Speed പേടിയുള്ളവർ ഈ video കാണരുത് 🤦‍♂️Ksrtc Aggressive Minnal🔥Sulthan batheri-Trivandrum

  Рет қаралды 53,555

NVN vlogs

NVN vlogs

Күн бұрын

Пікірлер: 91
@shafeequekuzhippuram2693
@shafeequekuzhippuram2693 5 ай бұрын
കെഎസ്ആർടിസി യുടെ ഒട്ടുമിക്ക എല്ലാ വണ്ടികളിലും ഞാൻ യാത്ര ചെയ്തിട്ടുണ്ട് ഇന്നലെ കോട്ടക്കലിൽ നിന്നും തിരുവനന്തപുരത്തേക്ക് പൊന്നത് മൂകാംബിക തിരുവനന്തപുരം റൂട്ടിൽ ഓടുന്ന സ്കേനിയ മഹാരാജയിൽ ആണ് പോന്നത് വളരെ സുഖമായി കിടന്നുറങ്ങി രാവിലെ 7 മണിക്ക് തിരുവനന്തപുരത്ത് എത്തി നല്ല മികച്ച ഡ്രൈവർമാർ ആയിരുന്നു രണ്ട് പേരും
@muhammedfaisaln4526
@muhammedfaisaln4526 4 ай бұрын
😂🎉 😅😢😢🎉😅🎉😢🎉🎉😢😢😅🎉😢😢🎉😢😅🎉😢😅🎉😢🎉😅🎉😮😅🎉😮😅🎉😮😮🎉🎉😮😅🎉😮😅🎉😮😅🎉😮😅🎉😮😅🎉😅🎉😅😮🎉😅😮😅🎉😮😅🎉😮😅🎉😮😅🎉😮😅🎉😅🎉😅🎉😅😮😅🎉😮😅🎉😢😅😢😮😅😮😅😢😢😮😅😢😮😅😢🎉😮😅🎉🎉😅🎉😮😅😮😅🎉😮😅🎉😮😅😮😅😅🎉😢😮
@jithinr8760
@jithinr8760 5 ай бұрын
No regrets watching this fireball again... Superb... Love SBY minnals - 122 and 123...
@thanveerthanveer2200
@thanveerthanveer2200 5 ай бұрын
കെഎസ്ആർടിസി മിന്നൽ യാത്ര ചെയ്യണം👍🏻👍🏻
@gokulgoku3633
@gokulgoku3633 5 ай бұрын
Aa prijoy chettan ijjaathi parappikkal aan highly skilled. Kazhinja aazhcha kude keri kili parannath aan🔥
@anujithks142
@anujithks142 4 ай бұрын
Prijoy ചേട്ടൻ ചെറുപ്പത്തിലേ വണ്ടിയിൽ കുരുത്തതാ. പുള്ളിയുടെ പപ്പക്ക് കുറെ ബസ് ഇണ്ടായിരുന്നു mothal travels sby to Kozhikode limited stop
@abhijithsreedharan5290
@abhijithsreedharan5290 4 ай бұрын
​@@anujithks142ivanano buss adhyayit odichathu
@anujithks142
@anujithks142 4 ай бұрын
@@abhijithsreedharan5290 എന്തേ ഇനി ആദ്യായിട്ട് ഓടിച്ചത് നീയാണോ
@LibinBaby
@LibinBaby 4 ай бұрын
Minnal + 2000s modelnKSRTC hitch style body + Leyland Hino 6 cylinder engine. Ingane oru combo vannaal adaar thee aayirikkum
@thanveerthanveer2200
@thanveerthanveer2200 5 ай бұрын
സൂപ്പർ യാത്രയാണ്🔥🔥
@jinsrajjinsraj4373
@jinsrajjinsraj4373 5 ай бұрын
Sthiram kanunnayatto super ❤ ksrtc🔥🔥
@shameerkhan2116
@shameerkhan2116 5 ай бұрын
സൂപ്പർ യാത്ര. Ksrtc യിൽ ഒരു interstat യാത്ര ചെയ്തൂടെ 😊
@Aj-pu8sg
@Aj-pu8sg 5 ай бұрын
Pwoli vlog, bro. Highway Pani kazhinja pinne ivarokke parakkum.
@Lovelovley
@Lovelovley 4 ай бұрын
Atc122 ente mone. Thee🔥🔥🔥 സാനം
@hariw834
@hariw834 4 ай бұрын
Thrissur kottyam drive was extremely impressive.made up almost 20 minutes and completed the distance in just over 2 hours. I cant even do thattime in my car..lol
@VishnuS-g8p
@VishnuS-g8p 5 ай бұрын
Engine sound🔥🔥🔥🔥🔥🔥
@leviyisarel
@leviyisarel 5 ай бұрын
⚡⚡⚡⚡Minnal⚡⚡⚡⚡ 🔥🔥🔥🔥Mass entry parking at kozhikode bus station.., really agrasseive bus.., mass driving nice to hear leyland engine sound.. 🔥🔥🔥. Totaly nice travel vlog bro👌🏻👌🏻👍🏻
@jishadthottungal6211
@jishadthottungal6211 5 ай бұрын
മനാഫ് ക സൂപ്പർ 💪💪
@shafeequekuzhippuram2693
@shafeequekuzhippuram2693 5 ай бұрын
Volvo വലിച്ച് കൊണ്ട് പോകുകയല്ല തള്ളി വിടുകയാണ് റിയർ എൻജിൻ ആണ്.
@endergaming323
@endergaming323 5 ай бұрын
21:13 athu rpc 935 Tiruppur ernakulam lsfp annu oru pravishyam video cheyy bro aa bus il ❤
@NVNvlogs116
@NVNvlogs116 5 ай бұрын
👍
@nidhinmurali7677
@nidhinmurali7677 5 ай бұрын
19:10 engine sound😍 leyland bs3 💥💥❤❤❤
@saindhavtransports
@saindhavtransports 4 ай бұрын
എന്റെ മോനെ ഗിയർ changing 🔥🔥🔥🔥🔥leyland turbo സൗണ്ട്....
@jayanths5696
@jayanths5696 5 ай бұрын
Layland alway rocks. Mass
@indian328
@indian328 5 ай бұрын
Leyland rocks ആയതുകൊണ്ടൊന്നുമല്ല ബ്രോ... ടാറ്റയുടെ താരതമ്യേനെ പവർ കുറഞ്ഞ സീരീസ് ആയ 1512 ഉം 1515ഉം ഒക്കെ ആണ് ksrtc ഉപയോഗിക്കുന്നത്.. 1618 ഉം 1622 ഒക്കെ നല്ല പുള്ളിങ് ഉള്ള വണ്ടികളാണ്... ഗൾഫിൽ ഞങ്ങളുടെ കമ്പനിയിൽ ഓടുന്ന 1618c അധികവും മേഴ്‌സിഡസ് ബെൻസിനെ പോലും ഓടിച്ചിട്ടു പിടിക്കാറുണ്ട്
@vandiholic451
@vandiholic451 5 ай бұрын
​@@indian328 power kudie series um KSRTC il use chytatund but atoke nala performance Karanam a service um poti are pole vandi kalum scrap ayi 😅 pine Leyland um tata yum engine side tane nala difference und power output rpm so speed service in Leyland an nalath
@2023greenmate
@2023greenmate 4 ай бұрын
KSRTC യുടെ ഡ്രൈവർമാരെ സമ്മതിക്കണം.
@vava.sureshfans3037
@vava.sureshfans3037 5 ай бұрын
ഞാൻ vdo സ്ഥിരം കാണും
@AjayanKumar-jg3dv
@AjayanKumar-jg3dv 4 ай бұрын
Hai
@jayakrishnanvc6526
@jayakrishnanvc6526 4 ай бұрын
Day time illumm minnel service vaannamm💗
@Aswin-pb9jd
@Aswin-pb9jd 5 ай бұрын
Next palakkad trivandrum minnal plz
@tijothomas3353
@tijothomas3353 4 ай бұрын
Engine sound🔥
@sayanthvp3232
@sayanthvp3232 5 ай бұрын
Alwayes leyland 🔥🔥🔥🔥🔥🔥🔥🔥🔥
@MujeebKorothChalil
@MujeebKorothChalil 4 ай бұрын
മനാഫ്മുട്ടിൽ എൻ്റെ അയൽവാസി.
@faithv8824
@faithv8824 5 ай бұрын
🔥
@kbijukumar63
@kbijukumar63 3 ай бұрын
ട്രിവാൻഡ്രം അല്ല മാഷേ , തിരുവനന്തപുരം എന്ന് മാറ്റിയത് അറിഞ്ഞില്ലേ?
@NVNvlogs116
@NVNvlogs116 3 ай бұрын
Ksrtc ഇപ്പോഴും അവരുടെ official sitil എല്ലാം trivandrum ആണ് മാഷേ,,
@mayookhasuresh91
@mayookhasuresh91 4 ай бұрын
എന്തൊക്കെയാ അടിച്ചു വിടുന്നത്..! മഴ..ചവിട്ടി പോയേ പറ്റൂ... എൻജിൻ സൗണ്ടോ. 🤭. കുന്നംകുളത്തുനിന്ന് tcr സെക്ഷൻ. എന്നാ കുഴി. യാത്രചെയുന്നവർക്കേ അറിയൂ. അപ്പോഴും വണ്ടി പറക്കുകയാ. സത്യം പറ. ഓഡിയോ മാത്രേ നിങ്ങളുടേതായി ഉള്ളൂ..? യാത്ര ചെയ്തത് വേറെ ആരേലും ആണോ bro.? 😂
@endergaming323
@endergaming323 5 ай бұрын
❤❤❤
@jesusblood5081
@jesusblood5081 4 ай бұрын
No traffic rule, no speed limit amazing!
@amstrongsamuel3201
@amstrongsamuel3201 4 ай бұрын
not safe in a two way road without median, designated turn lane, cross walking etc...especially roads in kerala
@easwerhariharan1760
@easwerhariharan1760 5 ай бұрын
Ksrtc should buy new buses to replace old minnal buses
@klking9076
@klking9076 4 ай бұрын
ഈ bus എന്താ മലപ്പുറം ജില്ലയിൽ നിൽക്കില്ലേ 😏
@vandiholic451
@vandiholic451 5 ай бұрын
Ashok Leyland 🔥
@MaatthewWayne
@MaatthewWayne 4 ай бұрын
Nirmalakku permit undoo?
@klking9076
@klking9076 4 ай бұрын
കേരളത്തിൽ പെട്ടതല്ലേ മലപ്പുറവും അതിലൂടെ എല്ലാ ബസും പോകും പക്ഷെ സ്റ്റോപ്പില്ല mlp ഒരാൾക്കു ഈ ബിസിലൊക്കെ യാത്ര ചെയ്യണേൽ കോഴിക്കോട് പോവാണല്ലോ 😴
@atuludayan1020
@atuludayan1020 4 ай бұрын
Keralthil Malappuram mathram alla vere orupaadu sthalam und minnal nu stop illathathu. Malappuram povan minnal illenkil vere orupaadu bus und
@sreeraj1213
@sreeraj1213 5 ай бұрын
Bro pathanapuram sulthan batheri ore vedio cheyane
@NVNvlogs116
@NVNvlogs116 5 ай бұрын
swift super ആണോ
@sreeraj1213
@sreeraj1213 5 ай бұрын
Alla super fast aane
@pelefans6549
@pelefans6549 4 ай бұрын
Bus yatra ente weeknas
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 5 ай бұрын
Mohanlal in Wayanad
@Anishmannattuktm
@Anishmannattuktm 4 ай бұрын
കോട്ടയം സ്റ്റാൻഡ് ❤ ലേയ്‌ലൻഡ് വൈക്കിംഗിൻ്റെ ഒരു നീണ്ട നിര 🔥🔥
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 5 ай бұрын
Adipoli
@akhilnair9326
@akhilnair9326 28 күн бұрын
പറഞ്ഞത് നന്നായി അല്ലെങ്കി പേടിക്കട്ടി
@arunkumars4250
@arunkumars4250 5 ай бұрын
🎉❤
@Plakkadubinu
@Plakkadubinu 3 ай бұрын
ഞങ്ങളെയും നിങ്ങ പറ്റിച്ചു😂😂😂
@Allapara4565
@Allapara4565 4 ай бұрын
നീ സമയം നോക്കല് തുടങ്ങിയിട്ട കച സമയമായി
@sreerakshith
@sreerakshith 5 ай бұрын
Idhil speed governor ille?
@padmaraj2k
@padmaraj2k 4 ай бұрын
മിന്നലിന് ഇല്ല.
@highdox7422
@highdox7422 4 ай бұрын
Line changing no signal poore driving in India😂😂😂 inganoke uaeil vandi oodichal ….
@JafaraliNalakath-kn8oh
@JafaraliNalakath-kn8oh 5 ай бұрын
😂😂😂ksrtc സ്പീഡ്😂😂😂 ചിരിപ്പിക്കാതെ പോഡെയ് ..
@AbdulSamad-ok9uc
@AbdulSamad-ok9uc 4 ай бұрын
Chirikkaan endha ivade ninte thantha thuniyillaathe nikkunnundo
@jijititus7145
@jijititus7145 5 ай бұрын
ഞാൻ എന്റെ നാട് കാണാൻ നോക്കി ഇരുന്നു. തിരുവല്ല സ്റ്റോപ്പില്ല എങ്കിലും ഒന്ന് പറയാമാരുന്നു ☺️
@NVNvlogs116
@NVNvlogs116 5 ай бұрын
Next time kaanikkam👍👍
@jijititus7145
@jijititus7145 5 ай бұрын
@@NVNvlogs116 ഞാൻ ഓസ്ട്രേലിയ ഇരുന്ന് ആണ് കാണുന്നതെന്നു ഓർക്കണം 😂
@NVNvlogs116
@NVNvlogs116 5 ай бұрын
😘
@augustinelibin2923
@augustinelibin2923 5 ай бұрын
Eicher fans undo😮❤
@cbzminnalff4330
@cbzminnalff4330 5 ай бұрын
tata van bora
@abdussamad3747
@abdussamad3747 4 ай бұрын
ഈ ബസ്സിൽ ടിക്കറ്റ് തിരുവനന്തപുരത്തേക്ക് റിസർവേഷൻ ചെയ്താൽ വളാഞ്ചേരിയിൽ നിന്നും കയറാൻ പറ്റുമോ??
@RAJIVJF
@RAJIVJF 4 ай бұрын
Illa
@padmaraj2k
@padmaraj2k 4 ай бұрын
തിരൂർ വഴിയാണ് പോകുന്നത്.
@kottayamAchayan1
@kottayamAchayan1 5 ай бұрын
മിന്നൽ 😒... രാത്രി മാത്രം പറ്റു അതിലും നല്ലത് രാവിലെ ഓടുന്ന കേരളത്തിലെ PVT BUS ആണ് 😂
@Nejmalhussain
@Nejmalhussain 4 ай бұрын
നിന്റെ കാര്യം. എല്ലാവർക്കും ഇതല്ല
@kottayamAchayan1
@kottayamAchayan1 4 ай бұрын
@@Nejmalhussain ayin nee etha myraaaaaj
@rasheedm-xk3rk
@rasheedm-xk3rk 4 ай бұрын
😮😮👎👎
@abhilashks2741
@abhilashks2741 5 ай бұрын
അപ്പോൾ നമുക്ക് അതിൽ തന്നെ പിടിക്കാം 😜 ലേയ്ലാന്റെ ടാറ്റ 😄 ബേസിക്കലി ഞാൻ ഒരു ലേയ്ലാന്റെ പ്രേമി ആണ് 😊 ക്രുവിൽ പ്രിജോയ് ചേട്ടനും ലേയ്ലാന്റ് പ്രേമി ആണ്. മനാഫ് ഇക്കാ മൂപ്പർക്ക് ഡീസലും പോകും പെട്രോളും പോകും 😜 നൈസ് പ്ലേ ആണ്. ആരോടും കടുത്ത ആരാധന ഇല്ല. രണ്ടിലും തൃപ്തൻ ആണ് മൂപ്പർ 😊 മനാഫ് ഇക്കാ പറയുന്നത് ഹൈ റെയിഞ്ചു കയറാൻ മിടുക്കൻ അശോകനും നിരപ്പിൽ പുലി ടാറ്റയും ആണെന്ന് ആണ്. അവിടെ ഒരു പ്രശ്നം ഉണ്ടല്ലോ. നമ്മുടെ ഹരിയാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഒക്കെ വർഷങ്ങൾ ആയി മലയും കുന്നും കേറാൻ ടാറ്റ ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. എന്നാലും അത് എന്തായിരിക്കും 🤔 സത്യത്തിൽ ലേയ്ലാന്റ് ആണോ ടാറ്റ ആണോ മിടുക്കൻ 😜
@vandiholic451
@vandiholic451 5 ай бұрын
Haryana roadways famous ayath tane Leyland eduth an avarude high speed service elam Leyland an
@vandiholic451
@vandiholic451 5 ай бұрын
Pine Puli parajne til oru karyam und high range Leyland better anen tata low end il nala torque ata yith Leyland in eg 2000 rpm il an max torque enkil tata k ath 1,300 il kitum so sudden torque kitum but High speed il hilly areas il povumbozh vandiyude rpm high way il ulpade rpm kudutal ayirikum so tata k torque kurav ayirikum Leyland ine kalum so Leyland nala pulling kitum overtake chyan so High speed service in Leyland better an en an pulli udesche 👍
@jomonjohn6029
@jomonjohn6029 5 ай бұрын
അതായത്.. സോ.. ഉത്തമാ.. പുള്ളി ഉദ്ദേശിച്ചത്.. പുള്ളിക്കറിയില്ല.. ഞാൻ പറയാം 🤣🤣..ഹൈ സ്പീഡ് സർവീസ് ആയ മിന്നൽ സെർവിസിന് 17 tata യും 8 ലേയ്‌ലൻഡ് ബസുകളും ആണ് ഉപയോഗിച്ചത് 🤣🤣🤣🤣
@vandiholic451
@vandiholic451 5 ай бұрын
@@jomonjohn6029 atil tata vandi late um Leyland epozh timming ilum odunan um kude Puli udesche kund 🤣
@thanveerthanveer2200
@thanveerthanveer2200 5 ай бұрын
സൂപ്പർ യാത്ര
@ksrtcneyyatinkarasuperfast9195
@ksrtcneyyatinkarasuperfast9195 5 ай бұрын
🔥
@Cenamika
@Cenamika 5 ай бұрын
😍
@aravinddawnsd815
@aravinddawnsd815 5 ай бұрын
@CKA8283
@CKA8283 4 ай бұрын
🔥🔥🔥
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 1,6 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН