Aagneyam | Malayalam Full Movie | Jayaram | Sunitha | Nedumudi Venu | Gauthami | Maathu

  Рет қаралды 605,353

Sree Movies

Sree Movies

Күн бұрын

Aagneyam is a 1993 Malayalam film directed by P. G. Viswambharan and written by John Zakaria and Kaloor Dennis, starring Jayaram, Nedumudi Venu, Sunitha, Gautami, Maathu, Sankaradi, Thilakan and Mala Aravindan in the lead roles.

Пікірлер: 297
@ajeeshanilkumar1666
@ajeeshanilkumar1666 Жыл бұрын
എന്റെ fav actors ജയറാം,സിദ്ദിഖ്... സുനിത മാതു ഗൗതമി.. ഇത്രയും പേർ അഭിനയിച്ച movies ഉള്ളതായി അറിഞ്ഞില്ല. ഈ movie ചിലപ്പോൾ flop ആയി കാണും tv യിൽ പോലും വന്നിട്ടില്ല എന്ന് തോന്നുന്നു. നല്ല താര നിര തന്നെ ഉണ്ട് ഇതിൽ. ജയറാം ഗൗതമി കോടിയുടെ ആദ്യം കാണിച്ച song കുഞ്ഞു നാളിൽ കണ്ടതായി ഓർക്കുന്നു. Story കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു Climax പെട്ടന്ന് തട്ടി കൂട്ടിയ പോലെ. ജയറാം സുനിത ഒന്നിക്കുന്നത് കാണിക്കാമായിരുന്നു.
@shajivargheseshajireaghu8003
@shajivargheseshajireaghu8003 Жыл бұрын
ഇത് വിജയിച്ച സിനിമ ആണ്
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
ഇത് ടീവിയിൽ വന്നിട്ടുണ്ട്
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
ഇത് ടീവിയിൽ വന്നിട്ടുണ്ട്
@tensportsomy3941
@tensportsomy3941 28 күн бұрын
Under flop movi​@@shajivargheseshajireaghu8003
@nowfalvu6665
@nowfalvu6665 2 жыл бұрын
വിജയ രാഘവൻ സൂപ്പർ ആക്ടർ എനിക്ക് ഇഷ്ട്ട മുള്ള നടൻ 👌
@prajithacp2310
@prajithacp2310 Жыл бұрын
അയലത്തെ അദ്ദേഹം ഓർമ്മ വന്നവരുണ്ടോ❤
@ganeshachu4521
@ganeshachu4521 Жыл бұрын
ഒരു രക്ഷ ഇല്ല pwoli movie👌❤ Climx കണ്ണു നിറഞ്ഞു 😭👌
@khairu__poovi_25
@khairu__poovi_25 Жыл бұрын
ഈ സിനിമ ആദ്യമായിട്ടാണ്👍 കാണുന്നത്.. അവസാനം കരഞ്ഞു പോയി.... 😔
@prasanthkumar3380
@prasanthkumar3380 2 жыл бұрын
തിലകൻ എപ്പോഴും ഒരു പടി മുന്നിൽ 👍👍👍🌹🌹🌹
@saransurendran3464
@saransurendran3464 2 жыл бұрын
ഇങ്ങനൊരു സിനിമ ഉള്ളതായി അറിയില്ലായിരുന്നു. നല്ല പടം.. സുനിത, അടിപൊളി 👌👌
@chandrikajanardhan948
@chandrikajanardhan948 Жыл бұрын
Super movie 😂😂😂😂 always good
@djworks4700
@djworks4700 Жыл бұрын
Athe. Jayaramettante different role. Jayaramettante jailile look kanubo. Yathra cinemayile mammookkayude look pole. Nedumudi Venu, Sunitha, Gautami, Maathu, Sankaradi, Thilakan and Mala Aravindan Mammookoya Innocent. Indrance and Jose Pellissery❤
@tholoorshabu1383
@tholoorshabu1383 3 ай бұрын
❤ തൃശൂർ ടൗണിലും (എലൈറ്റ് ഹോട്ടൽ & സ്വരാജ് റൗണ്ട്, തൃശൂർ -പാലക്കാട് റോഡ്, വിയ്യർ ജയിൽ) എന്നിവിടങ്ങളിലാണ് ഈ ചെറിയ നല്ല സിനിമാ ഷൂട്ട് ചെയ്തത്. പി.ജി വിശ്വംബരൻ എന്ന സംവിധായകനെ കണ്ടാൽ ഒരു തമിഴ് ലുക്കാണ് - കറുത്ത തടിച്ച വലിയ മുഖമുള്ള ഒരു ആജാനബഹു, പക്ഷെ സംസാരം പതുക്കെയും സൗമ്യനമായിരുന്നു. പിന്നെ തടിച്ച ആ ഇടത്തെ കൈലെ 4 വിരലിലും വലിയ സ്വർണ്ണ മോതിരങ്ങൾ ഉണ്ടായിരുന്നു - നവരത്നം ഉൾപ്പെടെ.. കുറെ ജപ ചരടും.❤ ഇതിൽ ഒന്നിലെറെ ഇടത്ത് ഷൂട്ടിങ്ങ് വേളയിൽ ഞാൻ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ സിനിമ വന്നപ്പോൾ എൻ്റെ പൊടിപോലും കാണാനില്ല... ആൾക്കൂട്ടവും ഇല്ല.😅😅കഷ്ട്ടം..😢 നല്ല കുടുംബചിത്രം. 12/6/2024 ഞാൽ 4-ാം വട്ടം കണ്ടു.❤ [തോളൂർഷാബു. - ചെറുകഥാകൃത്ത് - തൃശൂർ ]❤❤❤
@sushmitaunni7862
@sushmitaunni7862 2 жыл бұрын
Jayaramettente ellem padavum adipwoli anu😍😍😍😍🥰🥰🥰
@limajacb1678
@limajacb1678 3 жыл бұрын
ജയറമിനു ഈ സിനിമയിലും മൈലാഞ്ചി മൊഞ്ചുഉള്ള വീട്ടിലും ഒരേ പേരും ആയുർവേദ ഡോക്ടർ എന്ന് ആണല്ലോ
@multiplayer7953
@multiplayer7953 2 жыл бұрын
Athu mammoty alle
@pallavikaraokestudio2707
@pallavikaraokestudio2707 3 ай бұрын
വളരെ നല്ലൊരു സിനിമ....സൂപ്പര്‍ സ്ക്രിപ്റ്റ്....സൂപ്പര്‍ സംവിധാനം....
@vipindas843
@vipindas843 Жыл бұрын
2023 ൽ കാണുന്നവരുണ്ടോ
@ansilaameer8260
@ansilaameer8260 10 ай бұрын
Now
@madhmedia6957
@madhmedia6957 10 ай бұрын
Und
@rameshk2975
@rameshk2975 10 ай бұрын
Adhyamayanu kannunne ,heart touching film
@afsalvalliengal5477
@afsalvalliengal5477 10 ай бұрын
Ys
@sajnak.m7067
@sajnak.m7067 7 ай бұрын
2024 il kanunnavarund
@commonman137
@commonman137 2 жыл бұрын
അവസാന രണ്ടര മിനിറ്റിൽ ക്‌ളൈമാക്സ് 🔥
@kasimkp462
@kasimkp462 4 жыл бұрын
Jayaram big fan Kozhikode
@shihass5548
@shihass5548 4 жыл бұрын
Kidilam padam, nice thriller,, jayaramettan eth role super aakkum, kidilam performance of jayaramettan and thilakan sir
@feminusfemi2594
@feminusfemi2594 2 жыл бұрын
Supar👍
@sanoopparassinisanoopvv5469
@sanoopparassinisanoopvv5469 2 жыл бұрын
കൊറിയൻ movie പോലെ ഉണ്ട് ട്വിസ്റ്റ്‌ കളുടെ പെരുമഴ ❤❤
@shalinirenjith662
@shalinirenjith662 2 жыл бұрын
Rtttr. RT Jill ol Hiejjhhhr
@jerinjohnson362
@jerinjohnson362 2 жыл бұрын
Alla magoli movie pole anu.
@salydominic7678
@salydominic7678 2 жыл бұрын
@@jerinjohnson362 88889o sorireru
@Manojalappey
@Manojalappey 2 жыл бұрын
2022 ൽ കാണുന്നവർ ഉണ്ടോ 🤩 Climax കരയിപ്പിച്ചു കളഞ്ഞു 😭😭
@nishaadtk6718
@nishaadtk6718 2 жыл бұрын
കാണുന്നു. 31-03-2022
@Manojalappey
@Manojalappey 2 жыл бұрын
@@nishaadtk6718 അടിപൊളി ഫിലിം അല്ലെ ബ്രോ
@nishaadtk6718
@nishaadtk6718 2 жыл бұрын
@@Manojalappey അതെ 👍🏻
@lissymolkv1009
@lissymolkv1009 2 жыл бұрын
8/4/2022
@Manojalappey
@Manojalappey 2 жыл бұрын
@@lissymolkv1009 😬👍
@nishaadtk6718
@nishaadtk6718 2 жыл бұрын
ജയറാം 🎀 ഗൗതമി സുനിത, മാതു, സിദ്ധീഖ്, നെടുമുടി വേണു, തിലകൻ, വിജയരാഘവൻ, മാള അരവിന്ദൻ, ഇന്നസെന്റ്, സുകുമാരി, ശങ്കരാടി, മാമുക്കോയ, ഇന്ദ്രൻസ്, ശിവജി, ജോസ് പെല്ലിശ്ശേരി, ബീന ആന്റണി, ജഗന്നാത വർമ്മ, ശാന്താദേവി, രമാദേവി, തെസ്നി ഖാൻ
@abdulkalammampad8654
@abdulkalammampad8654 2 жыл бұрын
രാമാദേവി....
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
നൈസ്, ത്രില്ലിംഗ് മൂവി, ജയറാം ഗൗതമി സൂപ്പർ ജോടികൾ ❤️ തിലകൻ ഗ്രേറ്റ്‌ 💪 നെടുമുടി, സിദ്ദിഖ്, സുനിത, മാമുകോയ, ഇന്ദ്രൻസ്, ഇന്നസെന്റ്, ശങ്കരാടി, സുകുമാരി, മാള, മാതു, ജോസ് പല്ലിശ്ശേരി, ജഗന്നാഥ വർമ്മ 👍👍👍👍❤️❤️👍 താങ്ക്സ് P G വിശ്വംഭരൻ sr 🙏 2023 ആഗസ്ത് 5 ശനിയാഴ്ച രാത്രി 10:29
@kolothumthodinihmathulla2666
@kolothumthodinihmathulla2666 7 ай бұрын
ഞാൻ മുക്കത്തെ മൂസയുടെ ഡയലോഗ് കേൾക്കാൻ വന്നതാണ് 😂
@ginsirpy823
@ginsirpy823 4 жыл бұрын
Very good declaration of Thilakan and Nedumudi and his daughter. Hanging execution is so bad. The hanged person's mother and daughter crying make one to cry lot. How finally Jayaram saved is miracle like that this Corona must be gone out.
@RMFAI
@RMFAI 3 жыл бұрын
പടത്തിന്റെ പേരായിരിക്കും ഈ പടത്തിന്റെ പോരായ്മ
@anjuks5373
@anjuks5373 2 жыл бұрын
അസ്ത്രം എന്നാണ്.
@anjalianjali8232
@anjalianjali8232 Жыл бұрын
Super film 2023 il kanunnu pazhaya kaala cenima oke ntha story awesome
@remyaanoop8396
@remyaanoop8396 Жыл бұрын
Nalla story.... Enganoru cinema undennu areellarunnu.... Super movie......
@abhisheksathya
@abhisheksathya 3 ай бұрын
ഇന്ന് കാണുന്നവരുണ്ടോ?😅
@noufal.mnoufal4140
@noufal.mnoufal4140 24 күн бұрын
😅
@bluestarnilavu6285
@bluestarnilavu6285 11 ай бұрын
Vijayaragavan acting awesome 😢😢karayippichu kalanju....
@vivekmohan1462
@vivekmohan1462 4 жыл бұрын
Very nice script,good family movie.
@meghamathew7975
@meghamathew7975 4 жыл бұрын
Unexpected climax. Good movie
@IndyNaksUK
@IndyNaksUK Жыл бұрын
Expected climax because jayaram spends most of time in one place without trying to prove his innocence
@MiniPm-y7i
@MiniPm-y7i Жыл бұрын
വളരെ നല്ല സിനിമ... 👍👍🥰
@ShEbInmathew55
@ShEbInmathew55 3 жыл бұрын
നല്ല പടം ആണല്ലോ ...
@solujo9907
@solujo9907 4 жыл бұрын
Corona sambandhich leavayappol ..23.03.2020.L kanunnavar like adiche ...
@merin3101
@merin3101 4 жыл бұрын
26.03.20😃
@solujo9907
@solujo9907 4 жыл бұрын
Merin Mathew 👏🏻😄
@sureshct9807
@sureshct9807 4 жыл бұрын
സൗദിയിൽ 10ദിവസമായി റൂമിൽ ഇരിപ്പാണ്, നല്ല പടങ്ങൾ തിരഞ്ഞു കാണുന്നു. കണ്ടതാണ്, വീണ്ടും കാണുന്നു ☺️
@junujafar4874
@junujafar4874 4 жыл бұрын
😊😊
@കുഞ്ഞമ്പാടി
@കുഞ്ഞമ്പാടി 4 жыл бұрын
അവസ്ഥ 😭😭😭😭
@blackbutterfly6756
@blackbutterfly6756 2 жыл бұрын
കൊള്ളാല്ലോ പടം ❤
@hridyarose451
@hridyarose451 Жыл бұрын
Ethanu ethrha love. അല്ലാതെ സ്വന്തം. സുഖ. തിന് വേണ്ടി. Kamukane കൊല്ലാൻ. തോന്നുന്നത് alla. ജയർമേനെ കാണാൻ jayilil pokumbol പറയുന്ന ഡയലോഗ്. അതാ etharth. സ്നേഹം
@Nishadhasu1481
@Nishadhasu1481 4 жыл бұрын
2020.April fool...aayi...irunnu kanunnavarundo...
@NaseeraMahmood
@NaseeraMahmood Жыл бұрын
Inganoru flim ullathayi ariyillayirunnu tnx
@abdulrasheed7400
@abdulrasheed7400 4 жыл бұрын
വിജയരാഘവൻ 👌👌
@retheeshkunjuretheeshkunju6275
@retheeshkunjuretheeshkunju6275 4 жыл бұрын
Athe vijayaraghavan nammale vellathe karayippichu
@mariamathew4558
@mariamathew4558 4 жыл бұрын
How beautiful Gowthami and Sunitha are!
@meekhel_p
@meekhel_p Жыл бұрын
അയ്യേ 😂 നസ്രിയ കല്യാണി അനശ്വര രാജൻ ഇവരുടെ ഒക്കെ മുൻപിൽ വെറും അമ്മായി ലുക്ക്‌ 🙏🙏😂
@mollythomas5936
@mollythomas5936 Ай бұрын
Very nice film.
@rajithababu9159
@rajithababu9159 7 ай бұрын
2024 ❤
@podimonvavvakavu218
@podimonvavvakavu218 4 жыл бұрын
സൂപ്പർ മൂവി ലോക്ക് ഡൗണ് ആയത് കൊണ്ട് കാണാൻ വന്നവർ ഉണ്ടോ
@kailasnath8482
@kailasnath8482 2 жыл бұрын
Poda podikoche
@reejamolr-tx9rc
@reejamolr-tx9rc 7 ай бұрын
2024 il kanunnavaruddo
@nishasunil3092
@nishasunil3092 7 ай бұрын
ഇപ്പൊ കണ്ടു... മാർച്ച്‌ 19
@sijogeorge8288
@sijogeorge8288 2 жыл бұрын
33:48 എന്റെ ആന്റി യുടെ വീട്ടിൽ ആയിരുന്നു ഷൂട്ടിംഗ് ശിവജി ജയറാം അടി നടക്കുന്ന വീട്
@samajvk2942
@samajvk2942 2 жыл бұрын
എവിടെയാ സ്ഥലം ബ്രോ
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
എവിടെ സ്ഥലം???
@SalmanFaris-e1q
@SalmanFaris-e1q 3 ай бұрын
ഇങ്ങനെയുള്ള കഥകൾ വരണം
@kannanthanisaery8612
@kannanthanisaery8612 Жыл бұрын
നെടുമുടി വേണുന്റെ യൂണിഫോം ശരിക്ക് പാകം ആണല്ലോ സംവിദായക
@FilmMedia-yt3hy
@FilmMedia-yt3hy 2 ай бұрын
പോടാ മൈരേ
@sudhacliftonkavithakal189
@sudhacliftonkavithakal189 3 ай бұрын
Super movie
@SRaj628
@SRaj628 11 ай бұрын
O my god... Such a tragedy 😭
@rahulprannav2835
@rahulprannav2835 4 жыл бұрын
Mammalli karayippichu😢😢
@soumyasoumya4418
@soumyasoumya4418 3 ай бұрын
2024 kanunnavar
@alhubal6321
@alhubal6321 Жыл бұрын
@48:47 ithe polathe scene sadayam cinemayil und @1:06:37 omg sadayam bgm
@__ishal__maala__
@__ishal__maala__ Жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ ❤️🕊️
@SunithaSaji-d1b
@SunithaSaji-d1b 11 ай бұрын
ഞാൻ കാണുന്നുണ്ട്
@vineetaavellat3492
@vineetaavellat3492 2 ай бұрын
A nice movie 😊
@vinipriya9046
@vinipriya9046 3 жыл бұрын
Gauthami is very beautifull I love did mam
@mohammedshifas8548
@mohammedshifas8548 3 ай бұрын
കിടലൻ പടം 🔥
@kaleshcn5422
@kaleshcn5422 2 жыл бұрын
ക്ലൈമാക്സ് super 👌
@KL10brotherz
@KL10brotherz Жыл бұрын
Aduppilea oru niyamam
@retheeshkunjuretheeshkunju6275
@retheeshkunjuretheeshkunju6275 4 жыл бұрын
Thilakan jeyaram gowthami mathu sunitha nedumudivenu
@anjujagan3521
@anjujagan3521 Жыл бұрын
Normal movie but climax was unexpected.
@ansar222bathi8
@ansar222bathi8 2 жыл бұрын
07.07.2022.L Aadyamayi kandu Super movie
@regeeshsachuttan5137
@regeeshsachuttan5137 3 жыл бұрын
2021 കാണുന്നവർ ഉണ്ടോ
@sujithksujithk3160
@sujithksujithk3160 Жыл бұрын
2023il kanunna kannurukari 😊😊😊😊😊😊
@sskkvatakara5828
@sskkvatakara5828 4 жыл бұрын
5:23 3 femali & one child ,,2 mail dubbing
@MakeEarthabetterplace
@MakeEarthabetterplace Жыл бұрын
Enthoru abhinaya thikavanu Thilakan chettanu🙏🙏 jeevikuvanu adheham
@vinayakl4169
@vinayakl4169 4 жыл бұрын
നല്ല പടം
@ratheeshchandran4849
@ratheeshchandran4849 Жыл бұрын
Flexible actor - Vijayaraghavan 👍
@deadpool0.o319
@deadpool0.o319 Жыл бұрын
Twist കളുടെ ആറാട്ടു ...
@naseemam5978
@naseemam5978 Жыл бұрын
Super super super film
@merin3101
@merin3101 4 жыл бұрын
നല്ല പടം 👌
@takahashi_nakajima
@takahashi_nakajima 2 жыл бұрын
24:28 appol ithaanu srinivasan paranja manjeera shinjiram
@SuryaSurya-hn1eg
@SuryaSurya-hn1eg Жыл бұрын
2023 l kanunnavar undo
@lijogeorge7973
@lijogeorge7973 11 ай бұрын
പീച്ചി ഡാം പരിസരത്താണ് ഷൂട്ടിംഗ് നടന്നിട്ടുള്ളൂ
@rafeeqmuhammedali5899
@rafeeqmuhammedali5899 4 жыл бұрын
തീയേറ്ററിൽന്നു കണ്ടവർക്ക് ലൈക് അടിക്കാനുള്ള കമന്റ്
@retheeshkunjuretheeshkunju6275
@retheeshkunjuretheeshkunju6275 4 жыл бұрын
Niraparadhitham theliyikkan kazhiyath jeevithathil palathum nashttappeduthi jeevikkendi verunna avastha theerchayayum namukkokkeyundavaarundu.Athinte nerkkazhchayaanee chithram.
@thankukannan2482
@thankukannan2482 4 жыл бұрын
Jayaram super
@sskkvatakara5828
@sskkvatakara5828 4 жыл бұрын
8:13 KL 8 4101 20:38 KL 7 B 3883 49:11 KL8 B 3847 56:07 KCF 9394 58:00 KL8 0780 58:03 KLI 2660 58:12 KL8 B 8119 58:46 KLG 7734 1:10:09 KLO 6289 1:45:03 KL 8 B 450
@sajanasyed5179
@sajanasyed5179 4 жыл бұрын
????
@sskkvatakara5828
@sskkvatakara5828 4 жыл бұрын
@@sajanasyed5179 varuta orurasam
@minnuchicku7128
@minnuchicku7128 4 жыл бұрын
Enthanithu
@prashanthjoseph3500
@prashanthjoseph3500 3 жыл бұрын
@@sskkvatakara5828 KRH 522 Hindustan Bedford van, ഇടിവണ്ടി എന്ന് പറയുന്ന പണ്ട് പോലീസ് ഉപയോഗിച്ചിരുന്ന വാൻ
@anjuks5373
@anjuks5373 2 жыл бұрын
ഇത് എന്ത്
@shinezacharia2242
@shinezacharia2242 2 жыл бұрын
2022 march 16 nu kanunnavar ondo?
@nishaadtk6718
@nishaadtk6718 2 жыл бұрын
മാർച്ച്‌ 31 ന് കാണുന്നു
@abdulkalammampad8654
@abdulkalammampad8654 2 жыл бұрын
June 30😌
@sreejith7812
@sreejith7812 3 жыл бұрын
Today 19,2,2021,im watching now....
@ct__vishnuanil1393
@ct__vishnuanil1393 3 жыл бұрын
Now
@shahnamuzammil657
@shahnamuzammil657 2 жыл бұрын
സൂപ്പർ മൂവി 😍😍😍😍👍👍👍👍👍
@nasila....2027
@nasila....2027 2 жыл бұрын
E പടം .....,തന്നെ... പയേ പടം ഉണ്ടല്ലോ.....മമ്മൂട്ടിയും..രദീശും.....
@SRaj628
@SRaj628 11 ай бұрын
Payee.? 🤔
@vibe1776
@vibe1776 3 ай бұрын
Pazhaya padam...old​@@SRaj628
@rajuk6169
@rajuk6169 Жыл бұрын
Oood fillm 1990superhit
@FilmMedia-yt3hy
@FilmMedia-yt3hy 2 ай бұрын
1:25:01 ഈ സീൻ... പിന്നെ ഫോട്ടോ 😅.... എന്താ ദുഃഖം
@sayanthkcsayanth1695
@sayanthkcsayanth1695 Жыл бұрын
1:08:50 1:09:00 BGM 😮
@sreekalasreemayavlog8513
@sreekalasreemayavlog8513 2 жыл бұрын
വല്ലാത്തൊരു ക്ലൈമാക്സ്
@gopinathanpllai4591
@gopinathanpllai4591 10 ай бұрын
Good
@ayaanfiros3613
@ayaanfiros3613 4 жыл бұрын
22/03/2020
@elsyjessy3086
@elsyjessy3086 4 жыл бұрын
30.03.2020
@hanihadi8794
@hanihadi8794 4 жыл бұрын
Super movie
@MusicLover-gq5sc
@MusicLover-gq5sc 4 жыл бұрын
പടം എങ്ങനെയുണ്ട് കണ്ടവർ പറയൂ
@retheeshkunjuretheeshkunju6275
@retheeshkunjuretheeshkunju6275 4 жыл бұрын
Supper
@rgauthaman4378
@rgauthaman4378 4 жыл бұрын
mm nannayitud 🤗
@ajeshrajendran6158
@ajeshrajendran6158 4 жыл бұрын
നല്ല കഥ ഉള്ള ഒരു മൂവി
@jinothomas953
@jinothomas953 4 жыл бұрын
Super
@nedhisaji3314
@nedhisaji3314 4 жыл бұрын
April 8 2020 il കാണുന്നവർ like
@salahudheenpt8640
@salahudheenpt8640 2 жыл бұрын
Padam super ayirunnu climaxil jayaraminanu kooduthal lose 😇
@anandu1998
@anandu1998 3 ай бұрын
Ithu pole death sentence kathu kazhiyunavar indo
@anjuvinod7381
@anjuvinod7381 Жыл бұрын
Spr പടം 👌🏻👌🏻👌🏻
@muhammedrasheed4647
@muhammedrasheed4647 4 жыл бұрын
കൊറോണ കാരണം: 3/ 31/2020
@abdulkalammampad8654
@abdulkalammampad8654 2 жыл бұрын
നല്ല ചിത്രം ♥️🌹
@dubaidude7561
@dubaidude7561 Жыл бұрын
great movie . 2023.02.27
@jayasreeharinath293
@jayasreeharinath293 Жыл бұрын
Super
@cicilyxavier3513
@cicilyxavier3513 8 ай бұрын
👏👏👏
@niyasbasheer4010
@niyasbasheer4010 4 жыл бұрын
Climax😘😘😘😘
@multiplayer7953
@multiplayer7953 2 ай бұрын
🔥🔥🔥
@captain3813
@captain3813 2 жыл бұрын
Suicide ചെയ്യാനാണെങ്കില്‍ പിന്നെന്തിനാ ജയില്‍ ചാടിയത്. 😂സിദ്ദീഖ് 😂
@minnoosworld5564
@minnoosworld5564 2 жыл бұрын
27/1/22 watching
@reshmakr7783
@reshmakr7783 2 жыл бұрын
Me
@kaleshcn5422
@kaleshcn5422 3 жыл бұрын
ക്ലൈമാക്സ് super
@sandhyak5701
@sandhyak5701 Жыл бұрын
Supper movie👍👍all actores are gud acting
@Seeyourself009
@Seeyourself009 2 жыл бұрын
Pennu ethra pettannanu oranine marann vere arale kalyanam kazhich jeevikunnath. Ormakal sreekalude munnil dhurbhalaranu
@chessworld333
@chessworld333 2 жыл бұрын
Thaniku sadhikumo angane
Mom had to stand up for the whole family!❤️😍😁
00:39
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Superhit Malayalam Movie | Tharavadu | Full Movie | Ft.Siddique, Suchithra
1:59:18
SNEHAM | Malayalam Full Movie | Malayalam full movie [HD]
2:16:14
Kerala Talkies
Рет қаралды 311 М.
Irikku M.D. Akathudu (1991) Malayalam Full Movie | Comedy Movie |
1:42:39
Mom had to stand up for the whole family!❤️😍😁
00:39