No video

Spoken English Malayalam||Should be,Must be|| Lesson 112||

  Рет қаралды 116,612

Sanam Noufal Spoken English Trainer & Counsellor

Sanam Noufal Spoken English Trainer & Counsellor

3 жыл бұрын

Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uN...
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Пікірлер: 575
@SanamNoufal
@SanamNoufal 3 жыл бұрын
This video is about Should be and Must be. wa.me/918714132890 Please click this Link Few more seats are available- വേണ്ടവർക്ക് join ചെയ്യാം - 9387161514 Register now- forms.gle/6D5HPgDaQ2y8S1289 contact-9387161514 നിങ്ങളുടെ ഒരുപാട് നാളത്തെ request ആയിരുന്നു whats app class തുടങ്ങു എന്നുള്ളത്. അതിന് ഒരുപാട് പരിമിതികൾ ഉണ്ടായതിനാൽ പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ പറ്റിയില്ല. എങ്കിലും English പഠിക്കാതെ വേറെ ഒരു വഴി ഇല്ല ടീച്ചറെ.... എന്നിങ്ങനെ ഉള്ള ഒരുപാട് വേദനിപ്പിക്കുന്ന പറച്ചിലുകൾക്ക് ചെറിയൊരു കൈതാങ്ങ്. Digital Revision എന്ന app ന്റെ കീഴിലായിരിക്കും നമ്മുടെ course. ഞാൻ certify ചെയ്ത Digital Revision ന്റെ certificate നിങ്ങൾക്ക് ലഭിക്കും. അതിന് ശേഷം life time whats app group നമുക്ക് ഉണ്ടാകും. School കുട്ടികൾക്കും join ചെയ്യാം. അവരുടെ പഠന രീതിയും മാറേണ്ടതുണ്ട്. English ഭയക്കേണ്ട ഒന്നല്ല. ഒരു advertisement ന്റെയും പിൻബലത്തോടെ പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 3 മാസം കൊണ്ട് English മൊത്തത്തിൽ പഠിക്കാനും നമുക്കാവില്ല. അത് കൊണ്ടാണ് life time whats app group നമ്മൾ തുടങ്ങുന്നത്. daily നമ്മുക്കത്തിൽ സംസാരിക്കാം. ഒരിക്കലും നിങ്ങൾക്ക് ഒരു നഷ്ടമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
@sathyadasct5595
@sathyadasct5595 3 жыл бұрын
Contact ചെയ്യാൻ പറ്റുന്നില്ല മാഡം. Msg accept ചെയ്യൂ pls. And add me sharon sathya.
@noushadap5314
@noushadap5314 3 жыл бұрын
Ok I know but ഉദാഹരണം പറയുമ്പോൾ ഓരോ വീഡിയോയിലും വേറെ വേറെ പേരുകൾ പറഞ്ഞു കൂടെ ഡോക്ടർ സിങ്ങർ ടീച്ചർ ഇവയല്ലാതെ
@noushadpp8619
@noushadpp8619 3 жыл бұрын
ഇത്താ വാട്സ പ് ഗ്രൂപ്പിൽ ഏകദേശം 3 മാസമായി അംഗമാണ് ഞാൻ പക്ഷെ ...... ... ... ...... ...... ........ ....
@abrahama.p4155
@abrahama.p4155 3 жыл бұрын
നല്ലപോലെ മനസിലാക്കി പഠിപ്പിക്കുന്ന ടീച്ചർ,നന്ദി
@monuneeraj9562
@monuneeraj9562 2 жыл бұрын
aaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaa
@abyraju9011
@abyraju9011 3 жыл бұрын
വളരെ വളരെ ആത്മാർത്ഥത യോട് കൂടി എടുക്കുന്ന ക്ലാസ്സ്‌കൾ.you are great. Simple, humble, able, noble, big salute mam. god bless you.
@ameenmannil9584
@ameenmannil9584 2 жыл бұрын
Google
@prakasha4148
@prakasha4148 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ആയിരുന്നു ഇതുപോലെ ഇനി അങ്ങോട്ട്‌ കാണുമെന്നു പ്രതീക്ഷിക്കുന്നു എല്ലാം നല്ല പോലെ മനസ്സിൽ ആവും കുറച്ചു നേരത്തെ ഈ ചാനൽ കണ്ടില്ലല്ലോ എന്ന് ഒരു വിഷമം മാത്രം ഉള്ളു ഇപ്പോൾ ദൈവം നല്ലത് വരുത്തട്ടെ ഇനിയും ഒരുപാട് ഒരുപാട് അറിവ് ഞങ്ങൾക്ക് തരാൻ കഴിയട്ടെ
@SanamNoufal
@SanamNoufal 3 жыл бұрын
❤️
@prakasha4148
@prakasha4148 3 жыл бұрын
@@SanamNoufal mam ഒരു introduction class ചൈയ്യുമോ
@anishraju7229
@anishraju7229 3 жыл бұрын
ഇതൊക്കെ ഇത്ര simple ആയിട്ടു മനസിലാകുമെന്ന് കരുതിയില്ല... Miss പൊളിയാണെ 👌👌👌👌😘😘😘😘😘🥰
@saifunnisafaizal
@saifunnisafaizal 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌..ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോഴേ പേടിയായിരുന്നു . ഇതൊക്കെ ഇത്രേ ഉള്ളൂ എന്ന് ma'am മനസ്സിലാക്കിത്തന്നു. ഇപ്പൊ എന്നും ക്ലാസ്സ്‌ റിപീറ്റ് ചെയ്തു കേട്ട് പഠിക്കാൻ ശ്രെമിക്കുന്നുണ്ട്‌.. god bless you ma'am 🙌🤲🥰
@SanamNoufal
@SanamNoufal 2 жыл бұрын
Thanku saifunnisa🙂❤
@mukundanpunathil8369
@mukundanpunathil8369 3 жыл бұрын
കാണാറുള്ളു ക്ലാസ്സുകളിലെ വിഷയം നോട്ട് ബുക്കിൽ എഴുതി വെച്ച് സമയം ഉള്ളപ്പോൾ വീണ്ടും വായിച്ചു നോക്കാറുണ്ട് ...വളരെ ലളിതമായി മനസ്സിലാവുന്ന നല്ല ക്ലാസ്സാണ്.thank you teacher ❣️
@fahizk8664
@fahizk8664 Жыл бұрын
Me too
@ayshashahul2707
@ayshashahul2707 3 жыл бұрын
I understand very well.thank you mam
@Jazlanpro
@Jazlanpro 3 жыл бұрын
Edilum nalla class ini swapnangalil mathram....god bless you ❤️👍
@shamfas3652
@shamfas3652 3 жыл бұрын
ഞാൻ യുട്യൂബിൽ തന്നെ ഒരുപാട് ക്ലാസ് കേട്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ നിങ്ങളുടെ ക്ലാസ് മികച്ചതാണ് . ഒത്തിരി സന്തോഷം തോന്നുന്നുണ്ട് ഇങ്ങനെയൊരു ക്ലാസ് കേൾക്കാനായതിൽ Thank you❤️
@SanamNoufal
@SanamNoufal 3 жыл бұрын
Thanku🙂
@valsaladevi7583
@valsaladevi7583 2 жыл бұрын
Mole....njan molude class idaku vannu kanaarundu...enthu bhangiyayitta ellavarkum manassilakunna reethiyil class edukkunne....eniku vallatha respect thonnunnu...molku ellavarudeyum prardhana undayirikum...god bless you molu...
@SanamNoufal
@SanamNoufal 2 жыл бұрын
🙂❤
@bijup.c1389
@bijup.c1389 3 жыл бұрын
ഞാൻ ഇപ്പോഴും ഇത് തന്നെ പഠിക്കുന്നു....... എനിക്ക് വളരെ ഉപകാരപ്പെട്ട വീഡിയോ ആണ് ഇത്..,.... നന്ദി.....,
@MrAnt5204
@MrAnt5204 3 жыл бұрын
നമസ്കാരം, ഞാൻ ശ്രദ്ധിച്ചത് ടീച്ചറുടെ നിഷ്കളങ്കയോടുള്ള മുഖമാണ്... എന്തായാലും.... ചെറുപ്പത്തിൽ ഞാൻ കാശുകൊടുത്ത് പഠിച്ചിട്ടുള്ളത് ഇപ്പോൾ ഇത്ര ഓപ്പണായി കേൾക്കുമ്പോൾ അതിൽ അഭിമാനമുണ്ട് കുഞ്ഞുപെങ്ങളെ..👍🌹
@SanamNoufal
@SanamNoufal 3 жыл бұрын
❤️🙂
@hhehheheheh4hhh4hh67
@hhehheheheh4hhh4hh67 2 жыл бұрын
Very.very.thanks.teacher Youtubil..palarude..classukalum..kelkkarund.pakshe.ethrayum..vekthavum..aathmarthadayum.,eluppathil..manassilakkan..kazhiyunnadum...mashaallah.teachare.class..thanne.
@abhinm7214
@abhinm7214 2 жыл бұрын
thanks mam, its very easy to understand
@rajup2334
@rajup2334 2 жыл бұрын
എന്റെ ടീച്ചറെ ഇത്രയും എളുപ്പത്തിൽ ഇംഗ്ലീഷിനെ വശ ത്തക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത് മലയാള ശൈലി വാക്കുകളുടെ അർത്ഥത്തെ ഇംഗ്ലീഷിലാക്കാൻ പറ്റാത്ത കഴിവില്ലായ്മ ആയിരുന്നു. താങ്കളുടെ ആ പഠിപ്പിക്കുന്ന രീതി ദൈവതുല്യമായ സഹായ ഹസ്തങ്ങളായിട്ടാണ് എനിക്ക് ബോധ്യപ്പെട്ടത്??? ഹൈ സ്കൂൾ ക്ലാസ്സുകളിൽ by ഹാർട്ട്‌ ആയിട്ടാണ് രക്ഷപെട്ടത്. അടിസ്ഥാനമായി പഠിക്കാൻ ശ്രമിച്ചില്ല?? ഇപ്പോൾ ഒരു കോൺഫിഡൻസ് വന്നു. താങ്ക്സ് ടീച്ചർ
@SanamNoufal
@SanamNoufal 2 жыл бұрын
🙂🙏
@bijubiju7954
@bijubiju7954 3 жыл бұрын
"GOD BLESS U". From my heart thanks thanks thanks.
@sujithbaija3545
@sujithbaija3545 2 жыл бұрын
നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട് അഭിനന്ദനങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോവുക. നന്ദി
@wilsonjoshy4357
@wilsonjoshy4357 3 жыл бұрын
ടീച്ചർ നിങ്ങളുടെ മിക്ക ക്ലാസ്സുകളും ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.എനിക്ക് ഒത്തിരി പ്രയോജനപ്പെടുന്നുണ്ട്. ബി സെക്ഷൻ നന്നായി മനസ്സിലായി വളരെ നന്നിയുണ്ട്. God bless you
@faizalm8847
@faizalm8847 3 жыл бұрын
What a pleasing personality...keep it up.
@somankarunakaran1633
@somankarunakaran1633 2 жыл бұрын
I have good knowledge in English, even though the use of "be " and it's phrases weren't very clear. Thank you for your detailed explanations and it is very useful .
@sayyidmajid_
@sayyidmajid_ 2 жыл бұрын
എങ്ങനെ നന്ദി പറയണം ന്ന് അറിയുന്നില്ല.. Mam🥺 ഞാൻ പലപ്പോഴും Confused ആവുന്ന ഭാഗമാണ് ഇത്... Thanks a lot 💕
@yusafs5446
@yusafs5446 3 жыл бұрын
Nice class . I understood this subject. Pls you can carry-on next subjects. I will maximum trying english learning......
@saidhushahsaidhushah3641
@saidhushahsaidhushah3641 Жыл бұрын
Valare upakaram thcher
@babutm8271
@babutm8271 2 жыл бұрын
എനിക്കു ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവുകിട്ടിക്കൊണ്ടിരിക്കുന്നു വളരെ നന്നാവുന്നുണ്ട് ധൈര്യമായി മുന്നോട്ടുപോവുക, എല്ലാവിധ ആശംസകളും നേരുന്നു 🌹🌹
@jasminbeegam4504
@jasminbeegam4504 3 жыл бұрын
Excellent lesons 🙂
@vinodnair2584
@vinodnair2584 3 жыл бұрын
Excellent teaching 🙏
@user-qi8co1jj7y
@user-qi8co1jj7y 8 ай бұрын
Very very useful. Thankyou so much.
@SanamNoufal
@SanamNoufal 8 ай бұрын
You're most welcome 🥰👍 ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514
@abubakkersiddique4893
@abubakkersiddique4893 3 жыл бұрын
I understud this section, iam very happy. You will be a world famous Trainer. God bless you
@vidyaramanan1837
@vidyaramanan1837 3 жыл бұрын
I completed "be' section thank u❤️
@hairunnishashameer4490
@hairunnishashameer4490 2 жыл бұрын
Mam I understood the section of 'be' lesson I will be a thankfull person forever
@MohammedAli-we4ik
@MohammedAli-we4ik 3 жыл бұрын
സൂപ്പർ.
@gokult3687
@gokult3687 2 жыл бұрын
It should be great We must be happy We should be ready at any time We must be follow these classes We should be a good human being
@shemeenashemeer6180
@shemeenashemeer6180 3 жыл бұрын
👍simple and strong presentation. Thanks🥰👍
@delmashalby1394
@delmashalby1394 3 жыл бұрын
Yes Mam
@shobavp5777
@shobavp5777 3 жыл бұрын
I desired to this class, now I am so happy in Your class, .....this eight forms are my doubt, ...now clear, ....
@gaimerjr1651
@gaimerjr1651 3 жыл бұрын
I understand all 'b' section classes thank you so much
@prasadvp1644
@prasadvp1644 2 жыл бұрын
വളരെ വൈകിയാണ് നിങ്ങളുടെ വീഡിയോ ഞാൻ കണ്ടത്. ഇത്രയും നന്നായി പഠിപ്പിക്കുന്ന ആരെയും ഞാൻ കണ്ടിട്ടില്ല. ഇപ്പോ എനിക്ക് നല്ല കോൺഫിഡൻസ് തോന്നുന്നു. God bless you 🙌
@SanamNoufal
@SanamNoufal 2 жыл бұрын
🙏🏼
@sunilkumaru4410
@sunilkumaru4410 3 жыл бұрын
ok mam , ellam valare nannayi manasilakunnund thank you ...........
@pushpap3735
@pushpap3735 Жыл бұрын
Ok mam be section നന്നായി മനസിലായി thankyou so much
@leenaasokan2661
@leenaasokan2661 Жыл бұрын
Ok, mam, i could understand
@Shiv11-11
@Shiv11-11 3 жыл бұрын
Good afternoon mam, It is very easy to understand.
@sahirasathar206
@sahirasathar206 3 жыл бұрын
ഒരുപാട് സംശയങ്ങൾ തീർന്നു thanks a lot 🙏🏻may Allah bless you (ആമീൻ )
@sabithank1828
@sabithank1828 3 жыл бұрын
Ok man IAM completed be section Thank you
@markprofessionals905
@markprofessionals905 3 жыл бұрын
Ok mam all most understood again will watch video and study well..thank u for support us..God bless u..
@hakkeemmp1872
@hakkeemmp1872 3 жыл бұрын
Thank you mam I understood all about Be Your class is very interesting and helpfull And you gave a confident to speak English Allah bless you
@badarukottarath8785
@badarukottarath8785 3 жыл бұрын
Thanks mam
@solo_yo123
@solo_yo123 2 жыл бұрын
Maam could you plz upload the difference between shall and should. Its a request maam
@sahirasathar206
@sahirasathar206 3 жыл бұрын
Nannayi manasilavunna classes👍🏻masha Allah 😍
@geethakumari1688
@geethakumari1688 3 жыл бұрын
ക്ലാസ്സ്‌ നന്നായിട്ടു മനസിലായി മോളെ ❤❤❤❤❤🙏🙏🙏thanks a lot❤
@alavees6705
@alavees6705 3 жыл бұрын
ok I am understood
@arunvk5667
@arunvk5667 3 жыл бұрын
You should be go there You must be go there I understand all sections mam... Tq. Mam❤️
@abdullahahsany5061
@abdullahahsany5061 3 жыл бұрын
Be Section onnum enikkariyillayirunnu, ippo Ellam clear ayi manassilayi. Thank you teacher
@hassana5742
@hassana5742 3 жыл бұрын
Mam eniku class ellam manasilayi. Thank you from the bottum of my heart
@bijishasankar7647
@bijishasankar7647 2 жыл бұрын
You are great 🙏
@maneeshmanu6366
@maneeshmanu6366 2 жыл бұрын
Be..... Mustbe എല്ലാം ക്ലിയർ ആയിട്ടുണ്ട് techer 👍👍👍👍👍
@MAN.23
@MAN.23 3 жыл бұрын
Nothing to say.... very useful... your are very sincere teacher..may almighty enhance your knowledge .
@SanamNoufal
@SanamNoufal 3 жыл бұрын
Thanks a lot
@Technology12792
@Technology12792 3 жыл бұрын
very good class Madame
@siniadhusiniadhu5180
@siniadhusiniadhu5180 3 жыл бұрын
എല്ലാം മനസ്സിൽ ആയി അതു പോലെ ഒത്തിരി സന്തോഷവും thanks
@sharmilam1248
@sharmilam1248 3 жыл бұрын
Very Good Class
@anandhukumar5054
@anandhukumar5054 21 күн бұрын
Thank You Teacher
@SanamNoufal
@SanamNoufal 21 күн бұрын
You're most welcome ❤
@msgopakumar8281
@msgopakumar8281 2 жыл бұрын
Thanku teacher 👍
@archanaratheesh6676
@archanaratheesh6676 2 жыл бұрын
എല്ലാ ക്ലാസ്സ്‌ ഉം കാണാറുണ്ട്.മാം..ഇംഗ്ലീഷ് സംസാരിക്കാൻ ഒരു കോൺഫിഡൻസ് ഒക്കെ തോനുന്നു ഇപ്പൊ.. താങ്ക്സ് ഫോർ വലുബിൾ ക്ലാസ്സ്‌... 🤔😍😍🥰🥰🥰👍🏼
@Roseamma-fm9bo
@Roseamma-fm9bo 9 ай бұрын
good class god bless you Teacher prayer for you
@SanamNoufal
@SanamNoufal 9 ай бұрын
Thank you so much for your blessings 😇🤗 Keep watching😊 ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514
@simisatheesh7635
@simisatheesh7635 3 жыл бұрын
🙏ഒരുപാട് നന്ദിയുണ്ട്
@maliackalbineeshbenny913
@maliackalbineeshbenny913 3 жыл бұрын
Thank you
@aarifkalathil1665
@aarifkalathil1665 3 жыл бұрын
Excellent class. Thank you
@knsshameer4506
@knsshameer4506 3 жыл бұрын
We should be ready to watch this english channel
@vinod21cent
@vinod21cent 3 жыл бұрын
Ella class m manasilakunnundu.pkshe speak cheyyan arum ellathathinte vishamam undu
@razaljamalrazaljamal5997
@razaljamalrazaljamal5997 3 жыл бұрын
അതെ സംസാരിച്ചു പഠിക്കണം.. അറിയുന്ന ആളുകളുമായി സംസാരിക്കാതെ ഒരിക്കലും ഒരു ഭാഷയും പടിയില്ല.. സാഹചര്യങ്ങൾ നമ്മൾ ഉണ്ടാക്കി തീർക്കണം whatsup ക്ലാസിൽ ചേർന്നാൽ സഹപാഠികളുടെ number കരസ്തമാക്കി അവരോട് സംസാരിച്ചു പഠിക്കുക 🙏🏻🙏🏻🙏🏻
@msmarath5174
@msmarath5174 3 жыл бұрын
വളരെ നല്ല വിവരണങ്ങൾ.
@shahnashahna7494
@shahnashahna7494 3 жыл бұрын
Miss ningalude Ee class anikk orupad orupad upakarappettu Thank you so much 💞💞👌👌😍😍
@gopalakrishnana.n6155
@gopalakrishnana.n6155 3 жыл бұрын
വളരെ നല്ലത് !
@englisheasy143
@englisheasy143 3 жыл бұрын
I understood it
@ajayanajayanalp7168
@ajayanajayanalp7168 2 жыл бұрын
Yes മനസ്സിലായി
@sivaprasadchengannur2229
@sivaprasadchengannur2229 3 жыл бұрын
Okey. Thank you for your first hand efficiency
@thresiammathomas1262
@thresiammathomas1262 2 жыл бұрын
Respected miss, I have thoroughly studied and understood your English speaking class upto 110.Everyday before listening the daily classes for a while l tried to revise the previous lessons from my english note book. Now l have little confidence to speak in english to others. So l'm very happy now. I don't know how to express my feelings. I know many mistakes have in my sentences,yet l will try to continue my these process. Before l join this class,l have not any idea about grammar except simple "present,past and future." Now I decided to read English newspaper every day to improve my english language. Thank you so much... Your teaching methods, class motivational talk, attitude,views everything l like so much.l admired you. Really we are indebted to you... Once again thank you. Thank you so much....
@midhlajp2935
@midhlajp2935 3 жыл бұрын
Got it...I appreciate your assistance 👍
@mithramariyam9065
@mithramariyam9065 3 жыл бұрын
Good mam
@skhamza2050
@skhamza2050 Жыл бұрын
Yes. I have understood
@VasuDevan-cx5em
@VasuDevan-cx5em 3 жыл бұрын
I studied well "be" sessions, thank you sister
@samilsahil4997
@samilsahil4997 2 жыл бұрын
Super👍class maam Sharikkum manassilaayii.. Too🥰
@thahiranoushad3529
@thahiranoushad3529 2 жыл бұрын
Thankyou for this valuable video❤️.. I will never forget you💜🥰
@lincyjose5621
@lincyjose5621 3 жыл бұрын
Ok madam thank u
@ashraftc8150
@ashraftc8150 2 жыл бұрын
Thanks to understanding so simple and easy
@zeenatha.k.1384
@zeenatha.k.1384 2 жыл бұрын
Ipol ellam ormayil und.thanks teacher ❣️
@MeadowsMedia
@MeadowsMedia 3 жыл бұрын
Best wishes
@meenuminniminni3654
@meenuminniminni3654 3 жыл бұрын
Very helpful
@asnamariamjoshy7120
@asnamariamjoshy7120 3 жыл бұрын
This class is very useful and excellent topics.Thank u miss
@daliabinoy7559
@daliabinoy7559 Жыл бұрын
I am very happy to learn your lessons
@beevisbuds9281
@beevisbuds9281 2 жыл бұрын
Yes mam i understood JAZAKALLAHUKHAIR 🥰
@marybrigit6805
@marybrigit6805 Жыл бұрын
Very useful classes. Thanks alot mis
@SanamNoufal
@SanamNoufal Жыл бұрын
You are welcome
@subramoniapillai2847
@subramoniapillai2847 3 жыл бұрын
Very good madam
@athiasru1476
@athiasru1476 3 жыл бұрын
Super full support👌👍
@shamnasbabuumminiyattilhou5925
@shamnasbabuumminiyattilhou5925 2 жыл бұрын
Thank u
@parvathygirish6674
@parvathygirish6674 3 жыл бұрын
Nannayittu manasilayi mam Thank you❤
@sanithamadhu5274
@sanithamadhu5274 3 жыл бұрын
നല്ലത് പോലെ മനസ്സിൽ ആകുന്നുണ്ട്, താങ്ക് യു മോളെ..
@SureshKumar-lu4wm
@SureshKumar-lu4wm Жыл бұрын
Ok, full clear, thanks
@daisyjacob7232
@daisyjacob7232 3 жыл бұрын
Very good
@pmmohanan660
@pmmohanan660 3 жыл бұрын
Your teaching method is very good,madam, thanks
@nimmisanthosh3724
@nimmisanthosh3724 3 жыл бұрын
ഞാൻ ചിന്തിച്ചു എല്ലാം ഓർക്കാൻ സാധിക്കുന്നു God blessyou ❤❤🙏 I don't know how to say thank you🌹🌹🌹
@saifusaifudeen6105
@saifusaifudeen6105 3 жыл бұрын
Nice class..
BE|| Lesson 113|| Easy English Grammar|| Spoken English Malayalam
8:03
Sanam Noufal Spoken English Trainer & Counsellor
Рет қаралды 49 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 125 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 15 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 42 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 23 МЛН
Should have || Lesson 120|| Spoken English Malayalam
16:08
Sanam Noufal Spoken English Trainer & Counsellor
Рет қаралды 263 М.
Ever,Forever||Lesson 107|| Spoken English Malayalam
12:54
Sanam Noufal Spoken English Trainer & Counsellor
Рет қаралды 113 М.
said, told, speak, talk|| Lesson 155|| Spoken English Malayalam|| Sanam Noufal
16:08
Sanam Noufal Spoken English Trainer & Counsellor
Рет қаралды 187 М.
Has to, Have to, Had to|| Lesson 70|| Spoken English Malayalam
11:32
Sanam Noufal Spoken English Trainer & Counsellor
Рет қаралды 161 М.
Lesson 169|| Could sentences|| Sanam Noufal Spoken English||Contact 9387161514
15:29
Sanam Noufal Spoken English Trainer & Counsellor
Рет қаралды 151 М.
Spoken English Malayalam||Lesson 43 Simple Future||Will,Shall||
20:04
Sanam Noufal Spoken English Trainer & Counsellor
Рет қаралды 129 М.
Spoken English Class in Malayalam
Uses of SHOULD
17:23
Spoken English Class with Athika
Рет қаралды 155 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 125 МЛН