SOLAR PANEL ഉം വീട്ടിലെ INVERTER ഉം ഉപയോഗിച്ച് MOTOR WORK ചെയ്യിപ്പിക്കാം. Naz info 2021

  Рет қаралды 33,259

Naz info

Naz info

Күн бұрын

SOLAR PANEL ഉം വീട്ടിലെ INVERTER ഉം ഉപയോഗിച്ച് MOTOR WORK ചെയ്യിപ്പിക്കാം.Naz info 2021
Welcome to my channel, Nazinfo is a technology related channel in kerala india, you can expect tech news,information updates, experiment details, news and updates some all.currently i used to upload videos in malayalam, thanks for spending your valuable time with my channel You can feel free to ask whatever you want to know about this channel and enquiry about youtube content creation. Thank You. SUBSCRIBE NOW ADMIN - ABDUL NAVAS Email id - navas9846700232@gmail.com
WhatsApp
8075555414
1. MONO PERC HALF CUT SOLAR PANEL 445W REVEW &LIVE USEGE | സോളാരിൽനിന്നും പകലും രാത്രിയും കറന്റ്‌ വീട്ടിലേക്ക്
link👇
• MONO PERC HALF CUT SOL...
2. Simble 500w off Grid Solar System Using Home inverter |വീട്ടിൽ സോളാർ fit ചെയ്യാം | Naz info
link👇
• Simble 500w off Grid S...
3. 500W OFF GRID SOLAR SYSTEM വച്ചതിനു ശേഷം FIRST BILL വന്നു മക്കളേ...| Naz info 2021 link👇
• 500W OFF GRID SOLAR SY...
4. How to convert normal inverter in to SOLAR inverter | സസാധാരണ ഇൻവെർട്ടർ നെ സോളാർ ആക്കി മാറ്റാം? (Naz info 2021)
link👇
• How to convert normal ...
5. TOP 10 SOLAR Company in India and in the World | Online തട്ടിപ്പിൽ പെടരുത് (2021 Naz info)
link👇
• TOP 10 SOLAR Company i...
6. Whether to select Solar Panel Half Cut Panel or Mono Perk പാനൽ | മലയാളം 2021 Naz info
link👇
• Whether to select Sola...
7. SOLAR PANEL 500w or1000w വാങ്ങിക്കുമ്പോൾ Best MPPT, Best INVERTER?വിശദമായി (Naz info 2021)
link 👇
• SOLAR PANEL 500w or100...
8.SOLAR PANEL വച്ചു OFF GRID ആണോ ON GRID ആണോ വെക്കേണ്ടത്? എത്ര പണം വരും വിശദമായി | NAZ INFO 2021👇
• SOLAR panel ഉപയോഗിച്ച്...
9. SOLAR PANEL വെക്കുമ്പോൾ MC4 connector നമുക്കും ഫിറ്റ്‌ ചെയ്യാം, സോളാർ വൃത്തിയാക്കുന്നത് എങ്ങനെ?naz info 2021
link👇
• SOLAR PANEL വെക്കുമ്പോ...
10. SOLAR PANEL 500W mono perc 4cut Revew | ഫസ്റ്റ് കറന്റ് ബില്ലും വന്നു. (Naz info 2021)
link👇
• SOLAR PANEL 500W mono...
SOLAR PANEL ഫുൾ വീഡിയോ PALY LIST link👇
• SOLAR PANEL
#solarismypassion
#Solarisourpassion
#Solarpassion
#malayalam
#Nazinfo
#Top10solarpanel
#Top10solarpanelintheworld
#Top10Solarpanelinindia
#loomsolar
#Solarismypassion
#solarisourpassion
#Waareesolarpanel
#Waareesolarcompany
#Waareesolarmodule
#Waareesolarproducts
#Waareesolarinverter
#Waareesolarfranchise #WaareesolarpanelpriceinIndia #Top5solarmodulesmanufacturerinIndia
#Top10solarpanelmanufacturerinIndia #Top5solarmodulesinIndia #BestsolarmodulesinIndia2021 #MonoPercsolarpanelpriceinIndia #PolysolarpanelpriceinIndia #BiFacialsolarpanelpriceinIndia
#2kvbestinverter
#2.5kvinverter
#SOLARac
#SOLARfridge
#SOLARrefigerator
#solarfan

Пікірлер: 289
@abdulrahimanmohammed7970
@abdulrahimanmohammed7970 2 жыл бұрын
സത്ത്യം തുറന്ന് പറഞ്ഞു. നവാസിനെ ഞാൻ അഭിനധിക്കുന്നു
@NAZinfo
@NAZinfo 2 жыл бұрын
Tku sir😊🙋🙏😍
@NAZinfo
@NAZinfo 3 жыл бұрын
WhatsApp Navas 8075555414
@paisykizhur
@paisykizhur 3 жыл бұрын
5.5amp എടുക്കുന്ന വാട്ടർ പെമ്പ് വർക്ക്‌ ചെയ്യാൻ എത്ര വാട്ട്സ്സിന്റെ സോളാർ ഇൻവെർട്ടർ വേണം? റിപ്ലൈ തരണം
@NAZinfo
@NAZinfo 3 жыл бұрын
അതിലേക്ക് ബാറ്ററി വെച്ചിട്ടുള്ള സിസ്റ്റം നിങ്ങൾ വെക്കാതിരിക്കുക നമുക്ക് അതിനെ ബിഎംടിസി മോട്ടോറുകൾ വെച്ച് അതിന് പരിഹരിക്കുക അതിനുതകുന്ന നമ്മൾ solar വച്ചാൽ സിമ്പിൾ ആയിട്ട് വർക്ക് ചെയ്യും
@vinsalkv
@vinsalkv 3 жыл бұрын
നന്ദി ഇക്കാ .ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ ആണിത് .നന്നായി വിവരിച്ചു നൽകി
@NAZinfo
@NAZinfo 3 жыл бұрын
Tks chetta valuable comment 😊✋️🙏
@raniubu9444
@raniubu9444 3 жыл бұрын
@@NAZinfosolaril ninn 1800w buck boosteril 4000w modified inverter work cheyyumo?. ethra output kittum
@NAZinfo
@NAZinfo 3 жыл бұрын
Illa bro
@nishadmoideen9256
@nishadmoideen9256 3 жыл бұрын
മൊബൈൽ നമ്പർ
@reneeshkrkr7227
@reneeshkrkr7227 3 жыл бұрын
പല അൾക്കും പല വിലയാളല്ലോbr 0 ഇത് ശരിയല്ല
@chinammadath
@chinammadath 3 жыл бұрын
നന്ദി. BLDC വാട്ടർ പാമ്പിനെകുറിച്ചും ഒരു വീഡിയോ ഇട്.അത് എങ്ങനെ സോളാറിൽ പ്രവർത്തിപ്പിക്കാൻ പറ്റുമോ?
@NAZinfo
@NAZinfo 3 жыл бұрын
Pattum udane😊✋️
@soneysebastian9263
@soneysebastian9263 3 жыл бұрын
വളരെ ലളിതമായ ഭാഷ,,,🌹🌹🌹 Good, thanks
@NAZinfo
@NAZinfo 3 жыл бұрын
🙏tks bro🌹✋️😊
@sreejithshyam
@sreejithshyam 3 жыл бұрын
Where to buy inverter with copper winding & normal components(Non-SMD) & price
@NAZinfo
@NAZinfo 3 жыл бұрын
WhatsApp il chodikku
@Plakkadubinu
@Plakkadubinu 3 жыл бұрын
സോളാർ പാനൽ ഇല്ലാതെ, കറണ്ടുപയോഗിച്ച് ബാറ്ററി ചാർജ്ജ് ചെയ്ത് പ്രവർത്തിക്കുന്ന ഇൻവർട്ടറിന്റെ ഒരു വീഡിയോ ചെയ്യാമോ....
@NAZinfo
@NAZinfo 3 жыл бұрын
Ohh chayyaloo
@abdullakunhim2252
@abdullakunhim2252 2 жыл бұрын
Pudhiya batary charge cheyyuñedhu solar pit cheydedinte seshamano
@NAZinfo
@NAZinfo 2 жыл бұрын
അതേ മുന്നേ ചാർജ് അതിൽ കുറച്ചുണ്ട്
@ranjinigopalakrishnan273
@ranjinigopalakrishnan273 3 жыл бұрын
Njan 2.5 invertar madichu super
@NAZinfo
@NAZinfo 3 жыл бұрын
Ok bro🌅😊
@sunnya2005
@sunnya2005 3 жыл бұрын
100ah-ബാറ്ററി ചാർജ്ജാവാൻ എത്രwatt-ന്റെ Panal ഉം എത്ര Amp ന്റെ mppt യും ഉപയോഗിക്കണം അതിൽ എത്ര ലോഡ് കൊടുക്കാo എന്ന് പറഞ്ഞു തരണേ
@NAZinfo
@NAZinfo 3 жыл бұрын
250w PANEL mathi Mppt40amp24 v
@govindanpoonkavugovindan2167
@govindanpoonkavugovindan2167 3 жыл бұрын
40 ആമ്പിയർ mpPT ക്ക് എത്രയാണ്. അതിൽ എത്ര ഫെറയിറ്റ് കോയിൽ ഉണ്ടാകും?
@NAZinfo
@NAZinfo 3 жыл бұрын
7100/- Vedeo yil parayunnundu bro
@muhammedbasheer5318
@muhammedbasheer5318 3 жыл бұрын
Ningalludea companyil 3 fan 6 light 3 combuter worke cheayyan sollar conction cheayyan eathrra roobha avvum ithu cheayyan arrivvulla elactrission koodea veannom eathrra aavvum reply
@NAZinfo
@NAZinfo 3 жыл бұрын
One kv system WhatsApp il varu
@Jenifer368
@Jenifer368 3 жыл бұрын
ഞാൻ എലെക്ട്രിഷ്യൻ ആണ് ഇതിന്റെ ഫിറ്റിംഗ്‌സ് one by one ആയി പറഞ്ഞു തന്നാൽ ഉപകാരപ്പെടുമായിരുന്നു ഇപ്പോൾ ഒരു പാട് വീടുകളിൽ സോളാറിനു വേണ്ടി പൈപ്പ് ഇട്ടു വെക്കുന്നുണ്ട്
@NAZinfo
@NAZinfo 3 жыл бұрын
K bro sramikkam
@abhilash2tr
@abhilash2tr 3 жыл бұрын
സൂപ്പർ ആണ് താങ്കളുടെ വിവരണം 👍
@NAZinfo
@NAZinfo 3 жыл бұрын
Sir vendum tks😊✋️🌹🙏
@reneeshkrkr7227
@reneeshkrkr7227 3 жыл бұрын
െമെ.....
@saifusaifudheen2156
@saifusaifudheen2156 3 жыл бұрын
അവിടെ ആ പാനലും mppt യും ഇല്ലാതെ തന്നെ ആ ബാറ്ററിയും ഇൻവെർട്ടറും ഉണ്ടെങ്കിൽ തന്നെ ആ അര hp വാട്ടർ പമ്പ് വർക്ക്‌ ആകും ആ ബാറ്ററി ലോ ചാർജ് ആകുന്നത് വരെ
@NAZinfo
@NAZinfo 3 жыл бұрын
Yes
@paisykizhur
@paisykizhur 3 жыл бұрын
ഇതിൽ ആ ഇൻവെർട്ടറിന്റെ പവർ ആണ് ഉദ്ദേശം അല്ലെ
@reneeshkrkr7227
@reneeshkrkr7227 3 жыл бұрын
ചത്തൽ സാനം
@drtkalexander
@drtkalexander 3 жыл бұрын
NavasG, പുലി നാട്ടിലിറങ്ങിയ മാതിരി , നവാസും കാട്ടുരിനെ തുടർന്ന് ഇറങ്ങി. സന്തേഷമുണ്ട് . NO Load-ൽ ഏറ്റം കുറച്ച് വൈദ്യുതി എടുക്കുന്ന Inverterനെ കുറിച്ചുള്ള അന്വേക്ഷണം ഇവിടെ കഴിഞ്ഞു.
@NAZinfo
@NAZinfo 3 жыл бұрын
✋️tku sir
@safeeralfiya998
@safeeralfiya998 3 жыл бұрын
സൂപ്പർ കേട്ടോ നല്ല നല്ല വെറൈറ്റികൾ പോരട്ടേ
@NAZinfo
@NAZinfo 3 жыл бұрын
✋️🌹😊🙏ok
@jeevanjose729
@jeevanjose729 3 жыл бұрын
monocrystalline, mono perc രണ്ടും ഒന്ന് ആണോ
@arjunanjarakandy
@arjunanjarakandy 3 жыл бұрын
Alla
@jeevanjose729
@jeevanjose729 3 жыл бұрын
50watt mono perc പാനൽ ഉണ്ടോ
@NAZinfo
@NAZinfo 3 жыл бұрын
Ohh valiya mattam illa
@NAZinfo
@NAZinfo 3 жыл бұрын
No
@reneeshkrkr7227
@reneeshkrkr7227 3 жыл бұрын
ചാത്തൻ സാനം അരും വാങ്ങരുത്
@sunnya2005
@sunnya2005 3 жыл бұрын
50w panal 6amp charge controller ഉം ഉപയോഗിച്ചു 12 v 100 Ah-ന്റെ ബാറ്ററി ചാർജ് ചെയ്യാമോ
@NAZinfo
@NAZinfo 3 жыл бұрын
Pattilla
@reneeshkrkr7227
@reneeshkrkr7227 3 жыл бұрын
ചാത്തൻ സാനം
@JIJUnMedia
@JIJUnMedia 3 жыл бұрын
Camera ethanu use cheyyunnathu bro
@NAZinfo
@NAZinfo 3 жыл бұрын
Normal bro
@jayakrishna09
@jayakrishna09 3 жыл бұрын
ഇക്കാ..ഒരുപാടു നാളായി അന്വേഷിക്കുന്ന ഒന്നാണ് സോളാർ ഉപയോഗിച്ച് ഇൻസക്ഷൻ കുക്കർ വർക്ക് ചെയ്യിക്കുന്ന വീഡിയോ.അത് ഒന്ന് ഇടാമോ...
@NAZinfo
@NAZinfo 3 жыл бұрын
നോക്കാം ബ്രൊ
@babusameer5914
@babusameer5914 3 жыл бұрын
Ende veetil vekkanam Elaam warking Chayan 2 AC .motor unde Enikke ethra price varum Onnu paranje tharumo
@NAZinfo
@NAZinfo 3 жыл бұрын
Ongrid anu nallath
@nizamnizam4903
@nizamnizam4903 3 жыл бұрын
Kseb നിന്നും ബാറ്ററി charge cut ചെയ്യാൻ പറ്റിയ കമ്പനി ഇൻവെർട്ടർ വല്ലതും മാർക്കറ്റിൽ കിട്ടുമോ?
@NAZinfo
@NAZinfo 3 жыл бұрын
Yes Edix 1300 va/2.5kv 8inverter
@maneeshmurali1757
@maneeshmurali1757 3 жыл бұрын
Microtek msun 1 kva mppt solar inverter panel support 1000 w . Induction cooker .ac.iron varkavula baaki എല്ലാം വർക്കാവും
@arumainayagambell9647
@arumainayagambell9647 2 жыл бұрын
Invertet phase in to mppt phase in. Mppt phase out to inverter phase in. Confused. Need clear explanation.
@Lensvision-fg4vd
@Lensvision-fg4vd 3 жыл бұрын
കൊള്ളാം സൂപ്പർ അടിപൊളി.....
@NAZinfo
@NAZinfo 3 жыл бұрын
Tku sir🙏✋️😊🌹
@shajick5702
@shajick5702 3 жыл бұрын
കിടിലൻ നവാസ്
@NAZinfo
@NAZinfo 3 жыл бұрын
🙏✋️🌹😊
@sreejithshyam
@sreejithshyam 3 жыл бұрын
Please do some videos with LiFePO cells, Where it’s available & prices
@NAZinfo
@NAZinfo 3 жыл бұрын
WhatsApp il chodikku
@Missingtailpipesby
@Missingtailpipesby 3 жыл бұрын
In Kerala the people are not aware about the LifePo4 battery and its large benefits like fast charging capability and very slow, deep and constant discharging, long large cycle life, absolutely maintenance free, weightless and very less space effect form factor compare to conventional lead acid battery etc. and its not commonly available here in Kerala because there are lot of misconception about the Lithium Ion Battery or LifePo4 battery in Kerala like they believing the Lithium Ion battery cannot keep inside the house of its hazardous characteristic and in other side about its over price point. But in my study there is about 10,000 to 12,000 Rupees difference only inbetween the conventional lead acid tubular C10 solar battery and Lifepo4 battery and our people don't know about that all the Lithium Ion based batteries are coming with a proper onboard BMS. In Kerala I think only Hykon from Thrissur they providing the LifePO4 battery with their Soliz series solar Inverter as combo pack and its available in Amazone too. I saw in one Tamil KZbin channel, the tamil nadu people are using it. I have been looking for LifePo4 battery for my solar application in our Kerala since 2019 and after my approach with the local sellers I experienced the weird thing is even the local battery sellers are not even aware anything about the Lithium Ion or LifePo4 categories battery in Kerala and some of them are not recommending it too because any proper reason. I am just waiting to replace my Solar Tubular C10 Lead Acid Batteries with LifePo4 for once and all.
