assalamualikum ningalude vidioclip ellam nan kanarund alhamdulilla jeevidathil matam und ahlussunnathvaljama enna vishayathil oru class pradeekshikkunnu
@abduljabbar81025 жыл бұрын
Alhamdulillah
@junaidashajahan34374 ай бұрын
👌🏻🤲👍💯✅
@rahnajaleel1434 ай бұрын
Ustandinte videos n English titles nalkaan patumo?
@riyasp75966 жыл бұрын
Supper
@arshaq16656 ай бұрын
❤❤❤❤❤
@FarhaAbid-y1r3 ай бұрын
Good
@nz791 Жыл бұрын
Ameen
@immuslim62246 жыл бұрын
subhanallah
@AbdulAziz-jn9lr6 жыл бұрын
Subhanallah allahu akbar
@sharafsharf75466 жыл бұрын
Masha Allah Excellent Speech
@mujeebmujabi87635 жыл бұрын
Lf
@ameens2189 Жыл бұрын
ഇദ്ദേഹം ആരാണ്? സ്ഥലം എവിടെ ആണ്?
@mubashirakarad9772 Жыл бұрын
ഒരു വിശ്വാസിയുടെ മനസിന്റെ സമാധാനം എത്രയാണെന്ന് ഈ ഭൗതികവാദികൾ അറിയുന്നുണ്ടോ നമുക്ക് ഒന്നും ഇവിടെ നഷ്‌ടപെടാനില്ല ഇത് ഒരു പരീക്ഷണ ലോകമാണ്എന്ന് മനസ്സിലാക്കി അല്പമൊന്ന് ക്ഷമിക്കാനുള്ള ഒരു മനസ്സും ഏത് പ്രതിസന്ധിയിലും മനസ്സതുറന്ന് ഒന്ന് എല്ലാ പ്രയാസങ്ങളും അല്ലാഹുവിനോട് പറഞ്ഞു പ്രാർത്ഥിക്കുകയും വേണം അപ്പോൾ നമ്മുടെ മനസിന് വല്ലാത്ത ഒരു തൃപ്തി യും സമാധാനവും ഉണ്ടായിരിക്കും ഇവിടെ ചില ആളുകൾ മദ്രസയിൽ നിന്നും പർദ്ദയിൽ നിന്നും മുസ്ലിംകളെ മോചിപ്പിക്കാനുള്ള പെടാപാട് കാണുമ്പോൾ ചിരിയാണ് വരുന്നത് എല്ലാം ഏറ്റു പറയാൻ ഞങ്ങൾക്ക് ലോകരക്ഷിതാവായ rabbund അതുമതി അല്ലാഹുവിൽ നിന്ന് മാത്രമേ സമാധാനമുള്ളു അൽഹംദു ലില്ലാഹ്
@sajithasajjad86573 ай бұрын
♥️♥️♥️
@nishadpalakazhi99606 жыл бұрын
السلام عليكم ورحمة الله وبركاته അള്ളാഹു ഗുരുനാഥന്റെ എല്ലാ പ്രയാസങ്ങളും അകറ്റി ,ഇനിയും ഞങ്ങൾക്ക് അറിവിന്റെ വാദാനങ്ങൾ തുറന്ന് താരാൻ ഉദകുമാറാവട്ടെ : എത്രയും പെട്ടന്ന് ഞങ്ങളിലേക്ക് തിരിച്ച് വരാൻ സാധിക്കുമാറാവട്ടെ!(ആമീൻ) അൽഫുർഖാൻ യൂറ്റ്യൂബ് ചാനലിൽ വരുന്ന എല്ലാ ക്ളാസുകളുടെയും "ഓഡിയോ "വീഡിയോ, ഫയലുകൾ ലഭിക്കാൻ, താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക chat.whatsapp.com/ElNbYU4vCAEBrO5obRufaI ഗ്രൂപ്പിൽ ഒരു ദിവസം ഒരു ക്ലാസ് മാത്രമേ ഉണ്ടാകുകയൊള്ളു: '' 7012681919 എന്ന വാട്സ പ്പ് നമ്പറിൽ ആവിശ്യമുള്ള ക്ളാസുകളുടെ പേര് അയക്കുക !
@rasheedkk71172 жыл бұрын
Joined me
@noorjahanmuthuvattu8569 Жыл бұрын
ചിലർ ഗ്രാന്റ് മുഫ്തി ആവാൻ ആഗ്രഹിക്കുന്നു. അല്ലാഹു അവർക്ക് അത് നൽകി. മറ്റു ചിലർ പേരും പെരുമയും ആഗ്രഹിക്കാതെ നന്മകൾ പറയുന്നു. അല്ലാഹു അവർക്ക് അതിൽ അനുഗ്രഹം നൽകി
@shabeersha24936 жыл бұрын
Yes boos
@bilalharoon52742 жыл бұрын
എനിക്ക് അറിയാം ഇദ്ദേഹതെ.. പേരും അറിയാം പക്ഷെ അദ്ദേഹം പറയാൻ ആഗ്രഹിക്കത്തത് ഞാൻ പറയുന്നില്ല...
@048321064542 жыл бұрын
Pls ഒന്ന് പറയുമോ
@mujeebpm4717 Жыл бұрын
എനിക്കും അറിയാം ❤️
@Flowers04965 ай бұрын
എന്തിനാ oore അറിയാൻ ഇഷ്ട്ടാപെടാതെ. ദീൻ അല്ലെ ഉസ്താദിനെ അറിയാൻ ആഗ്രഹം ഉണ്ടകുലേ
പരസ്പരം ആദർശം പറഞ്ഞ് മത്സരിക്കുന്നതിന് പകരം ഇദ്ദേഹം ചെയ്ത പോലെ ചെയ്തിരുന്നെങ്കിൽ എന്ന് പലപ്പോഴും ആലോചിച്ച് പോകുന്നു . മുസ്ലിം ഉമ്മത്തിനുള്ള rollmodel ആണ് ഈ ഉസ്താത് അള്ളാഹു അനുഗ്രഹിക്കട്ടെ Jazakkallah
@abbukad59475 жыл бұрын
Evde groupism illa sunni mujahid jamath tharkangal nadathan vere channel nokkanam... Islam quranum sunnathum anusarichu njangalku paranju theruna usthadine kittiyath Allahuvinte karunyamanu.....
@yoosufpe5092 жыл бұрын
Asadullah.. sorry…
@asifasal15436 жыл бұрын
Usthade. Ningalude ella speech naam ellavarum kelkarundu. Kelkugavazi. Adine jeevidathil pagarthanum. Naam shramikkunnd. Usthade ningal dajjal ne. Patti oru speech cheyyanam. Namukku valare chodiyangal ulle vyakthiyan dajjal. Avande jananam.avan aran. Okke enikk padikkan agrahmundu. Usthad pls e ende coment sraddikkumenn. Vijarikkinnu . Allahu ningalk parayuvanum. Nammalk ad ket agrathikim duniyavilum oru ubakarapedan rajadi rajanaya allahu anugrahikkate aamen
@NisarPp-o8w Жыл бұрын
നിങ്ങളുടെ പ്രഭാഷണത്തിൽ ഇബ്നു തൈമിയ, ഇബ്നു ഖയ്യിം എന്നിവരുടെ അഭിപ്രായങ്ങൾ കൂടുതലായി കേൾക്കുന്നു അതിനു വല്ല കാരണവും ഉണ്ടോ അനവധി മുഫസ്സിറുകൾ വേറെയും ഉണ്ടായിരിക്കെ മറ്റാരുടെയും പേരുകൾ പരാമർശിക്കുന്നത് കാണുന്നില്ല അത് കൊണ്ട് ചോദിച്ചതാണ് തെറ്റി ധാരണ വേണ്ട