p
@user-yx1bs5rl5p 5 жыл бұрын
സോളാർ പാനൽ ഒഴിവാക്കി ചാർജർ കൊടുത്താൽ പകലും ലൈറ്റ് കിട്ടില്ലേ
@hameedorbit
@hameedorbit 5 жыл бұрын
ചാർജർ ഓഫാക്കുമ്പോൾ കിട്ടും
@snkadvakad
@snkadvakad 4 жыл бұрын
China product ano
@mufeedkadakassery2539
@mufeedkadakassery2539 4 жыл бұрын
Ethra meter vare sense cheyyum
@gauthamkrishna314
@gauthamkrishna314 3 жыл бұрын
Njn eth vagii but work cheyunilla..
@hariwelldone2313
@hariwelldone2313 5 жыл бұрын
Oru solar mobile charger simple ayi ondakunnathu onnu kanikamo
@hameedorbit
@hameedorbit 5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@pmshareef6336
@pmshareef6336 4 жыл бұрын
Soooper
@bennyinashu3324
@bennyinashu3324 4 жыл бұрын
Chetta idinteay circuit undo, undenkil ayakumo
@nayakmn4156
@nayakmn4156 5 ай бұрын
ഇതിൻ്റെ വില എത്ര ?
@dieepkumarnp8615
@dieepkumarnp8615 4 жыл бұрын
Ithu water proof ano?
@rasheedhanan7004
@rasheedhanan7004 2 жыл бұрын
ഞാൻ വാങ്ങി സ്വിച്ച് പ്രെസ്സ് ചെയ്ത് പക്ഷെ പകൽ കത്തില്ല രാത്രിയായാൽ ലൈറ്റ് റെഗുറലറായി കത്തുന്നു പക്ഷെ
@Iliyas2226
@Iliyas2226 4 жыл бұрын
Exellent
@7_Dayzz
@7_Dayzz 4 жыл бұрын
lithium battery enthu price varum?
@Swntham
@Swntham 5 жыл бұрын
Solar Panel ന് പാരലൽ ആയി മൊബൈൽ ചാർജർ കൊടുത്താൽ, പാനലിലേക്ക് പവർ ചെന്നാൽ അത് കേടുവരില്ലേ?
@hameedorbit
@hameedorbit 5 жыл бұрын
ഇല്ല
@Light-sc5dy
@Light-sc5dy 3 жыл бұрын
ഈSolar panel മാത്ര൦ വാങ്ങാൻകിട്ടുമോ
@manushaji1804
@manushaji1804 5 жыл бұрын
Powerbank ayi use cheyan pattumo
@hameedorbit
@hameedorbit 5 жыл бұрын
ഇല്ല
@rasheedskkecheri9841
@rasheedskkecheri9841 4 жыл бұрын
good
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 2,6 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 2,6 МЛН