ബോംബെ രവി മലയാളത്തിൽ അവസാനമായി സംഗീതം ചെയ്ത ചിത്രം, മയൂഖം ❤🥰 ഈ സിനിമഎന്നല്ല പഞ്ചാഗ്നി to മയൂഖം അദ്ദേഹം മലയാളത്തിൽ ചെയ്ത എല്ലാ സിനിമയിലും എവെർഗ്രീൻ ഹിറ്റ് പാട്ടുകൾ ആണ് ❤🥰😍 LEGEND 🙏
@akhilknairofficial3 жыл бұрын
ആ ഭഗവതി ക്ഷേത്രം ഒക്കെ കൂടി എന്തോ ഒരു നൊസ്റ്റു 😍.. പാട്ട് പിന്നെ ലെവൽ ആണല്ലോ 😍.. ബോംബെ രവി സർ 😍❤️ഇടയ്ക്കുള്ള ആ humming ഒക്കെ 80's ലേക്ക് കൊണ്ട് പോകും ❤️😍
@akhilknairofficial3 жыл бұрын
@@kiranbaby5216 yes😍
@ABINSIBY90 Жыл бұрын
❤❤❤❤
@sreeragssu3 жыл бұрын
"തങ്കത്തളികകളില്ല വര്‍ണ്ണപ്പട്ടുകളില്ല ആയിരമായിരമാശകള്‍ പൂക്കും ഹൃദയം മാത്രം.... അവള്‍ക്കായ് ഹൃദയം മാത്രം.." ❤🥰👌👌 Mankombu ഗോപാലകൃഷ്ണൻ വരികൾ 👌💯
@Aparna_Remesan3 жыл бұрын
ശരിക്കും നഖഷതങ്ങിളലേ പാട്ടുകൾ ഒക്കെ കേൾക്കുന്ന ഫീൽ.♥️🤗ഈ പാട്ടിന് ഒക്കെ
@sreeragssu3 жыл бұрын
@@Aparna_Remesan ഹരിഹരൻ sir ന്റെ സിനിമയിൽ മാത്രം കാണാം ഇത് പോലെയുള്ള വരികൾ, ചിത്രീകരണം എല്ലാം
@Aparna_Remesan3 жыл бұрын
@@sreeragssu അതേ അദ്ദേഹത്തിന്റെ മാസ്റർ പീസ് .ശക്തമായ സ്ത്രി കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ സിനിമകളിൽ കാണാം പഞ്ചാഗ്നി,പരിണയം etc .
@sreelatha30843 жыл бұрын
@@Aparna_Remesan athe ❣️❣️
@Aparna_Remesan3 жыл бұрын
@@kiranbaby5216 🤗🥰🙁ഇനി ഇതുപോലെ പാട്ടുകൾ വരില്ല പഴയത് ആവോളം കേൾക്കാം.
@poojaashok67513 жыл бұрын
സൈജു കുറിപ്പിന്റെ തുടക്കം മികച്ചതായിരുന്നു 🥰❤️... ഉണ്ണികേശവൻ 😍
@roby-v5o3 жыл бұрын
സൈജു കുറിപ്പിന്റെയും മംമ്ത മോഹൻദാസിന്റെ ആദ്യ സിനിമയാണെങ്കിലുംഅവരുടെ കഥാപാത്രങ്ങൾക്ക്👌👌 ശക്തമായ ജീവൻ നൽകാൻ അവർക്ക് സാധിച്ചു.. പിന്നെ ഈസിനിമയിലെ ഓരോ പാട്ടുകളും 🥰🥰🥰എത്ര മനോഹരമാണ് അതിനു അപ്പുറത്ത് മനസ്സിനു കുളിർമ നൽകുന്ന സാധാരണത്വരയിലുള്ള 🌹🌹🌹ചലച്ചിത്രാവിഷ്കാരമാണ്ഈ സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്.. അതുകൊണ്ട് തന്നെ എനിക്കു ഒരുപാട് ഇഷ്ടപെട്ട സിനിമയാണ് ♥️♥️♥️
@sreeragssu3 жыл бұрын
പക്ഷേ ഈ കഥയൊക്കെ 2005 ആയപോഴേക്കും കാലഹരണപെട്ടു.. അതാണ് പരാജയം ആകാൻ കാരണം..
@roby-v5o3 жыл бұрын
@@sreeragssu സത്യം
@Aparna_Remesan3 жыл бұрын
അവസാനം സായ്കുമാർ പട്ടിയകൊണ്ട് വരുന്ന സീൻ.🙁 മകളുടെ ഓർമ്മ ആയി ഒരു പട്ടി മാത്രം.😥ആ അച്ഛൻ്റേ അവസ്ഥ അത്ര മനോഹരമായി അദ്ദേഹം അവതരിപ്പിച്ചു.💔
@seethaam62083 жыл бұрын
@@sreeragssu sathyam
@akhilknairofficial3 жыл бұрын
@@Aparna_Remesan നല്ല film ആണ് ❤️
@seethaam62083 жыл бұрын
Ee paattukalokke nalla claritiyil njangalkku nalkunna ningale namikkunnu, 🙏🙏🙏pala paatinteyum nalla video vannirunnenkil ennu aagrahikkarundu, ooro dhivasavum speed music upload cheyyunna pattukal kanmbol palappozhum santhosham kondu kannu nirayarundu, sathyamayittum🥰🥰🥰🥰
Childhood favorite😍💕 Doordarshan. Black and white TV.. അതൊക്കെ ഒരു കാലം 😣
@arunmusicz81883 жыл бұрын
ഈ പാട്ടിൽ കാണുന്ന കടമ്പേരി ചുഴലി ക്ഷേത്രം എന്റെ നാട്ടിൽ (കണ്ണൂർ ജില്ല) ആണ്.... ഇത് വരെ പോകാൻ പറ്റിയിട്ടില്ല.... ഇതിൽ കാണുമ്പോൾ പോകണമെന്ന് ആഗ്രഹിക്കുന്നു.... 🥰🥰
@ammu85583 жыл бұрын
എങ്കിൽ പിന്നെ പോയിക്കൂടെ 😉😉
@പുലികുട്ടൻ3 жыл бұрын
എന്റെ നാടും കണ്ണൂർ ആണ്.... ചേട്ടൻറെ സ്ഥലം എവിടെയാ....
@arunmusicz81883 жыл бұрын
@@ammu8558 കൊറോണ ഒക്കെ കഴിഞ്ഞിട്ട് പോകാം... 😉😬
@ammu85583 жыл бұрын
@@പുലികുട്ടൻ 😳😳😳
@പുലികുട്ടൻ3 жыл бұрын
@@ammu8558 🐅
@roby-v5o3 жыл бұрын
ഈ സിനിമയിലെ ""ഈ പുഴയും കുളിർകാറ്റും""എന്ന പാട്ട് അപ്‌ലോഡ് ചെയ്യണേ.. എനിക്കു ഒരുപാട് ഇഷ്ടപെട്ട സോങ് ആണ്..
@sreeragssu3 жыл бұрын
മാനോടും താഴ്‌വരയും ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍ 👌❤
@sreelatha30843 жыл бұрын
എനിക്കും ഭയങ്കര ഇഷ്ടം ആണ് ആ song ❣️❣️❣️😜😜😜
@Aparna_Remesan3 жыл бұрын
ചിത്ര ചേച്ചിയുടെ മനോഹര ആലാപനം ♥️
@Aparna_Remesan3 жыл бұрын
@@sreelatha3084 ഇതിലേ എല്ലാ പാട്ടും ഇഷ്ടം 🤗
@Aparna_Remesan3 жыл бұрын
@John my favourite 🤗
@user-jt6og8yi3 жыл бұрын
Athimanohari Aaya Oru Penkidavina Kurichu Enthu Manoharamayaanu Kavi Varnnichu Vechirikkunnathu ....🎨❤💚👸Varikalum Othiri Ishtamayi Very Good Songgg.........💕
@PRATHYUSHKP2 жыл бұрын
ഓർമ്മകളിലെന്നും Bombay Ravi Saab 💜
@Aparna_Remesan3 жыл бұрын
എം.ജിയുടേ ആലാപനം അതിമനോഹരം 🥰പറയാൻ വാക്കുകളില്ല 💞🥰❣️ ബോംബെ രവി സാർ.🙏 വരികൾ 👌
@akhilknairofficial3 жыл бұрын
@Anjana Anjuuu yes👍🏻
@angrymanwithsillymoustasche3 жыл бұрын
ശ്രീക്കുട്ടൻ ഒരു പ്രത്യേക ശൈലിയിൽ ആണ് പാടുന്നത്.
@Aparna_Remesan3 жыл бұрын
@@angrymanwithsillymoustasche ശരിയാണ് നമ്മുടെ കൂത്തമ്പലത്തിൽ, അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ ഇതൊക്കെ ഒരു പ്രത്യേക ശൈലിയിൽ ആണ് അദ്ദേഹം പാടുന്നത്.🤗
@sreelatha30843 жыл бұрын
@@Aparna_Remesan athe 👍👍
@Aparna_Remesan3 жыл бұрын
@John 🤗🥰yess
@angrymanwithsillymoustasche3 жыл бұрын
ഈ പാട്ടൊന്നു കണ്ണടച്ച് കേട്ടാൽ 80ലൊ,90ലൊ ഇറങ്ങിയ പാട്ട് ആണെന്നേ തോന്നു. എനിക്ക് മാത്രം ആണോ ഇങ്ങനെ?🤔
@Aparna_Remesan3 жыл бұрын
പരിണയം,നഖഷതങ്ങൾ, സർഗം ഇതിൻ്റേ ഒക്കെ style പാട്ടുകൾ.🤗
@angrymanwithsillymoustasche3 жыл бұрын
@@Aparna_Remesan അതാ ഞാനും വിചാരിച്ചത് 🤔
@Aparna_Remesan3 жыл бұрын
@@angrymanwithsillymoustasche അതാണ് അദ്ദേഹത്തിന്റെ brilliance♥️
@meezansa Жыл бұрын
മൂവി 📽:-മയൂഖം......... (2005) ഗാനരചന ✍ :- മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഈണം 🎹🎼 :- ബോംബെ രവി രാഗം🎼:- മോഹനം ആലാപനം 🎤:- എം ജി ശ്രീകുമാർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 ഭഗവതിക്കാവില്‍ വെച്ചോ...... അമ്പലക്കടവില്‍ വെച്ചോ..... പാതിരാവില്‍ ഇന്നലെയൊരു.... നിസ്വനം കേട്ടു, ഒരു നിസ്വനം - കേട്ടു..... (ഭഗവതിക്കാവില്‍.........) വെള്ളിപ്പുടവ ചുറ്റും വെണ്ണിലാവല്ല.... വെറ്റിലനൂറു തേച്ചൊരാതിരയല്ല...... തങ്കക്കൊലുസ്സുകളണിഞ്ഞു - വരുമൊരു.... ദേവതയല്ലോ - അവളെന്‍ - നവവധുവല്ലോ...... അവളെന്‍ നവവധുവല്ലോ.......... (ഭഗവതിക്കാവില്‍.............) പാലപ്പൂവുകള്‍ വിതറി - ഒരു......... പനിനീര്‍ പൊയ്‌കയൊരുക്കി........ രത്നക്കല്ലുകള്‍ കൊണ്ടു പതിച്ചൊരു.... സ്വപ്‌നസൗധമൊരുക്കി - മനസ്സില്‍..... പുഷ്‌പശയ്യയൊരുക്കി............... (ഭഗവതിക്കാവില്‍...) തങ്കത്തളികകളില്ല വര്‍ണ്ണപ്പട്ടുകളില്ല...... ആയിരമായിരമാശകള്‍ പൂക്കും....... ഹൃദയം മാത്രം....... (ആയിരം............) അവള്‍ക്കായ് ഹൃദയം മാത്രം...... (ഭഗവതിക്കാവില്‍............)
@ക്ലീൻ്റ്ചാൾസ്3 жыл бұрын
ഈ പുഴയുഠ കുളിർകാറ്റുഠ പാട്ട് ഇടുമോ?
@Aparna_Remesan3 жыл бұрын
ഇതുപോലെ പഴമയുടെ സൗന്ദര്യം ഉള്ള നല്ല ഗാനങ്ങൾ കിട്ടണം എങ്കിൽ evergreen combo ആയ എം.ടി, ഹരിഹരൻ, ബോംബെ രവി ഇവരെല്ലാം ഒന്നിക്കണം പക്ഷേ ബോംബെ രവി സാർ.😐💔
@sreeragssu3 жыл бұрын
ബോംബെ ravi sir is No more
@Aparna_Remesan3 жыл бұрын
@@sreeragssu അദ്ദേഹം മരിച്ചല്ലേ
@sreeragssu3 жыл бұрын
@@Aparna_Remesan Yes
@angrymanwithsillymoustasche3 жыл бұрын
ബോംബെ രവി മരിച്ചുപോയി അപർണേ...
@Aparna_Remesan3 жыл бұрын
@@angrymanwithsillymoustasche അദ്ദേഹം ഉണ്ടെന്ന് ആ ഞാൻ കരുതിയേ🙁🙁
@vallithodan3 жыл бұрын
Audio Quality 🔥
@sidharthsid25933 жыл бұрын
ഇന്ത്യൻ റുപ്പീ യിലെ പാട്ടുകളും അപ്‌ലോഡ് ചെയ്യോ please