സ്പെഷൽ പിലാക്കോഴി മസാല |

  Рет қаралды 112,466

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

Күн бұрын

Dear all, Today I am going to share you, a special #chakkakkururecipe , #Chakkakkuru gravy, #chillyFryRecipe , #Chakkakkurufry , #ChakkakkuruDryfry , #ചക്കക്കുരുകറി,
ചക്കക്കുരുവരട്ടിയത് ,
#Helthyfoodchakkakkuru , #chakkakkurumasala , #nalledatheadukkala , #chakkakkururecipemalayalam , #howtomakeChakkakkurufry , #howtomakechakkakkurucurry ,
#chappthychakkakkurucurry , #chakkakkurumasala #nadanpachakam #healthycooking
www.spaisstore.com Ph +91 89436 63323
Ingredients for making chakkakkuru recipe , Chakkakkuru chilly Fry Recipe , Chakkakkuru fry , Chakkakkuru Dry fry , ചക്കക്കുരു കറി
--------------------------------------------------------
ingregients of chakkakkuru masala pilakkozi
chakkakkuru 30pice,
onion 2 ,
ginger one pice
,green chilli 3/4pice,
garlic 4pice ,
masala powder 2tsp ,
turmeric powder 1tsp
coriander powder 3tsp
,3 tbsp chilli powder,
curry leaves
Query Solved:
masala
nalledathe adukkala
chakkakkuru recipe malayalam
how to make Chakkakkuru fry
how to make Chakkakkuru fry video Malayalam
how to make chakkakkuru curry
how to make chakkakkuru curry video Malayalam
veg recipe malayalam
veg recipe malayalam
video easy veg recipe malayalam
easy veg recipe malayalam
video easy chappathy veg curry
chappathy veg curry malayalam
chakkakkuru malayalam
chakkakkuru malayalam video
nadan pachakam
nadan pachakam video chakkakkuru
nadan pachakam video Malayalam
healthy cooking video Malayalam
healthy cooking video Nalledath Adukkala
chakkakkuru video
healthy veg chakkakkuru curry
easy cooking veg chakkakkuru curry
chakkakkuru chilly recipe
Chakkakkuru Dry fry chilli
ചക്കക്കുരു കറി
ചക്കക്കുരു അരപ്പ് കറി
ചക്കക്കുരു മസാലക്കറി
ചപ്പാത്തി ചക്കക്കുരു മസാല
ചോറ് ചക്കക്കുരു കറി
ചക്കക്കുരു മുളക്റോസ്റ്റ്
ചക്കക്കുരു തോരൻ
ചക്കക്കുരു കറി ഉണ്ടാക്കുന്നത് എങ്ങനെ
ചക്കക്കുരു കറി ഉണ്ടാക്കുന്നത്
എങ്ങനെ ചക്കക്കുരു റോസ്റ്റ് ഉണ്ടാക്കുന്നത്
എങ്ങനെ ചക്കക്കുരു തോരൻ ഉണ്ടാക്കുന്നത്
എങ്ങനെ ചക്കക്കുരു വരട്ടിയത്
ചക്കക്കുരു നാടൻ രുചിയിൽ
ചക്കക്കുരു വരട്ടിയത്
നാടൻ രുചിയിൽ ചക്കക്കുരു മസാല
നാടൻ രുചിയിൽ ഉണ്ടാക്കുന്നത് എങ്ങനെ
Chakkakkuru nadan ruchiyil
Chakkakkuru curry nadan ruchiyil
Chakkakkuru curry recipe
Chakkakkuru curry recipe Malayalam
Chakkakkuru curry recipe
Nalledath Adukkala Chakkakkuru recipe
Chakkakkuru recipe
recipe
Chakkakkuru recipe Malayalam
Chakkakkuru recipe nalledath adukkala
Chakkakkuru masala
Chakkakkuru masala recipe
Chakkakkuru masala recipe Malayalam
Chakkakkuru masala recipe nalledath adukkala
Chakkakkuru fry
Chakkakkuru fry recipe
Chakkakkuru fry recipe Malayalam
Chakkakkuru fry recipe nalledath adukkala
Chakkakkuru kadai
Chakkakkuru kadai recipe
Chakkakkuru kadai recipe Malayalam
Chakkakkuru kadai recipe
nalledath adukkala Chakkakkuru thoran
Chakkakkuru thoran recipe
Chakkakkuru thoran recipe Malayalam
Chakkakkuru thoran recipe nalledath adukkala
Chakkakkuru mezhukkupuratti
Chakkakkuru mezhukkupuratti recipe
Chakkakkuru mezhukkupuratti recipe Malayalam
Chakkakkuru mezhukkupuratti recipe nalledath adukkala
Chakkakkuru chilli fry Chakkakkuru chilli fry recipe
Chakkakkuru chilli fry recipe Malayalam Chakkakkuru recipe
Chakkakkuru helthy food
Chakkakkuru mulakum masalayum
jack fruit seed masala
jack fruit seed chilli masala
jack fruit seed semi grevy
jack fruit seed masala rost
jack fruit seed masala side dish
jack fruit seed masala

Пікірлер: 156
@kavyabijukavya1616
@kavyabijukavya1616 2 жыл бұрын
ടീച്ചർ കാര്യങ്ങൾ പറയുന്നത് കാണാനും കേൾക്കാനും ഒരു ചേലുണ്ട്.... കണ്ണും കൈകളും ഭാവത്തോടെ ആണ് പോവണത്.... 💖💖💖
@amarjithsp5062
@amarjithsp5062 2 жыл бұрын
ഇല്ലത്തു എന്താ കോഴിക്കറി എന്ന് കരുതി ഓടി വന്നു നോക്കുമ്പോ ദാ കിടക്കുന്നു ചക്കക്കുരു 🤭🤭🤭🤭...
@sarithamohan9841
@sarithamohan9841 Жыл бұрын
😂😂
@dreamcatcher3723
@dreamcatcher3723 5 ай бұрын
🤣🤣 ഞാനും അതെ
@AathiraKaruthedath
@AathiraKaruthedath 3 ай бұрын
Chakkakuru n pakaram idichakkayo kadachakkayo okke ee reethiyil undakkiyalum nalla swad undavumtto..🥰
@yamunabvayalar858
@yamunabvayalar858 7 ай бұрын
സരസു ഉണ്ടാക്കിയ പിലാക്കോഴി നാളെ ഞാനുണ്ടാക്കും.ഒരു വർഷം മുൻപുള്ള വീഡിയോ ഇന്നാണ് കണ്ടത്🤝
@sreelatharajendran4837
@sreelatharajendran4837 2 жыл бұрын
പിലാക്കോഴി 👌ചക്കക്കുരു മസാല സൂപ്പർ ഉണ്ടാക്കി നോക്കാം ❤️💜💕
@Pt-dt9jq
@Pt-dt9jq Жыл бұрын
Teacherinte Shabtham 👌 👍
@premanarayan.8653
@premanarayan.8653 2 жыл бұрын
adyaayittu kelkuaanu. will try. 👌👌👌❤
@sundaranmanjapra7244
@sundaranmanjapra7244 2 жыл бұрын
ടീച്ചറുടെ ശബ്ദം എനിക്കേറെ ഇഷ്ടം.
@shantaak2555
@shantaak2555 2 жыл бұрын
👌👌കുപ്പി വള 👌👌👌😍😍❤🙏🙏❤😍
@sandys3426
@sandys3426 2 жыл бұрын
Love your simplicity and beautiful house.....
@praseethak9013
@praseethak9013 2 жыл бұрын
അടിപൊളി 👌👌👌👌
@littlewondergirl3901
@littlewondergirl3901 2 жыл бұрын
പില കോഴി ന്നു kettu അത് എന്നാ തരം കോഴി aanennu കാണാൻ വന്ന ഞാൻ 🥺🥺.... എന്തായാലും അടിപൊളി ❣️❣️❣️
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 жыл бұрын
😁😁😁😁
@jishakp8747
@jishakp8747 2 жыл бұрын
Me too🤣🤣🤣🤣
@nishaaju2402
@nishaaju2402 2 жыл бұрын
😂
@SeemaDevi-kq6ti
@SeemaDevi-kq6ti 2 жыл бұрын
Njanum😄😄😄😄😄😄
@beenadoha
@beenadoha 2 жыл бұрын
Njanum 😀
@geethak5493
@geethak5493 2 жыл бұрын
പിലാക്കോഴിക്കറി ഗംഭീരായിട്ടോ ശ്രീലേ ഞാനേതായാലും പരീക്ഷിക്കണ ണ്ട്.
@aarushvijayan663
@aarushvijayan663 2 жыл бұрын
Ippozhinganathe Adukkalayonnum Kanarilla oru Thaninadan Adukkala, aduppum , Pachakam ellam adippoli thaalcurry supper ❤
@ambikam114
@ambikam114 2 жыл бұрын
Cheithu nookununde👍
@jafferdrummer9912
@jafferdrummer9912 2 жыл бұрын
Adipoli kto
@sindhuanil5108
@sindhuanil5108 2 жыл бұрын
Nonveg aanalow kaanadannu vachu, mamnte aayathond comment noki appozha pidikitith nammude chakkakuru.... 😍 super... Naale undaaki nokum mam
@manojjose1410
@manojjose1410 Жыл бұрын
Nice
@prameelaak960
@prameelaak960 6 ай бұрын
Ithinu njangal ivide chakkakkuru masala ennuparayum
@kavithadevi5079
@kavithadevi5079 2 жыл бұрын
ഹായ് 🙏ഉണ്ടാക്കി നോക്കാം
@zainbuilders4829
@zainbuilders4829 2 жыл бұрын
ടീച്ചർ പിലാക്കോഴി കറി അടിപൊളി 👌👌ഞാൻ കരിമ്പുഴയിൽ ആണ് ഇവിടെ ചക്കക്കുരു ന്നാണ് പറയാറ് എന്റെ വീട് പെരിന്തൽമണ്ണയിൽ ആണ് അവിടെ പിലാക്കോഴിന്നാണ് പറയാറ് 💐അടിപൊളി 🌹🌹
@sarithamohan9841
@sarithamohan9841 Жыл бұрын
😍👌👌
@nibinbiju2224
@nibinbiju2224 2 жыл бұрын
Haii ... Adi poli 🥰🥰👍
@vishnupriyavineeth4489
@vishnupriyavineeth4489 2 жыл бұрын
veetil chakkakuru iruppunddd innu thanne undaki nokamm❤❤❤💖💖💖
@usha.m6600
@usha.m6600 2 жыл бұрын
Adipoli👍
@jishamanoj263
@jishamanoj263 2 жыл бұрын
Pilakozhi adipoli
@ashagopinath3493
@ashagopinath3493 2 жыл бұрын
Njan sarikum njettyyy😍😍😍❤️👍
@karthikapunair520
@karthikapunair520 Жыл бұрын
ഓപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു.
@jayalekshmikarunakaranpill3176
@jayalekshmikarunakaranpill3176 2 жыл бұрын
പിലാക്കോഴീടെ കറി പെരുത്ത് ഇഷ്ടായി 😋👌🏼💛
@satheesann2240
@satheesann2240 2 жыл бұрын
അടിപൊളി ചേച്ചി
@beenumanningattil8732
@beenumanningattil8732 2 жыл бұрын
delicious 😋😋
@RK-fi7ek
@RK-fi7ek 2 жыл бұрын
Look so tasty.
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
സരസൂ. സൂപ്പറായിട്ടുണ്ട്.
@pankajamwarier7937
@pankajamwarier7937 2 жыл бұрын
കാട്ടുകോഴി ,കുളക്കോഴി ഇത്യാദി കണ്ടുവളർന്ന ഞാൻ മനസ്സ് നിയന്ത്രിയിച്ച് കാണാനിരുന്നു ,ശ്രീല ആയതോണ്ട് കോഴി ആവില്ലാന്നും തോന്നി , ,വെളുത്തുള്ളി ഒഴിവാക്കി പരീക്ഷിക്കാം ,സന്തോഷത്തോടെ
@saliniajith9065
@saliniajith9065 2 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളി കറിയാണ് സൂപ്പർ ചേച്ചി and സരസുചേച്ചി
@binduchandran9953
@binduchandran9953 2 жыл бұрын
Super 💕
@dkifamily2157
@dkifamily2157 2 жыл бұрын
Nice 💞
@natureman543
@natureman543 2 жыл бұрын
Daily waiting for the videos,good recipe👌
@chilankanrithavidhyalayam863
@chilankanrithavidhyalayam863 2 жыл бұрын
Super 😋
@komalakinattingal3493
@komalakinattingal3493 2 жыл бұрын
നല്ല കറി
@meeramenon5517
@meeramenon5517 2 жыл бұрын
എന്ത് രസമാണ് സംസാരം കേൾക്കാൻ!ഇങ്ങനത്തെ അടുക്കള maintain ചെയ്യാൻ പാടല്ലേ? സ്ഥിരം സഹായത്തിനു ആളുണ്ടോ?
