സുജാതയുടെ ഇഷ്ടഗാനം പാടി കളക്ടർ ഹരിത | Collector Haritha | Sujatha SInger | Malayalam Songs

  Рет қаралды 5,326,040

Kairali TV

Kairali TV

Күн бұрын

Пікірлер: 990
@rajeshkalarivila5665
@rajeshkalarivila5665 Жыл бұрын
എത്ര അർഹതയുള്ള വ്യക്തിയാണ് ഹരിത മാഡം, ദൈവം അറിഞ്ഞ് നൽകിയ വ്യക്തിത്വം, ഒട്ടും അഹങ്കാരമില്ലാത്ത , പുതു തലമുറക്ക് ഒരു പാട് പഠിക്കാനുണ്ട്...
@angelaaivan5185
@angelaaivan5185 2 жыл бұрын
ഇത്രയും നിഷ്കളങ്കമായി സൗമ്യമായി നിറപുഞ്ചിരിയോടെ സംസാരിക്കുന്ന ഒരു വ്യക്തിയെ ഞാൻ എൻ്റെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്. ഹരിത മാഡം❤️
@santhinis7120
@santhinis7120 2 жыл бұрын
അതും ഒരു കളക്ടർ അല്ലെ
@angelaaivan5185
@angelaaivan5185 2 жыл бұрын
@@santhinis7120 Yes. അവിശ്വസനീയം.
@radhakumaritk719
@radhakumaritk719 5 күн бұрын
Exactly
@jollyke8845
@jollyke8845 2 жыл бұрын
എന്റെ പ്രിയ ശിഷ്യ ഹരിത .... സകലകലാവല്ലഭ .... Music മാത്രമല്ല Dance ഉം .... ഓർമയിൽ പഴയ കുഞ്ഞു ഹരിത .... പഠിക്കുന്ന കാലo മുതൽ തന്നെ simple....humble .... ആശംസകൾ മോളേ ...♥️
@aniretheeshsurya2793
@aniretheeshsurya2793 Жыл бұрын
🙏🏼
@Sree-wk4qt
@Sree-wk4qt Жыл бұрын
Ingane Oru predhibhayude guru aakan kazhinjathil thankalk abhimanikkam🙏
@rajeevankvrajeev3347
@rajeevankvrajeev3347 Жыл бұрын
ഈ എളിമയ്ക്കൊരു ❤️
@ushaanamika1419
@ushaanamika1419 Жыл бұрын
ഇതിൽ കൂടുതൽ ഒരു ഗുരുവിൽ നിന്ന് എന്തനുഗ്രഹമാണ് നേടേണ്ടത് ?
@naufalsadique3661
@naufalsadique3661 Жыл бұрын
ഇവരുടെ അധ്യാപിക ആകാൻ കഴിഞ്ഞത് നിങ്ങളുടെ ഭാഗ്യം
@vijayfan7181
@vijayfan7181 2 жыл бұрын
കളക്ടർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. എന്ത് രസമായി പാടി 😍🙏🏻👏👏👏👏💕💕💕💕🎶🎶🎶🎶🎶
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 Жыл бұрын
IAS Rank 1
@GangadharanMP-p8x
@GangadharanMP-p8x Жыл бұрын
L
@josephkarakanilayanil
@josephkarakanilayanil 11 ай бұрын
Ji❤❤​@@seansanwhybaptisingmakesch1930
@NavyaR-fe5kh
@NavyaR-fe5kh 10 ай бұрын
@stranger_12167
@stranger_12167 2 жыл бұрын
ആ വേദിയിൽ ഇരിക്കുന്ന എല്ലാം വ്യക്തികളെക്കാളും ഒരു പടി മുമ്പിൽ ലാണ് our കളക്ടർ ⚡️⚡️
@linithaathish2613
@linithaathish2613 Жыл бұрын
Correct
@s___j495
@s___j495 Жыл бұрын
അത് ആണല്ലോ ❤️
@shahanashanvar8891
@shahanashanvar8891 Жыл бұрын
Lu10
@shahinanshahina342
@shahinanshahina342 9 ай бұрын
Correct
@tvabraham4785
@tvabraham4785 3 ай бұрын
👍👍👍 very correct
@sureshbabu8875
@sureshbabu8875 2 жыл бұрын
ഹരിതമേഡം പൊളിയാണ് കഴിവുള്ളൊരു കലക്ടറും നല്ലൊരു കലാകാരിയും,... Super കോമ്പിനേഷൻ
@venukp1679
@venukp1679 2 жыл бұрын
L
@ambikasaura3815
@ambikasaura3815 2 жыл бұрын
ഓരോ മനുഷ്യനും ഇങ്ങനെ ആവണം. ഉയരങ്ങൾ കീഴടക്കുന്തോറും അഹങ്കാരലേശമെന്യേ , അവർ എളമയുള്ളവരും വിനയാന്വിതരും ആയി തീരണം.. നിറകുടം തുളുമ്പില്ല.... ഈ ഗാനത്തിന്റെ ഹൈ പിച്ച് എടുത്തപ്പോൾ പോലും.. ഒട്ടും ഇടാറാതെ.. സ്വയം മറന്നു പാടി.. ശബ്ദം അതിലേറെ മധുരം ❤ ഒരുപാട് സ്നേഹാദരവു തോന്നുന്നു.താങ്ക്സ് മാം
@sscreation9625
@sscreation9625 2 жыл бұрын
വലിയ ജോലി തിരക്കിനിടയിലും പാട്ടു പാടുന്ന കലക്ടർ മാഡത്തിന് അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏💐
@sharafudeenk9966
@sharafudeenk9966 2 жыл бұрын
66
@ajmalroshan9995
@ajmalroshan9995 2 жыл бұрын
ഹരിത മേം ന്റെ പാട്ടു കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി .വേദിയിലുള്ളവരും അത്ഭുതപെട്ടു പോയി .👍👍👍🌹
@footballlove1170
@footballlove1170 2 жыл бұрын
Hai to
@latheeflathu1048
@latheeflathu1048 Жыл бұрын
ചിത്ര ചേച്ചിയും സുജാത ചേച്ചിയും സ്നേഹം കൊടുത്തു സ്നേഹം വാങ്ങി ജീവിതം സന്തോഷം ആക്കുന്നു.... അവരുടെയും മറ്റു ആയിരങ്ങളുടെയും
@radhamani8217
@radhamani8217 2 жыл бұрын
ത്രിശൂർ ജില്ലാ കളക്ടർ ക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ നേരുന്നു 🌹
@godsowncountry4845
@godsowncountry4845 Ай бұрын
❤❤❤
@ratheesh8100
@ratheesh8100 2 жыл бұрын
കളക്ടർ ഹരിതചേച്ചി സൂപ്പറായി പാടി 😍😍😍❤❤❤👍👍👍👍 എന്റെ ഇഷ്ടപ്പെട്ട പാട്ട് 😍😍❤❤
@Aiswaryababu-nx8tb
@Aiswaryababu-nx8tb 2 жыл бұрын
👍🙏
@sivanazhimavu2801
@sivanazhimavu2801 2 жыл бұрын
മനോഹരമായി...... അഴിമാവ് ശിവൻ
@Sreevilasomrajeevomalloor
@Sreevilasomrajeevomalloor Жыл бұрын
കളക്ടർ ഹരിത മാഡത്തിന്റെ സംഗീതാത്മകമായിട്ടുള്ള ഗാനം അതീവ ഹൃദ്യമായിരുന്നു അഭിനന്ദനങ്ങൾ
@jayasreej5205
@jayasreej5205 2 жыл бұрын
Excellent എത്ര മനോഹരമായ ശബ്ദം ഇത്ര തിരക്കുപിടിച്ച ജോലിക്കിടയിലും പാട്ടു പാടാൻകൂടി സമയം കണ്ടെത്തണം Madom നമസ്തേ
@ajayakumar9845
@ajayakumar9845 2 жыл бұрын
Super ,adipoli,abhinandam collector ❤️
@paule.l5878
@paule.l5878 Жыл бұрын
ലാളിത്യമുള്ള സുജാതയുടെ മാധുര്യമുള്ള ഗാനങ്ങൾ ഒരിക്കലും മറക്കാനാകില്ല . കളക്ടർ മാഡത്തിനു അഭിനന്ദനങ്ങൾ . പാട്ടിനു മാത്രമല്ല ഞങ്ങളുടെ മേലധികാരി എന്നനിലയിലും .
@pathfinder289
@pathfinder289 2 жыл бұрын
She has a high passion towards music... എത്ര ആദരവോടെയാണ് അവർ സുജാതച്ചേച്ചിയെ നോക്കുന്നത്.. 😍
@thajudeenpareethukunju3454
@thajudeenpareethukunju3454 2 жыл бұрын
@shobhap4955
@shobhap4955 2 жыл бұрын
👍
@mathewlongfence4439
@mathewlongfence4439 2 жыл бұрын
Power of education
@prajithkarakkunnel5482
@prajithkarakkunnel5482 2 жыл бұрын
ആ റോജ humming മാത്രം മതി നമുക്ക് ആരാധിക്കാൻ 🥰സുജാത ചേച്ചി 🥰🥰🥰
@hamza.ppunnakkal5342
@hamza.ppunnakkal5342 2 жыл бұрын
@@thajudeenpareethukunju3454 ffc
@reenakp4928
@reenakp4928 2 жыл бұрын
ശുദ്ധമനസ്സിലാണല്ലോ ശുദ്ധ സംഗീതം ഉണ്ടാകുക. ഇത്രയും എളിമയും ലാളിത്യവും ഉള്ള ഒരു കളക്ടറെ ഞാനിതുവരെ കണ്ടിട്ടില്ല. ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു അവരോട്. സർവ്വേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും അവരോടൊപ്പം എന്നും ഉണ്ടായിരിക്കട്ടെ 🙏🥰
@sreejith.unni007sreejith.u8
@sreejith.unni007sreejith.u8 2 жыл бұрын
നല്ല മനസ്സിന്റെ ഉടമയാണ് കളക്ടർ മാം. ഐ ലൈക്‌ യു മാം 👏👏👏👏👏👏👏👏👏👏👏👏
@k.s.sreekumarannair4388
@k.s.sreekumarannair4388 2 жыл бұрын
കളക്ടർ ma'am ഹൃദയം കൊണ്ട് പാടി.... Marvelous...... She is great.... Congrats.....
@vidhyavadhi2282
@vidhyavadhi2282 2 жыл бұрын
Thankyou calakter big saloot 🙏
@rajanisumesh6124
@rajanisumesh6124 2 жыл бұрын
കളക്ടർ ma'am ഹൃദയം കൊണ്ട് പാടി.... Marvelous..... She is great 🥰
@marakkarkp2675
@marakkarkp2675 2 жыл бұрын
fantastic good voice കലക്ടർ മാഢം കലക്കി.
@chaithanyapurushothaman481
@chaithanyapurushothaman481 2 жыл бұрын
@@rajanisumesh6124 ❤
@sreedharan52puthukkudi96
@sreedharan52puthukkudi96 2 жыл бұрын
സുജാത mam ന്റെ എല്ലാപാട്ടും എനിക്ക് ഇഷ്ടമാണ് ട്ടൊ ♥️🌹
@viswanathanpillai1949
@viswanathanpillai1949 2 жыл бұрын
Trissur കളക്ടർ രുടെ voice excellent 🙏🏾
@jamestharayil9419
@jamestharayil9419 2 жыл бұрын
മാഡം.... കളക്ടർ മാത്രമല്ല നല്ല കലാകാരി കൂടിയാണ്... മധുരമായി പാടി.... സിനിമയിൽ പാടാൻ അവസരം ലഭിക്കട്ടെ... ആശംസകൾ ❤️🙏
@anwercp2288
@anwercp2288 2 жыл бұрын
9
@apusakoroth7464
@apusakoroth7464 2 жыл бұрын
സംഗീതം ഒരു വരദാനം പോലെ ആണ് അത് നമ്മുടെ കലക്റ്റർ ശ്രീ ഹരിതക്ക് ആ വോളം കിട്ടീട്ടുണ്ട് ! എന്നിരുന്നാലും മനസ്സറിഞ്ഞ് (നിറഞ്ഞ്) സുജുവിന് വേണ്ടി പാടിയപ്പോൾ അതും ഒരഗീകാരം പോലെ ആയി ! ഇനിയും പാടണം🙏 നല്ല സ്വരം !💐💐
@ashwiniashwini8841
@ashwiniashwini8841 2 жыл бұрын
ഹരിത മേടത്തിന്റെ സൗണ്ട് സുജാത ചേച്ചിയെ പോലെയുണ്ട്👍👍👍❤️❤️❤️❤️
@ushaanamika1419
@ushaanamika1419 Жыл бұрын
അതിലും സുന്ദരം എന്നു പറയണം
@jwalajwala5556
@jwalajwala5556 2 жыл бұрын
ചിലർ പാടുമ്പോൾ ഒരു രോമാഞ്ചം.. കളക്ടർ മാഡം പാടിയപ്പോഴും അങ്ങനെ തന്നെ ♥️
@mariyumma7296
@mariyumma7296 2 жыл бұрын
❤❤❤❤👌👌👌🌹🌹🌹🌹❤❤❤
@Shivam.1-f6c
@Shivam.1-f6c 2 жыл бұрын
സത്യം എന്റെ എന്തൊക്കെയോ എഴുന്നേറ്റ് നിന്നു. ❤️❤️❤️❤️
@remadevipc9321
@remadevipc9321 2 жыл бұрын
Super
@sreelekshmil1151
@sreelekshmil1151 2 жыл бұрын
Sherikkum
@vimaladevi5337
@vimaladevi5337 2 жыл бұрын
തൃശൂർ ജില്ലാ കളക്ടർ ഇത്രയും നന്നായി പാടുമെന്നു അറിയില്ലായിരുന്നു അഭിനന്ദനങ്ങൾ
@bincysaju5136
@bincysaju5136 2 жыл бұрын
Vv
@maneeshm8377
@maneeshm8377 2 жыл бұрын
Dancer too
@babyk2598
@babyk2598 Жыл бұрын
👌👌👌👍🏽👍🏽👍🏽👏👏👏
@shemmyvaman
@shemmyvaman Ай бұрын
@kunnusserysuku7338
@kunnusserysuku7338 2 жыл бұрын
ഏതു സെർവിസിലായാലും ദൈവം തന്ന ജന്മസിദ്ധമായ കഴിവ് മനുഷ്യ മനസ്സിലുണ്ടാവും. Welldon mam. 🙏🙏🙏👍
@sanjuunnikrishnan5230
@sanjuunnikrishnan5230 2 жыл бұрын
Wowww... Try ചെയ്തിട്ടു ഇങ്ങിനെ അപ്പൊ ഒന്ന് അറിഞ്ഞു പാടിയ എങ്ങിനെ ആവും... Superrrr madam... Really wonderful 😍😍😍👍👍👍
@freebirds1405
@freebirds1405 2 жыл бұрын
കളക്ടർ ആളു പുലി തന്നെ എത്ര മനോഹരമായി പാടി.
