SOLAR PANEL 500w or1000w വാങ്ങിക്കുമ്പോൾ Best MPPT, Best INVERTER?വിശദമായി (Naz info 2021)

  Рет қаралды 74,645

Naz info

Naz info

Күн бұрын

Пікірлер: 720
@ABDULKAREEM-jm7ys
@ABDULKAREEM-jm7ys Жыл бұрын
ഇദ്ദേഹത്തിൻറെ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് സോളാർ സിസ്റ്റം വെക്കണം എന്ന് തോന്നിയത് നല്ല അവതരണം എല്ലാ സംശയങ്ങൾക്കുള്ള മറുപടി തരുന്നുണ്ട് വാട്സാപ്പിൽ മെസ്സേജ് വിട്ടാലും കൂടുതൽ വൈകാതെ മറുപടി തരുന്നുണ്ട്
@NAZinfo
@NAZinfo Жыл бұрын
Tnx bro🙏
@paisykizhur
@paisykizhur 3 жыл бұрын
Ferrite toroidal കോയിൽ sendust core ഇവ രണ്ടും തമ്മിലുള്ള വിത്യാസം എന്താണ്
@NAZinfo
@NAZinfo 3 жыл бұрын
വിലയിലും ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് അതുപോലെ നമുക്ക് ആമ്പിയർ അതുപോലെ എഫിഷ്യൻസി കാര്യങ്ങളിലും മാറ്റങ്ങൾ ഉണ്ട്
@paisykizhur
@paisykizhur 3 жыл бұрын
@@NAZinfo ഇതിൽ ഏതാണ് നല്ലത്
@KumaranKpKB
@KumaranKpKB Ай бұрын
പാനൽ വാട്ട്, ചാർജ് കൺട്രോളർ ampere, battery ah ഇവയുടെ ഒരു compatible റേഷ്യോ പറയാമോ..ഉദാ: 400 വാട്ട് 12 volt പാനൽ ഇൻസ്റ്റാൾ ചെയ്താൽ എത്ര amp charge controller വേണം, എത്ര ah battery 12 വോൾട്ടിൽ വേണം. അത് പോലെ 100 വാട്ട് മോണോ പേർക് പാനലിന് ഏതെല്ലാം വേണം.
@retheesankv7730
@retheesankv7730 3 жыл бұрын
വെറും ഒരു ഫോൺ കോളിൽ വളരെ വിശദമായി സംശയങ്ങൾ തീർത്തു തന്ന നിങ്ങൾ മാ...സ്
@NAZinfo
@NAZinfo 3 жыл бұрын
Tks bro valuable comment Pin ചെയ്തിട്ടുണ്ട് 🌹🙏✋️
@drtrpaulortho2207
@drtrpaulortho2207 Жыл бұрын
Ekka. Pl tell me the brand name of. Mppt. Of this company Thanks
@NAZinfo
@NAZinfo Жыл бұрын
Edix
@saleemm.k9259
@saleemm.k9259 Ай бұрын
ചൈനയിൽ നിന്നും പാനലും MPPT യും കൊണ്ടുവരാൻ സാദിച്ചാൽ എന്തെല്ലാം ശ്രദ്ധിക്കണം??
@laijugeorgh6348
@laijugeorgh6348 3 жыл бұрын
എന്റെ സംശയത്തിന് ഉത്തരം കിട്ടി, thanks
@koolothodipsatisan
@koolothodipsatisan 7 ай бұрын
Can you replace my non working glow power make gpm 1602 model mppt with your model? And cost factor.
@loyitmathew383
@loyitmathew383 3 жыл бұрын
1.5hp യുടെ CRI submersible motor, പ്രവർത്തിക്കാൻ പറ്റിയ Offgrid system പറയാമോ? എത്ര panels, Inverter & Battery &mppt capacity??? പകൽ സമയത്തു ലൈവിൽ motor പ്രവർത്തിപ്പിക്കാനാണ്... 🙏
@NAZinfo
@NAZinfo 3 жыл бұрын
അത് വർക് ചെയ്യാൻ,5kw വേണം അതിലും നല്ലത് bldc motor വെക്കുന്നതാണ് ലാഭം
@anindiancitizen4526
@anindiancitizen4526 3 жыл бұрын
@@NAZinfo നല്ല ബ്രാൻഡ് 1Hp 25 M_ 30 M Head discharge Submersible water Pumbഎവിടെ കിട്ടും?
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
Well explained, informative thank you. I am presently having, 900wattsx 12vx125ah battery inverter now I would like to convert this into solar, what size solar pannel & MPPT required.
@NAZinfo
@NAZinfo 3 жыл бұрын
A 375 panel and 40 amp or 40 amp mppt Bro
@musallamahad1693
@musallamahad1693 3 жыл бұрын
@@NAZinfo mobil no vanam
@abdurahimanp9863
@abdurahimanp9863 2 жыл бұрын
Sun power nte 415 watts 9.5 ah പാനലിന് പോസിറ്റീവ് wire 6sq negative 4 mm ആയാൽ loss വരുമോ, വല്ല problem ഉണ്ടാവുമോ
@NAZinfo
@NAZinfo 2 жыл бұрын
No problem bro
@vaishus5946
@vaishus5946 2 жыл бұрын
Naz ഇക്ക MPPT വെക്കുമ്പോൾ സോളാറിൽ നിന്നുള്ള കറൻറ് കൊണ്ടു മാത്രം ബാറ്ററി ചാർജ്ജ് ചെയ്യിക്കാൻ പറ്റുമോ? പിന്നെ PWM ഉള്ള സോളാർ ഇൻവെർട്ടർ വെക്കുമ്പോൾ Separate MPPT വെക്കാൻ പറ്റുമോ?'
@NAZinfo
@NAZinfo 2 жыл бұрын
പറ്റും ബ്രോ സോളാറിൽ നിന്നുള്ള കറന്റ് കൊണ്ട് മാത്രം ഉപയോഗിക്കാൻ പറ്റും
@rsasidharan2843
@rsasidharan2843 3 жыл бұрын
Very good presentation for all,but , whom should l call to fix one in my home
@NAZinfo
@NAZinfo 3 жыл бұрын
വിളിക്കാം
@aboobackerck4109
@aboobackerck4109 10 ай бұрын
ചെറിയ രീതിയിൽ ഉള്ള ഒരു ഓഫ്‌ ഗ്രിടിന് ലൈറ്റിനിംഗ് പ്രോട്ടക്ഷൻ ചെറിയ രീതിയിൽ എങ്ങനെ ചെയ്യാം
@drtkalexander
@drtkalexander 3 жыл бұрын
ഞമ്മ 'ഒരു ഓൺഗ്രീഡ് ചെയ്യാമെന്ന് ആഗ്രഹിച്ചാൽ, Panel. 40 വർഷം എങ്കിലും ആയുസ് ഉള്ളത് കൊണ്ട് കമ്പനി 25 years ഗാരൻറി തരുമല്ലോ? നല്ല Grade നോക്കി തെരഞ്ഞെടുക്കണമല്ലോ mONOPERC , സമ്മദിയ് കുമോ KSEB ' ? 'waaree , Vikram, Sunpower , Trina,, തുടങ്ങിയ മേന്മ ഏറിയ കമ്പനി Solar panel ?
@NAZinfo
@NAZinfo 3 жыл бұрын
Yes
@Lensvision-fg4vd
@Lensvision-fg4vd 3 жыл бұрын
pwm ചാർജ് കണ്ട്രോൾ കൊണ്ട് dc ഹോം ചെയ്യുന്ന പോലെ , mppt ഉപയോഗിച്ചു dc ഹോം ചെയ്യുവാൻ പറ്റുമോ, mppt out put dc കിട്ടുമോ.. ദയവ് ചയ്തു മറുപടി തരുമോ...
@NAZinfo
@NAZinfo 3 жыл бұрын
വേണുഗോപാൽ സാർ നമുക്ക് എംപി പിടി ഉപയോഗിച്ച് നമുക്ക് ഡിസീസ് കൺട്രോൾ അയച്ചു നമുക്ക് വർക്ക് ചെയ്യിപ്പിക്കാം ബ്രോ
@Lensvision-fg4vd
@Lensvision-fg4vd 3 жыл бұрын
@@NAZinfo s ....Thanku sir...
@hadimanha8352
@hadimanha8352 3 жыл бұрын
ഞാൻ ആദ്യമായ് കണ്ടു സബ്സ്‌ക്രെബ് ചെയ്തു. 👍👍👍👍👍 🌹🌹🌹🌹100%👌👌👌
@NAZinfo
@NAZinfo 3 жыл бұрын
✋️🌹🌹🌹😊🙏ബ്രൊ താങ്ക്സ്
@uburiyadh
@uburiyadh 3 жыл бұрын
ഞാനും
@Bijupnkt
@Bijupnkt Жыл бұрын
950 va സോളാർ ഇൻവെർട്ടർ,200ah 12 വോൾട്ട് സോളാർ ബാറ്ററി... 180 watts ന്റെ 2 പാനൽ parrellel ആയി connect ചെയ്താൽ ബാറ്ററി ചാർജ് ചെയ്യാൻ അത് മതിയോ, ഇൻവെർട്ടറിൽ VOC 22 ഇൽ താഴെയുള്ള പാനൽ parrellel ആയി connect ചെയ്യാൻ പറയുന്നു... എത്ര പാനൽ വേണേലും perrellel ആയി കണക്ട് ചെയ്യാൻ പറ്റുമോ
@NAZinfo
@NAZinfo Жыл бұрын
മാക്സിമം ഒരു എംപി പിടിയിൽ മാക്സിമം 60 കൂടുതൽ പറ്റില്ല വെക്കാൻ അതിൽ 40 ആമ്പിയർ ആണ് കൂടുതൽ വെക്കാറുള്ളത് ന550W വരെ മാക്സിമം കൊടുക്കാം അത് നിങ്ങൾ രണ്ടു പാനൽ 180 വാട്ടിന്റെ ആണെങ്കിൽ നിങ്ങൾ രണ്ടെണ്ണം സീരിയസ് ആയിട്ട് കൊടുക്കുക അത് മൂന്നെണ്ണം ആണെങ്കിൽ നിങ്ങൾ പാരലൽ ആയിട്ട് കൊടുക്കുക
@Bijupnkt
@Bijupnkt Жыл бұрын
@@NAZinfo താങ്ക്സ്.... സോളാർ ഇൻവെർട്ടർ ആണെങ്കിലും MPPT വെക്കണം അല്ലെ
@NAZinfo
@NAZinfo Жыл бұрын
ഒരു പേരിൽ ഒരു സോളാർ കാർഡും മാത്രമായിരിക്കും അതിൽ ഉണ്ടാവുക അതാ പറയത്തക്ക രീതിയിലുള്ള പെർഫോമൻസ് ഒന്നുമുണ്ടാകില്ല ഏറ്റവും നല്ലത് സെപ്പറേറ്റ് എം പി പി റ്റി വെക്കുന്നതാണ് നല്ലത്
@Bijupnkt
@Bijupnkt Жыл бұрын
@@NAZinfo താങ്ക്സ് 🙏
@anindiancitizen4526
@anindiancitizen4526 3 жыл бұрын
2.5 Kvയുടെ copper Inverter ഭാവിയിൽ ആവശ്യം വരികയാണെങ്കിൽ റിപ്പയർ ചെയ്തു 3 K Vയോ, 4 KVയോ ആക്കാൻ പറ്റുമോ?
@NAZinfo
@NAZinfo 3 жыл бұрын
ഒരിക്കലും സാധിക്കില്ല ബ്രോ
@sabahshahil7484
@sabahshahil7484 11 ай бұрын
Bro എന്റെ വീട്ടിൽ c10 100 ah ബാറ്ററി അസമ്പിൽ ഇൻവെർട്ടർ ഉണ്ട്‌ അത് സോളാർ ആകണമെങ്കിൽ എത്ര വാട്സ് സോളാർ പാനൽ വേണം. Mppt ഏത് വേണം എത്ര റേറ്റ് ആവും
@kl40mallufamily5
@kl40mallufamily5 6 ай бұрын
Bro ac work cheyikan mathram ayi set cheyan ayi ethra cost aavum ennariyoo
@jafarkp5178
@jafarkp5178 3 жыл бұрын
Video Supper Kseb charging on/off switch illatha assembled inverteril engane install cheyyam ennu paranju tharamo
@NAZinfo
@NAZinfo 3 жыл бұрын
തൊട്ടടുത്തുള്ള ഇൻവെർട്ടർ ടെക്നിഷൻ കണ്ടു ശരിയാക്കിത്തരാൻ പറയണം 😊
@rvv1744
@rvv1744 3 жыл бұрын
@@NAZinfo , inverter ലേക്ക് വരുന്ന input (grid) ന് ഒരു switch വെച്ചാൽ മതിയോ, grid charging off and on ചെയ്യാൻ?
@dkfholidays
@dkfholidays 3 жыл бұрын
11 unit anu വീട്ടിലെ one day use ,nalla oru solar inverter spec suggest chayamo......
@NAZinfo
@NAZinfo 3 жыл бұрын
നിയാസ് നിങ്ങൾക്ക് ഏറ്റവും നല്ലത് ഫൈ കെ വി സിസ്റ്റം ചെയ്യുകയായിരിക്കും നിങ്ങൾക്ക് കൂടുതൽ നല്ലത് കെഎസ്ഇബി ലേക്ക് നമ്മൾ ഒരുപാട് പാനൽ വച്ചിട്ട് അങ്ങോട്ട് കരണ്ട് കൊടുക്കുന്നു നമ്മൾ കെഎസ്ഇബിയുടെ കറണ്ട് ഉപയോഗിക്കുന്നു വരുമ്പോൾ നമുക്ക് ഒരു സിസ്റ്റം ആണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ അറിയാൻ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക താഴെ കൊടുക്കാം 807 5 5 5 5 414
@joyvadakkan2862
@joyvadakkan2862 11 ай бұрын
Sir, SH3000A solar ഇൻവെർട്ടറിൽ 550w 3 panels കൊടുക്കാൻ പറ്റുമോ
@goodfriend1445
@goodfriend1445 3 жыл бұрын
പ്രിയ സുഹ്യത്തേ 12 V 42 ah x 2 amron quanta battery സോളാർ പാനലില്ലാതെ രണ്ട് ഫാനും കമ്പ്യൂട്ടറും 4 LED bulb കളും എമർജെൻസിയാക്കാൻ എന്തൊക്കെയാണ് വേണ്ടത് ദയവായ് മറുപടിതന്ന് സഹായിക്കുമെന്ന് കരുതുന്നു. ഈ ഫാക്ടറി എവിടെയാണ്? ഈ Products market ൽ കിട്ടുമോ? എന്റെ ആവശ്യത്തിന് ഈ ഉപകരണങ്ങളിൽ ഏതെങ്കിലും ഉപയോഗിക്കാൻ കഴിയുമോ?
@NAZinfo
@NAZinfo 3 жыл бұрын
Vilikkuka nale
@goodfriend1445
@goodfriend1445 3 жыл бұрын
പ്രിയ സുഹൃത്തേ മറുപടിതന്നതിന് സന്തോഷം Phone No തരുമോ.
@NAZinfo
@NAZinfo 3 жыл бұрын
8075555414
@syamdas702
@syamdas702 Жыл бұрын
800 watts 12v invertor 150ah 12v battary 12v and 24v support ചെയുന്ന mppt കൂടെ 24v 550 watts solar പാനൽ വെക്കാൻ പറ്റുമോ.
@abdumediaedavanna880
@abdumediaedavanna880 3 жыл бұрын
2.5kv ഇൻവെർട്ടർ 100ah battery2. 450watt nday സോളാർ പാനൽ രണ്ട്. നല്ല വെയിലുള്ള സമയത്ത് 1500watt nday ഇൻഡക്ഷൻ കുക്കർ വർക്ക്‌ ചെയ്യിക്കാൻ സാധിക്കുമോ. എത്ര time വർക്ക്‌ ചെയ്യും please റിപ്ലൈ
@NAZinfo
@NAZinfo 3 жыл бұрын
ഒക്കെ ബ്രോ ഇൻഡക്ഷൻ കുക്കർ നമ്മൾ വർക്ക് ചെയ്യിപ്പിക്കുന്നു ഇപ്പോൾ രണ്ടായിരത്തി മുകളിൽ വാർഡ് അത് എടുക്കുന്ന സമയങ്ങൾ ഉണ്ട് അതിൽ നമ്മൾ ഒരു 1200 വാർഡിൽ താഴെ നമ്മൾ ഡിലീറ്റ് ചെയ്തു നമ്മൾ ഉപയോഗിക്കുക അത് ഒരു പതിനൊന്നു മണി മുതൽ 2 മണി വരെ സമയത്ത് നമുക്ക് നല്ല വെയിലുള്ള സമയത്ത് ഉപയോഗിക്കാം 😊✋️
@khbre5643
@khbre5643 Жыл бұрын
Ashapower നേക്കാൾ നല്ലതാണ് Edix mpptഎന്നാണോ?
@NAZinfo
@NAZinfo Жыл бұрын
കൊണ്ടുപോയി വെച്ചു നോക്ക് അതിലേറെ ഗുണം കാണിച്ചു തരാം
@khbre5643
@khbre5643 Жыл бұрын
@@NAZinfo EDIX താങ്കളുടെ പ്രൊഡക്ട് ആണോ?
@MrTONYREBELLO
@MrTONYREBELLO 3 жыл бұрын
Sir . .change over switch. ഉപയോഗം എന്താണ്...ഒന്നു പറഞ്ഞു തരുമോ?🙏
@NAZinfo
@NAZinfo 3 жыл бұрын
Ningal vilikku 8075555414
@alexanderkurian6424
@alexanderkurian6424 3 жыл бұрын
1200 va Copper Inverter ഉപയേഹിച്ച് Fridge changeover Switch ഒഴിവാക്കി നേരെ കൊടുക്കാമാ? നവാസ് ജി
@khalidkp5793
@khalidkp5793 3 жыл бұрын
നിങ്ങൾ ഇൻവെർട്ടർ നിർമ്മിക്കുന്നുണ്ടോ? എന്താണ് കമ്പനിയുടെ പേര് എവിടെയാണ് കമ്പനി pls replay
@NAZinfo
@NAZinfo 3 жыл бұрын
Malappuram dt Perinthalmanna Edix
@govindanpoonkavugovindan2167
@govindanpoonkavugovindan2167 3 жыл бұрын
എന്റെ വീട്ടിൽ രണ്ട് 150 Al H ബാറ്ററിയും 1100 Wat പാനലും മൈക്രോടെക്കിന്റെ 2035 v A ഇൻവെർട്ടറും ഉണ്ട്. 30 ആമ്പിയർ mpp T വെച്ചിട്ട് അത് അഴിച്ചു കളഞ്ഞ ശേഷമാണ് കൂടുതൽ എഫിഷ്യൻസി കാണുന്നത്. താങ്കളുടെ ഏത് MPPT യാണ് ഇ താന് ഉചിതമായത്.? അതിന് എത്രയാണ് വില. ? അയച്ചു തരുമോ?
@NAZinfo
@NAZinfo 3 жыл бұрын
ഗോവിന്ദൻ സാർ താങ്കളോട് ഒന്ന് രണ്ട് ചോദ്യങ്ങൾ കൂടെ എനിക്ക് ചോദിക്കാനുണ്ട് വിശദമായി ചോദിക്കാൻ ഈ പ്ലാറ്റ്ഫോം നമുക്ക് ഉപയോഗിക്കാൻ പ്രയാസമാണ് അപ്പോൾ നിങ്ങൾ എന്റെ വാട്സാപ്പിൽ വരിക നമുക്ക് സംസാരിക്കാം താഴെ ഞാൻ കൊടുക്കാൻ നമ്പർ 807 5 5 5 5 414
@manojvc6356
@manojvc6356 3 жыл бұрын
എല്ലാ ചോദ്യങ്ങൾക്കും മറുപടി കൊടുക്കുന്ന ഒരേഒരു യൂട്യൂബർ.. 👍
@NAZinfo
@NAZinfo 3 жыл бұрын
Maximum sramikkum bro🙏✋️😊
@NAZinfo
@NAZinfo 3 жыл бұрын
ഷിജോ വർഗീസ് സാർ നിങ്ങൾക്ക് ഞാൻ അതിനുള്ള ആൻസർ ഒക്കെ ഞാൻ പറഞ്ഞു കഴിഞ്ഞതാണല്ലോ നിങ്ങളൊരു അടുത്തൊരു നമ്മുടെ നമ്മളുടെ അല്ലാതെ ഒരു എംപിട്ടി നിങ്ങൾ എടുക്കുക നമ്മുടെ ഒരു എംപി പിടി നിങ്ങൾ എടുക്കുക എന്നിട്ട് നിങ്ങൾ ചെക്ക് ചെയ്തിട്ട് വാട്സാപ്പിൽ നിങ്ങൾ ബന്ധപ്പെടുക 😊✋️ok bro
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ ഷിജോ വർഗീസ് ഞാന് വാങ്ങണം എന്ന അർത്ഥത്തിലല്ല ഞാനുദ്ദേശിച്ചത് നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ ഇത് മാറ്റിവെച്ചിട്ടുണ്ട് മാറ്റങ്ങൾ നിങ്ങൾക്ക് വേണമെങ്കിൽ ഒരു പ്രാക്ടിക്കൽ ഇതുവെച്ച് ആളുകളുടെ ഞാൻ നമ്പർ വേണമെങ്കിൽ തരാം അപ്പോൾ നിങ്ങൾ നിങ്ങൾ വെക്കണമെന്നും ഉദ്ദേശിച്ചിട്ടില്ല ഞാനത് മനസ്സിലാക്കിത്തരാൻ വേണ്ടി അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതാണ് ബ്രോ 😊✋️
@vijayakumarpm1534
@vijayakumarpm1534 3 жыл бұрын
V gard 1200pro സോളാർ ഇൻവേട്ടർ ക്വാളിറ്റി എങ്ങിനെയുണ്ട് ഇതിൽ എത്ര വാട്സിന്റെ പാനൽ വെക്കാം ബാറ്ററി 150 Ahന്റെ ആണ് പെരിന്തൽമണ്ണ എവിടെയാണ് കട
@NAZinfo
@NAZinfo 3 жыл бұрын
8075555414 vikikku bro
@kolamaash2736
@kolamaash2736 2 жыл бұрын
1000 VA Inverter, 12 v 150 Ah Baattery Aaullath. Solar Panel, MPPT Vatt ,Amps Ethra venam?
@NAZinfo
@NAZinfo 2 жыл бұрын
40 amp എംപി പിടിയും ഒരു 445 വാട്ട് ചാനലും
@Rajesh-fk5qf
@Rajesh-fk5qf 2 жыл бұрын
1kv solar inverter, 200ah battery with panal 450v ,mppt total price trivevdrum instal chethuterumoo
@NAZinfo
@NAZinfo 2 жыл бұрын
100% ചെയ്യാലോ നിങ്ങൾ വാട്ട്സാപ്പിൽ വരുക കൂടുതൽ വാട്സാപ്പിൽ തരാം
@shakirkp9646
@shakirkp9646 3 жыл бұрын
Can I connect 3 numbers of Vikram 410 wp pannel with voc 49.9 parallely to the pwm based solar inverter with maximum pannel voltage supported 45v
@akhilsivan8421
@akhilsivan8421 3 жыл бұрын
Ferite coil ano toroidal coil aano mppt ampire boostingnu best
@NAZinfo
@NAZinfo 3 жыл бұрын
അഖിൽ ശിവൻ അത് ഫേവറേറ്റ് പോയില്ല ടൂർ പോയതാണോ അതിനെ കുറിച്ച് ഒരുപാട് പറയാനുണ്ട് നിങ്ങൾ നമുക്ക് പറയാൻ കുറച്ച് പ്രയാസങ്ങളുടെ വിശദീകരിക്കാൻ വാട്ട്സാപ്പിൽ വരുക ഞാൻ വിശദമായി പറഞ്ഞുതരാം അല്ലെങ്കിൽ നിങ്ങൾ എന്റെ ഏറ്റവും ലേറ്റസ്റ്റ് ഒന്ന് രണ്ട് വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും 😊✋️
@moideenvk8377
@moideenvk8377 3 жыл бұрын
60 Watts Mppt charge controller companiyil enthaa rate?? Company eviday aanu athu paranjilla..
@NAZinfo
@NAZinfo 3 жыл бұрын
8 sumthing
@sasidharanbabu5180
@sasidharanbabu5180 3 жыл бұрын
You are awesome nobody will explain like you God bless
@NAZinfo
@NAZinfo 3 жыл бұрын
✋️😊
@sasidharanbabu5180
@sasidharanbabu5180 3 жыл бұрын
@@NAZinfo ❤️
@prakashkurian5083
@prakashkurian5083 3 жыл бұрын
ഇക്കയ്ക്ക് ആയിരമായിരം നന്ദി. കാരണം, ഇക്കയുടെ ഈ വിഡിയോ കണ്ടിട്ട് പുതിയ ഒരു Mpptവാങ്ങുവാൻ എനിക്ക് സാധിച്ചു. 36 volte 60 amps ന്റെ . വളരെ നല്ല Performance ആണ്. ഞാൻ കഴിഞ്ഞ ഒരു വർഷത്തോളമായി സോളാർ പവ്വർ വീട്ടിൽ ഉപയോഗിച്ച് തുടങ്ങിയിട്ട്. വെറും ആറുമാസം കഴിഞ്ഞപ്പോഴേക്കും 165 ahന്റെ മൂന്നു ബാറ്ററിയുടേയും Gravity വളരെ താണു പോയി. പിന്നീടാണ് മനസ്സിലായത് Mppt യുടെ ശരിയായ പ്രവർത്തനം നടക്കുന്നില്ലായെന്ന് . battery യുടെ backup കുറഞ്ഞു വന്നപ്പോൾ check ചെയ്തതാണ്. പിന്നീട് ആ കമ്പനിയുടെ തന്നെ 50 amps ന്റെ Mppt വാങ്ങി. അത് ചാർജ് ചെയ്യുന്നതിന് ഒത്തിരി സമയം എടുക്കേണ്ടതായിവരുന്നു. ആയതിനാൽ പുതിയ Edix mpptവാങ്ങി. അത് ഒരു Super താരം തന്നെ. രാവിലെ സൂര്യൻ ഉദിക്കുന്നതിനു മുൻപേ ചാർജിംഗ് ആരംഭിക്കുന്നു. അസ്തമനത്തിനു ശേഷവും ചെറിയ വെളിച്ചത്തിൽ പോലും ചാർജിംഗ് നടക്കുന്നുണ്ട്. എന്തുകൊണ്ടും Edixന്റെ MppT ആർക്കും ധൈര്യപൂർവ്വം വാങ്ങാം.
@ceepee044
@ceepee044 10 ай бұрын
എന്റെ വീട്ടിൽ ബാറ്ററി പെട്ടെന്ന് ഡ്രൈൻ ആകുന്നു..... Mppt problm ആകുമോ.. മറുപടി പ്രതീക്ഷിക്കുന്നു
@NAZinfo
@NAZinfo 10 ай бұрын
ബ്രോ അത് ബാറ്ററി ചെക്ക് ചെയ്യണം ഇൻവെർട്ടറിന്റെ കട്ട് ഓഫ് വർക്ക് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് തീർത്തണം ഒരു ടെക്നീഷ്യനെ കാണിക്കേണ്ടതുണ്ട്
@jakkyips3722
@jakkyips3722 2 жыл бұрын
Bro ente veettil stack on combaniyude 200ah NT2000+ 12V C10 BATTERY YUM LAGNUVO rising power enna 1350 va INVERTER um undu nilavil ithilekk sutabil ayittulla best mppt yum best solar panelum onnu paranju tharamo baviyil battery yum panelum ennam koottaan kayiyunna adwance type mppt parayane ethra ampyer
@jakkyips3722
@jakkyips3722 2 жыл бұрын
Njaan ithil parancha inveter full coper ano
@NAZinfo
@NAZinfo 2 жыл бұрын
ബ്രോ അത് എൻറെ അറിവിൽ ഫുൾ കോപ്പർ ഇൻവെർട്ടർ ഇൻവെർട്ടർ ആണ്, ഒരു 40 ആമ്പിയർ എംപി പിടിയും അതുപോലെ ഒരു 500 അല്ലെങ്കിൽ 535 വാട്ട് പാനൽ ആഡ് ചെയ്താൽ നല്ല പെർഫോമൻസ് ആയിരിക്കും കൂടുതൽ അറിയാൻ എൻറെ വാട്സ്ആപ്പ് നമ്പർ ഡിസ്ക്രിപ്ഷൻ നൽകിയിട്ടുണ്ട്
@shahulhameed7928
@shahulhameed7928 3 жыл бұрын
390 വാട്ട് pannel 1500 kva ഇൻവെർട്ടർ 150 ah battery mppt ഇപ്പോൾ ഇതാണ്‌ system. 390 ടെ ഒരു പാനൽ കൂടെ parellel വെച്ചാൽ single phase ഹാഫ് hp മോട്ടോർ വർക്ക്‌ ചെയ്യിക്കാൻ പറ്റുമോ?
@NAZinfo
@NAZinfo 3 жыл бұрын
നിങ്ങളുടെ ഇൻവർട്ടർ ഇന്ന് കപ്പാസിറ്റി ഉണ്ടെങ്കിൽ പാനിൽ കൂടുതൽ കൂടാതെ നിങ്ങൾക്ക് പ്രവർത്തിപ്പിക്കാം അല്ലോ
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 3 жыл бұрын
സോളാർ സിസ്റ്റവും ആയി ബന്ധപ്പെട്ട എല്ലാ വീഡിയോസും കാണാറുണ്ട്. ഭാവിയിൽ നല്ലൊരു സിസ്റ്റം വെക്കാൻ പ്ലാൻ ചെയ്യുന്നു. താങ്കൾ പറഞ്ഞപോലെ ഒരു ബെസ്റ്റ് MPPT available ആകുന്നത് എവിടെയാണ്? താങ്കൾ retaile sale ചെയ്യുന്നുണ്ടെങ്കിൽ ഫാക്ടറി location pls.
@NAZinfo
@NAZinfo 3 жыл бұрын
Malapuram perinthalmanna കൊറിയർ ആയിട്ടു എത്തിച്ചു തരും ബ്രോ ✋️
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 3 жыл бұрын
@@NAZinfo Tnx
@uburiyadh
@uburiyadh 3 жыл бұрын
@@NAZinfo പെരിന്തൽമണ്ണയിൽ എവിടെ ഞാൻ വളാഞ്ചേരി
@manojkutachanmanojkutachan4445
@manojkutachanmanojkutachan4445 3 жыл бұрын
താങ്കളെ പരിചയപ്പെടാൻ കഴിഞ്ഞതിൽ ഭാഗ്യം ഇല്ലാ എങ്കിൽ പാനൽ വാങ്ങുന്ന കാര്യത്തിൽ പറ്റിക്കപ്പെട്ടേനേ ചാർജ്ജ് കടോൾ വാങ്ങാൻ ആഗ്രഹിക്കുന്നു അവരുടെ നമ്പർ ഒന്നു തരണേ ഇനിയും നല്ല വിഡിയോകൾ പ്രതിക്ഷിക്കുന്നു
@NAZinfo
@NAZinfo 3 жыл бұрын
ഒക്കെ ബ്രോ tku 🙏🙏😊🌹
@anwaroothangat4989
@anwaroothangat4989 3 жыл бұрын
വളരെ സത്യസന്തമായ അവതരണം 👌
@NAZinfo
@NAZinfo 3 жыл бұрын
✋️tks bro🌹😊
@anwaroothangat4989
@anwaroothangat4989 3 жыл бұрын
Full സെറ്റ് 53000 എന്ന് പറഞ്ഞത് solar പാനൽ, ബാറ്ററി, ഇൻവെർട്ടർ mppt എല്ലാമടക്കമാണോ?
@NAZinfo
@NAZinfo 3 жыл бұрын
Yes &installation
@basheerggvnalakath3925
@basheerggvnalakath3925 2 жыл бұрын
എൻ്റെ വീട്ടിൽ 1100 VA solar inverter ( AC charging ON/OFF ഉള്ളത്) 150 AH C10 battery യും 250w poly പാനെലും ഉണ്ട്, ഇത് 500w off grid system ആക്കാൻ എത്ര വരും
@NAZinfo
@NAZinfo 2 жыл бұрын
അതിനെക്കുറിച്ച് കൂടുതൽ പറയേണ്ടതുണ്ട് എൻറെ വാട്സാപ്പിൽ വരിക എൻറെ വാട്സ്ആപ്പ് നമ്പർ താ ഞാൻ പറഞ്ഞുതരാം8 0 7 5 5 5 5 414
@nirmalkumar2403
@nirmalkumar2403 3 жыл бұрын
എന്റെ ഇൻവെർട്ടർ സിസ്റ്റം ലുമിനാസ് NXG1100 solar ഇൻവെർട്ടർ ലുമിനാസ് 12150H ബാറ്ററിയും loom solar ന്റെ 180w/12 v ന്റെ 3 പാനൽ ആണ് ഉപയോഗിക്കുന്നത് എനിക്ക് ഒരു 180 w പാനൽ കൂട്ടി 720 w ആക്കിയാൽ കൊള്ളാമെന്നു ഉണ്ട് അതിനായി ഒരു MPPT ചാർജിങ് കണ്ട്രോൾ ആവിശ്യമുണ്ട് ഇന്ന് തങ്ങളുടെ വീഡിയോ കണ്ടപ്പോൾ MPPT കുറിച്ച് ഉള്ള വിശദീകരണം ഇഷ്ടമായി എനിക്ക് എത്ര AMP MPPT വേണ്ടി വരും, ഇക്ക SALE ചെയുന്ന MPPT എന്ത് വില വരും, മറുപടി പ്രതീഷിക്കുന്നു
@NAZinfo
@NAZinfo 3 жыл бұрын
നിർമ്മൽ കുമാർ നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് ഒരു 40 ആമ്പിയർ m.p. ഉപയോഗിച്ചാൽ മതിയാകും നല്ല പ്രൊഡക്ഷൻ നിങ്ങൾക്ക് കിട്ടും കൂടുതൽ അറിയാൻ എന്റെ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക
@nirmalkumar2403
@nirmalkumar2403 3 жыл бұрын
താങ്ക്സ്
@faris8906
@faris8906 3 жыл бұрын
12/24 volt കൊണ്ട് ഉദ്ദേശിക്കുന്നത് charge controller ലേക്ക് കൊടുക്കുന്ന സോളാറിൻ്റെ volt ആണോ അതോ battery volt ആണോ?
@NAZinfo
@NAZinfo 3 жыл бұрын
ബാറ്ററി യിലേക്ക് cunnuct ചെയ്യുന്ന volat ആണ്
@MrAnishsreedhar
@MrAnishsreedhar 3 жыл бұрын
നല്ല വിവരണം. കോട്ടയത്ത്‌ താങ്കളുടെ സേവനം ലഭിക്കുമോ?
@NAZinfo
@NAZinfo 3 жыл бұрын
Yup bro✋️
@MrAnishsreedhar
@MrAnishsreedhar 3 жыл бұрын
താങ്ക്സ് 🌹
@MrAnishsreedhar
@MrAnishsreedhar 3 жыл бұрын
ബ്രോ C 5 ബാറ്ററിയിൽ (ഇലക്ട്രിക് കാറിൽ ഉപയോഗിച്ചത് )ചെയ്യാൻ പറ്റുമോ?
@binukumar6849
@binukumar6849 3 жыл бұрын
ഇലക്ട്രിക് ഹീറ്റർ ഉപയോഗിക്കാൻ പറ്റുന്ന സോളാർപാനൽ ഏതാണ് 2000 വാട്സ് എന്റെ ഉപയോഗിക്കാൻ വേണ്ടി ഗ്യാസിന് ഒക്കെ വില കൂടുതൽ അല്ലേ
@NAZinfo
@NAZinfo 3 жыл бұрын
Marketil ഉണ്ട് അതെ
@rajankaleekal2756
@rajankaleekal2756 3 жыл бұрын
Friend, 60amps mppt charge controller how many watt solar panel can be used and what is the VOC
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ അതിന്റെ മാക്സിമം ഓട്ട 100 വോൾട്ട് ആണ് അതിന്റെ മാക്സിമം നമുക്ക് വാട്സ് പാനൽ കൊടുക്കാവുന്നത് 1500 1600 വാട്ട് നമുക്ക് മാക്സിമം കൊടുക്കാം ബ്രോ രാജൻ വർഗീസ് ✋️😊
@De-tw7by
@De-tw7by 3 жыл бұрын
NAZ do you have a test report and datasheet for your product. I like to know the efficiency and like to compare with UTL Mppt solar inverter.
@NAZinfo
@NAZinfo 3 жыл бұрын
Ohh ok bro
@surendrankalappattil2746
@surendrankalappattil2746 3 жыл бұрын
395wpx4 mono perk 1580wp +2kva inverter 60amps mppt 220ahx2 battery what is the price
@NAZinfo
@NAZinfo 3 жыл бұрын
Ningal വിൽക്കൊണ്ട് പറഞ്ഞു തരാം
@viveks8527
@viveks8527 3 жыл бұрын
താങ്കളുടെ അവതരണം വളരെ നന്നായിരുന്നു !!! ഇ വിശദീകരിച്ച കമ്പനിയെപറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് വെബ്സൈറ്റ് ഉണ്ടോ ? മറ്റുള്ള ജില്ലകളിൽ ഡീലർ ഉണ്ടോ ? വാറന്റി എങ്ങിനെ ലഭിക്കും ... ഒന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു..
@NAZinfo
@NAZinfo 3 жыл бұрын
Ningal nale vilikku vishadamayi paranju tharam
@immutty
@immutty 3 жыл бұрын
താങ്കളുടെ മൊബൈൽ നമ്പർ വേണം. ഈ സാധനം എവിടെ കിട്ടും.. എൻ്റെ ഓഫ് ഗ്രിഡ് 2 kw വെക്കാൻ താല്പര്യമുണ്ട്. എൻ്റെ സ്ഥലം കോട്ടക്കൽ പറപ്പൂർ.
@NAZinfo
@NAZinfo 3 жыл бұрын
8075555414
@govindanpoonkavugovindan2167
@govindanpoonkavugovindan2167 6 ай бұрын
EDIx 24 v 60 Amp MppT യുടെ വില എത്രയാണ്?
@NAZinfo
@NAZinfo 6 ай бұрын
10700/-
@sreenathayyappan8475
@sreenathayyappan8475 3 жыл бұрын
Njan കഴിഞ്ഞ video IL ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടി❤️❤️❤️❤️❤️❤️
@NAZinfo
@NAZinfo 3 жыл бұрын
🙏😊😊
@sreenathayyappan8475
@sreenathayyappan8475 3 жыл бұрын
@@NAZinfo ikkante phone no tharamo
@ekkerak2799
@ekkerak2799 3 жыл бұрын
Ente veetil 1100 va zellio+ 12 v inverter, 150 ah c10 batteryum Anu. Athil 445 watt 24 voltinte half cut pannel vekkan pattumo? Athileku ethu type mppt ennu suggest cheyamo? Iam Kabeer from Thrissur.
@NAZinfo
@NAZinfo 3 жыл бұрын
ഓക്കെ ബ്രോ നമുക്ക് കൊടുക്കാം അതിനുമുമ്പേ അതിൽ എസി ചാർജിങ് ഓണർ ഓഫ് ചെയ്യാൻ പറ്റുമോ എന്ന് ഇൻവെർട്ടർ നിങ്ങളെ തൊട്ടടുത്തുള്ള ഇൻവെർട്ടർ സർവീസ് സെന്റർ ഇൽ പോയിട്ട് നിങ്ങൾ ഉറപ്പു വരുത്തുക കൂടുതൽ അറിയണമെങ്കിൽ എന്റെ വാട്സ്ആപ്പ് നമ്പർ ഉണ്ടെങ്കിൽ ബന്ധപ്പെടുക ഞാൻ താഴെ കൊടുക്കാം 807 5 5 5 5 414
@divakaranpuliyassery8745
@divakaranpuliyassery8745 8 ай бұрын
കോഴിക്കോട് എഡിക്സ് mppt, ഇൻവെർട്ടർ ലഭിക്കുന്ന കട ഉണ്ടോ?
@ajujoseph6123
@ajujoseph6123 3 жыл бұрын
ഭായ് അവതരണം ഒക്കെ കൊള്ളാം... സീത രാമന്റെ ആരാണ് എന്ന പോലയല്ലോ.... ഈ സാദനം എവിടെ കിട്ടും..സ്ഥലം....ബ്രാൻഡ് name.. ഒന്നുമില്ല.....
@NAZinfo
@NAZinfo 3 жыл бұрын
😄ആദ്യമായി ഒരു താങ്ക്സ് Malapuram anu നിങ്ങൾ എവിടയാണ് എവിടെയാണെങ്കിലും കൊറിയർ എത്തിക്കാം ✋️
@ajujoseph6123
@ajujoseph6123 3 жыл бұрын
@@NAZinfo കളിയാക്കിയതല്ലാട്ടോ....ഞാൻ തൃശൂർ ആണ്....but അനുഭവംപറയട്ടെ... ബ്രാൻഡഡ് ഇൻവേർട്ടോർ അസ്‌മ്പിൽഡ് നേകൾ no load current കുറവാണ്....ഇതു എത്ര എടുകുമെന്നു നോക്കിയോ.... പിന്നെ അലുമിനിയം .25 ന്റെ വ്യത്യാസമേ kaniku ..than copper.....
@rajeshpk3269
@rajeshpk3269 3 жыл бұрын
Malappurathevida
@NAZinfo
@NAZinfo 3 жыл бұрын
Angadipuram
@SafwanAlam7
@SafwanAlam7 3 жыл бұрын
@@NAZinfo number tharavo. frm tirur
@prakasandamodaran7975
@prakasandamodaran7975 2 жыл бұрын
Mashe Enick vettil c 10 solar battery Ann inverter 100.140 amps ann athil 500w halfcut panel support cheyumo
@NAZinfo
@NAZinfo 2 жыл бұрын
എത്ര ah battery anu?
@lfc7972
@lfc7972 4 ай бұрын
Reply നൽകിയതിന് നന്ദി...
@NAZinfo
@NAZinfo 4 ай бұрын
😊🤚🏼
@kabbusedapal
@kabbusedapal 3 жыл бұрын
1 Kv Solar inverter ൽ രാത്രിയിൽ AC വർക്ക് ചെയ്യുമോ?
@NAZinfo
@NAZinfo 3 жыл бұрын
Kurach time
@jacobjohn6214
@jacobjohn6214 3 жыл бұрын
ഞാൻ 30 amp mppt വെച്ച് 260 watt രണ്ടു പാനൽ poly വെച്ചിരിക്കുന്നു, പക്ഷെ എനിക്ക് ദിവസം ഒരു യൂണിറ്റ് ആണ് കിട്ടുന്നത് ബാറ്ററി full ആകുന്നില്ല എനിക്ക് mppt മാറ്റിയാൽ പ്രശ്നം മാറുമോ ഏതാണ് വൈക്കേണ്ടത്
@NAZinfo
@NAZinfo 3 жыл бұрын
ജേക്കബ് സാർ നിങ്ങളുടെ എം പി പി ടി വെച്ചിട്ട് ആദ്യകാലങ്ങളിൽ നിങ്ങൾക്ക് ബാറ്ററി ഫുൾ ആയിരുന്നു അങ്ങനെ ഒരുപാട് ചോദ്യങ്ങളുണ്ട് അല്ലാതെ പെട്ടെന്ന് ഞാൻ നമ്മുടെ എംപി വെച്ചത് ഫുൾ ആയിട്ട് വർക്ക് ചെയ്യും എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല അത് വിശദമായി എന്റെ വാട്സാപ്പിൽ വരുക ഞാൻ വിശദമായി പറഞ്ഞുതരാം എന്റെ നമ്പർ ഡിസ്ക്രിപ്ഷൻ 😊✋️ കൊടുത്തിട്ടുണ്ട്
@shareefkadoor5996
@shareefkadoor5996 3 жыл бұрын
1500w panal 60a mppt ഇതിലേക്ക് dc mcb എത്ര ആമ്പിയർ വെക്കണം
@NAZinfo
@NAZinfo 3 жыл бұрын
30 amp
@shareefkadoor5996
@shareefkadoor5996 3 жыл бұрын
@@NAZinfo ok thanks
@arunv5645
@arunv5645 3 жыл бұрын
Bro car battery 65 ah , 12 v , ഇതിന് എത്ര wats Solaർ പാനൽ വെക്കണം , വേറെ എന്തൊക്കെ വാങ്ങണം ?
@NAZinfo
@NAZinfo 3 жыл бұрын
100w Charge controller venam
@georgekurienk
@georgekurienk 3 жыл бұрын
Whats opinion on Tata Solar panel?
@NAZinfo
@NAZinfo 3 жыл бұрын
Good
@georgekurienk
@georgekurienk 3 жыл бұрын
@@NAZinfo thanks for the quick response.
@sunil8824
@sunil8824 3 жыл бұрын
Bro.40amps 12v mppt യില്‍ 445w half-cut panal കൊടുക്കാന്‍ പറ്റുമോ
@NAZinfo
@NAZinfo 3 жыл бұрын
Yes💯 kodukkam👍
@shijo.p.p7816
@shijo.p.p7816 3 жыл бұрын
ഭായ് എന്റെ കൈയ്യിൽ 125 W ന്റെ 2 മോണോ ക്രിസ്റ്റൽ പാനൽ + 800 VA ഇൻവെർട്ടർ + 120 Ah C 20 ബാറ്ററി ... ഇതിന് പറ്റിയ MPPT ഏതാണ് ....? എന്താണ് വില...? എവിടെ ലഭിക്കും... 2
@NAZinfo
@NAZinfo 3 жыл бұрын
Panel kuttanam, c20 battery pattilla life pettennu pokum c10 SOLAR battery venam
@sulumon944
@sulumon944 3 жыл бұрын
ഒരു സംശയം ഇൻവെർട്ടർ ബാറ്ററി വയർ എത്ര നീളം വരെ കൂട്ടാം ബാറ്ററി വീടിന്റെ പുറത്തു വെക്കണം അതിനു വേണ്ടിയിട്ടാണ് പ്ലീസ് ഒന്ന് പറയൂ
@NAZinfo
@NAZinfo 3 жыл бұрын
ഇൻവെർട്ടർ ബാറ്ററി നീളം മാക്സിമം ഒന്നര മീറ്ററിൽ അപ്പുറം കൂട്ടരുത്
@kabeerzintofilkoya4211
@kabeerzintofilkoya4211 3 жыл бұрын
Maximum out kitaan 900 watts panel vechal ethra watts battery venam
@NAZinfo
@NAZinfo 3 жыл бұрын
200 ahc10 vecholu👍
@Dubai2020media
@Dubai2020media 2 жыл бұрын
1500va ഇൻവെർട്ടർ എത്ര പൈസ ⁉️ എത്ര ലോഡ് എടുക്കും1500w എടുക്കുമോ അതിന്റെ ഒരു വീഡിയോ ഇടുമോ
@moideenvk8377
@moideenvk8377 3 жыл бұрын
Diploma edutha aalaanu njaan... Ningal parayunnat 100%sheriyaanu...
@NAZinfo
@NAZinfo 3 жыл бұрын
ഞാൻ വെറും iti മാത്രേ ഒള്ളു സർ 🙏😊😊
@mpvshameem
@mpvshameem 3 жыл бұрын
Kseb ലൈനിൽ കറൻ്റ് ഇല്ലെങ്കിൽ mppt ചാർജ് കൺട്രോളർ സോളാർ പാനലിൽ നിന്നും ഇലക്ട്രിസിറ്റി സ്വീകരിക്കുമോ
@NAZinfo
@NAZinfo 3 жыл бұрын
ഷമീം അത് ഡിസി വോട്ടിന് അത് എസിലേക്ക് convert ചെയ്തത് അത് ഉൽപാദിപ്പിക്കും
@Jithin_2023
@Jithin_2023 3 жыл бұрын
ഒരു യുദ്ധത്തിനുള്ള സാധനമുണ്ടല്ലോ എന്തായാലും സൂപ്പർ ആയിട്ടുണ്ട്
@NAZinfo
@NAZinfo 3 жыл бұрын
😍🌹😊🙏tku sir
@Jithin_2023
@Jithin_2023 3 жыл бұрын
@@NAZinfo same to you
@Jithin_2023
@Jithin_2023 3 жыл бұрын
@@NAZinfo നിങ്ങളുടെ സ്ഥലം എവിടെയാണ് കോൺടാക്ട് നമ്പർ തരുമോ
@ahamedshahid5339
@ahamedshahid5339 3 жыл бұрын
C 10 battery സാധാരണ inverter നും ഉപയോഗിക്കാമോ
@ahamedshahid5339
@ahamedshahid5339 3 жыл бұрын
അതായത് സോളാർ പാനൽ ഇല്ലാത്ത സാധാരണ കറൻറിൽ ഉപയോഗിക്കാമോ
@NAZinfo
@NAZinfo 3 жыл бұрын
അഹമ്മദ് ഷാഹിദ് 100% ഉപയോഗിക്കാം അപ്പോൾ നമ്മൾ സോളാറിൽ ഉപയോഗിക്കുന്നതിൽ ഏറെ നമുക്ക് ലൈഫ് കൂടുതൽ കിട്ടും കരണ്ടിൽ ഈ സോളാർ ബാറ്ററി ഇൻവെർട്ടർ ഉപയോഗിച്ചാൽ ✋️😊
@NishaNisha-sf3dp
@NishaNisha-sf3dp 2 жыл бұрын
Sir 1kw system how many units save per day minimum or maximum
@NAZinfo
@NAZinfo 2 жыл бұрын
രണ്ട് യൂണിറ്റ് മുതൽ 3 യൂണിറ്റ് വരെ ലഭിച്ചേക്കാം
@shamnadcmd
@shamnadcmd 3 жыл бұрын
ആദ്യമായി നിങ്ങളെ പരിചയപ്പെട്ടതിൽ വളരെ സന്തോഷം പിന്നെ ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് 24വോൾട് 40amp mppt വാങ്ങിയിരുന്നു വളരെ നല്ല പെർഫോമൻസ് ആണ് ഇപ്പൊ കിട്ടുന്നത് 395watt monopec പനെലിൽ നിന്നും 430watts വരെ ഔട്ട്പുട്ട് കിട്ടുന്നുണ്ട് വളരെ നല്ല പ്രോഡക്റ്റ് ഞാൻ recomment ചെയ്യുന്നു സോളാർ പനെലിലെക്കു മാറാൻ ആഗ്രഹിക്കുന്നവർ നാസർ ഭായ് യെ കോൺടാക്ട് ചെയ്തു ഈ mppt വാങ്ങുന്നത് നന്നായിരിക്കും anyway thanks from trivandrum👍👍👍👍
@NAZinfo
@NAZinfo 3 жыл бұрын
Ok സർ valuable comment ഇത് മറ്റുള്ളവരും കാണട്ടെ ഞാൻ pin ചെയ്തു വെക്കുന്നു 🌹💯✋️
@alexanderkurian6424
@alexanderkurian6424 3 жыл бұрын
ഇക്കാന്റെ ഉല്പന്നം ഉപയോഗിക്കുന്നവർ ഇതേ പോലെ സാക്ഷ്യപത്രം നൽകി. പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ കടമയുണ്ട്.
@pje1976
@pje1976 3 жыл бұрын
What is the company name of this mppt?
@NAZinfo
@NAZinfo 3 жыл бұрын
എംപി പിടി നമ്മൾ എടുക്കുമ്പോൾ ത്രീ സ്റ്റേജ് ആമ്പിയർ ബൂസ്റ്റിംഗ് അത് നമ്മൾ എടുക്കുക ഇൻവർട്ടർ ആയാൽ നിങ്ങൾ ഫുൾ കോപ്പർ ഉള്ള ഇൻവെർട്ടർ നിങ്ങൾ സെലക്ട് ചെയ്യുക അല്ലാതെ നമ്മുടെ കമ്പനി മാത്രമാണ് നല്ലത് എന്ന് ഞാൻ നിങ്ങളോട് പറയുകയില്ല കൂടുതലറിയാൻ എന്റെ വാട്സ്ആപ്പ് നമ്പർ നിങ്ങൾ ബന്ധപ്പെടുക ഞാൻ വിശദമായി പറഞ്ഞുതരാം ✋️😊
@jomonj123
@jomonj123 3 жыл бұрын
ഇൻവെർട്ടർ or സോളാർ ഓഫ് ഗ്രിഡ് വെക്കുന്ന താണോ നല്ലത്
@NAZinfo
@NAZinfo 3 жыл бұрын
Sadaranakkark off grid
@sasidharannaird2966
@sasidharannaird2966 2 жыл бұрын
Best 24v 60amp mppt onnu paranju tharamo?
@NAZinfo
@NAZinfo 2 жыл бұрын
എം പി പി ടി എടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ത്രീ സ്റ്റേജ് മൂന്ന് റോയ്ഡ് കോയിൽ ചുറ്റപ്പെട്ട എംപി എടുക്കുക കൂടുതൽ അറിയാൻ എൻറെ വാട്സാപ്പിൽ ബന്ധപ്പെടുക എൻറെ നമ്പർ താഴെ കൊടുക്കാം 807 5 5 5 5 414
@kabeerzintofilkoya4211
@kabeerzintofilkoya4211 3 жыл бұрын
440+440 half cut momo perc solar panel vechal ethra watts battery venam... Please help
@NAZinfo
@NAZinfo 3 жыл бұрын
200ah c10 2ps
@shiburaghavanpillai2619
@shiburaghavanpillai2619 3 жыл бұрын
നല്ല വീഡിയോ ബ്ലോഗ്. 🥰🙏 ഒരു സംശയം നിങ്ങൾ ആശ പവർ സൂര്യ 60mppt ആണല്ലോ ഫാക്ടറിയിൽ സ്വന്തം ഉപയോഗത്തിന് വച്ചേക്കിന്നെ അത് എന്താണ്? ആണോ അല്ലങ്കിൽ റിപ്ലൈ തരണം..
@NAZinfo
@NAZinfo 3 жыл бұрын
ആശാ പവറിനെ ഒരു മോഡൽ നമുക്കൊരു സമയത്ത് ഒരു കേസ് നമുക്ക് വന്നിരുന്നു ആ സമയത്ത് ഉണ്ടായിരുന്ന കേസ് ഡിസൈൻ ആണ് കേട്ടോ ഒരിക്കലും നിങ്ങളെ തെറ്റിദ്ധരിക്കരുത് 100% നമ്മൾ ഉപയോഗിക്കാറില്ല 😊😊✋️
@shiburaghavanpillai2619
@shiburaghavanpillai2619 3 жыл бұрын
@@NAZinfo അത് ഇപ്പോളും വർക്കിംഗ്‌ ആണല്ലോ... എല്ലാം വയറിങ് കണക്ഷൻ ഉണ്ടല്ലോ led ലൈറ്റ് ഓൺ ആണല്ലോ... എന്തോ ഞാൻ ഒരു ഇലക്ട്രിക്കൽ എങ്ങിനെർ ആയോണ്ട് തോന്നിയതാവും 😓
@saiedabbas3072
@saiedabbas3072 2 жыл бұрын
All are sine wave or pmw you are not mentioned please inform
@hadimanha8352
@hadimanha8352 3 жыл бұрын
ഇതെല്ലാം കൂടി ഒരു വീട്ടിൽ സെറ്റ് ചെയ്യാൻ എന്ത് വിലയാവും..???
@NAZinfo
@NAZinfo 3 жыл бұрын
No 1 full set 54000 rs കുറഞ്ഞ മോഡൽസിന് 38000 rs വരാം
@hadimanha8352
@hadimanha8352 3 жыл бұрын
@@skpulikkal4343 👍👍👍🌹
@anilkumarpalengara3213
@anilkumarpalengara3213 3 жыл бұрын
തിരുവനന്തപുരതെ ഇൻസ്റ്റാൾ ചെയ്തു കിട്ടുമോ?
@aneeshgt4342
@aneeshgt4342 3 жыл бұрын
1 KW, 1 battery systethinu Venda nalloru spec tharamo sir
@NAZinfo
@NAZinfo 3 жыл бұрын
എൻറെ വാട്സ്ആപ്പ് നമ്പറിൽ വരുക വിശദമായി പറഞ്ഞുതരാം
@lalichanv.j3536
@lalichanv.j3536 3 жыл бұрын
എത്ര വ്യക്തമായ വിശദീകരണം... congrats bro ...
@NAZinfo
@NAZinfo 3 жыл бұрын
🌹🌹🌹🌹😊😊🙏🙏tks
@jacobvarghese9507
@jacobvarghese9507 3 жыл бұрын
Sir,angayude vilayeriya reply ku vendi.ente veettil UTL 330 w×3 panel+UTL 12 v 200Ah battery+UTL 1kv GaamaPlus Inverter aanu ഉള്ളത്.കൂടാതെ 1 Hp watter pump work ചൈയ്യിക്കാൻ iniyum enthoke ad chaiyyanam.pls reply
@NAZinfo
@NAZinfo 3 жыл бұрын
2.5 kv inverter akkanam 60A/24v Mppt venam One 330 panel add 200 ah same c10 battery orannam kudi Full success 👍👍💯✔️
@justinantony370
@justinantony370 3 жыл бұрын
2.5kv inverter assembled ethra cost varum? Athupole mppt 60A 24v cost?
@NAZinfo
@NAZinfo 3 жыл бұрын
12000 inverter 8900 mppt 60 24v
@justinantony370
@justinantony370 3 жыл бұрын
@@NAZinfo Thank you
@NAZinfo
@NAZinfo 3 жыл бұрын
Ith full copper anu aluminium windinginu kurayum
@justinantony370
@justinantony370 3 жыл бұрын
@@NAZinfo Oru doubt, ipol ente kayyil 12v mppt 50A undu, athu 24v lekku convert cheyyan pattumo? Local assembled aanu.
@NAZinfo
@NAZinfo 3 жыл бұрын
Erakkure pattum
@chottubhai6730
@chottubhai6730 2 жыл бұрын
Please purchase links provide?
@NAZinfo
@NAZinfo 2 жыл бұрын
വാട്സാപ്പിൽ വരിക
@rajankaleekal2756
@rajankaleekal2756 3 жыл бұрын
ഒരു ഇൻവെർട്ടർ ac 1 ton വർക്ക്‌ ചെയ്യാൻ ഉള്ള ഇൻവെർട്ടർ എത്ര kw ഇൻവെർട്ടർ ആണ്. അതിന്റ വില എത്രയാണ്
@NAZinfo
@NAZinfo 3 жыл бұрын
2.5 kv full copper inverter select chayyanam 👍
@ArunkLl78
@ArunkLl78 3 жыл бұрын
Ith evideya factory ullath
@NAZinfo
@NAZinfo 3 жыл бұрын
Malapuram dt Perinthalmanna ✋️😊
@anast313
@anast313 2 жыл бұрын
Hybrid inverter ഇല്ലേ
@NAZinfo
@NAZinfo 2 жыл бұрын
Mm നല്ലതല്ല
@kgnenergytech5817
@kgnenergytech5817 Ай бұрын
ഒരു lithiyam batry വേണം
@aboobakerattasseri4843
@aboobakerattasseri4843 3 жыл бұрын
24Voltinde oru mppt ayachutharan kazhiyumo
@aboobakerattasseri4843
@aboobakerattasseri4843 3 жыл бұрын
My no.9895043187 Pls.
@NAZinfo
@NAZinfo 3 жыл бұрын
Ok ബ്രോ അയക്കാലോ
@thundildas9588
@thundildas9588 3 жыл бұрын
ബ്രോ ...... 500 വാട്ട്സ് പാനലിൽ എനിക്ക് ഒരു ഓഫ് ഗ്രിഡ് സിസ്റ്റം വിത്ത് mpptസഹിതം ചെയ്യുന്നതിന് എത്ര ചിലവ് വരും
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ ഞാൻ വാട്സാപ്പിൽ വില പറയാത്തത് അത് ചിലപ്പോൾ വിലകുറഞ്ഞ ഇരിക്കാൻ ചിലപ്പോൾ കൂടി ഇരിക്കാം രണ്ടുമാസം കഴിയുമ്പോൾ ചിലപ്പോൾ മാറ്റങ്ങളൊക്കെ തരാം എല്ലാവരും അത് ഏറ്റെടുക്കും അതുകൊണ്ടാണ് ഞാൻ പേഴ്സണൽ വാട്സാപ്പിൽ വന്നാൽ പറഞ്ഞു തരാം എന്ന് പറയുന്നത് എന്റെ നമ്പർ ഡിസ്ക്രിപ്ഷൻ ഞാൻ നൽകിയിട്ടുണ്ട് 😊✋️
@ajithkprabhakar1
@ajithkprabhakar1 3 жыл бұрын
Hi. Can you say the approximate price for 445W solar panel, 1100VA solar inverter and 40A MPPT from your friend. (I'll arrange the battery 12V 180ah)
@NAZinfo
@NAZinfo 3 жыл бұрын
50000/-varum
@santhoshtkthekkinkattil9535
@santhoshtkthekkinkattil9535 3 жыл бұрын
2.5kva 200ah ബാറ്ററിക്കു എത്രവാട്ട്സ് പാനൽ venam
@NAZinfo
@NAZinfo 3 жыл бұрын
800 w minimum Maximum 1500w
@josephthomas8782
@josephthomas8782 3 жыл бұрын
Weather we can run 10hp motor on solar?
@johnyv.k3746
@johnyv.k3746 3 жыл бұрын
1 H P 2800 rpm പമ്പ് വർക്ക് ചെയ്യാൻ ഏതു ഇൻവെർട്ടർ ഉപയോഗിക്കണം.?
@NAZinfo
@NAZinfo 3 жыл бұрын
3kw ഇൻവെർട്ടർ 3 കെവി ഉള്ള ഇൻവെർട്ടർ 3 ബാറ്ററി ഉള്ള ഇൻവെർട്ടർ യൂസ് ചെയ്യേണ്ടിവരും
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 14 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
MPPT OR PWM Solar  Charge controller ഏതാണ്  നല്ലത്  ?
13:36
NELLIKATTIL YOUTUBE CHANNEL
Рет қаралды 3,4 М.
PURE SOLAR INVERTER introducing new technology I the real and original solar inverter I dsp tech
32:18
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 51 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН