Solo trips are always memorable. Travel solo explore new places❤
@Butterfly-h6q26 күн бұрын
ഒറ്റക്കുള്ള ലൈഫിന്റെ സുഖം ഒന്ന് വേറെ തന്നെയാ
@Mr_jM18Ай бұрын
Solo trip pokune oru different vibe ale...njnum epolum solo trip aa pokaru...lifeil namal ottak akum enn ale nale😊❤
@-._._._.-Ай бұрын
നാളെ കാണാം👍,,ഇന്ന് ധ്യാനത്തിനുള്ള ദിവസം🌝🧘
@-._._._.-Ай бұрын
വിഡിയോ ഇന്നലെ രാത്രി ആണ് കണ്ടു തീർത്തത്😊 ട്രെയിൻ യാത്ര,,,നേരത്തെ താമസിച്ച ഫ്‌ളാറ്റ്,,,അടുത്ത് ഉള്ള ഇഷ്ടപ്പെട്ട ഭക്ഷണശാല,,,പാട്ടുകാരിയെ കൂട്ടി സിനിമക്ക് പോയത് ,,പാടിയ പാട്ട് സിനിമയിൽ കണ്ടപ്പോൾ രണ്ടാളും വികരഭരിതരായി കരഞ്ഞതും,,അടുത്ത കൂട്ടുകാരികളുടെ വീട്ടിൽ അല്പനേരം,,,,ഒന്നിച്ചുള്ള ഭക്ഷണം,,,പിന്നെ തിരിച്ചു നാട്ടിലേക്ക്😊