Videos okke kandu. Super annu. Epo cook cheyunnu ennalalo kure foods kuraga timelu cheyunnathu excellent performance annu. Housewifenu okke examples akkam. Full Time veetupani edukan onnum epazathe penkutikale kitila. Namude ishtagalkum hobbienum namuke vendiyum jeevikanam. Old generationte comment vayichu mood off akaruthu. Ennepolulavarke inspiration annutto u. name areela😘😘
@nadheeranadheera39674 жыл бұрын
വെള്ളത്തിന്റെ കണക്ക് പറഞ്ഞു തരുമോ
@SpoonForkwithThansy4 жыл бұрын
ഞാൻ ഇരട്ടി വെള്ളം ഒഴിച്ചതാ nadeeraa💚💚
@lakshmivinesh47933 жыл бұрын
Hi Tachy... കുറച്ചു ദിവസമേ ആയുള്ളൂ ഞാൻ തന്റെ videos കാണാൻ തുടങ്ങിയിട്ട്...ഇയാളുടെ fan ആയി മാറി... " നല്ല വൃത്തിയും, വെടുപ്പും, അടുക്കും, ചിട്ടയും " ഇതാണ് തന്നെ ഇത്രയും ഇഷ്ടപ്പെടാൻ കാരണം... കൂടാതെ ആന ചങ്ങല പോലെ ഉള്ള ഒരു bracelet ഇട്ട ആ കൈകൾ പോകുന്ന രീതികൾ കാണാൻ തന്നെ എന്താ ഭംഗി.... ആ കളിവീട് ഒരുപാട് ഇഷ്ടപ്പെട്ടു ❤️ എൻെറ മോളുടെ പിറന്നാളാണ്... എന്ത് സമ്മാനം വാങ്ങും എന്നതിന് ഒരു തീരുമാനം ആയി 🙏
@shamnasalim40673 жыл бұрын
സൂപ്പർ 👌പ്രെഷർകുക്കർ നന്നായിട്ട് ഇഷ്ട്ടപ്പെട്ടു. ഈ പാത്രങ്ങൾ ഒക്കെ എവിടുന്ന് വാങ്ങുന്നത് 👌👌👌👌
@SpoonForkwithThansy3 жыл бұрын
Kooduthalum onlinennaa
@sameehanoushad21684 жыл бұрын
Very good....amazon il ninnum offer ullapol notification vararundo
@SpoonForkwithThansy4 жыл бұрын
Illaloda🤔
@aneesha37984 жыл бұрын
Chakson hot pot und.. athil നെയ്ച്ചോർ ഉണ്ടാക്കുമ്പോൾ വെള്ളം അളവ് എങ്ങനെ യാ.. 2 cup അരി എടുത്താൽ.. time 20മിനിറ്റ് തന്നെ അല്ലേ
@SpoonForkwithThansy4 жыл бұрын
Athe da same aan
@aneesha37984 жыл бұрын
@@SpoonForkwithThansy വെള്ളം പറഞ്ഞില്ലാലോ
@SpoonForkwithThansy4 жыл бұрын
Sorry 🙅♀️ ഇരട്ടി വെള്ളം
@aneesha37984 жыл бұрын
@@SpoonForkwithThansy 😁
@anaswaraanu77414 жыл бұрын
Chechy nanayitundu video very clear and perfect video
@SpoonForkwithThansy4 жыл бұрын
ഒത്തിരി സന്തോഷം Anu dea..💚💚
@jasmithajasmitha64714 жыл бұрын
Good yaa thanks thesnii and neet nd clean oru karad polumilla mashaallah