Speech by Sub-Collector Divya S Iyer @ 82nd OCYM International Conference | Didymos Live

  Рет қаралды 3,353,171

DIDYMOS LIVE

DIDYMOS LIVE

6 жыл бұрын

Inspirational Speech by Sub-Collector Divya S Iyer @ 82nd OCYM International Conference
#DidymosLIVE #Divya_S_Iyer_IAS
Facebook Live : / didymoslivewebcast
Web : www.didymoslivewebcast.com
FOR LIVE BOOKING : 82 81 862 862

Пікірлер: 1 000
@didymoslivewebcast
@didymoslivewebcast 2 жыл бұрын
kzbin.info/www/bejne/hoWtkqSMjZ1kd8U
@csheeba7598
@csheeba7598 Жыл бұрын
Supervision 🙏👍👍👌👌👌
@jayasreenk8015
@jayasreenk8015 Жыл бұрын
@@csheeba7598 0
@lizishibu5590
@lizishibu5590 Жыл бұрын
@@jayasreenk8015p p
@susanmollymathew3401
@susanmollymathew3401 Жыл бұрын
⁹9⁰
@purushothamanc8293
@purushothamanc8293 Жыл бұрын
​@@jayasreenk8015 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1🏁👽
@beenascreations.beenavarghese
@beenascreations.beenavarghese 3 жыл бұрын
എത്ര ശുദ്ധമായി മലയാള ഭാഷ കൈകാര്യം ചെയ്യുന്നു.. എന്തു നല്ല പ്രസംഗം... ഒരുപാട് നന്ദി മാം 🙏🙏
@anseus
@anseus Жыл бұрын
ആത്മാർത്ഥമായ വാക്കുകൾ... വെറുതെ പറയുക യല്ല, ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ ആണ് 👌❤
@sheebajoy4342
@sheebajoy4342 2 жыл бұрын
വളരെ മനോഹരമായ ഭാഷ, , മുഴുവൻ പ്രസംഗവും ക്ഷമയോടെ കേട്ടിരിക്കാൻ ആർക്കും തോന്നുന്ന ഒരു അവതരണശൈലി ഈ പ്രസംഗം ഒരു മാതൃക ആണ് നല്ല മനോഹരമായ വാക്കുകൾ ഒരു ധ്യാന പ്ര സംഗം പോലെ താങ്കളെ നമിക്കുന്നു 🙏🙏🙏
@cicilymaany4517
@cicilymaany4517 7 ай бұрын
മിടുക്കി മിടുമിടുക്കി 😘😘
@lekshmipriyaiithyd2025
@lekshmipriyaiithyd2025 3 жыл бұрын
ഇംഗ്ലീഷും മലയാളവും ഇടകലർത്തി സംസാരിക്കുന്ന മലയാളികൾക്ക് മാതൃകയായി ദിവ്യ മാഡം.....അതിമനോഹരമായ ഭാഷാശുദ്ധി
@purushothamannair9903
@purushothamannair9903 3 жыл бұрын
Lllll K
@sandhyabibin7663
@sandhyabibin7663 3 жыл бұрын
അതെ തീർച്ചയായും
@zameerasajeev6124
@zameerasajeev6124 2 жыл бұрын
@@sandhyabibin7663 a
@catwalk100
@catwalk100 2 жыл бұрын
അത് ശരിയാണ് 👍 മികവു കളെല്ലാം മാറ്റിവച്ച് രാഷ്ട്രീയ ക്കാരുടെ (ഇടുക്കി കലക്ടർ മാരെപ്പോലെ മണിയാശാൻ മാരുടെ ! അടിമയാകേണ്ടത ല്ലേ !) മലയാറ്റൂർ രാമകൃഷ്ണ ൻ IAS വേണ്ടെന്ന് വച്ചയാളാ ണ് അതും മലയാളിതന്നെ ! 😆🤣😂
@sunilgurudas2329
@sunilgurudas2329 2 жыл бұрын
Sushama
@ramachandranen1559
@ramachandranen1559 Жыл бұрын
ഇത്തരം സമ്മേളനത്തിൽ ഉൾപ്പെടുത്തേണ്ട തരത്തിൽ ഇത്രയും മനോഹരമായ സ്പീച്ച് നടത്തിയ ഡെപ്യൂട്ടി കലക്ടർ ബഹു: ദിവ്യ അയ്യർക്കും,.. ഇതിന്റെ സംഘാടകർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ... ആശംസകൾ....
@lilakumaran9521
@lilakumaran9521 Жыл бұрын
Super talk💞💞💞
@shamsudheentheriyath9136
@shamsudheentheriyath9136 Жыл бұрын
Super speech &good presentation
@geordiemathew4740
@geordiemathew4740 Ай бұрын
❤❤❤I'm​Lin on@@shamsudheentheriyath9136
@user-rr5om1fb4i
@user-rr5om1fb4i 20 күн бұрын
🙏❤
@user-yj5vh2nq5x
@user-yj5vh2nq5x 19 күн бұрын
Thaku god ettu poloru srishttk.❤👌🏻
@minij8016
@minij8016 2 жыл бұрын
ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്രയും വിസ്തരിച്ചു അതി മനോഹരമായി പറയാൻ പറ്റുന്ന മാഡത്തിന് അഭിനന്ദനങ്ങൾ... 🙏🏼
@vasanthakumari9743
@vasanthakumari9743 2 жыл бұрын
Thank you madam , 🌹 . very good speech . 🙏
@n.dpyloth3774
@n.dpyloth3774 Ай бұрын
Congratulations best wishes and prayers for your great future 🎉🎉🎉🎉🎉🎉🎉🎉
@amminichandran8436
@amminichandran8436 3 жыл бұрын
ഇതുപോലെ ഉള്ളവരെയാണ് ലോകത്തിന് വേണ്ടത് കേട്ടാലും കേട്ടാലും മതിവരില്ല വളരെയധികം ഇഷ്ടം തോന്നു ന്നു വെരിഗുഡ് സ്പീച്
@vinayaanil780
@vinayaanil780 3 жыл бұрын
Dddwft7hf
@bhamanair1879
@bhamanair1879 3 жыл бұрын
എന്തു നല്ല പ്രഭാഷണം!!!!! വളരെ അത്ഭുതം തോന്നി. സൗമ്യമായ ഭാഷ, ശബ്ദത്തിൽ പോലും ഉയർച്ച താഴ്ചകളില്ലാതെ ആദ്യാവസാനം... നമുക്ക് അഭിമാനിക്കാം.....
@minigeorge8808
@minigeorge8808 3 жыл бұрын
What a super speech mam
@roydavis9698
@roydavis9698 3 жыл бұрын
@@bhamanair1879 ,
@remavijayan9434
@remavijayan9434 3 жыл бұрын
Ethupolayullavaranu logathinavasyam
@sushamakk8426
@sushamakk8426 2 жыл бұрын
പ്രതിഭയും നന്മയും ഒത്തിണങ്ങിയ ഒരു വനിത. 🙏🏻
@manikuttysvlogmanikeelathu3484
@manikuttysvlogmanikeelathu3484 2 жыл бұрын
Divya mam, 🙏, you are not only a collector,, but also a doctor, now you are an efficient teacher 🌹🌹🌹🌹🌹❤🙏
@abrahamjoseph8213
@abrahamjoseph8213 2 жыл бұрын
Very nice message
@marythomas2956
@marythomas2956 2 жыл бұрын
nice talk. we can learn from Divya Madam 😘
@sujasara6900
@sujasara6900 4 ай бұрын
A great personality.God bless ❤
@mohanakumar3956
@mohanakumar3956 3 жыл бұрын
ഇന്നത്തെ കാലത്ത് ന്യൂജൻ എന്നു ഭാവിച്ച് നടക്കുന്ന ചെറുപ്പക്കാർക്കുവേണ്ടിയുള്ള നല്ലൊരു പ്രഭാഷണം നന്ദി സന്ധ്യ
@zmylmhmmed634
@zmylmhmmed634 3 жыл бұрын
സന്ധ്യയോ ❓
@sassikaladeviks3969
@sassikaladeviks3969 2 жыл бұрын
ദിവ്യ S അയ്യർ
@bharathip4796
@bharathip4796 Жыл бұрын
എത്ര കേട്ടാലും മതി വരില്ല very nice
@aleyammajohn6673
@aleyammajohn6673 Жыл бұрын
Very good news. I like it very good.
@tjyothish5512
@tjyothish5512 2 жыл бұрын
ദിവ്യമോളു എന്തുനന്നായി സ്പുടമായി മലയാളം സംസാരിക്കുന്നു. മനസ്സിൽ സന്തോഷം കൊണ്ട് സങ്കടം തോന്നുന്നു. തലക്കനം ഇല്ലാത്ത സംസാരം നല്ല ഡ്രസിങ് നല്ല ക്ലാസ്സ്‌ ഇത്രയും വലിയൊരു വ്യക്തിയിൽ നിന്നും മാതൃഭാഷ മറന്ന ഒരു നിമിഷംപോലും കണ്ടില്ല. എന്തിനാണ് സിവിൽ സർവീസ്? വളരെ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യവും ഉത്തരവും. എന്തൊക്കെയോ പറയണമെന്നുണ്ട്. വളരെ ശ്രദ്ധയോടെയുള്ളക്ലാസ്സ്‌. സത്യത്തിൽ ഇവർക്ക് ഇനി ഒരു ക്ലാസ്സ്‌ ആവശ്യമുണ്ടോ എന്നു വിലയിരുത്താവുന്നതാണ്.
@Oman01019
@Oman01019 3 жыл бұрын
I have never heard a speech like this,without touching any religion, (though this programme was conducted by a religious organisation)very informative,giving good lesson to all the generations. But this govt. any govt. will allow her to work on her principles. Lastly a great salute to her parents in bring up her with such great values.
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 3 жыл бұрын
ഈ Sub Collector Mrs. ദിവ്യയുടെ അനുഭവങ്ങളും, കഠിനാധ്വാനങ്ങളും, പഠന കാലത്തെ പ്രതിബദ്ധതയും, വിജയത്തിലേക്ക് എത്തിച്ചേർന്ന നാൾവഴികളും പഠിതാക്കളായ വിദ്ധ്യാർത്ഥി സമൂഹം ആത്മാർത്ഥമായി അനുകരിക്കപ്പെടട്ടേ!!
@govindawarrier968
@govindawarrier968 2 жыл бұрын
Listened to this today (August 4, 2022) only. Excellent motivation speech. Not a single word has become stale or irrelevant in today's context. Will share with another doctor in Thiruvananthapuram now preparing for Civil Services Exam. There can't be a more comprehensive advice one could share with present generation. Digged out this link this morning after watching you singing with a famous musician visiting Sabarimala Many Thanks 🙏-Warrier
@saalagramikrishna9298
@saalagramikrishna9298 6 жыл бұрын
നമ്മുടെ സ്വന്തം ആണ് ഇവർ ..നമ്മൾ മലയാളികൾ എത്ര ഭാഗ്യവാന്മാർ ഭാഗ്യവതികൾ ..ദിവ്യയെ പോലെ ഉള്ള എത്രയോ നല്ല ഉദ്യോഗസ്ഥർ ഇവിടെ ഉണ്ട്.......അവരോടൊക്കെ ഉള്ള ബഹുമാനമായും അവരോടൊക്കെ നമ്മുടെ ഉള്ളിലുള്ള നന്ദി സൂചകമായും ഇവരുടെ ഹൃദയത്തിലേക്ക് സന്തോഷം മാത്രം നമുക്ക് പ്രതിഫലം ആയി മാത്രം കൊടുക്കാം ....ഞാൻ എന്ന വ്യക്തിക്ക് അതിനു കൂടുതലായി കൊടുക്കാനൊന്നും ഇല്ല .........ഞങ്ങൾ അങ്ങയിൽ സന്തോഷവാന്മാരും സന്തോഷവതികളും ആണ്
@susansplnola1226
@susansplnola1226 2 жыл бұрын
Divya Ma'am God bless you..Your speech touched my heart n mind so much..every word you said is so true n touching..thank you..
@diamondstatue617
@diamondstatue617 Жыл бұрын
She is so beautiful and beautiful voice also.... 😍
@varghesethomas2444
@varghesethomas2444 2 жыл бұрын
ശ്രീമതി ദിവ്യാ മാഡത്തിന് പ്രസംഗത്തിനും, പാട്ടുപാടുന്നതിനും , ഒരു ജില്ലയെ മുഴുവനും ഭരിക്കുന്നതിനും അതു പോലെ ഒരു കുടുംബം നല്ല ഭംഗിയായും നടത്തുന്നതിന് ഈശ്വരൻ നൽകിയിരിക്കുന്ന കഴിവ് അപാരം തന്നെ കൂടുതലായ കഴിവുകൾ ഈശ്വരൻ നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു
@vanithadhanesh4674
@vanithadhanesh4674 2 жыл бұрын
@joserose6596
@joserose6596 5 жыл бұрын
Divya madathinte message kettu civil service ne kurichulla chodhyam pole ente manasilundayirunna oru chodhyathinum marupadi kitti. Thank u very much
@KUTTOS_2148
@KUTTOS_2148 5 жыл бұрын
jose rose ìm
@accammamathew6848
@accammamathew6848 3 жыл бұрын
മനോഹരവും ഗാംഭീര്യം ഉള്ളതുമായ സ്പീച്ച്.ജീവിതം എന്താണ് എങ്ങനെ ആവണം എന്ത് ആവരുത് എന്ന സന്ദേശംലളിതമായി എന്നൽഗൗരവതരമായി അവതരിപ്പിച്ച രീതി ശ്ശ്രോതക്കളുടെ മുഴുവൻ ശ്രദ്ധയും നേടിയെടുക്കാൻ സാധിച്ചു.ജാടയില്ല valachukettalukal ഇല്ല.anukaeaneeyam.അഭിനന്ദനങ്ങൾ
@roymathewp1015
@roymathewp1015 5 жыл бұрын
Mam, we can give only our beloved prayers . We are proud of you like a highly educated person getting gift of society .👏
@ookkodugopalan4150
@ookkodugopalan4150 3 жыл бұрын
She is very simple H umble Able Noble
@mathewjohn4943
@mathewjohn4943 2 жыл бұрын
Motivating & encouraging speech in a very simple language. Congratulations Divya.
@rajangeorge4888
@rajangeorge4888 Жыл бұрын
ഇത്രയും മനോഹരമായി ഭാഷയെ കൈകാര്യം ചെയ്യുന്ന നന്മയുടെ മനസുള്ള ഡോക്ടറിനു എല്ലാ ഭാവുകങ്ങളും
@gopimaruthur5773
@gopimaruthur5773 Ай бұрын
Great speech madam: hats off to you. It’s a welcome information that you don’t have face book or xyz social medias. I too have the same opinion
@jameschacko497
@jameschacko497 3 жыл бұрын
ദിവ്യാ മാഡം അതിമനോഹര മായി പ്രെസഗിച്ചു, ഭാഷ ശുദ്ധി ഗംഭീരമായി, ദൈവം അനുഗ്രഹിക്കട്ടെ.
@cpimponmanikkudam6131
@cpimponmanikkudam6131 4 жыл бұрын
ഇതുപോലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ ആണ് നമ്മുടെ ഭാഗ്യം
@raghu1186
@raghu1186 3 жыл бұрын
"ഈഴവസമുദായത്തെ പരിഷ്കരിച്ച മിഷനറി മാർ" എന്ന വീഡിയോ ഫേസ് ബുക്കിൽ കാണുക ഇതിൽ പറയുന്നതെ ഈഴവ ഉൾപ്പെടെ ഹിന്ദു സ്ത്രീകൾ വേശ്യകൾആണെന്നാണ്. മിഷനറി മാർ ആണ് ഇന്നത്തെ നവോധ്വാ നത്തിനെകാരണം .---------------------------------------- * *സദാചാരം നമ്മെ പഠിപ്പിച്ചത് മിഷനറികാർ ആണോ? തന്ത ആരാണെന്ന് മിക്ക സായിപ്പിനുംഅറിയില്ല.അപ്പനെ വീഞ്ഞ് കുടിപ്പിച്ചു കൊച്ചുണ്ടാക്കാൻ പഠിപ്പിച്ച സംസ്കാരം. ബ്രിട്ടീഷ് രാജകുടുംബം ഇന്ത്യൻ DNA ആണ്. മാർപ്പാപ്പ അനാഥാലയം തുടങ്ങിയത് തന്നെ കർത്താവിന്റെ മണവാട്ടികൾക്ക് ഉണ്ടാകുന്നകുട്ടികൾക്ക് വേണ്ടി ആയിരുന്നു. ഹിന്ദുക്കളിൽ അപകർഷദാബോധംഉണ്ടാക്കി മതം മാറ്റത്തിനെ ആക്കം കൂട്ടുക എന്നതാണ് ഉദ്ദേശം.ആദ്യം നായർ സമുദായത്തിന്റസ്ത്രീകളെഅപമാനിക്കുകആയിരുന്നു.യൂറോപ്പിൽ സർവ്വതും ഉപേക്ഷിച്ചു മടത്തിൽ ചേർന്ന സ്ത്രീകൾ മെത്രാൻ മാരുടെ പീഡനം സഖിക്കാൻ കഴിയാതെ നിയമ പരമായി നേരിട്ട് പള്ളിയുടെ സർവ്വസ്വത്തുംവിറ്റ് നഷ്ട്ട പരിഹാരംകൊടുക്കുക ആണ്.അവരാണ് കേരളീയരെ സദാചാരം പഠിപ്പിച്ചത് പോലും സംബന്ധം ബ്രാഹ്മണരുടെജനസഘ്യകൂടി തൊഴിൽപ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിമൂത്തമകൻ ഒഴിച്ച് ആർക്കുംബ്രാഹ്മണ ജാതിയിൽനിന്ന് വേളിപാടില്ല.ഇത് അച്ഛന്റെ സ്വത്തിനെ അവകാശം ഇല്ലാത്ത കുട്ടികൾ എന്ന് അല്ലാതെ ആകുട്ടികളെ ആരും അനാഥാലയത്തിൽ തള്ളിയിട്ടില്ല. ഈ മിഷനറിയുടെ സംഭാവന അല്ലേ മെത്രാൻ ഫ്രാൻങ്കോ യും പ്രായപൂർത്തിആകാത്തകുട്ടികളിൽ ദിവ്യഗർഭം കൊടുക്കുന്ന മെത്രാൻ മാരും 100കണക്കിന് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടതും മെത്രാന്റെ മണവാട്ടിയെ കന്യാസ്ത്രീ എന്നു പറയുന്നതുംജോസഫിന്റെ ഭാര്യ മറിയം കന്യക എന്നു വിളിക്കുന്നത് പോലെ അല്ലേ? കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നില്ല. എത്രയോ കുടുമ്പിനികളെപാതിരി മാർ കുമ്പസാരകൂട്ടിൽ പീഡിപ്പിച്ചിട്ടുണ്ട് ഇതാണോ മിഷനറി മാർ കൊണ്ടു വന്ന സദാചാരം? .ഹിന്ദു മതത്തിൽ എന്നോ നടന്നെന്നു പറയുന്ന പ്രശ്നം നോക്കി നടക്കുന്ന ഈ പാസ്റ്ററിന് കണ്മുന്നിൽ . മoത്തിലോ മദിരസയിലോ നടക്കുന്ന പോലെഎന്തങ്കിലും പീഡനം SNDP യിലോ NSS യിലോ അമ്പലത്തിലോനടക്കുന്നുണ്ടോ? മുല്ലയുംമെത്രാനും കാണിക്കുന്നതുപോലെ സ്ത്രീ പീഡനം ഏതെങ്കിലും പൂജാരി ചെയ്തതായി അറിവുണ്ടോ? ലോകംഒട്ടുക്ക് കൊള്ള ചെയ്തെ കോടികളെ കൊന്ന അടിമ കച്ചവടം നടത്തത്തിയ ബ്രിട്ടീഷ് മിഷനറി മാർ നമ്മുടെ ആരാധനപാത്രം ആണ് ലോകത്തിൽ സംസ്കാരം കൊണ്ടു വന്നത് ഇവർ എന്നുപോലും? ബ്രിട്ടനെ ആരാധിക്കാൻ പഠിപ്പിച്ച വിദ്യാഭ്യാസത്തിൽ എന്തുകൊണ്ട് ഔരംഗസീ ബും വാര്യംകുന്നിനേകൂടി ചേർത്തുകൂടാ? . ഇപ്പോൾ പാസ്റ്റർ മാർ ഈഴവരുടെ നേരെ ആണ്
@Sivakumar-ji1yo
@Sivakumar-ji1yo 3 жыл бұрын
Athe. Pakshe EE ARIVAAL CHUTTIKA NAMMUDE DOURBHAGYAVUM
@catwalk100
@catwalk100 2 жыл бұрын
ഇടുക്കിയിൽ "മണി"യാശാ നോട് കളിക്കാൻ ഒരു കലക് ടറും ആയിട്ടില്ല ! 😆😂🤣
@user-cb2td7zp4c
@user-cb2td7zp4c 2 жыл бұрын
അതിമനോഹരമായ ക്ളാസ് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം നന്ദി🙏❤️🤝
@margretanthochan5824
@margretanthochan5824 9 ай бұрын
പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരാത്മീയ സന്തോഷം വളരെ നന്ദി നന്ദി
@afsarmm9476
@afsarmm9476 3 жыл бұрын
എത്ര ശുദ്ധമായ മലയാളം ... അക്ഷര സ്ഫുടതയും ഭാഷാ ശുദ്ധിയും ഒത്തിണങ്ങിയ പ്രസംഗം....ശരിക്കും ഞാൻ ഇപ്പൊൾ അവരുടെ ഫാൻ ആയി.....ദൈവം ഇനിയും നിങ്ങളെ ഉയരങ്ങളിൽ എത്തിക്ക ട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു.......
@pgmohanan3957
@pgmohanan3957 2 жыл бұрын
വളരെ പ്രസക്തമായ ആശയങ്ങൾ ഹൃദ്യമായ ആവിഷ്ക്കാരം
@sruthirajesh8636
@sruthirajesh8636 4 жыл бұрын
Madathinde ee speech il njangalude anubhavangal allenki njangal ororutharudeyum mind thotarinj parayunnath poleyanu feel cheythath.oro vakukalum athrayku related aanu.ee speech ethra thavana ketennu ariyilla.hridhayathe oru padu sparsich.spr speech.amazing.ee oru speech keta mathi.ethoru sahacharyathilum vallathoru motivation tharum.u r very brilliant.sir,sabarinath m l a sarilum bagyavananu.madathepole Ella megalayilum ithrem brilliant aya oru wife ne kitiyathil.
@mahapranavambooks3825
@mahapranavambooks3825 2 жыл бұрын
ആ 'മുഡംപല്ലിന്റെ സൗദര്യം 'ശബ്ദ- വിജ്ഞാന പ്രചോദന- രൂപ സൗകുമാര്യാ -പ്രചോതനത്തിലൂടെ സമൂഖത്തിന് അനുകരണീയം 🙏
@p.k.rajagopalnair2125
@p.k.rajagopalnair2125 6 жыл бұрын
A multifaceted personality and a doctor cum I.A.S. Officer , Ms. Divya S. Iyer's thought -provoking speech leaves every one of us thinking , a speech crafted in style touching the hearts of listeners as she has succeeded well to stole their hearts with her superlative presentation. She appears to be not only a successful doctor and an able IAS officer but also a good philosopher , as she traverse on those lines and what a way she talks about the realities of life and its very existence with live examples. In real life , most of us tend to run away from reality. Life teaches us many things. It is a continuous learning process and everybody should be like a student and the process of learing things should continue unabated . She has beautifully explained the definition of success and failure and how one can turn failure in to a success to achieve the desired results and how one can convert success to achieve favourable positive results in life. A fine presenter that she is , whose liberal views coincides very much with the realities of life and the manner in which she has brought facts and factuals of life , most convincingly and realistically was indeed commentable.
@christudasgabriel6142
@christudasgabriel6142 5 жыл бұрын
Wonderful message madam God bless you,and your life,job and your family life.many thanks.
@chandrikabai4434
@chandrikabai4434 3 жыл бұрын
ഒന്നാം തരം പ്രഭാഷണം. ഏറ്റവും അവസാനം പറഞ്ഞത് ഏറ്റവും ഇഷ്ടപ്പെട്ടു. കുഞ്ഞുണ്ണിമാഷു പറഞ്ഞത് ഏറ്റവും പ്രസക്തം.. കേരളം നന്നാകുന്നില്ലെങ്കിലും, കേരളൻ നന്നാകുന്നു ണ്ടല്ലോ "അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹🌹🌹
@rethikakalesh815
@rethikakalesh815 2 жыл бұрын
എന്തൊരു ഭാഷാശുദ്ധി..... സൂപ്പർ പാട്ട്.....🙏🙏 പ്രേക്ഷകരും സൂപ്പർ......നിശബ്ദയോടെ ഇത്രയും നേരം ഇരുന്നു....👍
@raghunath119
@raghunath119 3 жыл бұрын
Hats of to Divyamol as a human being, for this excellent speech! God bless you my child🙏
@bennatskitchen3875
@bennatskitchen3875 6 жыл бұрын
Lovely, Beautiful, Down to earth person !!! Amazing speech.
@merrincherian4759
@merrincherian4759 5 жыл бұрын
,P
@thankamanimanikandan6682
@thankamanimanikandan6682 4 жыл бұрын
Bennat's kitchen m
@harsha8561
@harsha8561 4 жыл бұрын
Lovleybrautrful
@deepalpnair5204
@deepalpnair5204 3 жыл бұрын
@@thankamanimanikandan6682 '
@dr.santhoshthomas2344
@dr.santhoshthomas2344 2 жыл бұрын
Fantabulous Speech by Ms.Iyer. It's proves an insight 👏 in every Person's Life
@joykaniyamparambil3113
@joykaniyamparambil3113 3 жыл бұрын
Very Good & very interesting. An I A S Officer (formerly a Dr) with a good future. Good singer too, Very smart too. Best wishes. May GOD bless her.
@rekhasatheesan3223
@rekhasatheesan3223 6 жыл бұрын
Hi maa'm. I am an Army officer's wife. just witnessed your inspiring speech. What impressed me most is the way you carry yourself and the command you have over Malayalam. Multitasking is the way to go...if some youngster is looking for a role model, she is here. All the very best.
@hanzohasashi2064
@hanzohasashi2064 5 жыл бұрын
ni mo
@neethurenjeesh2151
@neethurenjeesh2151 5 жыл бұрын
Very nice speech
@mathewidicula2399
@mathewidicula2399 6 жыл бұрын
It's a happy event that took place during this gathering. Knowing the truth and following the truth is begun and reassured/ proclaimed. Dr. Divya, did not deny Jesus Christ - but indicated to gain inspiration and move on in life ! Thank you for standing firm in Word Of True God. I bow down and apologize to my brethrens there..that while I lived in India, never shared God's Word Thus not witnessed God or True Love. Forgive me, I was closed myself in my own frame work like " good guy and be a winner " . Dr Divya, thank you for carrying message of God's Love.
@annammaannamma4555
@annammaannamma4555 5 жыл бұрын
Mathew Idicula no no no ú
@sumolphilipose5446
@sumolphilipose5446 5 жыл бұрын
@@annammaannamma4555 Dr Divya ur speech is good. Jesus Christ is the only one risen from the dead. His resurrection is proved that He is the only living God in the world. The Holy Bible says that the Jesus Christ died for all nations. If anybody accept Him as his Savior and Lord then he will become the child of God and he can enter the kingdom of God. Thank you.
@blazingumbreon510
@blazingumbreon510 4 жыл бұрын
@@sumolphilipose5446 lol 😂😂😂grow up fairytale believer, there is no God. There is no proof of resurrection
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
ഇത്ര മനോഹരമായി ഭാഷ സംസാരിക്കുന്ന നമ്മടെ കളക്ടർ 🙏dr. ദിവ്യ s. അയ്യർ മാഡം, ഗുഡ്മോർണിംഗ്. 🙏 🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹
@manojkumarparappoyil9045
@manojkumarparappoyil9045 Жыл бұрын
അന്യം നിന്നുപോയ മനുഷ്യന്റെ സ്വഭാവ സവിശേഷതകൾ വിനയം സ്നേഹം കൗതുകം എല്ലാം ആവോളം അനുഭവിച്ചു. ഇന്നത്തെ തലമുറ മാഡം പറയുന്നത് കേൾക്കാൻ ക്ഷമ കാണിക്കണം. നിശ്ശബ്ദമായിരുന്ന് കേൾക്കുന്നവർ ദൈവ സാന്നിദ്യത്തിലെ ഭക്തന്റെ അവസ്ഥയിലാണ് 🌹🙏👌
@mayakrishnanarangath418
@mayakrishnanarangath418 Жыл бұрын
നമസ്കാരം🙏 വളരെ നല്ല അനുഭവ ഗുണങ്ങൾ നല്ല രീതിയിൽ ജീവിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നവർക്കു് പഠിയ്ക്കുവാനുള്ള പാഠമായാണു് എനിയ്ക്കു് തോന്നി 🙏👍👍👍🙏 നമസ്തേ🙏
@kishorsukumaran7647
@kishorsukumaran7647 5 жыл бұрын
A phenomenal speech by the distinguished personality...Good malayalam.....rendered..thank you
@anniegeorge9741
@anniegeorge9741 3 жыл бұрын
Most esteemed Madam Speaker, you are designated Sub-Collector below the video. One of the rhetorical questions you raised in the course of your speech is this - What for would the listners strive to pass the Civil Service exam? The answer is more than evident: It is to glorify Churchianity that nurtures libidinous bishops, prurient nuns and a lascivious clergy. Kudos to your perjurious wisdom!
@sojimolpp4168
@sojimolpp4168 2 жыл бұрын
👍👍
@indudinesh406dinesh3
@indudinesh406dinesh3 Жыл бұрын
കുറെ തവണ ഇ സ്‌പീച് കണ്ടു ബട്ട്‌,.. കേട്ടില്ല... ഇപ്പോൾ കണ്ടു, കേട്ടു... കുട്ടികൾക്കും, മുതിർന്ന വർക്കും... ഏറ്റവും പ്രയോജനംപെടും വളരെ... പ്രശനവതി യായ ലേഡി....
@nishadarfas6161
@nishadarfas6161 4 жыл бұрын
ലാളിത്യം കൊണ്ടും പാണ്ഡിത്യം കൊണ്ടും മാതൃ ഭാഷയോടുള്ള അടങ്ങാത്ത അഭിനിവേശവും പുതിയ തലമുറയിലെ കുട്ടികൾക്ക് തിരുത്ത് തീർക്കുകയാണ് ശ്രീ ദിവ്യ.... ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@nanjilnadu7640
@nanjilnadu7640 4 жыл бұрын
Sub-Collector Dr. Divya S Iyer - What a great achiever. Hats off Dr. Divya.
@thulaseedharanpillai4889
@thulaseedharanpillai4889 3 жыл бұрын
Well done molu . I think you are my best end result in this world which I am a nobody.
@chinammathomas7037
@chinammathomas7037 3 жыл бұрын
@@thulaseedharanpillai4889 आप आप आपव
@vision9997
@vision9997 3 жыл бұрын
Valuable facts which can be followed by youngsters wishing sucess in their life.
@tpantony7332
@tpantony7332 3 жыл бұрын
If
@henrymary5556
@henrymary5556 3 жыл бұрын
ok My
@rockyxavier648
@rockyxavier648 6 жыл бұрын
Great Mam, Great Human being. May God Bless U and your family with his love and care.
@rajeshrpadichal
@rajeshrpadichal 3 жыл бұрын
.prabhasanamb23
@sarithagopan3618
@sarithagopan3618 6 жыл бұрын
oru stree yenna nilayil mamine kurichu abhimanikkunnu.very imformative speech.it is very useful for school children and college students.yella schoolukarum college kalilum madathinte motivative classukal nadathiyal oru nalla thalamuraye varthedukkan nammukku sadhikkum.god bless you mam.Arivil ninnu kittunna energy enthukondum ,yella kalathum manushyanu prayojanam cheyyum.valare nalla bhasha yilanu madam samsarichathu.ee speech yellavarkkum kelkkan sadhikkatte yennu aathmarthamayi prarthikkunnu.
@royaltours464
@royaltours464 6 жыл бұрын
ദൈവം സഹോദരിയേ അതു ഗ്രഹിക്കട്ടെ. പ്രത്യേകിച്ച് ഈ ദുരത്തത്തിന്റെ അവസരത്തിൽ നല്ലൊരു വാക്ക്
@raghu1186
@raghu1186 3 жыл бұрын
"ഈഴവസമുദായത്തെ പരിഷ്കരിച്ച മിഷനറി മാർ" എന്ന വീഡിയോ ഫേസ് ബുക്കിൽ കാണുക ഇതിൽ പറയുന്നതെ ഈഴവ ഉൾപ്പെടെ ഹിന്ദു സ്ത്രീകൾ വേശ്യകൾആണെന്നാണ്. മിഷനറി മാർ ആണ് ഇന്നത്തെ നവോധ്വാ നത്തിനെകാരണം .---------------------------------------- * *സദാചാരം നമ്മെ പഠിപ്പിച്ചത് മിഷനറികാർ ആണോ? തന്ത ആരാണെന്ന് മിക്ക സായിപ്പിനുംഅറിയില്ല.അപ്പനെ വീഞ്ഞ് കുടിപ്പിച്ചു കൊച്ചുണ്ടാക്കാൻ പഠിപ്പിച്ച സംസ്കാരം. ബ്രിട്ടീഷ് രാജകുടുംബം ഇന്ത്യൻ DNA ആണ്. മാർപ്പാപ്പ അനാഥാലയം തുടങ്ങിയത് തന്നെ കർത്താവിന്റെ മണവാട്ടികൾക്ക് ഉണ്ടാകുന്നകുട്ടികൾക്ക് വേണ്ടി ആയിരുന്നു. ഹിന്ദുക്കളിൽ അപകർഷദാബോധംഉണ്ടാക്കി മതം മാറ്റത്തിനെ ആക്കം കൂട്ടുക എന്നതാണ് ഉദ്ദേശം.ആദ്യം നായർ സമുദായത്തിന്റസ്ത്രീകളെഅപമാനിക്കുകആയിരുന്നു.യൂറോപ്പിൽ സർവ്വതും ഉപേക്ഷിച്ചു മടത്തിൽ ചേർന്ന സ്ത്രീകൾ മെത്രാൻ മാരുടെ പീഡനം സഖിക്കാൻ കഴിയാതെ നിയമ പരമായി നേരിട്ട് പള്ളിയുടെ സർവ്വസ്വത്തുംവിറ്റ് നഷ്ട്ട പരിഹാരംകൊടുക്കുക ആണ്.അവരാണ് കേരളീയരെ സദാചാരം പഠിപ്പിച്ചത് പോലും സംബന്ധം ബ്രാഹ്മണരുടെജനസഘ്യകൂടി തൊഴിൽപ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിമൂത്തമകൻ ഒഴിച്ച് ആർക്കുംബ്രാഹ്മണ ജാതിയിൽനിന്ന് വേളിപാടില്ല.ഇത് അച്ഛന്റെ സ്വത്തിനെ അവകാശം ഇല്ലാത്ത കുട്ടികൾ എന്ന് അല്ലാതെ ആകുട്ടികളെ ആരും അനാഥാലയത്തിൽ തള്ളിയിട്ടില്ല. ഈ മിഷനറിയുടെ സംഭാവന അല്ലേ മെത്രാൻ ഫ്രാൻങ്കോ യും പ്രായപൂർത്തിആകാത്തകുട്ടികളിൽ ദിവ്യഗർഭം കൊടുക്കുന്ന മെത്രാൻ മാരും 100കണക്കിന് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടതും മെത്രാന്റെ മണവാട്ടിയെ കന്യാസ്ത്രീ എന്നു പറയുന്നതുംജോസഫിന്റെ ഭാര്യ മറിയം കന്യക എന്നു വിളിക്കുന്നത് പോലെ അല്ലേ? കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നില്ല. എത്രയോ കുടുമ്പിനികളെപാതിരി മാർ കുമ്പസാരകൂട്ടിൽ പീഡിപ്പിച്ചിട്ടുണ്ട് ഇതാണോ മിഷനറി മാർ കൊണ്ടു വന്ന സദാചാരം? .ഹിന്ദു മതത്തിൽ എന്നോ നടന്നെന്നു പറയുന്ന പ്രശ്നം നോക്കി നടക്കുന്ന ഈ പാസ്റ്ററിന് കണ്മുന്നിൽ . മoത്തിലോ മദിരസയിലോ നടക്കുന്ന പോലെഎന്തങ്കിലും പീഡനം SNDP യിലോ NSS യിലോ അമ്പലത്തിലോനടക്കുന്നുണ്ടോ? മുല്ലയുംമെത്രാനും കാണിക്കുന്നതുപോലെ സ്ത്രീ പീഡനം ഏതെങ്കിലും പൂജാരി ചെയ്തതായി അറിവുണ്ടോ? ലോകംഒട്ടുക്ക് കൊള്ള ചെയ്തെ കോടികളെ കൊന്ന അടിമ കച്ചവടം നടത്തത്തിയ ബ്രിട്ടീഷ് മിഷനറി മാർ നമ്മുടെ ആരാധനപാത്രം ആണ് ലോകത്തിൽ സംസ്കാരം കൊണ്ടു വന്നത് ഇവർ എന്നുപോലും? ബ്രിട്ടനെ ആരാധിക്കാൻ പഠിപ്പിച്ച വിദ്യാഭ്യാസത്തിൽ എന്തുകൊണ്ട് ഔരംഗസീ ബും വാര്യംകുന്നിനേകൂടി ചേർത്തുകൂടാ? . ഇപ്പോൾ പാസ്റ്റർ മാർ ഈഴവരുടെ നേരെ ആണ്
@varghesems2935
@varghesems2935 3 жыл бұрын
M. S. Varghese
@jayachandran6190
@jayachandran6190 2 жыл бұрын
@@raghu1186 കൊള്ളാം
@junaidtp.5555
@junaidtp.5555 3 жыл бұрын
പൊതുവെ IAS കാർ ഒരു sentence പറയുകയാണെങ്കിൽൽ തന്നെ അതിൽ കൂടുതലും english word ആയിരിക്കും... തീർച്ചയായും അത് അഭംഗിയാണ്.... ഇത്ര നല്ല ശുദ്ധ മലയാളം സംസാരിക്കുന്ന IAS ഉദ്യോഗസ്ഥ യെ കാണുന്നത് ആദ്യം... പൊളിച്ചു നല്ല സംസാരം....
@catwalk100
@catwalk100 2 жыл бұрын
"ഷ"യ്ക്ക് പകരം "ശ"പറയ ണമായിരുന്നു ! ( പറയുക യും എഴുതുകയും അച്ചടി ക്കുകയും ചെയ്യുന്നകേരള ത്തിൽ ! ) 😆😂🤣
@mysteriousfuture7870
@mysteriousfuture7870 Жыл бұрын
@@catwalk100 എവിടെ
@siamalakm5982
@siamalakm5982 Жыл бұрын
വളരെ മനോഹരം, അർത്ഥവത്തായ വാക്കുകൾ. 🙏
@mathewsjohn3580
@mathewsjohn3580 3 жыл бұрын
Oh! what a pleasant talk... let her glitter more and more... day after day.. for a century at least...
@jobythomas6678
@jobythomas6678 3 жыл бұрын
Focus, dedication, observation, inclusive, patience and enjoying the periods of knowledge seeking. You have proved them possible through your life. And as you found out these are much more easier for women but we men folks will need to shed blood and tears to become what you have acheived. Your speach also reveals a great personality that we expect of all women of keralam. Good luck Ms. Divya Sabarinath.
@manmadhans2708
@manmadhans2708 2 жыл бұрын
Stuifhoof
@gracysebastian7760
@gracysebastian7760 3 жыл бұрын
🙏 Yes good speech, this voice may be helpful for young people, God bless you 🔥🔥
@Abdulmajid-oy6gv
@Abdulmajid-oy6gv 6 жыл бұрын
Very motivated speech. Just review her speech. She used 99% good simple Malayalam. She is too smart. God bless
@syamalakr6126
@syamalakr6126 2 жыл бұрын
Amazing speech. So simple. So humble So noble Super..super I have not seen such a best personality up to this time. Congratulatios.
@cgopalakrishnan4933
@cgopalakrishnan4933 3 жыл бұрын
Excellent! Good for everyone to listen to this and mould one's own life.
@nanjilnadu7640
@nanjilnadu7640 4 жыл бұрын
You are a very good motivational speaker Sub-Collector Ms. Dr. Divya S Iyer.
@mathewvarkey7759
@mathewvarkey7759 3 жыл бұрын
ആത്മികവും വൈജ്ഞാനികവും പ്രചോദനപ്രദവുമായ വാക്കുകൾ.
@manjushaji725
@manjushaji725 3 жыл бұрын
Muthukads motivation
@snNair-gh1sr
@snNair-gh1sr 2 жыл бұрын
mother goddess has appeared on stage to teach and share the virtues of humility and devine wisdom!
@RajeshRajesh-mc6qt
@RajeshRajesh-mc6qt 9 ай бұрын
വളരെ വ്യത്യസ്ത മായ മനുഷ്യർക്ക്‌ എല്ലാം ഇഷ്ടപ്പെടുന്ന പ്രെസംഗം എല്ലാ നന്മകളും ഉണ്ടാവട്ടെ
@arpithagovind3332
@arpithagovind3332 2 жыл бұрын
ഒരു സ്ത്രീ .... ആയതിൽ ഏറ്റവും കൂടുതൽ അഭിമാനം തോന്നിയ നിമിഷങ്ങളിലൊന്ന്
@jonneyvalakkattu4615
@jonneyvalakkattu4615 6 жыл бұрын
U r right. Thanks your speech. God bless u.
@vcramanvcvc7582
@vcramanvcvc7582 3 жыл бұрын
Divya S lyer your speech is very much essential to young generation how we can overcome our challenges in our life l very much liked the story example Christians sculpture made by the shilpi again we must be a man of vinayam more we accute knowledge when fruits are thick the tree will become bent or bowed Congrats Madam
@roymathewp1015
@roymathewp1015 5 жыл бұрын
Mam listing you this morning have blessing 👏
@pvchacko6438
@pvchacko6438 3 жыл бұрын
Very inspiring speech.God bless you.
@jollyjohn9013
@jollyjohn9013 2 жыл бұрын
Powerful message dear Sandhyamam God bless you
@kunjumong4721
@kunjumong4721 2 жыл бұрын
Great God bless you and your family abundantly dear sister in Christ
@AbbasAli-qq8lm
@AbbasAli-qq8lm 6 жыл бұрын
Madam. You pronounced the word UPSC is less than 5 time But the entire words for who seeks UPSC. Very good speech.
@sebastianthomas4435
@sebastianthomas4435 4 жыл бұрын
God bless you mam
@RHYMES74
@RHYMES74 4 жыл бұрын
Very good motivation for the new generation
@preetha731
@preetha731 3 жыл бұрын
I will pray in my remaing days of my this life to get into your shoes in my next life. Blessed you are oh!beautiful collector🌹
@soniyabinoy
@soniyabinoy 5 жыл бұрын
Thank u for your Inspiring speech ...And wish u good luck 4 ur future. ☺👍
@joicybobby4397
@joicybobby4397 3 жыл бұрын
Brilliant, words of wisdom... congrats madam for the wonderful speech...
@hannahhonestlyy
@hannahhonestlyy 4 жыл бұрын
Amazing speech....👍👍👍. Very informative.... Appreciate the language proficiency..... Very good 👍.
@sindhukumarips5114
@sindhukumarips5114 2 жыл бұрын
Beautiful and inspiring speech.
@sahadmp323
@sahadmp323 Жыл бұрын
What a great speech ❤ Really heart touching speech ❤
@sajikumar8147
@sajikumar8147 4 жыл бұрын
ശാന്തമായ സംസാരം നല്ല അറിവ് T
@alecchales1821
@alecchales1821 3 жыл бұрын
A beautiful and thought provoking speech.
@vivekroy331
@vivekroy331 4 жыл бұрын
An informative speech by Dr Divya S Iyer for our Young Generation .
@jjdrexel
@jjdrexel Жыл бұрын
Thundering, heartfelt, powerful message in these "CHAOTIC WORLD". Universe need such u brilliant. Pin drop silent captured audients heart & mind. Your steering would help youths. Y r a talented gift of God. In spite of having hold high post , very simple, humble. U have noticeable personality. God's light is the smile in ur face. U will become a world famous figure. Then don't forget Lord Jesus Christ. Read Bible u will get more knowledge as Mahatma Gandhi told. A big salute to a Big collector.
@alphonsaantony2682
@alphonsaantony2682 3 жыл бұрын
വളരെ അർത്ഥസമ്പുഷ്ടമായ സന്ദേശം. നല്ല ഭാഷ ശുദ്ധി. നല്ല മലയാളം!!!
@johnsoncherian9570
@johnsoncherian9570 5 жыл бұрын
What a humility and a very encouraging speach
@ushasadanandan5158
@ushasadanandan5158 4 жыл бұрын
Very truthful speech
@mohananmi3420
@mohananmi3420 2 жыл бұрын
മനോഹരമായ Speech - പ്രചോദനാത്മകം - Congrats
@mathewidicula2399
@mathewidicula2399 6 жыл бұрын
I felt like a reference library while hearing you. Also felt the words braught home near. Thank you and Greetings from USA.
@thadevoosesilvy5525
@thadevoosesilvy5525 6 жыл бұрын
Good speech mom
@mathewidicula2399
@mathewidicula2399 6 жыл бұрын
Thadevoose Silvy , ?
@aadhiharidas8140
@aadhiharidas8140 5 жыл бұрын
🤣🤣
@ENVDEVAN
@ENVDEVAN 3 жыл бұрын
Song also meaningful message and u Sang well.... congrats to you Divyaji
@aravindankunnath5451
@aravindankunnath5451 3 жыл бұрын
I really like this girl officer. More than clarity in her speech, I find some divinity in her speech and body language. This young lady doctor civil service officer requires support from those who wish the eternal prosperity of the country. May God bless her in her future endeavours.
@johnsoncherian9570
@johnsoncherian9570 5 жыл бұрын
What a motivational speach with such a humility and simplicity... well done madam God bless you. I wish the PM listen to it and learn something from it
@callmenayan1
@callmenayan1 4 жыл бұрын
You are a great women
@mansooraliali4517
@mansooraliali4517 6 жыл бұрын
Super Speech. Amazing presentation. Sure It will influence the life of public guys. Congratulations
@ligishibu8426
@ligishibu8426 5 жыл бұрын
9
@bindudavis6186
@bindudavis6186 2 жыл бұрын
സ്നേഹത്തോടെ ബഹുമാനത്തോടെ വിനയത്തോടെ 🙏🙏🙏
@metinmaryjose
@metinmaryjose 3 жыл бұрын
Great madam. may God bless you 🙏🙏
@rejimolgeevarghese
@rejimolgeevarghese 3 жыл бұрын
I love this speech amazing 👍🏻👍🏻
@sarithagopan3618
@sarithagopan3618 6 жыл бұрын
our stree yenna nilayil marine kurich abhimanikkunnu.very informative speech.Maminte speechukal tells school kuttikalum kelkkedath valare important aanu. yeevarum schoolukalilum,collegekalilum maminte mitigative classical vakkunnath valare nallathayirikkum.oru stree yenna nilayil than abhimanikkunnu.very powerful speech.valare lalityamayum,informativayum,shudhamaya bhashayilum speech nadathiyathinu thanks.god bless you.Aaharam kazhichathinekkal energy kitti maminte speech kettapol.athanu arivinte gunam.varum thalamurakku ethu kelkkan avasaramundakatte
@shylajavijayan9835
@shylajavijayan9835 Жыл бұрын
We have many such brilliant and efficient women in our society but the society hardly recognise them. Like her, teachers, doctors, lawyers, Judges, engineers, CAs, Police, Navy , Army, social workers and above all the house makers are around us. But do we give such publicity to these women? Answer may be NO. SO, the media MUST identify such women power and encourage them.
@AzharAliKappilBRITAIN
@AzharAliKappilBRITAIN 2 жыл бұрын
Mrs Divya is extraordinary……. What an amazing skill.
@mathewidicula2399
@mathewidicula2399 6 жыл бұрын
Well spoken. The speach builds up unity among community and not by letting down others.
@SuperAbebaby
@SuperAbebaby 6 жыл бұрын
kzbin.info/www/bejne/eXKpY2iposepqtU
@mathewidicula2399
@mathewidicula2399 6 жыл бұрын
shine , I would accept anybody who upholds values in life. Recent time - Honesty is just like a tattoo, telling lie is turning a new truth...it goes on the changes according to end time situation. So anybody shares Love may be by a kind word, a meal to hunger, a warm cloth during winter, a smile, or even a shoulder to cry on its all make the difference in some ones life.
@rajimolhxxuucrajimolud7776
@rajimolhxxuucrajimolud7776 5 жыл бұрын
Great. .......ningal vinayathinte bhandaaram.......
@roymathewp1015
@roymathewp1015 5 жыл бұрын
Amazing ,worth speech ,God bless Mam .
@jameskv471
@jameskv471 3 жыл бұрын
എത്ര മാത്രം സുന്ദരമായി അനായാസമായി ഭാഷയും വിഷയവും ഒഴുക്കോടെ . ലളിതസ്യ ന്ദരമായി അവതരിപ്പിക്കാനാകുമെന്നതിന് ഈ പ്രസംഗം ഉപകരിക്കും. സുന്ദരമാണ്. ദൈവീകമാണ് ഈ സിദ്ധി. ദൈവം അനുഗ്രഹിക്കട്ടെ.
@sttreetboy
@sttreetboy 4 жыл бұрын
Lucky female. Beauty combined with brain combined with position. 😊
@nirmalajohn5595
@nirmalajohn5595 2 жыл бұрын
Awesome 👍...no words to say.... Praise the Lord for such a wonderful creation
Ouch.. 🤕
00:30
Celine & Michiel
Рет қаралды 42 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
DR. DIVYA S. IYER IAS & STEPHEN DEVASSY | DSMC MEDIA
8:35
DSMC Department of Sacred Music and Communications
Рет қаралды 1,1 МЛН
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 230 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 42 МЛН