Bihar എന്ന സംസ്ഥാനത്ത് സമ്പന്നരും പാവപ്പെട്ടവരും എന്ന രണ്ട് തരം ആളുകൾ മാത്രമാണുള്ളത്. ഏറ്റവും കൂടുതൽ IAS,IPS പോലെ ഉള്ളത് സർവീസിൽ എത്തിപ്പെടുന്നതും ബീഹാറിൽ നിന്നാണ്. അവിടത്തെ രാഷ്ട്രീയ നേതൃത്തുമാണ് പുരോഗമനത്തിന് തടസ്സം. ആദ്യം ലാലുപ്രസാദ് യാദവ് ഇപ്പോളാണെങ്കിൽ പുത്രന്റെ ഭരണം. അവിടെ ഇലക്ട്രിക്ടി പോലും ഇല്ലാത്ത പാർലിമെൻറ് ഏരിയ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. രണ്ട് വീഡിയോയിൽ ലോറിക്കാരുടെ ബുദ്ധിമുട്ടും,ബീഹാറിന്റെ നേർചിത്രം കാണിച്ച് തന്ന അനീഷ് നന്ദി.❤
@Aneeshibuddy2 ай бұрын
താങ്ക്സ് അണ്ണാ ❤️🥰
@Shivsudpt2 ай бұрын
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ്, ലാലുപ്രസാദ് യാദവിന്റെ മകന്‍ അല്ല,
@MOHDASLAM-uv5lo2 ай бұрын
നിതീഷ് കുമാർ ആണ് ബീഹാർ ഭരിക്കുന്നത്, along with BJP..
@Rejuvan-f6f2 ай бұрын
😅😂❤
@Commonmankdlr2 ай бұрын
👍
@akhilvsivanАй бұрын
സത്യം പറയാല്ലോ വളയം പഠിക്കാനും അത് ഓടിക്കാനും... വലിയ ബുധിബുട്ട് ഇല്ലാ.... മനുഷ്യനെ നേരിടാൻ 🤌🏽 വലിയ ബുധിമുട്ട് ആണ്
@MS-fi3sb2 ай бұрын
ഇത്രയും വൃത്തികെട്ട ഒരു സംസ്ഥാനം 🙏🙏
@Aneeshibuddy2 ай бұрын
അതെ എന്റെ പൊന്നോ ചത്ത് ചത്ത് ചത്ത് 😄😄
@aaro77882 ай бұрын
@ajamrazbiharis ആടാ വാഴെ... കേരളത്തിലും ഇപ്പം ബംഗാളിസ് കുറവാണ്... കൂടുതൽ ബീഹാർ UP ഗുജറാത് ഇൽ നിന്നുള്ള വാണങ്ങൾ ആണ്
@LokiMarvel-pq6vk2 ай бұрын
സംസ്ഥാനത്തിൻ്റെ കുഴപ്പം അല്ല അവിടുത്തെ ഭരണകൂടത്തിൻ്റെയും ജനങ്ങളുടെയും ജീവിതരീതി സ്വഭാവം വിദ്യാഭ്യാസം ഇല്ലായ്മ ഇതൊക്കെ ആണ് പ്രശ്നം 🙂 (അമേരിക്കയിലും ദുബായ് ലും വരെ പട്ടിണിപ്പാവങ്ങൾ ജീവിക്കുന്നുണ്ട് )
@lingaraj142 ай бұрын
അനീഷ് ചേട്ടാ എല്ലാ ലോറി ഡ്രൈവർമാർക്കും കൊടുക്കണം, എടുക്കണം എന്നൊരു റൂൾ ഉണ്ട്, അതായത് ലോറി ഡ്രൈവർമാർ ചെക്ക് പോസ്റ്റിൽ പണം നൽകണം, ഉദ്യോഗസ്ഥർ ഫയലുകൾ വിട്ടുകൊടുത്താലും അത് എത്ര ഇന്ത്യക്കാരായാലും സാരമില്ല, പക്ഷേ ഇത് ഒരിക്കലും തകർക്കില്ല. ലോറി ഡ്രൈവർമാരും ട്രാൻസ്പോർട്ടർമാരും Respect the lorry drivers dear government ❤
@Aneeshibuddy2 ай бұрын
❤️
@nidheesho63242 ай бұрын
നല്ല, അറിവുള്ള driver❤
@Aneeshibuddy2 ай бұрын
❤️❤️
@Commonmankdlr2 ай бұрын
സത്യം
@engineeringtechstructurefa7481Ай бұрын
Aaru ivana
@engineeringtechstructurefa7481Ай бұрын
Ettawum waliya thattippukkaru ninne pole ullawaralle ninakonnum keralathil ethu dress ittalum presnam illa but jeevikan wendi ninte okke saamraajyathil keriyappol udutha dress polum presnam
@engineeringtechstructurefa7481Ай бұрын
@@Aneeshibuddypariyaanu
@JoyJose-gc8mc2 ай бұрын
നിങ്ങൾ ഇനി മുതൽ ഇവരുടെ കൂടെ കൂടി video ഇട്ടാൽ മതി നല്ല vibe ഉള്ള driver Bros All the best
@Aneeshibuddy2 ай бұрын
🥰❤️thankyou 😍
@LokiMarvel-pq6vk2 ай бұрын
Exactly 🥰🥰
@MutthafiakAkАй бұрын
ലെ എക്സൈസ്: എന്താടാ വണ്ടിയിൽ പെട്രോളാ കിളി: അല്ല ഡിസല എക്സൈസ്: എന്താടാ കോഡ് കിളി: കലാപനി ചിന്നാടൻ്റെ കലാപനി അടി സക്കെ ❤❤❤❤❤
@AneeshibuddyАй бұрын
😍😍🥰 അടി സക്കെ
@ktrdas2 ай бұрын
അടിപൊളി. എത്ര നല്ല വൃത്തിയുള്ള നാട്. നല്ല ആളുകൾ. ഒരു തട്ടിപ്പും ഇല്ല പിടിച്ചുപറിയും ഇല്ല. നമ്മുടെ നാട് വളരെ മോശം. നമ്മുടെ നാട്ടിലെ ഭൂരിഭാഗത്തിന്റെയും ചിന്താരീതി കിണറ്റിനുള്ളിലെ തവളയെ പോലെ ആണ്
@realitychannel680Ай бұрын
Kooduthalum kallanmar beeharikal anu
@WINNOVATE123Ай бұрын
ചേട്ടൻ പോയിട്ടാണോ ഈ പറയുന്നത് 😂
@Rajprasad-hc1yzАй бұрын
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും നെറി കെട്ടവന്മാർ ബീഹാറികൾ അല്ലേ
@greeli2512Ай бұрын
ട്രോളിയതാണോ..
@maheshvs_2 ай бұрын
Driver ടെ മുഖം അധികം കാണിക്കാതെ കാഴ്ച്ചകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കു 😊
@Aneeshibuddy2 ай бұрын
❤️🥰👍
@rafeekmuhammed21222 ай бұрын
Camera ഡ്രൈവറുടെ നേരെ പിടിക്കുന്നത് ഫ്രണ്ട് വ്യൂ കിട്ടിയാൽ കാഴ്ചകൾ കണ്ടൊണ്ട് പോകാമായിരുന്നു
@sarathmi59592 ай бұрын
Video call ane annan udheshikkune
@akshybinu2 ай бұрын
Lal aylin nalla education ullla vekthi thanneyaa salute off you mhnn 🥰🥰🥰
@Aneeshibuddy2 ай бұрын
❤️❤️
@robinchacko79552 ай бұрын
Driver super......good person
@Aneeshibuddy2 ай бұрын
❤️❤️🥰
@Appu-d5d2 ай бұрын
നമ്മുടെ നാട് തന്നെ സ്വർഗം 🌴💚🪽
@Aneeshibuddy2 ай бұрын
അതെ ❤️🥰
@Mahi-qq9qoАй бұрын
സ്പിരിറ്റ് എങ്ങനെ ആണ് ഇണ്ടാക്കുന്ന അറിയാമോ
@adarsha97852 ай бұрын
ചേട്ടന്റെ വീഡിയോ സൂപ്പർ 😊😊😊
@Aneeshibuddy2 ай бұрын
Thank You 🥰❤️
@noufalabdulsalam40312 ай бұрын
Bro....Face kanikkathee Roadile Visuales kuduthalum kanichhal video kurachhude Interesting Avm....❤❤
@Aneeshibuddy2 ай бұрын
Ok bro❤️
@Orangemedia..original2 ай бұрын
ബ്രോ കോഡ് മറക്കണ്ട കാലപ്പനീ ചിന്നാടന്റെ കാലപ്പാനീ 😜
@Aneeshibuddy2 ай бұрын
നമ്പർ പ്ലേറ്റ് മാറ്റി നമ്മുടെ വണ്ടികൾ എപ്പഴെ അതിർത്തി കടന്നു സാറേ 😜🥰
@subhashksasi41202 ай бұрын
Love u Anish ❤ great and valuable video
@Aneeshibuddy2 ай бұрын
Thankyouu🥰❤️
@ShinuGopalanАй бұрын
Super informative video
@AneeshibuddyАй бұрын
❤️🥰
@tggroup8148Ай бұрын
ഒരു 250 ലിറ്റർ എങ്കിലും എടുക്കാൻ പറ്റുമോ
@abithcheriyal97422 ай бұрын
Bro, oru 3,4 episode adupich upload chey,
@Aneeshibuddy2 ай бұрын
🥰❤️❤️ചെയ്യാം ബ്രോ
@Club2005turfs2 ай бұрын
Kure day ayi video varan wait cheyyunnu daily video ittude
@Aneeshibuddy2 ай бұрын
ശ്രെമിക്കുണ്ട് ബ്രോ ❤️
@Ashwin.639Ай бұрын
Adipoli video broo❤
@LaluLalu-b8r2 ай бұрын
thumbnail polichuuu ❤
@Aneeshibuddy2 ай бұрын
🥰🥰😍
@Aneeshibuddy2 ай бұрын
Thank You ❤️
@ansardq54572 ай бұрын
നമ്പർ പ്ളേറ്റ് മാറ്റി ബോഡർ കടത്തിക്കോ 😂വാളയാർ വഴിവരേണ്ട
@SachuKnlr2 ай бұрын
ഇതെന്താ റൺവേ സിനിമയോ 😂
@Aneeshibuddy2 ай бұрын
സാർ ചിന്നാടന്റെ കാലപാനി ആണ് 🔥🔥 😜
@SivajiM-o3fАй бұрын
ചേട്ടാ ഒരു ഉപകാരം കൂടി ചെയ്യൂ നിങ്ങൾ വീഡിയോ ഇടുമ്പോൾ അവിടെ എന്തൊക്കെ ജോബ് വേക്കൻസി ഉണ്ടെന്നു പറയാമോ
@sooryaprasadkr8572Ай бұрын
1:10 ആകെ അവിടെ കൊള്ളാവുന്ന ഒരുകാര്യം…മദ്യനിരോധനം…
@lijin8046Ай бұрын
nattu karu vattuva
@febinlm2587Ай бұрын
അവിടെ നല്ല വാറ്റുണ്ട് ഇന്നാള് കുറെ പേർ മരിച്ചു വ്യാജ മദ്യം കഴിച്ചിട്ടു.
@anandhus-t6n2 ай бұрын
ചേട്ടാ ഞാൻ കർണാടക ൽ ടൂർ പോയി 5ദിവസം അവിടെ തന്നെ ആയിരുന്നു ഫുഡ് മടുത്തു അവിടെ ഉള്ള ബിരിയാണി എങ്ങനെ യൊ കേരളത്തിൽ വണ്ടിയിൽ എത്തി
@Aneeshibuddy2 ай бұрын
❤️👍
@akhilv43092 ай бұрын
Salary matt anukulyangal okke engana nnu paryamo?
@canyouvish2 күн бұрын
7 hours for a 15 minutes task...frustrated avathe engane irunnu avide
@Aneeshibuddy2 күн бұрын
വേറെ വഴി ഇല്ല നാട് ബീഹാർ ആണ് നമ്മൾ പോയി സൈലന്റ് ആയി വരുന്നതാണ് നമ്മുക്ക് നല്ലത് 😬
@muhammedyoonus75672 ай бұрын
ചിന്നടാന്റെ കലാപാനി 😁
@Aneeshibuddy2 ай бұрын
കോഡ് മറക്കണ്ട കാലാപാനി ചിന്നാടന്റെ കാലാപാനി 🔥🔥😍
@aravindsnair4082 ай бұрын
Nice videos bro 👍🏻 keep doing Etha camera use cheyane