Рет қаралды 62,853
#Soudaryalahari #KottakkalMadhu #KTKrishnaWarier
Singer : Kottakkal Madhu
Translation : K T Krishna Warier
Album : Soundarya Lahari
സൗന്ദര്യലഹരിക്ക് ഭാഷാനുവാദങ്ങൾ മലയാളത്തിൽ പലതുണ്ട്
കണ്ടിടത്തോളം അവ വൃത്താനുവൃത്തമോ സംസ്കൃതബഹുലമോ
ഒക്കെയാണ് . ദ്രാവിഡവൃത്തത്തിൽ കഴിവതും ലളിതമായി നിർവഹിച്ച
പരിഭാഷയാണ് ശ്രീ . കെ ടി കൃഷ്ണവാരിയർ മലയാളികളായ
വായനക്കാർക്കായി സമർപ്പിക്കുന്നത് . ഗഹനമായ യോഗതന്ത്ര സങ്കല്പങ്ങളും
മറ്റും ഉൾകൊണ്ട സാങ്കേതികപദങ്ങൾ ആവതും വിട്ടുകളയാതെയുമാണ്
ശ്രീ കൃഷ്ണവാര്യരുടെ ഭാഷാന്തരം . മൂലശ്ലോകങ്ങളും അവയുടെ സംക്ഷിപ്ത
രൂപത്തിലുള്ള പരാവർത്തനവും കൂടി ചേർന്നപ്പോൾ ആചാര്യപാദരുടെ
കൃതിയുമായി കൂടുതൽ ഗൗരവപൂർവം നീതിപുലർത്താൻ ഈ പരിഭാഷക്കു സാധിക്കുകയുണ്ടായി
Content Owner: Manorama Music
കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu