'സ്പീക്കർ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനം, മാസപ്പടിയിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രി'

  Рет қаралды 24,008

asianetnews

asianetnews

Күн бұрын

Пікірлер: 71
@mv2552
@mv2552 8 ай бұрын
അധോലോക നായകനാണ് കേരളം ഭരിക്കുന്നത് സത്യം പുറത്തെത്തിച്ച സാറിന് അഭിനന്ദനങ്ങൾ ❤❤❤
@chackopj007
@chackopj007 8 ай бұрын
Thanks Mathew
@dennysonn.g9238
@dennysonn.g9238 8 ай бұрын
ഷംസീർ കാണിച്ചത് തികച്ചും പോക്രിത്തരം തന്നെ.
@MCKannan1
@MCKannan1 8 ай бұрын
അൽ പോക്രിത്തരം
@vasudevantk1363
@vasudevantk1363 8 ай бұрын
ഒരു കൊള്ളക്കാരന് വേണ്ടി വന്ധ്യം കരിക്കപ്പെട്ട നിയമ സഭയും അതിനു ഓശാന പാടുന്ന ഒരു വിപ്ലവ പാർട്ടിയും. ഇവർ നാടിനു ശാപമാണെന്ന് ഇനിയും സംശയമുണ്ടോ?
@RejiP-wc6ry
@RejiP-wc6ry 8 ай бұрын
Mathew Kuzhalnadan : അന്വേഷിപ്പിന്.. കണ്ടെതതും.. ലെ വീണ : അതുകൊണ്ട് കോടതി ഇടപെട്ടു അന്വേഷണം തടയണം😂🤣
@jayakumarg4805
@jayakumarg4805 8 ай бұрын
മാത്യു.... 💪
@ushaclnur1103
@ushaclnur1103 8 ай бұрын
സ്പീക്കർ നിഷ്പക്ഷനാവണം. ഷംസിർ നിഷ്പക്ഷത പുലർത്തുന്നില്ല എന്ന് മാത്രമല്ല തീഫ് മന്ത്രിയ്ക്ക് കുട ചൂടുന്നു
@antonytv3919
@antonytv3919 8 ай бұрын
Mathew should hand over this documents to sfio 💪💪💪👍👍👍
@___822
@___822 8 ай бұрын
No use
@ushababu62
@ushababu62 8 ай бұрын
കട്ടതും മുടിച്ചതും കുടുംബം മുഴുവൻ
@pavanjoby6221
@pavanjoby6221 8 ай бұрын
മാത്യു സാർ വെരി ഗുഡ് ❤👍🏻
@VargheseC-t5f
@VargheseC-t5f 8 ай бұрын
മാത്യു കുഴൽനാടനാണ് ഇരട്ട ചങ്കുള്ള ധൈര്യവാൻ. CPM ന് അപ്രിയമായ കാര്യങ്ങൾ ഇങ്ങനെ തുറന്നു പറയുവാൻ മാത്യുവിന് എന്തൊരു ധൈര്യം. നിങ്ങൾ ആണ് ഇപ്പോഴത്തെ നിയമസഭയിലെ താരം.
@prasannannairkgsreelakam7278
@prasannannairkgsreelakam7278 8 ай бұрын
കുഴൽനടനെ പോലെയുള്ളവർ കോൺഗ്രസിനെ നയിക്കണം സതീശൻ അഡ്ജസ്റ്റ്മെന്റാണ്.
@mariojohn3452
@mariojohn3452 8 ай бұрын
Mathew the real hero ❤ 👏
@joshipn1307
@joshipn1307 8 ай бұрын
സ്പീക്കർ എന്ത് കടമയാണ് നിർവഹിക്കുന്നത്?
@PrakashKumarakamalam
@PrakashKumarakamalam 8 ай бұрын
ഹി ഈസ് ഗേറ്റ്കീപ്പർ ഓഫ് വിജയൻ.
@mohananav4173
@mohananav4173 8 ай бұрын
അവനും കിട്ടീട്ടില്ലേ എന്ന് ഒരു സംശയം 😂😂
@K_Vhome
@K_Vhome 8 ай бұрын
ഷോൺ - മാത്യു ❤
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 8 ай бұрын
കേരള ജനതയെ മുന്നോട്ടു നയിക്കാൻ യോഗ്യതയുള്ള ഒരേ ഒരു നേതാവാണ് കുഴൽനാടൻ എന്ന് എനിക്ക് തോന്നുന്നു
@bijoypillai8696
@bijoypillai8696 8 ай бұрын
1000 കോടി രൂപയുടെ കരിമണൽ കൊള്ള നടത്താൻ സഹായിച്ച പിണറായി വിജയന് കുറഞ്ഞതു 250 കോടി രൂപയെങ്കിലും കൈക്കൂലി കിട്ടി .... പലതവണയായി വന്നു കൈതോലപായയിൽ പൊതിഞ്ഞു കൊണ്ടുപോയി.. വീണയ്ക്കു കിട്ടിയത് വെറും പോക്കറ്റ് മണി...
@sreethuravoor
@sreethuravoor 8 ай бұрын
40000 cr ആണ് ഇതിൽ കർത്താവിനു ലാഭം.
@sreethuravoor
@sreethuravoor 8 ай бұрын
ഷോൺ നേരത്തെ കണ്ടെത്തി മാത്യു സാർ പൊളിച്ചടുക്കി ഈശ്വരൻ കൂടെ ഉണ്ട് 2 പേർക്കും ഒപ്പം 🙏🏻🙏🏻🙏🏻🙏🏻
@parthanksr9794
@parthanksr9794 8 ай бұрын
ഒരു പാർട്ടിക്കാരനും കുടുംബത്തിനും വേണ്ടി ലക്ഷകണക്കിന് കോടിക്കണക്കിനു സിപിഎം അനുഭാവികൾ ഉള്ള സാധാരണക്കാരുടെ പാർട്ടി ആയ ഈ പാർട്ടിയെ തകർക്കരുത്.... ഇപ്പോ രാജി വൈപ്പിച്ചാൽ പാർട്ടിയുടെ ഉള്ള അന്തസ്സ് ബാക്കി ഉണ്ടാകും, പാർടിക്ക് ഒരു കുഴപ്പവും സംഭവിക്കില്ല....
@karthikavlog418
@karthikavlog418 8 ай бұрын
MK🔥🔥🔥
@babithababi5386
@babithababi5386 8 ай бұрын
Mathew sir big salute 👍🏽👍🏽👍🏽
@baredesigns1
@baredesigns1 8 ай бұрын
Mathew Kuzhalnadan for Kerala's CM. Honesty sir is your best policy❤
@ctnchanel2709
@ctnchanel2709 8 ай бұрын
Appreciate M K. People of Kerala need leaders like you...
@parthanksr9794
@parthanksr9794 8 ай бұрын
മാത്യുവിന്റെ കുഴൽ നാടൻ തന്നെ ❤
@Cosmologist722
@Cosmologist722 8 ай бұрын
Mathew is the REAL OPPOSITION ❤
@vinodsurendran3742
@vinodsurendran3742 8 ай бұрын
👏👏👏👍
@MCKannan1
@MCKannan1 8 ай бұрын
എത്ര വ്യക്തമാണ് താങ്കളുടെ വാക്കുകൾ. എന്നെപ്പോലെ സാധാരണക്കാരനും മനസ്സിലാവും. ഇതാണ് നല്ലത്. നിയമസഭയിൽ ആയിരുന്നെങ്കിൽ ഇത്രയും സമയം കിട്ടില്ലായിരുന്നു. താങ്കളുടെ മൈക് ഓഫ്‌ ചെയ്ത സ്പീക്കർക്ക് ബിഗ് സല്യൂട്ട്. ഇല്ലെങ്കിൽ ജനത്തിന് ഇതുപോലെ വ്യക്തമാകില്ലായിരുന്നു. താങ്കളുടെ ചോദ്യങ്ങൾക്ക് മുഖ്യൻ ഉത്തരം പറഞ്ഞേനെ. പക്ഷെ ബ്രണ്ണൻ വാൾ ഉറയിൽ stuck ആയിപ്പോയി. ഊരാൻ പറ്റിയില്ല. 😂
@Anto-fx3fd
@Anto-fx3fd 8 ай бұрын
Oh my god.....kuzhalnadan.....awsome.....goosebumps.....proud of u......
@sreethuravoor
@sreethuravoor 8 ай бұрын
നെഗറ്റീവ് കമന്റ്‌ ഇല്ലാത്ത ഒരു പത്രസമ്മേളനം ❤❤❤ ഗുഡ് സാർ
@rennyantony8134
@rennyantony8134 8 ай бұрын
Yes speaker is against democracy, opposition should stay day night at assembly till Democracy should be addressed, boycotting didn't work
@ThampiChelakkat
@ThampiChelakkat 8 ай бұрын
ഇത്രയും വിവരങ്ങൾ ശേഖരിച്ച് ജനസമക്ഷം അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ ഇത തുടക്കമേ ആകുന്നുള്ളു. മുഖ്യമന്ത്രിയുടെ റോൾ 'ഭീതിജനകമാണ് ഇതല്ല കേരളം പ്രതീക്ഷിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഇന്ത്യയിലെ അവസാന തുരുത്താണ് നശിപ്പിക്കപ്പെടുന്നത് ഇത് വേവേദനാജനകമാണ്. കുറ്റസമ്മതം വഴിപ്രസ്ഥാനത്തെ രക്ഷിക്കാനുള്ള ധൈര്യം കാണിക്കണം
@josephjacob2783
@josephjacob2783 8 ай бұрын
🔥കള്ളനും, കള്ളന് കഞ്ഞി വച്ചത് കട്ട് കുടിച്ചവരും നിയമസഭയിൽ ഇരിക്കുമ്പോൾ ജനം വഞ്ചിക്കപ്പെടും 🔥🙏🔥
@sreethuravoor
@sreethuravoor 8 ай бұрын
LDF വരും എല്ലാം ശെരിയാകും 💪💪💪💪💪 ഇപ്പോൾ ശെരിക്കും മനസിലായി
@nsknithin
@nsknithin 8 ай бұрын
🔥🔥🔥🔥🔥🔥
@VenuGopal-du8xu
@VenuGopal-du8xu 8 ай бұрын
Those hands of CM are not pure as he claimed.
@СудхакаранНамбиар
@СудхакаранНамбиар 8 ай бұрын
കുഴൽനാടൻ. വീട്ടിലെ കക്കൂസ് അളക്കാൻ വാൽകുമാറും ചിറ്റപ്പനും വിജിലൻസിനെ അയക്കും. ഇല്ലെങ്കിൽ SFI യെ O അയക്കും.
@maxypereira8961
@maxypereira8961 8 ай бұрын
സ്പീക്കർക്ക് രാഷ്ട്രിയംപാടില്ല അദ്ദേഹം അനീതികൂട്ട് സ്പീക്കറിനോടുള്ള വിശ്വസം പോയി കഷ്ടം
@shermmiladasa8848
@shermmiladasa8848 8 ай бұрын
🙏🙏🙏🙏
@baredesigns1
@baredesigns1 8 ай бұрын
Amazing sir! Our king is without clothes, he has to be prosecuted
@loveisallyouneed1306
@loveisallyouneed1306 8 ай бұрын
Try to present it again in assembly
@bosekadathy
@bosekadathy 8 ай бұрын
ഇങ്ങനെ സ്വന്തം നേതാക്കളുടെ കുട്ടിക്ക് വെടിപൊട്ടിക്കുന്നു.
@sreethuravoor
@sreethuravoor 8 ай бұрын
40000 cr സർക്കാരിന് നഷ്ടം
@dadug4fun
@dadug4fun 8 ай бұрын
Shamsheer will be a myth soon....
@AdmiringHorse-qz8fp
@AdmiringHorse-qz8fp 8 ай бұрын
Kallan pv
@sammathew4016
@sammathew4016 8 ай бұрын
Cmrl. Money chennithala 7crore
@souvinu
@souvinu 8 ай бұрын
Ivdae ulla ellam kattu mudichu theerkan oru term koodi e manya dhehathae CM ayi veendum thiranjedukanam ennu Keralathilae PRABHUDHA (ennu swayam avakashapedunna) janangalodu abhyarthikunnu, apekshikunnu. Nammalku ellaraem pucham anu basically, swayam pongikalum anu. Adhoke nalla pole mudhaledukunna politics😅enthu kuttam kandupidichalum prabudha malayali vote cheyyum ennulla bodham ivarkundu😂
@sathishkumar-cp6wr
@sathishkumar-cp6wr 8 ай бұрын
സ്പിക്കർ😅
@shajipv9609
@shajipv9609 8 ай бұрын
ഷംസീർ നിങ്ങൾ ഇത്ര adhapathichallo😢
@sreethuravoor
@sreethuravoor 8 ай бұрын
മറ്റൊരു TP ആവുമോ 😢😢😢😢😢
@sasidharansasi5105
@sasidharansasi5105 8 ай бұрын
വെറും പതിനഞ്ചു മിനിട്ട് കൊണ്ട് പറയേണ്ട വിഷയം പറഞ്ഞത് തന്നെ പറയുകയും ഇടക്ക് ഇംഗ്ലീഷ് പറഞ്ഞു മലയാളം പറയുകയും ചെയ്തു വിഷയം വ്യക്തമായി മനസിലാകാതെയായി.
@tsugathan
@tsugathan 8 ай бұрын
ഇത്രയും തെളിവ് ഉണ്ടായിട്ടും സംരക്ഷണം ഒരുക്കുന്ന കേന്ദ്രം ..ഇവിടെയും അച്ഛനും മോളും ഒരുമിച്ചാണ് കൊള്ള നടത്തുന്നു.....ഈ കൊള്ളയിൽ നിന്ന് വിഹിതം പറ്റി സംരക്ഷിക്കുന്നവരെ ജനം തിരിച്ചറിഞ്ഞു....
@sammathew4016
@sammathew4016 8 ай бұрын
Keraafroadkuzhalnadan. Landmafiajing. Andhis family 2:16
@nazeerb7975
@nazeerb7975 8 ай бұрын
സാം മാത്യു നിനക്ക് എന്നാ പ്രശ്നം ?
@justinmathew1134
@justinmathew1134 8 ай бұрын
Sathyam parajappo Sam Mathew nu kondu
@Nithin007ism
@Nithin007ism 8 ай бұрын
അറസ്റ്റ് ചെയ്യാൻ പറ....
@philipeapen722
@philipeapen722 8 ай бұрын
Slave vommi
My MEAN sister annoys me! 😡 Use this gadget #hack
00:24
JOON
Рет қаралды 1,9 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 38 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
My MEAN sister annoys me! 😡 Use this gadget #hack
00:24
JOON
Рет қаралды 1,9 МЛН