Chechi ഇന്ന് ente birthday ആണ് wish ചെയ്യോ ചേച്ചി pls also pin ചെയ്യണേ
@SumisVlogRecipe4 жыл бұрын
Happy birthday to you
@naseemaashraf66424 жыл бұрын
HAPPY BIRTHDAY
@shankaryjayadevan40274 жыл бұрын
Happy Birthday to you,
@vismaya9494 жыл бұрын
Happy birthday 🎂
@subaidhasubu89054 жыл бұрын
Happy birthay to you😍😍😙
@na-sla32034 жыл бұрын
ഇത്താക്ക് വേണമെങ്കിൽ ബീറ്റർ ഉപയോഗിച്ച് വേഗം beat ചെയ്ത് കാണിക്കാം. പക്ഷെ ഇത്ത അത് ചെയ്യാതെ ബീറ്റർ ഉണ്ടായിട്ടും എന്നെപ്പോലെ ബീറ്റർ ഇല്ലാത്തവർക്ക് കൈ വേദനിച്ചിട്ടായാലും വീഡിയോ ചെയ്യുന്നുണ്ടല്ലോ. സുമിത്താക്കിരിക്കട്ടെ നമ്മുടെ ഇന്നത്തെ like
@cocod1702 Жыл бұрын
You mean beer
@Rai_hana__19 Жыл бұрын
@@cocod1702no beater
@anshiba95793 жыл бұрын
ഞാൻ ഉണ്ടാക്കി...ഇത്ത ഇണ്ടാക്കിയേ അത്രേ ശെരി ആയില്ലേലും ഞാൻ ഉണ്ടാക്കുന്നതിൽ വെച്ചു ഏറ്റവും perfect ആയി കിട്ടി thank you so much🤩🤍💕
@NaseerN-u1d10 ай бұрын
ഞാൻ Sponge cake udaki masha allah ath sheri ayi vannu
@STRIKE-jf5hw4 жыл бұрын
ഉറപ്പായും try ചെയ്യും.... കുട്ടികൾക്കു പോലും ഇത് ഉണ്ടാക്കാൻ പറ്റും... ഞാൻ ഒരു കുട്ടിയാണ്.. എന്നെപോലെ ആരൊക്കെ ഉണ്ട്.. Like 👇👇
@subairvahidhasubair44534 жыл бұрын
ഞാൻ 😊😊
@shankaryjayadevan40274 жыл бұрын
Njanund🙄
@subairvahidhasubair44534 жыл бұрын
കുട്ടി ഏത് standerdil ആണ്
@subairvahidhasubair44534 жыл бұрын
@@shankaryjayadevan4027 standerd 😊 ethraya
@STRIKE-jf5hw4 жыл бұрын
@@subairvahidhasubair4453 7 th
@anitharavi4334 жыл бұрын
സാദാരണക്കാർക് ഉണ്ടാക്കാൻ പറ്റുന്ന രീതിയിലുള്ള recipiesokke aplode cheyyunna ഇത്തക്ക് എത്ര ലൈക് കൊടുക്കാൻ പറ്റും
@smartkitchen59814 жыл бұрын
എന്റെ ചാനലിൽ കയറി ഇഷ്ട്ടായാൽ ഒന്ന് സപ്പോർട് ചെയ്യാവൂ കൂടെ bell butten 👍plzz🙏🙏🙏🙏 ഇഷ്ടായില്ലെങ്കിൽ വേണ്ട വേണ്ട 🤗🙏
@Sajumon-h9iАй бұрын
ഇത് നോക്കി ഉണ്ടാക്കി. എന്റെ ആദ്യമായി പെർഫെക്ട് ആയി. നല്ല അവതരണം
@smithadas73134 жыл бұрын
നന്നായിട്ടുണ്ട് Beater ഇല്ലാത്ത എന്നെ പോലെയുള്ളവർക്ക് വളരെ ഉപയോഗപ്രദമായ കേക്ക് . കാണുമ്പോൾ തന്നെ മനസിലാകും എത്ര Soft ആണെന്ന്👍👍👍
@sreenandhab.s18963 жыл бұрын
Sumi Chechiyuda cake Ellam super എനിക്കും ഇതേ പോലെയുള്ള കേക്കുകൾ ഉണ്ടാകാൻ തോന്നുന്നു🎂🎂😘😘😋🌹
@santhoshsania95043 жыл бұрын
Super cake chechi best cake chechi super cake chechi
@prathibhaprasannan88433 жыл бұрын
New member ആണേ. സൂപ്പർ. I'll try today
@aksasiby93044 жыл бұрын
Ithra ellupamo super chechi
@hencysebastian17194 жыл бұрын
itta njan try cheytu adipoliyayittu vannu
@aswathymnair96774 жыл бұрын
Thankss itha baking tools ഇല്ലാത്ത നമ്മളെ പോലുള്ളവർക്കും cake ഉണ്ടാക്കാൻ പഠിപ്പിച്ചതിനു
@ramlathkoyissan84568 ай бұрын
ഞാൻ cake എത്ര പ്രാവശ്യം ചെയ്താലും flop ആകുമായിരുന്നു പലതവണ refer ചെയ്ത ചെയ്ത ഇത്തയുടെ വീഡിയോ കണ്ടത് ഈ രീതിയിൽ cake ഉണ്ടാക്കാൻ തുടങ്ങിയ ശേഷം ഇത് വരെയും flop ആയിട്ടില്ല thanks ഇത്ത ❤❤
@ZayuZayu-fh5wrАй бұрын
ബീറ്റർ ഇല്ലാത ആയോ
@ramlathkoyissan8456Ай бұрын
@@ZayuZayu-fh5wr mm
@ramlathkoyissan8456Ай бұрын
@@ZayuZayu-fh5wr videoyil ulla pole thanne kitti but kayy mix cheyth oru vazhiyayi
@ZayuZayu-fh5wrАй бұрын
@ramlathkoyissan8456 ok
@keerthanacivil73413 жыл бұрын
Wats d size of your glass... Please mention that.... Is your glass 125 ml or 200 ml????
@dhanyaajay1784 жыл бұрын
ചേച്ചി ഞാൻ ഇത് try ചെയ്തു പൊളി ആണ് 🤗 Tks chechi for sharing this recipe ☺️
@shihabmelmuri80998 ай бұрын
😊
@dhiya_sunil3 жыл бұрын
Njn undaakki... first tym aan cake try cheythath..bakery ilnn vangunnapole thanne und..nalla taste nd 😀
@Marieyakjose3 жыл бұрын
Anyway I'll try too❤❤Thank you sumi chechy...... Ente birthday anu july 18thinu...... I'll try this one only ❤
ഞാൻ ട്രൈ ചെയ്തു നോക്കി നല്ലവണ്ണം നന്നായി വന്നു പഞ്ഞി പോലെ ആയി tnx 🥰
@STRIKE-jf5hw4 жыл бұрын
ഇത്തയുടെ എല്ലാ റെസിപ്പി കളും ഒന്നിനൊന്ന് മെച്ചമാണ്.... ഇതും ഞാൻ തയ്യാറാക്കും.... എന്റെ വീട്ടിൽ എല്ലാവരും,കൂട്ടുകാരും,ബന്ധുക്കളും, ഇത്തയുടെ ഫാൻസ് ആണ്.. ഞാൻ ചങ്കു ഫാനാണ്...😍😍
അടിപൊളി, കേക്കിനെ ലോകത്തിലേക്ക് ആദ്യം കാലെടുത്തുവെക്കുന്ന വർക്ക് പോലും ഉണ്ടാക്കാൻ പറ്റുന്ന രീതിയിലാണ് ഇത്ത നമുക്ക് പറഞ്ഞു തരുന്നത്... ഇത്തയെ പോലെ ഇത്ത മാത്രം
@ponnusvlog71194 жыл бұрын
Super njn dry cheythuuu
@vibemaker26274 жыл бұрын
Thank you dear💕 kore kaalam aayi oru nalla sponge cake nte recipe nookki irkunnu
@androguy24224 жыл бұрын
ഞാൻ try ചെയ്തു നല്ല സോഫ്റ്റായി വന്നു very very tasty
@mubishareefmubi2400 Жыл бұрын
ഹലോ ഇത്താ... ഞാൻ ഈ vdo കണ്ടു ഇന്ന് ഉണ്ടാക്കി ശരിക്കും എന്നേ ഞെട്ടിച്ചു ഇതുവരെ ഉണ്ടാക്കിയതിനേക്കാൾ perfect ആയിട്ടുണ്ട് ട്ടോ.. ഒരുപാട് തവണ ഞാൻ കേക്ക് ഉണ്ടാക്കിയപ്പോഴൊക്കെ flop ആയിരുന്നു but ഇത് അടിപൊളി ആയി maa shaa allah 👍👍👍👍👍
@shankaryjayadevan40274 жыл бұрын
Firstaa😁 Satyam🙄 Onnu refresh adichappozhekkum endhoram firstaa🧐🧐🧐. First Gang😁
സുമിതയെയും sumithayude voice ഇഷ്ടമുള്ളവർ പ്ലീസ് like
@jaiiovlogs69354 жыл бұрын
Enikk oeu kunju utube chanbwl onnu support cheyoyy
@sumish11034 жыл бұрын
❤️
@subairvahidhasubair44534 жыл бұрын
Ok 😊
@richusworld74234 жыл бұрын
@@jaiiovlogs6935 ok thirichum cheyyanam
@jaiiovlogs69354 жыл бұрын
@@richusworld7423 cheyythallo
@rasheedalikunjippa36283 жыл бұрын
Nanaaittund
@ripsydiji60063 жыл бұрын
ഞാൻ ട്രൈ ചെയ്തു സൂപ്പർ നല്ല സ്പോഞ്ച് കേക്ക് ആയിരുന്നു 👍👌👌👌💖💖🥰
@apaworld11503 жыл бұрын
Teast different ille.. Oven il allanu ariyn patto
@NaughtyBoyRowdyMummy3 жыл бұрын
Milk thilapichathano
@na-sla32034 жыл бұрын
ഇത്തയുടെ sumis tasty kitchen ൽ ഒരു Vlog ചെയ്തിരുന്നല്ലോ . അത് കണ്ടപ്പോഴാണ് എനിക്ക് സമാധാനമായത്. കാരണം ഞാൻ ഉണ്ടാക്കുമ്പോൾ എനിക്ക് ചെറിയ ചെറിയ Floap സൊക്കെ പറ്റാറുണ്ട്. ഇത്ത floaps ഒക്കെ പറ്റി ഇത്രയും വലിയ ഒരു baker ആയല്ലൊ. baker ആവാൻ ആഗ്രഹമുള്ളവർ like adi
@smartkitchen59814 жыл бұрын
എന്റെ ചാനലിൽ കയറി ഇഷ്ട്ടായാൽ ഒന്ന് സപ്പോർട് ചെയ്യാവൂ കൂടെ bell butten 👍plzz🙏🙏🙏🙏 ഇഷ്ടായില്ലെങ്കിൽ വേണ്ട വേണ്ട 🤗🙏
@UMKvibe8 ай бұрын
Chechi ഈ recipe കണ്ടതിനുശേഷമാണ് എനിക്ക് cake പെർഫക്ട ആയി കിട്ടിയത് thank you for this recipe ❤❤ഇതുപോലത്തെ recipe ഉണ്ടങ്കിൽ share ചെയ്തുതരൂ❤
@mubasir8intvozp8594 жыл бұрын
ഇത്താ ഈ cake ഞാൻ try ചെയ്തു . ഒരു രക്ഷയയും ഇല്ല ... പൊളീ 😋😋സൂപ്പർ 😋 ഇങ്ങനെ simple ആയിട്ടുള്ള cake recipes aplpoad ചെയ്യണേ please 😍😋
@nnair0724 жыл бұрын
Hai aunty Good afternoon ❤❤❤
@safnasharafu9644 жыл бұрын
Milk nirbandhano ithaa reply thaayo
@mmvlatheef624 жыл бұрын
സൂപ്പർ ഞാൻ ട്രൈ ചെയ്തു 😋😘ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ simmblecakerrecipiees ചെയ്യണം
@smlthabaiju97004 жыл бұрын
Thanks for this easy recipe. Definitely will try
@anirudhparli40443 жыл бұрын
chechi njan chayithu adi poil
@farsana54724 жыл бұрын
കേക്ക് സുപ് റായിട്ടുണ്ട്.ഞാൻ ഇങ്ങനെ ബീറ്ററില്ലാതെയാണ് കേക്ക് ഉണ്ടാക്കാറ്
@SajinaM-ts7bg4 жыл бұрын
Without beater aadhyayittan ithra fluffy aayittulla cake kaanunnath and it came so good.Luv all your recipes.Good luck ahead👍🏻💐♥️
@reshmaguna8246 Жыл бұрын
ഞാന്‍ 1st time cake cheyunna.. super tasty cake എനിക്ക് kitti thanks a lot chechi
@sinisonu99114 жыл бұрын
Firsteeeee ❤❤❤❤❤
@sairathomas34324 жыл бұрын
Those who like sumi and her videos like it 👇🏻👇🏻
@vasanthi66404 жыл бұрын
Cheachi njan cake try cheythu Soopper cake aayirunnu Onnum parayanilla adipoli Aayirunnu Thank u very much Thank.u....... Pinne oru problum undaayirunnu Cake inu egg inte smell kurach undayirunnu Pinne tastum Adipoli aanu tto cake 💞💞💞💞💞💞
@radhin56134 жыл бұрын
Njn try ceythu soft aayi tto💪😍
@nashaahh9544 жыл бұрын
Wow baiking tools ഒന്നുമില്ലാതെ ഇത്ര sponge cake ഞാൻ ആത്യമായിട്ട കാണുന്നെ supper
@Rocco-boy3 жыл бұрын
I will try it , definately.. Njn cake undakkum bo 3/4 cup oil cherkkarundarunnu , enik ottum ishtam undayittalla because ithrayum oil health nu dosham alle, so muthal ente sponge ingane undakki nokkanam
ഇത്തയുടെ വീഡിയോസ് ഞാൻ എല്ലാ ദിവസവും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ഇത്തയുടെ വീഡിയോസ് കണ്ടു കേക്ക് ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട് ഒരുപാട് നന്ദിയുണ്ട് എല്ലാം പറഞ്ഞു തീരുന്നതിനു ഞാനിപ്പോൾ ബേക്കിംഗ് ടൂൾസ് എല്ലാം വാങ്ങിച്ചിട്ടുണ്ട് ഞാൻ ഇപ്പോൾ നന്നായിട്ട് കേക്ക് ഉണ്ടാക്കാം ഒരുപാട് നന്ദിയുണ്ട് ഞാൻ 6thആണ് ❤❤❤❤ പഠിക്കുന്നത്
@fffahad96124 жыл бұрын
Njanum
@rabeenarabi55643 жыл бұрын
Itha njhanum indakki adipoliyayi ellarkkum ishtaayi Thank you ithaa,😘
@thakkuduswonderworld11594 жыл бұрын
ഇതു പോലെ തന്നെ ചോക്കളേറ്റ് cake ഉണ്ടാക്കാമോ?
@thakkuduswonderworld11594 жыл бұрын
Eggs കൂടുതൽ വേണാ??? അത്രയും Thickness ഉണ്ടാകുമോ??? ഒരു Cup Maida ക്ക് എത്ര Coco powder വേണം???
@musthakharshi97294 жыл бұрын
@@thakkuduswonderworld1159 ♥♥
@swalihaashraf12284 жыл бұрын
Nan ith undakki supppprrr Aayi. thank u for this recipe
@worldofnazrin5732 ай бұрын
കുക്കർ വാഷർ mattano
@nishakumar54033 жыл бұрын
Dear sumi..njan first time cake undakki innu ...nigalude video Nokki ayirunnu cheythath ...superb....❤️❤️ellarkum ishtayi ....
@shahi22433 жыл бұрын
ബിറ്റർ അടിക്കാൻ പറ്റുമോ Plz Ripley
@appuappuz11313 жыл бұрын
Aa
@kalpanan12723 жыл бұрын
Wow perfect . I got the spongy fluffy cake same like you done. Super duper receipe . Thank you so much for this receipe . My daughter loved it so much
@adiadithyan65663 жыл бұрын
ചേച്ചി ഞാൻ നിങ്ങൾ ഉണ്ടാക്കിയ കേക്ക് ഞങ്ങളും ഉണ്ടാക്കി ♥️♥️♥️♥️
@ashnamary60044 жыл бұрын
Thank you sumi chechi for this wonderful recipe ❤️❤️❤️❤️
@foodieeworld79644 жыл бұрын
Hiii ithhaaaaaa adipolii but beater illadhe ithra perfect ayittt undhakkiya sumithalirikkatte inathe like 👇
@noufalaboobacker33974 жыл бұрын
Super undakki Nokki nalla taste undayi Thanks for this cake recipe
@noufalaboobacker33974 жыл бұрын
Yes
@vnltips23914 жыл бұрын
ങ്ങളുടെ Sound Sweet❣️
@minnath.k14964 жыл бұрын
Kutti fans adi like Njan kuttiyane... Sixth kure recipe try cheyyarund😉😉
@abdulnazer71194 жыл бұрын
Im also
@abdulnazer71194 жыл бұрын
😊
@hajara6573 жыл бұрын
Njn 8th an
@baputtibaputti9023 жыл бұрын
ithatha cake super ayitundd nan we video epaya kanunnadd appam nan ramalanin try chaydhoo adipolli super taste ante housila members allavarum nala abiprayam parachoo
@minnath.k14964 жыл бұрын
Night sumithade video kandu urangunnavar undo Enkil like adichu po😜😜
@amrithas38404 жыл бұрын
Chechy, spoon vechu beat cheyyaamo
@Rniizzz Жыл бұрын
ഞാൻ ഇന്ന് try ചെയ്തു നല്ലോണം nannayik. ഞാൻ അധികവും undkkumbo നടുഭാഗം kuyinj പോകുമായിരുന്നു but ഇത് നല്ലോണം നന്നായി. Thanks for the rsp🥰
@sadikaanver4 жыл бұрын
Its my first attempt.came out very well. Thanks mam for u'r yummy recipe😊
@shadowvarmagaming3 жыл бұрын
You are the best cook in this you tube who teaches baking so amazingly easy.love your cooking.👌👌👌👌😍👍
@lifeisbeautiful89043 жыл бұрын
Beater vachu cheyan padumo
@murshinas82563 жыл бұрын
Try cheythu..it was delicious 👌😋
@shajidhav78394 жыл бұрын
സൂപ്പർ, 👌👌👌🤩
@shebuttyfaisal63494 жыл бұрын
Super sumitha Nalla helpful video Njan sumithade channel kandathin sheshaman cake undakkithudangiyath
@crafteeii4 жыл бұрын
Sumi itha fans like adi
@noushidanichu84183 жыл бұрын
Athra mutta vach beat cheydhalum cakinn hight undavarilla😭
@fousiafousia41783 жыл бұрын
Thanks itha ente ummante birthdayake nan oundaki nalla rasam unde ellavarum try cheythu noukannam
@subairvahidhasubair44534 жыл бұрын
Hi sumitha njan oru 7 aam classil പഠിക്കുന്ന കുട്ടിയാണ് എനിക്ക് ഒരു ഹായ് തരുമോ പിന്നെ ഒന്നു പിൻ ചെയ്യുമോ പ്ലീസ് 😍😊ഇത്തയുടെ cake കാണാൻ നല്ല ഭംഗിയുണ്ട് 🤩🤩yummy 😋😋
@cookdolph4 жыл бұрын
My friends ! It looks so delicious. Your cooking skills are amazing. Thank you for the good food.😍💙