ആദ്യം റോഡുകൾ വീതി കൂട്ടണം അതിന് സർക്കാർ മുൻകൈ എടുക്കണം ജനങ്ങൾ ഒപ്പം നിന്ന് ഭൂമി വിട്ട് കൊടുക്കാൻ തയാറാകണം നമ്മുടെ റോഡുകൾ ശെരിയല്ല ഓരോ ജീവനും വിലപ്പെട്ടതാണ് 😢 എവിടെയെങ്കിലും പ്രശ്നം ഉണ്ടായാൽ ഉടനെ വീതി കൂട്ടൽ നിർത്തി സർക്കാർ പ്രമേയം പാസാക്കും വീതി അത് മതി എന്ന് സർക്കാരുകളുടെ ഭാഗത്തും തെറ്റ് ഉണ്ട് എല്ലാവരെയും ഒപ്പം നിർത്തി റോഡുകൾ വീതി കൂട്ടി വളവുകൾ നികത്തണം. പിന്നെ വാഹനം ഓടിക്കുന്നവരും ശ്രദ്ധിക്കണം ഉറക്കം, അമിത വേഗത എല്ലാം പ്രശ്നം ആണ് കൃത്യമായ ബോർഡ്, പരിശോധന എല്ലാം സർക്കാരിന്റെ ഉത്തരവാദിത്തം ആണ് 😔😔
@josephzachariah379515 сағат бұрын
കേരളത്തിലെ റോഡുകളിൽ വണ്ടികൾ പെരുകുന്നു. അതിനനുസരിച്ച് റോഡുകൾ നവീകരിക്കപ്പെടുന്നില്ല. ലൈറ്റ് ഡിം ചെയ്യാനുള്ള സംസ്കാരം മലയാളികളിൽ ശീലമാക്കണം.അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവ൪ക്ക് വിചാരണ കൂടാതെ പിഴ ചുമത്തണം.
@VavachiVavachi-j8u13 сағат бұрын
നിങ്ങൾ ടാക്സി ഉപയോഗിക്കുക
@JafarJafar-b4p15 сағат бұрын
റോഡ് അപകടങ്ങൾ വർധിക്കുന്നു, രാജാവ് വീണ വായിക്കുന്നു 😢
@Shabeer-n3z15 сағат бұрын
Ennu verum apakadangal mathram😢😢😢
@ibthisaamonline544915 сағат бұрын
റോഡുകൾ നന്നായിട്ടും.
@SajidmechothSajid14 сағат бұрын
ഒട്ടുമിക്ക ഡ്രൈവർമാർക്കും ഡിം ലൈറ്റ് സ്വിച്ച് എന്തനെന്നു പോലും അറിയില്ല ആദ്യംath പഠിക്കാൻ പറ