ഞാനൊരു electrition ആണ് Solar സംബന്ധമായ അനവധി വീഡിയോകൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്ര Detail ആയി പറഞ്ഞ വീഡിയോ ആദ്യം thanks bro
@abdulkadert22503 жыл бұрын
സോളാർ പാനൽ കണക്ഷൻപറ്റി ഇത്രയും നല്ലനിലയിൽ പറഞ്ഞു തന്നത് വളരെ ഉപകാരം.🙏🙏🙏
@rajeshck44248 ай бұрын
Good explanation
@AbdulRehman-in6fj3 жыл бұрын
കലക്കി. വിവരണം വളരെ നന്നായിട്ടുണ്ട്. ശരിക്കും പഠിപ്പിക്കുന്നത് മനസ്സിലാക്കാൻ കഴിയും. സ്വയം ഫിറ്റ് ചെയ്യാൻ കഴിയും വിധം കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞിരിക്കുന്നു. നന്ദി അറിയിക്കുന്നു കേട്ടോ
@sujithinkuwait Жыл бұрын
വളരെ നല്ല അവതരണം. ഇത്രയും മനോഹരമായ താങ്കളുടെ വിശദീകരണത്തിൽ ചില അഭിപ്രായങ്ങൾ പറയട്ടെ. 1) Isc = Short Circuit Current ആണ്. No loadലെ പരമാവധി കറണ്ട് അല്ല 6:12 2) String Current കണക്ക് കൂട്ടിയത് തെറ്റാണ്. 13:05 ഒരു സ്ട്രിങ്ങിലെ പാനലുകൾ സീരീസ് ആയി വരുമ്പോൾ. കറണ്ട് വർദ്ധിക്കില്ല. വോൾട്ടേജ്, പവർ എന്നിവയാണ് കൂടുന്നത്. അതിനാൽ സ്ട്രിങ്ങിലെ പവർ ആണ് കണ്ട് പിടിക്കേണ്ടത് (കറണ്ട് അല്ല). മാത്രമല്ല ഒരു MPPTയുടെ പരമാവധി കപ്പാസിറ്റിയിൽ താഴെ മാത്രം സ്ട്രിംഗ് പവർ ഉണ്ടാവാൻ ശ്രദ്ധിക്കണം.
@lifeisbeautiful4943 Жыл бұрын
ഇത്രയും നല്ല രീതിയിൽ ആരും പറഞ്ഞിട്ടില്ല ബ്രോ ഞങ്ങളുടെ ടീച്ചറിൻ്റെ സ്ഥാനത്താണ്.
@Lajus28353 жыл бұрын
ബിസിനസ് താൽപര്യം ഒട്ടുമില്ലാതെ വളരെ Genuine ആയ മൈന്റോടുകൂടി കാര്യങ്ങൾ പഠിച്ചു വളച്ചു കെട്ടില്ലാതെ Detailആയി വിശദീകരിച്ചു തരുന്ന Jobi ❤️ All the best..
@antiquefinders30303 жыл бұрын
Thank you
@antiquefinders30303 жыл бұрын
I am not working in solar industry. I work as a supervisor in construction company.
@iqbalwakra115311 ай бұрын
❤👍🏻
@sukumaransukumaran75276 ай бұрын
Pl. Give me ur contact number@@antiquefinders3030
@sona_ashok2 жыл бұрын
Great job, meanwhile im refering your video to do my project for my energy course in Canada😂👍👍 Thanks dude
@sreeharisree6821 Жыл бұрын
Good effort and illustration
@bijudaniel37803 жыл бұрын
ഞാൻ പല സോളാർപാനൽ ഫിക്സ് ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ട് ഇത്രയും ക്ലിയറായി പറയുന്ന ഒരാളെ പോലും കണ്ടിട്ടില്ല എല്ലാവരും അവരവരുടെ ബിസിനസ് ആവശ്യത്തിനുവേണ്ടി ചാനൽ തുടങ്ങുന്നു അതുപോലെയല്ല ഈ ചാനൽ ഇത്രയും ക്ലിയറായി പറയുന്ന മോനെ ദൈവം അനുഗ്രഹിക്കട്ടെ
@antiquefinders30303 жыл бұрын
Thank you
@johnprakashjoseph2 ай бұрын
Good explanation. Since you have used a 370 w panel, max you will get 1480 watts from panel. But the inverter is 2 kw. I thought that needed more explanation.
@jayaprakashnarayanan54353 жыл бұрын
പാരലൽ സീരിയൽ . സ്ട്രിംഗ് കണക്ഷൻ എന്നിവയെ കുറിച്ച് വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി
@K.B.Rajesh7 ай бұрын
വളരെ സിംപിൾ ആയ ഒരു കാര്യം പലവുരു ആവർത്തിച്ച് വെറുപ്പിച്ചെങ്കിലും അവസാനം ഒരുവിധം പറഞ്ഞൊപ്പിച്ചു. However the content is valuable.
@lijojose3462 Жыл бұрын
Nice video....but it is SERIES CONNECTION not SERIOUS CONNECTIION....pls note....thanks
@sreekumarkumar87018 ай бұрын
Excellent briefing, congratulations ❤
@Radhapzr Жыл бұрын
Thank you very much. Technical terms should be used to learn more.
@vareekara13 жыл бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു... നന്ദി
@antiquefinders30303 жыл бұрын
Thank you
@Gujaki772 жыл бұрын
445 ൻ്റെ 2 പാനലും 2 Kwൻ്റെinverter ഉം 50 ആമ്പയറിൻ്റെMPPT യും വച്ചിട്ടുണ്ട്. പാനൽ സീരീസ് ആയിട്ടാണോ പാരലൽ ആയിട്ടാണോ കൊടുക്കേണ്ടത് എന്നൊന്നു പറയാമോ?
@abdulkabeer33906 ай бұрын
Simple explanation Thanks
@AlphaOmega13Dec223 ай бұрын
Enikku oru 55 w nte 3 panel undu athinu njan enthokke accessories vangendi varum?
@reghukp86007 ай бұрын
അടിപൊളിയായിട്ട് പറഞ്ഞു തന്നു
@ashwinthomas41836 ай бұрын
How can i contact you I have some doubt regarding solar panel for V guard 3750 inverter.
@Muneer-h8f Жыл бұрын
നല്ല അവതരണം 👍
@thulasedharanpillai40779 ай бұрын
Very good explanation
@rafeekzaman3048 Жыл бұрын
3 nnam MPPT yulla inverter il ethra open circuit undagum orennam ano or 3 nnam aano
@prasadhk78662 жыл бұрын
നല്ല അവതരണം തുടർന്നും പ്രതീക്ഷിക്കുന്നു
@raghavana39482 жыл бұрын
Very good class.thanks
@binuchirayath2 жыл бұрын
You are doing an excellent job man...
@sudhakarakurup62169 ай бұрын
Simple. Very good. Phone also
@rajithkumar57492 жыл бұрын
I have 400watt 8pannel and inverter Alfa5/48 the recomend supply 80/230volt for the inverter so can you please tell me how to design .strings .
@abhiframes Жыл бұрын
Good presentation... Jobin
@SureshKumar-qp7cz Жыл бұрын
Solar panel v o c യും inverter specification ൽ പറഞ്ഞ voc കുറവു മാണെങ്കിൽ inverter ന് എന്തെ ങ്കി ലും പ്രശ്നം വരുമോ?
@orionsolar29112 жыл бұрын
even number panels aayond ingane cheyyan patti, odd number panels aayirunnenkil, panel watt maattathe engane connection design cheyyum?
@sharfushanaaz4512 Жыл бұрын
super 👍
@PrasanthPV-j8x4 ай бұрын
Solar plant inte Means valiya plant ille Athinte design koode iduvo
@sasithayyil Жыл бұрын
Excellent job
@SureshKumar-qp7cz Жыл бұрын
P Max solar panel തുല്യമായിരിക്കുമോ Series or പാരലൽ കണക്ഷൻ ഒന്ന് വിശി ദീകരണം തരുമോ?
@nooru61432 жыл бұрын
Super മുന്ന് സോളാർ പാനൽ ഇതിൽ രണ്ടെണ്ണം Sires സും ഒന്ന് parallel connection നും ആക്കി കൊടുക്കാൻ പറ്റുമേ
@shafimohammed1332 жыл бұрын
Very helpful.thanks dear
@JaisonTechTalk3 жыл бұрын
ലൈവ് ആയി ചാർജിങ്ങും വീട്ടുപകരണങ്ങളും പ്രവർത്തിക്കുമ്പോൾ പാനലിൽ നിന്നും വരുന്ന വോൾട്ടേജ് കൂടുന്നതാണോ ആമ്പിയർ കൂടുന്നതാണോ ഏതാണ് നല്ലത്? അതായത് സീരിയൽ ആയി കൊടുക്കുന്നതാണോ പാരലൽലായി കൊടുക്കുന്ന താണോ കൂടുതൽ മെച്ചം?
@antiquefinders30303 жыл бұрын
It depends upon inverter specifications
@JaisonTechTalk3 жыл бұрын
അത് ഒക്കെ പാനലിന്റെ VOC ഇൻവെർട്ടറിന്റെ VOC യെക്കാൽ കൂടാതിരിക്കാൻ പാനൽ പാരലൽ ആയി കൊടുക്കേണ്ടി വരുന്ന ഈ സാഹചര്യത്തിൽ ആമ്പിയർ ആണല്ലോ വർദ്ധിക്കുന്നത് അങ്ങനെ അനുവദനീയമായ അളവിൽ ആമ്പിയർ വർധിപ്പിക്കുന്നത് കൊണ്ട് ഗുണം ഉണ്ടാകുമോ എന്നതാണ് എന്റെ സംശയം
@sreejitht11132 жыл бұрын
Different watts pannels parrallel connect cheythal kuzhappamundo. (50+125) total 175 kittille
@soorajdavid74733 жыл бұрын
I have old 2kw solar inverter with 100w panel 4 nos + 325w 2 nos. I like to install mppt controller.. Can u able to tell the which mppt controller will suite me better 40 or 60A. Also can give me string design which will suitable for mppt controller
@antiquefinders30303 жыл бұрын
I am planning to do a video about this topic
@AmithaAjikumar2 жыл бұрын
@@antiquefinders3030 WAAREE 540W 144 Cells Framed Dual Glass Mono PERC Bifacial Module and growatt min 6000 tl-x എത്ര പാനൽ വെക്കേണ്ടി വരും ഒന്ന് നോക്കി പറയുമോ
@sunilmyfavkumar4270 Жыл бұрын
370 watt x 4 Nos pannel total =1480 watt ആകുന്നുള്ളു, 100% efficency യിൽ
@skcorpskumar94862 жыл бұрын
ഞാൻ 180 നാലു പാനൽ സോളാർ പാനൽ ആണ് അതിൽ എത്ര amp ചാർജ് കണ്ട്രോൾ വയ്ക്കണം inv എത്ര വാട്ട്സ് വേണം
WAAREE 540W 144 Cells Framed Dual Glass Mono PERC Bifacial Module and growatt min 6000 tl-x എത്ര പാനൽ വെക്കേണ്ടി വരും ഒന്ന് നോക്കി പറയുമോ
@rayams2 жыл бұрын
Appreciate your effort - thank you so much...
@PrasanthPV-j8x4 ай бұрын
Adyam 5 paneline kurichalle paranjath Ad design cheythapol 4 ayalle
@mubu69603 жыл бұрын
12v 50w, 12v 100w കൊടുക്കാൻ പറ്റുമോ
@antiquefinders30303 жыл бұрын
Yes but both the panel get. 12 v 50w output I am researching about this topic that is how to connect mismatched panels without loosing Production. I will do this video on next week.
@jaiskonni3 жыл бұрын
very good .............
@prasadcherian25463 жыл бұрын
Video ഇഷ്ട്ടപ്പെട്ടു. ബാറ്ററിയുടെ എണ്ണം കൂടി പറഞ്ഞാൽ ഉപകരിക്കും.
@astraniyo25092 жыл бұрын
nice bro. thanks
@piouspaul3181 Жыл бұрын
Super
@imaimmortal3 ай бұрын
thaks
@pushparajanbhaskaran31283 жыл бұрын
Super, very useful
@antiquefinders30303 жыл бұрын
Thank you
@babugeorge9843 жыл бұрын
You did another video on the same subject, which was more easy to understand. Are u an electrical engineer
@ASLAMkurukkan3 жыл бұрын
50w ന്റെ 4 panel ഉണ്ട് parrelal or series ഇതിൽ ഏത് connection ആണോ നല്ലത്
@antiquefinders30303 жыл бұрын
I do a video about this in there you can find answer
@antiquefinders30303 жыл бұрын
kzbin.info/www/bejne/nn2soaKuYtR_mpI Watch this you find answer
@myown3393 жыл бұрын
സീരിയസ് കണക്ഷൻ എന്ന് പറയല്ല ബ്രോ...സിരീസ് എന്ന് തന്നെ പറയൂ.ഇത് കേൾക്കുന്ന സാങ്കേതിക ജ്ഞാനമില്ലാത്തവർ തെറ്റിദ്ധരിക്കപ്പെടാനും അവരും അത് ആവർത്തിക്കാനും സാധ്യതയുണ്ട്.രണ്ടും വ്യക്തമായ അർത്ഥ വ്യത്യാസമുള്ള രണ്ടു വാക്കുകളാണ്.
@antiquefinders30303 жыл бұрын
Ok
@babugeorge9843 жыл бұрын
തെറ്റിദ്ധരിക്കും is the right word to use.
@sathyanarayananp44483 жыл бұрын
Good job. .. Thanks
@antiquefinders30303 жыл бұрын
Thanks
@sandeepvijayan266210 ай бұрын
5kw വെച്ചാൽ ബാറ്ററി 4വെക്കണ്ടയോ
@technosolution37452 жыл бұрын
Kalakki bro
@anilk.p94052 жыл бұрын
Excellent.
@dreem5102 жыл бұрын
Thank you
@richesmathew62557 ай бұрын
നല്ല ക്ലാസ്
@ummerkaniyankandy68473 жыл бұрын
എന്റെ one kw hybrid gama plus ഉം 500x2=1000watts trina panel +200AH exide tubular battery. എന്റെ daily consumption day ൽ 3 kseb unit ഉം night ൽ 3 unit ഉം ആണ്. Battery back up kuttaan ഒരു battery കുടി ചേർത്ത് വെക്കാമോ?
@antiquefinders30303 жыл бұрын
Not 1 battery. Your system is 24 volt system so you already have 2 battery wired in series so output is 24v if you want to increase the battery backup minimum 2more battery is needed so that these 2 battery can be connected in series and parallel to the old batteries so ah increases and voltage become constant It is only possible when the inverter allow this, for this check the Inverter datasheet I don't recommend this opinion because it is expansive both initially and maintenance. You don't get profit by adding extra batteries.
@Cj-xi4ug3 жыл бұрын
അടിപൊളി 😀
@ashok78723 жыл бұрын
180 watts solar um 50 watts solar panel parallel connection കൊടുത്താൽ problem undo
@antiquefinders30303 жыл бұрын
Ond
@ashok78723 жыл бұрын
Series pattumo
@antiquefinders30303 жыл бұрын
In parallel connection only, you can get more production comparing to series. The problem when we take different wattage panel we get output of the lowest wattage panel.the higher wattage panel is compromised. so to avoid this condition put same wattage panel. Technically there is no problem it will work but production will less that is problem. So taking an example we take 100watt and 300 watt panel then both are connected in series then we get theortically 100+300 -400 watt but practically we get 200 watt. the 300 watt panel is reduced to 100 watt
@antiquefinders30303 жыл бұрын
Do you need video about this topic
@ShamsuGosalakkal3 жыл бұрын
@@antiquefinders3030 Yes
@rejimuruppel26132 жыл бұрын
Good
@aabaaaba55393 жыл бұрын
2kw lithium battery with trina solar pannel cost ethra varum chery.
@antiquefinders30303 жыл бұрын
Ok
@gopeshg670810 ай бұрын
🙏👌
@prbabupcgabudhabiuae61703 жыл бұрын
👌👌👍👍
@indrajithcs75263 жыл бұрын
Ok
@AnjaliAnju-vf5xv2 жыл бұрын
💯
@vinoy37343 жыл бұрын
500വാട്ട് പാനൽ 4എണ്ണം വയ്ക്കാമോ
@antiquefinders30303 жыл бұрын
For which inverter
@vinoy37343 жыл бұрын
@@antiquefinders3030 2500kva ഉള്ള ഇൻവെർട്ടർ
@antiquefinders30303 жыл бұрын
Provide these data of solar inverter 1) voc range 2). Max panel capacity Panel details 1) voc 2) isc 3) panel wattage If you provide these detail I will help you
535 w monoperk halfcut vikram panel വെച്ചു 3kw ongrid system ചെയ്താൽ ദിവസം എത്ര യൂണിറ്റ പ്രൊഡക്ഷൻ കിട്ടും... Kseb ക്ക് export ചെയ്യുന്ന യൂണിറ്റിന് എത്ര രൂപ വെച്ചാണ് kseb നമുക്ക് തരുന്നത്... 3kw ongrid system ചെയ്താൽ inverter മാറ്റാതെ ഭാവിയിൽ panel add ചെയ്യത് 4kw ഒ 5kw ആക്കി മാറ്റാൻ പറ്റുമോ...
@adv.santhoshthangal12143 жыл бұрын
ഇതിന്റെ ആദ്യം പറയുന്ന അഞ്ച് കിലോ വാ ട്ടിന്റെ ചോദ്യത്തിന് ഉത്തരത്തിന് അത് ഓൺ ഗ്രിഡ് ചെയ്യുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. 3kw ഓൺ ഗ്രിഡ് ചെയ്തിട്ട് അതോടൊപ്പം സാമ്പത്തികം ഉണ്ടാകുമ്പോൾ ഒന്ന് kw ഓഫ് ഗ്രിഡ് കൂടി ചെയ്താൽ സാമ്പത്തികമായി നേട്ടമുണ്ടാകുമെന്ന് മാത്രമല്ല കറണ്ട് ചാർജ് പൂർണമായും ഒഴിവാക്കുവാനും ഭാവിയിലുണ്ടാകുന്ന മെയിന്റനൻസ് കോസ്റ്റ് കുറയ്ക്കുവാനും സാധിക്കും
@antiquefinders30303 жыл бұрын
Yes you are right
@sudheershamsu2 жыл бұрын
സോളാർ പാനൽ എത്ര ഡിഗ്രി ചെരുവിലാണ് വെക്കേണ്ടത് ഡിഗ്രി അളക്കാനുള്ള ഉപകരണം എതാണ് അതിന്റെ ഒരു വീഡിയോ ചെയ്യുമോ
@antiquefinders30302 жыл бұрын
Cheythatund
@sudheershamsu2 жыл бұрын
@@antiquefinders3030 ലിങ്ക് ഒന്ന് അയച്ചു തരുമോ
@adv.santhoshthangal12143 жыл бұрын
ഞാൻ വീട്ടിൽ അങ്ങനെയാണ് ചെയ്തിരിക്കുന്നത്
@antonykurisinkaljoseph10563 жыл бұрын
Jobi മോനെ വളരേ നന്നായിട്ട് ക്ലാസ്സെടുത്തിട്ടുണ്ട്. ദൈവം മോനെ ധാരാളമായി അനുഗ്രഹിക്കും 5 KV MPPT ക് 440 വാട്ടിന്റെ മോണോ പെർക് പാനൽ ഉപയോഗിക്കാൻ എത്ര ചിലവ് വരും. ആദ്യം 2 പനലിൽ സ്റ്റാർട്ട് ചെയ്തു പിന്നീട് കൂട്ടാൻ വേണ്ടിയാണു. ഒന്ന് പറയാമോ
@antiquefinders30303 жыл бұрын
Video cheyam
@thankachanp.c19023 жыл бұрын
ജോബി മോനെ 3 kv,ഓൺഗ്രിഡ് ന് എന്ത് ചിലവ് വരും.
@fidha_calligraphy3 жыл бұрын
Good
@sonyfaruk113 жыл бұрын
NICE
@abdurahimanp98633 жыл бұрын
ഒരു 12 volt 30ah ബാറ്ററിയിൽ 2.3 volt 150 ah battery parallel ആയിട്ട് connect ചെയ്താൽ ആകെ output എത്ര ആയിരിക്കും AH? Volt? = =
@joybeeviswanathan589 ай бұрын
🎉👏👏👏👏👏👏
@dharmarajanc2236 Жыл бұрын
❤
@umervalachira18163 жыл бұрын
👍👍👍👍
@evmohanan26583 жыл бұрын
Good presentation,no please!!!!
@ashrafyousaf24045 ай бұрын
റബ്ബർ ഇതിലും ഭേദം,,, ക്ഷമ പരീക്ഷിക്കുന്നു
@mohamedbasheermelayil98043 жыл бұрын
തുടക്കത്തിൽ 5 പാനൽ ഉള്ളത് അവസാനം 4 പാനൽ ആയല്ലോ. അപ്പൊ 2kw engane kittum
@antiquefinders30303 жыл бұрын
1.5 kw panel set cheytholu but I can upgrade to 2 kw in future because my inverter support 2 kw solar panel
@mohamedbasheermelayil98043 жыл бұрын
@@antiquefinders3030 as per your calculation, voltage and ampere you considered is maximum allowable in your inverter. Than how can you upgrade in future?