ഇപ്പോഴത്തെ simmanttum മണലും ഒക്കെ വെച്ച് നോക്കുമ്പോൾ എത്രയോ better ആണ്.👍
@DrInterior Жыл бұрын
❣️👍
@DeekshithR-p7q Жыл бұрын
Nalla waterproof combond onnu suggest chayumo
@DrInterior Жыл бұрын
Dr. Fixit
@farookmakkar7530 Жыл бұрын
നിങ്ങൾ പറയുന്ന വിലയ്ക്കൊന്നും സാധാരണക്കാർക്ക് ഒന്നും കിട്ടില്ല മാഷേ...
@DrInterior Жыл бұрын
8 രൂപയ്ക്ക് ഇന്ന് ചായ എത്ര കിട്ടും സാറേ
@godzon1034 Жыл бұрын
@@DrInterior 🤔🙄
@sajeerakkal563 Жыл бұрын
@@godzon1034 8 രൂപക്ക് ചായ പോലും കിട്ടില്ല അത്ര പോലും rate ഇത് ചെയ്യാൻ ആവുന്നില്ല എന്നാണ് അജയ് bro ഉദ്ദേശിച്ചത്, ചിന്തിച് തല പൊകക്കണ്ട
@sunilkumararickattu1845 Жыл бұрын
1,000%😅
@greenbuildgypsumplaster871 Жыл бұрын
തരുമെന്ന് അവർ പറയുന്നുണ്ടല്ലോ.. പിന്നെ എന്നാ
@AshleyThomas144 Жыл бұрын
Did my research, I have decided to use this thick water proof painting. Now going to research about how to do it directly without plastering or putty!!
@DrInterior Жыл бұрын
❣️👍
@gopakumarpillai1897 Жыл бұрын
ഞാൻ സ്റ്റീൽ doors ഓർഡർ കൊടുത്തിരിക്കുന്നത് hwaii doors ന് ആണ്... Ajay ബ്രോ എടുത്തിരിക്കുന്ന മോഡൽ ന്റെ middle ഓപ്പൺ ആണ് main ഡോർ... 👍
@DrInterior Жыл бұрын
അടിപൊളി ❣️❣️❣️
@mufasiramufasira8606 Жыл бұрын
Oro videosum valare kathirinu aakam shayode ann kanunadh
@DrInterior Жыл бұрын
Thank u sis ❣️❣️❣️
@mufasiramufasira8606 Жыл бұрын
Really shocking 😳 thank you so much sir inghane ulla karyangal naghalilek athikunadhin
@DrInterior Жыл бұрын
❣️❣️❣️❣️
@saamikp9759 Жыл бұрын
Ente veed cement techu primer adicheyullu...eni pottik pakaram ee paint cheytal mathiyo or potti ittitano ee paint cheyendath...plse reply
@DrInterior Жыл бұрын
Plz call them
@vijeshkv8473 Жыл бұрын
വാൾ സിമന്റ് പ്ലാസ്റ്ററിന് ശേഷം അടുത്ത സ്റ്റെപ് എന്താണ് വൈറ്റ് സിമന്റ് അപ്ലൈ ചെയൂന്നതാണോ നല്ലത് ബാഡ്ജറ്റെ ഫ്രണ്ട് ലീവ് ആയേറ്റു പറയണേ
@DrInterior Жыл бұрын
പൂട്ടി
@nesharimujeeb2649 Жыл бұрын
White cement cheythathin shesham primer cheyyathe nerit ith cheyyamo? Pls reply
ഇതു സിമെൻ്റെ പ്ലാസ്റ്റർ ചെയ്ത സ്ഥലങ്ങളിൽ ഉപയോഗിക്കാമോ?
@DrInterior Жыл бұрын
Yes👍
@suhanashak2126 Жыл бұрын
Texture work chyutha allude number onnu kittumo
@DrInterior Жыл бұрын
👍
@irinzaara7544 Жыл бұрын
Putty aavshym illa alle ??? Primer cheytha wall l cheyyn pattumo???
@DrInterior Жыл бұрын
Primer കുഴപ്പമില്ല, പൂട്ടി വേണ്ട
@janjan16rjchh Жыл бұрын
ഗ്ലാസ് ഇട്ട റൂഫ് അതിൻറെ ഇടയിലൂടെ മുകളിലേക്ക് അതായത് ടെറസ്സിലേക്ക് സ്റ്റെയർകേസ് കൊടുക്കുമ്പോൾ മുകൾഭാഗം കവർ ചെയ്യാൻ എന്തെങ്കിലും പറ്റുമോ മുൻപേ എവിടെയെങ്കിലും ഇതുപോലെ ആരുടെയെങ്കിലും വീട്ടിൽ കണ്ടിട്ടുണ്ടോ
@DrInterior Жыл бұрын
അറിയില്ല
@SN-xo3vv Жыл бұрын
Very valuable video. Thanks a lot
@DrInterior Жыл бұрын
❣️❣️❣️❣️
@akhilesangr Жыл бұрын
ജിപ്സം പ്ലാസ്റ്ററിങ് ചെയ്തിട്ട് ഈ പ്രോഡക്റ്റ് ഉൾപ്പെടെയുള്ള ഒരു കോട്ടിങ്ങും പെയിൻറിങ്ങും ചെയ്യാതെ ചുമർ ഇട്ടിരിക്കുകയാണെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടോ
@DrInterior Жыл бұрын
ഇല്ലാ 👍
@akhilesangr Жыл бұрын
@@DrInterior Thank you for your prompt response
@aryarajan4223 Жыл бұрын
Super😍 helpful video 👍
@DrInterior Жыл бұрын
❣️❣️❣️
@jubymolchackojubymolchacko5860 Жыл бұрын
Hometour edarrayo
@DrInterior Жыл бұрын
ജൂൺ 10 ന് ❣️
@jubymolchackojubymolchacko5860 Жыл бұрын
@@DrInterior 🙏
@manulalkk4242 Жыл бұрын
You tube ല്‍ കണ്ട് ആരും മ മയങ്ങേണ്ട. വീഡിയോയില്‍ കാണുന്നത് ചെയ്യുന്നിടത്ത് കാണുമെന്ന് കരുതേണ്ട.
@ar.ajaysankars7244 Жыл бұрын
അത് താങ്കൾ നേരിട്ട് വന്ന് കണ്ട് ബോധ്യപ്പെട്ടോളുക. എല്ലാവരും നിങ്ങളെപ്പോലെ ആണ് എന്ന് ധരിക്കരുത് , എന്റെ വീട്ടിൽ ഇത് ചെയ്തിട്ടില്ല എങ്കിൽ തനിക്ക് ഞാൻ free ആയി വീട് ചെയ്തു തരും open challenge 👍
Thank You for a detailed Video. It was really very informative 🙏🙏
@DrInterior Жыл бұрын
❣️❣️❣️
@swaz999 Жыл бұрын
ഇയാൾ വീട്ടിലേക്കെടുത്ത ബ്രിക്‌സ്, പ്ലാസ്റ്ററിങ്, പെയിന്റ് എന്നിവ പ്രൊമോഷൻ ആണ്.കുഴിയിൽ വീഴാതിരിക്കുക..
@DrInterior Жыл бұрын
ഈ മൂന്നെണ്ണം മാത്രമേ ഉള്ളോ ബാക്കിയൊന്നും താൻ കണ്ടില്ലേ, എടൊ സൂർത്തെ, എന്ത് പ്രേമോഷൻ ആണേലും ആരെങ്കിലും മോശം സാധനം സ്വന്തം വീട്ടിലേക്ക് എടുക്കുമോ ??? എന്തൊരു മൊണ്ണയാടോ 😂😂😂
@swaz999 Жыл бұрын
@@DrInterior പ്രേമോഷൻ എന്ന് പറഞ്ഞാൽ മോശം സാധനം എന്നാണോ, ഇതിൽ നിങ്ങൾക്കും അവർക്കുമുള്ള ലാഭം മനസിലാക്കാൻ ഇത്ര ബുദ്ധിയൊക്കെ മതി... വെറുതെ ചലമാക്കാതെ സാറെ...
@DrInterior Жыл бұрын
@@swaz999 😂😂😂😂 നല്ല മോനാ
@malabarigang Жыл бұрын
@@swaz999Athinu pullikk kodukkunna rate allallo video il parayunne..common rate alle..pottan ennu paranja Loka pottan!
@shailajshailajmajeed5704 Жыл бұрын
എന്നാലും എക്സ്റ്ററീരിയർ ജിപ്സം റേറ്റ് sq feet എത്ര വരും
@DrInterior Жыл бұрын
45
@shailajshailajmajeed5704 Жыл бұрын
❤️
@MoossaMT-br9kf Жыл бұрын
അകത്ത് waterproof Primer ആവിശ്യമില്ല ആ പൈസ്സ outside ൽ ചിലവാക്കു
@DrInterior Жыл бұрын
😂😂😂😂
@kiranmnnr Жыл бұрын
Seal O Primer അടിച്ചാൽ പോരേ.. ഈ കിടന്നു തള്ളേണ്ടേ കാര്യം ഉണ്ടോ..
@DrInterior Жыл бұрын
ഞാൻ തല്ലിക്കോളാം താൻ കേൾക്കേണ്ട 👍
@moseskp1780 Жыл бұрын
അയാൾ ചൂടാകും😂 അയൽ വലുതായി ഇനി പിടിച്ചാൽ കിട്ടില്ല ഈ comment delet ചെയ്യും
@DrInterior Жыл бұрын
@@moseskp1780 പായൽ ന് സുഖമല്ലേ 👍
@kiranmnnr Жыл бұрын
@@DrInterior ഇനിയും കേൾക്കുന്നില്ല.. പിന്നെ പറയാൻ ഉള്ളത് പറയും, അത് ആരായാലും തന്റെ ചാനൽ ആയാലും പറയും.. വേണവെൻകിൽ വായിച്ചാൽ മതി..
@DrInterior Жыл бұрын
@@kiranmnnr ok സാറേ
@najmudheen4290 Жыл бұрын
മനസ്സിലായില്ല , ഇത് പൈന്റിന് പകരമാണോ ❓, ഇനി വെയിറ്റ് പെയിന്റ് അടിക്കുന്ന സ്ഥലത്തു ഇത് തന്നെ മതി എന്നാണോ പറയുന്നത് . സാദാ പൂട്ടിയിട്ട അതിന് മുകളിൽ ഒരു കോട്ട് പ്രൈമറും അടിച്ച ചുമരിൽ ചെയ്യാൻ പറ്റുമോ ❓, അതോ ചിപ്‌സം പ്ലാസ്റ്ററിങ് ചെയ്ത സ്ഥലത്തു മാത്രമാണോ ചെയ്യാൻ പറ്റുന്നത്
@DrInterior Жыл бұрын
Gypsum ചെത്തിടത് മാത്രം
@najmudheen4290 Жыл бұрын
@@DrInterior ok 👍
@Shabana-hg4bx Жыл бұрын
Sir ivarude no onn tharumo
@DrInterior Жыл бұрын
Check description box 👍
@vinodgowri4949 Жыл бұрын
നല്ല ഇൻഫർമേഷൻ... New Product ആയത് കൊണ്ട് result അറിയാൻ സമയം എടുക്കും, 3 / 4 കൊല്ലം കഴിഞ്ഞു ഒരു റിവ്യൂ വീഡിയോ ഇടാൻ മറക്കല്ലേ, അന്ന് ഉണ്ടെങ്കിൽ ഒന്നു കാണാം... 🥰 Thank u.. 🙏 ( കേറി താമസം വിളിച്ചിട്ട് വന്നിട്ട് കണ്ടിട്ട് വേണം ഇതൊക്ക ഉള്ളത് ആണോ എന്ന് അറിയാൻ ( ചുമ്മാ പറഞ്ഞത് ആണ് ട്ടോ..😂))
@DrInterior Жыл бұрын
തീർച്ചയായും ❣️❣️❣️❣️
@vinodgowri4949 Жыл бұрын
@@DrInterior വീഡിയോ ഇടുമെന്നാണോ അതോ കേറി താമസം വിളിക്കും എന്നാണോ ഉദേശിച്ചത്? 😊
@louythomas3720 Жыл бұрын
@@vinodgowri4949..... കേറിതാമസം വിളിക്കുമെന്ന് ! പക്ഷെ കയ്യും വീശി പോരല്ലേ..... കാശ് ഇറങ്ങുന്നതിന് കയ്യും, കണക്കുമില്ലേ..... അതുകൊണ്ട് രാഷ്ട്രപിതാവിന്റെ (ഗാന്ധി) കെട്ടുമായി പോരുക..... 🆗
@vinodgowri4949 Жыл бұрын
@@louythomas3720 🥰🥰🥰
@djinn3302 Жыл бұрын
ഇത് വീടിൻറെ പുറത്തു ചെയ്യാൻ പറ്റുന്നതാണോ
@DrInterior Жыл бұрын
Yes 👍
@thanseern3271 Жыл бұрын
❤❤
@thanseern3271 Жыл бұрын
Work kazhinjo?
@DrInterior Жыл бұрын
❤❤❤
@saleemv63453 ай бұрын
ആളുകളെ പറ്റിക്കരുത്
@DrInterior3 ай бұрын
ഇല്ല ചില മണ്ടൻമാരെ പറ്റിച്ചോളാം 😂😂😂👍
@samee8232 Жыл бұрын
👍❤️❤️
@DrInterior Жыл бұрын
❣️❣️❣️
@rahulthanu8517 Жыл бұрын
എനിക്ക് 20 ലിറ്റർ മതി.. അതാവുമ്പോൾ 10 ലിറ്റർ ന്റെ പകുതി കോസ്റ്റ് അല്ലെ വരുന്നുള്ളു... 😆
@DrInterior Жыл бұрын
😂😂😂പൊന്നളിയാ
@sreehari3127 Жыл бұрын
👋👋👋👋👋👋
@DrInterior Жыл бұрын
❣️❣️❣️❣️
@SurprisedDahliaFlower-kf9yt3 ай бұрын
Umpepe
@DrInterior3 ай бұрын
Tpp
@alm4104 Жыл бұрын
ഇത് സിമന്റ് വാളിൽ പറ്റോ
@DrInterior Жыл бұрын
ഇല്ല
@asharafpam3009 Жыл бұрын
W number plz
@DrInterior Жыл бұрын
👍
@FromSaudi12 Жыл бұрын
ചേട്ടാ നിങ്ങടെ contact no ഒന്നു കിട്ടുമോ
@DrInterior Жыл бұрын
Description boxil number und, ഇവിടെ നമ്പർ ഇട്ടാൽ തനിയെ ഡിലീറ്റ് ആകും ( i mean spam ആകും )
@subhashneduvani7409 Жыл бұрын
Contact number tharoo?
@DrInterior Жыл бұрын
Check description box 👍❣️
@TKBABU-ln9ub4 ай бұрын
ഒന്നു പോടോ സുഹൃത്തേ... താൻ ഈ വീഡിയോ ചെയ്ത് ബിസിനസ് വളർത്തുമ്പോൾ തനിക്ക് എല്ലാം ഫ്രീ കിട്ടും. തന്റെ വീടിന്റെ എല്ലാം ഇങ്ങനെ താൻ നേടും. പക്ഷേ തന്റെ ഈ നുണ കേട്ട് പറ്റിക്കപ്പെടുന്ന സാധാരണക്കാരന്റെ കണ്ണീർ വീഴ്ത്തല്ലേ പൊന്നു ഡോക്ടർ അണ്ണാ... 😔😔
@DrInterior4 ай бұрын
ഇതുപോലെ വന്ന് കര പറയുന്ന അമ്മാവൻ ഉണ്ടായിരുന്നു എന്റെ നാട്ടിൽ, ഒടുവിൽ നാട്ടുകാർ ആ നാറിയെ തല്ലിക്കൊന്നു അയാളുടെ ചില മക്കൾ ഉണ്ടെന്നു കേട്ടു ഇതുപോലെ കമന്റ് ബോക്സിൽ വന്ന് അടിയിരുന്നു വാങ്ങി ജീവിക്കുന്നു വാണമായി ജീവിക്കുന്നു, കേട്ടോഡോ ബാബു ..... ണ്ണാ