I'm looking for the Atom Bomb, Bro. Do you have the Amouage Interlude for sale?
@Perfumenss5 ай бұрын
Yes retail pack
@knr40595 ай бұрын
Top 10 perfumes for men cheyoo
@Perfumenss5 ай бұрын
@@knr4059 cheyyam
@rapsodicreaper5 ай бұрын
rare to see French perfume performing this good in our climate 😅
@Perfumenss5 ай бұрын
അപൂർവങ്ങളിൽ അപൂർവം, ചിലപ്പോൾ ഈ ബാച്ചിന്റെ ആയിരിക്കും 😂
@BeatCStechnicals5 ай бұрын
JDV review ചെയ്യൂ
@Perfumenss5 ай бұрын
ചെയ്യും 😍
@tijiltiji52905 ай бұрын
Clinic happy cheyyumo
@Perfumenss5 ай бұрын
Udane cheyyunnund 😉
@gopalakrishnank81155 ай бұрын
❤ brother. 5000/ thinu thazhe perfums. Lattafa. Rasasi. Etc.. Adichu noki. പക്ഷെ എവിടെ പോയാലും ഒരു കോംപ്ലിമെന്റും കിട്ടിയില്ല. എന്നാൽ ഗൾഫിൽ. ആരെങ്കിലും ഓക്കേ നന്നായി എന്ന് പറയും. ഇവിടെ കോംപ്ലിമെന്റ് കിട്ടാൻ സാധ്യത ഉള്ള 10000/ ത്തിനു താഴെ ഉള്ള allസീസൺ perfumes . പറയാമോ
@Perfumenss5 ай бұрын
@@gopalakrishnank8115 നമ്മുടെ നാടിന്റെ ശാപം ആണത്.
@jigj7005 ай бұрын
❤❤❤❤❤❤❤❤❤❤❤Udesham girls attraction Oru kidikal 5 perfimes oils paryu Long lasting ayitulla Compliments kittunna❤❤❤❤❤❤❤❤❤❤❤❤❤
@Perfumenss5 ай бұрын
Jpg Ultramale Armani stronger with you intensley Chanel allure homme sport Orto parisi megamare Pdm herod
@jigj7005 ай бұрын
@@Perfumenss jpg lasting iello
@Perfumenss5 ай бұрын
@@jigj700 ultramale evening/night time il use cheythal mathi
Bro perfume testerum originalum valla different indo
@Perfumenss5 ай бұрын
ഇല്ല, പക്ഷേ ബാച്ച് വേരിയേഷൻ ഉണ്ടാകും
@sarathlalk.v8345 ай бұрын
Ajmal kuro നെക്കുറിച്ച് എന്താ അഭിപ്രായം
@Perfumenss5 ай бұрын
Synthetic
@sajiniabhilash5 ай бұрын
Bro college use nu nalla mild perfume suggest cheyyuvo girls nu
@Perfumenss5 ай бұрын
@@sajiniabhilash Davidoff cool water for Her
@sreee8645 ай бұрын
Rasasi hawas synthetic ano bro? Lattafa perfumes okke synthetic ano
@Perfumenss5 ай бұрын
ചില ക്ലോണുകളുടെ പ്രശ്നമാണ് വളരെ ആർട്ടിഫിഷ്യാലിറ്റി തോന്നിപ്പിക്കുക എന്നത്. Rasasi hawas അങ്ങിനെയാണെങ്കിൽ കൂടിയും worth ആണ്. 🔥
@ratheeshmgh46005 ай бұрын
ബ്രോ ഒരു ബെസ്റ്റ് ഫ്രൂട്ടി വൂഡീ പെർഫ്യും പറഞ്ഞ് തരാമോ വളരെ കോമ്പ്ലിമെൻ്റ് കിട്ടുന്നത് ഓപ്പണിങ്ങിൽ തന്നെ നല്ല ഫ്രൂട്ട് മണവുംbase ൽ വരുമ്പോൾ നല്ല Woody Smell ഉം വരുന്നത് സിട്രസ്സും ബർഗാമോട്ടും ഒന്നും ഇല്ലാത്തത് പ്ലീസ്
@Perfumenss5 ай бұрын
Jpg Ultramale
@gopalakrishnank81155 ай бұрын
❤ ബ്രോ ഡിസൈനർ പെർഫ്യൂംസ് ന്റെ പെർഫ്യൂം ഓയിൽ നല്ലതാണോ ഗൾഫിൽ കിട്ടുന്നത് അതാണ്. ഇവിടെ അടിച്ചാൽ മറ്റുള്ളവർക് ബുദ്ധിമുട്ട് ആകുമോ. ഏത് മണവും ഉണ്ടാക്കി തരുമെന്ന് അറിയാലോ. പക്ഷെ കുത്തുന്ന മണമാണ്. അഭിപ്രായം പറയാമോ
@Perfumenss5 ай бұрын
ഓയിൽ ഉപയോഗിക്കുന്നത്കൊണ്ട് തെറ്റില്ല, എങ്കിലും എന്റെ അഭിപ്രായത്തിൽ ഊദ്പോലെയുള്ളതോ അതുമല്ലെങ്കിൽ വളരെ സ്ട്രോങ്ങ് സ്‌മോക്കി സ്‌പൈസി ആയിട്ടുള്ള പെർഫ്യൂം ഓയിൽ വാങ്ങി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇനി അത്തരം മണങ്ങളോടാണ് ഇഷ്ടകൂടുതൽ എങ്കിൽ കഴിവതും വളരെ കുറച്ചു മാത്രം ശരീരത്തിൽ പുരട്ടാൻ പാടുള്ളു. ഓയിൽ വാങ്ങി ഉപയോഗിക്കുമ്പോൾ നല്ലതും ലൈറ്റ് ഫ്രഷ് മണങ്ങൾ ഉള്ളതും വാങ്ങി ഉപയോഗിച്ചാൽ കുറേകൂടി ആളുകൾക്ക് ഇഷ്ടമാകും.