PUBERTY CEREMONY OF MY DAUGHTER ❤️

  Рет қаралды 1,487,152

sowbhagya venkitesh

sowbhagya venkitesh

Күн бұрын

For Binomo Education, Click binomoindia.in/... and get Rs.65,000 for Binomo tutorial.
Use XZ120 promo code for +100% on the first deposit. Thank me later!
Risk Warning! Your capital might be at risk!
Go subscribe to Binomo's Official Instagram Account - / binomo
Brand managed by
www.mediainflue...
#binomists #partnership

Пікірлер: 1 300
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
For Binomo Education, Click binomoindia.in/SOWBHAGYA_VENKITESH and get Rs.65,000 for Binomo tutorial. Use XZ120 promo code for +100% on the first deposit. Thank me later! Risk Warning! Your capital might be at risk! Go subscribe to Binomo's Official Instagram Account - instagram.com/binomo/ Brand managed by www.mediainfluencer.in
@jasnasuhail2281
@jasnasuhail2281 2 жыл бұрын
Idaaraa
@rayyanrazin2077
@rayyanrazin2077 2 жыл бұрын
Whoz dis
@ramziyamoideen4936
@ramziyamoideen4936 2 жыл бұрын
ചേച്ചി♥️ കുടുംബബന്ധങ്ങൾക്ക് വലിയൊരു സ്ഥാനം കൊടുക്കുന്നുണ്ട് 👍♥️great😎
@arunjoy8556
@arunjoy8556 2 жыл бұрын
😭😭😭💓💓😭😭😭😭😭😭😭💓😭😭💗😭😘💙
@APARNAPRADEEP-lp1lp
@APARNAPRADEEP-lp1lp Жыл бұрын
Welrdos❤
@saimaya4243
@saimaya4243 2 жыл бұрын
ആ കുഞ്ഞിക്ക് എല്ലാ സൗഭാഗ്യങ്ങളും ദൈവം നൽകട്ടെ.... അത് പോലെ ചെയ്യുന്ന കർമ്മങ്ങളുടെ പുണ്യം സൗഭാഗ്യയുടെ ജീവിതത്തിലും ദൈവം തരും 😍😍😍😍😍😍😍😍
@meenuna5383
@meenuna5383 2 жыл бұрын
Ee kochinte amma evda poyii
@sreekrishna4975
@sreekrishna4975 2 жыл бұрын
@@meenuna5383 corona vann marich poi
@devaswathika9209
@devaswathika9209 2 жыл бұрын
@@sreekrishna4975 so sad
@shamnashifas8724
@shamnashifas8724 2 жыл бұрын
ഇതുകണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.... എഴുതാൻ വാക്കുകൾ കിട്ടുന്നില്ല. ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ..... 🥰
@gopika984
@gopika984 2 жыл бұрын
𝑆𝑎𝑡ℎ𝑦𝑎𝑚🙏
@shaiiramshi811
@shaiiramshi811 2 жыл бұрын
Aaa kutti sowbagyayude aara??
@shamnashifas8724
@shamnashifas8724 2 жыл бұрын
@@shaiiramshi811 husinte ജേഷ്ഠന്റെ മോൾ ആണ്. കോവിഡ് വന്നിട്ട് മോളുടെ അമ്മ മരിച്ചു
@nasrakitchenworld5265
@nasrakitchenworld5265 2 жыл бұрын
എനിക്കും 🙏
@soumyashibu4413
@soumyashibu4413 2 жыл бұрын
സൗഭാഗ്യയോട് ഒത്തിരി സ്നേഹം തോന്നി ഇത് കണ്ടപ്പോൾ...ദൈവം അനുഗ്രഹിക്കട്ടെ.
@sruthi8261
@sruthi8261 2 жыл бұрын
ഇന്ന് ഇതുപോലെ ഉള്ളവർ കുറവാണ് സ്വന്തം മക്കളുടെ കാര്യങ്ങൾ തന്നെ നോക്കാൻ നേരം കിട്ടാത്തവർക്കിരിക്കട്ടെ ഈ വീഡിയോ.സൗഭാഗ്യയ്ക്ക് എല്ലാ നന്മകളും നേരുന്നു
@adeelarafeehath2414
@adeelarafeehath2414 2 жыл бұрын
Ivarude aara ee mol
@Shahilavlog0305
@Shahilavlog0305 2 жыл бұрын
ആരാണ്
@nishamolmathew279
@nishamolmathew279 2 жыл бұрын
@@Shahilavlog0305 arjun Chetante brothernte daughter
@loviyastestinglifecycle830
@loviyastestinglifecycle830 2 жыл бұрын
Apo arjun ettans bro n wife evide?
@lekshmiullas
@lekshmiullas 2 жыл бұрын
@@loviyastestinglifecycle830 brotherine videoyil kanikkunund. Wife marichu poy
@mahilamanimahilamani4962
@mahilamanimahilamani4962 2 жыл бұрын
സ്വാഭാഗ്യ എന്റെ മോൾ എന്നു ഹെഡ്‌ലൈൻ കൊടുത്തപ്പോൾ തന്നെ മനസ്സ് നിറഞ്ഞു നിങ്ങളുടെ കുടുബത്തിന് എല്ലാ നന്മകളും വന്നു ഭവിക്കട്ടെ ❤❤❤❤❤❤
@lalala8180
@lalala8180 2 жыл бұрын
Who is she..
@shebeeeeeeiii
@shebeeeeeeiii 2 жыл бұрын
No.. Sowbgya husbend brother baby.. Her mom dead🥲
@anusreekrishnan131
@anusreekrishnan131 2 жыл бұрын
@@sweeeeee5499 no arjun nte brother nte mole.....aa kuttinte amma corona vanitt marichu
@blessedsoulblessedsoul3893
@blessedsoulblessedsoul3893 Жыл бұрын
@@anusreekrishnan131 😔😔eswarw🙏🏻🙏🏻 njn chothikan vaneya
@nasriyahamsa6101
@nasriyahamsa6101 Жыл бұрын
​@@blessedsoulblessedsoul3893 njanum 😢
@karthikakrishnan3254
@karthikakrishnan3254 2 жыл бұрын
ചേച്ചീ... നിങ്ങൾ പോളിയാണ് 💋💋. ആ മോളുടെ മുഖത്തെ ചിരിയുടെ പുണ്യം ചേച്ചിക്ക് എന്നും ഉണ്ടാവും. സർവേശ്വരൻ എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏
@ayshaashiq1007
@ayshaashiq1007 2 жыл бұрын
വളരെ സന്തോഷം തോന്നി.... ഈ കാലത്തു ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടോ എന്നു തന്നെ സംശയം ആണ്..... നല്ലത് വരട്ടെ എല്ലാവർക്കും....... ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ 😘😘😍😍😍😍👌🏼love you...... 😘😘😘
@NuzaNuhaz
@NuzaNuhaz 2 жыл бұрын
Ee കുട്ടി ആരാ സൗഭാഗ്യയുടെ
@shelylazer
@shelylazer 2 жыл бұрын
@@NuzaNuhaz her husband brother daughter her mother passed away in covid
@rosammachacko7364
@rosammachacko7364 2 жыл бұрын
ഋതുമതി ആകുമ്പോൾ അയ്യോ ഭൂമിയിലില്ലാത്ത സംഭവം, ആഘോഷം. പിന്നീട് അങ്ങോട്ട്‌ അയ്യേ പെണ്ണ് അവൾക്കു ശുദ്ദിയില്ല. ഇത് കൊടുത്ത ദൈവത്തിനാണുപോലും ഏറ്റവും വെറുപ്പ്‌. വേണ്ട ഞാനൊന്നും പറയുന്നില്ല. 🤔
@risha1239
@risha1239 2 жыл бұрын
Engane ulla aalukal
@AmericanDreamsMalayalamVlogs
@AmericanDreamsMalayalamVlogs 2 жыл бұрын
എന്തു മനോഹരമായി ചടങ്ങുകൾ ഒക്കെ നടത്തി. Hats off to her
@Thankamsfamilykitchen
@Thankamsfamilykitchen 2 жыл бұрын
ഈ ചടങ്ങിന് പൊതുവേ ആണുങ്ങളെ ഉൾപ്പെടുത്താറില്ല..... ഇക്കാലത്ത് ഇത്തരം ചടങ്ങുകൾ അന്യം നിന്നുപോകാതെ നടത്തിയ മനസ്സിന് അഭിനന്ദനങ്ങൾ....
