No video

സുഹൃത്തിന്റെ ചതിയിൽ 6 കോടി നഷ്ടം, എല്ലാം ജപ്തി ചെയ്ത് ബാങ്ക്, തോൽക്കാൻ മനസ്സില്ലാത്ത സംരംഭകൻ |SPARK

  Рет қаралды 56,356

Spark Stories

Spark Stories

Күн бұрын

പഠനത്തിന് ശേഷം ഒരു പത്രപ്രവർത്തകനായിട്ടായിരുന്നു ശശികുമാർ കരിയർ ആരംഭിച്ചത്. ഇന്ത്യൻ എക്സ്പ്രെസിലും ഗൾഫ് ന്യൂസിലും ജോലി. പിന്നീട് സ്വന്തമായൊരു സംരംഭം എന്ന ആഗ്രഹത്തോടെ ഒരു സ്ഥാപനം ആരംഭിച്ചു. ഓയിൽ കണ്ടെയ്‌നറുകൾ നിർമിക്കുന്ന സംരംഭം ആയിരുന്നു ആദ്യം. മുംബൈയിലായിരുന്നു ആദ്യ പ്ലാന്റ്. പിന്നീട് ബാംഗ്ലൂരിലും പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചു. ഈ അവസരത്തിൽ ആദ്യ പ്ലാന്റ് മറ്റൊരു പാർട്ണറെ ഏൽപ്പിച്ചു. അദ്ദേഹത്തിന്റെ ചതിയിലൂടെ കോടികൾ പിഴ ഒടുക്കേണ്ടിവന്നു. എല്ലാം നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തി.
അടുത്ത പടിയായി, പൂർവികരിൽനിന്നും ലഭിച്ച അറിവുകളിൽനിന്നും പ്രമേഹ രോഗികൾക്ക് ഉപയോഗപ്രദമായ ഔഷധം ഭക്ഷണത്തിൽ ഉൾപ്പെടുത്തി നൽകുന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്തി. മൂലധനത്തിനായി സ്വന്തമായുണ്ടായിരുന്ന ഫ്ലാറ്റുകൾ വിറ്റു. പ്ലാന്റ് ആരംഭിച്ചു. നല്ല രീതിയിൽ പോകവേ ഡ്രൈയർ കേടായതോടെ വീണ്ടും പ്രതിസന്ധിയിലായി. സ്ഥാപനം ബാങ്ക് ജപ്തി ചെയ്തു സീൽ വെച്ചു. അതിനിടെ സ്‌ട്രോക് വന്നു ശശികുമാർ കിടപ്പിലായി. ഇന്ന് 8 തൊഴിലാളികളുമായി ചെറിയ രീതിയിൽ മുന്നോട്ട് പോവുകയാണ് സ്ഥാപനം. നിക്ഷേപകരെ ലഭിച്ചാൽ കൂടുതൽ ഉയരങ്ങളിലെത്താമെന്ന ഉറച്ച വിശ്വാസമുള്ള ശശികുമാറിന്റെയും അദ്ദേഹത്തിന്റെ സംരംഭമായ ആദിത്യ ഫുഡ് ഇൻഡസ്ട്രീസിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Guest details;
Sasikumar M Pillai
Aditya Food Industries
E-mail: adityabioscience@gmail.com
Website: www.adityabioscience.com
Contact: 8848180066
8943235799
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#SparkStories #ShamimRafeek #adityabioscience

Пікірлер: 247
@SparkStories
@SparkStories 3 жыл бұрын
സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/HbwWyziZIFv2vWKTnuC6Om സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/ Spark Stories Instagram spark_stories_
@khidmahkhidmah5547
@khidmahkhidmah5547 3 жыл бұрын
എന്റെ കഥ കേൾക്കണോ ഇതൊന്നും ഒന്നും alla
@khidmahkhidmah5547
@khidmahkhidmah5547 3 жыл бұрын
ഇന്നും ജവിക്കുന്നു
@rameshpoothali6628
@rameshpoothali6628 3 жыл бұрын
ചതിക്കാം പക്ഷേ തോൽപ്പിക്കാൻ കഴിയില്ല നല്ലമനസ്സുള്ളവരെ👍👍👍
@abudisni9748
@abudisni9748 3 жыл бұрын
Yes true
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@saleemvijayawada3269
@saleemvijayawada3269 3 жыл бұрын
🇮🇳🙏🇮🇳
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
👍👍
@basheerna
@basheerna 3 жыл бұрын
ചതിക്കാൻ കൂട്ടുകാരനേ പറ്റൂ, അതും ആത്മാർത്ഥ കൂട്ടുകാരന് എന്റെ അനുഭവം അതാണ് . അവൻ അനുഭവിക്കും
@anilkumarkp5864
@anilkumarkp5864 3 жыл бұрын
# me too.......😞😞
@musthafaahammed693
@musthafaahammed693 3 жыл бұрын
Sathyam.. Thalssery ulla oruthan und..UAE ..innum cheat cheyth kod nadakunnud...sookshikuga.😭😭
@sachindasan6824
@sachindasan6824 3 жыл бұрын
സത്യം
@thewedvlogger4486
@thewedvlogger4486 Жыл бұрын
സത്യം
@shahulsham8260
@shahulsham8260 3 жыл бұрын
ഇദ്ദേഹം പറഞ്ഞ ഒരു പോയിന്റ്‌ ഉണ്ട് മലയാളികൾ എവിടെങ്കിലും വളർന്നുവന്നാൽ നോർത്ത്ഇന്ത്യൻ ലോബികൾ അത് തകർക്കും..
@s9ka972
@s9ka972 3 жыл бұрын
True many examples. Taquedeen waheed -East West Airlines Rajan Pillai- Brittania Sreesanth- Cricketer .
@Yyyyy-y6s
@Yyyyy-y6s 3 жыл бұрын
Thts true south indians valarunath north indiansinu kandukooda
@s9ka972
@s9ka972 3 жыл бұрын
@@muhammedizaan5383 Mammooty o അങ്ങേര് മലയാള നടനല്ലേ..
@shahulsham8260
@shahulsham8260 3 жыл бұрын
@@muhammedizaan5383 ആരാണ് ഏതാണ്
@narayanankuttynarayanankut83
@narayanankuttynarayanankut83 3 жыл бұрын
സുഹൃത്തിൻ്റെ, ചതി... ആചതി എന്നചാരത്തിൽ,, ചിറകടിച്ചു ഉയർന്ന ഫീനിക്സ് പക്ഷിക്ക്... ഭാവുകങ്ങൾ.....
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@narayanankuttynarayanankut83
@narayanankuttynarayanankut83 3 жыл бұрын
@@SparkStories നന്ദി അറിയിക്കുന്നു
@SparkStories
@SparkStories 3 жыл бұрын
Welcome..❤️
@businessideas7327
@businessideas7327 3 жыл бұрын
*നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.
@pariskerala4594
@pariskerala4594 3 жыл бұрын
ഞാൻ രണ്ടാമനോ... മൂന്നാമനോ. ശശികുമാർ ചേട്ടനെ പെരുത്ത് ഇഷ്ട്ടം.... കഴിവുള്ള.. സഹായിക്കാൻ പറ്റുന്ന ബിസിനസ്ക്കാർ ചേട്ടനുമായി സഹകരിക്കണം
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@businessideas7327
@businessideas7327 3 жыл бұрын
*നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.
@kw9494
@kw9494 3 жыл бұрын
Be careful. Sounds like a fraudster. LOL.
@Dr.Shibin
@Dr.Shibin 3 жыл бұрын
എന്റെ കയ്യിൽ cash ഉണ്ടെങ്കിൽ ഞാൻ തീർച്ച ആയും ഇതിൽ invest ചെയ്യും. ഇദ്ദേഹം പറയുന്നത് ശരിയാണെങ്കിൽ Product 100% hit ആവും. Best of luck sasi kumar sir. You are a real fighter and a real inspiration. And congrds spark for 200k subscribers 🎉🎉🎉🎉
@SparkStories
@SparkStories 3 жыл бұрын
True
@businessideas7327
@businessideas7327 3 жыл бұрын
*നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👍👍
@aryajith.s1406
@aryajith.s1406 3 жыл бұрын
ശശിച്ചേട്ടനുമായുള്ള അഭിമുഖം സ്പാർക്കിൽ കാണാനായതിൽ ഒരുപാട് സന്തോഷം.. ❤️ ശശിച്ചേട്ടൻ എന്റെ അടുത്ത സുഹൃത്താണ്.. നന്മകൾ മാത്രം ഉണ്ടാവട്ടെ.. അദ്ദേഹത്തിന്റെ സംരംഭം ആകാശംമുട്ടെ വളരട്ടെ.. Wish you all the best chettaa.. and thanks alot spark.. 👍👏👏❤️
@deepakkrishnan5418
@deepakkrishnan5418 3 жыл бұрын
His phone number please
@rudhinv6617
@rudhinv6617 2 жыл бұрын
Eppol business engne pokunnu????
@thetriviantrader963
@thetriviantrader963 3 жыл бұрын
He will be millionair again sure...... Will power at its peak love u
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@businessideas7327
@businessideas7327 3 жыл бұрын
*നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👍👍
@ravikodappana
@ravikodappana 3 жыл бұрын
സർ ഈ തോൽവികൾ എല്ലാം താൽക്കാലികം മാത്രമാണ്. തുടർച്ചയായി ശ്രമിച്ചു കൊണ്ടിരിക്കു..... വിജയം താങ്കൾക്ക് സുനിശ്ചിതം എല്ലാ ആശംസകളും നേരുന്നു.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sijugeorge7187
@sijugeorge7187 3 жыл бұрын
Great recovering
@Nihara_fashions_777
@Nihara_fashions_777 3 жыл бұрын
മുൻപ് നഷ്ട പെട്ടതിനേക്കാളും മികച്ച നിലയിൽ താങ്കൾക്ക് ഉയർന്നു വരാൻ കഴിയും തീർച്ചയായും അതിനുള്ള will power ഉണ്ട് എല്ലാവിധ ആശംസകളും നേരുന്നു 🙏
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@JAMES0077
@JAMES0077 3 жыл бұрын
Congratulations spark for 200K family ❤️❤️❤️ Need more spark videos keep going
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@businessideas7327
@businessideas7327 3 жыл бұрын
*നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👍
@businessideas7327
@businessideas7327 3 жыл бұрын
*നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👍👍
@rubuharun
@rubuharun 3 жыл бұрын
എല്ലാ കമെൻസിനും റിപ്ലൈ കൊടുക്കുന്ന ഷമീം ബ്രോ ക്കും ഒരുപാട് നന്ദി .
@SparkStories
@SparkStories 3 жыл бұрын
Thank-you ❤️
@premkumar4135
@premkumar4135 3 жыл бұрын
വിജയത്തിന്റെ പടികളിലേക്കു ഇനിയും ഉയരുക ...തളരാത്ത മനസുള്ള പോരാളിക്ക് എന്റെ ഹ്രദയം നിറഞ്ഞ ആശംസകൾ !!!
@manumadhavan504
@manumadhavan504 3 жыл бұрын
ഇതിൽ ഡിസ്‌ലൈക്ക്. അടിച്ചവർ. Up കാരന്റെ ആൾക്കാർ ആണെന്ന് തോന്നുന്നു😄😄
@businessideas7327
@businessideas7327 3 жыл бұрын
*നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.
@hafisc9195
@hafisc9195 3 жыл бұрын
Dear Sasikumar sir, Wishing all the success ahead .. Thanks team spark..
@haridas937
@haridas937 3 жыл бұрын
Salute you sirrr, you are great 👏👏👏👏👏🔥🔥🔥🔥🔥🔥 NEVER EVER GIVE UP♥️🔥👊
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@raraforu
@raraforu 3 жыл бұрын
എല്ലാ ഭാവുകങ്ങളും 🙏. ലോകം മുഴുവൻ താങ്കളുടെ products എത്തിയിരിക്കും. പ്രകൃതി തെന്നെ വഴി ഒരുക്കും. എന്റ്റെ പ്രാർത്ഥന ഉണ്ടാകും സുഹൃത്തേ.
@souravsatheesh235
@souravsatheesh235 3 жыл бұрын
❤️❤️💯🔥🔥 Thank you shafeeka, a very interesting video it was!
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@BasilVengola
@BasilVengola 3 жыл бұрын
Great inspiring story. Best wishes Sasi chettan
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@noordeen3841
@noordeen3841 3 жыл бұрын
എല്ലാം കാണുന്ന ദൈവം ഒരു പരിഹാരം കാണും
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@cyberpsychoss490
@cyberpsychoss490 3 жыл бұрын
Super channel ❤❤ every story gives a positive spark❤
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@businessideas7327
@businessideas7327 3 жыл бұрын
*നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👍👍
@trendyvisions9533
@trendyvisions9533 3 жыл бұрын
ഇനിയെങ്കിലും നല്ല പങ്കാളികൾ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@panayilsidhiq2923
@panayilsidhiq2923 3 жыл бұрын
കാശുള്ളവർ അദ്ദേഹത്തോടൊപ്പം ചേർന്ന് ബിസിനസ്‌ ചെയ്ത് രണ്ടാളും രക്ഷപ്പെടുക .....all the best .....
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@AnzalMuhammed90
@AnzalMuhammed90 3 жыл бұрын
നന്മ മനസിന്‌ ദൈവം പാർട്ണർ ആയി വന്നു... പ്രൌഡ് of,😍
@kuriankmathew8726
@kuriankmathew8726 3 жыл бұрын
സാമ്പത്തിമായി കഴിവുള്ളവർ ഇദേഹവുമായി പദ്ണർ ഷിപ് എടുത്ത് സഹായിക്കുക. സമൂഹത്തിനു (ഷുഗർ രോഗികൾക്ക് )വലിയ അനുഗ്രഹമായിരിക്കും. നന്ദി
@bestmec1970
@bestmec1970 3 жыл бұрын
Dear Phase change (polarity change ) can avoid by a small electronic device. Which is used in 3ph scroll compressors. Just simple need a Magnetic contractor
@TheCommonInvisible
@TheCommonInvisible 3 жыл бұрын
Really Inspired. Such a great confidence. He'll achieve his dreams for sure.!! ❤️
@knowledgebysudeep
@knowledgebysudeep 3 жыл бұрын
സാർ ഞാൻ ഫൈനാൻസ് പരമായ കാര്യങ്ങൾ അപ്ലോഡ് ചെയ്യുന്നു. സാറിന് ഇതുപോലുള്ള കോൺടെന്റ് കാണുവാൻ താല്പര്യമുണ്ടെങ്കിൽ എന്റെ ചാനൽ ഒന്ന് ചെക്കൗട്ട് ചെയ്യുമോ
@TheCommonInvisible
@TheCommonInvisible 3 жыл бұрын
@@knowledgebysudeep sure bro.👍 keep going.
@knowledgebysudeep
@knowledgebysudeep 3 жыл бұрын
@@TheCommonInvisible thank-you ❤️🙏
@noordeen3841
@noordeen3841 3 жыл бұрын
സൂപ്പർ ചങ്കുറപ്പ്. താങ്കൾ 100% വിജയിക്കും
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@businessideas7327
@businessideas7327 3 жыл бұрын
*നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👍
@Passionpro777
@Passionpro777 3 жыл бұрын
We will surely see Sasiyettan once again in Spark to share the success story of the product he has developed...truly inspiring...waiting to see you again Sir....and thank you spark for inviting people in need as well...doing a great job👍
@mohammeddulharisharaf4828
@mohammeddulharisharaf4828 3 жыл бұрын
Good invention and inventor 💯👍🏻👍🏻
@SparkStories
@SparkStories 3 жыл бұрын
Agree
@praveenb9406
@praveenb9406 3 жыл бұрын
Wish you All the very best sasi sir.. Definetly you will meet the right partner at the right time.
@branzoenjourneys5174
@branzoenjourneys5174 3 жыл бұрын
ചതി......അത് എല്ലാ ബിസിനസ് ല് ഉണ്ട്..... partnership ബിസിനസ് വഴി എനിക്ക് നല്ല പണി ആണ് കിട്ടിയത്
@khanshareef1
@khanshareef1 3 жыл бұрын
എല്ലാ ബവുകങ്ങളും നേരിന്നു., വിജയി ഭവ ❤😭🙏😀👏
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@kvmshihab
@kvmshihab 3 жыл бұрын
Very inspiring story...
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@koshychacko7852
@koshychacko7852 3 жыл бұрын
വർഷങ്ങൾ സൂചിക ആയി നൽകാത്തതിനാൽ ഒരു സ്റ്റോറി യും അതിന്റെ യഥാർത്ഥ അർത്ഥത്തിൽ visualise ചെയ്യാൻ പറ്റില്ല ..
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shafeequest7553
@shafeequest7553 3 жыл бұрын
My god help him for his success
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@minibala1901
@minibala1901 3 жыл бұрын
Amazing story..👍👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@deepujojo4914
@deepujojo4914 3 жыл бұрын
Ethu kettappol enikku randu doubt aa vannathu 1) Onnu aa flat aadyam thanne viitu aa kadam veetiyal mathi aarnillee ???? 2) 3 crores or 7 years in prison . Incase annu jail il kidakkam ennu vicharichirunnenkil innu eppol Plant um undayanne Flat um undayannee ellam undayannee. Diabetic rice Diabetic maida okke neerathe market il ulla saadanam alle. Athinnu vendi undanna flat okke vilkkenda aavisham undarnoo Confidence okke kollam . Enikku ethu kettappol Over confidence aayippoyi ennu thonnunnu. Njan pulliye kalliyakkunnathalla . Enikku ethu kandappol thooniya samshayam . atree ullu
@sudhachandran986
@sudhachandran986 3 жыл бұрын
Big salute sir..........
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shinushin7917
@shinushin7917 3 жыл бұрын
Cheettaaaaa.......herooo ....herooo ...🙏🙏🙏🙏
@SparkStories
@SparkStories 3 жыл бұрын
Thank you 🔥
@richardthomas7986
@richardthomas7986 3 жыл бұрын
hats off to this man💥 God bless 🔥
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@richardthomas7986
@richardthomas7986 3 жыл бұрын
@@SparkStories u did a great job 💖his dreams will come true Nd u will have a good role in it 👍
@campussavari8202
@campussavari8202 3 жыл бұрын
wish all the best sasi sir
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@muhammedfadhil8929
@muhammedfadhil8929 3 жыл бұрын
Great 💯
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@bellrocks8532
@bellrocks8532 3 жыл бұрын
Sorry to asking.. Iddehathinte product name endhanu
@aneeshpaul6200
@aneeshpaul6200 3 жыл бұрын
Great👏👏
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@issacjacob609
@issacjacob609 3 жыл бұрын
Shameem sir....his idea will be able to get crowdfunding on platforms.....like KickStarter....please let him know...
@SparkStories
@SparkStories 3 жыл бұрын
Sure..Thanks
@businessideas7327
@businessideas7327 3 жыл бұрын
*നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?* 🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹 നിങ്ങൽക്ക് ഇതാ zero ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം 💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖* പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം കൂടുതൽ വിവരങൾക്കു link. chat.whatsapp.com/JJKtAYuagMYHD3NWeDL9dX Mob : 9995525965 (ARJUN) (program suppoter ) എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👍👍
@manjusvlogsway1380
@manjusvlogsway1380 3 жыл бұрын
Fantastic....All the best👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@premsai5310
@premsai5310 3 жыл бұрын
I realized that sasiyettan some one who loves more ventures,,so 100% guarantee d....He will surely bring it back
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sunilpraju2006
@sunilpraju2006 3 жыл бұрын
Spark👌👌
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@narm6180
@narm6180 3 жыл бұрын
Never trust freinds. Only parents will support
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@aravindkariyaram6712
@aravindkariyaram6712 3 жыл бұрын
Salute Sir
@SparkStories
@SparkStories 3 жыл бұрын
Thank-you🔥
@mhdjunaid008
@mhdjunaid008 3 жыл бұрын
How can I contact him ?
@SparkStories
@SparkStories 3 жыл бұрын
Aditya Food Industries E-mail: adityabioscience@gmail.com Website: www.adityabioscience.com Contact: 8848180066 8943235799
@sreeju515
@sreeju515 3 жыл бұрын
If have to do ,you are a great Pearson sir hats off ⭐️
@niyas9041
@niyas9041 3 жыл бұрын
Good man 👍🏻
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@hassanshah7188
@hassanshah7188 3 жыл бұрын
All the best
@mathumangalamtraders6522
@mathumangalamtraders6522 3 жыл бұрын
Iam fan of sparkstories
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@arjukrishnapkkrishkrish4887
@arjukrishnapkkrishkrish4887 3 жыл бұрын
Supper❤️
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@gmadhu712
@gmadhu712 3 жыл бұрын
Aa chathiyan anthina thiirchu vannathu anthu paraju pl reply
@sajinsayedutty9736
@sajinsayedutty9736 Жыл бұрын
Would like to know the update
@binubpadalikkad2634
@binubpadalikkad2634 3 жыл бұрын
Great ....
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@jesus4uforever-el-adonaich917
@jesus4uforever-el-adonaich917 3 жыл бұрын
WHY DON'T YOU LAUNCH AN IPO ( INITIAL PUBLIC OFFER ) THEN PUBLIC LISTING OF SHARES. THE IDEAL WAY TO GENERATE FUNDS. TALK TO SHAH OF EDELWEISS. CHERIAN
@Febinsp
@Febinsp 3 жыл бұрын
what a story
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shejusindhuable
@shejusindhuable 3 жыл бұрын
All the best👍👍👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@ROBINLINU
@ROBINLINU 3 жыл бұрын
Nice......
@girishvv9559
@girishvv9559 3 жыл бұрын
Sasiyatta mannassinu nandthi
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@informsuni
@informsuni 3 жыл бұрын
Sir... RNR variety of rice will help to reduce diabetes
@jerrinjoy4220
@jerrinjoy4220 3 жыл бұрын
Alla oru doubt pulli 3 kodi rs kodukaan vendi plant sail cheythu naatil ponu. Flat mathram koduthaal porayiruno... 🙄
@s9ka972
@s9ka972 3 жыл бұрын
First lesson an entrepreneur should learn is that the business owing to be liability must sold instead of your savings or physical property .
@vissygeopdm
@vissygeopdm 3 жыл бұрын
chettan.....................wow.....
@malavikasasidharan3991
@malavikasasidharan3991 3 жыл бұрын
Chettattinnu urayrttu yezhunelkan kazhinju adinu kazhiyattavara njagal jeevitam vazhi mutti nilkunnavar
@kjalby5357
@kjalby5357 3 жыл бұрын
ഇത് cool and cooking method ആണല്ലോ.... ..... It can be find on google rice starch resistant method
@jinschakkapanarackal8276
@jinschakkapanarackal8276 3 жыл бұрын
ഞാനും ഒരനുഭവസ്ഥ൯
@amalkumar6767
@amalkumar6767 3 жыл бұрын
Avasthaa
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@mujeebrahman9021
@mujeebrahman9021 3 жыл бұрын
Vijayaman lakshyamengil avne Ethra veliyavanum thalarthanavilla 👍🏼👍🏼🥰
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@kochumonbaby1402
@kochumonbaby1402 3 жыл бұрын
please give phone no
@SparkStories
@SparkStories 3 жыл бұрын
Sasikumar M Pillai Aditya Food Industries E-mail: adityabioscience@gmail.com Website: www.adityabioscience.com Contact: 8848180066 8943235799
@christyka1407
@christyka1407 3 жыл бұрын
👏👏👏👏👏👏👌
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@RajuRaj-dy3qq
@RajuRaj-dy3qq 3 жыл бұрын
Njan Raju Raj. Oru friendship il partnership il lekshangal nashtam ayi. Koodapirapukale pole snehichavar. Oru film production. Name of film is "One second please". Producer and director. Every body can see this in yutube. I am not telling lie. Now I am facing financial libalities in Abudhabi. I am working here. Ente cinema moham ente family life polum thakarthu. Even my daughter's marriage.but I will recover this. My confidence is my god
@sujithnairpu7759
@sujithnairpu7759 3 жыл бұрын
All the best. Athinte producer Arun Kumar ennanallo kanikkane? Film production ennu paranju NRIs kashtapett undaakkunna cash muthalakkaan kure peru und. Dayav cheyth itharanam chathikuzhikalil veezhathirikkuka. Before getting into cinema business, pls try to be part of some movie lovers groups n try to have some idea.