@zams3778
@zams3778 2 жыл бұрын
അയ്യോ.. പെട്ടന്ന് കഴിഞ്ഞുപോയി.... കളക്ടറെ വോയ്‌സിൽ മുഴുവനും കേൾക്കണായിരുന്നു 🤩🤩🤩❤️
@unnikrishnanvsunni4974
@unnikrishnanvsunni4974 2 жыл бұрын
കളക്ടർ മേഡം സർവ്വകലാവല്ലഭ
@sajikesav249
@sajikesav249 Жыл бұрын
🙏🙏🙏❤️❤️❤️👍👍👍. എത്ര കമന്റ്‌ ഇട്ടാലും തീരില്ല എന്റെ.മനസിന്‌ ഉന്മേഷം or relax തരുന്ന നിമിഷങ്ങൾ ആണ് ഈ വീഡിയോയിലൂടെ എന്റെ ഇഷ്ട ഗായകൻ G വേണുഗോപാൽ G യും അച്ഛന്റെ അതെ ശബ്ദം പകർന്നു കിട്ടിയ മോനും 🙏❤️e
@advsreeja7026
@advsreeja7026 2 жыл бұрын
ഹരിത... നല്ല പാട്ടുകാരി ആകുവാൻ ഈശ്വരൻ അനുഗ്രഹിക്കും 👌
@jamesjoseph3008
@jamesjoseph3008 2 жыл бұрын
Super Madome. But i expected a malayalam son being a malayalee and that too in cultural capital of Kerala. Proud of you being first rank. 🙏🙏🙏
@omanaraghavan7903
@omanaraghavan7903 2 жыл бұрын
So beautiful and nice voice of our Collector
@lissythomas158
@lissythomas158 2 жыл бұрын
ഹരിത മാഡം സൂപ്പർ വോയിസ്‌ 👌🏻👌🏻👌🏻
@lathakumarilatha4021
@lathakumarilatha4021 2 жыл бұрын
Hai, കളക്ടർ നന്നായി ആലപിച്ചു. സൂപ്പർ ഗായിക അഭിനന്ദനങ്ങൾ
@anukkals
@anukkals 2 жыл бұрын
She is a good singer and a classical dancer as well. The most humble and sweet person I have ever known personally.
@sreekantanachuthan6446
@sreekantanachuthan6446 2 жыл бұрын
Simple and Humble Charming Lady Collector.. Excellent Singing 👌
@aruntk259
@aruntk259 Жыл бұрын
Ohh ഈ version സുജു ആണല്ലേ... പാടിയത്... superb 😍😍🔥👌 ഞാൻ ഇതും ചിത്ര പാടിയതാണ് എന്നാണ് കരുത്തിയെ...
@mrtoks9954
@mrtoks9954 2 жыл бұрын
ഇന്ത്യൻ സിവിൽ സർവീസ് എക്സമിൽ ഒന്നാം റാങ്ക് 🔥 നേടിയ അതുല്യ പ്രതിഭയാണ് ഹരിത IAS ❤️
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
So talented and BLESSED. 🥰😇😇
@Ppstudychannel
@Ppstudychannel 2 жыл бұрын
My dream IAS IAS IAS
@JJvlogs-sy9bk
@JJvlogs-sy9bk 2 жыл бұрын
Mam excellent
@Shivam.1-f6c
@Shivam.1-f6c 2 жыл бұрын
ഞാൻ വിവാഹം ആലോചിച്ച് ഇരുന്നു കുറെ മുൻപേ പക്ഷേ അന്ന് കിട്ടിയില്ല....
@rajalakshmilotus6711
@rajalakshmilotus6711 2 жыл бұрын
@@drmaniyogidasvlogs563 nkķ
@mr_praise2081
@mr_praise2081 9 ай бұрын
കൊച്ചു കുട്ടികൾ പാട്ട് ആസ്വദിക്കുന്നത് പോലെ സുജാത ചേച്ചി പാട്ട് കേട്ടിരിക്കുന്നത് ..... അത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആണ്...❤ She is a pure soul
@dr.aseenaismail6831
@dr.aseenaismail6831 2 жыл бұрын
ഞങ്ങളുടെ സ്വന്തം കളക്ടർ ,simple ,humble ,without any make up ,haritha madam"s talents shines 👍🙏
@vpp602
@vpp602 2 жыл бұрын
Mm.. humble.. വളരെ മോശമായി ഒരു ഓഫീസിലെ പാവം ഒരു സ്റ്റാഫിനോട് പെരുമാറുന്നത് ഞാൻ കണ്ടിട്ടുണ്ട്.. അന്ന് തീർന്നു മതിപ്പു.. ഞെട്ടിപോയി ഞാൻ..
@DT-dw9rf
@DT-dw9rf 2 жыл бұрын
Why did you add' "without makeup" to the list?do you think ppl who wear makeup are less mortals..?curious to know ..as you are a doc nd a woman ..
@hridyadas9580
@hridyadas9580 Жыл бұрын
@@vpp602 when was it?
@satheeshnambully4879
@satheeshnambully4879 Жыл бұрын
വളരെ നന്നായി പാടി കളക്ടർ മാഡം. ഇത്ര നന്നായി പാടുമെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് മാഡം 🙏🙏
@shershasayedmohd341
@shershasayedmohd341 2 жыл бұрын
ഹൊ എന്ത് മനോഹരമായി കലക്ടർ മാം പാടി ഒരായിരം അഭിനന്ദനങ്ങൾ
@ASHINOk
@ASHINOk 3 ай бұрын
പറയാൻ വാക്കുകൾ ഇല്ല ചേച്ചി 💯👍👍👍🙏 ഒരു പാട് സന്തോഷം തോന്നി❤
@gireeshkr2668
@gireeshkr2668 2 жыл бұрын
മാഡം .... 🌹🌹🌹 അഭിനന്ദനങ്ങൾ 🌹🌹 വളരെ manoharam
@sijukuttan6409
@sijukuttan6409 2 жыл бұрын
എത്ര മനോഹരം പാട്ട് പാടിയ കളക്ടർ അഭിനന്ദങ്ങൾ🙏🙏🙏
@suma6455
@suma6455 2 жыл бұрын
നെയ്യാറാറിൻകര സെൻ്റ് തെരേസ്സ് കോൺവെന്റെിലെ പഠിച്ചകുട്ടിയാ ഹരിത🙏
@unnipilaunnipila6622
@unnipilaunnipila6622 2 жыл бұрын
എത്ര സുന്ദരിയായ മാഡം. പാട്ടു പാടി സുന്ദരമാക്കി സൗമ്യതയുണ്ട്. നന്ദി
@shershasayedmohd341
@shershasayedmohd341 2 жыл бұрын
സുജാത ചേച്ചിക്ക് സവേശോരൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@kaladevivs3632
@kaladevivs3632 2 ай бұрын
ദൈവമേ , കരഞ്ഞു പോയി, എത്ര ശ്രുതി ശുദ്ധമായി പെർഫക്റ്റ് ആയി പാടി. സംഗീത ത്തിൽ focus ചെയ്യാൻ ഈ പാവത്തിന് സാഹചര്യങ്ങളുണ്ടായിരുന്നെങ്കിൽ ഇന്നെവിടെ എത്തുമായിരുന്നു !!🤗🤗🤗🤗😘😘😘😘🥰🥰🥰🥰
@jayanmadhavan4576
@jayanmadhavan4576 2 жыл бұрын
കളക്ടർ ആയില്ലെങ്കിൽ ഒരു singer ആയേനെ ❤️❤️🥰🥰🌹🌹🌹🌹🙏🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
ഈശ്വരൻ ഇനിയും ഉയരങ്ങളിൽ എത്തുവാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰😇😇
@JiaVixen
@JiaVixen 2 жыл бұрын
her voice doesn't break even in high pitch 👍
@Jayan2023
@Jayan2023 11 күн бұрын
🎉💐🙏👏❤️💐💐💐ഒരായിരം. അഭിനന്ദനങ്ങൾ..🎉Super.. Dearest കളക്ടർമാഡം "🌹 .
@vkn3522
@vkn3522 Жыл бұрын
ഹരിത കളക്ടർ ഹരിതമായി തന്നെയിരിക്കട്ടെ കളക്ടർക്കു വിനയപുരസ്‌കരം, നമസ്കാരം 🙏
@ദേവി-വ5ദ
@ദേവി-വ5ദ 2 жыл бұрын
സുജാത ചേച്ചിയുടെയും ജയചന്ദ്രൻ ചേട്ടന്റെയും സ്വരത്തിൽ ഗാനങ്ങൾ കേൾക്കുമ്പോൾ ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ട് 😘😍ദൈവം അനുഗ്രഹിക്കട്ടെ 🙏
@sajinimanikandan5289
@sajinimanikandan5289 2 жыл бұрын
തൃശ്ശൂർ കാർക്ക് അഭിമാനിക്കാം തൃശൂരിന്റെ സ്വന്തം കളക്ടർ അതുല്യ പ്രതിഭ💕💕💕💕
@crk7246
@crk7246 2 жыл бұрын
കലക്ടർ ഹരിത മാം, പാട്ട് സൂപ്പർ. 💞💞💞👍👍👍🙏🏻🙏🏻🙏🏻
@sujaratheeshsujaratheesh839
@sujaratheeshsujaratheesh839 3 ай бұрын
എന്തു നന്നായി പാടുന്നു പാസ്റ്ററെ ദൈവം അനുഗ്രഹിച്ച് തന്ന ശബ്‌ദം ആണ് 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ejthankappan9502
@ejthankappan9502 2 жыл бұрын
. നമ്മുടെ ആരാധ്യയായ കളക്ടർ . ഇങ്ങനെ ആവണം കളക്ടർ
@BalaKrishnan-ns6bs
@BalaKrishnan-ns6bs 2 жыл бұрын
This song come from the heart of Haritha mam. Super. Also Sujata chechi you simply glittering with words. And the anchoring of Renjini Haridas again steal the show.
@santhammasanthamma8253
@santhammasanthamma8253 2 жыл бұрын
വിനയം ക്കൈമുതലാക്കിയകലക്ടർ
@a3classesmalayalam
@a3classesmalayalam 2 жыл бұрын
Wowww!!!! Seeing a collector in such a award night itself gave me goosebumps... Keep it up
@shajinandhanam4117
@shajinandhanam4117 2 жыл бұрын
കളക്ടർ മാഡത്തിനും സുജാത ചേച്ചിക്കും അഭിനന്ദനങ്ങൾ 🌹🌹🌹
@johnsonthomas8373
@johnsonthomas8373 2 ай бұрын
വരികൾ, ഈണം, ആലാപനം, editing. എല്ലാം വളരെ മനോഹരം. God bless all the team members...
@nizroosmedia5089
@nizroosmedia5089 2 жыл бұрын
ഇത് തൃശൂരിൻ്റെ കലക്ടറല്ല, ഇത് കേരളക്കരയുടെ അഭിമാനമായ ഹരിത സിംഗർ ചേച്ചിയാണ്, സന്തോഷം, പെരുത്ത സന്തോഷം
@kavithakuttappan823
@kavithakuttappan823 3 ай бұрын
ഇതു പ്പോലെ ആരും അറിയപ്പെടാതെ പോകുന്നവരുടെ കഴിവുകൾ പുറം ലോകത്തിന് മുന്നിൽ കൊണ്വന്നതിന് ഒരുപാട് നന്ദി ❤❤
@chinnammaluk7184
@chinnammaluk7184 2 жыл бұрын
കളക്ടർ നന്നായി പാടി 🌹👍
@bibinlala44
@bibinlala44 Жыл бұрын
കളക്ടറെ എത്ര അനുമോദിച്ചാലും മതിയാകുന്നല്ല 👏👏👏👏👏👍👍
@sivakumar7748
@sivakumar7748 2 жыл бұрын
മാഡം സൂപ്പറായി പാടി അഭിനന്ദനങ്ങൾ ♥♥♥❤👍🙏🙏🙏
@priyapg7398
@priyapg7398 3 ай бұрын
Super, നന്നായി - പാടി, ഉയങ്ങളിൽ എത്താൻ കഴിയട്ടെ,
@kirancc81
@kirancc81 2 жыл бұрын
Sujatha madam ennum humble and simple aanu.
@thomastl563
@thomastl563 2 ай бұрын
അമ്പിളി ടീച്ചർ മനസിനെ പഴയകാലത്തേക്ക് കൊണ്ടുപോകുന്നതും ഊർജ്ജം പകരുന്നുമായ വരികൾ , ആൻ്റണി മാഷിൻ്റെ അതിഗംഭീര ആലാപനവും സംഗീതവും , അമലിൻ്റെ Visuals ഉം അവർണ്ണനീയം❤
@aparnasasikumar7568
@aparnasasikumar7568 2 жыл бұрын
ഹരിത mam സൂപ്പർ ❤. U ർ excellent
@gayathrigayathri2156
@gayathrigayathri2156 3 ай бұрын
❤❤❤❤ തീർച്ചയായും ഉയർത്തി കൊണ്ടുവരാൻ ആരുമില്ല എങ്കിലും അവരോർക്കു അവരവർ മാത്രമേ ഉള്ളിലുള്ള പ്രതിഭയെ ഉയർത്താൻ സാധിക്കുകയുള്ളു 💕❤️❤️❤️❤️👏🏼👏🏼
@ravigeetha3423
@ravigeetha3423 2 жыл бұрын
നെയ്യാറ്റിൻകരയുടെ അഭിമാനം 🌹🌹🌹
@revathylatha7236
@revathylatha7236 2 жыл бұрын
👍👍👍👍👍👍
@sivadasansiva4351
@sivadasansiva4351 Жыл бұрын
അതുല്യ പ്രതിഭാരത്നം തന്നെയാണ് ബഹു. കളക്ടർ മാഡം. 💐💐💐
@jayavenu4216
@jayavenu4216 2 жыл бұрын
Haritha mam 🙏 Marvellous!!! You are a very good singer. You are very humble and simple. No words mam. God bless...🙏🙏
@MolammaJomon
@MolammaJomon 3 ай бұрын
ശ്രുതി തെറ്റാതെ പാടുക എന്നത് ആണ് ഒരു പാട്ടുകാരന്റെ കഴിവ് അതു നല്ലതുപോലെ തെളിയിച്ചു.അമ്മേ നന്നായി പാടി 👌👌👌👌👌
@ramachandranmannapra943
@ramachandranmannapra943 Жыл бұрын
വളരെ നന്നായി പാടി. അഭിനന്ദനങൾ, ആശംസകൾ 🙏🙂
@LailaSaji-in1os
@LailaSaji-in1os 2 ай бұрын
ആഹാ എത്ര മനോഹരമായി പാടിയിരിക്കുന്നു ഇതുവരെ ഇതൊക്കെ എവിടെ വെച്ചിരിക്കുകയായിരുന്നു
@sreenairnair7266
@sreenairnair7266 2 жыл бұрын
നന്നായിപാടി 👍. നെയ്യാറ്റിൻകരയുടെ അഭിമാനം 🌹
@P.surajanPappusurajan
@P.surajanPappusurajan Жыл бұрын
ആദരണിയജില്ലാ കളക്ടർ ഈ പാട്ടു വളരെ മനോഹരമായി പടി.അഭിനന്ദനങ്ങൾ
@jayasankarvasudevan3301
@jayasankarvasudevan3301 2 жыл бұрын
A great lady with lots of God gift and blessings..both Mrs Sujatha and Collecter Ma'am. But, the way Collecter Ma'am was singing is really amazing. God bless you ma'am for all the success and love in your prestigious career
@sajanks8093
@sajanks8093 2 жыл бұрын
കളക്ടർ മാഡം സുജാത ചേച്ചി അടിപൊളി ഒത്തിരി സന്തോഷം 🌹
@sarathsarath8750
@sarathsarath8750 Жыл бұрын
യെതാർത്ഥ കളക്ടർ മനുഷ്യസ്നേഹി മറ്റുള്ളവരുടെ വിഷമങ്ങൾ എന്താണെന്നു മനസിലാക്കുന്ന നല്ലൊരു മനസിന്റെ ഉടമ ബിഗ് സല്യൂട് ഹരിത മാഡം നിങ്ങളെപ്പോലെ നിങ്ങൾ മാത്രേ ഉള്ളു എന്നൊരു സത്യമുണ്ട് എന്ന
@saleemiyha72karimpil53
@saleemiyha72karimpil53 2 жыл бұрын
സുജാത ചേച്ചി =ഹരിത മാഡം
@harikumarsoman5166
@harikumarsoman5166 2 жыл бұрын
ഇതിനു മുൻപ് ജോൺസൺ മാസ്റ്റർ സംഗീതം ചെയ്ത തൂ വാനത്തുമ്പികൾ എന്ന സിനിമയിലെ ഹമ്മിങ്ങ് ഒരു വേദിയിൽ വെച്ച് ഹരിതാ മേം പാടിയത് കണ്ടിട്ടുണ്ട് മനോഹരമായിരുന്നു ഇപ്പോഴിതാ സുജാത ചേച്ചി പാടിയ ഗാനം അസാധ്യമായി പാടിയിരിക്കുന്നു കലാകാരി, അഭ്യസ്തവിദ്യ , വിനയം, ഭരണനൈപുണ്യം എല്ലാം ചേർന്ന ഒരു ഫുൾ പാക്കേജാണ്‌ തൃശൂരിൻ്റെ കളക്ടർ ഹരിതാ മേഡം....
@Storyofisraziyarath
@Storyofisraziyarath 2 жыл бұрын
കളക്ട്രായിട്ടും ജാടഇല്ല നല്ല വിനയം ഇങ്ങനവേണം എല്ലാവരും
@saraswathiravi782
@saraswathiravi782 2 жыл бұрын
ഹായ് ഹരിത മേം ഈ കഴിവ് എന്നും നിലനിൽക്കട്ടെ. അഭിനന്ദനങ്ങൾ
@princythomas
@princythomas 2 жыл бұрын
പാട്ടുപാടുമ്പോൾ ഇങ്ങനെ പാടണം അതിൽ അലിഞ്ഞുചേർന്ന്... നന്നായിരിക്കുന്നു
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
എന്റെ മാഡം എന്താ ഒരു വോയ്‌സ് തകർത്തു 🙏🏻🙏🏻🙏🏻❤️❤️❤️
@sindhuvijay9151
@sindhuvijay9151 2 жыл бұрын
very cultured ഇന്റലിജന്റ് വെരി റെഡ്‌പെക്ടഡ് collector 🙏🙏🙏🙏and സുജാത mam
@pachakurian5463
@pachakurian5463 2 жыл бұрын
സംഗീതത്തെ ഇഷ്ടപ്പെടുന്ന വരുടെ മനസ് കളങ്കമില്ലാത്തതായിരിക്കും ഒരു ബിഗ് സല്യൂട്ട് മേഢം
@layasmithu3155
@layasmithu3155 2 жыл бұрын
സൂപ്പർ.. തൃശൂർ സ്വന്തം കളക്ടർ ♥️♥️♥️♥️♥️
@baburaj7921
@baburaj7921 2 жыл бұрын
Ok
@baburaj7921
@baburaj7921 2 жыл бұрын
Ideaok offidea open ok video call ok
@sivakumark809
@sivakumark809 2 жыл бұрын
ഹ...ഹ... സൂപ്പർ അഭിനന്ദനങ്ങൾ കലക്ടർ മാഡം🙏👍👍👍
@SudeeshTube
@SudeeshTube Жыл бұрын
Wish to see a gazal from Biju menon in a stage luke this in future. Haritha IAS 's passion to music was noted during Johnson Master function too.. This was a good pick.
@madhulalitha6479
@madhulalitha6479 Жыл бұрын
Our great collrctor haritha ,proved a truth that she is a talented lady ,.sweet voice ,nalla alapanam .parayathirickan pattunnilla.thankyou so much .
@ammus7903
@ammus7903 2 жыл бұрын
ഞങ്ങളുടെ കലക്ടർ പാടിയതിന് നവജ്യോതി കുടുംബശ്രീ യുടെ അഭിനധനങ്ങൾ (peringave)🙏🙏🙏
@RejaniSajan-r4i
@RejaniSajan-r4i 2 ай бұрын
ശമിയാണ് ആര് എന്തു പറഞ്ഞാലും ചിരിച്ചു കൊണ്ടു രിക്കുന്ന ഒരു പ്രകൃതം പാവം സുധി സഹോദരാ..എന്നും ഉണ്ടാവും.. നിങ്ങൾ ഞങ്ങളുടെ മനസ്സിൽ😢😢
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 жыл бұрын
Intellect and talent Coupled together
@TRS__CRUZ__
@TRS__CRUZ__ 4 ай бұрын
❤️സൂപ്പർ ഡാ മുത്തേ... Ummmma🥰👍🏼👍🏼👍🏼
@jyothinair9450
@jyothinair9450 2 жыл бұрын
Congratulations to Sujatha. Collector madam Haritha also sang well. ❤️❤️👍👍
@chakarasworld1837
@chakarasworld1837 11 ай бұрын
ഒരു അധ്യാപക കൂട്ടായ്മയിൽ വച്ചു കളക്ടർ ടെ പാട്ടു കേൾക്കാൻ ഭാഗ്യം ഉണ്ടായി... 🙏
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 3,6 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 10 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,5 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2 МЛН
കെ സുരേന്ദ്രൻ കീ ജയ്! 😎
10:51
Sreejith Panickar
Рет қаралды 204 М.
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 3,6 МЛН