@sharathagnihotri2288
@sharathagnihotri2288 2 жыл бұрын
You are wrong. Brahmin puberty celebration kandu nokk. KZbin il kaanum
@Thankamsfamilykitchen
@Thankamsfamilykitchen 2 жыл бұрын
തർക്കിക്കാൻ ഞാനില്ല. എവിടെയെങ്കിലും അങ്ങനെയും ഉണ്ടാകാം. ഞാൻ 40 വർഷം മുൻപ് ഉണ്ടായിരുന്ന ഇത്തരം ചടങ്ങിനേക്കുറിച്ച് ആണ് പറഞ്ഞത്. പുരുഷന്മാർ ചടങ്ങിൽ എത്തിയാലും മഞ്ഞൾ പുരട്ടാൻ കൂടാറില്ല.മാത്രമല്ല അന്നത്തെ കാലത്ത് പുരുഷന്മാർ കാണാതെ ഒരു മുറിയിൽ ഏഴുദിവസം ഇരിക്കുകയും ചെയ്യണം. ഇപ്പൊൾ അങ്ങനെ ഇല്ലായിരിക്കാം. കാലം മാറിയല്ലോ...
@sharathagnihotri2288
@sharathagnihotri2288 2 жыл бұрын
@@Thankamsfamilykitchen it's not the matter of any argument. Aah 7 divasam kazhinjulla chadanganu ivide ee kandathu.
@Thankamsfamilykitchen
@Thankamsfamilykitchen 2 жыл бұрын
ആ ദിവസത്തെ ക്കുറിച്ച് തന്നെയാണ് ഞാനും പറഞ്ഞത്. Ok... നമ്മൾ രണ്ടുപേരും പറഞ്ഞത് ശരിയാണ്...
@aayuasiworld6040
@aayuasiworld6040 2 жыл бұрын
അമ്മ ഇല്ലാത്ത വിഷമം ആ കുട്ടിയുടെ മുഖത്ത് ഇല്ലായിരുന്നു, കാരണം സൗഭാഗ്യ ചേച്ചി സ്നേഹം, കെയറിംഗ് 👍
@rasheeda6280
@rasheeda6280 2 жыл бұрын
Ee kutti aaran
@aayuasiworld6040
@aayuasiworld6040 2 жыл бұрын
സൗഭാഗ്യ യുടെ husbanditte chettantte makal
@Lakshmi_Ashii
@Lakshmi_Ashii 2 жыл бұрын
@@aayuasiworld6040 ആ കുട്ടിയുടെ അമ്മയെ എന്തിയേ
@maaxtheshihtzu9839
@maaxtheshihtzu9839 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു യൂട്യൂബ് ചാനലിൽ കമൻറ് ഇടുന്നത്. ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ. ഒരു അമ്മയുടെ സ്ഥാനത്തുനിന്ന് സൗഭാഗ്യയും അർജുനും ഈ ചടങ്ങുകൾ വളരെ മനോഹരമായി നടത്തിയപ്പോൾ ആ മോൾടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി. ഈ കുടുംബത്തിന് എന്നും നല്ലത് വരാൻ സർവ്വേശ്വരനോട് പ്രാർഥികുന്നു.
@shabnabacker383
@shabnabacker383 2 жыл бұрын
Ariyathond choikkatto aa kuttikk ammayille
@maaxtheshihtzu9839
@maaxtheshihtzu9839 2 жыл бұрын
@@shabnabacker383 ellaa
@familyismyworld3890
@familyismyworld3890 2 жыл бұрын
അത് ആരുടെ കുട്ടിയാണ് അപ്പൊ
@shymolsuni2287
@shymolsuni2287 2 жыл бұрын
ഒരു കുറവും അറിയിക്കാതെ ആ മക്കളെ നോക്കുന്ന അർജുനും, സൗഭാഗ്യക്കും ദൈവം ഒരുപാടു അനുഗ്രഹങ്ങൾ തരട്ടെ 🙏
@ridhuharsha
@ridhuharsha 2 жыл бұрын
Aara nu aa kutti? aa kuttiyide achanum ammayim evide?
@ECWORLD
@ECWORLD 2 жыл бұрын
husnte ഏട്ടന്റെ മോളെ സ്വന്തമെന്നു പറയാനുള്ള മനസ്സാണ് ഏറ്റവും വലുത്🥰 കൂടാതെ അമ്മയില്ലാത്ത ആ കുഞ്ഞിന് ഒരു അമ്മയുടെയും അച്ഛന്റെയും സ്നേഹവും care ഉം കൊടുക്കുന്ന അർജ്ജുൻ sobhagya super jodi സൗഭാഗ്യ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 🥰
@afnanp3576
@afnanp3576 2 жыл бұрын
Aa kunjinu ammayille. Marichupoyathano. Achanille
@ECWORLD
@ECWORLD 2 жыл бұрын
@@afnanp3576 nooo അമ്മ കൊറോണ വന്നു മരിച്ചുപോയി അച്ഛൻ അർജുന്റെ ചേട്ടനാണ്
@afnanp3576
@afnanp3576 2 жыл бұрын
@@ECWORLDok
@sijisalim545
@sijisalim545 2 жыл бұрын
Oru പെൺകുട്ടിയ്ക്ക് അമ്മയെ ഏറ്റവും ആവശ്യം ഉള്ള സമയത്ത് അവളെ അമ്മയുടെ ഒരു കുറവും അറിയിക്കാതെ കൂടെ നിന്ന sakuttykk എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....
@RenjinisVlog.
@RenjinisVlog. 2 жыл бұрын
Sathyam
@neethuthomas8269
@neethuthomas8269 2 жыл бұрын
Right 👍👍
@angel-qq3kd
@angel-qq3kd 2 жыл бұрын
Amma evida
@syamaanoop-q8v
@syamaanoop-q8v 2 жыл бұрын
Ee kuttiyude ammacevide
@sajna547
@sajna547 2 жыл бұрын
Amma evda
@manushyan183
@manushyan183 2 жыл бұрын
I feel really happy to see how Soubhagya is taking care of that molu.... Such things are rare.... God bless you.. 👍🏻
@arathikrishna637
@arathikrishna637 2 жыл бұрын
Who is this her daughter means
@manushyan183
@manushyan183 2 жыл бұрын
@@arathikrishna637 it s her brother n law' s daughter. Her mother is dead. So Soubhagya has taken her mom' s place. I saw in one of her videos.
@jyothi5879
@jyothi5879 2 жыл бұрын
Aaroke enthoke paranjalum soubagyachechiyum pearlechechiyum familyk kodukunna importance kandu padikan und... Both are awesome.. Aa molde amma santhoshikunnudavum...sudhamolk aanalo e blessings ellam kittunnath... Achanum ammayum cheyyunna punyathinte bhalam kunjugal anubhavikum enn alle... Very happy to see this vdo chechi.... 🙏
@laraleon5298
@laraleon5298 2 жыл бұрын
Pinjae adeloo ee logatu evar randuperum matram alley familyku importance kodukunney...videos, likes, comments onnum venda verutey cheyunada
@shamnashifas8724
@shamnashifas8724 2 жыл бұрын
@@laraleon5298 എന്തൊക്കെ ആയാലും ഇവരുടെ vedios കണ്ടിട്ട് എത്രെയോ പേർക്ക് Inspiration ആവുന്നുണ്ട്. അത് പോരെ ഇവരൊക്കെ സെലിബ്രറ്റികൾ ആണ് ഒരു പാട് പേര് റോൾ മോഡൽ ആകുന്നവരുണ്ട്. അവർക്കൊക്കെ ലൈഫിൽ വളരെ അധികം പ്രചോദനം ആണ്. അവരെ ഇഷ്ടമുള്ളവർ കാണട്ടെ അല്ലാത്തവർ കാണണ്ട. അത്രേ ഉള്ളു
@freakboy9313
@freakboy9313 2 жыл бұрын
Ee anu mol soubhagya yude araanu.. Ammakk enth patti
@shamnashifas8724
@shamnashifas8724 2 жыл бұрын
@@freakboy9313 husinte ജേഷ്ഠന്റെ മോൾ. കോവിഡ് വന്നു അമ്മ മരിച്ചു
@avasentertainmentchannel343
@avasentertainmentchannel343 2 жыл бұрын
ivarku pinne varumaanam vende.vloging ippo oru work alle.nammale polullavar anthum kanikkan pattillallo.nalla content venam.annalum oru like polum illa.athra irannalum subscribers ne kittilla.palarum anthu mathram research cheytha enno oro vlog irakkunnathu.celebrities bhaagyam cheythavar.cash und.vicharikkumbol okke palathum idaam.pregnancy card test,garbha dance.pearly yude dance okke anthoru vulgur ayirunnu.oru photo ottal lakshakanakkinu likes,views.pinne ithalla ithinappuram kanikkum.vere research onnum cheyyandallo.garbhakkothi vare und puthiya trend.
@neelofurnishtar8928
@neelofurnishtar8928 Жыл бұрын
Soubhagya you are an exception. Not everyone can do this. Very rare to c ppl like you. Hats off beta. Credit goes to your parents 💕💕💕
@sinit2572
@sinit2572 2 жыл бұрын
Sakkutti Arjun... Family... ഒരുപാടിഷ്ടം... എന്നും നിങ്ങടെ മൂത്ത കുട്ടിയായി സന്തോഷത്തോടെഇരിക്കട്ടെ... Love you Sakkuttee..
@divyashomon6076
@divyashomon6076 2 жыл бұрын
ഈ സമയത്തു അമ്മയുടെ സാന്നിധ്യം പെൺകുട്ടികൾക്ക് പ്രധാനം ആണ്.. പക്ഷെ ആ role ചെയ്യാൻ ദൈവം തിരഞ്ഞെടുത്തത് സൗഭാഗ്യയെ ആണ്.. അത് ഭംഗിയായി ചെയ്തു.. മോൾടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു.. എന്നും ഇങ്ങനെ സന്തോഷമായി കഴിയാൻ പറ്റട്ടെ..
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
🙏❤️
@sreelekhap894
@sreelekhap894 2 жыл бұрын
@@sowbhagyavenkitesh5306 😘😘😘😘😘😘
@hamnaaaaa
@hamnaaaaa 2 жыл бұрын
ithara chechinte
@shebishan7176
@shebishan7176 2 жыл бұрын
@@sowbhagyavenkitesh5306 athara chechide
@sreelekhap894
@sreelekhap894 2 жыл бұрын
@@shebishan7176 saubhagyayude husnte chettante mol. Covid vanne e molde amma marichu poyirunnu😥
@thrishak6735
@thrishak6735 2 жыл бұрын
ആ കുഞ്ഞിനോട് എന്നും സ്നേഹം കൊടുത്ത് കൂടെ നിർത്തണം.
@lekshmisreekumarlekshmi8660
@lekshmisreekumarlekshmi8660 2 жыл бұрын
❤️
@the_nimbu_couple
@the_nimbu_couple Жыл бұрын
@@sweeeeee5499 arjun chetante brothernte mol.. Aa kuttyde amma marichu poi😥
@gayakinikitha
@gayakinikitha 2 жыл бұрын
ഈ വീഡിയോ കണ്ട എല്ലാവരുടെയും മനസ് നിറഞ്ഞിട്ടുണ്ട്.... അത് ആ അമ്മ കണ്ട് സന്തോഷിച്ചിട്ടുമുണ്ട് ചേച്ചി ❤ ചേച്ചിക്ക് അവിടെ നിന്നും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
🙏❤️
@അവന്തിക-ല2ച
@അവന്തിക-ല2ച Жыл бұрын
എനിക്ക് താര കല്യാൺ എന്നാ അമ്മയോട് ബഹുമാനം തോന്നുവാ ഇങ്ങനെ മകളെ വളർത്തിയതിന് സൗഭാഗ്യ.... ആ കൊച്ചിന് കിട്ടിയ സൗഭാഗ്യം ആണ് ❤❤❤
@jasmuhamedjameela4292
@jasmuhamedjameela4292 2 жыл бұрын
സൗഭാഗ്യ.... നിങ്ങൾ അമ്മ എന്ന വാക്കിന്... മുഴുവൻ സമർപ്പണം ആണ്... നമുക്ക് കുഞ്ഞുങ്ങളെ സ്നേഹിക്കാൻ ..... ദയ... സ്നേഹം... നിറഞ്ഞ.. മനസ് മതി...... പറയാൻ വാക്കുകൾ ഇല്ല...... ❤❤❤❤❤❤❤ love uu...... Love... Uuuu....ഞങ്ങളുടെ സൗബുവിന്‌... അല്ലാഹ്.. എല്ലാ സന്തോഷവും തരട്ടെ.... പുണ്യ റമദാൻ മാസം..... എന്റെ പ്രാർത്ഥന നിങ്ങളുടെ കൂടെ.. Und.....
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
🙏❤️
@vidyasajeesh
@vidyasajeesh 2 жыл бұрын
ആ കുഞ്ഞിന് അമ്മ ഇല്ലാത്ത ഒരു കുറവ് അറിയാതെ എന്നും ചേർത്ത് നിർത്തുന്ന സൗ കുട്ടിക്ക് ഒത്തിരി നന്മകൾ ഉണ്ടാവട്ടെ ഒപ്പം അർജുന്നും 👍🏻👍🏻🥰💞🥰
@anjanapradeepan
@anjanapradeepan 2 жыл бұрын
Amma elle?
@chinnuchinnu5801
@chinnuchinnu5801 2 жыл бұрын
അമ്മക്ക് എന്തുപറ്റി
@sreekrishna4975
@sreekrishna4975 2 жыл бұрын
@@chinnuchinnu5801 covid vann marichu poi
@sreekrishna4975
@sreekrishna4975 2 жыл бұрын
@@anjanapradeepan marich poi covid arnu
@nourinmariyam1327
@nourinmariyam1327 2 жыл бұрын
Achan aara?
@dreamhome1195
@dreamhome1195 2 жыл бұрын
Ethu പോലൊരു നിമിഷം കഴിഞ്ഞിട്ട് 6 മാസം ആയി. പക്ഷേ എല്ലാം ennale കഴിഞ്ഞ പോലെ. Ella നന്മ കളും ഉണ്ടാക്കട്ടെ. എനിയ്ക്ക് നിങ്ങളെ എല്ലാവരെയും ഒരുപാട്‌ ഇഷ്ടമാണ്. Love you all. 😊 😊 😊
@chayawithkadddii2701
@chayawithkadddii2701 2 жыл бұрын
Thumbnail kandappo thanne orupaad sandhosham thinni." "My daughter" enn paranjathil orupaad snehavum karuthalum ellam und.love you ❤️❤️
@suryaparameswaran2157
@suryaparameswaran2157 2 жыл бұрын
Celebrate every girl child like this.. 😌 The world would be a much wonderful place 🙏😍
@ssp2408
@ssp2408 2 жыл бұрын
This comment ❤❤
@dhanyageorge2498
@dhanyageorge2498 2 жыл бұрын
കണ്ണു നിറഞ്ഞു dear.. ഇതിന്റെ പുണ്യം സൗഭാഗ്യയുടെ മകൾക്കു ദൈവം കൊടുക്കും..God bless you..
@geethats4525
@geethats4525 2 жыл бұрын
Hats of to sowbhagya and arjun especially when u considered her as your daughter
@mercysunny5167
@mercysunny5167 2 жыл бұрын
അർജുൻ, സൗഭാഗ്യ രണ്ടുപേരയും ഒത്തിരി ഇഷ്ടം ആണ്... നിഷ്കളെങ്ക മനസ്സുള്ളവർ....
@midhuantony7540
@midhuantony7540 2 жыл бұрын
ചേച്ചി വളരെ സന്തോഷം തോന്നുന്നു... ചേച്ചി ആ മോൾക്ക് അമ്മ തന്നെ ആണ്... നല്ലൊരു മനസ്സിന് ഉടമയാണ് ചേച്ചി... ഇത്രയും നല്ലൊരു മകളെ വളർത്തി വലുതാക്കിയ ചേച്ചിയുടെ അമ്മയോട് എനിക്ക് ഇപ്പോൾ ആദരവ് തോന്നുന്നു 🙏🥰😍❤️
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
🙏❤️
@sruthijboben
@sruthijboben 2 жыл бұрын
04:53
@anjanaanju848
@anjanaanju848 2 жыл бұрын
Sowbagya chechiyude ara e girl parayamo
@dhanyac.dethar14
@dhanyac.dethar14 2 жыл бұрын
@@anjanaanju848 husband elder brother daughter anennu thonnunnu.
@sruthijboben
@sruthijboben 2 жыл бұрын
@@dhanyac.dethar14 yes
@achuachu9368
@achuachu9368 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസിന്‌ വല്ലാത്ത ഒരു സന്തോഷം തോന്നി....... എന്നും ഈ കുടുംബം ഈ സന്തോഷത്തോടെ മുന്നോട്ടു പോവട്ടെ..... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
😍🙏
@sreekalasree4929
@sreekalasree4929 2 жыл бұрын
ഒത്തിരി ഇഷ്ടായി അമ്മ ഇല്ലാത്ത കുട്ടി ആണെന്ന് പറയില്ല സൗഭാഗ്യ യും അർജുനും ആ കുറവുകൾ നികത്തിയല്ലോ എല്ലാനന്മകളും ഉണ്ടാകട്ടെ 🙏🙏🙏
@mallublogger3526
@mallublogger3526 2 жыл бұрын
അമ്മക് എന്തുപറ്റിയത
@anjalianoop3748
@anjalianoop3748 2 жыл бұрын
@@mallublogger3526 ithara soubagede?
@mallublogger3526
@mallublogger3526 2 жыл бұрын
@@anjalianoop3748 ഭർത്താവിന്റെ ചേട്ടന്റെ മോളു
@anjalianoop3748
@anjalianoop3748 2 жыл бұрын
@@mallublogger3526 ok🥰
@twinkle3106
@twinkle3106 2 жыл бұрын
@@mallublogger3526 covid vannu marichu poyi
@girijapd9755
@girijapd9755 2 жыл бұрын
Welcome to women's World😊. Such a beautiful experience. Celebrate each day of ur womenhood from now. So happy to see how the entire family including males gathered to celebrate. Relief that Indian society tooo changing for its good
@supriyasuresh5390
@supriyasuresh5390 2 жыл бұрын
This is an old tradition where the entire family and extended family joined in to celebrate womanhood. Somehow perhaps after a thousand yrs of brutal invasions we slowly lost our heritage…. Now that life is more secure … we r slowly going back to what it was…
@ABC-sj8rh
@ABC-sj8rh 2 жыл бұрын
Indian society has always been like this especially hindu culture
@justlifebysoumya4285
@justlifebysoumya4285 2 жыл бұрын
ഒരു അമ്മയെ ദൈവം വിളിച്ചപ്പോൾ അതിലും സ്നേഹം ഉള്ള ഒരമ്മയെ ദൈവം കൊടുത്തല്ലോ.... ഒരു പാട് സന്തോഷം സക്കുട്ടീ....
@jinujinuz2265
@jinujinuz2265 2 жыл бұрын
Aaraanu ee kuty.
@sreelekhap894
@sreelekhap894 2 жыл бұрын
Sathym
@Advika777
@Advika777 2 жыл бұрын
Ee kutty aa chettante younger sister aano
@Krishna-yd4lb
@Krishna-yd4lb 2 жыл бұрын
സൗഭാഗ്യചേച്ചിടെ ആരാ ആ മോൾ
@shamnanashma7904
@shamnanashma7904 2 жыл бұрын
@@Krishna-yd4lb Arjun chaettante jyaeshtante moll aannu.
