Spring vs Balance road|Ape auto difference between spring & Balance road| Shijo Video

  Рет қаралды 63,338

Shijo Videos

Shijo Videos

Күн бұрын

Пікірлер: 134
@shihabmuhammed1661
@shihabmuhammed1661 3 жыл бұрын
ഒരുപാട് നന്ദി ഷിജോ ബായ്.. നല്ല ഒരു സംശയം തീർത്തു തന്നതിന്...
@ckcks5778
@ckcks5778 3 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ
@shahidareekode1307
@shahidareekode1307 3 жыл бұрын
എന്റെ വണ്ടിക്ക് ബാലൻസ് റാഡാണ് കൊടുത്തത്.. നിങ്ങൾ പറഞ്ഞപോലെതന്നെ വണ്ടി ഓടിക്കാൻ നല്ല സുഖം തന്നെ..
@amalbenny9982
@amalbenny9982 3 жыл бұрын
ഇനിയും കുറെ കാര്യ ങൾ പറഞ്ഞു തരണം ചേട്ടാ ഞാൻ ഓട്ടോ ആദ്യ മായി തൊടങ്ങി പറഞ്ഞു തരണേ 🙏🌹
@rejithav.r8257
@rejithav.r8257 3 жыл бұрын
Thank you valere bhangiyayi kariyangal paranjuthannathinu Thankyou
@bijoy4254
@bijoy4254 3 жыл бұрын
കൊള്ളാം മാഷേ 💖💖💖
@popeye355
@popeye355 3 жыл бұрын
🇳 🇮 🇨 🇪 💥 extra shock hight making tips bro
@nishanthkt846
@nishanthkt846 3 жыл бұрын
Alfa യുടെ സ്പ്രിംഗ് ഇട്ടാൽ വലിയ കുഴപ്പം ഇല്ല തേയിമാനം കുറവാണു
@sivasakthivelsivasakthivel6964
@sivasakthivelsivasakthivel6964 3 жыл бұрын
Thanks for made your video and your channel ALSO
@ratheeshpallipoyil
@ratheeshpallipoyil 3 жыл бұрын
ഏറ്റവും നല്ലത് ബാലന്‍സ് റാഡാണ്...മെയിന്റനന്‍സ് വളരെ കുറവാണ് യാത്രയ്ക്ക് വളരെ സുഖവും ബുഷ് പോയാല്‍ ചിവല് 150 രൂപ..നാല് വര്‍ഷമായിട്ടും എന്റെ വണ്ടിയുടെ ബുഷ് പോയിട്ടില്ല...
@harivlogs8807
@harivlogs8807 2 жыл бұрын
ബാലൻസ് റോട് ഒക്കെ ചെയ്താൽ ഇൻഷുറൻസ് ക്ലെയിം കിട്ടോ. Extra fitting അല്ലെ
@sarathkumar-tm6zn
@sarathkumar-tm6zn 3 жыл бұрын
Thanku for the video👍👍👍
@vishnunair2826
@vishnunair2826 2 жыл бұрын
ആപെ ഓട്ടോയ്ക്ക് പറ്റിയ നല്ല സ്പ്രിംഗ് ഏതാണ്.പൊക്കം കൂടിയ സ്പ്രിംഗ് ആണോ കുറഞ്ഞ സ്പ്രിംഗ് ആണോ നല്ലത്.please reply ബ്രോ
@Ojistalks
@Ojistalks 3 жыл бұрын
ബാലൻസ് rad കയറ്റാതെ തന്നെ ആൽഫ സ്മൂത്ത്‌ ഡ്രൈവ് ആണ്
@papas7267
@papas7267 6 ай бұрын
Hi
@sanusaji6632
@sanusaji6632 3 жыл бұрын
തപ്പി നടന്ന വീഡിയോ 😁💪💪💪💪
@കിലുകിലുക്കം
@കിലുകിലുക്കം 2 жыл бұрын
ഞാൻ 2009 model Aapa പുതിയത് എടുത്ത് Kottakkal കൊണ്ട് പോയി ബാലൻസ് റാട്ട് കയറ്റിഇരുന്നു,അന്ന് എനിക്ക് ചിലവ് ആയത് 4500 രൂപ,ഇപ്പോൾ കൂടിയോ,മുൻവശം വേഗം പൊങ്ങും,😊ഞാൻ ഇപ്പോൾ ഗൾഫിൽ എത്തി
@Habeebpgdi
@Habeebpgdi Жыл бұрын
Kottakkal evdeyaanu ullath enn ariyumo
@saroshchandrasekharan353
@saroshchandrasekharan353 3 жыл бұрын
Balancing rod firing chaitha oru ato da video chyamo
@falconfalcon3800
@falconfalcon3800 3 жыл бұрын
നിങ്ങൾ എന്നെ കൊണ്ട് ape എടുപ്പിക്കും....😀
@ShijoVideosOfficial
@ShijoVideosOfficial 3 жыл бұрын
😄😄
@mohammedunais4075
@mohammedunais4075 3 жыл бұрын
100,%സത്യം
@mdraftkr661
@mdraftkr661 3 жыл бұрын
ബജാജ് മാക്സിമ z വൈബ്രേഷൻ കൂടുതലാണ് സ്പ്രിംഗ് മാറ്റാൻ സാധിക്കുമോ ഏതുതരം സ്പ്രിങ് ഉപയോഗിക്കാം
@bijuap2118
@bijuap2118 3 жыл бұрын
Ape യിൽ കയറ്റുന്ന സപ്രിംഗ് BAJAJ ൽ നടക്കുമെന്ന് തോന്നുന്നില്ല. സപ്രിംഗിൻ്റെ Radious. പ്രശ്നമാകും
@memax7880
@memax7880 3 жыл бұрын
Very Nice👍👍🤗
@MuhammedAli-mv7li
@MuhammedAli-mv7li 3 жыл бұрын
Piaggio app reair wheel tyire said തൈമാനം ഉണ്ട് പരിഹാരം പറയുമോ. Pleas
@unaismvmvunais7335
@unaismvmvunais7335 2 жыл бұрын
Nte oto balance rad aan bt turning pediyaan vandi over cherinh mariyunnath pole pediuan😀😀
@NoushadN-o6k
@NoushadN-o6k 5 ай бұрын
സൂപ്പർ
@rejithalijo573
@rejithalijo573 3 жыл бұрын
👍👍👍 Perfect
@samadkt6669
@samadkt6669 2 жыл бұрын
നല്ല വീഡിയോ
@abhinandsibin8535
@abhinandsibin8535 3 жыл бұрын
Bro pthiya vandi bayanga break aa athu anthukonda
@bineshmadathil5820
@bineshmadathil5820 3 жыл бұрын
ബാലൻസ് റാഡ് ടയർ തേയ്മാനം കൂടുതലാ
@98953060
@98953060 3 жыл бұрын
ബാലൻസ് റാഡ് ചെയ്തുകൊടുക്കുന്ന സ്ഥലം ഒന്ന് പറയാമോ? തൃശൂർ ഊരകം എന്ന സ്ഥലത്ത് ഉണ്ട് എന്നറിഞ്ഞു അവിടത്തെ നമ്പർ ആർക്കെങ്കിലും അറിയോ
@bijuap2118
@bijuap2118 3 жыл бұрын
Brothers. കട്ടപ്പന. എൻ്റെ Ape. അവിടെയാണ് ചെയ്തത് Front Balance. road. വർക്ക്, കിടു ടയർ. വെട്ടി തേയുന്ന പ്രശ്‌നമൊന്നുമില്ല. അവർ ചെയ്യുന്നത് Full. സപ്രിംഗ് ആണ് സ്പ്രിംഗിൻ്റെ അകത്ത് ഷോക്ക്
@anooppg4731
@anooppg4731 27 күн бұрын
അവിടത്തെ no tharo​@@bijuap2118
@SanjeevKumar-rn6bh
@SanjeevKumar-rn6bh 3 жыл бұрын
എന്റെ b s 6 appe ആണ് balance rod ചെയ്താൽ accidant ടൈമിൽ inssurance കിട്ടില്ല എന്നു പറയുന്നു ...ഇതു ശരിയാണോ
@ratheeshkavil6805
@ratheeshkavil6805 3 жыл бұрын
ശരി ആണ്
@bijuap2118
@bijuap2118 3 жыл бұрын
ഇൻഷുറൻസ് കൊടുക്കാൻ വേണ്ടിയുള്ള ത് അല്ലല്ലോ
@SanjeevKumar-rn6bh
@SanjeevKumar-rn6bh 3 жыл бұрын
@@bijuap2118 athu shariya bro
@vinodshivam9899
@vinodshivam9899 2 жыл бұрын
