SPOKEN HINDI- CLASS 4

  Рет қаралды 307,248

veena's learning world

veena's learning world

Күн бұрын

SPOKEN HINDI- CLASS 4

Пікірлер: 990
@murukesanmurukesan4675
@murukesanmurukesan4675 4 жыл бұрын
നമസ്കാരം ടീച്ചർ , ഞാൻ ഒരു ഭിന്നശേഷിക്കാരനാണ് എന്റെം മുചക്ര വാഹനത്തിൽ വീട്ടിന് അടുത്ത് എത്തിയപ്പോൾ പോലീസുകാർ റോഡിൽ കരിങ്കല്ലും മുളയും കൊണ്ടു് വഴി അടച്ചിരുന്നു ഞാൻ ധർമ്മസങ്കടത്തിലായി നിമിഷങ്ങൾ കഴിഞ്ഞു് രണ്ടു് ബംഗാളികൾ ആ വഴിക്കു വന്നു ഹിന്ദി ഒട്ടും അറിയില്ലായിരുന്ന, ടീച്ചറിന്റ് മുന്നാമത്തെ പാoത്തിൽ പറഞ്ഞു തന്ന മതത് കീ ജിയേ എന്നു പറഞ്ഞു എന്നെ സഹായിച്ചു ... നന്ദിയുണ്ടു് പുതിയ അറിവിന് ...
@veenaslearningworld2925
@veenaslearningworld2925 4 жыл бұрын
great sir..thanka alot great cmt sir
@veenaslearningworld2925
@veenaslearningworld2925 4 жыл бұрын
Best cmt i got so far. 🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹
@mohammedsaleemsm4373
@mohammedsaleemsm4373 4 жыл бұрын
Thanks
@faizal3355
@faizal3355 4 жыл бұрын
Good
@nishapradeep5628
@nishapradeep5628 4 жыл бұрын
Good
@akashkrishna549
@akashkrishna549 4 жыл бұрын
ടീചറിൻെറ students Like അടിച്ചേ
@rasheedmp4386
@rasheedmp4386 4 жыл бұрын
ടീച്ചറെ സത്യം പറയുകയണങ്കിൽ 10-ാം ക്ലാസിൽ നിന്ന് പോലും ഇത്ര Simple ആയി പഠിചിട്ടില്ല. The class is useful❤️❤️❤️🎯
@shajidp5209
@shajidp5209 8 күн бұрын
ക്ലാസിൽ ശ്രദ്ധിക്കണമായിരുന്ന്
@ANILKUMAR-yb1xt
@ANILKUMAR-yb1xt 4 жыл бұрын
Madam, the most effective class I came accross in my life on any subject. May God bless you!
@premjith623
@premjith623 4 жыл бұрын
സൂപ്പർ ക്ലാസ്സ് . 30 കൊല്ലം മുമ്പ് പഠിക്കേണ്ട കാര്യങ്ങൾ ഞാനിപ്പോഴാണ് ശരിക്കും പഠിക്കുന്നത് ....ടീച്ചർ മനോഹരമായി , മനിസ്സിലാകുന്ന തരത്തിൽ ഹിന്ദി കൈകാര്യം ചെയ്യുന്നു ......