@harikrishnankv8264
@harikrishnankv8264 2 жыл бұрын
എനിക്കും ഒരു മകൾ ഉണ്ട്‌. ഇപ്പൊ 6 വയസേ ആയുള്ളൂ. ഇത് പോലുള്ള ചടങ്ങ് എന്റെ സ്വപ്നം ആണ്. വല്ലാത്ത ആഗ്രഹം. ❤️❤️❤️
@ammu9458
@ammu9458 2 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ, സന്തോഷം കൊണ്ടാവണം കണ്ണ് നിറഞ്ഞു. ❤
@sajitha.k.p4706
@sajitha.k.p4706 2 жыл бұрын
Athe
@krishnakrishnamohanan1010
@krishnakrishnamohanan1010 2 жыл бұрын
Nthuptti orupad comments ayi egane kaanunu . Ah molde Amma evde
@elsammajoseph7974
@elsammajoseph7974 2 жыл бұрын
@@krishnakrishnamohanan1010 last year കൊറോണ വന്നു മരിച്ചു പോയി😭
@krishnakrishnamohanan1010
@krishnakrishnamohanan1010 2 жыл бұрын
Hmm
@shamnathoufeek
@shamnathoufeek 2 жыл бұрын
Ee kutty sowbhaagyayude aara?
@susaabraham5547
@susaabraham5547 2 жыл бұрын
Happy to see such a good family 😍😍
@kavithakavitha7100
@kavithakavitha7100 2 жыл бұрын
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😍 എനിക്ക് എന്റെ അമ്മയെ ഓർമ്മ വന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@aswathyanoopijayanoop7116
@aswathyanoopijayanoop7116 2 жыл бұрын
അനുക്കുട്ടീടെ അമ്മ ചെയ്ത പുണ്യം.. അമ്മക്ക് പകരം വയ്ക്കാൻ ആവില്ല.. എങ്കിലും.. എന്നും അവരോട് ഈ സ്നേഹം ഉണ്ടാവണേ soubhagya ചേച്ചിയ്‌ 🥰😘.. ഇതിന്റെ പുണ്യം ചേച്ചിക്കൊ വേണ്ടപ്പെട്ടവർക്കോ കിട്ടും ❤️
@deepthymolvk2305
@deepthymolvk2305 2 жыл бұрын
സന്തോഷം ഒരുപാട് ♥️♥️♥️♥️സന്തോഷം, ഈ സ്നേഹം എന്നും തുടർന്ന് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@binushaa6526
@binushaa6526 2 жыл бұрын
Aameen🤲
@sarithapereira8277
@sarithapereira8277 2 жыл бұрын
നിന്നോടുള്ള സ്നേഹവും ആദരവും കൂടുന്നു സൗഭാഗ്യ 🥰🥰🥰🥰🥰നന്മകൾ നേരുന്നു
@renjini_nair
@renjini_nair 2 жыл бұрын
Sowbhagya.. You are awesome.. അമ്മേടെ സ്ഥാനത്തു നിന്നു എല്ലാം ഭംഗിയായി നടത്തി.. മോൾക്ക് എല്ലാ ആശംസകളും 😘
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
God's grace🙏❤️
@renjini_nair
@renjini_nair 2 жыл бұрын
@@sowbhagyavenkitesh5306 ♥️♥️
@diyarnair8727
@diyarnair8727 2 жыл бұрын
Itharaa ..makal enn parayunnath enthaa...sowbhagyakk kutti undayath eeyideyalle..athinidak itrayum valarnno
@rev.sree07
@rev.sree07 2 жыл бұрын
@@diyarnair8727 husband te chetante makal aanu...chetante wife covid karanam ipo illla. .
@lakshmisagrikitchen2985
@lakshmisagrikitchen2985 2 жыл бұрын
സൗഭാഗ്യ നിങ്ങളോട് ഒരുപാട് സ്നേഹവും ബഹുമാനവും തോനുന്നു 🥰
@mylifemydreams2266
@mylifemydreams2266 2 жыл бұрын
അമ്മ ഇല്ലാത്ത കുട്ടിയ നല്ല പോലെ നോക്കണം. God bless you ❤️
@haseenarafeek3357
@haseenarafeek3357 2 жыл бұрын
Ammak nthipatti
@priyaemgi1662
@priyaemgi1662 2 жыл бұрын
സൗഭാഗ്യ,, സാധാരണ ഇതുപോലെ ഉള്ള ചടങ്ങുകൾ ഒഴിവാക്കാറാണ് പതിവ്. വീട്ടുകാർ മാത്രം അറിയേണ്ട കാര്യം എന്ന നിലയിൽ. പക്ഷെ ഇത്‌ കണ്ടപ്പോ മനസ് നിറഞ്ഞു. ആ കുഞ്ഞിന് കൊടുക്കാവുന്ന വല്യ സന്തോഷങ്ങളിൽ ഒന്നാണിത്.. സൈഭാഗ്യ & അർജുൻ, വളരെ സന്തോഷം ഈ നന്മയ്ക്കു. മോൾക്ക് എല്ലാ നന്മകളും നേരുന്നു. നിങ്ങൾക്കും..ഒത്തിരി സ്നേഹം 😘😘🥰🥰❤️🙏
@sreekrishna4975
@sreekrishna4975 2 жыл бұрын
Eth ozivakapedenda chadang alla
@priyaemgi1662
@priyaemgi1662 2 жыл бұрын
@@sreekrishna4975 ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അത്രേയുള്ളൂ. നിങ്ങൾക്കു ആവാം.
@annujohn3049
@annujohn3049 2 жыл бұрын
ആ കുഞ്ഞുങ്ങളെ എന്നും ഇതുപോലെ നെഞ്ചോട് ചേർത്ത് പിടിക്കാൻ സൗഭാഗ്യക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@aswathivenugopal5506
@aswathivenugopal5506 2 жыл бұрын
Aaranu aa kutty...eee vedio il onnum parayunnillallo.
@preethijoseph4783
@preethijoseph4783 2 жыл бұрын
@@aswathivenugopal5506 husbandinte chettante mola. Amma marichu poyi aa molede
@sreekrishna4975
@sreekrishna4975 2 жыл бұрын
@@aswathivenugopal5506 arjunte chetante mol
@aswathivenugopal5506
@aswathivenugopal5506 2 жыл бұрын
@@sreekrishna4975 thank you.
@annujohn3049
@annujohn3049 2 жыл бұрын
@@aswathivenugopal5506 arjuns brothers daughter. She lost her mother due to covid.
@sumayyak3725
@sumayyak3725 2 жыл бұрын
എനിയ്ക് മാത്രമാണോ കണ്ണ് ഈറനണിഞ്ഞത് പൊന്നു മോളേ ദൈവ അനുഗ്രഹിക്കട്ടെ🤲🤲🤲
@mayavijayan8101
@mayavijayan8101 2 жыл бұрын
സൗഭാഗ്യയോട് ഒത്തിരി സ്നേഹം തോന്നി ആ കുട്ടിയെ സ്വന്തം മകളെ പോലെ ചേർത്ത് നിർത്തുന്നത് കണ്ടപ്പോൾ. god bless you
@Sandra-ke5ld
@Sandra-ke5ld 2 жыл бұрын
Aa kutty aara?
@aksharaprajosh2590
@aksharaprajosh2590 2 жыл бұрын
@UCew6EGqxafFAPmXO9ENcjCQ അർജുന്റെ ഏട്ടന്റെ മോൾ.. ഏടത്തിയമ്മ കൊറോണ ആയിട്ട് മരിച്ചു 😰😰
@DinewithAnn
@DinewithAnn 2 жыл бұрын
കണ്ണും മനസ്സും നിറഞ്ഞ ഒരു വീഡിയോ. ഒരുപാട് സന്തോഷം തോന്നുന്നു സൗഭാഗ്യയെക്കുറിച്ച് ഓർക്കുമ്പോൾ. ചേച്ചിയുടെ അനുഗ്രഹം എന്നും കൂടെ തന്നെ ഉണ്ടാവും, സ്വന്തം മകളെപ്പോലെ അനുവിനെ നോക്കുന്നതിന്
@AfsheenAshrafA
@AfsheenAshrafA 2 жыл бұрын
Aranu anu?
@njanthanne8977
@njanthanne8977 2 жыл бұрын
Bayankra simple.... Aan chechi🥰❤ njanadhyam jaada aanen vijarichu pazhaya dubsmash timeloke..... Pinneed ishtayi... Chechide ella videosum kanaaarund.... Daivam anugrahikkatte......
@ramlasalamsalam8058
@ramlasalamsalam8058 2 жыл бұрын
സൗഭാഗ്യയെപ്പോലെ ചെറിയമ്മയെ കിട്ടിയ മകൾ ഭാഗ്യം ചെയ്ത മോൾ❤️❤️❤️❤️
@fathima9210
@fathima9210 2 жыл бұрын
Sherikk avre aaara ith
@Akamkshajs811
@Akamkshajs811 2 жыл бұрын
@@fathima9210 arjunte brother nte mol
@sajna547
@sajna547 2 жыл бұрын
Bro family elle
@sreekrishna4975
@sreekrishna4975 2 жыл бұрын
@@sajna547 e kutty de amma marichu covid
@shabinasajeeb9930
@shabinasajeeb9930 2 жыл бұрын
Hats off dear
@amblij5286
@amblij5286 2 жыл бұрын
Sowbhagya nd Arjun u both r really great human beings..U deeds r beyond words ..Smile on daughter's face shows she is much happy nd blessed ...God bless u both nd ur cute lil one ...
@asnuriyas4079
@asnuriyas4079 2 жыл бұрын
Venkitesh avarude achante name aan.husbnd name id arjun
@sreekrishna4975
@sreekrishna4975 2 жыл бұрын
@@asnuriyas4079 venkitesh ennalla achante name.. rajaram enna.. venkitesh apoopan akum
@rajasthankazhchakal9894
@rajasthankazhchakal9894 2 жыл бұрын
സൗഭാഗ്യ മോളുടെ അമ്മയുടെ സ്ഥാനത്ത് എന്നും കാണണം.നന്നായി വരട്ടെ മോള്. ❤️❤️❤️
@beenaprakash752
@beenaprakash752 2 жыл бұрын
@@alfiyashabin007 ഈ കുട്ടിയുടെ അമ്മസ് എവിടെ
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
@@alfiyashabin007 kuttide Amma ella achan mathre ullu..corona vannu aalk eppol ella avar
@ponnusdreams494
@ponnusdreams494 2 жыл бұрын
@@beenaprakash752 marichu poyi corona vannitte
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
@@beenaprakash752 avalk Amma eppol cheriyammayan
@aryamurukesan5279
@aryamurukesan5279 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒത്തിരി ഒത്തിരി സന്തോഷം പങ്കിടാൻ ദൈവം അനുഗ്രഹിക്കട്ടെ..all the best soubhagya and family
@sandrajohn8063
@sandrajohn8063 2 жыл бұрын
ചേച്ചിടെ വീഡിയോസ് കാണാൻ വലിയ ഇഷ്ടമാണ്. അർജുൻ ചേട്ടന്റെ കട്ട ഫാൻ ആണേ.....
@geethalal9041
@geethalal9041 2 жыл бұрын
E video കണ്ടപ്പോൾ അറിയാതെ കണ്ണീർ വന്നു.സന്തോഷം കൊണ്ടാണ്.മോളുടെ അമ്മ തന്നെയാണ്.May God Bless Ur family
@vijinibijimalavika.n.b1108
@vijinibijimalavika.n.b1108 2 жыл бұрын
Athee
@jafnijaleel3968
@jafnijaleel3968 2 жыл бұрын
Enikum
@btechmami8483
@btechmami8483 2 жыл бұрын
@@sanaaaa2916 soubhagya de bro in law yude makal
@Worldwide521
@Worldwide521 2 жыл бұрын
She was very lucky to have a husband like him and the baby is also very lucky to have a parents like them
@Mini77912
@Mini77912 2 жыл бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@geethaaravind5814
@geethaaravind5814 2 жыл бұрын
എന്നും സ്വന്തം അമ്മ ആയിരിക്കട്ടെ ❤️❤️, ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@priyankageorge6329
@priyankageorge6329 2 жыл бұрын
Hats of you dear enikku ente kaaryam ormmavannu nte amma മരിച്ചേന്റെ 7 ദിവാസിതുനുശേഷം ഞാൻ menorric aayath ithupole ente pappede aniyante wifanu enikkum ellam cheithuthannath ❤❤❤love you dear ithupole munpottu pokatte
@TheRoocu
@TheRoocu 2 жыл бұрын
This made me cry. God bless all of you pure souls! Stay joyful, healthy and blessed always
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
❤️
@shalinapk5310
@shalinapk5310 2 жыл бұрын
This video made me cry
@komalavally7613
@komalavally7613 2 жыл бұрын
@@sowbhagyavenkitesh5306 വളരെ യധികം സന്തോഷം തോന്നി സഹുഭാഗ്യ മോൾ നന്നായി വരും
@Zarah3300
@Zarah3300 2 жыл бұрын
Ammayude kuravu cheriyamma nikathi. Ennum ingane santhoshayi irikkatte. Soubhagya checheem Arjun chettanum👌👌👌👌
@niranjan6864
@niranjan6864 2 жыл бұрын
Molkku nallathuvaratte .soubhagya and Arjun realy proud of u both. Molutty suganallo.Take care.💝
@swapnarajeev7078
@swapnarajeev7078 Жыл бұрын
ഇതു പോലെ രണ്ട് അമ്മാവന്മാർ അനുകുട്ടിയുടെ ഭാഗ്യമാണ്,🥰🥰 ചിത്തിയുടെ കാര്യം പിന്നെ പറയണ്ട, സൗഭാഗ്യ ആ കുടുംബത്തിൻ്റെ സൗഭാഗ്യമാണ്❤️👍👍👍👍👍👍
@sugandhirajan8872
@sugandhirajan8872 2 жыл бұрын
സൗഭാഗ്യയുടെയും, അർജുന്റെയും ഈ സ്നേഹം എന്നും ഉണ്ടാവട്ടെ ❤️❤️❤️
@funtime3531
@funtime3531 2 жыл бұрын
അർജുൻ ചേട്ടൻ വളർത്തിയ മോൾ അല്ലേ.... ചേട്ടന്റെ കരുതൽ ഒരു മോളോട് എന്ന പോലെ കാണാൻ കഴിയുന്നുണ്ട് 😍😍😍
@anupamuraleedharan7682
@anupamuraleedharan7682 2 жыл бұрын
she is so blessed to have you as her chittamma,bless you all
@kavyas11
@kavyas11 2 жыл бұрын
ഒത്തിരി സന്തോഷം ചേച്ചി ഇത് കണ്ടപ്പോ 😘😘കണ്ണു നിറഞ്ഞു 😌❤❤ love you soo muchh chechiiiii❤❤നല്ലൊരു ഫാമിലി ആണേ. അനു മോൾ സുന്ദരിയാണേ😘😘 അർജുൻ ചേട്ടന്റെ അതെ രീതിയാണ് 😁🥰❤
@savetheanimalsidukki9310
@savetheanimalsidukki9310 2 жыл бұрын
❤❤❤🙏🙏 സൗഭാഗ്യം ❤❤❤ എല്ലാവരും സന്തോഷത്തോടെ കഴിയുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏 മക്കൾ എപ്പോളും നന്മയുള്ളവരായിരിക്കട്ടെ. അവരുടെ അച്ഛന്റെ ചിരി 💕💕 ആ സന്തോഷം കണ്ണുകളിൽ കാണാം ഒരു നേരിയ വേദന പോലെ 😔💕💕💕💕💕💕💕❤❤❤❤❤❤❤❤❤❤
@starrynakshu6792
@starrynakshu6792 2 жыл бұрын
ഞങ്ങടെ സൗഭാഗ്യ എത്ര ഭാഗ്യവതിയാണ്, കണ്ണാ എന്നും കാത്തോളണേ ഞങ്ങടെ കുട്ടിയെ 🙏🙏🙏🙏
@sruthyraju009
@sruthyraju009 2 жыл бұрын
Such a wonderful family🥰 സക്കുട്ടിയെ കിട്ടിയത് അവരുടെയും, ആ ഫാമിലിയെ കിട്ടിയത് സക്കുട്ടിയുടെയും പുണ്യം🥰. അനുമോൾക്കു നന്മ വരട്ടെ 🙏 സുധമോൾക് ചക്കരയുമ്മ 😘
@athiramanu6255
@athiramanu6255 7 ай бұрын
Sowbhagya....i dont know how many times i watched this video...U r really loving, caring and passionate. The way u treat anu is just amazing...i don't think that everybody can do it like u...u r just an amazing personality .such a genuine. I always watched the way u say anu as "ente molu"in your videos.I like your entire family.After watching this video i decided to celebrate my daughters puberty ceremony in future...... Truly this video make me tears when ever i used to watch ❤❤❤
@linu6389
@linu6389 2 жыл бұрын
സൗഭാഗ്യം ആണ് സൗഭാഗ്യ ആ കുടുംബത്തിന്റെ
@gminie5485
@gminie5485 2 жыл бұрын
Yes
@sreekalas6301
@sreekalas6301 2 жыл бұрын
മോളെ, എപ്പോളും ആ മോളെ ഇങ്ങനെ തന്നെ ചേർത്ത് നിർത്തണം, സൗഭാഗ്യമോൾക്ക് എല്ലാഐശ്വര്യം ഉണ്ടാവട്ടെ,
@limnaashok5890
@limnaashok5890 2 жыл бұрын
Very lovely blog... But just noticed one thing have you removed your extension.. Why ? Bcz I was planning to fix extension if it's not long lasting don't want to fix... Just I am asking bcz already have seen your extension blog video
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Please check my previous video
@girijapd9755
@girijapd9755 2 жыл бұрын
I even liked the friendship baby has with her father nd mother.
@aryaunnikrishnan1046
@aryaunnikrishnan1046 2 жыл бұрын
Kannu nirayathe kaanan pattiyilla aa molude ammaye eniku vallathe miss cheyyunnu. But ningal ullond aa mol valare happy aanu ennu manasilavum. Eniku amma ella athavum kandappol bayankara feel aayi
@angel-ez4uq
@angel-ez4uq 2 жыл бұрын
ee kuttyude amma evdeyapoye?
@sreevidyanair9017
@sreevidyanair9017 2 жыл бұрын
@@angel-ez4uq she is no more
@beenadilipbeenadilip2404
@beenadilipbeenadilip2404 2 жыл бұрын
Same feelings
@thasniaboobucker5724
@thasniaboobucker5724 2 жыл бұрын
Onam episidil kanam pattumaachechiye
@Archana_Ramachandran
@Archana_Ramachandran 2 жыл бұрын
@@thasniaboobucker5724 Onam episode oh ? Manasilayilla. Aa episode inte link add cheiyyo
@muhdjasim7470
@muhdjasim7470 2 жыл бұрын
ഒത്തൊരുമയുള്ള ഫാമിലി 🥰എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🤲ചേച്ചിയോട് ഒരുപാട് റെസ്‌പെക്ട് തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻
@nahadaanzar1678
@nahadaanzar1678 2 жыл бұрын
You are such an amazing person 💗 God bless dear and your fam
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
❤️🙏
@shezamariyamshezamariyam1980
@shezamariyamshezamariyam1980 2 жыл бұрын
Ithaara saobagyude
@athiraashok4914
@athiraashok4914 2 жыл бұрын
@@shezamariyamshezamariyam1980 rply koduthath kondaano 😄😄😄😄.
@sreekrishna4975
@sreekrishna4975 2 жыл бұрын
@@shezamariyamshezamariyam1980 husband nte chetante mol
@kunjikochu
@kunjikochu 2 жыл бұрын
കണ്ണു നിറഞ്ഞൊഴുകികൊണ്ടേ ഇരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ മോളെ...
@athiranairiv6150
@athiranairiv6150 2 жыл бұрын
Felt so happy to see this blissful moments.. Stay happy molutty.. Your mom shud have been happy to marvel to see this wonderful moments from the other world..
@agk288
@agk288 2 жыл бұрын
Orupad sandosham aa molde mukath ninn ariyam oru ammayude muzhuvan snehavum kodtha chechy nokunenu gd blss u chechy
@rythuyathra8778
@rythuyathra8778 2 жыл бұрын
മോൾക്ക് എല്ലാ ഐശ്വര്യങ്ങളും ആയുർ ആരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു.മോൾക് എത്ര വയസ്സായി.എനിക്കും ഒരു മോളാണ്.ഈ സ്നേഹം ആണ് നിങ്ങളുടെ കരുത്തും നിറവും.എന്നും ഉണ്ടാകട്ടെ
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
Molkk 11
@rythuyathra8778
@rythuyathra8778 2 жыл бұрын
@@sowbhagyavenkitesh5306 ok.ente മോൾക്കും11 ആണു
@shijibabu160
@shijibabu160 2 жыл бұрын
ഈ ചാനലിൽ ആദ്യമായി comment ഇടുകയാണ്. ഈ vlog കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. God bless you🥰
@kanchanasangeeth4869
@kanchanasangeeth4869 2 жыл бұрын
Nanmma Ulla manasinu Ennum nallathe varu. Orupadu Orupadu santhosham thonni. U are great person. Aa Molkku Ennum ammayayi nilkkuka 😍😍
@lifewitht1d188
@lifewitht1d188 2 жыл бұрын
Soubhagya... Enth parayanamennariyilla. Sathyam paranjal, thumbnail um, introyum kettu ente kannu niranju.... Enikku vakkukal kittunnilla.. Soubhagyayude manassu... Daivam anugrahikkate.. Njanum oru ammayanu... Love u soubhagya... ❤
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
😘
@sahishnasyam8101
@sahishnasyam8101 2 жыл бұрын
Enikum ntho santhoshavum sangadavum orimich vannu.bgm koodi ayapol 😔
@gangaraju938
@gangaraju938 2 жыл бұрын
sherikum ethokeya kanumbole manassu nirayum🥰.... apolum ee sandosavum elam soubhagyangalum nigalde kudumbathine undavate....... otheri inspiring avuva nigle randalum...❤soo much love soubhagya arjunchetaa... chechi......no words to say u r awesome...and soo happy to be apart of u r utbe fmly... njn tvm aa thamsikune oru vatam ngilum nike chechine chetane oke kananm
@sowbhagyavenkitesh5306
@sowbhagyavenkitesh5306 2 жыл бұрын
😍🙏
@gdcd6094
@gdcd6094 2 жыл бұрын
പാവം മോളു അമ്മ ഇല്ലാത്ത ഒരു സങ്കടവും ഇല്ല അതിനുള്ള ഒരു അവസരം പോലെ ഇളയ അച്ഛനു അമ്മയും കൊടുത്തില്ല മോളുടെ ഉള്ള ഈ സ്നേഹം കരുതലും എന്നു നിലനിലക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@dhanyajibson5050
@dhanyajibson5050 2 жыл бұрын
കുഞ്ഞിന് എന്നും നന്മകൾ നേരുന്നു 🙏🏻
@prasanthsoprasanth9969
@prasanthsoprasanth9969 2 жыл бұрын
Very happy to see all of you. Really e molude ammaye ortu poyi.Mam you are one of the most honest lovable person in the world. Krishna Bhagawan ellam nerate kandirunnu ennu thonnu. E randu makaleum engane snehathode avarkuvendium yr precious time spend cheyan ella health um wealth um peace um nalki Lord Krishna bless cheyatee. Hare Krishna. Yr lovable approaches to wards all atanu yr plus point ennu enikku thonniyutu. That's my own view. This is the main reason me and my family love you one of our own member. Yr mom husband everyone in your family. Special prayers for Sudharsana baby. God bless you God bless you . E randu makalum with Sudharsana baby ellakuttithavum happy um ayi nallaeducationulla lovable aya good humans ayi valaran LORD KRISHNA help cheytte. Hare Krishna.
@akshitasanil2744
@akshitasanil2744 2 жыл бұрын
1st time Kanukayanu inganoru function
@simipanickar5722
@simipanickar5722 2 жыл бұрын
My heart is full of love for u darling..such a pretty women u r dear...u r very good mother ...keep going 👍👍👍❤️❤️❤️❤️❤️
@sayonara11111
@sayonara11111 2 жыл бұрын
A gr8 Human being you are dear....blessings to mol n all of you...🙌🙌❤️❤️🙏🙏
@unnyaarcha
@unnyaarcha Жыл бұрын
Just stumbled upon this video....how lovingly you all have made this occasion such a joyful experience for Anu, her mum must be showering all her blessing down especially to you, Sowbhagya; you indeed are the next best mum to her . ❤❤
@Gajal_Waley
@Gajal_Waley Жыл бұрын
Heart winning initiative and culture just a simple thanks to transform a cult into a boon ❤️🥺
@sruthymanojku1644
@sruthymanojku1644 2 жыл бұрын
Soubhagya ....Eth kandappo orupad santhosham thonni .Aa kunjungalk amma ellatha vishamam ariyikkathe ningal nokkunnathinu eeswaran ningale anugrahikkatte 🙏🙏🙏
@samnal3239
@samnal3239 2 жыл бұрын
അമ്മയുടെ സ്ഥാനത് നിന്ന് സൗഭാഗ്യക്ക് എല്ലാം ചെയ്യാൻ ഭാഗ്യം കിട്ടിയല്ലോ 🥰🥰🥰🥰
@Ann-vp8gh
@Ann-vp8gh 2 жыл бұрын
@@safvanshahmil3312 marichu poyi.last yr corona ayirunu😭😭
@chinnuchinnu5801
@chinnuchinnu5801 2 жыл бұрын
@@Ann-vp8gh നിങ്ങൾക്ക് അറിയോ അവരെ
@Ann-vp8gh
@Ann-vp8gh 2 жыл бұрын
@@chinnuchinnu5801 ys
@rakhisraveendran9606
@rakhisraveendran9606 2 жыл бұрын
@@Ann-vp8gh how
@Ann-vp8gh
@Ann-vp8gh 2 жыл бұрын
@@rakhisraveendran9606 covid ayirunu
@elizabethvlogs_
@elizabethvlogs_ 2 жыл бұрын
കണ്ണ് നിറയിച്ചൊരു വീഡിയോ ♥️... God bless you all🌹
@sreesubhaprasad4310
@sreesubhaprasad4310 2 жыл бұрын
ഇന്ന് മോളുടെ ഈ ചടങ്ങ് nda വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ പോയി സൗഭാഗ്യ നല്ലൊരു മനസ്സ് ഉള്ള കുട്ടി ആണ് മോളുടെ അമ്മ നല്ലൊരു അമ്മ യെ നൽകി ആണ് പോയത് ദൈവം അനുഗ്രഹം എപ്പോഴ് ഉം ഉണ്ടാവട്ടെ മോൾക്കും soubhayakkum കുഞ്ഞു മോൾക്കും എല്ലാവർക്കും 🥰🥰🥰
@sreesubhaprasad4310
@sreesubhaprasad4310 2 жыл бұрын
@@mohammedshammas1955 സൗഭാഗ്യ യുടെ ഹുസ്ബൻഡ് അർജുൻ nda ചേട്ടൻ nda മകൾ
@shalinapk5310
@shalinapk5310 2 жыл бұрын
Sathyam...njan karanjupoyi
@linujoseph6306
@linujoseph6306 2 жыл бұрын
I feel very happy to see this puberty ceremony and all the blessings anukutty and her family👪🥰🥰
@aparnasreenath835
@aparnasreenath835 2 жыл бұрын
You are a wonderful person ❤️😘 . We can see how much you love that child . Even though her mother is not there she is happy that you love her like her mother or even more. Really love you so much ❤️😙
Oru Bali Honeymoon | Diya Krishna | Ozy Talkies
48:23
Ozy Talkies
Рет қаралды 676 М.
Onam 2024 | Emotional Day | Sowbhagya Venkitesh
20:07
sowbhagya venkitesh
Рет қаралды 292 М.
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 52 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 88 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
🇮🇳🇰🇷A Surprise visit to Omma Abhuji's home #IndianKoreanCouple #indiankoreancouplevlog
24:09
Moments of Arangettam | Anu’s family | Sowbhagya Venkitesh
16:21
sowbhagya venkitesh
Рет қаралды 353 М.
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН