ആരും അറിയപ്പെടാതെ പോയ സിനിമ ഇപ്പൊ ജനം കാണൽ തുടങ്ങി ,എന്റെ അയ്യോ ജനത്തിന് കിട്ടിയ ഒരു സുവർണ അവസരമാ ഇപ്പൊ
@AshkarPandyala9833 ай бұрын
ഹേമ കമ്മിറ്റി റിപ്പോര്ട്ട് വന്നത് കൊണ്ട് ഇങ്ങനെ ആരും അറിയാതെ കാണാതെ പോയ കുറെ സിനിമകൾ അറിയപ്പെടാൻ തുടങ്ങി മരം കൊത്തി സുഖമായിരി ക്കട്ടെ 😁😁
@priyankavictor1113 ай бұрын
ഈ സിനിമയുടെ കഥ എന്താണെന്ന് പോലും അറിയില്ല, മാതൃഭൂമി ന്യൂസ് കണ്ടു വന്നതാണ് ഈ സിനിമയ്ക്ക് ഇങ്ങനെ ഒരു റീച് കിട്ടും എന്ന് ഈ സിനിമയുടെ സംവിധായകൻ പോലും വിചാരിച്ചു കാണില്ല.
@mathewkl90113 ай бұрын
ഞാനും 🤣🤣🤣
@naveensbabu90373 ай бұрын
ജയൻ ചേർത്തല ചേട്ടൻ on സ്റ്റേജ് ♥️
@RoyThankchan3 ай бұрын
ഞാനും ന്യൂസ് കണ്ടു വന്നതാ 😂എല്ലാരും ഉണ്ടല്ലേ കൊള്ളാം അടിപൊളി
@Ajith34y9 ай бұрын
നല്ല സിനിമ. പക്ഷേ, എവിടെയോ ചില ഫിനിഷിങ് ടച്ച് ഇല്ലാത്ത പോലെ. ഉദാഹരണത്തിന്, ആ ന്യൂ ജെൻ പിള്ളേരുടെ ഭാഗങ്ങൾ (പ്രത്യേകിച്ച് ആ പാട്ട്) തികച്ചും അനാവശ്യമായി തോന്നി. അത് പോലെ, റേഞ്ചറും മരംകൊത്തിയുമായുള്ള ഫൈറ്റ് സീനിനിടയിൽ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാൻ ശ്രമിക്കുന്ന ഭാഗങ്ങൾ, ചില കംപ്യൂട്ടർ ഗെയിം പോലെ ആയിപ്പോയി (ക്യാമറയിൽ പകർത്തിയ രീതി). പല തരത്തിലുള്ള സിനിമകൾ എടുക്കാനുള്ള സംഗതികൾ ഇതിലുണ്ട്. ഒരു ഹൊറർ പ്രേത സിനിമ ആക്കാം, ഒരു പ്രണയകഥ ആക്കാം, സാധാരണ മനുഷ്യരുടെ പ്രതികാരം പ്രധാന പ്രമേയം ആക്കി എടുക്കാം (ഇതിൽ പ്രതികാരം ഉണ്ടെങ്കിലും, തുടക്കത്തിൽ കാണിച്ച മരംകൊത്തിയുടെ മാതാപിതാക്കളുടെ കൊലപാതകം അടിസ്ഥാനപ്പെടുത്തി ഒരു റിവഞ്ച് തീമിലുള്ള സിനിമ ആക്കാം. അങ്ങനെ ധാരാളം സാധ്യതകൾ ഉണ്ട്. അങ്ങനെ ചില കാര്യങ്ങൾ ഒഴിവാക്കി ചില മിനുക്ക് പണികൾ കൂടി നടത്തിയിരുന്നെങ്കിൽ, വേറൊരു ലെവൽ സിനിമ ആയേനെ. 😐🙄🙁 അത് പോലെ, ചില കോമഡികൾ, വേണ്ടായിരുന്നു എന്ന് തോന്നി. അത് പോലെ, ഇന്ദ്രൻസിന്റെ റോൾ. തല്ല് കൊണ്ട ശേഷം ചിരിച്ചുകൊണ്ട് നിൽക്കുന്നതും, റേഞ്ചർ പോയ ശേഷമുള്ള ഭാവമാറ്റവും കണ്ടപ്പോൾ നല്ലൊരു പ്രാധാന്യം ആ കഥാപാത്രത്തിന് ഉണ്ടാവാനുള്ള ഒരു സാധ്യത തോന്നിയെങ്കിലും, ആ കഥാപാത്രത്തിന് വലിയ പ്രാധാന്യം ഉണ്ടായതുമില്ല.
@JobyJohn-y7t3 ай бұрын
ജയൻ ചേർത്തല ഫാൻസ് ഞെക്കു ലൈക് 🤣🤣ഡബിൾ u ഒരുമിച്ചു 🤣🤣
@anilareena89202 ай бұрын
കാടിനെയും മക്കളെയും സംരക്ഷിക്കുന്ന ഉദ്യോഗസ്ഥർ ഉള്ള സിനിമ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ത് നന്നായി രു ന്നു
@praesybabu3 ай бұрын
എൻ്റെ പ്രിയപ്പെട്ട അധ്യാപകൻ അഭിനയിച്ച സിനിമ
@AnilkumarAnilkumaranil-ek9fg3 ай бұрын
ഇപ്പോൾ ന്യൂസ് കണ്ടു വന്നതാ 😂🙏
@PushpaKuttan-x9pАй бұрын
സൂപ്പർ മൂവി ഇത് കണ്ടില്ലെങ്കിൽ തീരാ നഷ്ട അടിപൊളി
@KgopiGopi-x6e9 ай бұрын
Suppermovie
@ajimshamr3 ай бұрын
ന്യൂസ് കണ്ട് വന്നവരുണ്ടോ?😆😆🤣🤣
@pourankumar42523 ай бұрын
വെറുതെ മുഴുവൻ കുത്തിയിരുന്ന് കാണണ്ട 39.00 മിനിറ്റിലാണ് സംഭവം..
@mathewkl90113 ай бұрын
😂😂
@anupriyasumesh30853 ай бұрын
😅
@bijumathai57583 ай бұрын
😂😂😂
@RijoVarghese-m8g3 ай бұрын
News kandu ingane oru padam undennarinju 😂
@noushadck41683 ай бұрын
റേപ്പ് സീൻ കാണാൻ വന്നിട്ട് സിനിമ മുഴുവൻ കണ്ടത് ഞാൻ മാത്രമാണോ
@smartlook04833 ай бұрын
ന്യൂസ് കണ്ടു വന്നതാണേ 😅
@holidaymirror14769 ай бұрын
Jayanti madam super 😮
@pramodkappad84633 ай бұрын
ഞാനും 😀ന്യൂസ് കണ്ടു
@sherlyjoy1203 Жыл бұрын
Ithileee patulal super🎉🎉🎉🎉
@mubashir34313 ай бұрын
റേപ്പ്....... കാണാൻ വന്നവർ ആരൊക്കെ ഉണ്ട്
@Twins-Baby3 ай бұрын
റേപ്പ് സീൻ കാണാൻ വന്നവർ തിരക്കു കൂട്ടാതെ ക്യൂ നിൽക്കുക 39:10😮😮
@manjumukundan12223 ай бұрын
ഇതിലെ നായകൻ പ്ലസ് two വിദ്യാർത്ഥിനി കളെ front show കാണിച്ച ആളല്ലേ
@dhilkhushi Жыл бұрын
നല്ല പാട്ടുകൾ മനോഹരം🌹🌹👍
@finz57473 ай бұрын
Yes news impact 😅
@nasarnasar3699 Жыл бұрын
നല്ല ഫിലിം. പാട്ടുകൾ എല്ലാം സൂപ്പർ 👍👍👍👍
@noushadck41683 ай бұрын
റേപ്പ് സീൻ കാണാൻ വന്നവരുണ്ടോ
@amalthu11693 ай бұрын
😂
@சாச்சன்பாப்பி3 ай бұрын
Yes
@RoyThankchan3 ай бұрын
❤yes🥰
@Nambiar123 ай бұрын
ഏതാ ടൈം ആ സീൻ
@AVyt283 ай бұрын
@@Nambiar12 39:00
@HARI-gh5cy3 ай бұрын
ഒരു വിധം എല്ലാ സിനിമകൾക്കും വ്യൂസ് കൂടും😂
@krishnadasts2683 ай бұрын
ന്യൂസ് കണ്ട്, റേപ് കാണാൻ വന്നവരുണ്ടോ...🥴
@AnilKoran9 күн бұрын
1:28:44
@holidaymirror14769 ай бұрын
Jaya Kanthi drama artist super this movie
@noushadnoushu91183 ай бұрын
കിടിലം പടം
@CrFoFo3 ай бұрын
നിങ്ങൾ അന്വേഷിച്ച് വന്ന സീൻ @ 39:18
@army12360anoop3 ай бұрын
കളി കാണാൻ വന്നവർ 😅😅😅കമോൺ😅😅
@VishnuVishnuv-d1x3 ай бұрын
ന്യൂസ് കണ്ട് വന്നു നിന്നത് ഇവിടെ ഓറ്റയ്ക്കല്ല 😁
@vibe17763 ай бұрын
47:55......02:20😂😂😂😂😂39:18😂😂😂
@msumesh243 ай бұрын
മൊത്തം 210000 വ്യൂസ്... 10000 ഇത്രേം നാളു കൊണ്ട് 2 ലക്ഷം ഇന്ന് 2 മണിക്കൂറിൽ ...😂😂😂😂