ഇംഗ്ലീഷ് സംസാരിക്കാന്‍ നമുക്ക് ഈ 1500 വാക്കുകള്‍ മാത്രം മതി. ഈ ബുക്ക് സൗജന്യമായി download ചെയ്യാന്‍ ഈ ലിങ്ക് നോക്കുക bit.ly/2oGXj9o
@dreamandmakeit62213 жыл бұрын
Sir I eat chicken, I do eat chicken contextil vyathyasam indo, I do eat chicken eth contextila kooduthal use aka.
@funentertainment93433 жыл бұрын
He do not eats chicken every day
@funentertainment93433 жыл бұрын
Angane paranjal koyappando?
@ramlaansar7193 жыл бұрын
He does,nt eat chicken everyday
@ramlaansar7193 жыл бұрын
@@funentertainment9343 ith thett
@abingeevar89054 жыл бұрын
വളരെ ഉപകരപ്രദമുള്ള ക്ലാസ്സാണ്...മറ്റുള്ളവരെ പോലെ വെറുതെ ചവറു കണക്കിന് പടിപ്പിച്ചിട്ടു ഒന്നും ഇല്ലാത്ത അവസ്ഥ പോലെ അല്ല...ആവശ്യമുള്ളത് മാത്രം പഠിപ്പിക്കുന്ന ഇതുപോലത്തെ ക്ലാസ് ആണ് നല്ലത്... വളരെ നന്ദി സർ God bless you🙏
@laseena47434 жыл бұрын
Very Good class
@sreeap42643 жыл бұрын
Yessss super class
@mariacherian49423 жыл бұрын
Super class
@Renjith-ks4 жыл бұрын
Sir.. എങ്ങനെ നന്ദി വാക്ക് പറയണം എന്ന് അറിയില്ല.. super class ആണ്
@priyabyju33173 жыл бұрын
Really good
@cckuttappan63712 жыл бұрын
Ok ok
@thasliya98004 жыл бұрын
+2 വരെ പഠിച്ചിട്ടും എനിക്ക് ഇംഗ്ലീഷ് മനസിലായത് sir te ക്ലാസ് കേട്ടിട്ടാണ് നല്ലോണം മനസിലാക്കി തെരുന്നുണ്ട് tnquh sir god bless u😍💞
@VijAy547244 жыл бұрын
Ivide 25 വയസ്സായിട്ടും english അറിയാത്ത ഞാൻ🤣🤣🤣🤣🤣🤣🤣
@archhhana4 жыл бұрын
@@VijAy54724 😄😄😄😄
@harshacnair37984 жыл бұрын
Pg pqdichittum fluent aayi english ariyatha njan🤭😆😎
@saifudheenmk80854 жыл бұрын
@@harshacnair3798 same avastha, ini enikku padikkanam😤
@mohanachandranms6724 жыл бұрын
@@archhhana U.
@mm4media5984 жыл бұрын
നന്നായി മനസ്സിലാവുന്നുണ്ട് sir....
@jizajalal42563 жыл бұрын
ജസ്റ്റിൻ സാർ ഞാൻ ആദ്യമായാണ് ഇത്രയും നല്ല ഒരു ക്ലാസ് കാണുന്നത് വളരെ ലളിതമായി പഠിക്കാൻ കഴിയുന്ന ഒരു അവതരണം കുറച്ചെങ്കിലും മീനിങ് അറിയുന്നവർക്ക്ഈ ക്ലാസ് വളരെ നന്നായി ഉപകാരപെട്ത്താം എനിക്ക് നന്നായി ഇഷ്ട പെട്ടു.കുറച്ചെങ്കിലും ഇംഗ്ലീഷ് അറിയുന്നവർക്ക് ഇതു വളരെ ഉപകരമാണ് എത്ര നന്ദി പറഞ്ഞാലും തീരില്ല സാർ താങ്കൾക്ക് എൻറെ ഒരു ബിഗ് സല്യൂട്ട്👍🤝
@BIJOSEBASTIAN5 жыл бұрын
Great Job Justin...ഞാൻ ഇംഗ്ലീഷിനോട് ഒത്തിരി കടപ്പെട്ടിരിക്കുന്നു ... ഈ ഭാഷയാണ് എന്നെ കാനഡയിൽ എത്തിച്ചതും ...നല്ല ഒരു ജോലിക്കു കാരണമായതും
@thykkuthykku21823 жыл бұрын
ചേട്ടാ ഒരു വിസ കിട്ടുമോ ? ഡ്രൈവറാണ് international license undde.
@jameelasoni22633 жыл бұрын
ഞാൻ കുറേ Spoken English class കേട്ടിട്ടുണ്ട്, ഒന്നും മനസിലായില്ല,Sir ന്റെ class കേൾക്കുവാൻ ഇപ്പോഴാണ് എനിക്ക് ഭാഗ്യം ലഭിച്ചത് ... ദൈവത്തിന് നന്ദി🙏🏼 Sir ന് Indian President ൽ നിന്നും Award ലഭിച്ചാലും അത് അധികമാവില്ല 👌👌 അത്രയ്ക്കും Super Teacher 🙏🏼👍🏼👍🏼👍🏼
@jithendranpr34634 жыл бұрын
Kurach vyki ee channel kandethan athe oru vishamam ullu ... Class thudangiyitte ullu sir ... I have no words very useful 👌👌👌👌 thnq sir
@shifafaslu71074 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിവരൂല sir എത്ര നന്നായി ക്ലാസ് എടുകൂന്ന് ,👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@syamake41903 жыл бұрын
Sir epol video edulle 🤔🤔 epolum sir ano
@VinildasD Жыл бұрын
Thank you sir ഒരിക്കലും ഇംഗ്ലീഷ് പഠിക്കില്ലന്ന് വിചാരിച്ചതാണ് ഞാൻ പക്ഷെ താങ്കൾ വളരെ നന്നായി ക്ലാസ്സ് എടുക്കുന്നുണ്ട് ഇത് കണ്ടപ്പോൾ എനിക്ക് പഠിക്കാൻ പറ്റുമെന്ന് തോന്നുന്നു ഞാൻ എല്ലാ ക്ലാസ്സും എന്തായാലും കാണും ഇതുപോലെ പറഞ്ഞുതരാൻ ഒരു sir നെ ഇപ്പോഴാണ് കിട്ടിയത് thank you sir god bless you❤
@vineethvr74135 жыл бұрын
ഒന്നും അറിയാത്ത നമ്മൾ ഒക്കെ എന്തെങ്കിലും പഠിച്ചതിന്റെ ക്രെഡിറ്റ് sirnu തന്നെ...... Thank u very much Justin sir
@AnuAnitha-m8k2 ай бұрын
ഗ്രാമർ ഒന്നും അറിയാത്ത എനിക്ക് സാറിന്റെ ഈ ക്ലാസ്സാണ് ഗ്രാമർ പഠിപ്പിച്ചത് ഇപ്പോൾ എനിക്ക് ഗ്ലാമർ എല്ലാം അറിയാം അതിനു കാരണം സാറിന്റെ ക്ലാസ് ആണ് എങ്ങനെ നന്ദി പറയണം എന്ന് അറിയത്തില്ല ഒരുപാട് സന്തോഷം സാറിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നും നല്ലതേ വരു👌👍❤️❤️❤️❤️
@nishadnijam96727 жыл бұрын
സർ എല്ലാ ക്ലാസും വളരെ നന്നായി മനസ്സിലാകുന്ദ് god bless u
@syamake41903 жыл бұрын
Kismath movie kando
@dhanyasoman80044 жыл бұрын
Sir...njan ippol ആണ് sirntey ചാനൽ kanunnathu...വളരെ nannayi മനസിലാകുന്നുണ്ട് ....thank u sir....ഇംഗീഷ് പഠിക്കണം എന്നുള്ളത് ..entey ഏറ്റവും valiya ആഗ്രഹം aanu...ee ലിങ്ക് njan entey ഫ്രണ്ട്സിനൊക്കെ ayachu kodukkunnudu
@vishnubalakrishnan31394 жыл бұрын
Its my 4th day im watching your class... its really useful for people like me... sometimes you doing in video, you did clapping.. its just like When we are in childhood and in a classroom teachers knock it in bench to get every students concentration on class... here im watching your videos for my future... really thanks for it
@mohananmulayath56563 жыл бұрын
Thank you. Now I am clear. I am clear also on the point raised. And I understand to make spt we need to use DO+V1 DO NOT+V1 along with the subjects that are plural and use DOES+V1 DOES NOT+V1 when the subjects are singular while making spt to express a permanent state. Thank you
@jojijose76656 жыл бұрын
very nice teaching..god bless you..
@zayanziya37964 жыл бұрын
സർ ഞാൻ വേറെ കുറെ സ്പോക്കൺ ഇംഗ്ലീഷിന് ഞാൻ നോക്കിയിരുന്നോ പക്ഷേ എനിക്ക് തൃപ്തിയായില്ല എന്നാൽ സാറിന്റെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നത് ഒരുപാട് നന്ദിയുണ്ട് സാർ . God bless you....
@adithya18334 жыл бұрын
I watch your class every day🙏 You teach very well👍 She listens your class🙏
@lathikanagarajan78963 жыл бұрын
Thank u sir sir paranju thannathinu anusrichu type chythapol chapter kittunnu thank u very much sir God bless u
@Sreedevi735 жыл бұрын
Thank you very much sir.May God bless you and your family..
@k.tgnaesh89664 жыл бұрын
Sir thanksss.. നല്ലോണം മനസിലാകുന്നുണ്ട്👌👌👌👌
@vyshnavvyshnav53664 жыл бұрын
Bro ippo start cheythe ullo
@Aby91617 жыл бұрын
നന്ദി പറയുവാൻ വാക്കുകളില്ല നല്ല ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട്
@JustinThomas7 жыл бұрын
+Aby Mathew നന്ദി .ആദ്യം മുതൽ അവസാനം വരെ ഉള്ള വിഡിയോകൾ ക്രമമായി കാണാൻ ഈ വീഡിയോയുടെ അടിയിൽ ഉള്ള ഡെസ്ക്രിപ്ഷനിൽ ഒരു ലിങ്ക് ഉണ്ട്. അതിൽ ക്ലിക്ക് ചെയ്യുക. അതുപോലെ ഒരു അപേക്ഷ ഉണ്ട്, ഈ കോഴ്സ് ദയവായി അങ്ങയുടെ ഫേസ്ബുക്കിലും, whatapp ലും share ചെയ്യാമോ. മറ്റ് സുഹുത്തുകൾക്കു പ്രയോജനം ചെയ്യട്ടെ. നന്ദി. ദൈവം നിങ്ങളെയും കുടുബത്തെയും അനുഗ്രഹിക്കട്ടെ.
@valsalavijayan8372 жыл бұрын
നല്ലതുപോലെ മനസിലാകുന്നു. ദൈവം സാർ നെ അനുഗ്രഹിക്കട്ടെ.
@shibinsivanandan78824 жыл бұрын
Sir... Good session...Clarity and Clear presentation... All the best... God bless you
@a.p.harikumar43133 жыл бұрын
Its very interesting class. Everyday I heared your lecture...verygood intention...godbless you....sorry already you are belssed....
@rajankoshy73907 жыл бұрын
Dear Justin, I strongly believe that God has given you a special talent for teaching and feel like you're doing this not for profit making but to help others. Correct? I will pray for you.
@JustinThomas7 жыл бұрын
Thank you very much for your support. Please share this course with your friends in your facebook...God bless you...
@Ameliyajijy5 жыл бұрын
Istlesson
@lailaanil83094 жыл бұрын
@@JustinThomas haiii sir
@lailaanil83094 жыл бұрын
Hii sir I am a student for you.
@lailaanil83094 жыл бұрын
Your speaking English classes is very well.wonderful classes and easy method of grammer uses.
@hafeelmtp41133 жыл бұрын
ഞാൻ ഇന്നാണ് (27-7-2021) ഈ ക്ലാസ് കാണുന്നത്. ഞാൻ കുറെ പേരുടെ കുറെ ക്ലാസുകൾ കണ്ടു. ഒന്നും കൊളളില്ല. സർ വളരെ വ്യക്തമാക്കിത്തരുന്നു. എങ്ങനെ പഠിപ്പിക്കണം എന്ന് സാറിനറിയാം വളരെ നന്ദി
@sarathsasikumar76527 жыл бұрын
Sir this is perfect method you choose, and it's very useful for me, thanku sir.
@JustinThomas7 жыл бұрын
+Sarath Sasikumar Thank you sarath. Please share this course with your friends in fb and whatsapp.Thank you and God bless you
@SheejaRam-ci1ke Жыл бұрын
Sirവളരെയധികം മനസ്സിലാക്കാൻ പറ്റിയ class ആണ് Thank u sir
@travelvlog12855 жыл бұрын
Thank you sir nannaayitte manassilaavunnunde njngalude class
@sreenandhanam.s11274 жыл бұрын
Njn othiri class kanditt ind pakshe eth pole etharayum oru classillum mansilayett illa sharikkum eth valare upakara pedun ind thnkz sir
@proudindian60824 жыл бұрын
one of the best English lessons available on youtune , thank you
@stranger22434 жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ് സർ ...നന്നായി മനസ്സിലാകുന്നുണ്ട് ...thank you sir
@Joe-n7f3t6 жыл бұрын
Your teaching skill is very lovely and effective 😊 It is very easy to understand . Thank you sir your valuable time spending for public thank you 🙏🏻 God bless you
@JustinThomas6 жыл бұрын
+joemon joe Thank you Jeo
@justinjolly65902 жыл бұрын
സാറിനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ god bless 👃👃👃
@davidwordofgod4 жыл бұрын
സർ, വളരെ നല്ല ശ്രമം, ഇംഗ്ലീഷ് പഠിച്ചിട്ട് സാറിനെ വിളിക്കും
@binushasreejesh30444 жыл бұрын
ഒരുപാട് നന്ദി ഉണ്ട് എത്രപറഞ്ഞാലും മതിയാവില്ല അത്രയ്ക്കും നന്നായിട്ടാണ് ക്ലാസ്സ് എടുക്കുന്നത്.
@linolino97876 жыл бұрын
Thank usir നന്നായി മനസിലാകുന്നുണ്ട് ക്ലാസ്സ്
@venugpal76805 жыл бұрын
UNIVERSAL truths Hobbies Repeated actions Fixed arrangements Conditional sentences. Instructions....this is the usage of Present tense....thank you Sir...
@gigirajesh70334 жыл бұрын
ഒന്നും പറയാനില്ല അത്രയ്ക്കും perfect
@husnamol17073 жыл бұрын
Thankyou sirrr.. Sir pareyunnath nallareethiyil manasilavunnundd..superr class
@josephsebastian12017 жыл бұрын
Justin Thomas Sir aathmarthhamaayi thanne padippikkunnu, God Bless You.
@JustinThomas7 жыл бұрын
+joseph sebastian നന്ദി. ഒന്നു മുതൽ ഉള്ള പാഠങ്ങള് ക്രമമായി കാണാൻ ഈ വീഡിയോയുടെ താഴെ ഡെസ്ക്രിപ്ഷനിൽ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. അതുപോലെ ഒരു അപേക്ഷ ഉണ്ട്, ഈ വീഡിയോ നിങ്ങളുടെ സുഹുത്തുകൾക്കു ഫേസ്ബുക്കിൽ share ചെയ്യാമോ. നന്ദി . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@thomascherian6937 жыл бұрын
Justin Thomas thanks for again
@dominiettaniyil16907 жыл бұрын
Justin Thomas Spokenenvlish
@najiyanasrinthazevellachal17304 жыл бұрын
Sir parayunnath kelkumbol english padikan dairyam kitunnund... very helpful videos....thank you sir
@vijishputhoor58377 жыл бұрын
Sir Ente jeevithathinu thanne muthalkoottanu...
@shabeer3564 ай бұрын
Thank you so much sir your class very useful. 🎉🎉🎉 God bless you and your family 🙏
@ambarishnair37156 жыл бұрын
nice class, keep going
@regimoljohn79764 жыл бұрын
ഏറ്റവും നല്ല പഠന രീതിയാണ് ഇത്. നല്ലപോലെ മനസിലാകുന്നു
@umeshnair90834 жыл бұрын
Valliya manasu undu sir nerittu kandal sthyam.... Kalil thodum........
@shafnasageer34867 жыл бұрын
tangale divam anugrahikkatteee. ..nannayi manasilaki tarunnund...eluppam padikkanam pattunnund....Tank u sir
@JustinThomas7 жыл бұрын
+Shafna Sageer നന്ദി ഷെഫ്ന.ആദ്യം മുതൽ ഉള്ള പാഠങ്ങൾ ക്രമമായി കാണാൻ വീഡിയോയുടെ താഴെ ഡെസ്ക്രിപ്ഷനിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതുപോലെ ഒരു അപേക്ഷ ഉണ്ട്, ദയവായി ഈ വിഡിയോകൾ അങ്ങയുടെ ഫേസ്ബുക്കിലും, whatsapp ഇലും share ചെയ്യാമോ. മറ്റുള്ളവർക്ക് കൂടി പ്രയോജനം ഉണ്ടാകട്ടെ. നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@prabhaveliyath12447 жыл бұрын
Justin Thomas kind
@sathiaprabhajayaraj58573 жыл бұрын
Nannayi manassilavunnu God bless you
@avanthikacs90103 жыл бұрын
എല്ലാ സ്കൂളുകളിലും കോളേജുകളിലും ഇത് പോലെ ആയിരുന്നുവെങ്കിൽ
sir, your class is very simple and powerful.I will try my best.
@doca9damn1354 жыл бұрын
എന്താണ് time
@reshmir76583 жыл бұрын
Very good class sir. Thank you 🙏
@stalincantony67618 жыл бұрын
I like this class
@abrahamgeorge69403 жыл бұрын
Sir really simple and awesome study method.keep it up and stay blessed.
@nidheesanlic44347 жыл бұрын
Very Nice Sir......
@smitham17223 жыл бұрын
അവിടുന്ന് എന്തോ വീണ ശബ്ദം കേട്ടപ്പോൾ ഉള്ള സാറിൻ്റെ ചിരി😀😀😀🌺👌 ക്ലാസ്സ് വളരെ നന്നായിട്ടുണ്ട്.നന്നായി മനസ്സിലാകുന്നുണ്ട്.🌺🙏👌🌺🌺
@mohammedashraf31954 жыл бұрын
സാറേ നിങ്ങൾ വല്ലാത്ത മനുഷ്യൻ തന്നെ thanks sir pls give mobile no
@stalincantony67618 жыл бұрын
super sir
@JustinThomas8 жыл бұрын
Thank you very much
@thalhaththaha61413 жыл бұрын
Tnkz sir... i like ur whole classes.... perfect & 👌
@nithyanarayanan44783 жыл бұрын
Very nice class nannayi nanassilakunnundu
@jomonjomon39353 жыл бұрын
I live you so much sir God bless you
@jijymajo32493 жыл бұрын
Thank you sir & God bless you🌹🙏🏻🌹
@citykkd7 жыл бұрын
amazing class sir,...I know english,reading writing,speaking but while speaking with grammatical mistake.I just see your video in you tube.Now i am following your classes one by one...No words to say it will be a great opportunity to learn English so simply. Thank you so much and God bless you sir...great...great...and your presentation is so beautiful..
@miniwison88317 жыл бұрын
muhammed shareef v .
@JustinThomas7 жыл бұрын
Thank you very much for your support. Please share this course with your friends in your facebook...God bless you...
@ranik89794 жыл бұрын
God bless you for all the pain you are taking for teaching us
@geethaaravindakshan695 жыл бұрын
Your presentation is very simple thank you very much sir
@muksithahamed43714 жыл бұрын
Sir, one of the best english classes in malayalam available in youtube, Thank you so much, subscribed your channel.
@lavanyamohan88314 жыл бұрын
Sir paraj tharunnath nalla pole manasilavunnund.... thk u sirrrrr
@ancyalexandern89833 жыл бұрын
Very effective class sir ..🙏🙏👍I'm very happy to see your classes..
@ramlaansar7193 жыл бұрын
Your speaking english class is verywell
@dazzlingash...64983 жыл бұрын
എത്ര നല്ല ക്ലാസ്സ് നല്ലതായി മനസിലാകുന്നു. താങ്ക്സ്
@nishananishana65183 жыл бұрын
Sir super ആണ് nere മനസ്സിലാവുന്നുണ്ട് 👍👍
@devagangactk8014 жыл бұрын
Sir നിങ്ങളുടെ ക്ലാസ്സ് എനിക്ക് ഒരുപാട് ഇഷ്ട്ടം മായി ഇത്രയും മനോഹരം മായി ക്ലാസ്സ് എടുക്കുന്നതിനു വളരെ നന്ദി
@midlaj-pk.valakkudavalakku80344 жыл бұрын
Ithrayum super ayi class eduthathinn thank you
@shaiju87433 жыл бұрын
നന്നായി മനസ്സിൽ ആവുന്നുണ്ട് സർ. ഗോഡ് ബ്ലെസ് യൂ
@sonyfrancis14 жыл бұрын
Super class ,simple ayde parunath konde mansilakununde
@lincymathew35857 жыл бұрын
Sir, kurachu divasamayi njan padikan thudangiyitu realy intresting class ... ithu ennekondu pattilla ennu vicharichirunnathanu, now i got some confidence from your class ......after 6 month i'll give you result..... please give me your blessings and prayer for me...... GOD BLESS YOU SIR.........
@JustinThomas7 жыл бұрын
പ്രോത്സാഹനത്തിന് വളരെ നന്ദി. ആദ്യം മുതല്‍ ഉള്ള എല്ലാ വീഡിയോയും ക്രമമായി കാണുവാനായി ഈ link ഇല്‍ click ചെയ്യുക kzbin.info/www/bejne/eXK9gKB8Z62igZY . അതുപോലെ ഒരു സഹായം ഞാന്‍ അങ്ങയോട് അപേക്ഷക്കുക ആണ് , എന്‍റെ ഈ കോഴ്സ് (Link) അങ്ങയുടെ Facebook പേജില്‍ ഷെയര്‍ ചെയ്യാമോ. നിങളുടെ കൂട്ടുകാര്‍ക്ക് ഇത് പ്രയോജനപെടട്ടെ. Thank you .God bless you