@NAZinfo
@NAZinfo 3 жыл бұрын
Ok bro👍 next vedeo
@Missingtailpipesby
@Missingtailpipesby 3 жыл бұрын
@@NAZinfo - Thank you for your quick response bro. Please do an experimental video with LifePo4 battery and make awareness in our people. But, still we have to make sure the LifePo4 cells are providing should be high grade with good quality and trustable sources.
@NAZinfo
@NAZinfo 3 жыл бұрын
Ok bro👍👍
@jeevanpaul8202
@jeevanpaul8202 3 жыл бұрын
1 hp borwel motor run akan pato? Ethra kv venam inverer
@NAZinfo
@NAZinfo 3 жыл бұрын
2.5 kv
@rajancherian3891
@rajancherian3891 3 жыл бұрын
Very good.sincere man
@NAZinfo
@NAZinfo 3 жыл бұрын
🙏✋️🌹😊
@salamvppullur
@salamvppullur 3 жыл бұрын
1hp. Motor submersibile cheyyumo. (V gurd pumb)....pls....
@NAZinfo
@NAZinfo 3 жыл бұрын
2.5 kv inverter work chayyum
@jaseelareeacodejaseel6250
@jaseelareeacodejaseel6250 3 жыл бұрын
ഇങ്ങള് പോളി ആണ് ബായ്
@NAZinfo
@NAZinfo 3 жыл бұрын
🙏✋️😊
@ArunkLl78
@ArunkLl78 3 жыл бұрын
50 w panelil ee mppt connect cheyth 100 ah battery charge cheyyyan pattumo
@NAZinfo
@NAZinfo 3 жыл бұрын
പറ്റില്ല ബ്രോ അതിന് പിഡബ്ല്യുഡി സിസ്റ്റം ആയിരിക്കും നന്നാവുക
@ArunkLl78
@ArunkLl78 3 жыл бұрын
Appol minimum ethra w panel venam vekkan
@rkmullas
@rkmullas 3 жыл бұрын
Copper കൊണ്ടാണ് എന്ന് എങ്ങിനെയാണ് അറിയുക?
@NAZinfo
@NAZinfo 3 жыл бұрын
Njangale viswasikkam
@reneeshkrkr7227
@reneeshkrkr7227 3 жыл бұрын
ഫുൾ കോപ്പർ അല്ലാ അലോയ് ആണ് സ്ഥലം മലപ്പുറം ആണ് വാങ്ങരുത് ആള് വിട്ട് കയ്യും ഈ പരിപാടി
@manojj89
@manojj89 3 жыл бұрын
hello sir , 2kv invert, 40 mptl, solar panal half perk rate ethra avum enn parayamo..
@NAZinfo
@NAZinfo 3 жыл бұрын
Bro WhatsApp il chodikku
@kunhimuhammedkunnummal1604
@kunhimuhammedkunnummal1604 3 жыл бұрын
ഈ കണ്ടീഷനിൽ മുക്കാല ചിപ്പി മോട്ടോർ വർക്ക് ചെയ്യിക്കാൻ പറ്റുമോ
@NAZinfo
@NAZinfo 3 жыл бұрын
Ariyoola
@musthafak6663
@musthafak6663 3 жыл бұрын
മുക്കാല ചിപ്പി ?
@vinupp1524
@vinupp1524 3 жыл бұрын
ഇത് recirculating aquaculture upayogikkan patuo
@abdumediaedavanna880
@abdumediaedavanna880 3 жыл бұрын
1.5ton ac work ചെയ്യിക്കാൻ എത്ര kw ഇൻവെർട്ടർ വേണം പിന്നെ സോളാർ പാനൽ എത്ര watts വേണ്ടിവരും
@NAZinfo
@NAZinfo 3 жыл бұрын
On grid 3 kv anu nallath
@abdumediaedavanna880
@abdumediaedavanna880 3 жыл бұрын
1.5ton inveter ac work ചെയ്യാൻ 3kva ആവശ്യം ഉണ്ടോ
@NAZinfo
@NAZinfo 3 жыл бұрын
4 kv vendi varum
@amalsaji5536
@amalsaji5536 3 жыл бұрын
2:29 ikka motor work cheythal mixer work cheyyum ennu ഉറപ്പിക്കാൻ പറ്റില്ല..... ഇക്ക കാണിച്ചത് അര hp de motor aa ath ഏകദേശം 380w വരു.... പക്ഷേ ഒരു മിക്സി ഏകദേശം 750w അല്ലെങ്കിൽ 500w വരും.....
@NAZinfo
@NAZinfo 3 жыл бұрын
മിക്സി ലോൺ എടുക്കുമ്പോൾ 900 w എടുക്കും അത് 100% അതും വർക്ക് ചെയ്യും ✋️😊
@amalsaji5536
@amalsaji5536 3 жыл бұрын
@@NAZinfo okay 👍
@jojojose04
@jojojose04 3 жыл бұрын
കലക്കി🙏👍 1.5hp/1hp motor കാണിക്കാമോ Ac കാണിക്കാമോ
@NAZinfo
@NAZinfo 3 жыл бұрын
Ok
@reneeshkrkr7227
@reneeshkrkr7227 3 жыл бұрын
കശ് പോവും കമ്പനി സാനം വാങ്ങ്
@muthumusthafakmmusthafakm4764
@muthumusthafakmmusthafakm4764 3 жыл бұрын
ഹലോ 1350 va ഫുൾ കോപ്പർ വെയ്ന്റ് ചെയ്ത ഇന വട്ടർ എത്ര രൂപ വരും
@NAZinfo
@NAZinfo 3 жыл бұрын
7600
@sreejithkarayil6983
@sreejithkarayil6983 3 жыл бұрын
Hello 800va copper inverter വച്ച് 1/2 hp motor work ചെയ്യാൻ പറ്റുമോ
@NAZinfo
@NAZinfo 3 жыл бұрын
Prayasanu bro✋️
@nibin25paul
@nibin25paul 3 жыл бұрын
900 w mixi(sujatha)..work akumo 1350 va invertoril.
@NAZinfo
@NAZinfo 3 жыл бұрын
1500va ഇൻവെർട്ടർ എടുക്കുക
@nibin25paul
@nibin25paul 3 жыл бұрын
Thanks
@sainudheenk.h8840
@sainudheenk.h8840 3 жыл бұрын
Good vedio👍 നല്ല അവതരണം
@NAZinfo
@NAZinfo 3 жыл бұрын
🙏😊✋️valuable comment
@abdulsaleem1830
@abdulsaleem1830 3 жыл бұрын
സൂപ്പർ 👍, ഇന്ഷാ അള്ളാ
@NAZinfo
@NAZinfo 3 жыл бұрын
✋️🌹😊ok bro
@chittanda1
@chittanda1 3 жыл бұрын
Kidilan
@NAZinfo
@NAZinfo 3 жыл бұрын
🙏🌹✋️😊really tks
@seenunivedhitha2866
@seenunivedhitha2866 3 жыл бұрын
Nice video, This inverter how much consume Stand by loss(watts) @ battery full charge condition.
@NAZinfo
@NAZinfo 3 жыл бұрын
7600
@bijikumar6213
@bijikumar6213 3 жыл бұрын
ഇക്കാ ഇത് Pure sine wave Inverter ആണോ
@NAZinfo
@NAZinfo 3 жыл бұрын
Yes💯
@fyzeevp4075
@fyzeevp4075 3 жыл бұрын
Good information
@NAZinfo
@NAZinfo 3 жыл бұрын
🙏✋️🌹😊
@bijoykb704
@bijoykb704 3 жыл бұрын
Super
@NAZinfo
@NAZinfo 3 жыл бұрын
✋️🌹😊🙏
@falconfalcon3800
@falconfalcon3800 3 жыл бұрын
അതേയ് ഒരു കാര്യം ... നിങ്ങളുടെ വീട്ടിൽ സെറ്റ് ചെയ്തപോലെ സോളാർ സെറ്റ് ചെയ്യാൻ എത്ര ചിലവു വരും.....
@NAZinfo
@NAZinfo 3 жыл бұрын
Around 50000/-varum
@falconfalcon3800
@falconfalcon3800 3 жыл бұрын
@@NAZinfo Thanks for your reply 💐💐💐
@syedalavikaithakath6918
@syedalavikaithakath6918 3 жыл бұрын
ഈ MPPT ഏത് കമ്പനിയാണ് എത്ര വാട്ട്സ് വില ഒന്ന് പറയാമോ
@NAZinfo
@NAZinfo 3 жыл бұрын
Edix Price WhatsApp il chodikku
@sreenathayyappan8475
@sreenathayyappan8475 3 жыл бұрын
One hp work cheyyumo ഉച്ച സമയത്ത്
@NAZinfo
@NAZinfo 3 жыл бұрын
2.5kv inverter ril work chayyum
@sreenathayyappan8475
@sreenathayyappan8475 3 жыл бұрын
@@NAZinfo appol oru c 10 battery മതിയോ
@rashidkarim1987
@rashidkarim1987 3 жыл бұрын
@@sreenathayyappan8475 2*12v minimum battery required
@NAZinfo
@NAZinfo 3 жыл бұрын
2ndannam venam
@shirasp9228
@shirasp9228 3 жыл бұрын
ഒരു വീഡിയോ ചെയ്യുമ്പോൾ അത് നല്ല വെയിൽ ഉള്ള സമയത്തു എടുത്തു കാണിക്കുന്നതാണ് നല്ലത്, നമ്മുടെ വിഷയം ബാറ്ററി യിൽ നിന്നും മോട്ടോർ പ്രവർത്തിപ്പിക്കുക എന്നല്ലല്ലോ
@NAZinfo
@NAZinfo 3 жыл бұрын
Aduthath💯 kanichu tharam bro✋️🌹😊🙏
@reneeshkrkr7227
@reneeshkrkr7227 3 жыл бұрын
ചാത്തൻ സനം
@5gtech536
@5gtech536 3 жыл бұрын
Poli machhane
@NAZinfo
@NAZinfo 3 жыл бұрын
😊🌹✋️🙏tku sir
@mohammedali-hx9nv
@mohammedali-hx9nv 3 жыл бұрын
Edinte vila atra akum annu koodi paranjal kanunavark soukaryamayene.
@NAZinfo
@NAZinfo 3 жыл бұрын
Ok bro adutha vedeo yil nokkam
@sreejithshyam
@sreejithshyam 3 жыл бұрын
Super!
@NAZinfo
@NAZinfo 3 жыл бұрын
✋️🌹😊🙏
@monipilli5425
@monipilli5425 3 жыл бұрын
ഇതിൽ ഉപയോഗിച്ചിരിക്കുന്ന MPPT 12V /40 AMP ആണോ ...
@NAZinfo
@NAZinfo 3 жыл бұрын
അനിൽ സാർ അതേ 12 വോൾട്ടിൽ 40 ആമ്പിയർ വരെ കൊടുക്കാവുന്ന താണ്
@azadkt1180
@azadkt1180 3 жыл бұрын
ഈ ഇൻവർട്ടർ എത്ര വാട്ട്സ് out Put കിട്ടും
@NAZinfo
@NAZinfo 3 жыл бұрын
1000w
@pockercpkoppam7112
@pockercpkoppam7112 3 жыл бұрын
ബൈഫിഷൽ പാനലിനെ പറ്റി ഒന്നു പറഞ്ഞു തരുമോ
@NAZinfo
@NAZinfo 3 жыл бұрын
Udane
@kareemnappukareemnappu9995
@kareemnappukareemnappu9995 3 жыл бұрын
Enik 1350va inverter full copper solar inverter venam enganeyan ningale context chey yuka
@NAZinfo
@NAZinfo 3 жыл бұрын
8075555414
@jaleelkakkodi
@jaleelkakkodi 2 жыл бұрын
യു ടി എൽ ൻ്റെ 200 വാട്സ്ൻ്റെ സോളാർ പാനലിൽ നിന്നും എനിക്ക് 12 മണിക്ക് പോലും 1 വാട്സ് സേ കിട്ടുന്നുള്ളു എന്തു കൊണ്ടാണത്
@NAZinfo
@NAZinfo 2 жыл бұрын
അത് നിങ്ങൾ കണക്ട് ചെയ്ത് പിഡബ്ല്യുഡി എം എ സിസ്റ്റം അല്ലെങ്കിൽ എംപി പിടി സിസ്റ്റം ഫെയിൽ ആയതുകൊണ്ടാണ്
@faisalvkd4148
@faisalvkd4148 3 жыл бұрын
പൊളിച്ചു മച്ചാൻ.
@NAZinfo
@NAZinfo 3 жыл бұрын
🙏👍✋️😊🌹
@anoopps1210
@anoopps1210 3 жыл бұрын
1hp motor solar akkan entha cheyuka
@NAZinfo
@NAZinfo 3 жыл бұрын
2.5 kv inverter system akkanam
@regisebastian9516
@regisebastian9516 3 жыл бұрын
How fit AC on -off switch in exide inverter
@NAZinfo
@NAZinfo 3 жыл бұрын
Ok
@simpleman102
@simpleman102 3 жыл бұрын
Machane superrrr💖💖
@NAZinfo
@NAZinfo 3 жыл бұрын
🌹✋️😊🙏yes💯
@shibuak6432
@shibuak6432 3 жыл бұрын
I G B T ടെക്നോളജി യുള്ള ഇൻവെർട്ടറുകൾ ഉണ്ടോ ഉണ്ടെങ്കിൽ അതിന്റെ പ്രത്യേകത എന്താണെന്ന് പറഞ്ഞു തരുമോ
@NAZinfo
@NAZinfo 3 жыл бұрын
Whatsapp il chodikku
@alshifamol786
@alshifamol786 3 жыл бұрын
സോളാർ പാനൽ. എത്ര. വില
@NAZinfo
@NAZinfo 3 жыл бұрын
WhatsApp ik chodikku
@wehelp-ue7pj
@wehelp-ue7pj 3 жыл бұрын
16000
@DineshPatel-xe3ll
@DineshPatel-xe3ll 3 жыл бұрын
Thank you. but not understand. Inverter speciation and charge controlar
@NAZinfo
@NAZinfo 3 жыл бұрын
അത് ബ്രോ മറ്റുള്ള വീഡിയോകൾ നിങ്ങൾ ഒന്ന് കണ്ടാൽ നിനക്ക് കൂടുതൽ മനസ്സിലാകും
@anindiancitizen4526
@anindiancitizen4526 3 жыл бұрын
Solar Inverter ഉം Mppt ഉം ഒന്നിച്ചു വരുന്നത് ഏത് കമ്പനിയുടേതല്ലാം?
@NAZinfo
@NAZinfo 3 жыл бұрын
ഒരുപാട് കമ്പനികൾ ഉണ്ട്
@abhilashmp4679
@abhilashmp4679 2 жыл бұрын
UTL GAMMA PLUS/ UTL OTHER MODELS etc and other brands
@davisparakkal7533
@davisparakkal7533 3 жыл бұрын
Good
@NAZinfo
@NAZinfo 3 жыл бұрын
✋️🌹
@umarhadi5943
@umarhadi5943 3 жыл бұрын
Good one❤️❤️
@NAZinfo
@NAZinfo 3 жыл бұрын
🙏✋️🌹😊
@marwaszubair3132
@marwaszubair3132 3 жыл бұрын
നല്ല അറിവ്
@NAZinfo
@NAZinfo 3 жыл бұрын
🙏✋️😊🌹
@mhdaky
@mhdaky 3 жыл бұрын
Good informative video.
@NAZinfo
@NAZinfo 3 жыл бұрын
😊✋️🙏🌹
@anugeorge4806
@anugeorge4806 3 жыл бұрын
Bore well motor work cheyyikkan yetra Kv solar panels venam..
@NAZinfo
@NAZinfo 3 жыл бұрын
450w
@kabbusedapal
@kabbusedapal 3 жыл бұрын
ഞാൻ വാട്സ് അപ്പിൽ ഒരു മെസേജ് അയച്ചിരുന്നു റിപ്ലേ അയക്കണം
@NAZinfo
@NAZinfo 3 жыл бұрын
Bro parayam Orupadundu
@NAZinfo
@NAZinfo 3 жыл бұрын
🙏🙏💯
@justinsangma5668
@justinsangma5668 3 жыл бұрын
Is the power of the water pump 1 hp ?
@NAZinfo
@NAZinfo 3 жыл бұрын
2.5 kv👍
@sasidharanbabu5180
@sasidharanbabu5180 3 жыл бұрын
Superb vedio 👍
@NAZinfo
@NAZinfo 3 жыл бұрын
🙏✋️😊🌹
@shafeerkmk8477
@shafeerkmk8477 3 жыл бұрын
ഇക്കാ ഒരു AC പ്രവർത്തിക്കാൻ എത്ര രൂപ ചെലവ് വരും?
@NAZinfo
@NAZinfo 3 жыл бұрын
ബ്രോ കൂടുതലായി ചോദിക്കാം എന്ന് വാട്സാപ്പിൽ ചോദിക്ക് എന്റെ നമ്പർ താഴെ ഞാൻ കൊടുക്കാം 807 5 5 5 5 414
@sebastianaj4266
@sebastianaj4266 3 жыл бұрын
സോളാർ പാനലിന്റെയും m p p t യുടെയും ഇൻവെർട്ടറിന്റെയും ബാറ്ററിയുടെയും വാട്സ് അനുസരിച്ചുള്ള വില വീഡിയോ ചെയുമ്പോൾ പറയാൻ ശ്രമികുക
@NAZinfo
@NAZinfo 3 жыл бұрын
Ok
@thajukarukone9264
@thajukarukone9264 3 жыл бұрын
40 a charge controller reat
@NAZinfo
@NAZinfo 3 жыл бұрын
7100
@thajukarukone9264
@thajukarukone9264 3 жыл бұрын
ഇതിൽ എത്ര Walt പനൽ വരെ അട് ചെയ്യും
@thajukarukone9264
@thajukarukone9264 3 жыл бұрын
മറുവടി കിയില്ല
@NAZinfo
@NAZinfo 3 жыл бұрын
Bro 500w maximum 😊✋️
@thajukarukone9264
@thajukarukone9264 3 жыл бұрын
👍❤️❤️❤️
@akashachu9691
@akashachu9691 3 жыл бұрын
Bro e inverter price ethrayanu
@NAZinfo
@NAZinfo 3 жыл бұрын
7600
@akashachu9691
@akashachu9691 3 жыл бұрын
@@NAZinfo ok
@sun.direat572
@sun.direat572 3 жыл бұрын
👍👍👍👍👍 super
@NAZinfo
@NAZinfo 3 жыл бұрын
✋️🌹🌹😊
@musthafavazhikkadavu4479
@musthafavazhikkadavu4479 3 жыл бұрын
Hi
@NAZinfo
@NAZinfo 3 жыл бұрын
✋️
@saniyyagarden1967
@saniyyagarden1967 2 жыл бұрын
നല്ല ഉപകാരം ഉള്ള വീഡിയോ താങ്കളുടെ നമ്പർ ഒന്ന് തരുമോ
@NAZinfo
@NAZinfo 2 жыл бұрын
Tnx സദിക് 8075555414
@azadkt1180
@azadkt1180 3 жыл бұрын
1000 wats indection cooker 1350va വർക്ക് ചെയ്യുമൊ
@NAZinfo
@NAZinfo 3 жыл бұрын
No
@abdulgafoorpm8695
@abdulgafoorpm8695 3 жыл бұрын
Good inf thx
@NAZinfo
@NAZinfo 3 жыл бұрын
Gafoor sir tks taa🌹✋️😊🙏😍
@digitalkallara
@digitalkallara 3 жыл бұрын
Hai Navasika
@NAZinfo
@NAZinfo 3 жыл бұрын
Hi✋️😊
@christysvlog2022
@christysvlog2022 3 жыл бұрын
👍👍 good
@NAZinfo
@NAZinfo 3 жыл бұрын
🙏
@Prithwikneenu
@Prithwikneenu 3 жыл бұрын
Mppt, inverter rate parayamoo
@NAZinfo
@NAZinfo 3 жыл бұрын
WhatsApp il chodikkam
@shukoorrizwana9367
@shukoorrizwana9367 3 жыл бұрын
💯👌👌👌👏👏adipoli
@NAZinfo
@NAZinfo 3 жыл бұрын
🙏✋️🌹😊
@shoukath8803
@shoukath8803 3 жыл бұрын
1300 VA ഇൻവർട്ടർ പ്രൈസ് എത്രയാണ്
@NAZinfo
@NAZinfo 3 жыл бұрын
7600/-
@shakkushafu
@shakkushafu 3 жыл бұрын
@@reneeshkrkr7227 താങ്കൾ ഈ ഇൻവെർട്ടർ വാങ്ങി ഉപയോഗിച്ചിട്ടുണ്ടോ.
@NAZinfo
@NAZinfo 3 жыл бұрын
സക്കീർ ഭായ് ഇതിന്റെ കൂടെ ഒരു ഡീലർ ആണ് ഒരു മെയിൽ ഡീലർ ആണ് അയാൾ നമ്മളെ മാക്സിമം നമ്മളെ പൊട്ടിക്കാൻ വേണ്ടിയിട്ട് അയാൾ ഞാൻ കുറെ സാധനങ്ങൾ ഇവരുടെ വാങ്ങിയിട്ടുണ്ട് ചാത്തൻ സാധനം ആണ് എന്നൊക്കെ പറഞ്ഞ് അയാളുടെ പലയിടത്തും കമന്റുകൾ വരുന്നുണ്ട് ഞാൻ അദ്ദേഹത്തിനോട് ഒന്നും പ്രതികരിക്കാറില്ല ഒരു മറുപടി ആയിട്ട് കണക്കുകൂട്ടിയാൽ മതി😊✋️
@anwarsadiqe660
@anwarsadiqe660 3 жыл бұрын
Super vebio
@NAZinfo
@NAZinfo 3 жыл бұрын
🙏😊✋️tks bro
@ashiktm10ashik
@ashiktm10ashik 3 жыл бұрын
Total price?
@NAZinfo
@NAZinfo 3 жыл бұрын
Bro വില whatsapil ചോദിക്കു 8075555414
@NAZinfo
@NAZinfo 3 жыл бұрын
Bro വില whatsapil ചോദിക്കു 8075555414
@sidheek.kkunnath3943
@sidheek.kkunnath3943 3 жыл бұрын
എന്താ ഉറക്കം ഇല്ലേ
@NAZinfo
@NAZinfo 3 жыл бұрын
🙏😊✋️kuravanu bro
@naseerctb5324
@naseerctb5324 3 жыл бұрын
👍👍👍
@NAZinfo
@NAZinfo 3 жыл бұрын
✋️🙏🌹😊🙏
@umcreations
@umcreations 3 жыл бұрын
Inverter etra kv?
@NAZinfo
@NAZinfo 3 жыл бұрын
1.3
@futuretechla2318
@futuretechla2318 3 жыл бұрын
ശരിക്ക് ഈ വീഡിയോ കൊണ്ട് എന്താണ് ഉദ്ദേശിച്ചത്
@NAZinfo
@NAZinfo 3 жыл бұрын
Onnum kude kandal manasilavum
@futuretechla2318
@futuretechla2318 3 жыл бұрын
പുതുതായി ഒന്നും കണ്ടില്ല
@NAZinfo
@NAZinfo 3 жыл бұрын
Aa inverter nu overload varilla ennanu kuduthal manassilakkunnath
@futuretechla2318
@futuretechla2318 3 жыл бұрын
Half hp motor 350 Watts muthal 400 vare okke alle undakoo appam work cheyyum ennu urappalle, njan solar panel okke connection kodukkunnath kandappol valla verity pratheekshichu
@NAZinfo
@NAZinfo 3 жыл бұрын
Bro 850w load edukkunnundu
@MohammedMohammed-j2o
@MohammedMohammed-j2o 2 ай бұрын
🎉❤
@MohammedMohammed-j2o
@MohammedMohammed-j2o 2 ай бұрын
🎉🎉🎉🎉🎉🎉
@imt8458
@imt8458 3 жыл бұрын
മിനിമം 1 HP motor ന്റെ ആയിരുന്നു വേണ്ടത്..ഇതിന് എത്ര കപ്പാസിറ്റി ഉള്ളത് വേണം....പാനൽ ഉം ബാറ്ററി യും..1.5 hp ക്കു 220 AH ബാറ്ററി കൊണ്ടു work ആകുമോ?..
@NAZinfo
@NAZinfo 3 жыл бұрын
2.5 kv inverter venam 200×2 battery 1 hp motor work chayyum
@imt8458
@imt8458 3 жыл бұрын
@@NAZinfo അപ്പോൾ പാനൽ ഈ same 400 മതിയോ..... നിങ്ങൾ 200 x 2 എന്നു ഉദ്ദേശിച്ചത് 200ah ന്റെ 2 ബാറ്ററി വേണം എന്നാണോ..അതായത് 1 HP motor നു 400Ah ബാറ്ററി വേണമോ? നിങ്ങൾ 0.5 hp test ചെയ്തത് 100ah ന്റെ കൊണ്ടല്ലേ...അപ്പോൾ 1 HP മോട്ടോർ നു 100 ah x 2 = 200 ah പോരെ....400 ah ആവശ്യമാണോ..🤔🤔 താങ്കൾ 200x 2 എന്നു പറഞ്ഞത് മനസ്സിലാകുന്നില്ല.. സാധാരണ മിക്ക ആളുകളും ഉപയോഗിക്കുന്നത് 1HP മോട്ടോർ ആണ്...1 HP യോ ഇതിന് മേലെയോ ഉള്ള motor ന്റെ വീഡിയോ ആയിരുന്നു എങ്കിൽ ഈ വീഡിയോ കൊണ്ടു ധാരാളം ആളുകൾക്ക് ഉപകാരം ആകുമായിരുന്നു....ഈ വീഡിയോക്ക് ഒരു 100k മേലെ viewers നെ കിട്ടുമായിരുന്നു...കൂടുതൽ ആളുകൾ ഈ വീഡിയോ share ചെയ്യുമായിരുന്നു... മിക്കവരും കാത്തിരുന്നത് 1hp/ 1.5 hp മോട്ടോർ ന്റെ വീഡിയോ ആയിരുന്നു..
@NAZinfo
@NAZinfo 3 жыл бұрын
24 v system ayirikkanam 2.5kv inverter venam
@NAZinfo
@NAZinfo 3 жыл бұрын
Bro നമുക്ക് ഒരു മോട്ടോർ മാത്രം വർക്ക്‌ ചെയ്താൽ മാത്രം പോരല്ലോ അതോണ്ടാ അങ്ങിനെ പറഞ്ഞെ 2ണ്ട് 100 ah ലും വർക്ക്‌ ചെയ്യും
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 113 МЛН