അല്ല സർ, മേരാ - masculine ,മേരീ - feminine. mera ,meri ,mere ഇതിന്റെ ക്ലാസ്സ് with example ചെയ്യാം. 👍👍
@upendranathaprabhu4702 Жыл бұрын
@@hindipathshalajugnu2741 thankyou
@gopalakrishnannair8198 Жыл бұрын
സംസാര ഭാഷ ഉപയോഗിച്ചാൽ നന്നായിരുന്നു, ആപ്പ് ഹും ഹേ എന്നൊന്നും സംസാരത്തിൽ ആരും പറയുകയില്ല ല്ലോ
@hindipathshalajugnu2741 Жыл бұрын
Ok sir 😊
@awesomesphere79292 ай бұрын
Yes correct നമ്മുക്ക് ഹിന്ദി കഥ എഴുതാൻ അല്ലല്ലോ സംസാരിക്കാൻ അല്ലേ
@shiji.s2002 Жыл бұрын
Chapri ennalenda
@hindipathshalajugnu2741 Жыл бұрын
Ath kaliyaki vilikunatha Namude naatil boysine kannappi n vilikile ath pole
@shiji.s2002 Жыл бұрын
@@hindipathshalajugnu2741 ☺🤣🤣🤣🤣
@upendranathaprabhu4702 Жыл бұрын
ടീച്ചർ, മേരാ = എന്റെ. അപ്പോൾ എന്റെ വീട്ടിൽ എന്നു പറയാൻ 'മേരാ ഘ൪ മേ൦' എന്നു വരാതെ 'മേരെ ഘ൪ മേ൦' എന്നു വരുന്നതെന്തുകൊണ്ടാണ്? എനിക്ക് ഹിന്ദി ഗ്രാമ൪ അറിയില്ല
@hindipathshalajugnu2741 Жыл бұрын
മേരെ ഉപയോഗിക്കുന്നത് - respectful masculine and masculine plural ന് ആണ്. അതല്ലാതെ respect ആവശ്യമുള്ളയിടത്തും use ചെയ്യാം like മേരെ പരിവാർ, മേരെ ഘർവാലെ 😊