@SureshKumar-uw9nt
@SureshKumar-uw9nt 3 жыл бұрын
നല്ല അവതരണം. നന്നായി മനസ്സിലാകുന്നുണ്ട്
@myworld4228
@myworld4228 3 жыл бұрын
ഞാനും
@sanoojvp
@sanoojvp Жыл бұрын
Absolutely amazing 👍
@manava6515
@manava6515 3 жыл бұрын
ടീച്ചർ നല്ല ഭംഗിയായി ക്ലാസ്സ് എടുത്തു പത്ത് പുതിയ വാക്കുകൾ പരിചയപ്പെടുത്തുവാൻ മറന്നുപോയി ❤️
@harimadhavam
@harimadhavam Жыл бұрын
I joined now only Beautiful class Dedicated class I will study all Thanks teacher
@haneeshmh125
@haneeshmh125 4 жыл бұрын
Tnank you ടീച്ചറേ .. ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട് 👍
@SunilkumarSunilkumar-iu5xv
@SunilkumarSunilkumar-iu5xv 2 жыл бұрын
ടീച്ചറിന് മറവി ഉണ്ടോ
@georgesamuel178
@georgesamuel178 3 жыл бұрын
आपका पढ़ाने और समझने की काबिलियत को सलाम कर्ता हूँ । आप जो सिखाती है बो लिखायी वाला हिंदी है । बोली वाला हिंदी सिखाने की कोशिश करो । धन्यवाद । जय केरला । जय भारत ।
@manojmv2643
@manojmv2643 4 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ആണ്. ഈ രീതിയിൽ സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ ഹിന്ദിയിലെ സംസാരിക്കതുള്ളാരുന്നു
@learnit1564
@learnit1564 2 жыл бұрын
അന്ന്‌ ഈ പഠിക്കാൻ ഈ interest ഉണ്ടായിരുന്നോ 😁😄
@yummyrecipes387
@yummyrecipes387 2 жыл бұрын
Hi Tr I like this class very much this class is very useful for me .I learn more about hindi from this class
@anithamanohar6964
@anithamanohar6964 2 жыл бұрын
If only the hindi teachers were like you, our kids wouldn't have hated learning hindi! God bless you!!😍🙏🏽
@APPU-p2x
@APPU-p2x 4 жыл бұрын
Teacher nalla class ayirrunnu ആത്മാർത്ഥ യോട് kudiyulla ക്ലാസ്സ്‌ എനിക്ക് എല്ലാം മനസല്യയി
@fathimanaseer9176
@fathimanaseer9176 4 жыл бұрын
TEACHER ഒരു മഹാസംഭവമാണ് 😍😍😍
@terencemusic3923
@terencemusic3923 4 жыл бұрын
നമുക്ക്‌ school ഇല്‍ പഠിച്ചപ്പോള്‍ ഇങ്ങനെ ഒരു teacher നെ കിട്ടിയില്ലല്ലോ 😢
@bindhubabu6846
@bindhubabu6846 3 жыл бұрын
atha
@adnanputhusseri6802
@adnanputhusseri6802 2 жыл бұрын
This is very helpful and outstanding performance, thank you teacher, God bless you
@jojanjp3927
@jojanjp3927 4 жыл бұрын
ഞാൻ കുറച്ചു കാലം ഡൽഹിയിൽ ആയിരുന്നു അതുകൊണ്ട് നല്ലത് പോലെ ഹിന്ദി സംസാരിക്കാൻ അറിയാം, എങ്കിലും ഞാൻ ടിച്ചറിൻെ ഈ ഹിന്ദി ക്ലാസ് സ്ഥിരമായി കാണുന്നു.. വളരെ നല്ല ക്ലാസ്...👍👍👍👌👌
@rojinvarghese8075
@rojinvarghese8075 3 жыл бұрын
Athenthina
@moseskp1780
@moseskp1780 3 жыл бұрын
@@rojinvarghese8075 ഞരമ്പ്
@rojinvarghese8075
@rojinvarghese8075 3 жыл бұрын
@@moseskp1780 correct
@moseskp1780
@moseskp1780 3 жыл бұрын
@@rojinvarghese8075 😂😂😂
@ushas4915
@ushas4915 3 жыл бұрын
@@rojinvarghese8075 poda
@pallathucherryjayajose228
@pallathucherryjayajose228 4 жыл бұрын
You are doing very well. A good teacher. Thank
@vinodparameswaran129
@vinodparameswaran129 4 жыл бұрын
ഈ ക്ലാസുകൾ കാണുമ്പോഴാണ് അഞ്ചാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ ഹിന്ദി പീരിയെടുകളിൽ അദ്ധ്യാപകർ വന്നു കാണിച്ചിരുന്ന പ്രഹസനം ഓർമ്മവരുന്നത് .ശമ്പളത്തെ മാത്രം മനസ്സിൽ ധ്യാനിച്ച് , അദ്ധ്യാപന അഭിരുചി ഇല്ലാത്തവർ ബി എഡ്ഡ് നും റ്റി റ്റി സിക്കും പോയപ്പോൾ വിദ്യാഭ്യാസം താറുമാറായി . മികച്ച ക്ലാസ്സ്‌ നന്ദി ടീച്ചർ ...
@kaleshs4035
@kaleshs4035 4 жыл бұрын
Exactly..
@riyazahra7924
@riyazahra7924 5 ай бұрын
👍🏻
@sabahadivaram
@sabahadivaram 3 ай бұрын
വെറുതെ കുറെ കൊല്ലവും കളിച്ചു നടക്കേണ്ട സമയം നശിപ്പിച്ചു അന്നത്തെ ടീച്ചേഴ്സ്
@santamariaop3899
@santamariaop3899 Жыл бұрын
Thanks a lot..wonderful. Very good teacher
@beenaps1456
@beenaps1456 3 жыл бұрын
Thank you so much for this beautiful Hindi class. I could better understand the teacher’s teaching
@sakeervphusain9169
@sakeervphusain9169 3 жыл бұрын
വളരെ നല്ല ക്ലാസാണ് ടീച്ചർ വളരെ ഇഷ്ടമായി നിങ്ങൾ പറഞ്ഞു തരുന്ന കാര്യങ്ങൾ വളരെ ആവേശത്തോടെത്തന്നെയാണ് ഞങ്ങൾ അസെപ്റ്റ് ചെയ്യുന്നത് .. വെരി വെരി താങ്ക്സ് ...❤️❤️❤️👍👍👍
@sreekumarsadanandan7202
@sreekumarsadanandan7202 3 жыл бұрын
I am really grateful to you ma'am. I never thought your class would be this much helpful. Really very interesting.
@rosejoseph9359
@rosejoseph9359 Жыл бұрын
Very useful class.Thank you very much 🙏
@SJPlusSuryajith
@SJPlusSuryajith 4 жыл бұрын
സ്കൂളിൽ പഠിപ്പിക്കുന്നതിലും എന്ത് വ്യെക്തമായിട്ടാണ് ഇവിടെ പഠിപ്പിക്കുന്നത് Tnks
@itsme-vw2xu
@itsme-vw2xu 4 жыл бұрын
Njn commentsinu like adikkarilla...ennal ee comment 100% sathyam ....so liked this comment
@stigistigi7036
@stigistigi7036 2 жыл бұрын
ഹിന്ദി സംസാരിക്കാൻ പഠിക്കാൻ ഒത്തിരി ആഗ്രഹമുണ്ട്‌. പക്ഷെ ക്ലാസ്സ്‌ എല്ലാ ദിവസവും follow ചെയ്യാൻ പറ്റുന്നില്ല. But, i will try my best. Thank you for giving this wonderful opportunity to learn a new language. God bless....
@spokenhindisimplenadanhindi
@spokenhindisimplenadanhindi 4 жыл бұрын
ഹിന്ദിയുടെ ഗ്രാമർ പഠിക്കാൻ മലയാളത്തിൽ തയ്യാറാക്കിയ ഇതുപോലെയുള്ള മറ്റ് പ്ലാറ്റ്ഫോം ഇല്ല എന്ന് തന്നെ പറയാം ഒരായിരം അഭിനന്ദനങ്ങൾ ടീച്ചർ പഠിപ്പിക്കുന്നഹിന്ദി ശരിക്കും ആധികാരികമായ ഹിന്ദിയാണ്. ഞാൻ ഹിന്ദിക്കാരുടെ സംസാരിക്കാറുണ്ട് ഞാൻ ബോംബെയിൽ പോയി ഒക്കെ കുറെ കാലം ജീവിച്ചു ഗ്രാമർ എനിക്കറിയില്ല പക്ഷേ സംസാരിക്കാൻ വന്നാൽ എനിക്ക് ഒരു തടസ്സമല്ല എത്രനേര വേണമെങ്കിലും സംസാരിക്കും ആരോടും സംസാരിക്കാൻ പേടി ഇല്ല സംസാരിക്കാം യൂട്യൂബിൽ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് ഗ്രാമർ ഇല്ലാത്ത തനിനാടൻ ഹിന്ദി ആണ് കൊളോണിയൽ ഹിന്ദി എന്റെ ചാനലിൽ ഞാൻ ടീച്ചറിനെ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട് ഒക്കെ താങ്ക്യൂ സോ മച്ച്
@rkartwayanad2575
@rkartwayanad2575 3 жыл бұрын
Good morning teacher..... Njaan oru singer aanne..Hinthi gaanagal padaarunde... Hinthi ariyilla..karyamayi...njaanu..classil cherunnu... Thankyou so much. 🙏🌷
@shilpanr3065
@shilpanr3065 4 жыл бұрын
First time I see such a meaningful and wonderful Hindi teaching class.God bless you teacher ... You are doing amazingly..👍👍👍
@juliarachelvarghese
@juliarachelvarghese 4 жыл бұрын
Really amazing....I learnt till your class 4 of speaking hindi and I love it....great teacher....keep it up
@sundharansundharana642
@sundharansundharana642 3 жыл бұрын
Ethrem nanayittu padipikunna teachere njan ithu vareyayitum kadittela adipoli super god bless you teacher
@sanishthomas2138
@sanishthomas2138 4 жыл бұрын
Excellent teaching ...so easy to catch what you say . MY wife wants to learn Hindi and I am sure she will grasp it very quickly.Keep the good work up!!!!!!!!
@babuchalat3420
@babuchalat3420 4 жыл бұрын
You are a very frank and straight forward lady. I respect you madam🙏
@anusaji7958
@anusaji7958 4 жыл бұрын
👍👌🌹
@mssyamkumar6527
@mssyamkumar6527 3 жыл бұрын
Teacher your presentation is very simple and effective
@mjaslin
@mjaslin 4 жыл бұрын
Excellent class. So useful and informative. Thanks a lot madam
@princilypaul5791
@princilypaul5791 4 жыл бұрын
So nice of you.your teaching methodology is admirable
@stephyjohny2118
@stephyjohny2118 3 жыл бұрын
Really from the bottom of my heart I thank you dear veena teacher. Class was very good and interesting.
@rajeeshrajeesh7724
@rajeeshrajeesh7724 3 жыл бұрын
ഹിന്ദി സംസാരിക്കണം എന്ന് എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ടീച്ചറുടെ ക്ലാസ്സ് കേട്ടപ്പോൾ മുതൽ സഫലമാകുമെന്ന് തോന്നി തുടങ്ങി. താങ്ക്സ് ടീച്ചർ
@asdfdsa3765
@asdfdsa3765 4 жыл бұрын
കുട്ടി ഒന്നും പേടിക്കണ്ട LKG കുട്ടിക്ക് പോലും എളുപ്പം മനസിലാകുന്ന പഠന രീതി ആശംസകൾ
@rajendrantv9323
@rajendrantv9323 4 жыл бұрын
Very easy to understand. Proceed your class.
@sindhusureshbabu6
@sindhusureshbabu6 3 жыл бұрын
👍❤️...class edukkumbol ingane venam.... നന്നായി മനസ്സിലാകുന്നുണ്ട്.
@swathy2009
@swathy2009 2 жыл бұрын
Good teaching easy to understand
@athula8366
@athula8366 4 жыл бұрын
ലളിതമായി ഹിന്ദി പഠിക്കാൻ പറ്റി താങ്ക്സ് ടീച്ചർ
@rajeshmr8576
@rajeshmr8576 11 ай бұрын
നമസ്കാരം ടീച്ചർ,...ടീച്ചറുടെ ക്ളാസ് എത്ര ലളിതമാണ്,...ഞങ്ങളുടെ സ്കൂളിൽ ഇതുപോലെ പഠിപ്പിച്ചിരുന്നെങ്കിൽ....
@sathieshchandran7856
@sathieshchandran7856 4 жыл бұрын
Nice teaching and easy to understand. My suggestion is to teach it in simple hindi instead of Malayalam, so that the listener can easily pick up hindi speaking ability. Those who r totally new to Hindi will face little bit difficulty but in Kerala's case , most of them understands simple hindi. It's only a suggestion. Based on majority opinion the decision can be made.
@lathans907
@lathans907 3 жыл бұрын
Tr. Class valere nannai pokunnu, ethra simple ayi paranjhe manasilaki tharunnu, enike hindi samsarikan kazhiyumo ennariyilla ,Very very Thanks Tr..
@Kim_ivy
@Kim_ivy 4 жыл бұрын
Nice explanation from heart.......and simple too..deserve teaching art
@ambikasasikumar5824
@ambikasasikumar5824 3 жыл бұрын
Adipoli class
@niyasali366
@niyasali366 7 ай бұрын
Great sessions. Thank you so much
@aleyammasebastian2385
@aleyammasebastian2385 4 жыл бұрын
Tr njan 10th classil padikkunnu. Anik hindi ariyillayirunnu. Teacherinte class njan mudangate kanunundu. Thankyou dear tr for this video. Teacher eniyum classukal adukanam. Once again thankyou.
@dxbiqbal1
@dxbiqbal1 3 жыл бұрын
I am in 9 std I also facing many problem in hindi as u
@shahinabava437
@shahinabava437 3 жыл бұрын
Njnm 10 th ll kayinju result vannu so ippozha hindi ea cls kande late ayi poyi hindhi ll Matram A aayi poyi
@nicolasocd2998
@nicolasocd2998 2 жыл бұрын
ടീച്ചർ ഒരായിരം നന്ദിയുണ്ട്. ഞാൻ നാല്പത് വർഷം മുൻപ് പഠിക്കേണ്ടത് ഇപ്പോൾ എനിക്ക് പഠിക്കാൻ സാധിച്ചു. ദൈവം അനുഗ്രഹിക്കട്ടെ ടീച്ചറിനെ.
@melitahhhhh
@melitahhhhh 4 жыл бұрын
താങ്ക് യു ടീച്ചർ. എനിക്ക് ക്ലാസ്സ്‌ നന്നായി മനസിലായി. ബോറടിക്കുന്നില്ല.
@mlp6057
@mlp6057 4 жыл бұрын
Relly
@jayachandrankv8502
@jayachandrankv8502 3 жыл бұрын
Veena teacher class othiri estapettu ethra nannayi manasilavunnu teacherinte classil erikkan pattunna kuttikal full mark urappa God bless teacher
@rajmohanp15
@rajmohanp15 4 жыл бұрын
ആധികാരികമായി പിടിച്ചവർക്കു പോലും ഇത്ര നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കാൻ പറ്റും എന്നു തോന്നുന്നില്ല
@TheLadyTalent
@TheLadyTalent 4 жыл бұрын
I like your teaching and very helpful.Thank you so muchl
@blackdalia3892
@blackdalia3892 4 жыл бұрын
Teacher Oru doubt,thum use cheytu sentence ezhuti athine question form aakan Oru maattavum varuthande,,?mam thum use cheytu examble make cheyyunnatu question formil aanu
@thrishnaachu218
@thrishnaachu218 3 жыл бұрын
നമസ്കാരം. വളരെ നല്ല പഠനരീതി. ബോറടി ക്കുന്നില്ല. GOD BLESS YOU
@M4Movies101
@M4Movies101 4 жыл бұрын
ഇതിലും മികച്ച ക്ലാസ് സ്വപ്നങ്ങളിൽ മാത്രം.
@simpleideas6817
@simpleideas6817 4 жыл бұрын
ടീച്ചർ വളരെ ഉപകാരമുള്ള വീഡിയോ വളരെയധികം നന്ദി ടീച്ചറുടെ 4ക്ലാസ്സ് ഇതിനോടകം സ്പോക്കൺ പഠിച്ചുകഴിഞ്ഞു വളരെ വളരെ വളരെ ഉപകാരം
@Blogger6544
@Blogger6544 3 жыл бұрын
What a wonderful teaching...... 🙏
@sudarsananvk5491
@sudarsananvk5491 3 жыл бұрын
Very good class I like the mode of teaching.
@yvonnedcunha9213
@yvonnedcunha9213 2 жыл бұрын
Excellent class, well explained 👍👌
@myworld6887
@myworld6887 2 жыл бұрын
Dubai vannu hindi ariyathe lok ayi nikumbayanu teechere class kelkan thudangiyath ipol nalla improvement und thanks alot😊✌️✌️
@Ayush-uw7eb
@Ayush-uw7eb 3 жыл бұрын
എന്താനറിയില്ല മലയാളം മറന്നപോലെ 🙈 സൂപ്പർ ക്ലാസ്സ്‌ 🔥
@renuka2401
@renuka2401 2 жыл бұрын
Super Veena teacher👍🏻👍🏻👍🏻👍🏻🙏🏻 ആദ്യം തന്നെ 'വളരെ നന്ദി' എന്തിനാണെന്ന് പറയണ്ടതില്ല യീ മനോഹരമായ ക്ലാസ്സുകൾ തന്നതിന്‌. നിങ്ങൾ great ആളാണ് because ഞാൻ ഒരു പാട് spoken hindi ക്ലാസ്സുകൾ കണ്ടിട്ടുണ്ട് പക്ഷെ ഇതരത്തിൽ മറ്റുള്ളവർക്കായി teacher എത്ത്ര നല്ല ക്ലാസ്സുകൾ യടുക്കുന്നു teacher നു വെണമങ്കിൽ യീ ക്ലാസ്സുകൾ മതിയാക്കാം എന്നിട്ടും teacher ഞങ്ങൾക്കായി ക്ലാസ്സുകൾ യടുക്കുന്നു വരുത്ത ഒരു ക്യാമറയുടെ മുന്നിൽ വന്നു യന്തങ്കിലും പറയുക വിഡിയോ സെന്റ് ചെയ്യുക എങ്ങനെയാണ് പഠിപ്പിക്കുന്നത് എന്ന് പലരും പറഞ്ഞിട്ടുണ്ട് പക്ഷെ എനിക്കു അറിയാം teacher ഒരു പാടു ഞങ്ങൾക്കുവണ്ടി കഷ്ടപട്ടാണ് യീ ക്ലാസ്സുകൾ യ്യടുക്കുന്നതാണ് അതു എനിക്കാനല്ല യീ ക്ലാസ്സുകൾ കാണുന്ന എല്ലാവർക്കും അറിയാം. അതിനാൽ teacher ഒരു കർണവശാലും ക്ലാസ്സുകൾ നിർത്തരുത് ഇതു ഞാൻ ചോദിക്കുന്ന അപഷയാണ് . ഞാൻ വരും ഒരു കാഴ്ചകാരി പക്ഷെ എനിക്ക് യുറപ്പ് teacherന്റ യീ confidence കാരണം teacher യുയരങ്ങളിൽ ഏറ്റും. Good bless you💖💖💖🙏🏻
@unnikrishnan5960
@unnikrishnan5960 4 жыл бұрын
Simple ആയിട്ട് മനസ്സിലാക്കി തന്നു... 🙏
@DiyaKunjumol-jx3tf
@DiyaKunjumol-jx3tf 8 ай бұрын
Teacher poli class teacher inte class full njn kandu part -1,2,3 and now I am in 4
@bobyboby6201
@bobyboby6201 4 жыл бұрын
Welcome for your class 👌❣️👌
@rithuzanddiyazvlogz6972
@rithuzanddiyazvlogz6972 2 жыл бұрын
ടീച്ചർ വളരെ നല്ല ക്ളാസ്സ് ആണ് മനസിലാക്കുന്നുണ്ട് നന്ദി
@dhanwinagencies7242
@dhanwinagencies7242 4 жыл бұрын
ഇപ്പോള ഹിന്ദി ഒരു idea ആയെ
@unniyammab44
@unniyammab44 3 жыл бұрын
Miss adipoli class..aniku English malayalam pole ariyaam but hindi ariyilla....mission the class nanaayittu manasilaakunundu...thanku for your good classes
@rafeekt7082
@rafeekt7082 4 жыл бұрын
വളരെ നല്ല ക്ലാസ്സ് നന്ദി ടീച്ചർ
@nelsonnelson4430
@nelsonnelson4430 Жыл бұрын
Thank you Teacher .l love very much ur class ❤
@bibinbabu4579
@bibinbabu4579 3 жыл бұрын
God bless you✨
@itsmeme9521
@itsmeme9521 3 жыл бұрын
Njn 10 th class ane hindi ottum ariyilla video kanan thudagiyapol nannaye manasillakune thank you so much 👍👍👍
@edwardwilsonkb
@edwardwilsonkb 4 жыл бұрын
Thank you teacher, I can easily follow the class.
@warhero-gz5qd
@warhero-gz5qd 4 ай бұрын
Thank you teacher for the good class❤❤❤
@sabupankajakshan8506
@sabupankajakshan8506 4 жыл бұрын
Good Presentation. Thanks for your great effort
@nishaambadigroups2347
@nishaambadigroups2347 3 жыл бұрын
Teacharude ee class valare upakara pradhamaanu
@bindusham
@bindusham 4 жыл бұрын
Mam' U said in part 2 class that there is no gender difference for thum.. then why here @16:42 ..used sthreeling form?? Thum padthi ho, pad rahi ho, padthi hogi.. please clarify.. Thanks
@rasmiyafaisal9074
@rasmiyafaisal9074 4 жыл бұрын
Shariya
@rasmiyafaisal9074
@rasmiyafaisal9074 4 жыл бұрын
Miss ith clear cheyyumo please
@human77745
@human77745 3 жыл бұрын
yes same doubt
@shihabek8548
@shihabek8548 3 жыл бұрын
ഉയർന്ന ഡിഗ്രികൾ സ്വന്തമായുണ്ടെങ്കിലു० ദുബായിൽ വെച്ച് അർബാബിനുമുന്നിൽ ഞാൻ ഹിന്ദിയിൽ മറുപടി പറയാൻ അറിയാതെ വിയർത്തപ്പോൾ "നീ ഒരു ഇന്ത്യക്കാരനല്ലേ" എന്ന ചോദ്യം ഈ ക്ലാസിന്റെ ഉപകാര० ബോധ്യമാക്കുന്നു ....വളരെ നന്ദി ട്ടീച്ചർ 😍💐
@jyothiraj3550
@jyothiraj3550 4 жыл бұрын
Njan 8th class studentan, first time yenik hindi istamalayirunnu . But eppol teacherude class kadappol interestayi padikan kazhiyunnu , 👍
@babydas6786
@babydas6786 4 жыл бұрын
Thx ❤🌹for the way you are taking class
@shahinasudheer8404
@shahinasudheer8404 4 жыл бұрын
Teacher nalla classanu ketto .ellam nannayitt manasilavunnund. Keep going like this. 😍😍
@riyasiya4304
@riyasiya4304 3 жыл бұрын
Mam Your all videos are super and very much clear
@ammusheena4375
@ammusheena4375 4 жыл бұрын
Eniku nalla ishtayi teacherude class ❤️❤️
@radhakrishnanpm924
@radhakrishnanpm924 3 жыл бұрын
Dear Veena l called you so because l am sixtyfour year old l had no connection with Hindi after l have completed ssl c in ninteen seventy four now l could grasp something through your Hindi class thank you teacher
@liyagatha12345
@liyagatha12345 3 жыл бұрын
Hi
@varnapavithran7180
@varnapavithran7180 3 жыл бұрын
Adipowliii sound aahne ketttooooo.superrrrr 👌👌
@jibyvargheseedakkara2073
@jibyvargheseedakkara2073 4 жыл бұрын
Wonderful class. congratulations
@sakkeersatheesankrishnanku8442
@sakkeersatheesankrishnanku8442 Жыл бұрын
very simple class നന്നായി മനസ്സിലാവുനുണ്ട് Thank. you
@kunjimonsvlog980
@kunjimonsvlog980 4 жыл бұрын
ഓരോ ക്ളാസ് കഴിയുമ്പോഴും ഉഷാറായി വരുന്നുണ്ട്. മനസ്സിലാക്കാനും പറ്റുന്നുണ്ട്
@rathidevivs7241
@rathidevivs7241 2 жыл бұрын
Halo mam your class is very interesting.
@navyakrishnadas8644
@navyakrishnadas8644 4 жыл бұрын
Ithra difficult aaya karyam nannayi paranju thannathil missinu oru valya thankssss
@manjuprasad4616
@manjuprasad4616 4 жыл бұрын
Misse enikkishttappettu CLS.valare clear full anuu.thanku
@akbarjannath8246
@akbarjannath8246 4 жыл бұрын
വളരെ ലളിതമായി ശൈലിയിൽ ഹിന്ദി ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് ടീച്ചർ🚶👏👏
@readvoice8168
@readvoice8168 3 жыл бұрын
ക്ലാസ്സ് ഇഷ്ടപ്പെട്ടു. ഹിന്ദി പഠിക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നു KZbin ൽ സെർച്ച് ചെയ്തത്. കേട്ടപ്പോൾ പെട്ടെന്ന് മനസ്സിലായി
@sabnaaneesh4391
@sabnaaneesh4391 4 жыл бұрын
If you say examples in english also that's very helpful to CBSE or English medium students..request you to include English titles..
@_Physics_PQR
@_Physics_PQR 9 ай бұрын
It's really very useful 💯💥 Thank you so much Miss 🔥💥
@sabeenanajeev6045
@sabeenanajeev6045 4 жыл бұрын
Clearly explained.thank you
@ayshafasila4735
@ayshafasila4735 3 жыл бұрын
ടീച്ചർ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് എന്നെ ഈ ക്ലാസ് ഒരുപാട് സഹായിച്ചു ഒരുപാട് നന്ദിയുണ്ട് ടീച്ചർ🙏🙏
@sasidharanp5866
@sasidharanp5866 4 жыл бұрын
നല്ല ക്ളാസാണ്. സ്കൂളിൽ പഠിക്കാത്തത് ഇപ്പോൾ പഠിക്കുന്നു
@BalaKrishnan-iw3kp
@BalaKrishnan-iw3kp 3 жыл бұрын
👍ക്ലാസ്സ്‌ സൂപ്പർ
@aneeshk4109
@aneeshk4109 4 жыл бұрын
Teacher entte agraham sidneet ine kananam ennan athu kondu thanne enik hindi samsarikan padikendath athya vashyam ann. Athukond thanne teacher ude class valare upakara pettu. Thank you so much teacher. Kudathe enik hindi enna language valare estta man
@aleemmonaleemmon8445
@aleemmonaleemmon8445 4 жыл бұрын
Teacher nalla class ayirunnu thankyou so much♥️♥️😍😍🌹🌹
@shivanakshivanambalakunnu6815
@shivanakshivanambalakunnu6815 2 жыл бұрын
TQ U TEACHER 👍👍👌👌👌👌 teacher ക്ലാസ്സ്‌ എടുക്കുന്നത് നന്നായി മനസിലാവുന്നുണ്ട്
SPOKEN HINDI CLASS 5
33:25
veena's learning world
Рет қаралды 202 М.
SPOKEN HINDI // CLASS 3
30:02
veena's learning world
Рет қаралды 589 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,5 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 30 МЛН
Spoken hindi / class6
31:18
veena's learning world
Рет қаралды 136 М.
Spoken hindi in malayalam || part 2
21:10
veena's learning world
Рет қаралды 1,1 МЛН
English speaking tips #sentencestructure #tense
4:10
English with jyo
Рет қаралды 6 М.
SPOKEN HINDI // CLASS 26 // CONVERSATION IN RAILWAY STATION & SUPLRPRISE CODE
29:23
Spoken hindi in malayalam|| part 1
16:03
veena's learning world
Рет қаралды 2,7 МЛН
Tamil Mozhi By Mr Vathiyar, തമിഴ് മൊഴി  Lesson 01
16:57
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН