ഇത്രയും യോഗ്യരായ സന്യാസിമാർ ഇപ്പോഴും നമ്മുടെ ഇടയിൽ ഭൂമിയിലൂടെ സഞ്ചരിക്കുന്നു എന്നത് എത്ര അഭിമാനകരമാണ് നമുക്ക്. ഇവരെയൊക്കെ പൂജിച്ചു നമസ്ക്കരിച്ചു അവരിൽ നിന്ന് അറിവ് നേടുക എന്നത് നമ്മുടെ കർത്തവ്യം ആണ്. അതിൽ കുറവ് വരുത്തിയാൽ നഷ്ട്ടം വ്യക്തിഗതമായിരിക്കില്ല. മുഴുവൻ സമൂഹത്തിനും അത് നഷ്ട്ടം ആയിരിക്കും. 🙏ഹരി ഓം
@തൂലികതൂലിക5 жыл бұрын
എന്ത് രസമാണ് ഇദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടിരിക്കാൻ
@bidhunbr75434 жыл бұрын
Yes
@girijanampoothiry40663 жыл бұрын
സത്യം നല്ല രസമാണ്
@remar8667 Жыл бұрын
@@bidhunbr7543❤❤😊1❤❤❤⁰⁰ P😅😊⁷
@thampikumarvt43023 жыл бұрын
അതിഗഹനമായ വിഷയം എത്രയോ ലളിതമായി സ്വാമിജി വിശദീകരിക്കുന്നു !!
@nithyamenon58057 ай бұрын
He is truly a spiritual being. Beyond religions..honing his talk to the viveka vairagya aadi shat sampati...is an emphasis on values required for the pilgrims of the infinite ..the catholic nature of his talk is the root of sanatana dharma....a
@umadevinayathil479310 ай бұрын
സന്തോഷം' ഗഹനമായ വിഷയം ' ലളിതമായ അവതരണം❤
@User_68-2a3 жыл бұрын
പൂജനീയ സ്വാമിജി മനുഷ്യ കുലത്തിന്റെ സൗഭാഗ്യം .🙏🙏🙏
@prasannauv55714 жыл бұрын
ജ്ഞാനസാഗരം സ്വാമിജി ഒഴുക്കിത്തരുന്നു. ആനന്ദത്തോടെ ആസ്വദിച്ച് വേണ്ടത്ര ഉയർച്ച വരുന്നതിന് ആvibration ഏവരിലും ശക്തമായ സ്വാധീനമുണ്ടാകാൻ അനുഗ്രഹവർഷമുണ്ടാവട്ടെ.ഹരി: ഓം
Great chidhanandha puri swami...ella madhavum ore lakshyam
@simt19734 жыл бұрын
He's talking about the Fourfold qualifications of the Guru and Disciple and the Shat-Sampat: Six-fold Virtues! Beautiful
@jayasankarkp55222 жыл бұрын
Very well explained importance of Sanyasam where mainly lacking.
@sreelathavenugopal80686 ай бұрын
നമസ്കാരം സ്വാമിജി 🙏🏻
@RajeshMakkapuzha5 жыл бұрын
Great speach Guruji.., feel proud.!!
@abhilashec72072 жыл бұрын
സൂപ്പർ 🙏🙏🙏🙏🙏👌👌
@prabijamp7211 Жыл бұрын
നമസ്തേ സ്വാമി ജീ🙏
@gangadharanpp6152 жыл бұрын
Pranam Swamiji , Nahi njanena sadrissam pavitramiha,,,,,,,,,,,,
@kumarankutty2795 жыл бұрын
അത്യന്തം ഹൃദയാവർജ്ജകവും വിജ്ഞാനപ്രദവുമാണ് സ്വാമിജിയുടെ പ്രഭാഷണങ്ങൾ. അതിനു എന്റെ എളിയ കൃതജ്ഞത, നന്ദി അറിയിക്കുന്നു.
@NM-vs5lg5 жыл бұрын
Pranamam swamin ❤️
@shyamalank47723 ай бұрын
Pranamam
@BelovedbakthA Жыл бұрын
സ്വാമി 🙏🏼❤️
@asstudio45454 жыл бұрын
ദിവസവും കേട്ട് ആസ്വദിയ്ക്കാൻ കഴിയണം.
@dilipcheriyan41854 жыл бұрын
Great speech... Guruji..
@NIKHILDASCS99911 ай бұрын
ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി
@veekay22545 жыл бұрын
സംഗീതം ആസ്വദിക്കുന്നതുപോലെ പ്രഭാഷണവും ആസ്വദിക്കാം എന്നതിന്റെ തെളിവാണ് സ്വാമിജി
@anilansp1993 жыл бұрын
Excellent speeches Swmiji 🙏🏻🙏🏻🙏🏻
@shibua84543 жыл бұрын
പ്രണാമം സ്വാമിജി..
@babysaradha53785 жыл бұрын
Great ,pranamam.
@shibua84542 жыл бұрын
പ്രണാമം സ്വാമിജി 🙏🙏🙏🙏🙏
@AswinSubash-g4y6 ай бұрын
🙂🙏🏻🙏🏻
@muraleekrishna.s19012 жыл бұрын
🙏🕉️🙏
@silpak77484 жыл бұрын
🙏🙏🙏
@gowrinandhana78366 ай бұрын
നന്നായി
@migipadamattummal28443 жыл бұрын
🙏🏽🙏🏽🙏🏽🙏🏽
@unnism99822 жыл бұрын
Great
@lightoflifebydarshan16993 жыл бұрын
♥️♥️♥️♥️🙏🏻♥️♥️♥️♥️
@lathikapk24903 жыл бұрын
പ്രണാമം സ്വാമീ ജി
@sujeeshalungalsujeeshalung6115 жыл бұрын
good speech
@rajeev25r5 жыл бұрын
Great speech
@girijanampoothiry40663 жыл бұрын
കോടി കോടി നമസ്കാരം സ്വാമിജി
@sapereaudekpkishor46004 жыл бұрын
മതങ്ങൾ എല്ലാം ഏറെക്കുറെ ഒരേ അച്ചിൽ
@dhanapalktdhanu7906 Жыл бұрын
ഇങ്ങനെ യുള്ള ഈശ്വര വിചാരം തന്നെ യാണ് യഥാർത്ഥത്തിൽ ഉള്ള ജ്ഞാന യോഗി എന്നിട്ട് ആരെയാണ് പ്രമുഖ രായി കാണുന്നത് കഷ്ടം യേശു ദാസ് ജയചന്ദ്രനെ ചവിട്ടി താഴ്ത്തി യാ പോലെ ഹര ഹര മഹാദേവ
സ്വാമി നല്ല മനുഷ്യനാണെന്ന് നിനക്ക് തോന്നുന്നതല്ലേയുള്ളു. തനിക്ക് തോന്നുന്നതൊക്കെ ശരിയാണെന്നു എങ്ങനെയാ പറയാ? ദൈവം ഉണ്ടെന്നുളളുള്ള വിശ്വാസം വിഡ്ഢിത്തമാണെന്നു തോന്നുന്നുണ്ടെൻകിൽ അത് ഇല്ല എന്ന് അങ്ങട് വിശ്വസിക്ക്യാ. പക്ഷെ കർത്താവ് മനുഷ്യരൂപത്തിൽ എവിടെയോ ഉണ്ട് ട്ടോ, അവനെയും തന്നെയും connect ചെയ്തു പള്ളിയും പട്ടക്കാരുമുണ്ട്. താൻ പേടിക്കേണ്ടത് ഈ രണ്ടാമത് പറഞ്ഞവരെയാണ്. കാരണം അവർ ഉള്ളതാണ്.
പടച്ചവൻ നേരിട്ട് ഇറക്കി കൊടുത്തതാണ് ഖുർ-ആൻ എന്ന് പറയുന്നതുപോലെ
@sachinpsajan43334 жыл бұрын
Angane paranjaal athil enda thett. Angane oru vaachakam thanne undallo
@Kuttan-1233 жыл бұрын
Ellam oro pottakadhakal..roopam illatha ento oru sadanam ennu allahuvine mattullavarum parihasathode kanunnu...kooduthal chintichal onnum illa..30 vayasinullil enne matham vidan preripichatum ithu tanne..ippol ella matangalem oru pole kandu nallathu sweekarikkunnu..chettaye parihasichu talli kalayunnu..
@sreekanthkm3992 жыл бұрын
അതെന്താ
@abdurahman60694 жыл бұрын
ബോറടിക്കുന്നു സ്വാമിയുടെ സംസാരം
@sreekanthkm3994 жыл бұрын
മമ്മയിന്റെ തുണ്ട് ഖുർആൻ എടുത്ത് വായീര് ഊളെ. ബോറടി മാറും
താങ്കളുടെ അറിവിൽ ഇങ്ങനെ ഒരു ആശയമില്ല. സമ്പത്ത് വാരിക്കൂട്ടാനും സ്വർഗ്ഗത്തിലെങ്കിലും ഭൗതിക സുഖഭോഗങ്ങളിൽ മുഴുകുന്നതിനായി വിരോധികളെ അരിഞ്ഞ് തള്ളാനും മറ്റുമുള്ള കൂടുതൽ ഉൽകൃഷ്ടമായ പാഠങ്ങളുള്ളപ്പോൾ , ഉള്ളതിനോടുപോലും detachment എന്നൊക്കെ പറഞ്ഞാൽ എങ്ങനെ ബോറടിക്കാതിരിക്കും ? താങ്കളെ സംബന്ധിച്ച് ഇതിനേക്കാൾ നല്ല ശരിയുണ്ട്. നമ്മുടെ വഴികൾ വ്യത്യസ്തമാണ്. 🙏
@khadeejathaju36625 жыл бұрын
കൃസ്ത്യൻ. സഹോദരൻ മാർ കെയർ ഫുൾ നിങ്ങളുടെ നേതൃത്വം നിങ്ങളെ സംഘ് പരിവാർ ആലയത്തിലേക്ക് കൊണ്ട് പോവുകയാണ്
@sabithsai70805 жыл бұрын
Super Nova fake I’d undakki irangiyekkuvanalle Visham kuthaan
@kumarankutty2795 жыл бұрын
എന്ടെ സൂപ്പർ നോവേ. ഇതിനും സംഘ്പരിവാറിനും തമ്മിൽ ഒരു ബന്ധവും ഇല്ല. പിന്നെ നിങ്ങളുടെ അച്ചന്മാർക്കു ഇത് കേട്ടിട്ട് വല്ല ഫലവും ഉണ്ടാവുമോ നോവേ? കുമ്പസരിക്കാൻ ഇരിക്കുന്ന പെണ്ണിന്റെ മണമടിച്ചാൽ, പച്ചനോട്ടിന്റെ (ഇപ്പൊ അതില്ല എങ്കിലും) പളപ്പു കണ്ടാൽ അച്ചൻ കമന്നടിച്ചു വീഴില്ലേ? കന്യകയും( ?) അതുതന്നെയല്ലേ അവസ്ഥ? ദൈവത്തിനും അവനെ ഭജിക്കുന്നവനും ഇടയിൽ ദുരാഗ്രഹിയായ മനുഷ്യന്റെ മതിൽ തീർത്തിട്ടുള്ളവരല്ലേ നിങ്ങൾ?
@indiamusicindiamusic5254 жыл бұрын
ഓം ശാന്തി...
@binoyittykurian4 жыл бұрын
ഇതു കേട്ടെങ്കിലും അച്ചൻമാർ നന്നാവുമെങ്കിൽ നന്നാകട്ടെ