Sr. Ann Maria SH | കുടുംബ ജീവിതം കുരുക്കുകൾ മുറുകിയിരിക്കുകയാണോ എങ്കിൽ ഈ വചനങ്ങൾ ഏറ്റുപറയുക...!!!

  Рет қаралды 73,989

REAL BIBLE WORDS

REAL BIBLE WORDS

Күн бұрын

കുരുക്കുകൾ മുറുകി കിടക്കുന്ന കുടുംബജീവിതങ്ങളും വ്യക്തിജീവിതങ്ങളും വചനം ഏറ്റുപറയുക Sr. Ann Maria

Пікірлер: 167
@jemmajoy7252
@jemmajoy7252 3 жыл бұрын
ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ള പ്രതിസന്ധികളും തടസ്സങ്ങൾ നീങ്ങിക്കട്ടാൻ പ്രാർത്ഥിക്കണമേ ആമ്മേൻ.
@SheebaJohn-s7u
@SheebaJohn-s7u Жыл бұрын
ഈശോയെ എന്റെ സഹോദരന്റെ കുടുംബജീവിതത്തെ പുതുക്കി പണിയേണമേ. Amen 🙏🙏
@jemmajoy7252
@jemmajoy7252 3 жыл бұрын
ആവശ്യമില്ലാത്ത ബന്ധത്തിൽ നിന്നും ബന്ധനത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ പ്രാർത്ഥിക്കണമേ ആമ്മേൻ.
@sunilmathew8806
@sunilmathew8806 4 жыл бұрын
എന്റെ ദാമ്പത്യ ജിവിതത്തിൽ പ്രശ്നങ്ങൾ പുർണ്ണമായി മാറ്റണമേ പിതാവേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@anjuajithanjuajith7407
@anjuajithanjuajith7407 2 жыл бұрын
ഈശോയെ എന്റെ കുടുംബം ജീവിതത്തിൽ കടന്നു വരണം സമ്മധനം സതോഷം ഉണ്ടാവണം 🙏🙏🙏🙏
@parubijubiju3191
@parubijubiju3191 Жыл бұрын
എന്റെ കുടുബത്തിൽ സമാധനം തരണേ സന്തോഷം തരന്നേ
@dodammajoseph681
@dodammajoseph681 3 жыл бұрын
എന്നെ പൂർണമായും അറിയുന്ന ഈശോയെ എന്നെ 'മനസ്സിലാക്കാനുള്ള കൃപ എൻ്റെ ജീവിതപങ്കാളിക്കു നൽകി ഞങ്ങളെ അനുഗ്രഹിക്കണെ
@meeramanojmeeramanoj1522
@meeramanojmeeramanoj1522 6 ай бұрын
എന്റെ അമ്മ മാതാവേ കരുണ തോന്നണേ 🙏
@shinimartin3023
@shinimartin3023 2 жыл бұрын
ഈശോ അപ്പാ കരുണയായിരിക്കണമേ ആമേൻ
@simijoy2553
@simijoy2553 4 жыл бұрын
എൻ്റെ കുടുബത്തിൽ സമാധാനവും കടത്തിൽ നിന്നും മോചനവും വീടും സ്ഥലവും വില്ക്കുവാനും വേണ്ടി പ്രാർത്ഥിക്കണമേ
@lifsonmf6392
@lifsonmf6392 4 жыл бұрын
ജോലി ലഭിക്കാൻ, സാമ്പത്തീക പ്രതിസന്ധി മാറാൻ, എപ്പോഴും ജിവാതിൽ തടസങ്ങൾ മാത്രമാണ്. പ്രാർത്ഥിക്കണം.
@RealBibleWords
@RealBibleWords 4 жыл бұрын
Give first place for God in your life.... God Blessv you and your Family
@tomperumpally6750
@tomperumpally6750 4 жыл бұрын
കർത്താവായ ദൈവത്തിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.
@ancysony219
@ancysony219 Жыл бұрын
ജീവിതത്തിലെ പ്രതിസന്ധികൾ മാറ്റിതരണമേ
@saranssha948
@saranssha948 4 жыл бұрын
കർത്താവേ അവിടുന്ന് കൊടുത്ത താലന്തുകൾ അവിടുത്തെ നാമത്തെ ഉയർത്തുവാൻ കൂടുതൽ കൃപകൊടുത്തു താങ്ങേണമേ, ആമേൻ.
@sureshkm-wl6nc
@sureshkm-wl6nc Жыл бұрын
അമ്മേ... അമ്മയുടെ പ്രസംഗം മുഴുവൻ ഞാൻ യൂട്യൂബിൽ കാണുന്നുണ്ട്.. എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട്... എങ്ങനെയാ കടങ്ങൾ ഉണ്ടാകുന്നത് തന്നെ എനിക്കറിയില്ല. ഞാൻ അനാവശ്യമായിട്ട് ഒരു പൈസ കളയുന്നുമില്ല.. എനിക്ക് നല്ലൊരു ജോലിയുണ്ട്.. പക്ഷേ മിച്ചം വെക്കാൻ പറ്റുന്നില്ല.. അപ്പോൾ അടുത്ത എന്തെങ്കിലും കയറിവരും... എനിക്കൊരു വചനം പറഞ്ഞു തരുമോ.. പ്രാർത്ഥിച്ച.. ഞാൻ താമസിക്കുന്നത് ചേർപ്പുങ്കൽ പാളയം.
@shylamathew6819
@shylamathew6819 6 ай бұрын
God have mercy on annmaria sister
@sinialex4015
@sinialex4015 4 жыл бұрын
ഈശോയെ ആന്മരിയ സിസ്റ്റർ ന്റെ മേൽ karunayayirikkename
@surandransurandran6032
@surandransurandran6032 3 жыл бұрын
Annmariya sister Arthrasimoninuvendi prarthikanam SSLC pariksha ezhuthunnu Parisudhanmavinte sakthiyudeniravil parikshaezhuthuvan.Ellasubjectinum Apluskittuvan Amen Sthothram sthuthikunnu halleluya Amen.
@achayanvlogs
@achayanvlogs 4 жыл бұрын
എന്റെ ജീവിതത്തിലെ തടസങ്ങൾ എല്ലാം എന്റെ ദൈവo എടുത്തു മറ്റു ഞാൻ വിശസിക്കുനു
@shibupathrosethudakkarayil1907
@shibupathrosethudakkarayil1907 3 жыл бұрын
അമിത മദ്യപാനം അതിഭയങ്കര അവസ്ഥ പ്ലീസ് സിസ്റ്റർ പ്രാർത്തിക്കണം സിന്ധു, ഷിബു വിന്റെ മദ്യപാനം വിടുതൽ വേണം
@samuelgerald6777
@samuelgerald6777 2 жыл бұрын
ഒരു ജോലി കിട്ടണമേ.... നല്ല ഒരു ജോലി.... 👏👏👏👏🥰
@bindhubindhu5831
@bindhubindhu5831 4 жыл бұрын
Karthave,snehamulla eshoye,ente kudumbatheyum,njangalude.moleyum ,marumaganeyum cherthunirthi punaraname,amen
@anugrahajijesharadhyathere9371
@anugrahajijesharadhyathere9371 Жыл бұрын
Amen
@Santha761
@Santha761 Жыл бұрын
Karthave yente mon manasantharapeduvanum oru vivakam cheyyuvanun manasuvaruthaname
@leenaabhi9498
@leenaabhi9498 11 ай бұрын
MANUSHYAN EKAN AAYIRIKUNNATHU NANNALLA NJAN AVANU THAKKATHAYA THUNAYE UNDAKI KODUKUM. AMEN
@achayanvlogs
@achayanvlogs 4 жыл бұрын
എന്റെ കുടുംബത്തിൽ സമാധാനം നൽകിയുo വിട് വിറ്റ് കടങ്ങൾ മാറാൻ വേണ്ടി അപേക്ഷിക്കുന്നു
@christinarodriguez6103
@christinarodriguez6103 4 жыл бұрын
Praise be to God, Dear Rev. Sr. Ann Maria, kindly give me the message of Jesus, regarding my younger son. He is a B Tech graduate, he worked for 8 years. Then he resigned his job and is refusing to go for work any more. He is 31 years and unmarried. He says he is fed up of praying. He is losing hope in God. Please pray for him. He says he wants to do business. But we do not have the money.
@Santha761
@Santha761 Жыл бұрын
Overseer 14/7/2023 enik koli kitanam amen
@revathyvaranad2413
@revathyvaranad2413 2 жыл бұрын
Parvathi Nalla oru kungenekkudy tharename molkku koottay fhavanam nalkename thadasangal neekaname nanny. Halleluya
@kochuthresiam559
@kochuthresiam559 Жыл бұрын
Ente pithave ente thondayudeyum. Swasathadasthinteyum thadassam. Mattitharename
@anosh9211
@anosh9211 3 жыл бұрын
Yenta ammakke swasthamayi jeevikkan Venda anughraham kodukan prarthikunnu
@shajiscaria
@shajiscaria Жыл бұрын
Praise The Lord
@Linimol_90
@Linimol_90 Жыл бұрын
Ente kudumbajeevithile kurukkukal mattitharename
@leenaabhi9498
@leenaabhi9498 11 ай бұрын
NJAN NINTE SAKALA SATHRUKALEYUM ADAKI NINAK SOSTHATHA NALKUM ATHRUYUMALLA YAHOVA NINAK ORU GRAHAM UNDAKUMENNU YAHOVA NINNOD ARIYIKUNNU. AMEN
@ajithasukumaran793
@ajithasukumaran793 3 жыл бұрын
ഈശോയെ നന്ദി നന്ദി
@bindhujoseph6851
@bindhujoseph6851 4 жыл бұрын
Please pray for my broken family. My husband to know God
@revathyvaranad2413
@revathyvaranad2413 2 жыл бұрын
Karthave ente kudumbatheum eyttedukkename ente revathimolude vaykallyavasthylninnum viduthal nalkename vekthamay samsarippikename paadsnamikavoom nalla.fhavigeevithavoom malky anugrehikkename prarthikkename halleluya nanny
@augustine8987
@augustine8987 4 жыл бұрын
Please prayer for my freinds to pass +1 public exam
@vargheseantony7190
@vargheseantony7190 4 жыл бұрын
Thanks,, praise the lord...
@shibupathrosethudakkarayil1907
@shibupathrosethudakkarayil1907 3 жыл бұрын
അതിഭയങ്കര അമിത മദ്യ പാന രോഗം ,പുകവലി മാറ്റണം
@shibupathrosethudakkarayil1907
@shibupathrosethudakkarayil1907 3 жыл бұрын
Amen
@lisasunny3356
@lisasunny3356 3 жыл бұрын
കൃപ ലഭിക്കാൻ വീട്ടിൽ സമാദാനം കിട്ടാൻ പ്രാർത്ഥിക്കണം ജിസൺ ടെ... സണ്ണി.. എന്നിവരുടെ മദ്യ പാനം മാറിക്കിട്ടാൻ സുഭാഷ് നു... പി. സ്‌. സി.. ജോലി കിട്ടാൻ പ്രാർത്തിക്കണം
@lisasunny3356
@lisasunny3356 3 жыл бұрын
കടം.. മാറി കിട്ടാൻ സാമ്പത്തിക magala അനുഗ്രര്ഹിലപാടാൻ രോഗം മാറാൻ സമാദാനം കിട്ടാൻ
@lisasunny3356
@lisasunny3356 3 жыл бұрын
മദ്യപാനം... മക്കളുടെ.... ഭർത്താവ്... സഹോദരൻ ന്റെ വേദന അനുഭവം ഉള്ള എല്ലാ മാതാ പിതാക്കാന്മനമാരുടെ സങ്കടം മാറ്റി സമാദാനം കൊടുത്തു അനുഗ്രഹിക്കട്ടെ
@kochuranijoseph5144
@kochuranijoseph5144 2 жыл бұрын
Arum sahayikkanumillathe. Appanum ammayum ellatha Annikkuvendi. Pradhikkaname
@martinkaattalen5888
@martinkaattalen5888 Жыл бұрын
Thally thally kudibajeevithathilum thalluthudangi. Chechiue athaanugelkkariyaam siterinim
@silmyjoshy3534
@silmyjoshy3534 3 жыл бұрын
Please pray for my husband and my daughter and me with holy spirit and Jesus precious blood and help my brother in her fear
@sunithomas7545
@sunithomas7545 4 жыл бұрын
Praise the lord.
@miyaanju3849
@miyaanju3849 3 жыл бұрын
Ante veedil samadanm labikunvanum ,husband eshu anubavthil varan apekshikunuuuuuu🤲🙏
@kochuranijoseph5144
@kochuranijoseph5144 2 жыл бұрын
Sister. Anikkuvendi pradhikaname. Ante kudumbathakarchayilninnum vitthakittuvanum husbandentne anasandharappetuvanum. Makalute thettaya. Anya. Madhasdhnaya. Schoolmatemayulla prema bandhanalgalininnum vitthakittuvanum vatakaveettol thamasikkunna. Anikke kottayathu. Veetum sdhalavum nalki anugrahikanum rogiyaya Anne sukhappetuthanum. Karunathonni pradhikaname nnu apekhikkunnu
@ranithomasthankgod5771
@ranithomasthankgod5771 4 жыл бұрын
Ente nadha Essoye ariyathe pattunna thettukalil ninnu enne rakshikkane
@nishithaannie3225
@nishithaannie3225 4 жыл бұрын
praise the lord
@nalinisasikumar3839
@nalinisasikumar3839 4 жыл бұрын
Ente Easho Appachha kodanukodi Nanni thamburane
@sangeethamariam5227
@sangeethamariam5227 4 жыл бұрын
Enty kudumbha jeevithathile ella prblms matty tharaname ..sister prarthikane
@siljikjoseph7198
@siljikjoseph7198 3 жыл бұрын
Eshoyee ante jeevithathie ashudhi aniku onnu velipeduthithare ,nte kuravu manasilakki tharane,esho nte kudumbha jeevitham anughrahikkan ulla thadasam anthananu kanichu tharane
@ranithomasthankgod5771
@ranithomasthankgod5771 4 жыл бұрын
Nadha arinju kodu pattunna thettukalil ninnum enne rakshikkane
@infinitehorizon2947
@infinitehorizon2947 4 жыл бұрын
Thanks
@eldhome9193
@eldhome9193 Жыл бұрын
😢
@smithavarghese5722
@smithavarghese5722 3 жыл бұрын
Sister plz pray for peaceful life
@shyni9649
@shyni9649 3 жыл бұрын
Please pray for my husband. മനസമാധാനം കൊടുക്കണേ
@silmyjoshy3534
@silmyjoshy3534 3 жыл бұрын
Please pray for my brother Joseph Anson
@beenas3497
@beenas3497 4 жыл бұрын
My family life is broken please pray for me
@jessletranigv9206
@jessletranigv9206 4 жыл бұрын
എന്റെ ഭർത്താവിന്റെ ചീത്ത ശീലങ്ങൾമാറാൻ പ്രാർത്ഥികണെ
@vargheseantony7190
@vargheseantony7190 4 жыл бұрын
Parisudhatmave ennil vannu nirayaname,, Parisudhatmave ente jeevithapankaaliyil vannu nirayaname.. Sahodhariii engane oru dhivasam polum mudangaathe ellaa dhivasavum cholluu.. Veliyaa mattaam undaavum.. Ente swanthaam anubhavathil ninnaanu parayunnathu.. Ennu ente husband nannaayi prarthikunnaa valare nalloru vyakthiyanu..
@mariyammaitty5856
@mariyammaitty5856 4 жыл бұрын
Karthave ente kudumpathilekurukkal neengi pokane .makkale cholli vishsmikkunnu .,minnu nte premabhndhathe karthavil tharunnu
@royrobinsonkavu
@royrobinsonkavu 4 жыл бұрын
Please pray for my broken family and my wife to know God and not to do anything wrong.
@abiyaadhena1387
@abiyaadhena1387 4 жыл бұрын
Pray for Anil George and family 🙏🙏🙏🙏🙏
@ancyjose4872
@ancyjose4872 3 жыл бұрын
Sister pls pray for my daughter, makalk oru vadakaveed ethrayum pettannukittan prayer chaiyane🙏 Easoyude samreshanathinum vendi prayer chaiyane🙏
@paulkanekattil4514
@paulkanekattil4514 2 жыл бұрын
Lord bless my son Alan
@jeenakgeorge3194
@jeenakgeorge3194 4 жыл бұрын
Nte amme enneyum kudumbatheyum katholaname
@abhijithabhi933
@abhijithabhi933 Жыл бұрын
Karthave entte vishamagal thithu tharaname
@siljikjoseph7198
@siljikjoseph7198 3 жыл бұрын
Pls pray for my moh processing thadasmonnumillathe nadakkan
@faize5042
@faize5042 4 жыл бұрын
ആരെങ്കിലും എനിക്ക് ഒരു ജോലി തന്ന് സഹായിക്കുമോ പ്ലീസ് എന്ത് ജോലി ആണേലും കുഴപ്പം ഇല്ല. വലിയ കഷ്ടപ്പാടിൽ ആണ് എന്നെ ഒന്നു സഹായിക്കുമോ ആരെങ്കിലും ഒരു ജോലി തന്ന്
@ajin6
@ajin6 3 жыл бұрын
Anta kudumpathinta kadabharam maran oru vazhi thurakkan appanodu prarthikkana sister
@APPU_FF_13
@APPU_FF_13 3 жыл бұрын
Please help my children to study very well
@sheebaantony275
@sheebaantony275 4 жыл бұрын
Ishoyee ante thadasagel mattitheranne ante kuravukkel matti anik exam joli allam pass akkitheranne
@sajeevsaji3105
@sajeevsaji3105 4 жыл бұрын
കുടുംബജീവിതത്തിലെ പ്രശ്നം മാറൻ പ്രാർത്ഥന ആവശ്യപ്പെടുന്നു
@simishebu1183
@simishebu1183 3 жыл бұрын
Ente jeevithathile ella kurukkukalum azhichu tharename
@rollykuriakose5875
@rollykuriakose5875 4 жыл бұрын
എനിക്ക് ഒരു വീട് വേണ്ടി പ്രാർത്ഥന ആണ്.
@kuckoodear193
@kuckoodear193 4 жыл бұрын
Sister, please pray for me to get a job. Praise the Lord, Ave Maria
@kamrunisa3525
@kamrunisa3525 4 жыл бұрын
ആമേൻ
@jessybabu36
@jessybabu36 3 жыл бұрын
Sistre eniku vendi prarthikkanevittu marath thalavethayum pettannundaya bleeding um high bp karanam kannunte kazhacha nashattapettu kazha kittanum vendi prarthikkane 🙏🏼🙏🏼🙏🏼
@RealBibleWords
@RealBibleWords 3 жыл бұрын
Prayers
@ajin6
@ajin6 4 жыл бұрын
Enta appa enta kudumpathinta sampathikamagalayum, kadabharavum. Thozhilmagalayum appan attadukkana appaaaa
@joythomas2556
@joythomas2556 7 ай бұрын
Tell to franco.
@babupj4501
@babupj4501 4 жыл бұрын
Pls pray for sale of properties&give me one vachanam pls.
@rollykuriakose5875
@rollykuriakose5875 4 жыл бұрын
എന്റെ life തടസ്സം മാറ്റി തരണേ
@thomassamkutty3074
@thomassamkutty3074 4 жыл бұрын
Amen God bless you sister ples prayer for my family
@JustinaJaisonperumbavoor
@JustinaJaisonperumbavoor 11 ай бұрын
എന്റെ ജീവിതം തിരിച്ചു തരോണമോ യോശുവേ നന്ദി യോശുവോ ആരാധന
@annievarghese8077
@annievarghese8077 4 жыл бұрын
Ente makanu visa pettannu varan vendi prarthikanamee
@tomkjoseph7040
@tomkjoseph7040 3 жыл бұрын
Pls pray for me sister
@can7964
@can7964 4 жыл бұрын
Please pray for my son 's studies
@artifixtree8938
@artifixtree8938 4 жыл бұрын
Sister please pray forme my son is addiction of drugs
@rinydenny4964
@rinydenny4964 4 жыл бұрын
JESUS I TRUST in you AMEN
@PD-sr8ge
@PD-sr8ge 2 жыл бұрын
Lo
@akhilsam4006
@akhilsam4006 2 жыл бұрын
Sister yanikku yetukubathiubetti prathikkanay Yan
@ദൈവീകജീവൻ
@ദൈവീകജീവൻ 2 жыл бұрын
ഇസ്രായേല്‍ ഗോത്രത്തിലെ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രേത-യക്ഷികഥകളും കൂടാതെ 1500 വര്ഷധങ്ങള്കൊ ണ്ട് ലോകത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ 60 - ല്‍ പരം എഴുത്തുകാരുടെ രചനകള്‍ കോര്ത്തി ണക്കിയ കൃതിയാണ് ദൈവവചനം എന്നാ പേരില്‍ അള്ത്താംളില്‍ പ്രഘോഷിക്കപ്പെടുന്ന ബൈബിള്‍. കത്തോലികസഭയുടെ ആരാധനാലയങ്ങളിലെ പ്രാര്ത്ഥഴനകള്‍ മേല്പ്പെറഞ്ഞ സാഹിത്യകാരന്മാരുടെ രചനകളുടെ ആവര്ത്തയനം മാത്രമല്ലേ ? ആവര്ത്തനങ്ങളും ആവര്ത്തനവിരസതകളും ഇത്രയധികം കടന്നുകൂടിയിരിക്കുന്ന മറ്റൊരു സാഹിത്യരചനയുമില്ല.
@salyroy555
@salyroy555 2 жыл бұрын
Sisterine neril kanan pattuvo evideya place onnu parayavo pls
@daisyjohn7555
@daisyjohn7555 Жыл бұрын
John prey for
@mercyjude9624
@mercyjude9624 4 жыл бұрын
Mer
@sinialex4015
@sinialex4015 4 жыл бұрын
കർത്താവെ എന്നേ പുനരു tharikkaname
@sunnichenpc2102
@sunnichenpc2102 4 жыл бұрын
Praise the Lord
@reenageorge3470
@reenageorge3470 2 жыл бұрын
വിദേശത്ത് പോകുന്ന തിനായി
@reenageorge3470
@reenageorge3470 2 жыл бұрын
😯🏠👚⌚👚⛪
@abiyaadhena1387
@abiyaadhena1387 4 жыл бұрын
Amen Halelluyah
@rinydenny4964
@rinydenny4964 4 жыл бұрын
PRAISE The LORD AMEN
@siljikjoseph7198
@siljikjoseph7198 3 жыл бұрын
Sister, nte husband nu paripoorna manasantharam undakan prarthikkanam
@lanibabu8099
@lanibabu8099 4 жыл бұрын
Sister ente family life thakarcha maran prarthikane husbandnu manasantaram undakan prarthikane
@merinaouseph4892
@merinaouseph4892 4 жыл бұрын
Monu visa thadasam mattithaarane... Australia visa sheriyakikodukkaname
@mayamanu5553
@mayamanu5553 4 жыл бұрын
Plz pray for my family
@fathimahabil5699
@fathimahabil5699 4 жыл бұрын
Pls. Pls pray for my moh exam
@lizyjoy4790
@lizyjoy4790 2 жыл бұрын
🙏🙏
@sunnysmith24
@sunnysmith24 3 жыл бұрын
Amen..🙏🙏🙏
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 100 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 52 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 100 МЛН