@agricuiturecyclebikerider
@agricuiturecyclebikerider 3 жыл бұрын
👌👌
@nbalagopal2531
@nbalagopal2531 3 жыл бұрын
👍👍👍👍👍👍👍👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sreeharshan2014
@sreeharshan2014 3 жыл бұрын
Great
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@myworld4758
@myworld4758 3 жыл бұрын
👍👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@badhshahtk5057
@badhshahtk5057 3 жыл бұрын
💯
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@potatogaming9943
@potatogaming9943 3 жыл бұрын
Diabetes ullavarkku choru kazhikkan paadilla ennokk parayunnathu sariyalla daily oru neram aavasyathinu chorukazhikkunnathu kondu kuzhappam onnum illa
@ArakalAbu.
@ArakalAbu. 3 жыл бұрын
🔥🔥
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@martindevasia3980
@martindevasia3980 3 жыл бұрын
👌🏻👌🏻👌🏻👌🏻
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@abhimechz
@abhimechz 2 жыл бұрын
👍
@muhammadniyasan2188
@muhammadniyasan2188 3 жыл бұрын
Sky is the limit ❤️
@caliasofas8177
@caliasofas8177 3 жыл бұрын
💕✌
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@robinjohnson1692
@robinjohnson1692 3 жыл бұрын
Sir... ഇതേ ഇന്റർവ്യൂ ഇംഗ്ലീഷിൽ ചെയ്യൂ... നിങ്ങളുടെ ഭാഗ്യത്തിന് വിദേശ കമ്പനികൾ വരും...
@shamkhan8469
@shamkhan8469 3 жыл бұрын
ufffff ijjaathi pada poruthal
@varugheseyyohannan345
@varugheseyyohannan345 3 жыл бұрын
Ethra rs invest cheythal company run cheyyan pattum
@SparkStories
@SparkStories 3 жыл бұрын
Sasikumar M Pillai Aditya Food Industries E-mail: adityabioscience@gmail.com Website: www.adityabioscience.com Contact: 8848180066 8943235799
@SurajInd89
@SurajInd89 3 жыл бұрын
ഇതുപോലുള്ള പൊളിഞ്ഞ പരിപാടികളിൽ ഒന്നും പോയി തല വയ്ക്കല്ലേ സുഹൃത്തേ
@sujeendranck8024
@sujeendranck8024 3 жыл бұрын
👍👏👏👍👍👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@Cattynap11moonstar
@Cattynap11moonstar 3 жыл бұрын
Minimum investment amount please sir?
@SparkStories
@SparkStories 3 жыл бұрын
Sasikumar M Pillai Aditya Food Industries E-mail: adityabioscience@gmail.com Website: www.adityabioscience.com Contact: 8848180066 8943235799
@lyjuu4606
@lyjuu4606 3 жыл бұрын
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shajunadesan7619
@shajunadesan7619 3 жыл бұрын
Nalla oru Electrician ondairunnegil problem ondavillairunnu , phase sequencer olla oru panal bord matram installcheythaal thiravunna oru prashanam stroke vare yethicha Kseb kku salute kodukkandu vayya . So i salute all KSEB OFFICIALS HERE ! SHAME ON YOU ALL OUT THERE IN KSEB .
@jubinajayan8115
@jubinajayan8115 3 жыл бұрын
#yusuffalima Please help him 🙏
@freddyoommen8129
@freddyoommen8129 3 жыл бұрын
😍🔥
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@learnwithabhi23
@learnwithabhi23 3 жыл бұрын
❤️❤️❤️
@praneeshperambra8815
@praneeshperambra8815 3 жыл бұрын
✌🏽😍😍😍😍😍😍
@marshalldteach2276
@marshalldteach2276 3 жыл бұрын
Shashi sirintee numbers taruvo
@mjtraveller8514
@mjtraveller8514 3 жыл бұрын
Sir msg kannuvancha eniki sashi sir nde contact number kittumo??
@SparkStories
@SparkStories 3 жыл бұрын
Sasikumar M Pillai Aditya Food Industries E-mail: adityabioscience@gmail.com Website: www.adityabioscience.com Contact: 8848180066 8943235799
@malavikasasidharan3991
@malavikasasidharan3991 3 жыл бұрын
Chathi ade manushan olla kalam vare koode ondakum
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 21 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 21 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 6 МЛН
Insights from 60 Years of Legal Excellence | Mr. Jonathan Solomon on The Daily Lawyer Podcast
57:05
Jenna V Krishnan | The Daily Lawyer
Рет қаралды 2,9 М.