ഒരു സംശയം prune ചെയ്തുകഴിഞ്ഞാൽ പിന്നീട് വരുന്ന മുളകൾ ഇലകൾക്കിടയിൽ നിന്നല്ലേ അവ നുള്ളി കളയണം എന്നാണ് അധിക വീഡിയോയിലും കണ്ടിട്ടുള്ളത് അപ്പോൾ അതിൽ ഏതാണ് നിലനിർത്തേണ്ടത്
@SHYGI_SAJI Жыл бұрын
പ്രൂൺ ചെയ്തു കഴിഞ്ഞു വരുന്ന മുളകൾ കരുതുള്ളതായിരിക്കും. സക്കർ ആണ് നുള്ളി കളയേണ്ടത്.
@fasalrhm3340 Жыл бұрын
@@SHYGI_SAJI അതാണ് ചോദിച്ചത് 3 ഇലകൾ വച്ച് prune ചെയ്യുമ്പോൾ മൂന്നു ഇലകളുടെ സൈഡിൽ നിന്നും മുളകൾ വരുന്നുണ്ട് അതിൽ മുകളിലെത്തേത് മാത്രം വെച്ച് ബാക്കി ഒഴിവാക്കണം എന്നാണോ. ഈ വലുതായി വരുന്ന മുകളങ്ങൾ സക്കർ വിഭാഗത്തിൽ പെടുന്ന മുകളങ്ങൾ തന്നെയല്ലേ. അതിൽ മുകളിലെത്തേതുമാത്രം വെച്ച് ബാക്കി ഒഴിവാക്കിയാൽ മതിയോ എന്നാണ് ചോദ്യം. അതല്ല വേറെയും മുകളങ്ങൾ വരുമോ
@lincyjacob44303 ай бұрын
പൂക്കൾ വന്നു തുടങ്ങുന്ന തക്കാളി ചെടി പ്രൂണിംഗ് ചെയ്യാമോ ?
@SHYGI_SAJI3 ай бұрын
അഞ്ചോ, ആറോ ഇലകൾ വരുമ്പോഴാണ് പ്രൂൺ.ചെയ്യേണ്ടത്.
@minias65502 жыл бұрын
👍🙏
@SHYGI_SAJI2 жыл бұрын
😊
@safwanarahinan643 жыл бұрын
sudomonas nirbandhamano
@SHYGI_SAJI3 жыл бұрын
Cheenju pokathe kittananu.
@amalkrishnanr19963 жыл бұрын
തേന്‍ ആയാലും മതി അല്ലെങ്കില്‍ കരിക്കിന്‍ വെള്ളം
@leelathekkumkattuvaipelram21182 жыл бұрын
Sudomonus evideninnum kittum
@SHYGI_SAJI2 жыл бұрын
Valam vangunna shopil ninnu kittum
@happyworld33532 жыл бұрын
അപ്പൊ പൂത്തു കഴിഞ്ഞാൽ ചെയ്യാൻ pattumo
@SHYGI_SAJI2 жыл бұрын
Pookunnathinu munpanu pruning cheyyendath
@gopalakrishnanp97453 жыл бұрын
ഇതുപോലെ വഴുതന, വെണ്ട, പച്ചമുളക് ഒക്കെ പ്രൂണിങ് ചെയ്യാമോ?
@SHYGI_SAJI3 жыл бұрын
Yes
@vijayavenkitachalam42202 жыл бұрын
Oo
@binithabhaskeran48002 жыл бұрын
Sudo monosisnu pakaram enthu upayogikam.
@SHYGI_SAJI2 жыл бұрын
Manjal podi use cheyth nokku.
@beenasiman93792 жыл бұрын
താക്സ്
@SHYGI_SAJI2 жыл бұрын
Welcome
@mercyjacobc69822 жыл бұрын
ചിലർ പറയും ശികിരങ്ങൾ നിർത്തി യാൽ ചെടിയുടെ ശക്തി കുറയും അതുകാരണം സക്കറുകളെ നുള്ളിക്കലയണം എന്ന് ഏത് വിശ്വസിക്കും?
@jincymary26352 жыл бұрын
Very true. Ithil ippo etha follow cheiyande ennu confusion aayaallo.
@SHYGI_SAJI2 жыл бұрын
Suckerukal ennu parayunnath arogyamillatha branches ann...rootil ninno..allengil steminte basil ninno ann ava kanapeduka..suckers undesirable ann..ava nullikalayunnathan nallath
@jincymary26352 жыл бұрын
@@SHYGI_SAJI k chechi ippo I understood. Appo nammal cheriya plant aarikumbo ingane main stem prune cheiyumbo varunna stems nallonam kaikum alle. Ippo samaadhanamai. Hihi tension aayi poi. Ente tomato plants kore ond sucker pruning cheiyunnond inim melathe part onnu blade vach cut cheith nokkanam.
@SHYGI_SAJI2 жыл бұрын
Yes 😊👍
@sankarirobert567 Жыл бұрын
@@jincymary2635 jji
@anithapeter85013 жыл бұрын
Ethiyo ❤️🌷
@SHYGI_SAJI3 жыл бұрын
🥰yess
@gopakumar28692 жыл бұрын
ഇതിപ്പോൾ ഏതാണ് സാധാരണ ജനങ്ങൾ അഥവാ ചെറിയ രീതിയിൽ മലക്കറി കൃഷി തുടങ്ങുന്നവർ ചെയ്യേണ്ടത് !! എന്തെന്നാൽ താങ്ക പറയുന്നു ശിഖരങ്ങൾ ഉണ്ടാകട്ടെ എന്ന് ???എന്നാൽ ഒരു കൂട്ടർ ഇത് പോലെ തക്കാളിയിൽ വരുന്ന ശിഖരങ്ങളെ മുറിച്ച് കളയണമെന്ന്!! ഈ വീഡിയോകൾ കാണുന്ന ഞങ്ങളെ പോലെയുള്ളവർ കടലിനും ചെകുത്താനും നടുവിൽ ആയി എന്ന് പറഞ്ഞാൽ മതിയല്ലോ?..
@SHYGI_SAJI2 жыл бұрын
Ningalkk ethano use full ayi tonnunnath ath cheyyuka..my personal choice ann ith ..ithan nk more useful ayi tonniyath.😊