ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് 9447147153 എന്ന വാട്സ്ആപ് നമ്പറിൽ വോയിസ് മെസ്സേജ് അയക്കുക, അത്യാവശ്യമെങ്കിൽ വിളിക്കുക. { ഫ്രീ കൺസൾട്ടേഷൻ } ഞങ്ങളുടെ "വണ്ടിക്കാര്യം ഏക്സ്‌പെർട്ട്" രാമകൃഷ്ണൻ മറുപടി നൽകുന്നതാണ്.
@minhasgallerypullangode24932 жыл бұрын
ഈ നമ്പറിലേക്ക് ഞാൻ ഒരു കാര്യം ചോദിച്ചിട്ട് ഇതുവരെ റീപ്ലൈ കിട്ടിയില്ല... (ഒരാഴ്ചയായി)
@jibeshnb70222 жыл бұрын
ആഫ്രിക്ക ബാലൻസ് റാഡ് എത്ര റേറ്റ്
@Autokaran2 жыл бұрын
👍 സ്പ്രിങ് വർക്ക് നന്നായിട്ടുണ്ട്
@xxxxxxxxx88382 жыл бұрын
ഇത് ഇപ്പോൾ തുടങ്ങിയതല്ല 12 കൊല്ലം മുൻപ് ഞാൻ എന്റ appa കും ഉണ്ടായിരുന്നു പോളിയാണ്
@sujithps21692 жыл бұрын
സത്യം 😂😂😂😂
@satheesankollam49812 жыл бұрын
സഹോദരന് അഭിനന്ദനങ്ങൾ god bless you🌹❤👍👌👌
@vandikkaaryam14252 жыл бұрын
🙏
@acrossthewave2 жыл бұрын
10വർഷം മുൻപ് ഇത് കേരളത്തിലെ പല ആപ്പകളിലും കണ്ടിട്ടുണ്ട്
@ajikumar15902 жыл бұрын
Thiruvananthapuram branch വേണം ഇത് അടിപൊളിയാണ്
@ashrafparambil87822 жыл бұрын
Bajaj Maxima wide chayu nudo. charge parayamo
@sreerekha2868 Жыл бұрын
Pettiauto il spring cheyumo
@rajkamalp5767 Жыл бұрын
Alappuzha yil undo
@amaljoy36042 жыл бұрын
Good work 🤝🤝🤝🤝
@vandikkaaryam14252 жыл бұрын
Thank you
@HDNXHCJDD2 жыл бұрын
Bolero rear balance rod cheythu kodukkunnundo Bolero passenger vandiyaa udesiche
@TharaSuresh-w9w Жыл бұрын
Petti auto il fit cheyan patumo
@noushadputhiyavalappil610410 ай бұрын
ഞാൻ എന്റെ ആപ്പ ഓട്ടോക്ക് 2009 ഫിറ്റ് ചെയ്തിരുന്നു കോട്ടക്കലിൽ നിന്ന് 2 വർഷം കുഴപ്പമില്ലാതെ പോയി🙄
@justzoz2 жыл бұрын
Car nte shock absorber repair cheyyumo?
@kabeerelankur40922 жыл бұрын
വളരെ മാന്യമായ സത്യസന്ധമായ സംസാരം
@ramakrishnanp36962 жыл бұрын
❤
@vandikkaaryam14252 жыл бұрын
Thank you🙏
@rafeequek39582 жыл бұрын
Atul ചെറിയ വണ്ടി ചെയ്യാൻ പറ്റുമോ
@mike007uk2 жыл бұрын
മോനിപ്പള്ളിൽ വന്നു ചെയ്‌തു, സൂപ്പർ...
@Crazyvaja2 жыл бұрын
price
@mike007uk2 жыл бұрын
@@Crazyvaja 7500 ₹
@rijogeorge8778 Жыл бұрын
എങ്ങനെയുണ്ട് ചേട്ടാ, ഞാൻ ചെയ്യാൻ പോകുന്നു.
@mike007uk Жыл бұрын
@@rijogeorge8778 കുഴപ്പമില്ല.. ഇപ്പോൾ one year ആയി
@abdulmahroofkc82222 жыл бұрын
Tero electric vpattumo
@rathishvs75162 жыл бұрын
ചേട്ടാ... ഇങ്ങനെ ചെയ്താൽ ഇൻഷുറൻസ് കിട്ടുമോ... ദയവായി മറുപടി തരണേ.. ഇതു ആൾട്രെഷനിൽ വരില്ലേ ടെസ്റ്റ് ചെയ്യുമ്പോൾ പാസ്സാവുമോ..
@prakasankunnummal9742 жыл бұрын
ഹൃദയം വരെ മറ്റി വെയ്ക്കു ന്നും പിന്നെ എന്ത് ഇത് ചെയ്താൽ ഇൻഷുറൻസ് കിട്ടും കിട്ടില്ല എന്ന് പറയുന്നത് ശരിയല്ല പക്ഷേ നമ്മൾ ഇൻഷുറൻസ് അടക്കണം അത് മറക്കരുത്
മിനിമം 15 വണ്ടി ഉണ്ടെങ്കിൽ ഞങ്ങൾ വന്നു ചെയ്തു തരും. കോട്ടയം ജില്ലയിൽ ഉടൻ പ്രതീക്ഷിക്യം
@mohanrajmohanraj14092 жыл бұрын
Super
@sudevminerva67032 жыл бұрын
Tata iris magic cheyyumo,pls rply
@vandikkaaryam14252 жыл бұрын
ചെയ്യും
@satyaprasadboramary83352 жыл бұрын
How mach cost
@faisallabba92622 жыл бұрын
Toyota Fortuner Any solution for. Steering Stiffness Suspension hard
@kiswakareemkareem57173 ай бұрын
അൽഫ കോൺഫിയിൽ ചയ്യാൻ പറ്റുമോ
@vandikkaaryam14253 ай бұрын
CALL 9142888200
@ibrahimibrahim59402 жыл бұрын
ബാലൻസ് റാഡ് ഞങ്ങൾ 15 വർഷം മുന്നേ ഒറ്റപ്പാലത്ത് പോയിട്ട് ചെയ്തിരുന്നു മലപ്പുറത്തുനിന്ന്
@goodwinarmy2008 Жыл бұрын
വണ്ടി പെട്ടെന്ന് മറിയാൻ ചാൻസ് കൂടുതലാണോ
@sreejithmakkali76592 жыл бұрын
Tata iris spring change cheyyan kazhiyumo chetta? ...
@ramakrishnanp36962 жыл бұрын
Ok
@vandikkaaryam14252 жыл бұрын
Yes
@vineeshsivandhan6 ай бұрын
Ernakulam undo
@vandikkaaryam14255 ай бұрын
call 9142888200
@pskabeer94952 жыл бұрын
ബാലൻസ് റാഡ് അടക്കം എത്ര .? സ്പ്രിംങ്ങ് മാത്രമാണെങ്കിൽ എത്ര
@jithinm85682 жыл бұрын
7000
@jahangirmd52452 жыл бұрын
Piaggio ape diesel outo ka spring Pura set kitna price hoga
@praneesh12152 жыл бұрын
Maxima z cheyyan pattumo ethara roopa
@vandikkaaryam14252 жыл бұрын
പറ്റും
@devablogsBaluammus2 жыл бұрын
കോട്ടക്കൽ ഉണ്ട്. 2009 ൽ ഞാൻ ഫിറ്റ് ചെയ്തത് ഇന്നും ഒരു കുഴപ്പവും ഇല്ല. ഞാൻ 5 year auto യിൽ ആയിരുന്നു . ഇത് യാത്ര ചെയ്യാൻ ഒരുപാട് സുഖം ആണ്..... ചിലർക്ക് ape കണ്ടാൽ പേടി ആണ്.... ഭയങ്കര ചാട്ടം ആണ് എന്നൊക്കെ പറയും... ഇത് ഫിറ്റ് ചെയ്താൽ അവർ ഒരുവട്ടം കേറിയാൽ പറയും ഇതിന് ചാട്ടം കുറവ് എന്താണ് എന്ന്