Vinu's super ൽ ape, atul, alfa, bajaj maxima z, maxima xwide എന്നീ വണ്ടികൾ suspention കേറ്റുന്നുണ്ട്
@tamilnadumunnetraiyakkam
@tamilnadumunnetraiyakkam Жыл бұрын
Thank you sir
@vijithp8186
@vijithp8186 3 жыл бұрын
Thanks😍
@moosaka8990
@moosaka8990 2 ай бұрын
Mahindra യുടെ സ്പ്രിംഗ് കേറ്റുമ്പോൾ ആപ്പ് എന്തെങ്കിലും ചെയ്യാനുണ്ടോ
@avc8815
@avc8815 3 жыл бұрын
Balance Road evidunna cheyyuka
@ramakrishnanp3696
@ramakrishnanp3696 2 жыл бұрын
Super spring
@RafeeknpRafeeknp
@RafeeknpRafeeknp 5 ай бұрын
ബാലൻസ്റാഡ് എവിടെന്നാണ് സർവീസ് ചെയ്യൽകാസർകോഡ് എവിടെയും ഇല്ലഅടുത്തുള്ള സ്തലം പറഞ്ഞ് തരുമോ ബ്രോ
@shijubabu5728
@shijubabu5728 3 жыл бұрын
Balance rod cheyyan pattiya number tharumo pls
@കുട്ടൂസ്-ശ9ണ
@കുട്ടൂസ്-ശ9ണ 3 жыл бұрын
ചേട്ടാ ഏതാ നല്ലത്.....
@prabhakarchodankar9130
@prabhakarchodankar9130 3 жыл бұрын
which spring can use
@lalichanthomas5877
@lalichanthomas5877 2 жыл бұрын
Bro enta vandi ape anu back wheele left tyre vetti theunnu enthu problem anu ennu parayamo
@shinocyd4529
@shinocyd4529 3 жыл бұрын
Balance rad ane nallath spring ulla vandi pettenne mariyum
@soundboys5069
@soundboys5069 3 жыл бұрын
ഒരിക്കലുമില്ല സ്പ്രിംഗ് ഇടുന്നത് കറക്ട് ആണെങ്കിൽ മറിയില്ല രണ്ട് സൈഡിലെയും അളവ് വ്യത്യാസം വന്നാൽ ആണ് മറിയുന്നത്.
@jestinjoseph6652
@jestinjoseph6652 3 жыл бұрын
Spring etra inch aanu
@manugeorge8333
@manugeorge8333 3 жыл бұрын
👍👍👍
@naseela9260
@naseela9260 3 жыл бұрын
Shijo bro spring etha nallath pls replay
@jithinlalkukku9892
@jithinlalkukku9892 3 жыл бұрын
Alfa
@adhivlogs1004
@adhivlogs1004 3 жыл бұрын
Air balun pattumo
@Adarsh-rg8cj
@Adarsh-rg8cj 3 жыл бұрын
Atul auto ne patti onne parayoo
@shijishkumarptk9685
@shijishkumarptk9685 2 жыл бұрын
ടയർകുത്തി തയയുന്നു ഒരുപാടു വർഷോപ്പിൽ കാണിച്ചിട്ടും റെഡിയാകുന്നില്ല .springo shokapsaro ചെക്കുചെയ്യ്തു അതിനു kablendonnum kanunilla
@ismailmoideen9109
@ismailmoideen9109 2 жыл бұрын
സ്പ്രിംഗിന്റെ ആക്ഷൻ കുറഞ്ഞാൽ അടി വരുമോ.. സ്പ്രിംഗ് നന്നാക്കാൻ കഴിയുമോ
@ajithajayan8577
@ajithajayan8577 3 жыл бұрын
Poli bro
@adhithyanvenugopal5586
@adhithyanvenugopal5586 3 жыл бұрын
Bro ithu kettan cost ethraya
@eldhoseraju170
@eldhoseraju170 2 жыл бұрын
Balence rod stability kittan vendi alle...
@fotodreamsstudioandcolourl9028
@fotodreamsstudioandcolourl9028 2 жыл бұрын
Maxima spring adulteration video send
@riyasmr9983
@riyasmr9983 3 жыл бұрын
Shijo bhai ningalude place evideyanu
@ShijoVideosOfficial
@ShijoVideosOfficial 3 жыл бұрын
Wayanad
@avc8815
@avc8815 3 жыл бұрын
6000 rupakku balance road evideyanu cheyyuka plz replay
@ShijoVideosOfficial
@ShijoVideosOfficial 3 жыл бұрын
4th mile
@shoukathali1434
@shoukathali1434 Жыл бұрын
👍🏻
@shanifav504
@shanifav504 3 жыл бұрын
Ente vandi springulla vandiyanu. Njan vandi ky kondu elakkiyal polum nalla aanchal anchunnu enthan karanam spring loos aayathano?
@shanifav504
@shanifav504 3 жыл бұрын
Replay tharoo
@ShijoVideosOfficial
@ShijoVideosOfficial 3 жыл бұрын
Spring kettiyal vandikk lanchal kooduthalayirikkum. Shock poyalum lanchal undavum.
@gaffargmt
@gaffargmt 3 жыл бұрын
Shock absorber പോയി
@d____creations8059
@d____creations8059 3 жыл бұрын
🔥🔥🔥🔥
@vignesh16091993
@vignesh16091993 3 жыл бұрын
I want spring shiju brother
@rajeeshrajee6575
@rajeeshrajee6575 3 жыл бұрын
Alfa aano ape aano nallathe bs6
@rajudevasya602
@rajudevasya602 Жыл бұрын
ബാലൻസ് റാഡ് എക്സ്ടാഫിറ്റിങ് ആണോ ഇത് എവിടെ ചെയ്യും എനിക്ക് ഓട്ടോ താല്പര്യ മുണ്ട് പുതിയത് വേണോ പഴയത് പോണോ
@shijishkumarptk9685
@shijishkumarptk9685 2 жыл бұрын
ടയർ ചെത്തി തയയുന്നത് [ബേക്കിലതെ രണ്ടും എല്ലാസയിടും ഒരുപോലെയല്ലാതെ ] എന്തുകൊണ്ടാണ്
@vyshnavksasidharan1137
@vyshnavksasidharan1137 3 жыл бұрын
In whair
@vyshnavksasidharan1137
@vyshnavksasidharan1137 3 жыл бұрын
????????....................................................................................
@baijuakbar3659
@baijuakbar3659 3 жыл бұрын
ആപ്പയില്‍ മീന്‍ കച്ചവടം നിയമപരമാണോ ???
@ShijoVideosOfficial
@ShijoVideosOfficial 3 жыл бұрын
Private anengil kuzhapamillanu thonnu.taxi yil cheyyan pattumon ariyilla
@baijuakbar3659
@baijuakbar3659 3 жыл бұрын
@@ShijoVideosOfficial നന്ദി ♥♥♥
@pvmaneeshpvmaneesh4955
@pvmaneeshpvmaneesh4955 Жыл бұрын
Place
@sreeneshsreenesh7635
@sreeneshsreenesh7635 Жыл бұрын
ബാലൻസ്റാഡ് ചെയ്ത വാഹനത്തിന്റെ സ്പ്രിംഗ് മാറ്റാൻ കഴിയുമോ
@ShijoVideosOfficial
@ShijoVideosOfficial Жыл бұрын
Kazhiyum
@Babu.955
@Babu.955 3 жыл бұрын
താങ്കൾ പറഞ്ഞ അനുഭവം 100% ഇലക്ട്രിക്ക് ഓട്ടോ റിക്ഷക്കുണ്ട് ബാലൻസ് റാഡ് ഫിറ്റ് ചെയ്താൽ മൈലേജ് കുറയുമോ
@ShijoVideosOfficial
@ShijoVideosOfficial 3 жыл бұрын
Illa
@abidashajahanvpz8605
@abidashajahanvpz8605 3 жыл бұрын
Spingum balancerodum orumich kayattikoode
@saroshchandrasekharan353
@saroshchandrasekharan353 3 жыл бұрын
Balancing rod annatha
@jamalppaipra5002
@jamalppaipra5002 2 жыл бұрын
ബാലൺസ് റാഡ് ചെയ്യാൻ നല്ല സ്ഥലം എവിടെയാണ്
@riya-i8h
@riya-i8h 3 жыл бұрын
അപ്പോ ഇൗ സാധനത്തിനു suspensunu ഇനിയും പൈസ മുടക്ക നോ? A സി ഇല്ല, ബോഡി covr ഇല്ല, ആകെ 11hp engine. മൂന്ന് tyre മാത്രം, gear ബോക്സ് ദുരന്തം എന്നിട്ടും ഇതിനൊക്കെ രണ്ടര ലക്ഷം വരെ വാങ്ങുന്നത് അനീതി അല്ലേ?
@anilct512
@anilct512 3 жыл бұрын
നിന്നെ ഉണ്ടാക്കിയ ആശാരി അറബി ആണോ മുഴുവൻ സമയവും AC യിൽ സഞ്ചരിക്കാൻ -പോടാ നീ വാങ്ങണ്ടാ --
@riya-i8h
@riya-i8h 3 жыл бұрын
@@anilct512 നങ്ങളെ ഒക്കെ നങ്ങളുടെ തന്തമാർ തന്നെ ആണ് undakkal. നിന്നെ പോലെ വീട്ടിലെ പണിക്ക് വരുന്ന ആൾക്കാർ അല്ല
@bijuap2118
@bijuap2118 3 жыл бұрын
2020ൽ എടുത്ത. Ape. cng. രണ്ട് മാസം കഴിഞ്ഞപ്പോൾത്തന്നെ സ്റ്റാർട്ടറും മാറി. മൊത്തം കംപ്ലയിൻ്റ് show room. പൂട്ടിപ്പോയി. ഇപ്പോൾ. കുരിശു ചുമക്കുന്നു
@ajoajomon4484
@ajoajomon4484 2 жыл бұрын
ബാലൻസ് റോഡും spring ഉം ഒരുമിച്ച് കയറ്റാൻ പറ്റുമോ
@shahulhameed5746
@shahulhameed5746 Жыл бұрын
😮
@SyamKumar-pf2ns
@SyamKumar-pf2ns 3 жыл бұрын
കൊല്ലത്ത് എവിടെയെങ്കിലും ചെയ്യാൻ പറ്റുവോ
@nasimnasi6536
@nasimnasi6536 3 жыл бұрын
Undo
@alappuzhakaranannan4530
@alappuzhakaranannan4530 3 жыл бұрын
changanassery Kurichi out Post undu
@manubalamani467
@manubalamani467 3 жыл бұрын
നമ്പർ ഇടാമോ
@alappuzhakaranannan4530
@alappuzhakaranannan4530 2 жыл бұрын
@@manubalamani467 നമ്പർ പോയി കുറിച്ചി ഔട്ട് പോസ്റ്റ് സിഗ്നലിനു റൈറ്റ് സൈഡിൽ ഒരു വർക്ക് ഷോപ്പ് ഉണ്ട് പ്രസാദ് എന്നാണ് പുള്ളിയുടെ പേര്
@mahisingh7375
@mahisingh7375 2 жыл бұрын
Koun sa ispring hai koun si gadi ka ispring hai
@popeye355
@popeye355 3 жыл бұрын
Pic but did not
@shibus7886
@shibus7886 3 жыл бұрын
ചേട്ടാ എന്താണ് ഇ ബാലൻസ് റാഡ്.......?......
@afnanafi9892
@afnanafi9892 3 жыл бұрын
Ape mileage yatra
@ahammedkutty9594
@ahammedkutty9594 6 күн бұрын
എന്തുകൊണ്ടാണ് ആപ്പ വണ്ടി ഒരിക്കോണ്ടിരികു൦ബോ ൾ വലത് വലത്തുഭാഗം കണ്ട്രോളർ ഇല്ലാത്തപോക്ക് പോയത് verydanger
@jamsheedtkl480
@jamsheedtkl480 3 жыл бұрын
ആപ്പ ഗുഡ്സ് ഓട്ടോക്ക് പറ്റുമോ
@ShijoVideosOfficial
@ShijoVideosOfficial 3 жыл бұрын
Illa
@bhavithkv2999
@bhavithkv2999 11 ай бұрын
ബാലൻസ് റാഡ് ചെയ്യാൻ നല്ല ഒരു വർക്ക് ഷോപ്പ് പറഞ്ഞു തരു ഞാൻ കോഴിക്കോട് ആണ്
@ShijoVideosOfficial
@ShijoVideosOfficial 11 ай бұрын
Mukkath und
@minhasgallerypullangode2493
@minhasgallerypullangode2493 3 жыл бұрын
നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ whatsapp നമ്പർ ഒന്നു തരാമോ.. എന്റെ അടുത്ത് ape city plus bs6 ആണ്.. അതിൽ balance rod അല്ലങ്കിൽ സ്പ്രിങ് ചെയ്യാൻ പറ്റുമോ..
@prasadpavithran6230
@prasadpavithran6230 3 жыл бұрын
💞💞💞💞👏👏👏👏👏
@riyasriyasmon4686
@riyasriyasmon4686 3 жыл бұрын
എല്ലാം വണ്ടിയിൽ പറ്റുമോ
@mis.malayalam.malayalam5980
@mis.malayalam.malayalam5980 2 жыл бұрын
ബാലൻസ് റോഡ്. ചെയ്യാൻ എത്ര രൂപ ആകും
@ShijoVideosOfficial
@ShijoVideosOfficial 2 жыл бұрын
6500
@muhammedroshanky8532
@muhammedroshanky8532 6 ай бұрын
എറണകുളം എവിടെയാണ് നല്ല രീതിയിൽ ചെയ്യുന്നത്
@goodwinarmy2008
@goodwinarmy2008 3 жыл бұрын
കുറേ നാളായി അന്വേഷിച്ച് നടന്ന വിഡിയോ .ബാലൻസ് റോഡ് ചെയ്യ്ത Ape, ടയർ വണ്ടിക്ക് തേയ്മാനം കൂടുതലാണ് ന്ന് പറയുന്നു താങ്കളുടെ വണ്ടി ഇങ്ങനെയുള്ള പ്രശ്നം ഉണ്ടായിരുന്നോ എന്റെ വണ്ടിയിൽ ചെയ്യാന്നാ.comment ചെയ്യ്താൽ കൊള്ളാമായിരുന്നു
@ShijoVideosOfficial
@ShijoVideosOfficial 3 жыл бұрын
Eniku kuzhapamonnum thonnitilla
@abhiyaponnu4748
@abhiyaponnu4748 3 жыл бұрын
ബാലൻസിങ് റാട് കേറ്റിയ വണ്ടിക്ക് ആക്സിഡന്റ് ക്ലെയിം കിട്ടില്ല ചേട്ടാ അതും കൂടെ ഒന്ന് മനസ്സിൽ ആക്കിക്കോ
@ratheeshkavil6805
@ratheeshkavil6805 3 жыл бұрын
വെറുതെ പറയുന്നത് ആണ്
@Kartoonetwork783
@Kartoonetwork783 13 күн бұрын
Lode feel cheythitund..super
@jabirhussain2492
@jabirhussain2492 2 жыл бұрын
Chettente number tharuvo
@gkanand9282
@gkanand9282 3 жыл бұрын
Number
@AbdulAzeez-pw1ow
@AbdulAzeez-pw1ow 3 жыл бұрын
👍👍
@shyjuvargesejoseph71
@shyjuvargesejoseph71 3 жыл бұрын
🙋‍♂️😀😀😀👍👍👍
@njeeb_yobzzz2144
@njeeb_yobzzz2144 3 жыл бұрын
👍👍
@arunrajadhaniyyil4628
@arunrajadhaniyyil4628 2 жыл бұрын
👍👍👍
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 11 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 143 МЛН
Ape Auto Spring Setting
6:05
TP_GANGS unlimited
Рет қаралды 285 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 11 МЛН