ബിയോമെട്രിക് /ആധാർ ൽ കുടി വിരൽ പതിച്ചു life certificate കൊടുക്കുന്നത് ആണ് നല്ലത്. Manual life certificate ൽ signature ചെയ്യുന്ന officer അവരുടെ ഒഫീഷ്യൽ address കൂടാതെ mob no , e mail ID യും form ൽ കൊടുക്കണം
@@viramichasainikan Thankyou sir orupaad useful anu e channel 💞❤️😍🎉
@sciencemagic98022 жыл бұрын
Sparsh aadhar varification failed error എങ്ങനെ solve ചെയ്യാം.
@viramichasainikan2 жыл бұрын
Change your name in Aadhar as per service documents
@aswathyms40562 жыл бұрын
You are pre 2016 pensioner. Your functionality of data correction has been suspended temporarily. You will be intimated through SMS and email once this is resumed. An alert is shown like this once we login what should i do. Is it possible to apply for lifecertificate in this case
@viramichasainikan2 жыл бұрын
Please validate your aadhar number then after submit life certificate
@vikramannair11912 жыл бұрын
Aadhar demographic validation failed yennu kanikkunnu e karanathal personal data update cheyyan pattunnilla. Yenthu cheyyanam
@viramichasainikan2 жыл бұрын
Your Aadhar name and service documents name are not same
@vikramannair11912 жыл бұрын
Both are same sir. As per my PPO and discharge book same as aadhar. I am retired from service for the year 2014. That time aadhar was made and No given to record office
@winternightt-r3i Жыл бұрын
Sir, Life Certificate kodukaan Pension office il nerit chennalum mathiyo? Akshaya vazhi cheyaan nokiyappol patunilla
@viramichasainikan Жыл бұрын
DPDO yil poyal cheyyan sadhikkum
@winternightt-r3i Жыл бұрын
@@viramichasainikan thank u
@kuncheriavaliapunnavelil62072 жыл бұрын
Aadhar number spasrhsil illaathavar yengane life certificate upload chaiyum. Yente Aadhar number check statusil kaanam.yennaal ducumentil illa.njangal yengane life certificate upload chaiyum.
@viramichasainikan2 жыл бұрын
Aadhar sparshil update aayal matrame life certificate nalkan sadhikku
@vksamson141 Жыл бұрын
Sir, Using Jeevan Pramaan face detection Life Certificate is done. Is it necessary to upload it on Sparsh portal or the process will be completed automatically.
@falcon1c-k5u2 жыл бұрын
Sir 2013 I'll retirement aayi.. but ithuvare oru message um kitiyilla
@krishnankutty.r75782 жыл бұрын
Ok. What about face RD for submittinng. LC ?
@viramichasainikan2 жыл бұрын
It also DLC
@sasiv49222 жыл бұрын
I have submitted through akshaya center and they had given the cert now what is my next step for pdv pse advice thanks
@viramichasainikan2 жыл бұрын
Your life certificate rejects If you are not entered your aadhar number in sparsh profile
@josekalathil76472 жыл бұрын
🙏🙏🙏🌷
@viramichasainikan2 жыл бұрын
thanks
@muraleedharanp50582 жыл бұрын
Aadhar no iogin ചെയ്തപ്പോൾ ഡെമോഗ്രാഫിക് failed എന്നു കാണുന്നു. Name ൽ ഒരു തെറ്റു ഉണ്ടായിരുന്നു. ആധാർ ൽ രണ്ടാമതും നെയിം ശരിയാക്കി അതിനുശേഷവൂ ഫെയ്യ്ഡ് എന്നു കാണുന്നു ഇനി എന്താണ് ചെയേണ്ടത്?
@viramichasainikan2 жыл бұрын
Eppolum aadharum service documents um tammil name il mattamund
@sree8224 Жыл бұрын
Adhar choose cheyyumbol no device found , please connect a biometric device to continue ennu kanikkunnu
@viramichasainikan Жыл бұрын
BIOMETRIC DEVICE UNDENKIL MATRAME AADHAR BASED LIFE CERTIFICATE NALKAN SADHIKKU
@sasiv49222 жыл бұрын
Now how can I check my life certificate accept by pcda or not please help tks
@viramichasainikan2 жыл бұрын
Login to your Sparsh account and check the notification about due date of life certificate submission
@sanalmathewsanal11 ай бұрын
സ്പർശിൽ ലോഗിൻ ചെയുമ്പോൾ ചിലരുടെ ഐഡിയിൽ, പിൻകോഡ് ഓരക്കം മാത്രം കാണിക്കുന്നു ഇത് എങ്ങനെ ക്ലിയർ ചെയ്യാം.
@viramichasainikan11 ай бұрын
പ്രൊഫൈൽ അപ്ഡേറ്റ് ആയതിനു ശേഷമേ എഡിറ്റ് ചെയ്യാൻ സാധിക്കൂ
@UnnikrishnannairV Жыл бұрын
അക്കൗണ്ട് നമ്പർ ബാങ്കിന്റെ ആണോ
@gangadharanm78412 жыл бұрын
Password and sparsh id not rec'd my life certificate to be dubmited.in.october 22 how can I submit
@jalinchikku584 күн бұрын
Adhar biometric not connected ennu kanikunni phonil
@viramichasainikan4 күн бұрын
Biometric device ഉണ്ടെങ്കിൽ മാത്രമെ ഫിംഗർ സ്കാൻ ചെയ്യാൻ സാധിക്കൂ
@viramichasainikan4 күн бұрын
Aadhar face app വഴി ചെയ്യാൻ സാധിക്കും
@vijayanp.n57512 жыл бұрын
ലൈഫ് സർട്ടിഫിക്കറ്റ് നവംബർ ആദ്യ വാരം മുതൽ അല്ലെ കൊടുക്കേണ്ടത്
@viramichasainikan2 жыл бұрын
ലൈഫ് സർട്ടിഫിക്കറ്റ് എപ്പോൾ വേണമെങ്കിലും നൽകാം.... എപ്പോൾ കൊടുത്താലും അടുത്ത വർഷം അതേ മാസമായിരിക്കും due date
@prabhathrnair30825 ай бұрын
വിദേശത്ത് ഉള്ളവർ Manual life certificate എംബസി ൽ നിന്ന് അറ്റസ്റ്റ് ചെയ്ത് മേടിച്ച് പെൻഷൻ വരുന്ന ബാങ്കിന് അയച്ചു കൊടുത്താൽ മതിയോ മറുപടി പ്രതീക്ഷിക്കുന്നു നന്ദി 🙏
@viramichasainikan5 ай бұрын
സ്പർശിൽ മൈഗ്രേറ്റ് ആയിട്ടുണ്ടെങ്കിൽ സ്പർശിൽ നിന്നും മാന്വൽ ലൈഫ് സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്തു അതിൽ ഇന്ത്യൻ എംബസ്സിയുടെ സൈൻ ചെയ്യിച്ചു സ്പർശിൽ അപ്‌ലോഡ് ചെയ്യണം. ബാങ്കിൽ അയച്ചാൽ ലൈഫ് സർട്ടിഫിക്കറ്റ് ACCEPT ചെയ്യില്ല. സ്പർശ് സൈറ്റ് ഇന്ത്യക്കു പുറത്തു ഓപ്പൺ ആകാത്തതിനാൽ നാട്ടിലുള്ള ആരെങ്കിലും ഡൌൺലോഡ് ചെയ്തു അയച്ചു തരണം സൈൻ ചെയ്യിച്ചു നാട്ടിൽ നിന്നും സ്പർശിലേക്കു അപ്‌ലോഡ് ചെയ്യണം
@sureshsukumaran74742 жыл бұрын
Face rd വച്ചും ചെയാം
@viramichasainikan2 жыл бұрын
This is also through jeevan praman site
@podymone7310 Жыл бұрын
❤
@surendranpk89352 жыл бұрын
എനിക്ക് വീണ്ടും ഒരു പാസ്സ്‌വേർഡ് വന്നിരിക്കുന്നു. മുൻപ് വന്നിരുന്ന പാസ്സ്‌വേർഡ് മാറ്റിയതായിരുന്നു. എനി എന്താണ് ചെയ്‌യേണ്ടത്.