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
😍😍👍👍
@zahankoya5968
@zahankoya5968 2 жыл бұрын
Hello orupad aayi videos kanunnu innane ngalde nattu Kari aanenn manasilayad sandosham njan kaippuram kaari aane
@unisak6002
@unisak6002 2 жыл бұрын
Njan malapurathan ente veetilum chakkakuru ingane undakkarund ente uppa ithinu parayunna name pilakozhi an
@NisarisWorld
@NisarisWorld 2 жыл бұрын
Soooper
@kalak1892
@kalak1892 Жыл бұрын
👍👍👍👍👍👍
@rasmins8709
@rasmins8709 2 жыл бұрын
നാളെ ണ്ടാക്കീട്ട് പറയാട്ടോ ശ്രീ... 👍👍👍
@prakask2002
@prakask2002 2 жыл бұрын
നല്ല കറി ഒരുപാട് ഇഷ്ട്ടപ്പെട്ടു
@KSDMOORTHY
@KSDMOORTHY 2 жыл бұрын
"പിലാക്കോഴി" ന്നു കേട്ടപ്പോൾ ഞാൻ കരുതി വള്ളുവനാട്ടിലെ സുന്ദരിക്കോതക്കു കല്യാണത്തിന്റെ വിഭവം ആകുമെന്ന്! അപ്പോൾ "പിലാപോത്തു" ചക്ക മടൽ ആകാനാണ് സാധ്യത, എന്റെ പൊന്നു കുഞ്ഞതോലെ! ഏതായാലും അതിസുന്ദരം, അവര്ണനീയം, അതി രുചികരമീ ഓർമ്മകൾ ! ഈ ഗാനമാണോർമ വന്നത്, പെട്ടെന്ന് മനസ്സിൽ, പിലാക്കോഴി എന്ന് കേട്ടപ്പോൾ! ഇതിൽ "നിലക്കുളിർ " എന്നത് "പിലാക്കോഴി" എന്നാക്കിയാലും കേൾക്കാൻ സുഖമുണ്ടാകും! ശ്രീ കൃഷ്ണ ഭഗവാനും ഇഷ്ടമാകും ! "നിലാക്കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈംപാലിനായ് കുറുമ്പുമായ് എന്നും വന്നു നിൽക്കെ (നിലാക്കുളിർ) ചുരത്താവു ഞാനെൻ മൌനം തുളുമ്പുന്നപൂന്തേൻ കിണ്ണം ചുരത്താവു ഞാനെൻ മൌനം തുളുമ്പുന്നപൂന്തേൻ കിണ്ണം നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിക്കാം….
@ambikakumari530
@ambikakumari530 2 жыл бұрын
👌👍
@smithaprasad1207
@smithaprasad1207 2 жыл бұрын
Vallatha nostalgic anu ningade adukkala... language ...idak thodiyum kulavum kanikuuu pls
@advdevidasang
@advdevidasang 2 жыл бұрын
നാട്ടിൽ മിക്കവാറും ആളുകൾ അറിയാത്ത പച്ചില കറി കളെ കുറിച്ച് vdo ചെയ്യൂ
@MiniR983
@MiniR983 2 жыл бұрын
Athendhu kozhi.... Poovankozhi, pedakozhi, kadakozhinoke ketitundune... Ithendha nokan vanathato
@sjfoodtravel6756
@sjfoodtravel6756 2 жыл бұрын
ശ്രീല ചേച്ചി ഇത് പോലെ ഒരു കറി എനിക്ക് അറിയിലയിരുന്നു നാളെ തന്നെ ഉണ്ടാക്കി നോകാം അടിപൊളി 👍👍👍👍
@jyotsnarobert1863
@jyotsnarobert1863 2 жыл бұрын
Very yummy...🤗
@kavithadevi5079
@kavithadevi5079 2 жыл бұрын
അതിനു തേങ്ങാ കൊത്തു ചേർത്താലോ 👌😋
@minipc7671
@minipc7671 2 жыл бұрын
It is a good combo
@sudheenagirish256
@sudheenagirish256 2 жыл бұрын
Thank you
@jibuhari
@jibuhari 7 ай бұрын
പ്ലാവിൻ കുരു.... 🤣🤣 അയിനാണ്......
@reshmam4006
@reshmam4006 2 жыл бұрын
Evideya veed chechide
@jayalakshmi7620
@jayalakshmi7620 2 жыл бұрын
Super ടീച്ചറേ..ഇന്നത്തെ എന്റെ കറി ഇതു തന്നെ - feedback അറിയിക്കാം... ടീച്ചറെ ഒരു പാടിഷ്ടം... ❤️❤️❤️
@jyothishv8836
@jyothishv8836 2 жыл бұрын
ശരിയാ thumbnail കണ്ടപ്പോൾ ശരിക്കും ഞെട്ടി 😍
@prabhacnn4877
@prabhacnn4877 Жыл бұрын
പിലാക്കോഴി അസ്സലായിട്ടുണ്ട്. അവിടെ നല്ല പപ്പടം കിട്ടുമോ.
@falcon1c-k5u
@falcon1c-k5u 2 жыл бұрын
Nammude ivide ithinte koode koon(mushroom) cherthu ithe reethiyil vekkarund.
@parameswaranpa8032
@parameswaranpa8032 2 жыл бұрын
Nannayi
@falcon1c-k5u
@falcon1c-k5u 2 жыл бұрын
Chechi.. Ee manjal podiye enthinanu manjapodi nnu parayunnath. Athu thettanu tto.. Manjal podi nnu thanne parayanam.. Pilakozhi Super😋😋
@shreevidyas6138
@shreevidyas6138 2 жыл бұрын
Shreelachechi, enikivide chakkakuru angane kitilya. Apo potato matram vech ith undakkamo?
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
Okay 👍
@sreekumargopinath5045
@sreekumargopinath5045 2 жыл бұрын
ഒന്നു ഞെട്ടി.... കുളക്കോഴി ആണോന്ന് വിചാരിച്ചു... നല്ലേടത്തും കോഴിയുമായെന്ത് ബന്ധം എന്നോർത്ത് ഒന്ന് കണ്ണുതള്ളി.... അടിപൊളി
@behappywithmyfamily6128
@behappywithmyfamily6128 2 жыл бұрын
കോയി kazhikkille
@sheejakv7460
@sheejakv7460 2 жыл бұрын
Sarasooo🥰🥰👍
@chithraap203
@chithraap203 2 жыл бұрын
ആഹാ പിലാക്കോഴി കൊള്ളാലോ😀👌 മലപ്പുറം ഭാഷയിൽ പിലാവ് എന്നാൽ പ്ലാവ് . പ്ലാവിൽ നിന്നും കിട്ടുന്ന ചക്കക്കുരു കൊണ്ട് കോഴിക്കറിയുടെ ടേസ്റ്റ് ഉള്ള ഒരു വിഭവം എന്ന concept ൽ ആവാം ഈ വിഭവത്തിന് പിലാക്കോഴിയെന്ന പേര് വന്നിട്ടുണ്ടാവുക. അല്ലേ ?😀 മറ്റൊരു കാര്യം - അമ്പല വിഭവങ്ങൾ കൂടി ഉൾപ്പെടുത്തണേ... അത്തരം വീഡിയോ സ് ഇടണം
@divyakmadhavannair
@divyakmadhavannair 2 жыл бұрын
Adipoli ❤️❤️ superayittunde👍👍🥰🥰
@aparnasiv5616
@aparnasiv5616 7 ай бұрын
Shop Naduvattathano
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 ай бұрын
Athe
@Anjuelectronics
@Anjuelectronics 5 ай бұрын
സൂപ്പര്‍ ടീച്ചര്‍ ❤❤❤ പിന്നെ ടീച്ചറോട് ഒരു കാര്യം ചോദിക്കട്ടെ, തക്കാളി അങ്ങനെ ഉപയോഗിച്ച് കാണുന്നില്ല, അതെന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ?
@NALLEDATHEADUKKALA
@NALLEDATHEADUKKALA 5 ай бұрын
അയ്യോ പ്രത്യേകിച്ച് ഒന്നും ഉണ്ടായിട്ടല്ല. പൊതുവെ വാങ്ങണ സാധനങ്ങള് കുറവ് ആയി ആണ് ഉപയോഗിക്കല് അത്രേള്ളൂ. സാമ്പാറിലൊക്കെ ഇടും
@manojkumar.p9081
@manojkumar.p9081 2 жыл бұрын
❤❤❤
@pradeepkumarkochathe9656
@pradeepkumarkochathe9656 2 жыл бұрын
ആഹാ ഇതാണോ അത്? 🤔ചക്കക്കുരു 😄
@dileepkumart6115
@dileepkumart6115 2 жыл бұрын
My favorite chkkakuru upperi
@shobhab3332
@shobhab3332 Жыл бұрын
ഞറ്റി മാമ കുട്ടിമാമാ
@adhikanav-family
@adhikanav-family 2 жыл бұрын
Good🌀🌀റെസിപി 🌀🌀
@UshaKorattyswaroopam-qm5yx
@UshaKorattyswaroopam-qm5yx Жыл бұрын
ഈ പേര് ആദ്യമായിട്ടാണ് കേൾക്കുന്നത്. നല്ലത്.
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി Жыл бұрын
ദുബായിൽ ഒരു കഷ്ണം ചക്ക 16 ദിർഹം കൊടുത്തു വാങ്ങി കുറച്ചു കുരു കിട്ടി ആ thoranum പച്ചടിയും കൂട്ടി oonu കഴിച്ചോണ്ട് ഇത് കാണുന്ന ഞാൻ
@sheebavdamodar1776
@sheebavdamodar1776 2 жыл бұрын
👍👍👍
@soulcurry_in
@soulcurry_in 2 жыл бұрын
Sree hello. Masala podi garam masala anno?
@faihaslittlevlogs8691
@faihaslittlevlogs8691 2 жыл бұрын
😋😋😋😋
@savithrimanniledam9506
@savithrimanniledam9506 2 жыл бұрын
👌👌
@aniretheeshsurya2793
@aniretheeshsurya2793 2 жыл бұрын
👍
@bhargaviv5229
@bhargaviv5229 2 жыл бұрын
Athe payasam ratio onnu parayne itra palinu itra Ari enna kanaku
@jayanarayananc7222
@jayanarayananc7222 2 жыл бұрын
നന്നായിട്ടുണ്ട് ട്ടാ മസാലപ്പൊടി എന്താണ്
@bhargaviv5229
@bhargaviv5229 2 жыл бұрын
Njan pedichu illathu itho ennu pinnale karyam pidi kitye
@ushavarier8311
@ushavarier8311 2 жыл бұрын
ഇല്ലത്ത് കോഴിക്കറിയോ എന്നു കരുതി കണ്ടമ്പോഴല്ലേ ചക്കക്കുരു ആണെന്ന് മനസ്സിലായത്
@anjanasandeep5239
@anjanasandeep5239 2 жыл бұрын
👏👏👍😘
@sadanmulla1321
@sadanmulla1321 2 жыл бұрын
😀😀 ❤️👍
@ajithunair4740
@ajithunair4740 2 жыл бұрын
നന്നായിട്ടുണ്ട്... 🧡
@eswarynair2736
@eswarynair2736 2 жыл бұрын
നല്ലേടത്അടുക്കളയിൽ കോഴിയോ എന്നുവിചാരിച്ചു നോക്കിയഞാൻ 🙈
@Njaanphotographerlallu
@Njaanphotographerlallu 2 жыл бұрын
നല്ല പാചകം😊
@sinaniam_sinan0970
@sinaniam_sinan0970 2 жыл бұрын
Pilakkozhi chakkakuru
@molusmolus7515
@molusmolus7515 6 ай бұрын
ഇപ്പൊ അധികവും ഞങ്ങള്ക് ഇതാണ് കോഴി 😂
@lekshmirajeev6672
@lekshmirajeev6672 2 жыл бұрын
Superb dish.Your dishes are very good. Eagerly wait for your episodes An humble request please do change your cutting board. Hope you will not get offended.
@vishnupriyavineeth4489
@vishnupriyavineeth4489 2 жыл бұрын
ഞാൻ ഈ കറി വച്ചു തേങ്ങ കൂടി വറുത്തു അരച്ച് ചേർത്തു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
@lovesythomas6048
@lovesythomas6048 2 жыл бұрын
Mallipodidem mulakupodidem pacha chuva mattan vazhattande
@suvrata2000
@suvrata2000 2 жыл бұрын
നല്ലേടത്തെ അടുക്കളയിൽ കോഴിയോ ? ഞെട്ടിവിറച്ചുപോയ ഞാൻ....
@saranyamani9117
@saranyamani9117 2 жыл бұрын
Home tour kanikko
@vishaalalhind1768
@vishaalalhind1768 2 жыл бұрын
🙏🙏🙏
@sunilkumartp3055
@sunilkumartp3055 2 жыл бұрын
വാസന കിട്ടിയവർ ഉണ്ടോ 👌
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН