3kw on-grid Solar System_with Adani Topcon panels_വിലയും വിശദാംശങ്ങളും

  Рет қаралды 14,245

KAZHCHA: an insight to mysteries of nature & life

KAZHCHA: an insight to mysteries of nature & life

Күн бұрын

3kw on-grid Solar System_with Adani Topcon panels_സോളാർ - വിലയും വിശദാംശങ്ങളും
www.anert.gov.in/
WhatsApp: +91 8547513716 (Aneesh)
www.pmsuryagha...
Latest video: സോളാർ പദ്ധതി സബ്സിഡി യിൽ_ വിവിധ ഘട്ടങ്ങൾ അറിയേണ്ടതെല്ലാം • സോളാർ പദ്ധതി സബ്സിഡി യ...
1. ഗാർഹിക സോളാർ സബ്സിഡി യിൽ_ അറിയേണ്ടതെല്ലാം • 1. സോളാർ സബ്സിഡി യിൽ_ ...
2. Part 1_സോളാർ ഇൻവെർട്ടർ ഏതാണ് നമുക്കാവശ്യം അറിയേണ്ടതെല്ലാം
• സോളാർ ഇൻവെർട്ടർ ഏതാണ് ...
3. Part 2_സോളാർ ഇൻവെർട്ടർ_സ്ട്രിംഗ് ഇൻവെർട്ടർ vs മൈക്രോ ഇൻവെർട്ടർ
• സോളാർ മൈക്രോ ഇൻവെർട്ടർ...
4. 4. Solar Panels _സോളാർ പാനലുകളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
• 4. Solar Panels _സോളാർ...
#ongridsolar #ongridsolar
#solar #monoperc #monocrystalline #ntype #ptype #bestsolar #bestpanel #bestsolarpanel #tata #adanisolar #topcon #hjt #suryaghar #ongridsolar #offgrid #hybridsolarsystem
#typesofsolarpanelmalayalam
#Solar system facts
#Japanfactsmalayalam
#Keralafruits
#Typesofsolarpanelsinindis
#Solarpanelkerala
#Solarlightsoutdoormalayalam
#Seafoodmalayalam
#Inverterbuyingguidemalayalam
#Solarpanalvastu
#Solarpanalcleaningsystemmalayalam
#offgridsolarpowersystemmalayalam
#kerala #karwarlandslide #shiroor #lorrydrivers #Malayalamnews #Latestnews #Trendingnews#Malayalam_latest_news #kannurnews #Malayalam_news_updates #kerala #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaNews #BreakingNews #LatestNewsLive #KZbinLive #LatestNews #LatestNewsKerala #MalayalamNewsKerala #KeralaNewsMalayalam #KeralaNewsLive #NewsHeadlines #NewsKerala #KeralaHeadlines #HeadlinesToday #TodayNews #NewsLive #KeralaPoliticalNewsVideos #BreakingNewsVideos #Malayalamtrendingnews #MalayalamNewsVideos #KeralaNewsVideos #KeralaPoliticalNews #MalayalaNews #MalayalamNewsLive #MalayalamNewsToday #MalayalamNewsChannel #Latest_News_Updates_Malayalam #MullaperiyarDam #KeralaHighCourt #SupremeCourt #KeralaCouncilofMinisters #Alappuzhanews #Ernakulamnews #Idukkinews #Kannurnews #Kasaragodnews #Kollamnews #Kottayamnews #Kozhikodenews #Malappuramnews #Palakkad #Pathanamthittanews #Thiruvananthapuramnews #Thrissurnews #Wayanadnews #indianewsupdates #keralanewsupdates

Пікірлер: 64
@sreejiththankarajan5283
@sreejiththankarajan5283 4 күн бұрын
ചേട്ടാ സോളാർ വെച്ചതിനുശേഷം. എത്ര ദിവസം കഴിഞ്ഞ് നമുക്ക് സബ്സിഡി കയറും ബാങ്ക് അക്കൗണ്ടിൽ
@kazhcha999
@kazhcha999 4 күн бұрын
Paper work complete chyth with in two days
@georgemammen210
@georgemammen210 2 ай бұрын
ഒരു ലക്ഷത്തിൽ താഴെ 3 KW ചെയ്യുന്ന കമ്പനി കോട്ടയം, മണർകാട് ഭാഗത്ത്‌ ഉണ്ട്.. എന്റെ വീട്ടിൽ വെച്ചിട്ട് 10 മാസം ആകുന്നു.
@kazhcha999
@kazhcha999 2 ай бұрын
ഏതു പാനൽ ആണ് ? ഏതു ഇൻവെർട്ടർ?
@kazhcha999
@kazhcha999 2 ай бұрын
കമ്പനി യുടെ ഡീറ്റെയിൽസ് ഷെയർ ചെയ്താൽ നന്നായിരുന്നു ആവശ്യമുള്ളവർക്ക് ബന്ധപ്പെടാമല്ലോ
@Mr.shibili
@Mr.shibili 8 күн бұрын
3 kv 6 /panal alleyy udavukkk pakshaaa nigadea 7 /undallo
@kazhcha999
@kazhcha999 8 күн бұрын
Atu ende oru old PV module anu for off grid. Now kept in this structure
@Mr.shibili
@Mr.shibili 8 күн бұрын
@@kazhcha999 please reply
@haridasps6834
@haridasps6834 Ай бұрын
structure work ചെയ്തു തന്നാൽ എത്ര രൂപയാകും എന്ന് പറയാമോ? L&T യുടെ മീറ്റർ ആണോ ഉപയോഗിക്കുന്നത്?
@kazhcha999
@kazhcha999 Ай бұрын
Hi can you contact me on WhatsApp 8547513716
@joshymathew2231
@joshymathew2231 9 күн бұрын
Anchor Panasonic panal എങ്ങനെ ഉണ്ട്
@kazhcha999
@kazhcha999 8 күн бұрын
PV module select chyumbol PVEL rankingum Bloomburg ranking um pariganekkavunnatanu. Evarandum ee rankingil vannittilla. Waree, Vikaram, Adhani, Envee, Premier, Renewsys etc okke ee rankingil varunnavayanu
@relaxandrefresh6760
@relaxandrefresh6760 4 ай бұрын
Really informative...👍
@kazhcha999
@kazhcha999 4 ай бұрын
Thank you so much for watching !
@chithreshkv4146
@chithreshkv4146 11 күн бұрын
Re new panel enganayundu
@kazhcha999
@kazhcha999 10 күн бұрын
Nallatanu. Eppol Bloomberg certificationum uind
@niyadeu7037
@niyadeu7037 2 ай бұрын
Adhani യു ടെ പാനൽ ആണോ Rayzon ഇന്റെ പാനൽ ആണോ നല്ലത് , ഇവ തമ്മിലുള്ള വിത്യാസം enthanu
@kazhcha999
@kazhcha999 2 ай бұрын
രണ്ടു പാനലുകളുടെയും efficiency, temperature coefficient, degradation ഒക്കെ ഏതാണ്ട് തുല്യമാണ്. റാങ്കിങ് നോക്കിക്കഴിഞ്ഞാൽ PVEL സെർറ്റിഫിക്കേഷൻ ( basedon quality of materials used ), Bloomberg സെർറ്റിഫിക്കേഷൻ (bankability, reliability of the company) സെർറ്റിഫിക്കേഷൻ ഉള്ള പാനലുകളാണ് Adhani Top-con panels DCR category anu. Waaree Energies, Adani Solar, Vikram Solar, Emmvee എങ്ങനെയാണു. for more details about solar panels please watch the following video സോളാർ പാനലുകളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം kzbin.info/www/bejne/roHEi4Fsa5WhbpI
@soymathew9841
@soymathew9841 4 ай бұрын
സ്ട്രക്ചർ ഒരു മൂന്നടിയും കൂടി മൊത്തത്തിൽ ഉയർത്തിയാലേ ബൈഫേഷ്യൽ എഫക്ട് നന്നായി കിട്ടുകയുള്ളൂ പിന്നെ വൈറ്റ് പെയിന്റും കൂടെ അടിക്കണം താഴെ. Livguard ഇൻവെർട്ടർ DC 14.5 Amp. അല്ലേ ഉളളൂ അതോ പുതിയ മോഡലോ മറ്റോ ആണോ topcon pannels 19 അമ്പിയർ വരെ പ്രൊഡക്ഷൻ ടൈമിൽ വരാം.
@kazhcha999
@kazhcha999 4 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. നന്നായി കാറ്റുപിടിക്കുന്നതിനാലാണ് എങ്ങനെ ചെയ്‌തത്‌ . നിലത്തു വൈറ്റ് പൈന്റും ചെയുന്നുണ്ട്. ഇന്പുട് dc ആംപിയർ കുറവായതിനാൽ Livguard ഇൻവെർട്ടർ മാറ്റി വെക്കുന്നുണ്ട്. Thank you
@arunvk1040
@arunvk1040 4 ай бұрын
👍
@kazhcha999
@kazhcha999 4 ай бұрын
Thank you so much for watching !
@smrithyraj1122
@smrithyraj1122 4 ай бұрын
Ithinte maintenance enganeyanu?
@kazhcha999
@kazhcha999 4 ай бұрын
സോളാർ പ്ലാൻ്റിൻ്റെ പരിപാലനവും ഒരു പ്രധാന ഭാഗമാണ്. ഇത് പ്രവർത്തനത്തെയും ഉൽപ്പാദനത്തെയും ബാധിക്കും. അടുത്ത വീഡിയോയിൽ നമുക്ക് അത് ചർച്ച ചെയ്യാം
@girishm7477
@girishm7477 Ай бұрын
Waaree is offering ready to install on grid kit which cost 1,54,000 without installation 3KWH system. And consumers could avail subsidy of 78,000 total cost would be only 76,000 If you know how to install it own your own
@kazhcha999
@kazhcha999 Ай бұрын
Yes. You can contact me on WhatsApp 8547513716
@kazhcha999
@kazhcha999 Ай бұрын
Again, 1.54 +structure work + installation & service support
@shajiambadi8006
@shajiambadi8006 4 ай бұрын
🎉
@kazhcha999
@kazhcha999 4 ай бұрын
Thank you so much for watching !
@sasidharankrishnan2854
@sasidharankrishnan2854 4 ай бұрын
Why no info about inverter
@kazhcha999
@kazhcha999 4 ай бұрын
I mentioned this in the last part of the video. (times 13-14). Also, we have published two separate videos on the types of inverters, Microinverters vs. String inverters, etc., on this channel. Please watch these on the following links. 2 Part 1_സോളാർ ഇൻവെർട്ടർ ഏതാണ് നമുക്കാവശ്യം അറിയേണ്ടതെല്ലാം Microinverter VS String Inverter Part 1 kzbin.info/www/bejne/aWXQgKuGZc6YsKc 3. Part 2_സോളാർ ഇൻവെർട്ടർ_സ്ട്രിംഗ് ഇൻവെർട്ടർ vs മൈക്രോ ഇൻവെർട്ടർ kzbin.info/www/bejne/h6ebiGqGhd2EjMU You can also watch the following videos New PM Surya Ghar Subsidy MNRE _OnGrid Solar Project _Microinverter VS String Inverter _Part 1 സോളാർ ഇൻവെർട്ടർ ഏതാണ് നമുക്കാവശ്യം അറിയേണ്ടതെല്ലാം Part 1 #solarenergy #microinverter #stringinverter #ongridsolar #ongridsolarsystem #solarsubsidy kzbin.info/www/bejne/mJioaY1uqt9oosk നാലു വർഷത്തെ വൈദ്യുതി ബിൽ തുക മുതൽമുടക്കിയാൽ 25 വര്ഷത്തേക്ക് സൗജന്യ വൈദ്യുതി #ongridsolar
@kazhcha999
@kazhcha999 4 ай бұрын
Thank you so much for watching !
@kazhcha999
@kazhcha999 4 ай бұрын
Livguard _ LS103GIS _ 3kW string inverter
@PradeepKumar-si8xx
@PradeepKumar-si8xx 3 ай бұрын
സബ്സിഡി തുക കസ്റ്റമർക്ക് വരുമ്പോൾ എന്തിനാണ് കമ്പനിക്ക് കൊടുക്കുന്നത് 10000 രൂപയുടെ പാനൽ മുപ്പതിനായിരം രൂപ കൊടുത്താണ് വാങ്ങുന്നത് ഇത് കസ്റ്റമർ വെട്ടിക്കുന്ന പരിപാടി സബ്സിഡി ഇല്ലാതെ പാനൽ വിലകുറച്ച് വിറ്റാൽ പോരേ കസ്റ്റമർ സബ്സിഡി വേണ്ട വിലകുറച്ച് പേനൽ കിട്ടിയാൽ മതി
@kazhcha999
@kazhcha999 2 ай бұрын
exactly
@bhaaratheeyan
@bhaaratheeyan 2 ай бұрын
@PradeepKumar-si8xx നമ്മൾ മുഴുവൻ തുക നൽകുമ്പോൾ ആണ്,സബ്‌സിഡി തുക നമ്മൾക്ക് കിട്ടുന്നത്,ഇതിപ്പോൾ ₹78000/-കുറച്ച് ആണ് അടക്കുന്നത്, മെറ്റീരിയലിന്റെ വില അതുമായി ബന്ധമില്ലല്ലോ ഹോൾസെയിൽ വിലക്ക് അല്ലല്ലോ വർക്ക് എടുക്കുന്ന ഏജൻസി നമുക്ക് തരുന്നത് അവരുടെ ലാഭം കൂടി ചേർത്ത് അല്ലെ? അപ്പോൾ നമ്മൾ മെറ്റീരിയൽ എടുത്തുകൊടുക്കുക,അല്ലെങ്കിൽ വിലപേശി വാങ്ങുക
@bhaaratheeyan
@bhaaratheeyan 2 ай бұрын
​@@kazhcha999അത് തെറ്റാണ്,താങ്കൾ പറഞ്ഞത് 78000 കുറച്ചു കസ്റ്റമർ അടച്ചാൽ മതി എന്നാണ്,പിന്നെ സബ്സിഡി വരുന്നത് കസ്റ്റമർ എടുത്താൽ 78+78=156 ആയിരം ആവില്ലേ?
@pramodh4176
@pramodh4176 8 күн бұрын
ഈ കമ്പനിയെല്ലാം 40 വർഷം ഉണ്ടാകുമോ
@slomovarghese
@slomovarghese 4 ай бұрын
Could you put the datasheet which showing 40 year warranty for panel
@kazhcha999
@kazhcha999 4 ай бұрын
Sorry, I wrongly mentioned 40 years. It is a 30-year performance warranty. I will rectify it in next video. Thank you
@zairazknowledgehub7145
@zairazknowledgehub7145 3 ай бұрын
Cheyyanpokunnathintte rate parayamallo.😅
@kazhcha999
@kazhcha999 3 ай бұрын
Nice
@MuhammadAbubakar.k
@MuhammadAbubakar.k 4 ай бұрын
Bro job indoo nammk
@MuhammadAbubakar.k
@MuhammadAbubakar.k 4 ай бұрын
Solar technician course kazigitt 6 month experience und
@kazhcha999
@kazhcha999 3 ай бұрын
എന്തെങ്കിലും അവസരങ്ങൾ വന്നാൽ ഈ കമൻ്റിലൂടെ അറിയിക്കാം.
@kazhcha999
@kazhcha999 3 ай бұрын
പ്രിയ സുഹൃത്തേ, ഞാൻ സോളാർ ഇൻസ്റ്റാൾ ചെയ്യുന്ന കമ്പനിയുടെ ഉടമയല്ല. ഞാൻ ജപ്പാനിലെ ഹിരോഷിമ സർവകലാശാലയിലെ അധ്യാപകനായി ജോലി ചെയ്യുന്നു. കേരളത്തിൽ സോളാറുമായി ബന്ധപ്പെട്ട നിരവധി കമ്പനികൾ ഉണ്ട്, അതിനാൽ തീർച്ചയായും നിങ്ങൾക്ക് ഒരു നല്ല അവസരം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ സ്വന്തം സ്ഥാലം ഏതാണ് ?
@MuhammadAbubakar.k
@MuhammadAbubakar.k 3 ай бұрын
@@kazhcha999 rammattukara
@AbdulMajeed-cb8mj
@AbdulMajeed-cb8mj 2 ай бұрын
ചാലയിൽ എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത് ഒന്നുപറഞ്ഞൽ നന്നായിരുന്നു
@jaseelkollankandy9550
@jaseelkollankandy9550 4 ай бұрын
ningal.cheydadinde.price.paranaal.poore
@kazhcha999
@kazhcha999 4 ай бұрын
അതെ ഈ പറഞ്ഞ റേറ്റ് എന്റെ വീട്ടിൽ വച്ച 3kw ഓൺ-ഗ്രിഡ് പ്ലാന്റിന്റെതാണ്. Thank you so much for watching !
@sreejiththankarajan5283
@sreejiththankarajan5283 11 күн бұрын
3kw vechal namuka ethra unit kittum
@kazhcha999
@kazhcha999 11 күн бұрын
പ്രതിവർഷം ശരാശരി 4 യൂണിറ്റ് ഒരു കിലോവാട്ട്, അതിനാൽ 3 കിലോവാട്ടിന് 12 യൂണിറ്റും പ്രതിമാസം 360 യൂണിറ്റും ലഭിക്കും. കഴിഞ്ഞ മാസം എനിക്ക് 462 യൂണിറ്റുകൾ ലഭിച്ചു.
@y.k4871
@y.k4871 4 ай бұрын
ഏകദേശ വില ?
@kazhcha999
@kazhcha999 4 ай бұрын
ഏത് തരം മെറ്റീരിയലാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നിരക്ക്. എൻ്റെ കാര്യത്തിൽ, ഇതിന് 2.18 ലക്ഷം (1.4 ലക്ഷം ഞങ്ങൾ നൽകണം + 78,000 സബ്‌സിഡി). Thank you so much for watching !
@jayarajanadiyadi8469
@jayarajanadiyadi8469 4 ай бұрын
👍
@kazhcha999
@kazhcha999 4 ай бұрын
Thank you so much for watching !
Enphase micro Inver IQ 8P _വിലയും വിശദാംശങ്ങളും
14:41
KAZHCHA: an insight to mysteries of nature & life
Рет қаралды 7 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН