WagonR Only in Truevalue | 100% Genuine Used cars in calicut with warranty | Malappuram | Kannur |

  Рет қаралды 23,738

SPN Vlogs

SPN Vlogs

Күн бұрын

1999ൽ ആണ് WagonR ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.. അന്ന് തൊട്ടു.. ഇന്ന് വരെ WagonR എന്നാ വണ്ടി ജന ഹൃദയങ്ങളിലേക് ഇറങ്ങി ചെന്നിട്ടുണ്ട് എന്നതിന് തെളിവാണ് ഇന്നും പ്രൊഡക്ഷൻ നിൽക്കാതെ.. 3rd ജനറേഷൻ മോഡലിൽ എത്തി നില്കുന്നത്..
If any Enquiry Please with us :
9072609171
7594977474
9072609211
Please contact me Personaly on 9605639784 ( Whats app and Call )
Explained about:
Maruti Suzuki WagonR VXI 1.2 - 2019
Maruti Suzuki WagonR VXI 1.2- 2021
Maruti Suzuki WagonR VXI 1 L - 2019
Maruti Suzuki WagonR VXI 1.2 - 2020
Maruti Suzuki WagonR VXI 1.2 - 2021
Maruti Suzuki WagonR VXI 1.2 - 2019
വിളിക്കുമ്പോൾ വീഡിയോ കണ്ട കാര്യം മറക്കരുത്ട്ടോ.. 🙏🙏
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ ഫേസ്ബുക് പേജ് ഫോളോ ചെയ്യൂ..
Please follow on Facebook for mor info:
www.facebook.c...

Пікірлер: 47
@ahmedabas6577
@ahmedabas6577 11 ай бұрын
പുതിയ വണ്ടി ആറ് ലക്ഷം 7 ലക്ഷത്തിനകത്ത് അല്ലേ ഉള്ളൂ പുതിയത് നിന്നും 5% അല്ലേ 10% കുറയുന്നുള്ളൂ പുതിയ വണ്ടി എടുക്കുന്നത് നല്ലത്
@jayaprakashthalanchery1769
@jayaprakashthalanchery1769 11 ай бұрын
ഡയലോഗ് കുറച്ചു കാര്യം പറയുവാൻ ശ്രമിക്കൂ.... വില വളരെ കൂടുതലാണ്..!!!!
@sanojattapaadi7957
@sanojattapaadi7957 11 ай бұрын
നല്ല വീഡിയോ ... വില കുറച്ച് കൂടുതലാ
@vaisakhkm2560
@vaisakhkm2560 11 ай бұрын
Manager faisalum pilerum stronga❤
@SPNSpeaks2020
@SPNSpeaks2020 11 ай бұрын
😂😎
@Jamsheer.cJamshi-jw5bt
@Jamsheer.cJamshi-jw5bt 11 ай бұрын
Video super 🎉same vandikanikunna video kalakki bro
@SPNSpeaks2020
@SPNSpeaks2020 11 ай бұрын
Thankyou bro 🥰
@Jamsheer.cJamshi-jw5bt
@Jamsheer.cJamshi-jw5bt 11 ай бұрын
Super video 🎉🎉🎉 enikke valiya eshtaane
@SPNSpeaks2020
@SPNSpeaks2020 11 ай бұрын
Thnkyou bro, iniyum ingane vidwo cheyyan sremikkam.
@muhammedashraf9494
@muhammedashraf9494 11 ай бұрын
Good Adipoli
@sobipoippattil7532
@sobipoippattil7532 10 ай бұрын
2015 തേർഡ് പാർട്ടി ഇൻഷുറൻസിൽ നിന്ന് ഫുൾ കവർ ഇൻഷുറൻസിലേക്ക് മാറാൻ പറ്റുമോ ഓൾറെഡി തേർഡ് പാർട്ടി ഇൻഷുറ വണ്ടിയുടെ ഫുൾ കവർ ആക്കുമ്പോൾ ബാക്കി തുക തേർഡ് പാർട്ടി ഇൻഷുറ വണ്ടിയുടെ ഫുൾ കവർ ആകുമ്പോൾ തേപ്പാട്ടിന്റെ കഴിച്ച് ബാക്കി വരുന്ന തുക അടച്ചാൽ മതിയോ ബാക്കിവരുന്ന തുക അടച്ചാൽ മതിയോ അടച്ചാൽ മതിയോ അടച്ചാൽ മതിയോ
@ahmedabas6577
@ahmedabas6577 11 ай бұрын
സംസാരം കുറച്ചു വണ്ടിയുടെ ഡീറ്റൈൽ കൂടുതൽ കാണിക്കും
@SPNSpeaks2020
@SPNSpeaks2020 11 ай бұрын
തീർച്ചയായും അടുത്ത വിഡിയോയിൽ ശ്രെന്ധിക്കാം..
@nisarhyder8411
@nisarhyder8411 10 ай бұрын
ലക്ഷങ്ങൾ വില വാങ്ങി വെക്കുന്ന ചില കാറുകളിൽ മുൻനിരയിലെ സീറ്റോകെ കണ്ടാൽ എന്തൊരു കോമഡി യാണ് ഹെഡ് റസ്റ്റ് കൊടുക്കാതെ വൃത്തി കേടാക്കി തുലച്ചു.. Tata യുടെ വണ്ടികളിൽ ഈ വൃത്തി കേട് കാണാറില്ല പൊതുവെ
@kannuraandabvlogs2024
@kannuraandabvlogs2024 24 күн бұрын
Brother vxi wagon puthiyathu 6,60000/_ ulloo
@babyvarghese5235
@babyvarghese5235 4 ай бұрын
Price is more....!
@yazeensheza6220
@yazeensheza6220 8 ай бұрын
Nalla rate aaaanu
@KanchanaCk-zz8gp
@KanchanaCk-zz8gp 11 ай бұрын
ഇതിന് സൗണ്ട് കുറവാണോ നിങ്ങൾ ഇത്തിരി സൗണ്ടിൽ പറയുക
@SPNSpeaks2020
@SPNSpeaks2020 11 ай бұрын
Sure. 👍
@RakeshRakesh-yc8uz
@RakeshRakesh-yc8uz 11 ай бұрын
Evide aayirunnu.. Bro...
@SPNSpeaks2020
@SPNSpeaks2020 11 ай бұрын
കുറച്ചു കാലം വീഡിയോസ് ഇടാൻ സാധിച്ചില്ല.
@mohammadfaisal3837
@mohammadfaisal3837 11 ай бұрын
Over flow
@AskerAli-sj9ik
@AskerAli-sj9ik 11 ай бұрын
വില കൂടുതൽ അല്ലേ പുതിയ വാണ്ടി വാങ്ങുന്ന താണ് നല്ലത്
@SPNSpeaks2020
@SPNSpeaks2020 11 ай бұрын
ഓരോ ആളുകളുടെ മാത്രം തീരുമാനങ്ങളും താല്പര്യങ്ങളും ആണ്.. മാർക്കറ്റ് പ്രൈസ് വച്ച നോക്കുമ്പോൾ ഒരുപാട് കൂടുതൽ ആയി തോന്നുന്നില്ല.. ഷോറൂമുകളിൽ ഉള്ള വണ്ടികൾ ആളുകളിലേക് എത്തിക്കുക.. വാങ്ങിക്കുവാൻ താല്പര്യം ഉണ്ട് എങ്കിൽ അവര്ക് വേണ്ട സഹായങ്ങൾ ചെയുക എണ്ണ ഉദ്ദേശത്തോട് കൂടിയാണ് വീഡിയോ ചെയുന്നത്.. എടുക്കാൻ താല്പര്യം ഉണ്ട് എങ്കിൽ മറ്റു സ്ഥലങ്ങളിലും കൂടി അന്വേഷിച്ചതിനു ശേഷം മാത്രം തീരുമാനങ്ങൾ എടുക്കുക..
@padabusthakam3739
@padabusthakam3739 11 ай бұрын
ഓട്ടോമാറ്റിക്ക് വാഗണർ ഉണ്ടോ ?...
@SPNSpeaks2020
@SPNSpeaks2020 11 ай бұрын
Yes, Automatic available anu,
@blackbeauty8866
@blackbeauty8866 11 ай бұрын
നിങ്ങള ജീവിതത്തിൽ നിങ്ങൾ കാർ വാങ്ങി ഉപയോഗിച്ചിട്ടില്ല എങ്കിൽ നിങ്ങള്ക്ക് തീർച്ചയായും എടുക്കാം... അല്ലെങ്കിൽ ഭാര്യ ക്കു ആണ് നോക്കുന്നതെങ്കിലും എടുക്കാം, നിങ്ങൾ 65 വയസ്സിനു മുകളിൽ ആണ് പ്രായം എങ്കിലും എടുക്കാം.... അല്ലെങ്കിൽ deyvathe ഓർത്ത് എടുക്കരുത് 🙏🏻 അത്ര തോൽവി ആണ്.... ലാഗ് എന്നു പറഞ്ഞാ ചിന്തിക്കുന്നതിലും അപ്പുറം ആണ്... പിന്ന മൈലേജ് 9 to 12 മാക്സിമം... Overtaking ജീവിതത്തിൽ chinthikyee വേണ്ട... ഞാൻ fresh എടുത്തു കൊടുത്തു.... അനുഭവം കൊണ്ടു പറയുകയാ
@abdulmuneer7204
@abdulmuneer7204 11 ай бұрын
❤❤
@radhakrishnanc2189
@radhakrishnanc2189 11 ай бұрын
എവിടായിരുന്നു... വല്ലാത്ത ചെയ്ത്തായി..
@SPNSpeaks2020
@SPNSpeaks2020 11 ай бұрын
വീണ്ടും തിരിച്ചെത്തി ചേട്ടാ
@KanchanaCk-zz8gp
@KanchanaCk-zz8gp 11 ай бұрын
ഇതെവിടെയാണ് സ്ഥലം
@SPNSpeaks2020
@SPNSpeaks2020 11 ай бұрын
Nallalam, kozhikode
@murukesh7943
@murukesh7943 11 ай бұрын
Low budget videos ചെയ്യു ബ്രോ
@SPNSpeaks2020
@SPNSpeaks2020 11 ай бұрын
Sure 👍
@soumyasreemon9543
@soumyasreemon9543 10 ай бұрын
വാഗണർ ഉണ്ടോ
@SPNSpeaks2020
@SPNSpeaks2020 10 ай бұрын
പത്തിൽ കൂടുതൽ പഴയ ഷേപ്പ് വെഗോനാറും.. അത്ര തന്നെ ന്യൂ ഷേപ്പ് വാദികളും ഉണ്ട്.. Please connect me on this number. 9605639784
@nizarnizar5130
@nizarnizar5130 9 ай бұрын
True value, high cost 😂
@SPNSpeaks2020
@SPNSpeaks2020 9 ай бұрын
🙏🙏
@sugeshsugesh95
@sugeshsugesh95 11 ай бұрын
Churukki parayu veruppikkalle
@SPNSpeaks2020
@SPNSpeaks2020 11 ай бұрын
Theerchayaayum mechappedutham
@sureshbabu5745
@sureshbabu5745 9 ай бұрын
വില കൂടുതൽ ആണ്
@SPNSpeaks2020
@SPNSpeaks2020 9 ай бұрын
🙏🙏
@satharpattambi4493
@satharpattambi4493 10 ай бұрын
ട്രുവലീവ് വിശ്വസിക്കാൻ പറ്റുകയില്ല ഉടായിപ്പ് ആണ് ഞാൻ വണ്ടി വാങ്ങിച്ചു പെട്ടുപോയി
@SPNSpeaks2020
@SPNSpeaks2020 10 ай бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔട്ലെറ്റുകൾ ഉള്ള യൂസ്ഡ് കാർ ഷോറൂം ആണ് ട്രൂറ്വാല്യൂ.. ലക്ഷ കണക്കിന് വണ്ടികൾ ആണ് മാരുതി, ട്രൂവാല്യൂ ചാനലിലൂടെ ഇത് വരെ വിറ്റഴിച്ചിട്ടുള്ളത്.. തീർച്ചയായും.. തെറ്റുകൾ സംഭവിക്കാം.. അതിനെല്ലാം ഒരു പരിഹാരം കൂടി ഉറപ്പാക്കാൻ ആണ് നമ്മൾ ട്രൂവാല്യൂ പോലെയുള്ള സ്ഥാപനങ്ങളിൽ നിന്നും വണ്ടി എടുക്കുന്നത്.
@SPNSpeaks2020
@SPNSpeaks2020 10 ай бұрын
Please try to connect with concern persons. ഡീൽർഷിപ്പുമായി സംസാരിച്ചിട്ട് തീരുന്നില്ലെങ്കിൽ.. മാരുതിയുടെ ASM OR ZSM ആയിട്ടൊക്കെ ബന്ധപ്പെടാൻ ശ്രെമിക്കൂ
@rajendrababuedavalath7217
@rajendrababuedavalath7217 11 ай бұрын
പഴയ vagon R?
@SPNSpeaks2020
@SPNSpeaks2020 11 ай бұрын
5 വണ്ടിയോളം അവിടെ നിലവിൽ സ്റ്റോക്ക് ഉണ്ട്.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
Choose a car for your couple❤️ #couple #viralshort #automobile
0:13
Carscollectionfy
Рет қаралды 18 МЛН
Дорогая автомойка превратилась в спор
0:19
ЛАЙФСТОРИ
Рет қаралды 1,8 МЛН
Тест різних марок авто - бананом!
0:31
Avtozvuk.ua - AutoBaza
Рет қаралды 1,9 МЛН
Старая Тойота
0:43
Теория ДВС
Рет қаралды 229 М.