ആസ്പിരിൻ ഗുളിക കഴിക്കണോ ? 💊 Can Aspirin Tablet Protect You From Heart Attack & Stroke? 🩺 Malayalam

  Рет қаралды 149,346

Doctor Prasoon

Doctor Prasoon

Күн бұрын

Пікірлер
@doctorprasoon
@doctorprasoon 8 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
@velayudhantm6952
@velayudhantm6952 2 жыл бұрын
ഡോക്ടർ സാർ, താങ്കളുടെ ആസ്പിരിന് ഗുളികയെ കുറിച്ചുള്ള ക്ലാസ്സ്‌ അഭിനന്ദനാർഹം തന്നെ. ഇതുപോലെ പഠനർഹമായ ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ
@sivadasankk9623
@sivadasankk9623 2 жыл бұрын
സാറിൻ്റെ ക്ലാസിന് നന്ദി ,ധാരാളം അറിവുകൾ നൽകി രോഗികളെ സമാശ്വസിപ്പിച്ചതിന് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു. ഞാൻ കഴിക്കുന്നത് Deplatt A150
@SanthoshKumar-dn1cp
@SanthoshKumar-dn1cp 2 жыл бұрын
സർ ആസ്പിരിൻ ടാബിലറ്റിനെ കുറിച്ച് അറിയാത്തവർക്ക് ഇത് തീർച്ചയായും ഉപകാരപ്പെട്ടു നന്ദി.
@k.p.damodarannambiar3122
@k.p.damodarannambiar3122 2 жыл бұрын
നല്ല വിവരണം. അഭിനന്ദനങ്ങൾ, ഡോക്ടർ
@seenawilson6787
@seenawilson6787 2 жыл бұрын
He have good heart
@abdurehmantk9650
@abdurehmantk9650 2 жыл бұрын
എനിക്ക് ഡോക്ടറെ വലിയ ഇഷ്ടമാണ്,വളരെ സൗമ്യമായി,ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്നു.ഞാൻ താങ്കളുടെ മിക്ക വിഡിയോകളും ആകാംക്ഷയോടെ കാണാറുണ്ട്, വളരെ നന്ദി.
@basheeram9433
@basheeram9433 2 жыл бұрын
അസ്പിരിനും (75mg ), ക്ലോപിഡോഗ്രെലും ചേർന്ന കോമ്പിനേഷൻ കഴിക്കാമോ?. രണ്ടും ബ്ലഡ്‌ തിന്നേഴ്സ് അല്ലേ? ഇവ തമ്മിൽ എന്താണ് വെത്യാസം?. ജൻ ഔഷതിയിലൂടെ കിട്ടുന്ന ജനറിക് മരുന്നുകളുടെ ഗുണനിലവാരം എങ്ങനെ?. Dr ടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.
@hameedb4264
@hameedb4264 2 жыл бұрын
സർ . എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി. ഞാൻ Attack വന്നു Stud ഇട്ട ആളാണ്. ഇപ്പോൾ ഞാൻ കഴിക്കുന്നത് Resuvastation and Aspirin capsules (10mg+ 75g] ഭാരതീയ ജൻ ഔഷധിയുടേതാണ്
@amalclt1985
@amalclt1985 2 жыл бұрын
Bro heart attack വന്ന ആ നിമിഷത്തെ കുറിച്ച് ഒന്ന് പറയാമോ..താങ്കൾ എത്ര സമയം കൊണ്ട് ഹോസ്പിറ്റലിൽ എത്തി എന്നൊക്കെ..
@moosarafek7564
@moosarafek7564 2 жыл бұрын
ഒരുപാട് ഉപകാരം ഉള്ള. വീഡീയോ ചപ്പും ചവറും പോലെത്തെ വീഡീയോ ഇന്ന് ഒരു പാട് ഉണ്ട് അത്രയും വീഡീയോകൾ. ഒഴിവാക്കി ഇതെ പോലെത്തെ വീഡിയോ കണ്ട് അറിവ് നേടുക.
@cap008
@cap008 10 ай бұрын
I am Pradeep. I am @ 66. I am into body building for the last 48 years. I have no cardiac problem. But recently I was diognosed as having BP and Diabetes. I take ecospirin 75mg since 2015, without any consultation. Got the idea from internet. Now my BP is 135/87. And fasting sugar 119-125. After food it is 155.
@AnilKrishna-ue4cv
@AnilKrishna-ue4cv 7 ай бұрын
Thank you Doctor... 🙏🏻💐God bless you.. 🙏🏻💐🎊
@ABDULRASHEED-qu2br
@ABDULRASHEED-qu2br 2 жыл бұрын
Very clear explanation doctor thank you so much..we are expecting more information of your very important health tips once again thanks alot.
@radhakrishnan7306
@radhakrishnan7306 Жыл бұрын
സാറിന്റെ ആസ്പിരിനെ കുറിച്ചുള്ള കൃത്യമായ അവതരണം, സ്ഥിരമായി ആസ്പിരിൻ ഉപയോഗിക്കുന്നവർക്ക് വലിയ അറിവ് നൽകുന്നതാണ്. ഞാൻ ആഞ്ജിയോ പ്ലാസ്റ്റി ചെയ്തയാളാണ്,3ബ്ലോക്കുണ്ടായിരുന്നു, രണ്ടെണ്ണം ചെയ്തു, ഒന്ന് ചെറിയതടസ്സമാണ് മരുന്ന് കഴിച്ചാൽ മതിയെന്ന്,ഡോക്ടർ പറഞ്ഞു. ഇക്കോസ്പിരിൻ ഗോൾഡ് 20 സ്ഥിരം കഴിക്കുന്നുണ്ട്, പക്ഷെ, രാത്രി കിടക്കുന്നനേരത്തു് ഇടക്ക് അസ്വസ്ഥതകൾ ഉണ്ടാവാറുണ്ട്, ശ്വാസമെടുക്കുമ്പോൾ, നെഞ്ചിൽചെറിയ തടസ്സം ഇതൊക്കെ അനുഭവപ്പെടാറുണ്ട്. ചെക്കപ്പിന് ചെല്ലുമ്പോളെല്ലാം ഡോക്ടർ കുഴപ്പമില്ലെന്ന് പറയുന്നതുകൊണ്ട്, നിലവിലുള്ള പ്രശ്നങ്ങളെല്ലാം സഹിച്ചു പോകുന്നു.
@NikhilAhan
@NikhilAhan 6 күн бұрын
Thank you Dr.vgood explanation. .
@doctorprasoon
@doctorprasoon 5 күн бұрын
Thank you
@mohamedshafi1902
@mohamedshafi1902 2 жыл бұрын
നല്ല അറിവായിരുന്നു thanks Dr ഞാൻ ecosprin ആണ് കഴികുന്നത്
@oziosmans
@oziosmans 2 жыл бұрын
പ്രകൃതി ജീവനം സുകൃത ജീവനം 🌱 Adapt Natural Lifestyle
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 Жыл бұрын
S ir, I am using " Clopidogrel and Aspiri n Tablets " ( 75mg/150mg) of T heon Pharmaceuticals Ltd. Solan ( H. P) . I had undergone an angeoplastry about 10 months ago. 2 bloks were there. Now I am ok. I am 71 year old.
@annjohn4586
@annjohn4586 2 жыл бұрын
Well explained sir .thank you .
@varghese1747
@varghese1747 2 жыл бұрын
Very informative and good & detailed explanation. Tks Dr.
@valsalap5808
@valsalap5808 Жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു ഡോക്ടർ
@AsokkumarB-y9j
@AsokkumarB-y9j 2 ай бұрын
Ecosprin .lthu etranal kazhikkanamennu paranjittillah. Anjiplasty kazhinji naalu massamayi. Gtn. Sobitrate northan paraju. Pulse normal aayathu kondavam athi paranjathu ennu vicharikkunmu.
@mohankayakkal9915
@mohankayakkal9915 2 жыл бұрын
Well explained, no room for doubts, covered all aspects in a short time, thanks....!!!
@doctorprasoon
@doctorprasoon 2 жыл бұрын
Thank you
@jacobalexander3380
@jacobalexander3380 2 жыл бұрын
👍
@jacobalexander3380
@jacobalexander3380 2 жыл бұрын
Good information
@jacobalexander3380
@jacobalexander3380 2 жыл бұрын
Ok
@thattayathvenugopalan1034
@thattayathvenugopalan1034 2 жыл бұрын
Very informative and explained in a simple way. Thanks
@doctorprasoon
@doctorprasoon 2 жыл бұрын
Thank you
@thattayathvenugopalan1034
@thattayathvenugopalan1034 2 жыл бұрын
@@doctorprasoon I am taking for the last 4 months Deplatt A 75 (once daily) a combination tablet of Cloppidogrel & Aspirin. This is after finding from an Angiogram report that I have block in my blood vessel upto 50% which needs only medication to control. I am also taking medicines to control BP and cholesterol which have to continue with restricted diet for life long. I am 71. Hope I am going in right track.
@kareem2349
@kareem2349 2 жыл бұрын
I am using Clopitab A 75
@joshyvn6279
@joshyvn6279 2 жыл бұрын
നന്ദി സർ..... ഞാൻ ബൈപ്പാസ് സർജറി കഴിഞ്ഞ ഒരാളാണ്..... KLOPILET A 150 ആണ് ഞാൻ കഴിക്കുന്നത്.. ഒരെണ്ണം.. ഉച്ചക്ക് ഊണിനു ശേഷം......
@nisakaranr2562
@nisakaranr2562 2 жыл бұрын
Very good information Dr Sir.
@sadathtak3895
@sadathtak3895 Жыл бұрын
A lot of thanks ❤❤ Aspirin gastro 150mg
@AbdulKareem-dh4el
@AbdulKareem-dh4el 2 жыл бұрын
Compared to other cardiologist the explanation is superior. Very useful.
@sumanair9778
@sumanair9778 Жыл бұрын
Thanks
@sumanair9778
@sumanair9778 Жыл бұрын
Sir Yenikke daibeties Ond (6.3) pakzhe Njan medicine Kazikkunnilla daiet Condrol cheyyukayane Sir Njan Ecosprin Tablet Kazhikkamo Dr Yenikke Thannittond
@sumanair9778
@sumanair9778 Жыл бұрын
Reply Tharumo
@rahmanbachu8119
@rahmanbachu8119 7 ай бұрын
Aspirin gastro-resistant and Rosuvastain capsules ROZUCOR ASP-20 IDAAN KAZIKKUNNAD 4 VARSHAMAAYI SIR nirthan pattumo
@kunjumonsalim781
@kunjumonsalim781 Жыл бұрын
. പ്രിയ ഢോക്ടർ താങ്കൾ തരുന്ന അറിവുകൾ വളരെ വലുതാണ് നല്ലതുപോലെ തന്നെ അത് മനസ്സിലാകുന്നുണ്ട് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ താങ്കളെ നേരിട്ടു വിളിക്കാനുള്ള നമ്പർ തരുമോ? ഞാൻ 2014 ൽ ഹാർട്ട് അറ്റാക്ക് ഉണ്ടായ ഒരു വ്യക്തിയാണ് ഞാൻ ഇപ്പോൾ കഴിക്കുന്നത് എക്കോസ് പിരിൻ എ വി 75 എന്ന ഗുളികയാണ് അതിന്റെ കൂടെ വേറെയും ഗുളിക കൾ ഉണ്ട് എന്റെ പ്രധാന വിഷയം രണ്ട് ബ്ളോക്ക് ഉണ്ട് അതു മാറില്ല എന്നാണ് ഡോക്ടർമാർ പറയുന്നത് അതിനെക്കുറിച്ചൊക്കെ എനിക്കു ഒന്നറിയാനുണ്ട് ആയ തിനാൽ പ് ളീസ് നമ്പർ അയച്ചു തരാൻ താല്പര്യപ്പെടുന്നു
@lissythomas158
@lissythomas158 2 жыл бұрын
Dr എത്ര നന്നായി പറഞ്ഞു തന്നു താങ്ക്സ് dr
@augustinejoseph1247
@augustinejoseph1247 6 ай бұрын
Sir i am using Ecospirin during the last four months, after my angioplasty.
@venugopalank8551
@venugopalank8551 2 жыл бұрын
Very good clear explanation. Just like this about every important medicine some classes are required. It will be very helpful.
@VijayaraghavanA
@VijayaraghavanA Ай бұрын
Thank u sir എനിക്ക് കുറച്ചു ദിവസം മുൻപ് സ്ട്രോക്ക് വന്നു ശേഷം റോസ ഗോൾഡ് 20 capsul കഴിക്കുന്നു
@sureshv.vettoor9249
@sureshv.vettoor9249 2 жыл бұрын
Very good presentation.
@user-xe7qk6ct1n
@user-xe7qk6ct1n 2 жыл бұрын
Thank you dr....oralk heart attack samsayam thonniyal hospital valare akaleyanenkil avide ethum vare jeevan rakshikkan ulla enthenkilum medicine undo ?
@hemanthbalakrishnan7166
@hemanthbalakrishnan7166 2 жыл бұрын
Very good information
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
ഇത് തെങ്ങിന് ഇട്ട് കൊടുക്കുന്നത് വളരെ മികച്ചതാണ്...✌😌 മറ്റ് ചെടികൾക്കു൦ വെള്ളത്തില് കലക്കി ഒഴിക്കാ൦👍
@ajithattukal7487
@ajithattukal7487 2 жыл бұрын
Sir, njan kazhuykkunnathu Ecosprin 75,angioplasty kazhinju,🙏🙏
@fidhan__achath
@fidhan__achath 2 жыл бұрын
Garbhinikal enthinaanu aspiren kazhikunnadh
@AkberPulkandi
@AkberPulkandi 28 күн бұрын
Clopidogrel and aspirin mixed tablet by name livigrel a75 cardiologist matti thannu. Edu clopilet75 plus ecosprin75 nu thulliam annu paranhu. Ee livigrel75 anchioplaza oru kollam mumbu nadathia nhan divasavum kazhikkunnu. Docteruda abhiprayam anthu. Edu gastablet polayanullad. Kulungumbol sound kalkkam.
@vishnu.bvishnu4781
@vishnu.bvishnu4781 2 жыл бұрын
Dr. Admenta 10 നെ കുറിച്ച് ഒരു വീഡിയോ ഇടുമോ.
@monsiabraham9351
@monsiabraham9351 2 жыл бұрын
Pl. explain about Clopidogral medicine
@doctorprasoon
@doctorprasoon 2 жыл бұрын
Sure, thanks for the suggestion. I will do a video
@sreedharannair2218
@sreedharannair2218 2 жыл бұрын
Thank you very much sir
@sreevalsanm6140
@sreevalsanm6140 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് നൽകുന്ന ഒരു വീഡിയോ ആണ് ഡോക്ടർ ചെയ്തിരിക്കുന്നത്. നാലുവർഷമായി എക്കോസ്പിറിൻ -75 സ്ഥിരമായി കഴിക്കുന്ന ആളാണ്‌ ഞാൻ. പല കാര്യങ്ങളും എനിക്ക് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചു. എന്നെപോലെ മറ്റുള്ളവർക്കും ഡോക്ടർ ചെയ്ത വീഡിയോ ഉപകാരപ്രദമാകും എന്ന് കരുതുന്നു. ഡോക്ടർക്കു നന്ദി. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി.
@vijayanav7591
@vijayanav7591 Жыл бұрын
Doctor I am taking Ecosprin AV 75/10mg daily night after food
@fathimathulfidha8829
@fathimathulfidha8829 5 ай бұрын
Asprin Gastro resistance And Rosuvastatin
@sasidharankr2344
@sasidharankr2344 2 жыл бұрын
Such things may please ask an MD (gen.medicine). MBBS is only infant
@abhilashnair4343
@abhilashnair4343 Жыл бұрын
Sir❤, Aspirin നെ പകരം വേറെ ഒരു blood thinner ആണ് ഉപയോഗിക്കുന്നത്. Dabigratein erectile melsate 110 mg( dabistar). ഇതിനെ പറ്റി ഒരു vedio ചെയ്യുമോ... Pros and crons
@abeenapb9475
@abeenapb9475 Жыл бұрын
Sir please explain uses of aspirin in different doses
@Gamer.Machan
@Gamer.Machan Жыл бұрын
👏👏👏👏👏 tq sir
@ramanikm9365
@ramanikm9365 2 жыл бұрын
Exellent explanation.Thank you sir,
@anianees3767
@anianees3767 2 жыл бұрын
Informative👍❤💕
@rknair1654
@rknair1654 Жыл бұрын
Dear doctor Well explained. Thank you🙏🙏🙏
@rasheedck7618
@rasheedck7618 2 жыл бұрын
എന്തെങ്കിലും.... ഹൃ ദയ സംബന്ധമായ വിമ്മിഷ്ടം തോന്നുമ്പോൾ ആ നേരങ്ങളിൽ = (means) ആ >ദിവസങ്ങളിൽ aspirin കഴികുന്നത് ഗുണമാകുമോ....? Dr. ഇൽ നിന്നും മറുപടി പ്രദീക്ഷിക്കുന്നു.....
@sundaranchellappan9406
@sundaranchellappan9406 8 күн бұрын
My name is Sundaran, 71 year of age. I am taking ECOSPRIN AV 75 daily one capsule after night meal. I have no heart problem so far. Is it any side effect for me?
@samuelthomas4041
@samuelthomas4041 2 жыл бұрын
I am taking Ecospin av75 daily, as I am suffering from Polycythemia Vera. So daily I have take Hydroxyurea 500 and Ecosprin compulsory, occasionally I am taking Pandos caps as well to control acidity. Is it possible to stop at leat Ecosprin, because stopping hydoxy is impossible that can invite more danger to my life.
@vijayanvijayan5583
@vijayanvijayan5583 2 жыл бұрын
I use DEPLATT A75 clopidogel and Aspirin Tablet Doctor is it good tablet for use to prevent heart disease? Please reply about it,
@doctorprasoon
@doctorprasoon 2 жыл бұрын
Yes, it is one of the best
@Hamza-yc5mn
@Hamza-yc5mn Жыл бұрын
Eccosprin. Vedanakukazhikamo.sir
@prasadkk4705
@prasadkk4705 2 жыл бұрын
Is it asprin and ecosprine same?.
@sumanair9778
@sumanair9778 Жыл бұрын
Thanks Doctor Yente Yee Dobubt Yee Video Kandappol Muthal Marikitti Yethra Thanks Paranjalum Mathi Aavilla
@sajansajansajan4583
@sajansajansajan4583 2 жыл бұрын
നാട്ടിലാണെങ്കിൽ Clopi vas AP75. കഴിക്കുന്നത്. ഇവിടെ ഗൾഫിൽ asprin protect100 ദിവസംകഴിക്കും 2014 ഹാർട്ട് സർജറി കഴിഞ്ഞിരുന്നു.. അൽപദിവസം concor cor 2.5 ടെബ്‌ലറ്റ് നിർത്തിയാൽ പ്രഷർ കൂടി കണ്ണിൽ ഇരുട്ട് കയറാറുണ്ട്..നെഞ്ച്രിച്ചൽ ണ്ട് Dr ടെ വിലയേറിയ വാക്കുകള്ക്കായി കാത്തിരിക്കുന്നു. ഗൾഫിലാണ് ജോലി
@ramachandranpillai4611
@ramachandranpillai4611 7 ай бұрын
Sir, I have undergone bypass during August 2022. From that day I am taking Ecosprin 150. Every 6 month I am going for review. But the same dose is continued. How to reduce the dosage?
@MrAbhilashchitra
@MrAbhilashchitra Жыл бұрын
I am using ecospirin
@velayudhanmanezhi4425
@velayudhanmanezhi4425 8 ай бұрын
Iam using CLOPILET A 75.2 times angioplasty done in2018&2019.after two years again block came ,DR. Told to do byepass surgery now lam, 69 years old.
@doctorprasoon
@doctorprasoon 8 ай бұрын
Get two more Cardiology opinion before taking decisions.
@babupeethambaran6823
@babupeethambaran6823 2 жыл бұрын
Good information
@Koymakad
@Koymakad 2 жыл бұрын
Could you please tell us about Clopidogrel
@doctorprasoon
@doctorprasoon 2 жыл бұрын
Yes, I will do a video. Thanks for the suggestion
@Koymakad
@Koymakad 2 жыл бұрын
@@doctorprasoon Thank you Doctor and God bless you
@lailalaila2499
@lailalaila2499 Жыл бұрын
Njan.kazhikkunna.aspirin.jubira.gold.10.aanu.20.aayirunnu.aadyam.kazhichathu.oru.varshamayi.anjio.plasty.kazhinjittu
@editworld4576
@editworld4576 Жыл бұрын
Ecosprin 75 10mg
@jilsithakalady5607
@jilsithakalady5607 2 жыл бұрын
Clopidogrel Bisulphate 75Mg
@irshadirsha1017
@irshadirsha1017 2 жыл бұрын
ഇതും അസ്പിരിനും ഒരേ രീതിയിലാണോ പ്രവർത്തിക്കുന്നത്.
@Facebookuduma
@Facebookuduma 2 жыл бұрын
ഞാൻ കഴിക്കുന്നത്‌ ജാൻ ഔഷദിയുടെ അസ്പിരിന്
@sujabiju56
@sujabiju56 4 ай бұрын
Sir one yeare bifor du antiogram but no blok Dr: give rosday gold I cantnu now walking time nalla kithappunde no diabaties bp hiyanu tablet thudaramo please replay
@doctorprasoon
@doctorprasoon 4 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@Koya-f5l
@Koya-f5l Жыл бұрын
ഞാൻ കൊയിലാണ്ടി ഞാൻ ecosprin.Av.75കഴിക്കുന്നു ദിവസവും ഒന്ന് കഴിക്കുന്നത് 2കൊല്ലമായി .അത് കൊണ്ട് എൻതങ്കിലും തകരാർ ഉണ്ടാകുമൊ dr പറഞ്ഞിട്ടു കഴിക്കുന്ന താണ്ടി അത് കൊണ്ട് cholosrol ഗുളിക നിർത്തി
@sandrasandrasaiju
@sandrasandrasaiju Жыл бұрын
Dr enta ammak eppo anjeoplast kazhejnu stend ettekunnu 2 months kazhejnellu eppo brain injury aye athu stop cheythekunn enthengilum complications varumo dr plz reply
@bindhukr3350
@bindhukr3350 4 ай бұрын
❤superdoctor❤
@doctorprasoon
@doctorprasoon 4 ай бұрын
Thank you
@sureshkumar-rk4or
@sureshkumar-rk4or Жыл бұрын
Clopilet 75 anjio kazhijitu 15 years ആയി oru stent ettitudu
@ramachandan8858
@ramachandan8858 Жыл бұрын
Why should a heart patient take pressure tablet daily evening and morning
@venugopalb7396
@venugopalb7396 2 ай бұрын
ആൻജിയോപ്ലാസ്റ്റി ചെയ്തത് 12 മാസം കഴിഞ്ഞും. കേൾവി കുറഞ്ഞും ENT doctor പറഞ്ഞു Aspirin side effect ആണ് എന്ന് ഇപ്പോൾ മരുന്ന് മാറ്റി തന്നു.
@gafoorkizoor7394
@gafoorkizoor7394 2 жыл бұрын
കാതിരുന്ന വീഡിയോ
@vincyjohnson2720
@vincyjohnson2720 Жыл бұрын
Anjiogram cheytapo mild coronary artery disease ennu paranju....ASA kOR 75 enteric coated tablets 30s Aspirin .. tannu....eee tablet life long kazikendi varumo??pls reply Dr.
@healthtohome
@healthtohome Жыл бұрын
കഴിക്കുന്നത് ആണ് നല്ലതു
@fathimasuhara2648
@fathimasuhara2648 2 жыл бұрын
Popson Alfil 5mg ith dr de cunseltationade kazhichal kuzhappamundo...dr pls rply
@shafikadavallur6161
@shafikadavallur6161 2 жыл бұрын
എനിക്ക് 43 വയസ് മൂന്നു വർഷമായി ആഞ്ജിയോ പ്ലാസ്റ്റികഴിഞ്ഞുട്ട് ഒരു ബ്ലോക്ക്‌ ഉണ്ടായിരുന്നു ഷുഗർ പ്രഷർ കൊളസ്‌ട്രോൾ എല്ലാം നോർമലാണ് അസ്പിറിൻ av75 ആണ് കഴിക്കുന്നത് എന്റെസംശയം ഈ സ്റ്റന്റ് ഇട്ടാൽ അതിന് കാലാവധി ഉണ്ടോ?
@rojigeorge567
@rojigeorge567 Жыл бұрын
Sir ആഞ്ജിയോഗ്രാം ചെയ്തതിന്റെ റിസൾട്ട്‌ "midlad miocardial bridging" എന്നതാണ്. ഇതിന് ecospirin കഴിക്കേണ്ടതുണ്ടോ why. Pressure, colestrol, sugar normal.
@jayappankesavan6333
@jayappankesavan6333 2 жыл бұрын
Doctor, what is the root cause of hypertension?
@anime_editz4496
@anime_editz4496 10 ай бұрын
Sir enikku left kaalinu full dvt vannu protein c defecency aanennu paranju blood clot aayi ippol njan aspirinum ecospirinum kayikkunnundu
@UmeshnilamburUmmer.T.K
@UmeshnilamburUmmer.T.K 7 ай бұрын
സാർ .എനിക്ക് തലക്ക് ബോളോക്ക് വന്നിട്ട് ഒന്നര വർഷമായി ഞാൻ ആദ്യം കഴിച്ചു തുടങ്ങിയത് ECOSPRIN GOLD 40. പി ന്നീട് ഒരു വർഷം കഴിഞ്ഞപ്പോൾ . 20 ആക്കി ഡോക്ടറുടെ നിർദേശ പ്രകാരമാണ് കൂട്ടത്തിൽ എനിക്ക് ഷുഗറു ഉണ്ട് ഷുഗർ തുടങ്ങിയിട്ട് 15 വർഷമായി - അതിന് മെറ്റ് ഫോർ മിൻ 500 SR കഴിക്കുന്നു..
@ajeshthampi2545
@ajeshthampi2545 Ай бұрын
ഞാൻ തലച്ചോറിൽ രക്തം കട്ടപിടിച്ച സ്ട്രോക്ക് വന്ന ആളാണ് ഞാൻ കഴിക്കുന്നത് Zisrose gold എന്ന കമ്പനി യുടെ കാപ്സ്യൂൾ ആണ്
@unnikrishnannair6518
@unnikrishnannair6518 Жыл бұрын
Sound: less..please say... loudly
@jomonthomas2846
@jomonthomas2846 Жыл бұрын
Doctor I am 48 years of age having diabetes and taking a metphormin tablet for it. I have no exercise at all. Is it necessary for me to take aspirin tablets. Because of sleeping problems, i am used to lay on bed in day times.
@sureshbangalore426
@sureshbangalore426 2 жыл бұрын
I am a hypertension patient and doctor advised me to take 75 mg Aspirin daily alongwith BP medicines
@thomasnt4394
@thomasnt4394 2 жыл бұрын
I had my angioplasty in 9/1917. I have been using aspirin 150 mg since then. I have not consulted doctor for the last one year due to covid. Should I use aspirin at the same level of 150 mg or reduced level. This medicine is produced by Medipol pharma. Pls advise. Thanks
@ash387
@ash387 2 жыл бұрын
9/1917 !
@muhammedkunjucu1611
@muhammedkunjucu1611 2 жыл бұрын
Pppppppĺ
@shamsudheenkm814
@shamsudheenkm814 2 жыл бұрын
I am taking astogold 20 once in a day
@vijayanraghavan4268
@vijayanraghavan4268 2 жыл бұрын
Sir. Enik heart kuzhappamonnum illa. But kure kalamayi nadakumbol oru balance kittatha poleyum. Pettennu palikkunnathum undayirunnu. Oru dr ennod eppozhum ecosprin av75 kazhikkan paranhu. Athu kazhikkumbol melparanha asugangal kuranhu. 1 varsham thudrchayayi kazhichu. Ippol covid vannappol(omicron aayirikkum) vere dr kandappol paranhu ee marunnu ini kazhikkaruth apakadamanennu. Ammak dr heartinu ith koduthittund. Enik ith kazhikkamo pls inform me. idakk stomach pain undakarund. Diabetic aanu. Glinilm kazhikkunnund
@ShahulHameed-rg8qy
@ShahulHameed-rg8qy Жыл бұрын
Isorbitratne kurichu parayumo sir
@rejivt9133
@rejivt9133 2 жыл бұрын
Suuppar saar🙏🙏🙏
@karunyaclinic164
@karunyaclinic164 2 жыл бұрын
Congrajulations
@anime_editz4496
@anime_editz4496 10 ай бұрын
Surgery' paranjirunnu ippol medicines edukkanu surgery kayinjittulla
@meerashylakan1600
@meerashylakan1600 2 жыл бұрын
Ecospirin 75 angioplstykazhinju 1varsham ayi 3stend ittu brillinta90 1varsham kazhichu. Ini kazhikkano..
@flyingmychildren
@flyingmychildren 2 жыл бұрын
I am diabetic age 59, insuline daily morning and evening,my calf muscle become thinner and some numbness in muscles could I take aspirin, please give details
@basheervaliyaveettilkasim1230
@basheervaliyaveettilkasim1230 2 жыл бұрын
Dr. Sir, ഞാൻ കഴിക്കുന്നത്‌ അസ്പിരിന് protect 100, acetylsalicylic acid100mg ആണ്.1ഇയർ kazhinju/, problem അഞ്ചിയോപ്ലാസറ്റ് ചെയ്തു, ഡോസ് കുറക്കാമോ
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН