രഞ്ജിത്ത് ചേട്ടൻ അടിപൊളി.കാണാൻ സിംപിളാണെങ്കിലും ആള് പുലിയാണ്
@sunusunu.85123 жыл бұрын
Thankuuu thanku 😍😍😍😍😍
@1971JAGADISH3 жыл бұрын
s..after seeing the videos I have become a fan of jeep want to buy it
@shahmohan16713 жыл бұрын
ഇങ്ങനെ ഉള്ള workshop വീഡിയോ ഇനിയും വേണം ✌️✌️
@albinvlogzz9673 жыл бұрын
Ok❤bro❤
@sabukaprasserysabukaprasse4903 жыл бұрын
ആൽബിൻ ചേട്ടാ, രഞ്ജിത് ചേട്ടൻ സൂപ്പർ 😍😍😍😍😍😍😍😍😍😍😍
@kkautomotive573 жыл бұрын
ഓരോ updaation വണ്ടിയിൽ വരുത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ വരും എന്ന് ചോദിക്കുന്നതിനോടൊപ്പം അതിന് എത്ര ചിലവ് വരും എന്നുകൂടി ചോദിച്ചാൽ കാണുന്നവർക്ക് അത് ഒരു ഉപകാരമായിരിക്കും
Adipoli video aahnutto enik eshttayi use full video move on👍👍👍
@SebuArun3 жыл бұрын
ആൽബിനെ, വീഡിയോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ. പിന്നെ അത് peugeot - പ്യൂഷോ എന്നാണ് പറയുന്നത്, chaverolet- ഷെവർലെ എന്നും😊.
@sarathks68883 жыл бұрын
രഞ്ജിത്ത് ചേട്ടൻ ലെവൽ..!! രഞ്ജിത്ത് ചേട്ടൻ fan 😘
@evergreenvintageloverbinup12653 жыл бұрын
Polichu bro kalaki....namale pole vandiye snehikunavarke athinte vila ariyu
@neerajkumarnair Жыл бұрын
Wonderful effort Albin 👍🏽
@adithyanmadhu25813 жыл бұрын
Nalla questions
@albinvlogzz9673 жыл бұрын
Kuttapi❤
@thirunelvelivlogs79863 жыл бұрын
First comment, view, like😄👌
@albinvlogzz9673 жыл бұрын
കുട്ടാപ്പി ❤
@ajithkumarvs94052 жыл бұрын
Nice narration!
@albinvlogzz9672 жыл бұрын
Thanku chettai
@satharsatu89803 жыл бұрын
DI എൻജിനിൽ ടർബോയുടെ 5+1ഗിയർ ബോക്സ് ഫിക്സ് ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@mathewgeorge9083 жыл бұрын
പുളി സിംപിൾ ലുക്കിൽ വന്ന് പൗർഫുൽ കാര്യങ്ങൾ authentic ആയിട്ട് തന്നെ പറഞ്ഞു...രഞ്ജിത്തേട്ടൻ പുലി ആണ്
@rasakmancode55043 жыл бұрын
ചേട്ടാ 3+1to 4+1 റേറ്റ് Disc brake rate New body with painting rate Onnu chodikkane chetta
@rojinbaby91953 жыл бұрын
Ethanu video ..💕💕💕 really helpful 👍🤘
@shahinsha3 жыл бұрын
Sali aashan interview cheyyanam 😁😁😁
@surajputhukulangara12493 жыл бұрын
Nice.... 👍
@albinvlogzz9673 жыл бұрын
Bro❤❤
@alexjose90373 жыл бұрын
Super information ❤️❤️❤️❤️
@BijuMoochickal Жыл бұрын
Tata spacio turbo cheyyan pottumo
@christydevasia28073 жыл бұрын
Good information..👌
@haizer9403 жыл бұрын
Poli video!! Very informative ❤️
@blackbarrel55793 жыл бұрын
Informative vdo💓
@ROY777WILD3 жыл бұрын
Scrappage policy oru video cheyyamo albin bro?
@tobingeorge47943 жыл бұрын
Majorinta exhaust sound korackan entu cheyanam onu chodikuvo bro
@vinodkumarp2853 Жыл бұрын
D I വണ്ടിക്ക് 5 + 1 gearbox ഫിറ്റ് ചെയ്യാൻ പറ്റുമൊ?
@bolerofckerala9313 жыл бұрын
Mahindra king ❤❤♥💕💕😘😘😘😘😘😍
@ahmedameenyousuf3 жыл бұрын
3+1di enging 93 model 4+1 ആക്കാൻ എന്ത് ചെലവ് വരും pls reply 🙏🙏
@ananthakrishnansp40063 жыл бұрын
💚 OlllllllO 💚
@albinvlogzz9673 жыл бұрын
Kuttapi❤
@raneemrahman91663 жыл бұрын
International engine maatti Di engine vechaaal rc book il change cheyyan kazhiyumooo
@raneemrahman91663 жыл бұрын
Legal aaano
@yedhunmathew59733 жыл бұрын
Chettante vandiyil ullapole Tyer ettal RTO pidikkumo ? Aa size Tyer agane over thalli nikkunniillallo . Veethi Ulla Tyer edumbol steering nu enthegilum problem undakumo?
@rajeshkunnaruvath13732 жыл бұрын
Superb bro
@tomato70873 жыл бұрын
83 model 2w jeep enginwork ulpade showroom condition model work kazhinju varumbol Enthu cash varum.
@anasanzz55003 жыл бұрын
I think 4+1 gear box 4 th gear ratio 1:1 and 3+1 3rd gear ratio 1:1 so its not possible variations speed level.and 4+1transmission 1st gear is more powerfull than 3+1 gear box.
Ente അറിവ് വെച്ച് കുഴപ്പം ഇല്ല എന്ന് തോന്നുന്നു, സെക്കന്റ് opinion ഒന്ന് ചോദിച്ചേരെ
@cerryjolly98143 жыл бұрын
R&T de vanno avidano paniunne
@nhorv7613 жыл бұрын
2 wheel drive jeep 4 wheel ഡ്രൈവിലേക്കു convert ചെയ്യാൻ ഏകദേശം എന്ത് ചെലവ് വരും
@jpj3693 жыл бұрын
Albin ബ്രോ. 2013 മോഡൽ മുതലുള്ള m2dicr ബൊലേറോകൾ (സെൻസർ ഉള്ളത്) അവർ ചെയ്യുമോ. ടർബോ വർക്ക് ഒക്കെ. അറിയാനാഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ ചോദിച്ചു. നല്ല വീഡിയോ. Keep it up bro...
@tvm__boy___3 жыл бұрын
Hi
@rajeshnair13453 жыл бұрын
👍
@albinvlogzz9673 жыл бұрын
Bro❤❤
@Kukku-p3s3 жыл бұрын
❤️❤️
@albinvlogzz9673 жыл бұрын
Bro❤❤
@alvinthekkekkara49483 жыл бұрын
Video nice
@Salmanvlr67203 жыл бұрын
Nomal turbo engine വണ്ടി 2000-2003 model Off rode വണ്ടിയാകാൻ എത്ര cash ആക്കും
@albinvlogzz9673 жыл бұрын
ചോദിച്ചിട്ട് പറയാം bro❤
@nairratheesh13 жыл бұрын
Armada crown and pinion number etra anu bro can u ask him. Thank u Albin bro
@albinvlogzz9673 жыл бұрын
ചോദിച്ചിട്ടു പറയാം ❤
@harrshitmishrra92133 жыл бұрын
Do they restore and sale mahindra major
@vaishnavcr25553 жыл бұрын
2014 2wd bolero 4×4 ആക്കാൻ പറ്റുമോ???
@mirdast96813 жыл бұрын
Jeep niroodikkumoo Yellavarum Parayunnu
@bijuthandiakkal43143 жыл бұрын
ജീപ്പിന് Hard top ചെയ്യാൻ പറ്റുമോ....?
@arjunrnair20823 жыл бұрын
Alvin chetta,,,this my request,, could u accept,,,Gavi pokunna oru vedio cheyyamo,,,,thangal pokenda place anu,,,njan poyathanu,,ente mone how can I say my feelings,,,👍👍👍
Bro,20 year kuduthal ayath ini test cheyth kittila🤔
@renjithrenjith77443 жыл бұрын
😄😄😄😄no prblm......
@kkautomotive573 жыл бұрын
ചോദിച്ച questions തന്നെ വീണ്ടും വീണ്ടും തിരിച്ചും മറിച്ചും ചോദിക്കുന്നത് ഒഴിവാക്കികൂടെ
@malluelement39883 жыл бұрын
Location evide bro
@albinvlogzz9673 жыл бұрын
ഡിസ്ക്രിപ്ഷനിൽ place ഉണ്ട് bro❤
@cinemaxpress31233 жыл бұрын
gear box മാറ്റുന്നതിന്റെ ചിലവ് ഒന്ന് പറയുമോ..
@albinvlogzz9673 жыл бұрын
നിലവിലെ gear ബോക്സ് ഏതാണ്
@VINEESHChandaran Жыл бұрын
ഫോൺ നമ്പർ ഉണ്ടോ രഞ്ജിത്തേട്ടന്റെ
@evergreenvintageloverbinup12653 жыл бұрын
Bro de number tharo eniku
@nasarudheencm69178 ай бұрын
Cotact num pls
@mohdshafins3 жыл бұрын
3+1 4+1 top gear same ratio annu 1:1 aa chettan parayunne pole 70-80 RPM difference varilla. 3+1 inte FGR (first gear ratio) mele annu 4+1 inte first varunne. Athinu oru reason onddu 3+1 96-98 half iragiya high speed engine kal stroke kuravu annu 1998 vanna 4+1 ulla DI engine. A stroke cover cheyyan annu 3+1 mele 1 gear koode koduthe. 2 gearbox interum top gear ratio 1:1 annu. So speed same akum. 5+1 over drive gearbox annu means top gear 1:1 pakaram .72:1 okke akum ratio Ennu vechal matte 2 gearbox inteyum top gear engine 1 rotation karagumbol housing 1 thavana karagum NGT520 .72 rotation akumbol housing 1 thavana karagum. Means 720 RPM akumbol housing 1000RPM akum.
@ajeshpj88172 жыл бұрын
Athe. Ente MD yum DI yum 3+1 gear boxil 47-11crownum piniunil thanne100km mukali kayarum. Ivide speedennu parayendathu oro gearinum moving speednu parayendathu athanu seri allathe top speedalla. Ee DI vandi 70il kayarumpol iraykkunnathu onnukil pumb paniyarayi allel enginu panikal und